Тёмный

Must Grow This Plant at Home | ഈ ചെടി വീട്ടിൽ നട്ടാൽ നിങ്ങളുടെ പകുതി അസുഖം മാറും | Butterfly Pea 

Travel Master
Подписаться 1,8 млн
Просмотров 430 тыс.
50% 1

Must Grow This Plant at Home | Butterfly Pea
ശംഖുപുഷ്പത്തിന്റെ വിത്തുകൾ വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. onebay.in/prod...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@TravelMaster
@TravelMaster 3 месяца назад
ശംഖുപുഷ്പത്തിന്റെ വിത്തുകൾ വാങ്ങിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. onebay.in/products/butterfly-pea-flower-plant-seeds-organic-seeds-blue-tea
@ze3yl70t6u
@ze3yl70t6u 3 месяца назад
എന്റെ വിട്ടിൽ ബ്ലു &വൈറ്റ് ഉണ്ട്
@fg4513
@fg4513 3 месяца назад
😢​@@ze3yl70t6uone bay arude website taan
@welcomeMYKITCHEN5098
@welcomeMYKITCHEN5098 3 месяца назад
വെള്ള പൂ ആണ് benefit 👍
@Dileep.k-no5iq
@Dileep.k-no5iq 3 месяца назад
ഇക്കാ രണ്ടു വിത്ത് tharumo😅
@lukmannp8721
@lukmannp8721 3 месяца назад
എനിക്ക് വേണം
@sebastianjoseph5838
@sebastianjoseph5838 3 месяца назад
അയ്യോ മദ്യത്തോടുള്ള ആസക്തി കുറയ്ക്കല്ലേ കേരളം പട്ടിണിയിലാകും ആകപ്പാടെ കേരള സർക്കാരിന് അറിയാവുന്ന ഒരു വരുമാന മാർഗമാണ്, അതുപോലും നഷ്ടത്തിലും, പിന്നെ കമ്പനികൾ വല്ലതും പൂട്ടിക്കാനുണ്ടെകിൽ പാർട്ടിക്കാരെ അറിയിക്കാൻ മറക്കല്ലേ പ്ലീസ്
@ytfacts3.026
@ytfacts3.026 3 месяца назад
😂😂
@suseelaraj955
@suseelaraj955 2 месяца назад
Athe
@sncreation9701
@sncreation9701 3 месяца назад
ശംഖുപുഷ്പം കണ്ണെഴുത്തുമ്പോൾ....🎵🎵🎼🎶
@preyeshmookken2015
@preyeshmookken2015 3 месяца назад
Annanu business idea kitti Malayali powli aanallo Medichoo Firozine kodipathi aakikkoku
@SaharaSahara-k5c
@SaharaSahara-k5c 3 месяца назад
ഒമാനിൽ പല വീട്ടിലും ഇത് ധാരാളം നിൽക്കുന്നു
@suseelasreekumar2869
@suseelasreekumar2869 3 месяца назад
Njangal chaya vachu kudikkarund
@kanchanab36
@kanchanab36 3 месяца назад
Good flower
@skariarose9105
@skariarose9105 3 месяца назад
Snake fruit ന്റെ seed കിട്ടുമൊ, ആനശല്യത്തിന് പരിഹാരത്തിനാ
@ANSARALI-ki2op
@ANSARALI-ki2op 3 месяца назад
Ponna kanni Kachvadam kazhino
@Socialissue-c7b
@Socialissue-c7b 3 месяца назад
അയ്യോ ഞങ്ങള്ക്ക് അറിയത്തെ ഇല്ലാരുന്നു 🤨
@karthikeyannair9602
@karthikeyannair9602 3 месяца назад
പൊന്നംകണ്ണി ചീരക്ക് ശേഷം അടുത്ത കച്ചവടം കൊണ്ട് വരുന്നു
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 3 месяца назад
ഇതൊക്കെ പഴയ കാലം മുതലേ കാണുന്നതാ...
@kalladasvinod3621
@kalladasvinod3621 11 дней назад
Exactly..lavan verum business
@harikumar2989
@harikumar2989 2 месяца назад
ഇതിനെക്കുറിച്ച് ആർക്കും കൂടുതൽ അറിയാത്തതുകൊണ്ടാണ് ഇത്ആയുർവേദത്തിലെ ഏറ്റവും ഔഷധഗുണമുള്ള ഒരു സസ്യമാണ്
@maskedgamerff9010
@maskedgamerff9010 6 дней назад
Ayur vedam. കൃത്യമായി. ശുദ്ധീകരിച്ച. മാത്രമാണ്. ഉപയോഗിക്കുക. ...വിഷാംശം ഉള്ള chediyaannu.
@janardhanankaiprath6535
@janardhanankaiprath6535 3 месяца назад
എൻ്റെ വീട്ടിൽ ഉണ്ട് നിങ്ങൾ കാണിച്ച പോലെ വെള്ളം നിളപ്പിച്ച് കുടിക്കാറുണ്ട് പക്ഷെ അത്ര ടേസ്റ്റ് എന്ന് പറയാനുള്ള രുചിയെന്നുമിതിനില്ല
@mohammedm.m6023
@mohammedm.m6023 3 месяца назад
Undakki upayokikkanam
@ANSARALI-ki2op
@ANSARALI-ki2op 3 месяца назад
Sarbath Aaki kudikoo
@NafeesaPurayangattil
@NafeesaPurayangattil 3 месяца назад
Ente kayyilund daily ithinte vellaman njangal kudikkar
@devasilpa5589
@devasilpa5589 2 месяца назад
After boil... stain...add honey... then drink. So tasty it is.
@ANSARALI-ki2op
@ANSARALI-ki2op 2 месяца назад
Ruji Alla prdaanam Gunnam Aanu
@sunilambika322
@sunilambika322 3 месяца назад
ശംഖ് പുഷ്പത്തിൻ്റെ വെള്ളം അടിപൊളി 💎💎💎💎💎💎💎💎💎💎
@azmyworld404
@azmyworld404 3 месяца назад
വെബ്സൈറ്റ് ഒന്നും വേണ്ട . എന്റെ വീട്ടുമുറ്റത് നിറയെ വെള്ള നീല ശാഖ്പുഷ്പം ഉണ്ട്. വെറുതെ തരാം
@CINDRELLA_17
@CINDRELLA_17 3 месяца назад
രണ്ടു ശംഖുപുഷ്പവും എന്റെ വീട്ടിൽ ഒരുപാടുണ്ട് വെള്ളയും,.. നീലയും.. ഇത് എല്ലാ സ്ഥലങ്ങളിലും ഉണ്ട്
@ushavinod8327
@ushavinod8327 3 месяца назад
ആരും കളിയാക്കണ്ട.ഗുണം തന്നെ
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp 3 месяца назад
ഞാൻ കുടിക്കാറുണ്ട്. മുല്ല മൊട്ടു അത് മിനിമം 4 പേർക്ക് ഉള്ള ചായ ആണ് എങ്കിൽ ഈ flower 👌
@thalakodu
@thalakodu 3 месяца назад
ഫിറോസ്..ഇക്കാ നിങ്ങൾ ചെയ്യുന്നത നല്ലകാര്യം തന്നെ മൾട്ടി ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്..ഇക്കാടെ ഗ്രോത്ത് ho
@aneesapang126
@aneesapang126 3 месяца назад
ശഗ്ഗുപുഷ്പം വെള്ള കളർ ഉണ്ട് അതാണ് കൂടുതൽ ഗുണം
@LifetableTip4u
@LifetableTip4u 3 месяца назад
ഫിറോസ് നല്ല ഐഡ്യ ഒരുപാട് അവസരങ്ങൾ ഉപയോഗപ്പെടുത്തൂ. നന്നായി ജീവിക്കാനുള്ള ത്വരക്കും ഉപാധിക്കും അഭിനന്ദങ്ങൾ
@sreyaskozhanchery4616
@sreyaskozhanchery4616 3 месяца назад
ഞാനും shangu പുഷ്പം ചെടി നട്ടു വളർത്തിയിട്ടുണ്ട് 💜പൂവും പിടിച്ചു 💜💜
@petslovers8382
@petslovers8382 3 месяца назад
ഇത് നല്ല ടേസ്റ്റ് തെന്നെ ആണ് .. കല്യാണവീടുകളിൽ വിതരണം ചെയ്യുന്ന ഹെർബൽ tea ( കളർ ചായ ) അതിൽ ഇത് use ചെയ്യുന്നുണ്ട് .❤ BLUE TEA 💙
@anascheriyodath276
@anascheriyodath276 3 месяца назад
*ഇത് കുടിച്ചാൽ കിഡ്നിക്ക് ദോഷം ആണോ.....?*
@ribisvlog5857
@ribisvlog5857 3 месяца назад
വെള്ള ശംഖുപുഷ്പം എൻറെ വീട്ടിലുണ്ട് നീല സംഘ പുഷ്പത്തിൽ ഏറെ ഉപകാരമുള്ള ഔഷധ ചെടിയാണ് വെള്ള ശംഖുപുഷ്പം
@maree-8822
@maree-8822 3 месяца назад
Yes..
@shivashankaran7260
@shivashankaran7260 3 месяца назад
എന്റെ വീട്ടിൽ മഞ്ഞ ഉണ്ട്
@minim7822
@minim7822 2 месяца назад
​@@shivashankaran7260മഞ്ഞയോ? കണ്ടിട്ടില്ല. എന്റെ വിട്ടിൽ dark blue, pink, sky blue multi petal ഉണ്ട്. White, dark blue, sky blue single petal ഉണ്ട്.
@ojilztag
@ojilztag 3 месяца назад
അപ്പോൾ അടുത്ത താങ്കളുടെ മാർക്കറ്റിംഗ് ശംഖുപുഷ്പ വിത്ത് വിൽപ്പനയാണ് മനസ്സിലാക്കുന്നു ആഫ്റ്റർ ചീരക്ക് ശേഷം😊
@sameersoopi5581
@sameersoopi5581 3 месяца назад
രതീഷിന്റെ മുഖഭാവം കണ്ടപ്പോൾതന്നെ മനസിലായി സംഭവം അത്രപോരാഎന്ന്.
@asokkumarpa
@asokkumarpa 3 месяца назад
ഇവൻ പോത്തുഫ്രൈ ഒക്കെനിർത്തി വൈദ്യനാകാനുള്ളപരിപാടിയാണെന്നുതോന്നുന്നൂ....വഴിയിൽകിടക്കുന്ന സാധനങ്ങൾവാങ്ങാനായി ലിങ്കിൽകയറാൻ......
@thomasjohn3598
@thomasjohn3598 3 месяца назад
ശങ്കുപുഷ്പത്തിന്റെ ചായ കുടിക്കുന്നത് വളരെ നല്ലതാണ് അത് അത് വേരിക്കോസ് മാറുന്നതിന് വളരെ നല്ലതാണ്. ശ ങ്കുപുഷ്പത്തിന്റെ പൂവ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കേണ്ട ആവശ്യമില്ല, വെള്ളം തിളപ്പിച്ചതിനുശേഷം അതിലേക്ക് അഞ്ചു മിനിറ്റ് പൂവിട്ട് അടച്ചു വെച്ചാൽ മതി.
@ramakrishnantk7658
@ramakrishnantk7658 3 месяца назад
ശംഖുപുഷ്പം
@georgevarghese4701
@georgevarghese4701 Месяц назад
ഇതു ചായ ഉണ്ടാക്കി കുടിച്ചാൽ എന്തെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടോ?
@Manilasokan
@Manilasokan 3 месяца назад
വേറെ ഒരു വീഡിയോ കണ്ടിരുന്നു ഒരു ആയുർവേദ ഡോക്ടർ ആണ്, 5 പൂക്കൾ എടുത്തു തിളച്ച വെള്ളം ഒരു ഗ്ലാസ്സ് എടുത്ത് അതിൽ ഇട്ട് വക്കണം,,തലേ ദിവസം വേണം ഇട്ട് വെക്കുവാൻ എന്നിട്ട് പിറ്റേ ദിവസം രാവിലെ വെറും വയറ്റിൽ കുടിക്കണം എന്നാണ് പറഞ്ഞത് ട്ടോ
@daisyjm4805
@daisyjm4805 3 месяца назад
Tsste ഒന്നും ഇല്ല
@calcsindia4310
@calcsindia4310 3 месяца назад
ഇത് തിളപ്പിക്കുമ്പോൾ ഏതു മോളിക്കൂളാണ് വെള്ളത്തിലേക്ക് അധികമായി ചേരുന്നത് ? ആ അധികമായി ചേരുന്ന മോളിക്കൂൾ , ബുദ്ധിശക്തി വര്ധിപ്പിക്കാനാവശ്യമായ എന്ത് മാറ്റമാണ് മനുഷ്യ കോശത്തിൽ ഉണ്ടാക്കുന്നത് ?.
@kalladasvinod3621
@kalladasvinod3621 11 дней назад
Ithonnum patham classum gusthiyum ullavanodu chodikkaruthe
@saleemathvp9895
@saleemathvp9895 3 месяца назад
ഞാനിന്ന് രാവിലെ ഈ ചായയാണ് കുടിച്ചത്😊
@KrishnankuttyNair-u9d
@KrishnankuttyNair-u9d 3 месяца назад
Njnm❤
@മോൺസൺ
@മോൺസൺ 3 месяца назад
അറിവില്ലാതെ ഇതൊന്നും വലിച്ചു കേറ്റരുത് 😂
@Nobody-mc4hr
@Nobody-mc4hr 3 месяца назад
I am working in a pan asian restaurant. Flower is used to make tea . Also blue rice is also making from this .
@BISMI389
@BISMI389 3 месяца назад
Taste onnumilla.ividund 😊😊😊
@krishnanunnimraj1675
@krishnanunnimraj1675 3 месяца назад
ആദ്യത്തെ sip എടുത്തതിനുശേഷം ലെ രതീഷ് : "ഇതിലുംഭേതം ആ jolochips ആയിരുന്നു" 🥹.. നിങ്ങൾ ആദ്യം അത് മൊത്തം കുടിച്ചു കാണിക്ക്. എന്നിട്ട് മേടിക്കണോ വേണ്ടയോ എന്ന് ആലോചിക്കാം.. വീഡിയോ എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ ഒഴിച്ച് കളയാൻ വേണ്ടി രണ്ടെണ്ണേവും ഇരിക്കുവാ 🤣😂
@bindu6365
@bindu6365 3 месяца назад
നല്ല ഹെൽത്തി ഡ്രിങ്ക്സാണ്
@Budhaa0409
@Budhaa0409 3 месяца назад
Thilappikkumbo over kurukkikazhinjaa cheruthaaayitt poovinte chavarpp varum..... Allenkhil kozhppamillaa enthaanelum oru healthy drink rhanne aane .....pne juicinte tastokke vnm enne paranjaal nadakkillaa 😂😂
@jomoljames-fo4wn
@jomoljames-fo4wn 3 месяца назад
Vithu ivideundu vilakedukumo. Enthavila.
@haritha7205
@haritha7205 3 месяца назад
ചൂട് വെള്ളം കുടിക്കും പോലെ തന്നെയാ just vellathil ഇട്ട് kudicha മതി
@bindu6365
@bindu6365 3 месяца назад
ചായ അധികം കുടിക്കാനുള്ള ടെൻഡൻസി കുറയും
@ArunKumar-bu9fy
@ArunKumar-bu9fy 3 месяца назад
പോന്നാംകണ്ണി ചീര തീർന്നോ?
@ProfitMohammd
@ProfitMohammd 3 месяца назад
😂 അടുത്തത് ഇതാ
@sakariyakalari
@sakariyakalari 3 месяца назад
ഇത് കുറച്ചു കാലം ഓടും. ഇത് കഴിഞ്ഞാൽ നായികുരണ ബിസിനസ്സ്
@lathikar3278
@lathikar3278 3 месяца назад
വെള്ളത്തിൽ ഇട്ടു തിളപ്പിക്കേണ്ട ഒരു ഗ്ലാസിലേക്ക് നാലഞ്ചു പൂവിട്ട് തിളച്ച വെള്ളം അതിലോട്ട് ഒഴിച്ച് എടുത്താൽ മതി തേൻ ചേർത്ത് കഴിച്ചാൽ വളരെ നല്ലതാണ്
@gauthamkrishnau7463
@gauthamkrishnau7463 3 месяца назад
Firoz ഇക്കയുടെ ബുദ്ധി രഹസ്യം പുടികിട്ടി
@preethuu9625
@preethuu9625 3 месяца назад
In adhd, cerebral palsy ,brain disorders in children there root powder used with milk in ayurvedic medicine but white flower variety is used in swetasankhupushpee choornam
@elizabethmj4080
@elizabethmj4080 3 месяца назад
എൻ്റെ വീട്ടിലും വെള്ളയും നീലയും ഉണ്ട് ' നല്ല ഭംഗിയാണ്❤
@sayyidhashim3671
@sayyidhashim3671 2 месяца назад
Wellayude with tharo
@Aashiqz
@Aashiqz 3 месяца назад
പാവം രതീഷ്... കഷായം കുടിച്ച expression 😂😂
@asokkumarpa
@asokkumarpa 3 месяца назад
ശംഖുപുഷ്പം അമൂല്ല്യമായൊരു ആൻെറിബയോട്ടിക്കാണ്......രോഗമില്ലെങ്കിൽ ആരെങ്കിലും ആൻെറിബയോട്ടിക്ക് ഉപയോഗിക്കുമോ
@SS-pn8iw
@SS-pn8iw 3 месяца назад
അത് ശംഖ് പുഷ്പത്തിൻ്റെ വെള്ളം എന്ന് പറയും, ചായ എന്ന് പറയില്ല
@Muskintandi7644
@Muskintandi7644 3 месяца назад
Blue tea എന്ന് ആണ് പറയുന്നത്
@lethap8912
@lethap8912 3 месяца назад
ഞങ്ങളുടെ വീട്ടിൽ ഇതിന്റെ മൂന് വെറൈറ്റി ഉണ്ട്
@ushabrahman1379
@ushabrahman1379 3 месяца назад
അതെയോ ഏതൊക്കെ നിറങ്ങൾ ആണ്
@AVANISWORLD
@AVANISWORLD 3 месяца назад
​@@ushabrahman1379വെള്ള നീല മാത്രം അല്ലേ ഉള്ളു നീല ഒരു തട്ട് ഉള്ളതും 2 തട്ടുള്ളതും ഉണ്ട്
@sajinm7998
@sajinm7998 3 месяца назад
ഇത് നമ്മുടെ നാട്ടിൽ ഇല്ലാ എന്നു പറഞ്ഞ താങ്കൾ കേരളത്തിൽ അല്ല ജീവിക്കുന്നത് എന്ന് മനസ്സിലായി
@Rajan-sd5oe
@Rajan-sd5oe 3 месяца назад
ഇതുപോലെ ഔഷധ ഗു ണമുള്ളതല്ലേ ചെമ്പരത്തി പ്പൂവ്!
@krishnanpalaparambil3592
@krishnanpalaparambil3592 3 месяца назад
മുറ്റം നിറച്ച് ശല്യായി. എല്ലാ ചെടീലും കയറി നശിപ്പിച്ചു.
@ShinoyVarghese-j2o
@ShinoyVarghese-j2o 3 месяца назад
ഇന്ന് കറി വെക്കാൻ ഫിറോസിന് വേറെ ഒന്നും കിട്ടിയില്ല എല്ലാവരും ഒന്ന് സഹിക്കുക
@sulekhavasudevan680
@sulekhavasudevan680 3 месяца назад
തണുത്തതിനു ശേഷം മാത്രം തേൻ ഒഴിക്കുക..തേൻ ചൂടാക്കാൻ പാടില്ല.
@sumabalachandran4139
@sumabalachandran4139 3 месяца назад
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും, അതിമനോഹരമായ ആ പഴയ പാട്ട് ഓർമ്മ വന്നു, ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ശംഖു പുഷ്പം പണ്ട് കുട്ടിക്കാലത്തു തറവാട്ട് പറമ്പിൽ നിറയെ ഉണ്ടായിരുന്നു,
@Prestige-b4d
@Prestige-b4d 3 месяца назад
നിങ്ങളുടെ 2 പേരുടെയും സൗന്ദര്യത്തിൻ്റെ രഹസ്യം ഇതായിരിക്കും അല്ലേ
@shyamkrishnamax
@shyamkrishnamax 3 месяца назад
ഫിറോസിന്റെ വീട്ടിൽ ആദ്യം ഈ ചെടി കാണിച്ചു താ.... എന്നിട്ട് ഞങ്ങൾ വാങ്ങാം......
@beemakabeer6499
@beemakabeer6499 3 месяца назад
Ith nalla oru healthy drink thanne aanu pinne ei flower kondu face cream undakum njan udaki upayogichu nallatha.ithil aakshepikan onnum illa 😊
@jyothishpbjyothish6874
@jyothishpbjyothish6874 3 месяца назад
Nalla urakkam kittum
@blacktiger1514
@blacktiger1514 3 месяца назад
കാടും വിൽക്കാൻ തുടങ്ങിയോ
@shahanadp45
@shahanadp45 3 месяца назад
പീപി ഉണ്ടാകുന്നെ അല്ലെ
@Hemin_wonderworld
@Hemin_wonderworld 3 месяца назад
Korach kayinnal ratheeshineyum pack aaki vilkum😂😂😂full business chinda aan moopark 😂😂😂
@thomasthomas-ny6km
@thomasthomas-ny6km 3 месяца назад
Peacock curry ready???
@rukkuachu1064
@rukkuachu1064 3 дня назад
ശങ്കുപുഷ്പത്തിന്റെ ഗുണത്തെ പറ്റി അറിയാത്തവർ കളിയാക്കികൊണ്ട് ഇരിക്കും.. 😂.. ശങ്കു പുഷ്പം എന്റെ വീട്ടിൽ ond ഇതിന്റെ രണ്ടിതൾ ആയിട്ടുള്ള പൂവാണ് ഇവിടെ ഉള്ളത്. ഞാൻ ഇതിന്റെ ഡ്രിങ്ക് കുടിക്കാറുണ്ട്. ഒന്നോ രണ്ടേ പൂവ് പറിച് നല്ലതായിട്ട് കഴുകിയിട്ടു ഒരു ഗ്ലാസ്‌ ചൂടുവെള്ളത്തിൽ കുറച്ചു സമയം ഇട്ടു വയ്ക്കണം. അതിന്റെ കളർ ഫുൾ വെള്ളത്തിൽ ആയി കഴിഞ്ഞാൽ പൂവ് എടുത്ത് മാറ്റിയിട്ട് ആ വെള്ളം കുടികം ഒരു ചവർപ്പും ഉണ്ടാവില്ല. രക്ത ശുദ്ധിക്ക് നല്ലതാണ്... 🥰
@meenajose8835
@meenajose8835 3 месяца назад
എൻ്റെ പറമ്പിൽ ധാരാളം ഉണ്ട്
@anooprna6435
@anooprna6435 3 месяца назад
ശoഖ് പുഷ്പത്തിൻ്റെ കളറുമായി മാച്ച് ചെയ്യുന്ന കൈലി വരെ ള്ളു ക്കാൻ ക്ക ശ്രദ്ധിച്ചു
@Naha_6304
@Naha_6304 3 месяца назад
വെറുതെ പറമ്പിൽ ഒക്കെ ഉണ്ടാവാറുണ്ട് ഇത്... ഔഷധമാണ്
@anurajak1036
@anurajak1036 3 месяца назад
Le ratheesh :* colour maathre ullu alle kudikkan kollathilla😂
@aflahmuhammed5161
@aflahmuhammed5161 3 месяца назад
കൊച്ച് നാളിൽ കൊറെക ണ്ടതാ ഇനികാണമെങ്കിൽ ഐത്തോലിയിൽ പോയി നോക്കണം അതായത് നാട്ടിൻ പുറത്ത് ok
@സംഘിതായോളി
@സംഘിതായോളി 3 месяца назад
കൊളളാം നിങ്ങൾ തന്നെ കുടിച്ചോ blue ചായ ഓരോ ഉടായിപ്പ് 🤣🤣
@MuhammedHaris-o8q
@MuhammedHaris-o8q 3 месяца назад
ഇത് വള്ളി അല്ലെ
@ViLiLLR
@ViLiLLR 3 месяца назад
Athe
@bijutv3041
@bijutv3041 3 месяца назад
വെള്ള ശംഖ് പുഷ്പത്തിനാണ് ഗുണം കൂടുതൽ
@tigervinu3635
@tigervinu3635 3 месяца назад
നീല ശങ്കുപുഷ്‌പ്പത്തിനാണ് ഗുണമേറെ എന്നാണ് കേട്ടിട്ടുള്ളത്
@ramlathubeevi2763
@ramlathubeevi2763 2 дня назад
Njangalude veettil kadupoleyund.nadakkan budhimuttayathinalparichu kalayukayanu
@AKHILPS-y3n
@AKHILPS-y3n 3 месяца назад
🎵🎵ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ... ഗായത്രിയെ നിന്നെ ഓർമ വരും 🎵🎵🎵🎵....... 🙈
@animohandas4678
@animohandas4678 3 месяца назад
😂😂😂😂😂😂
@funzonekerala
@funzonekerala 3 месяца назад
Arali poov orthal nannu
@lklm3404
@lklm3404 3 месяца назад
ഞങ്ങളുടെ വീട്ടിലും ബ്ലൂ&വൈറ്റ് ഉണ്ട്
@chandranmv1951
@chandranmv1951 3 месяца назад
Kaivisha pariharathinu Vella sanghupush paveru gunamenma kooiduthal kuttikalude buddivardippichu ormasakthikoottan very arachu neyyil varuthu alpam daily kodukkanam ormasakthi buddi vikasM paditham fine askum .
@shijomathewsshijomathews1053
@shijomathewsshijomathews1053 3 месяца назад
ചെമ്പരത്തി ചായ /സ്ക്വാഷ്. ഒരു വീഡിയോ പെടച്ചോ
@adiladil3791
@adiladil3791 3 месяца назад
കുറച്ചു അരുളി പൂവ് എടുക്കട്ടെ 😂😢
@reebavarkey4213
@reebavarkey4213 3 месяца назад
😅
@babysonbaby6038
@babysonbaby6038 3 месяца назад
😂
@ashirp4785
@ashirp4785 3 месяца назад
ഇതിൻ്റെ ശാസ്ത്രീയ പരീക്ഷണ ലിങ്ക് ഉണ്ടോ?
@JayamolUdhayan
@JayamolUdhayan 3 месяца назад
ഇതിൻ്റെ വെള്ളയും ഉണ്ട് പാലക്കാട് കാവിൽപ്പാട് 4 ഇനം നിറയെ ഉണ്ട്
@funzonekerala
@funzonekerala 3 месяца назад
Timing kootana podi venamengil , 1 manikoor confirmed.. Tested... Subscribe... 😂
@Reji.NTAkerala
@Reji.NTAkerala 3 месяца назад
പക്ഷേ ചൂട് വെള്ളത്തിൽ തേൻ ചേർത്തുകൂടാ അത് ഓപ്പോസിറ്റ് റിയാക്ഷൻ ഉണ്ടാകും
@diyasdreams3132
@diyasdreams3132 3 месяца назад
എന്റെ വീട്ടിലുണ്ട് ഞങ്ങൾ ഇടയ്ക്കിടക്ക് ബ്ലൂ ടീ പെർപ്പിൽ ടീ ഇവ ഉണ്ടാക്കാറുണ്ട്
@praveenvk6923
@praveenvk6923 3 месяца назад
അറിയാതെ ഓരോ സാധനവും ദിവസവും വലിച്ചു കേറ്റി ലിവറും കിഡ്നിയും കുടലും ഒന്നും പോക്കണ്ട
@SuryaMs-
@SuryaMs- 3 дня назад
ഇത് ചായ അല്ല, ശംഖ്പുഷ്പ്പംകൊണ്ടുള്ള വെള്ളം ആണ്
@saranyavishnu94
@saranyavishnu94 3 месяца назад
Chummathalla vtl achan ethinte 2 color nattekkunne
@JegadammaMM
@JegadammaMM Месяц назад
We have this plant in my home 😊
@ajithkrishna9471
@ajithkrishna9471 3 месяца назад
Business mind kollamm .....chetta.....
@KittyAj-r5r
@KittyAj-r5r 3 месяца назад
Ithu ente prambil und
@sidhiquebismi1632
@sidhiquebismi1632 Месяц назад
ഓർഡർ ആക്കി .കിട്ടിയില്ല
@sandeepvijayan2662
@sandeepvijayan2662 3 месяца назад
വേണേൽ കുറച്ച് അങ്ങോട്ട് തരാം
@poochakutti7762
@poochakutti7762 3 месяца назад
🎉5 ithalullathu randam nila vare padarnnu...pakshi koodi vachu ..mutta virinnu..kunjum vannu...ambalathil poo kodukumarunnu
@iamindia1821
@iamindia1821 3 месяца назад
നിന്റെ വില നീ എടുക്കല്ലേ അളിയാ
@DanieFerre-yj1ue
@DanieFerre-yj1ue 3 месяца назад
ഇതിൻ്റെ 4 ടൈപ്പ് വീട്ടിലുണ്ട്...
@padminicd4233
@padminicd4233 3 дня назад
Ente veettil undu Njan thilappchu tea kudikkarundu.
@Sukurtham
@Sukurtham 3 месяца назад
ആഹാ... സൂപ്പർ... പൊളിച്ചു... ആശംസകൾ... ഒരു കൂട്ട് തരണേ...
@suhaiballuvlog3252
@suhaiballuvlog3252 3 месяца назад
ഇതിൻറെ ഡബിൾ ലയർ പൂവ് ഉള്ളതു ഉണ്ട്
@cicymani4550
@cicymani4550 3 месяца назад
കറക്റ്റ് 😂😂😂😂
@kausoottyvlogs4568
@kausoottyvlogs4568 3 месяца назад
എന്റെ വീട്ടിൽ ഉണ്ട്
@suhanasafar2982
@suhanasafar2982 3 месяца назад
@@kausoottyvlogs4568Enikk tharumo
@babukvkdy
@babukvkdy 3 месяца назад
എന്റെ വീടിന്റെ അപ്പുറത്തുള്ള പറമ്പിൽ ഇഷ്ടം പോലെ നീല വെള്ള shanghu പുഷ്പം ഉണ്ടായിരുന്നു വേനലിൽ ഉണങ്ങിപോയി ഇപ്പോൾ നിറയെ മുളച്ചിട്ടുണ്ട്.വേനലിൽ പറഞ്ഞിരുന്നെങ്കിൽ up ഒന്നും പോകാതെ വേണ്ടത്ര വിത്ത് collect ചെയ്തു തന്നിരുന്നു
@Muskintandi7644
@Muskintandi7644 3 месяца назад
Bro advertisement ആണ് 😂
@dreamcatcher3791
@dreamcatcher3791 3 месяца назад
Ponnam kanni kazhinjo
@shobhakumar3518
@shobhakumar3518 3 месяца назад
Athe it’s a good source for health
@usmankundala7251
@usmankundala7251 3 месяца назад
ചായ ഇടേണ്ടത് പൂവാണോ?
@alluworld4336
@alluworld4336 3 месяца назад
അന്യം നിന്ന് പോയിട്ടൊന്നുമില്ല ഫിറോസ് ഈ നാട്ടിലൊക്കെ ഉണ്ട്.
@DArkOn1445
@DArkOn1445 6 дней назад
അധികമായാൽ അമൃതും വിഷമാണ്
Далее
# Rural Funny Life Wang Ge
00:18
Просмотров 673 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн
pumpkins #shorts
00:39
Просмотров 19 млн
# Rural Funny Life Wang Ge
00:18
Просмотров 673 тыс.