നേരിട്ട് കാണുബോൾ ഉള്ളതിനേക്കാൾ ഫീലിംഗ്സ് നിങ്ങളുടെ വീഡിയോ കാണുബോൾ തോന്നാറുണ്ട്, ഞാൻ കൂടൻകുളം, കാൽപാക്കാം പവർ പ്ലാന്റ് ൽ 2012 മുതൽ വർക്ക് ചെയ്തിട്ടുണ്ട്,. മഹാബലിപുരം പോലുള്ള സ്ഥലങ്ങൾ നിങ്ങളുടെ ചാനൽ ലൂടെ കാണാൻ ആഗ്രഹം ഉണ്ട്, മറ്റു യുട്യൂബ് ചാനലിൽ നിന്നും വ്യത്യസ്ത മായി ഉള്ള ഫീലിംഗ് നിങ്ങളുടെ ചാനലിന് ഉണ്ട്. മറ്റു പലതും ബഹളം മയം ആണ്. നിങ്ങളുടെ ചാനൽ വളർന്നേ പറ്റൂ, സാധ്യമായ വഴികൾ എല്ലാം നോക്കണം. 💚💚💚💚👍
My farher place kadia pattanaam the church name is st.Anthony church. My mother place muttom. My house above over that small hill. You can see from that beach .Many tamil movies are taken from this place. Thank you showing my place.