Тёмный

Muttathethum Thennale | Chandrolsavam | KJ Yesudas | Vidyasagar | Gireesh Puthanchery 

Satyam Audios
Подписаться 1,1 млн
Просмотров 1,8 млн
50% 1

Film: Chandrolsavam (2005)
Directed by: Ranjith
Produced by: Santhosh Damodharan
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: K J Yesudas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 513   
@vishnuvgopal2207
@vishnuvgopal2207 3 года назад
ഈ പാട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുമ്പോൾ അമ്മ ചോദിക്കും ഏത് പെണ്ണിനെയടാ പ്രേമിക്കുന്നതെന്ന് 😁. അമ്മക്ക് അറിയില്ലല്ലോ പെണ്ണിനോടല്ല വിദ്യാജിയുടെ പാട്ടിനോടാണ് പ്രേമമെന്ന് ❤️. വിദ്യാസാഗർ അതൊരു അത്ഭുതം ആണ്
@vvskuttanzzz
@vvskuttanzzz 3 года назад
Same♥️
@neehararose8011
@neehararose8011 3 года назад
എന്നോട് ഭാര്യയാണ് ചോദിക്കുന്നത്
@aadhiaadhi4089
@aadhiaadhi4089 2 года назад
Same pich ☺️😆😁
@mmcclassroom7587
@mmcclassroom7587 2 года назад
@@neehararose8011 😨😨
@anuragdeviprasad1518
@anuragdeviprasad1518 2 года назад
🥰🥰🥰🥰🥰
@deja_vu_mgak
@deja_vu_mgak Год назад
ഈ പാട്ടിൻ്റെ ഏറ്റവും വലിയ സൗന്ദര്യം ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരാണ് രചന: ഗിരീഷ് പുത്തഞ്ചേരി സംഗീതം: വിദ്യാസാഗർ ആലാപനം :കെ.ജെ.യേശുദാസ് ഹ! അന്തസ്സ് ...........💝😍💕
@bibinprasad4313
@bibinprasad4313 Год назад
അഭിനയിച്ചത് ലാലേട്ടൻ
@jyothis_njose2067
@jyothis_njose2067 10 месяцев назад
മോഹി, മീന, രഞ്ജിത്ത്.
@bazi1707
@bazi1707 9 месяцев назад
എല്ലാ നല്ല പാട്ടിൻ്റെയും സൗന്ദര്യം അതിൻ്റെ പിന്നിൽ പ്രവൃത്തിച്ചവരല്ലെ
@vinayakan6405
@vinayakan6405 8 месяцев назад
All are legends 😅😅
@johnempire5988
@johnempire5988 3 года назад
നൂറുപ്രാവശ്യമെങ്കിലും കേട്ടുകാണും എന്നിട്ടും കൊതിതീരുന്നില്ല....
@bijeshlallal7758
@bijeshlallal7758 3 года назад
ജീവിതത്തിൽ ഒരുപാടു ഓർമ്മകൾ മനസ്സിൽ വന്നു മറയുന്ന ഒരു മനോഹര ഗാനം......❤❤❤❤
@praveenm6955
@praveenm6955 2 года назад
Sathyam 😍
@vaishnavs9598
@vaishnavs9598 3 года назад
പ്രൈവറ്റ് ബസ് +സൈഡ് സീറ്റ്‌ +ചാറ്റൽ മഴ + ഈ പാട്ടും ഉണ്ടെങ്കിൽ ഇല്ലാത്ത കാമുകിയും ഉണ്ടാവും... Nb: ഇതൊന്നും ഇല്ലേലും പാട്ട് വേറെ ലെവൽ ❤❤
@praveenm6955
@praveenm6955 2 года назад
Sathyam 😂😂😂💕💕🔥🔥🖒🖒
@TouchMe69
@TouchMe69 2 года назад
😂❤️
@anjuakhil2822
@anjuakhil2822 Год назад
സത്യം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി.....
@AkhilsTechTunes
@AkhilsTechTunes 3 года назад
വിദ്യാജി... ❤️❤️❤️അതൊരു ജിന്നാണ് 🔥😍
@athiraanil1858
@athiraanil1858 3 года назад
Sathyam
@instathe_ajay_krishna
@instathe_ajay_krishna 3 года назад
Magician ❤️😍
@subin0071
@subin0071 3 года назад
പറയാനുണ്ടോ.. മെലഡിയുടെ രാജാവ്
@syamsankar6935
@syamsankar6935 3 года назад
@@instathe_ajay_krishna q
@anamikaanilkumar9626
@anamikaanilkumar9626 3 года назад
💯💯
@akhilakku8609
@akhilakku8609 3 года назад
നോക്കടാ എടാ നോക്കെടാ ചിറക്കൽ ശ്രീഹരിടെ പെണ്ണായിരുന്നു അവൾ ❤
@kamalprem511
@kamalprem511 3 года назад
Pwolimayam dialogue aanu ❤️💘
@RinuRinsi-g2x
@RinuRinsi-g2x 4 месяца назад
ഈ സിനിമ കാണുന്നത് ഈ ഡയലോഗ് ും സോങ്‌സും കേൾക്കാൻ അണ്❤😅
@mjewelmathew
@mjewelmathew Месяц назад
Aa pooru..
@Iamjustken_
@Iamjustken_ 2 года назад
കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേടനിലാവാണ് ✨️ 3:04❤️
@callygraphic
@callygraphic 6 месяцев назад
yes.. .❤
@anoop1263
@anoop1263 Год назад
തന്റെ പ്രണയിനി ഒരിക്കലും തന്നെ വഞ്ചിച്ചിട്ടില്ല എന്ന തോന്നൽ ഉള്ളിടത്തോളം കാലം വിരഹവും മധുരം ഉള്ള ഓർമ്മകൾ ആയി മാറും... 💔
@mathukv9318
@mathukv9318 Год назад
Hi
@vinayakan6405
@vinayakan6405 8 месяцев назад
Ippo ellavarkkum vanchikkan alle ariyullu sneham aarkkum illa,
@FahadibrahimCK
@FahadibrahimCK 3 года назад
ഗിരീഷ് പുത്തഞ്ചേരി v/s വിദ്യസാഗർ കോമ്പോ 😊😍🎧🎶🎶🎶⚡️⚡️💥✨️✨️✨️
@akhillk3534
@akhillk3534 2 года назад
2022ലും പുതുമ നഷ്ട്ടപെടാത്ത മറ്റൊരു song 💞💞💞💞💞💞💞
@meerammenon4892
@meerammenon4892 5 месяцев назад
ഇതിലുള്ള കമൻ്റ്സ് തന്നെ എന്തു സുഖമാണ് വായിക്കാൻ....❤❤❤ നമ്മുടെ മനസിലുള്ളത് തന്നെ എഴുതിയിരിക്കുന്നു😊😊😊😊
@paarupoppz7036
@paarupoppz7036 3 года назад
കുട്ടികാലത്ത് ആഗ്രഹിച്ചത് കരഞ്ഞു നേടിയപ്പോൾ അറിയില്ലായിരുന്നു.....പിന്നീട് ഉള്ളത് എല്ലാം കരഞ്ഞു കൊണ്ട് കണ്ട് നിൽക്കാനേ സാധിക്കൂ എന്ന് 🥺🌼🌼🥺...ഇന്നെനിക്ക് നഷ്ടമായ നിനക്ക് ....എന്നും കാത്തിരിക്കും...നിന്നെ ഓർത്തിരികും🦋😇
@ananthusvishnu8133
@ananthusvishnu8133 2 года назад
🤔
@sk36918
@sk36918 2 года назад
😪
@sanal4302
@sanal4302 2 года назад
Iyalk entha pattiye
@hkhari2340
@hkhari2340 Месяц назад
വരുംനാളുകളിൽ ഏറെ സന്തോഷങ്ങൾ ഉണ്ടാകും. അങ്ങനെ അല്ലേ വേണ്ടത്.
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 года назад
ഈ ഒരു കോംബിനേഷൻ എന്തോ ഇഷ്ടമാണ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ യേശുദാസ് ലാലേട്ടൻ
@manojkumar-kl1zs
@manojkumar-kl1zs 2 года назад
എന്താ വരികൾ..... എന്താ സംഗീതം... എന്താ ഗാനം 👌👌🥰🥰😍😍👍👍wooohhh 🙏👌👌👌❤️❤️🥰🥰
@HariKrishnan-dj6cn
@HariKrishnan-dj6cn 3 года назад
ഇതൊക്കെ കേൾക്കുമ്പോൾ പ്രേമിക്കാൻ തോന്നുന്നു...❤ പ്രേമം ഇല്ലാഞ്ഞിട്ടും ഏതോ പെണ്ണിനെ മനസ്സിൽ ഓർത്തു പാട്ട് കേൾക്കുന്ന ഞാൻ...❤
@anilaanilkumar1183
@anilaanilkumar1183 3 года назад
😍
@safeermedia4853
@safeermedia4853 3 года назад
Njanum🤓
@amalkrishnankrishnan8519
@amalkrishnankrishnan8519 2 года назад
മൂന്നു കാരണങ്ങൾ ദാസേട്ടൻ. പുത്തഞ്ചേരി. വിദ്യാജി
@jyothishkumar8181
@jyothishkumar8181 2 года назад
എന്താ മോനെ ഓർക്കുന്നെ 😄😄
@_Beautiful_nature303
@_Beautiful_nature303 Год назад
അതെ..ഞാനും
@Linsonmathews
@Linsonmathews 3 года назад
വല്ലാത്തൊരു ഇഷ്ടം തോന്നുന്ന song ❣️❣️❣️
@instathe_ajay_krishna
@instathe_ajay_krishna 3 года назад
Sheyy... Enthoru lines annu😍😍😍pinnee nammude vidhya ji kku lots of loveeeeeeee❤️❤️❤️❤️❤️❤️❤️
@athulpk5784
@athulpk5784 2 года назад
ഗിരീഷ് പുത്തഞ്ചേരി വരികൾ കൊണ്ട് മാന്ത്രികം തീർത്തവൻ ഇനിയുള്ള തലമുറകൾക്ക് ഇതുപോലുള്ള വരികൾ സ്വപ്‌നങ്ങൾ മാത്രം
@athultv1
@athultv1 6 месяцев назад
Satyam 😢
@sreeragssu
@sreeragssu 3 года назад
'' കാര്‍ത്തികയില്‍ നെയ്ത്തിരിയായ് പൂത്തുനില്‍ക്കും കല്‍വിളക്കേ നിന്നേ തൊഴുതുനിന്നൂ... നെഞ്ചില്‍ കിളിപിടഞ്ഞു '' 😍🎶👌🏻 ഗിരീഷ് പുത്തഞ്ചേരി - വിദ്യാജി ♥
@rathin6388
@rathin6388 3 года назад
Super lyrics
@anuragdeviprasad1518
@anuragdeviprasad1518 2 года назад
🥰🥰🥰🥰🥰
@vishnumtrivandrum9722
@vishnumtrivandrum9722 2 года назад
😘
@vishnubruno3647
@vishnubruno3647 2 года назад
മറന്നുതുടങ്ങിയ ഒരുപാടൊരുപാട് ഓർമ്മകൾ വീണ്ടും മനസിലേക്ക് ഒഴുകിവരുന്നതുപോലെ
@joseenajose2158
@joseenajose2158 Год назад
😥
@vishnubruno3647
@vishnubruno3647 Год назад
@@joseenajose2158 😊
@vinayakan6405
@vinayakan6405 8 месяцев назад
Enthayirunnu marannu thudangiya ormakal kelkkatte😅
@rageshraman
@rageshraman 3 года назад
Vidyasagar ❤️ Gireesh puthanchery ❤️ Yesudas ❤️ Lalettan ❤️LEGENDS ❤️
@rajeshkannur9620
@rajeshkannur9620 Год назад
സ്വർഗം ദാസേട്ടാ... സ്വർഗം 🥰🥰🥰 വേറെ ആര് പാടിയലാണ് ഇത്രേം സുഖം കിട്ടുന്നത് 🙏🙏🙏
@aneeshratheesh7296
@aneeshratheesh7296 2 года назад
ചിറയ്ക്കൽ ശ്രീഹരി ..ഇന്ദുലേഖ ..മരിച്ചാലും മരിക്കാത്ത പ്രണയ ജോഡികൾ .🥀💔💕❤️🌹
@joicejose86
@joicejose86 Год назад
👆💯🥰
@pranavvp2783
@pranavvp2783 3 года назад
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെൻ കളിത്തോഴി അഴകാം കളിത്തോ‍ഴീ തൊട്ടാല്‍പ്പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ അവളെൻ പ്രിയതോഴീ (മുറ്റത്തെത്തും...) കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞൂ കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേടനിലാവാണ് താമരപ്പൂവിന്റെയിതളാണ് ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ (മുറ്റത്തെത്തും...) വെണ്മുകിലിൻ താഴ്വരയിൽ വെണ്ണിലവേ നീ മറഞ്ഞു എന്നും കാത്തിരുന്നു നിന്നെയോർത്തിരുന്നു പാതി ചാരിയ വാതില്‍പ്പഴുതിലെ രാവിളക്കിന്നൊളിയല്ലേ മഞ്ഞുകൂടിന്നുള്ളിലൊളിച്ചൊരു മാമ്പൂ മലരല്ലേ പാട്ടിനു തംബുരു ശ്രുതിയല്ലേ ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ (മുറ്റത്തെത്തും...) ❤️❤️❤️
@dev4881
@dev4881 3 года назад
❤❤❤
@unnirejin1634
@unnirejin1634 3 года назад
Super.song🌷🌷🏵🏵💝🌹🌹🌻🌻🌻🌻🌻😘👌👌👌
@rejanisivaprasad5212
@rejanisivaprasad5212 2 года назад
💜💚
@alansam6650
@alansam6650 2 года назад
❤️😘😘😘
@ratheeshratheesh172
@ratheeshratheesh172 2 года назад
മനസ്സ് എവിടേക്ക് പോകുന്നു ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മയിലേക്ക്
@kamalprem511
@kamalprem511 3 года назад
ചിറക്കൽ ശ്രീഹരി ❤️🙏🏼
@_nabeel__muhammed
@_nabeel__muhammed 3 года назад
പിന്നേം പിന്നേം വിദ്യാജി 😍
@poojaarun1450
@poojaarun1450 6 месяцев назад
2024 ഈ പാട്ട് കേൾക്കുന്നവർ undo❤
@ajinjacob7658
@ajinjacob7658 5 месяцев назад
Yeah. Undu.
@anuanandu6051
@anuanandu6051 3 месяца назад
ഞാൻ
@shammysukumar
@shammysukumar 2 месяца назад
ഉണ്ടല്ലോ ❤
@vishnushivanand2538
@vishnushivanand2538 Год назад
Vidyasagar 😍😍 .. illatha pennine orth irikan padipicha magician 😍...
@sandeeppv1048
@sandeeppv1048 3 года назад
Varaveena mridhupaani..... Suranutha kalyaani Muttathethum thennale mottittenno chembakam Avalen kalithozhee o o o o... Azhakaam kalithozhi (2) Thottaal pookkum chillamel Ponnayi minnum poovukal Kaattin priyathozhee o o o Kulirin priyathozhee aa aa aa Avalen kalithozhee.. o o o (Muttathethum........azhakaam kalithozhi) (Music) Karthikayil neythiriyayi Poothu nilkkum kalvilakke Ninne thozhuthu ninnoooooo... Nenjil kili pidanju..... Kannirukkiya thaarakal chollanu ponninu othoru pennanu Konnamalaraay kodi uduthoru Medanilaavaanu (2) Thaamara poovinte ithalaanu ivalen kalithozhee o o o.. Azhakaam kalithozhee... o o o.. (Muttathethum........azhakaam kalithozhi) Venmukilin thaazhvarayil vennilave nee maranju Ennum Kaathirunnoooo.. ninne orthirunnu.. Pathi chaariya vaathil pazhuthile Raavilakkin oliyalle Manju koodin ullil olichoru Mampoo malaralle (2) Paattinu thamburu shruthiyalle Ivalen kalithozhee o o o.. azhakaam kalithozhee...o o o (Muttathethum........azhakaam kalithozhi) (Thottaal pookkum....avalen kalithozhee) (Muttathethum........azhakaam kalithozhi)
@shajivasudevan9618
@shajivasudevan9618 2 года назад
ദാസേട്ടൻ, മലയാളികൾക്ക് ജാദീശ്വരൻ തന്ന വരദാനം.
@jainjohn6361
@jainjohn6361 2 года назад
ഈ സിനിമയും പാട്ടും ഒരു ലഹരി പോലെയാണ് ♥️♥️♥️
@joicejose86
@joicejose86 Год назад
Sathyam bro💯✅️🦋
@sonumon1803
@sonumon1803 3 года назад
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ തൊട്ടാൽ പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ കാറ്റിൻ പ്രിയതോഴീ ഓഒഓ കുളിരിൻ പ്രിയതോഴീ ആ... അവളെൻ കളിത്തോഴീ ഓഒഓ മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ കാർത്തികയിൽ നെയ്ത്തിരിയായി പൂത്തുനിൽക്കും കൽവിളക്കേ നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞു കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേട നിലാവാണ് കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേട നിലാവാണ് താമരപ്പൂവിൻ്റെ ഇതളാണ് ഇവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ ഓഒഓ മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ വെൺമുകിലിൻ താഴ്വരയിൽ വെണ്ണിലവേ നീ മറഞ്ഞു എന്നും കാത്തിരുന്നൂ, നിന്നേ ഓർത്തിരുന്നൂ പാതി ചാരിയ വാതിൽപ്പഴുതിലെ രാവിളക്കിന്നൊളിയല്ലേ മഞ്ഞു കൂടിനുള്ളിലൊളിച്ചൊരു മാമ്പൂ മലരല്ലേ പാതി ചാരിയ വാതിൽപ്പഴുതിലെ രാവിളക്കിന്നൊളിയല്ലേ മഞ്ഞു കൂടിനുള്ളിലൊളിച്ചൊരു മാമ്പൂ മലരല്ലേ പാട്ടിനു തമ്പുരു ശ്രുതിയല്ലേ ഇവളെൻ കളിത്തോഴി ഓഒഓ അഴകാം കളിത്തോഴീ ഓഒഓ മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ തൊട്ടാൽ പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ കാറ്റിൻ പ്രിയതോഴീ ഓഒഓ കുളിരിൻ പ്രിയതോഴീ ആ... അവളെൻ കളിത്തോഴീ ഓഒഓ മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെൻ കളിത്തോഴീ ഓഒഓ അഴകാം കളിത്തോഴീ... 💓❣️❤️🎼🎶🎵🎻🎻❣️❣️❤️💓💓
@krishna-sb7wc
@krishna-sb7wc 3 года назад
ചന്ദ്രോത്സവം 💕
@sirilsunny7584
@sirilsunny7584 3 года назад
E മൂവിയിൽ ലാലേട്ടൻ വെറൈറ്റി ലുക്ക്‌ ആണ്‌ ❤❤
@ananduvijayp39
@ananduvijayp39 3 года назад
അതെ
@agzmarley8740
@agzmarley8740 3 года назад
Chotta mumbai 💥
@pranavrp2824
@pranavrp2824 3 года назад
@@agzmarley8740 t
@pranavrp2824
@pranavrp2824 3 года назад
Jjjjjjjjjnj
@joicejose86
@joicejose86 Год назад
മറ്റൊരു പടത്തിലും കിട്ടാത്ത എന്തോ ഒരു പ്രേത്യേക മൊഞ്ചാണ് മൂപ്പരെ ഈ സിനിമയിൽ കാണാമ്പോ.🤗❤️ നെറ്റിയിലേക്ക് ചാടി കിടക്കുന്ന ആ മുടിയും,ബുൾഗാൻ താടിയും പിന്നെ കൂടെ ആ ചിരിയും കൂടി ആകുമ്പോ പറയുവേ വേണ്ട..🥰❤️
@shajivasudevan9618
@shajivasudevan9618 2 года назад
ഗാനം ആസ്വദിക്കാൻ ശേഷിയില്ലാത്ത കുറച്ചുപേരുടെ കമന്റ്സ് കണ്ടു.
@mudraadvertising3461
@mudraadvertising3461 3 года назад
കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ very nice
@vs6892
@vs6892 2 года назад
ഞാൻ ശാരംഗ്. ഇന്ന് മെയ്‌ 21 2022 ശനിയാഴ്ച. ലാലേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
@amalkrishna2125
@amalkrishna2125 2 года назад
HB day lalletta
@mjewelmathew
@mjewelmathew Месяц назад
നി ഫ്ലൂട്ട് ആണൊട താളി?
@sandeep.palayi261
@sandeep.palayi261 3 месяца назад
✍🏻എത്ര കണ്ടാലും കേട്ടാലും മതിവരില്ല.. വർഷങ്ങൾ കഴിയും തോറും വീര്യം കൂടിവരുന്നു.. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ വിദ്യാസാഗർ സാറിന്റെ മ്യൂസിക്ക്.. ദാസേട്ടന്റ വോയ്‌സ് Uff.. എന്തൊരു ഫീലിംഗ്.. രഞ്ജിത്ത് സാറിന്റെ ചന്ദ്രോത്സവം.. 🙌🏻ചിറക്കൽ ശ്രീഹരി ഇഷ്ട്ടം🤗❤️🤍
@SoloRiderVloger
@SoloRiderVloger 3 года назад
പഴേ ഓർമകളുടെ ഒരു തിരമാല തന്നെ ഈ പാട്ടിനു നൽകാൻ സാധിച്ചു ♥️
@joicejose86
@joicejose86 Год назад
Sathym☺️💯✅️
@renjithr4451
@renjithr4451 3 года назад
വിദ്യാജി ❤❤❤
@happybuddy3746
@happybuddy3746 3 года назад
Oraaaaayiram pravashyam❤ vidyaji. Enthoru aathmabandham aanith. Ethenkilum oru patt asthikk pidichitt music director nokkumbm ningal aayirikkum.❤❤❤
@aswathi7646
@aswathi7646 2 года назад
Pranayam... adh... oru orma anu... manasil... oru nombaram. Aanu... athilupari oru sandhosam koodi aanu.... onnichilengilum... avark namude manasil ulla sthanam athanu pranayam🥰
@abhiramvc
@abhiramvc 3 года назад
Chirakkal sreehariyude pennanu aa varunath❤️
@ക്ലീൻ്റ്ചാൾസ്
ചിത്രഠ.ചന്ദ്രോത്സവഠ (2005) ഗാനഠ.മുറ്റത്തെത്തുഠ തെന്നലേ രചന.ഗിരിഷ് പുത്തൻചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് യേശുദാസ്
@ക്ലീൻ്റ്ചാൾസ്
നിർമ്മാണഠ.സന്തോഷ് ദാമേദരൻ സഠവിധാനഠ.രഞ്ജിത്ത്
@sawravks1427
@sawravks1427 2 года назад
പറഞ്ഞത് നെന്നായി 😌🚶‍♂️
@adictoalamusica1942
@adictoalamusica1942 3 года назад
Gireesh Puthenchery : Magician of Lyrics💖💗 ♬♩♪♩ ♩♪♩♬ Vidyasagar :Magician Of Music💙 🎶♬♩♪♩ ♩♪♩♬ Both💖
@rajancm318
@rajancm318 3 года назад
One more dassettan magician of singing
@adictoalamusica1942
@adictoalamusica1942 3 года назад
💖
@p4r4do5
@p4r4do5 Год назад
@akky2090
@akky2090 3 года назад
Favourite song ❤️💕❤️💕
@arjunvr1829
@arjunvr1829 2 года назад
Vidhyaji+Gireeshettan combo❤️❤️😍👌👌
@sandeep.palayi261
@sandeep.palayi261 2 месяца назад
തന്റെ ഇഷ്ട്ട പ്രണയിനിയെ കുറിച്ച് ഒരു പാട്ടിലൂടെ എത്ര മനോഹരമായിട്ടാണ് ലാലേട്ടൻ പാടി അഭിനയിച്ചത് ഗിരീഷ്പുത്തഞ്ചേരി സാറിന്റെ വരികൾക്ക് 📝 വിദ്യാസാഗർ സാറിന്റെ സംഗീതം🎹🎻 ദാസേട്ടന്റെ ആലാപനം🎧🎼🎵🎶❤🤍Uff എത്ര തവണ കേട്ടാലും മതിവരില്ല❤️🤍💞 ✍🏻സന്ദീപ്. പാലായി🤗❤️🤍
@muhammedaslam8278
@muhammedaslam8278 3 года назад
Vidyasagar❤️🙏
@adithmohan8109
@adithmohan8109 Год назад
Legends... Vidhyajii😍😍... Premikathavare polum premipikum ee songl... Dasettante aa voice❤ gireesh puthenjeryude varikal😍, lalettante abhinayam😍❤...
@hariparavoor566
@hariparavoor566 Год назад
65 വയസ്സിൽ ദാസേട്ടന്റെ ശബ്ദത്തിന്റെ മാധുര്യം 🙏🏻
@kakkalilsuji
@kakkalilsuji 5 месяцев назад
അഴകാം എന്നൊക്കെ പാടുന്നിടത്ത് ഈ മധുരിമ എവിടെ നിന്ന് വരുന്നു ആവോ.... ദാസേട്ടാ... എൻ്റെ എല്ലാം
@jishnumohanan6183
@jishnumohanan6183 3 года назад
ഇതിലെ ലാലേട്ടൻ ❤👌🏻
@amalpeter7964
@amalpeter7964 5 месяцев назад
എപ്പോളും കേൾക്കും. ചിലപ്പോൾ എല്ലാ ആഴ്ചയിലും ചിലപ്പോൾ എല്ലാ ദിവസവും.
@sreejasunil9095
@sreejasunil9095 2 года назад
"Sometime we have to realize that some people can stay in our heart, but not in our life " 😔
@vishnudaspadmakaranvishnud8151
@vishnudaspadmakaranvishnud8151 2 года назад
Laletante meeshapiri kanan poya, fansukark ishtapedathe avarthane D grade cheytha ,. Supper movie
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@KombanktmKombanktm-ee5px
@KombanktmKombanktm-ee5px Год назад
1...Like... ചെയ്യാൻ പറ്റു എന്ന സങ്കടം ഉണ്ട് 😔😔അല്ലങ്കിൽ 1000 Like ചെയ്താനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@കണ്ണൂർക്കാരൻ-ഠ7ഖ
Pazhayaklathilekk oru thirichu pokk😍😍😍🥰🥰🥰🥰amazing song❤❤❤💥💥💥
@vishnugl1997
@vishnugl1997 2 года назад
ഒരിക്കലും മരിക്കാത്ത ഓർമകൾ...
@bavintm6806
@bavintm6806 3 года назад
My favorite song 💖💖💖
@lucksontmathew7581
@lucksontmathew7581 2 года назад
ഗീരീഷ് പുത്തഞ്ചേരി 🌟🥰🥰
@arzan7118
@arzan7118 3 года назад
വിദ്യാസാഗർ സർ 🙏
@lekhanarayanan4805
@lekhanarayanan4805 2 года назад
Wooow😍😍. Kya batha hein👍👍.. Dasettans voice nd woow music❤❤
@sunilm2859
@sunilm2859 2 года назад
വല്ലാത്തൊരു പാട്ട് 🎶🎶🎶👌👌
@achooz5836
@achooz5836 2 года назад
എന്നും കാത്തിരുന്നു .....നിന്നെ ഓർത്തിരുന്നു...💔💔
@akhileshm2626
@akhileshm2626 2 года назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് e പാട്ട്
@nisarti6592
@nisarti6592 Год назад
Ankum e pattu estham mani iki tro anki
@arunp7819
@arunp7819 2 года назад
Gireesh puthenchery ♥️💯
@ammuz190
@ammuz190 2 года назад
2022 ill ithu kelkkunnavar indo👀?😌❤️
@maneeshvlogs9258
@maneeshvlogs9258 3 года назад
Vidya സാഗർ 🥰🥰🥰🥰💕💕❤❤❤❤💕💕💕💕💕💕💕💕
@Rayaangamer563
@Rayaangamer563 Год назад
Gireesh puthanchery,…Vidyasagar….Yesudas,….❤❤❤
@Rayaangamer563
@Rayaangamer563 Год назад
Absolutely correct ❤
@ashokeditx7469
@ashokeditx7469 2 месяца назад
വിദ്യാസാഗർ അത്ഭുതം ആണ്🥰😘😘😘
@leelaleela7157
@leelaleela7157 3 года назад
Nice...lalettan song poliyanu
@vishnuappus1610
@vishnuappus1610 3 года назад
Oru rakshayum ella etha song ❤❤❤❤❤
@p4r4do5
@p4r4do5 Год назад
2023❤️‍🔥 Dasettante paatukal ethrekalam kazhinjalum nilanilkum 🙏🏻athan dasettan idehathin pakaram ideham mathram💯 missing those old songs 😢gireesh puthanjery/vidyaji 🥹🙏🏻 legens never die
@kavithasunder4993
@kavithasunder4993 3 года назад
Nice musicdirectorl nicelyricist ofchandrolsavam
@kakkalilsuji
@kakkalilsuji 5 месяцев назад
2005 ൽ പ്രിയപ്പെട്ട രവീന്ദ്രൻ മാഷ് വിട പറഞ്ഞതിനു ശേഷം ഇറങ്ങിയ പാട്ടിന് രഞ്ജിത് ഒരു രവീന്ദ്രൻ മാഷിൻ്റെ style വേണമെന്നാഗ്രഹിച്ചു വിദ്യാജി ചെയ്ത ഹൃദ്യമായ മനോഹര ഗാനം. ശരിക്കും ഇത് രവീന്ദ്രൻ മാഷിനെയും ഓർമിപ്പിക്കുന്നു..❤❤❤ ഇതിലെ ആരാരും കാണാതെ എന്ന ഗാനവും മനോഹരം❤❤❤
@aquablooms
@aquablooms 3 года назад
Magical, in all aspects....!! Great respect to all of its creators 🙏
@aiswaryajawahar4727
@aiswaryajawahar4727 3 года назад
Vallarta feeling eeiii song fav fav ☆☆
@vyshnavk5523
@vyshnavk5523 3 года назад
ചിറക്കൽ ശ്രീഹരിയുടെ പെണ്ണാണ് അവൾ💓
@nkk9362
@nkk9362 Месяц назад
എന്താ ഒരു ഫീലിംഗ്....desettan ❤
@2in1media9
@2in1media9 Месяц назад
വിദ്യാജിയുടെ കോമ്പോ വേറെ ലോകത്ത് കൊണ്ടുപോകും ഇനി ജനിക്കില്ല ഇങ്ങനെ ഒരു സംഗീതം❤❤
@aisha.anivya..arron..gamil9657
@aisha.anivya..arron..gamil9657 3 года назад
Super🎵
@anamikaanilkumar9626
@anamikaanilkumar9626 3 года назад
Vidyaji❤
@amaladri4414
@amaladri4414 3 года назад
ചിറക്കൽ ശ്രീഹരി ❤️
@mohanchandra9001
@mohanchandra9001 2 года назад
Muttathethum thennale ❤
@BinuBinu-kw9jk
@BinuBinu-kw9jk 7 месяцев назад
ഞാനും ചിറക്യൽ ശ്രീഹരിതന്നെ ആണ് എവിടെയോ വിട്ടുപോയ പഴയ ക്ലാവ് പിടിച്ച എന്റെ പ്രണയം ❤️
@santhinair8439
@santhinair8439 2 года назад
വിദ്യാജീ.... കോടി നമസ്കാരം.....
@kkpstatus10
@kkpstatus10 2 года назад
ദാസേട്ടൻ ❤️ ആലാപനം
@thunknownrdr2987
@thunknownrdr2987 28 дней назад
❤️ വിദ്യാസാഗർ ❤
@imvysakh7389
@imvysakh7389 2 года назад
Evergreen ❤️
@abhaykanil6373
@abhaykanil6373 2 года назад
രചന സംഗീതം ആലാപനം Three 🕒 Legends 🤩😍💞
@SuryaSNairNair-st3nv
@SuryaSNairNair-st3nv 4 месяца назад
Gireesh puthencherry + vidya sagar combo = heaven ❤
@tresasojan8979
@tresasojan8979 3 года назад
Wow what a feel.
@akshayachoozz4287
@akshayachoozz4287 9 месяцев назад
2024 il കേൾക്കുന്നവർ 👉👉👉👍
@BinuBinu-kw9jk
@BinuBinu-kw9jk 7 месяцев назад
Yes
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 4 месяца назад
Und
@anuschemtute3964
@anuschemtute3964 2 года назад
Dasettan padiyathil vech ettavum ishtamulla paattu
@pvdhaneeshsree
@pvdhaneeshsree 2 года назад
മോള് ദാസേട്ടന്റെ അധികം പാട്ടുകൾ കേട്ടിട്ടില്ല അല്ലേ
@anuschemtute3964
@anuschemtute3964 2 года назад
@@pvdhaneeshsree kettittund. Pakshe ee paattinod kooduthal ishtam thonni.
@pvdhaneeshsree
@pvdhaneeshsree 2 года назад
Ente manveenayil, manassin mani chimizhil, oru rthrikoode... Ithokke iahtamalle... Pazhaya orupad pattukal und... Kelkkarundo
@maheshmurali2063
@maheshmurali2063 3 года назад
Vidyaji...
@sidharthgs7848
@sidharthgs7848 8 месяцев назад
Oru thrimoorthi sangamam. Vidyaaji...putheñchery. ...KJ Y.. super. .Mayaajaalam., ❤❤
@sindhuasok5778
@sindhuasok5778 3 года назад
Super