2:50 ഇത് എന്റെ കയ്യിൽ ഉണ്ട്. എഎനിക്കിതിൽ ഇഷ്ടമല്ലാത്ത കാര്യം, ഇതിനു ഒരു body സ്പ്രൈ പോലെ നല്ല മണമാണ്.. നമ്മൾ ടോയ്ലറ്റ് ഉപയോഗിച്ച് പോയി പുറകെ ആരെങ്കിലും കേറുമെങ്കിൽ suffocation ഉണ്ടാവോ എന്ന് വിചാരിച്ചു പലപ്പോഴും ഞാൻ ഇത് ഉപയോഗിക്കാതെ ഇറങ്ങാറുണ്ട്. 😮
Thankyou for this useful video ❤.Can you tell which bag you use while traveling... travelling in train hacks and must haves okke chyyuvo.... trecking bag ano trolly bag ano better while traveling in train?
Aww.... thanku so much chechi...orupade ishtapeta video ane ithe....ellam useful products njn orupade nokii nadana productsinte review ane....ipoo chechi itte😻...love u so much