യേശു കുരിശിൽ കിടന്നുകൊണ്ട് പഠിപ്പിച്ച 7(പൂർണത )വാക്യങ്ങൾ🙏 1=ലൂക്ക 23:34 -പിതാവേ അവരോടു ക്ഷമിക്കണമേ. അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല-13:49 ക്ഷമ 2=ലുക്കാ 23:43-സത്യമായി നിന്നോട് പറയുന്നു നീ ഇന്ന് എന്നോട് കൂടെ പറുദീസയിൽ ആയിരിക്കും -രക്ഷ 3=യോഹന്നാൻ 19:26-27-സ്ത്രീയെ ഇതാ നിന്റെ മകൻ. ഇതാ നിന്റെ അമ്മ.-ബന്ധം 4=യോഹന്നാൻ 19:28-എനിക്ക് ദാഹിക്കുന്നു -ക്ലേശം, ദുരിതം 5=മാർക്കോ 15:34എലോയ് എലോയ്എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു. 6=യോഹന്നാൻ 19:30-എല്ലാം പൂർത്തിയായിരിക്കുന്നു -വിജയം 7=ലുക്കാ 23:46-പിതാവേ അങ്ങേ കരങ്ങളിൽ എന്റെ ആൽമാവിനെ സമർപ്പിക്കുന്നു -കൂട്ടായ്മ