Тёмный
No video :(

MVD ഞങ്ങളെ വേട്ടയാടുന്നു 

E BULL JET
Подписаться 2,2 млн
Просмотров 1,1 млн
50% 1

CONTACT US:
instagram E BULL JET
/ e_bull_jet
Facebook Page: / ebulljet
contact : ebulljet@gmail.com
sellRbull
Play Store
play.google.co...
app store
apps.apple.com...
ebulljet@gmail.com
Zainuls Enterprises
/ @najeebzainuls3078

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@SecretAgentX
@SecretAgentX 2 года назад
😂😂 Edit pic anu enu paranju koduku Avanmarodu Ende MVD 😂😂😂😂
@adhilffedits4810
@adhilffedits4810 2 года назад
😹
@sreejiths9311
@sreejiths9311 2 года назад
😂
@messi10rn62
@messi10rn62 2 года назад
😂
@railfankerala
@railfankerala 2 года назад
🙄🙄
@amalpb7881
@amalpb7881 2 года назад
Etha team😂
@user-hv9tb4rc9j
@user-hv9tb4rc9j 2 года назад
Edit Photo കണ്ട് കേസ് എടുക്കുന്ന ആദ്യത്തെ teams 🔥
@aswanthsajeev6992
@aswanthsajeev6992 2 года назад
Adhyathe thumbnail noku kutta😂
@adeebp
@adeebp 2 года назад
700 avan sayikumo
@rye4448
@rye4448 2 года назад
@@adeebp illa sorry kashtappettu aaku 🫡💦🙂
@VishnuKumar-qt1hj
@VishnuKumar-qt1hj 2 года назад
@@rye4448 🤣
@aboobackerccp6660
@aboobackerccp6660 2 года назад
@@adeebp അപ്പോൾ wachtime എങ്ങനെ കൂട്ടും.. 🤔... ശരിക്കും 4000hour wach time കിട്ടിയാൽ തന്നെ 1.5k subscribers ന്റെ അടുത്ത് കിട്ടും...
@jositgeorge2008
@jositgeorge2008 2 года назад
ഒരു മണിക്കൂർ, 1.4 lakh വ്യൂസ്.. 😀അഭിനന്ദനങ്ങൾ... ഇവിടെ വന്ന ഓരോരുത്തരും അനാവശ്യ നിയമങ്ങൾക്കെതിരെ നിങ്ങളോടൊപ്പം ഉണ്ട്.... യാത്രകൾ തുടരട്ടെ....
@user-qb6lw4fl1m
@user-qb6lw4fl1m 2 года назад
സോഷ്യൽ മീഡിയയിൽ ഇരുന്ന് കമൻറ് ഇട്ടാൽ പോര . ചുമ്മാ കിടന്നു ഡയലോഗ് അടിക്കാതെ ചേട്ടാ അനാവശ്യ നിയമം എന്നൊക്കെ പറഞ്ഞു. കണ്ണ് അടച്ചു ഇരുട്ട് ആക്കല്ലെ.
@josh5481
@josh5481 2 года назад
അപ്പോൾ എങ്ങനാ കത്തിക്കുവല്ലേ
@jositgeorge2008
@jositgeorge2008 2 года назад
@@josh5481 😀😀😀... Just Ignited... Next എപ്പിസോഡുകളിൽ തീ പാറും
@englishforeveryone.withkev9836
@englishforeveryone.withkev9836 2 года назад
Uvveee… pandu kandaarunnu… ormippikkalleeee settaaaaaa
@jubin704
@jubin704 2 года назад
@@englishforeveryone.withkev9836 🤗🤗
@usmantittc5852
@usmantittc5852 2 года назад
🤲എന്നും ഇവർക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവണ
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 года назад
എം വി ഡി അന്നും ഇന്നും...ഈ ബുൾ ജെറ്റ് ന്റെ വീക്ക്നെസ്സ് ആണ്.. 💯😹✨️
@rimbochivlogs
@rimbochivlogs 2 года назад
💯♥️🔥🅴︎ 🅱︎🆄︎🅻︎🅻︎ 🅹︎🅴︎🆃︎..👑
@adhilvdkn7593
@adhilvdkn7593 2 года назад
പട്ടിക്ക് കൂടില്ലെ
@railfankerala
@railfankerala 2 года назад
😹🤭
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 года назад
@@adhilvdkn7593 illaaa..... Rambo ne kaanan vannathaa😌
@binujoseph1982
@binujoseph1982 2 года назад
Edit pic nallatha mvd vare chammi pokum
@mallufoodie7200
@mallufoodie7200 2 года назад
ഇവരുടെ സ്നേഹം കൊണ്ട് മാത്രം അണ് ഇവർ ഇവിടെ പോയാലും നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുന്നത് 🥰😍
@ajalravi4111
@ajalravi4111 2 года назад
എന്നിട്ട് ചതിച്ചു ഗൂയിസ് എന്ന് അലറാ ൻ, എവിടെ ഒക്കെ പോയിട്ടുണ്ടോ അവിടെ ഒക്കെ പ്രശ്‌നം ഉണ്ടാക്കും
@rokfazal
@rokfazal 2 года назад
@@ajalravi4111 bronte achan chathaal bro karayuvoo alla vivaram undangil karayu
@Alexander_jr
@Alexander_jr 2 года назад
@@rokfazal 🤣🤣💯
@user-uf9fb8qx7g
@user-uf9fb8qx7g 2 года назад
@@rokfazal പാവം ചോദിച്ചു വാങ്ങി 😁 🤣
@justinjoseph8588
@justinjoseph8588 2 года назад
@@ajalravi4111 കൂടെ ഉണ്ടായിരുന്നവർ ഒക്കെ ഇപ്പോൾ എവിടാ??
@VishalKumar-fv9vi
@VishalKumar-fv9vi 2 года назад
നിങ്ങൾ എപ്പോഴും ഹാപ്പി ആയിട്ടു ഇരിക്കണേ........ ❤❤❤❤
@ADNAN-xq2uh
@ADNAN-xq2uh 2 года назад
🙏🙆‍♂️😂😂okedaa
@rajankunjappan6018
@rajankunjappan6018 2 года назад
ആവേശം ചെറുപ്പത്തിന്റെ ഹരമാണ്. പക്ഷെ ജീവിതം ഇനിയും എത്രയോ കിടക്കുന്നു. ആരോടും വഴക്കില്ലാതെ ആരെയും കളിയാക്കാതെ, എന്നാൽ പറയാനുള്ളത് ആവശ്യത്തിന് മാത്രം പറയുക.
@kichu_gaming3359
@kichu_gaming3359 2 года назад
Kk sir
@alameenam8867
@alameenam8867 2 года назад
💯💯
@naseemzyn6306
@naseemzyn6306 2 года назад
❤️
@mymediastoriesreviews3667
@mymediastoriesreviews3667 2 года назад
കൊമ്പ് വെച്ചപ്പോൾ വണ്ടി അടിപൊളിയായി 💕
@rimbochivlogs
@rimbochivlogs 2 года назад
♥️💯🔥
@MLxHUNTER555
@MLxHUNTER555 2 года назад
Sathyam lookkayi ippol
@jetblackjk
@jetblackjk 2 года назад
❤️❤️❤️❤️❤️
@raratwins7030
@raratwins7030 2 года назад
❤❤😍😍
@Ramxu_Official
@Ramxu_Official 2 года назад
തോന്നിവാസം പറയുകയാണ് പല ചാനലുകാരും . പ്രേക്തെകിച്ച് news channel . ഒരു പ്രാവശ്യം അറിയാതെ വീണെന്ന് കരുതി ആരും അറിഞ്ഞുകൊണ്ട് വീഴില്ല. എന്തായാലും ഓരോ news കാരും free ആയിട്ട് E BULL JET നേ promote ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം 🥰😂😂🤣🤣.
@RamzeezVlog
@RamzeezVlog 2 года назад
E BULL JET ചങ്ക് എല്ലാരും എന്റെ channel 1 k ആക്കി തരാമോ 🙏
@user-mj1iu9mt6c
@user-mj1iu9mt6c 2 года назад
Yes bro. വേശ്യാനെറ്റ് 😂
@__Reagle__
@__Reagle__ 2 года назад
@@user-mj1iu9mt6c 😂
@nasark6159
@nasark6159 2 года назад
Yes veshyanet
@sidheekhak47
@sidheekhak47 2 года назад
😀
@nirmalk1539
@nirmalk1539 2 года назад
പുതിയ നല്ല നല്ല യത്രകളും നല്ല വീഡിയോകളും ആകാംഷയോടെ കാത്തിരിക്കുന്നു. വണ്ടി കിടു ആയിട്ടുണ്ട്. ❤❤❤❤👍
@sajirmks714
@sajirmks714 2 года назад
ഇപ്പോ വണ്ടി പൊളിച്ചു 👍🏻 ഉൾഭാഗം ഒന്നൂടെ ഫ്രഷ് ആക്കണം next time
@ANNAMCRETION1717
@ANNAMCRETION1717 2 года назад
നിങ്ങളുടെ വീഡിയോ മുഴുവൻ ആയി കാണുന്നത് ഒന്നുകിൽ കേരള പോലീസോ അല്ലെങ്കിൽ mvd യോ ആയിരിക്കും കുറ്റം കണ്ടുപിടിക്കാൻ വേണ്ടി ഇരു കൂട്ടേരെയും കൊണ്ട് ഉപകാരം ഉള്ള കേരളത്തിലെ ഏക വ്യക്തി E BULLJET🤣🤣🤣🤣🤣💯💯💯
@althafalthu6667
@althafalthu6667 2 года назад
വേശ്യാനെറ്റ് എഡിറ്റർക് E BULL JET ഫാൻസിന്റെ നടുവിരൽ നമസ്കാരം
@hyperextension3027
@hyperextension3027 2 года назад
Oru ebulljet enich podey😹
@pathfinder6254
@pathfinder6254 2 года назад
ഇനിയുള്ള നാളുകൾ സൂക്ഷിച്ച് കണ്ടു ഓരോ കാര്യങ്ങൾ ചെയ്യുക ഏഷ്യാനെറ്റ് ന്യൂസ് mvd പുറകെ ഉണ്ട് ശത്രുക്കൾ പുറകെ ഉണ്ട് സൂക്ഷിക്കുക യാത്ര അടിപൊളി ആവട്ടെ 😘
@sachinsachuz798
@sachinsachuz798 2 года назад
എപ്പോഴാണ് ഹാപ്പി ആയതു. വണ്ടി poli ആയിട്ട് ഉണ്ട്. Nice😁😁😍😍😘
@febinbaby6589
@febinbaby6589 2 года назад
എത്രയും പെട്ടന്ന് കേരളം വിട്ടോളു... യാത്ര തുടങ്ങു.... 😁
@rimbochivlogs
@rimbochivlogs 2 года назад
🅴︎ 🅱︎🆄︎🅻︎🅻︎ 🅹︎🅴︎🆃︎..👑 കേരളത്തിൽ അവർക്കെതിരെ ആരു കുരച്ചാലും അവർക്കു പുല്ലാണ്.. പൊരുതി ജയിച്ചവർക്ക് ഇതൊന്നും ഒരു പ്രശ്നമേ അല്ല.. 💯🔥
@imokff2340
@imokff2340 2 года назад
@@rimbochivlogs oru vandi eniyum kittanund 🙂
@febinbaby6589
@febinbaby6589 2 года назад
@@rimbochivlogs അതുകൊണ്ട് ആണല്ലോ വണ്ടി ഇപ്പോളും അകത്തു കിടക്കുന്നത് 🥴🥴🥴ചുമ്മാ പറഞ്ഞു പിരി കേറ്റാൻ ഒത്തിരി പേര് കാണും ബ്രോ
@rimbochivlogs
@rimbochivlogs 2 года назад
@@imokff2340 അത് കിട്ടിക്കോളും.. തീർച്ച.. 💯♥️🔥
@rimbochivlogs
@rimbochivlogs 2 года назад
@@febinbaby6589 വണ്ടി ഇപ്പോഴും അകത്തു കിടക്കാൻ കാരണം E BULL JET, അല്ല MVD ആണ്.. 💯
@VillainGAMING_Yt
@VillainGAMING_Yt 2 года назад
MVD എത്ര ടൂറിസ്റ്റ് വണ്ടി പിടിച്ചാലും.. എവിടേലും കൊണ്ട് പോയി ചാമ്പുന്നത് KSRTC ആണ് 😂😂😂😂😂😂😂
@techyytchannel7301
@techyytchannel7301 2 года назад
Satyam paranja ennik aa pazhaya Ebulljetine aann eshtam
@Rejesh14
@Rejesh14 2 года назад
Congratulations bro..... I'm your great fan from karnataka.........🎊 👏 💐
@anjaliprince1092
@anjaliprince1092 2 года назад
Welcome 😍
@JOYALJOSHY
@JOYALJOSHY 2 года назад
Enthoke ayalum ellam safe ayi cheythalo 💞💞
@Fishingdude474
@Fishingdude474 2 года назад
🙃
@Dileepdilu2255
@Dileepdilu2255 2 года назад
നിങ്ങൾ പൊളിക്കി മച്ചാനെ 💛💛💚💚✌️✌️⚡💜🎉🎉👏🏼👏🏼♥️💫 പുതിയ യാത്രയ്ക്ക് എല്ലാവിധ അശംസകളും
@xblackey502
@xblackey502 2 года назад
ഫോട്ടോ കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി 💓💓💓 ഈ video കണ്ടപ്പോൾ ഇത്തിരി ആശ്വാസം😗😗😗😁😁😁😁
@petsworld1529
@petsworld1529 2 года назад
പുതിയ യാത്രയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ് മച്ചാന്മാരെ ❣️🔥🔥
@anay_1..
@anay_1.. 2 года назад
Njan 1 mathe ane
@vijayrpillai4085
@vijayrpillai4085 2 года назад
Congratzz🔥
@sivaramaji9456
@sivaramaji9456 2 года назад
Athinu evide prashasthi illa... Velle sanju techy dea chennel il pokhuu... 🙌🏽💥
@STRANGER.414
@STRANGER.414 2 года назад
Ayin
@anugrahanu1464
@anugrahanu1464 2 года назад
Gold medal 🏅
@vehicleworld225
@vehicleworld225 2 года назад
270 sub aavan
@mg_studiovlogs6394
@mg_studiovlogs6394 2 года назад
എന്താണെന്നറിയില്ല നിങ്ങളുടെ വിഡിയോ കാണുമ്പോൾ എത്ര ലോങ് ആണേലും ഒരു മടുപ്പുമില്ലാതെ കാണാൻ പറ്റുന്നുണ്ട് ......E Bull Jet ♥️❤️❤️❤️ ......നിങ്ങളുടെ ഇനിയുള്ള എല്ലാ യാത്രകളും ശുഭകരമാകട്ടെ എന്ന് ആശംസിക്കുന്നു .......
@kirandoren8867
@kirandoren8867 2 года назад
Waiting for next trip super senior napolian & E BULL JET പിന്നെ എന്റെ ഒരു അഭിപ്രായം ആണ് ബാക്ക് ജനറേറ്റർ ന്റെ ചാവി ഒന്നു കെട്ടിയിട്ടാൽ നന്നായിരിക്കും . ഓട്ടത്തിൽ കളയത്തില്ല ❤️ E BULL JET❤️
@KLWONDER
@KLWONDER 2 года назад
പുതിയ യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 😍 e bull jet 💥
@Abbbbbbi
@Abbbbbbi 2 года назад
Love from Trivandrum ❤️
@chrisjlazer777
@chrisjlazer777 2 года назад
😌
@Amaljose123
@Amaljose123 2 года назад
യാത്ര പോകുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ് 💥
@anfasshazz9346
@anfasshazz9346 2 года назад
എം വി ഡി അന്നും ഇന്നും ഈ ബുൾജെറ്റ്ന്റ ഒരു വീക്ക്നെസ്സ് ആണ്.... 💯💯💯
@shortpoint7049
@shortpoint7049 2 года назад
Pyramid ന്റെ ലോകത്തേക്ക് ഒരു യാത്ര പോകണം 💞ഈജിപ്‌ത്
@ITZMEKALLU
@ITZMEKALLU 2 года назад
*Babs Napoleon komban ഏറ്റവും അതികം ആളുകൾ നെഞ്ചിലേറ്റിയ വണ്ടികൾ..!!🔥❤🥺*
@Vandi_samrajiyam
@Vandi_samrajiyam 2 года назад
❤️❤️
@__BLACK__STUD__
@__BLACK__STUD__ 2 года назад
ᶜᵒʳʳᵉᶜᵗ ᵇʳᵒ
@latheef_vibes
@latheef_vibes 2 года назад
Babso 😀 അതെന്ത്
@devanand7766
@devanand7766 2 года назад
@@latheef_vibes Babsine Vendathra parajiyam illale Adaru Team anu 🔥🤑🔥☮️👽💥🔥
@ITZMEKALLU
@ITZMEKALLU 2 года назад
@@latheef_vibes athum ariyille😂
@ZAYANISHAL
@ZAYANISHAL 2 года назад
Power ebull jet 😍😍😍 1 k ആക്കിത്തരുമോ guys❤️
@vehicleworld225
@vehicleworld225 2 года назад
270 sub aavan Sahayikumo
@haneenhisaanvlogs6855
@haneenhisaanvlogs6855 2 года назад
Power ebull jet😍😍1k
@Rightforrightright
@Rightforrightright 2 года назад
ആ back door മുകളിൽ നിന്നും താഴേക്ക് തുറക്കുന്ന രീതിയിൽ ആക്കാൻ പറ്റിയിരുന്നെ്കിൽ ഭക്ഷണം പാകം ചെയ്യുകയോ അരിയുകയോ ഭക്ഷണം കഴിക്കുകയോ ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു മേശ ആയിട്ട് വിരി ഇട്ടു ഉപയ് ഉപയോഗിക്കാം പറ്റുമായിരുന്നു. ഒരു ഫോൾഡബിൾ സിങ്കും പിടിപ്പിക്കാൻ പറ്റും അകത്തു ആവശ്യത്തിന് space ഉണ്ടെങ്കിൽ.
@najeebzainuls3078
@najeebzainuls3078 2 года назад
❤❤❤👍
@latheef_vibes
@latheef_vibes 2 года назад
വെറുക്കുന്നവർക് നിങ്ങള് അരോചകമായി തോന്നിയേക്കാം നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് നിങ്ങളെ ശബ്ദം കേട്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല 🎉🌹
@natureman543
@natureman543 2 года назад
Intro Maximum endൽ എത്തി ഇനി ബാക്കി എന്ത്💥🤠👍👍
@six_wheel_holic_official
@six_wheel_holic_official 2 года назад
Napoleon ന് വേണ്ടി കട്ട Waiting....❤️😍💖🔥
@vehicleworld225
@vehicleworld225 2 года назад
270 sub aavan Sahayikumo
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
അടിപൊളി മുത്തുകളെ😘😘😘... ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്, കുറെ കാണാൻ ഉണ്ട്, കാണാംട്ടോ...
@padannaguys
@padannaguys 2 года назад
ഞാൻ ഇന്നും ഓർക്കുന്നു, മറ്റേ വണ്ടി MVD പൊക്കിയത് ഇമ്മാതിരി വിശദമായ വണ്ടി പണിത വ്ളോഗ്ഗ് ആയിരുന്നു. All the best
@sathyabhama397
@sathyabhama397 2 года назад
Allthe best God bless you 🙏
@shahulleo271
@shahulleo271 2 года назад
😂
@kl10malappuram94
@kl10malappuram94 2 года назад
E bull jet സ്ഥിരം പ്രേഷകരുണ്ടോ ഉണ്ടങ്കിൽ അടി like ⚡️⚡️❤️❤️
@Ur_Cristanooo
@Ur_Cristanooo 2 года назад
20 sub aavan sahayikamo🥺❤
@nepoleansuperseniorebullje2411
@nepoleansuperseniorebullje2411 2 года назад
പ്ലീസ് സബ്
@abdulhakeem4949
@abdulhakeem4949 2 года назад
MVD ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ..
@John-et6jb
@John-et6jb 2 года назад
Katta support💪💪 for our e bull jet🥰🥰 Always with our e bull jet🥰🥰🥰🥰🥰🥰... Waiting new trip... 🚍.... Polikku bros👬 We with u... We from kochi Mattancerry✌ Big gang boys from kochi Mattancerry✌
@lifestylefreaks4134
@lifestylefreaks4134 2 года назад
E bull jet pazhaya aa oru vibe vannu.. Enni full onn power💪⚡⚡⚡⚡
@ITZMEKALLU
@ITZMEKALLU 2 года назад
*Eebulljet ഇന് free promotion നൽകിയ മാധ്യമ പ്രവർത്തകർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ like..!!😹🔥😂*
@midhunBlackbeastMi07
@midhunBlackbeastMi07 2 года назад
എത്രയും പെട്ടെന്ന് യാത്ര തുടങ്ങു കട്ട waiting 💪😍❤👌🏽👍🏼🔥🔥🔥🔥 E bulljet ഉയിർ 💪🔥🔥🔥🔥🔥
@shaijuasher1845
@shaijuasher1845 2 года назад
ഒരു സെക്കന്റ്‌ പോലും skip ആക്കാതെ കണ്ടു 🔥🔥🔥തോൽ‌വിയിൽ നിന്ന് ഉയർന്നു വന്ന മച്ചാന്മാർ
@B4AINUUS
@B4AINUUS 2 года назад
നിങ്ങളുടെ അടിപൊളി യാത്ര വീഡിയോക്ക് ആയി കാത്തിരിക്കുന്നു ♥️♥️
@jyothi5563
@jyothi5563 2 года назад
ഹെന്ത ശുഷ്കാന്തി ഇല്ലേ.... നിയമത്തിൽ കുടുക്കാതെ വണ്ണം എല്ലാം പരിഹരിച്ചു മുന്നോട്ട് പോവുക... God will be with you
@user-mz8bd9td2j
@user-mz8bd9td2j 2 года назад
ചെക്കൻ വേറെ ലെവൽ ലുക്ക്‌ ആയി 🔥🔥🔥🔥
@nisarkk9110
@nisarkk9110 2 года назад
Kiduuu👍👍
@CryptoFarming5
@CryptoFarming5 2 года назад
E bull jet ന് എല്ലാ മതങ്ങളിൽ നിന്നുമുള്ള ആരാധകർ ഉണ്ട്, അതിനാൽ എല്ലാ ദൈവങ്ങളും ഉള്ള ഒരു ഫോട്ടോ ഫ്രെയിം വാഹനത്തിൽ ഉണ്ടെങ്കിൽ നല്ലത്
@rosammajames7590
@rosammajames7590 2 года назад
Jacob MB-സഹോദരാ.എല്ലാവരും അവരവരുടെ വിശ്വാസത്തെ മുറുകെ പിടിക്കട്ടെ..ആ വിശ്വാസത്തെ മുറുകെ പിടിക്കുവിൻ... ഇവിടെ വിശ്വാസം ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ല...HUMANITY മതി... 🙏
@TheultimateGardnerJK
@TheultimateGardnerJK 2 года назад
വീഡിയോ - 9.22 Generator ഓൺ ചെയ്യുന്നത് ഉള്ളിൽ നിന്നും ചെയ്യാൻ കഴിയും സിംപിൾ ആയി generator panel തുറന്നു key സെക്ഷനിൽ നിന്നും starter മോടോർറിലേക് പോകുന്ന connection extended ചെയ്ത് ഒരു hold push button കണക്ട് ചെയ്താൽ മതി, കൂടാതെ volt മീറ്ററിൻ്റെ കണക്ഷനും സ്റ്റാറ്റസ് displayum extend ചെയ്യാൻ പറ്റും. അതാണ് ethirikoodi നല്ലത്. ഇങ്ങനെ ചെയ്താൽ വണ്ടിയുടെ driver കമ്പാർട്ട്മെൻ്റിൽ നിന്നും തന്നെ generator on ചെയ്യാൻ സാധിക്കും, generator on aano,voltage level and fuel level എല്ലാം.
@travalogue4689
@travalogue4689 2 года назад
Ithu കരവൻ അല്ല എന്നും പറഞ്ഞു വരുന്ന Mvd ആണ് Psc പടച്ചുവിട്ട ഹീറോസ് 🥰🥰
@YaTrIgAnKL05
@YaTrIgAnKL05 2 года назад
🤩🤩
@edjoyisedwin1754
@edjoyisedwin1754 2 года назад
പാവങ്ങളെ എന്തും അവനോള്ള ചിന്ത നിർത്ത്. E bull jet ന്റെ കയ്യിന്നു പണി മേടിച്ച തീരാവുന്നെ ഒള്ളു 😏😏 e bull jet uyir 💫💫💫💖💖💖
@masterfa4670
@masterfa4670 2 года назад
മച്ചാന്മാരെ E bull jet ലോഗോ ഉണ്ടല്ലോ അതും കൂടെ വണ്ടിയിൽ അടിക്കു പൊളിക്കും വണ്ടിയുടെ ബാക്കിൽ പ്ലെയിൻ ആയിട്ട് കിടക്കുന്ന സ്ഥലത്ത് അടിക്കു കാണാൻ പൊളി ആയിരിക്കും വണ്ടി പിന്നെ ട്രാവൽ നെപ്പോളിയന് പോലെ കാണാൻ ലുക്ക് ആയിരിക്കും എന്തൊക്കെ പറഞ്ഞാലും ട്രാവൽ നെപ്പോളിയന് പോലെ ഈ വണ്ടി വരുന്നില്ല അതായിരുന്നു ഒരു ഒന്നൊന്നര ഐറ്റം ട്രാവൽ നെപ്പോളിയൻ പവറാണ് ⚡️🖤❤‍🩹
@sachinsachuz798
@sachinsachuz798 2 года назад
യൂടൂബിൽ thaanne. നിങ്ങളുടെ വീഡിയോ തന്നെ. Poli😘😘😘😘😘
@shafitm4467
@shafitm4467 2 года назад
ഓർജിനൽ ഏത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്ന് അറിയാത്ത മണ്ടൻമാർ ആയി.. MVD😂
@shinus8080
@shinus8080 2 года назад
🤣🤣
@Maheshmk-iv4lr
@Maheshmk-iv4lr 2 года назад
🤣🤣😄
@muhammad.thariq7743
@muhammad.thariq7743 2 года назад
😂😂
@amalmahesh6409
@amalmahesh6409 2 года назад
Mara വാഴകൾ 💩 mvd🤮
@joelabraham4339
@joelabraham4339 2 года назад
Powli brozz. ദൈവം അനുഗ്രഹിക്കട്ടെ ❤️👍🏻
@klboss4558
@klboss4558 2 года назад
അടുത്ത കിടിലൻ വീഡിയോയ്ക്ക് ഞാൻ കാത്തിരിക്കുന്നു പഴയ അതെപവറോടുകൂടിബസ് ലൈഫ്മായിആദ്യത്തെ രണ്ടുപേർ പുതിയ കിട്ടിലൻ യാത്രയ്ക്കായി ഒരുക്കത്തിലാണ് ഇവർറാംബോ മസ്റ്റായി കൊണ്ടുവരണം അവനാണ് താരം പഴയ നെപ്പോളിയന്റെ കേസ് വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു തിരിച്ചുവരുംഉറപ്പാണ്👌👌👌👌❤️❤️
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 2 года назад
ഹ. ഹാ... ഹാ...... അതാണ്.. E BULL JET 💙💚💛💜
@jidhunku2404
@jidhunku2404 2 года назад
Extreme level look cherukkan poli ann,💖
@adithp1489
@adithp1489 2 года назад
@kichus blog 3 🌚
@adithp1489
@adithp1489 2 года назад
@kichus blog 3 ok cheyya❤️❤️
@irshadk.s4060
@irshadk.s4060 2 года назад
Vandi vere level aitind. Love from manglore karnataka.
@rimbochivlogs
@rimbochivlogs 2 года назад
♥️🔥💯♥️🔥💯♥️🔥💯♥️🔥💯♥️🔥💯
@thrilokyt2528
@thrilokyt2528 2 года назад
Cabin okke poli akki steyaring ill cover iduu e bull jet ♥️
@itsmeunni6227
@itsmeunni6227 2 года назад
Ini chilappol editted photos nirodhikkumo? ... 💕Love u ebulljet 🤍
@aruns8088
@aruns8088 2 года назад
Full grafics um stiker um adicha vandiyakal e look an kidilam😍
@YaTrIgAnKL05
@YaTrIgAnKL05 2 года назад
M
@jincyjingle8889
@jincyjingle8889 2 года назад
യാത്ര വളരെ ഭംഗിയായി നടക്കട്ടെ മക്കളെ നല്ലതുപോലെ പ്രാർത്ഥിക്കാം വിട്ടിത്തരങ്ങൾ അധികം വിളിച്ചു പറയരുത് കഴുകന്മാർനിങ്ങളുടെ തലക്കുമീതെ പറക്കുന്നുണ്ട് സൂക്ഷിക്കുക
@ebulljet__thuglite8906
@ebulljet__thuglite8906 2 года назад
👍
@Edword_Vlogz
@Edword_Vlogz 2 года назад
Very correct sister Power 🥰✌️💯💙
@pathfinder6254
@pathfinder6254 2 года назад
Mvd അല്ല
@railfankerala
@railfankerala 2 года назад
😧
@abhijith8862
@abhijith8862 2 года назад
Libin chetta vandiyude backside il ebull jet inte logo adichal polikkum 👌🏻... Pinne side ilum logo print cheythal adipoli aakum ...
@shyamprakash2081
@shyamprakash2081 2 года назад
ബ്ലാക്ക് ലൈൻ ഇട്ടപ്പോൾ അടിപൊളി ലുക്ക് ആയല്ലോ (അത് പറഞ്ഞില്ല )
@lishikc4164
@lishikc4164 2 года назад
Mvd യെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. എല്ലാത്തിനും കാരണം നമ്മുടെ ന്യൂസ്‌ ചാനൽസ് ആണ്
@arush1721
@arush1721 2 года назад
കോമഡി തന്നെ ebull jetum polum arijilla modifiction പോലും അപ്പോഴേക്കും mvd മീഡിയ കണ്ടുപിടിച്ചു എങ്ങനയാണ് 😹
@muhammadswadik1357
@muhammadswadik1357 2 года назад
😂😂 athanu namada media.. Vliya പുള്ളികൾ ആണ്.. But ഒത്തില്ല 😂.. Its e bull jet🔥
@Heart_broken_cat
@Heart_broken_cat 2 года назад
@@muhammadswadik1357 🔥💙
@hasbinpt346
@hasbinpt346 2 года назад
Athukond namukk free aayi nammude channel promote cheyyunnundallo
@hasbinpt346
@hasbinpt346 2 года назад
Power💥💥
@muhammadjafarc7394
@muhammadjafarc7394 2 года назад
നിങ്ങളുടെ കൂടെ എന്നും ഞങ്ങൾ ഉണ്ടാവും🤙🤙❤️
@joelpeter4525
@joelpeter4525 2 года назад
Nokuuu Kanoooo Eee PrapanjaM Paraneedunu Eee PakshikaL😍😍🎉🎉🎉🎉🎉♥️
@christomathew851
@christomathew851 2 года назад
അടുത്ത travelling vlog തുഷാരഗരിയിലക്ക് പോകുമോ മച്ചാന്മാരെ
@muneebpunnakkal1756
@muneebpunnakkal1756 2 года назад
ഇപ്പോൾ അങ്ങോട്ട് പോകണ്ട ഒലിച്ചുപോകും
@christomathew851
@christomathew851 2 года назад
ഇന്ന് 1 മണിക്ക് ഒരുത്തൻ ഒലിച്ചു പോയി yannal ഇവരെ ഇപ്പോ ഇങ്ങോട്ട് വരുത്തണ്ടല്ല
@sanuammas1772
@sanuammas1772 2 года назад
ഏഷ്യാനെറ്റ്‌ 😂😂ആരും ചിരിക്കല്ലേ 😂
@thunderworld2979
@thunderworld2979 2 года назад
വിഷയം 🔥😍🔥😍🔥😍🔥നമ്മടെ സീനിയർ നെപ്പോളിയൻ വേറേ ലെവൽ ആയി ഇപ്പോൾ 😍😍🔥😘😍🔥🔥🥰🔥🥰🔥🥰🥰🥰🥰🥰🥰🥰🥰🥰
@powerisback5009
@powerisback5009 2 года назад
ആ സ്റ്റീറിങ് കൂടി മാറ്റി ഒരു കിടുക്കാച്ചി വെക്കുന്നതും Guysss എന്താ അഭിപ്രായം 💝💝💝💝💝
@shahadasshas8360
@shahadasshas8360 2 года назад
Onnum Parayaan illa Weeel Cup Poli😎😍
@YaTrIgAnKL05
@YaTrIgAnKL05 2 года назад
💕❤
@Sarath-0021
@Sarath-0021 2 года назад
MVD avnmaark eppo paisa thendal season aanallloo Avnmare mind aakandaa keep going broo❤️🔥
@rimbochivlogs
@rimbochivlogs 2 года назад
🅴︎ 🅱︎🆄︎🅻︎🅻︎ 🅹︎🅴︎🆃︎..👑♥️🔥💯
@Sarath-0021
@Sarath-0021 2 года назад
@@rimbochivlogs 🔥❤️
@malayalivlogs4354
@malayalivlogs4354 2 года назад
Vandi kayukiyappol veere level look anu 😍😍❤️👌
@joycr3249
@joycr3249 2 года назад
കട്ട വെയ്റ്റിംഗ് എന്താണ് വിഡിയോ വരാത്തത് i am waiting ഷെമ നശിച്ചു തുടങ്ങി എത്ര യുഉം പെട്ടന്ന് വരട്ടെ നല്ലത് വരട്ടെ 👍🙏🙏
@maheshms7284
@maheshms7284 2 года назад
കുരു പൊട്ടി നിക്കുന്ന ചാനലും mvd അണ്ണമാരും 💥
@mrtips9745
@mrtips9745 2 года назад
മിഡിയകരുടെ ഇത് കാണുമ്പോൾ ഉള്ള ഒരു അവസ്ഥയെ 😂😂😂🤣🤣🤣🤣
@shamnadkanoor9572
@shamnadkanoor9572 2 года назад
അടിപൊളി 👍👍👍👍എല്ലാവിധ യാത്ര മംഗളങ്ങൾ നേരുന്നു 👍👍👍👍👍
@jack-wf2ut
@jack-wf2ut 2 года назад
വണ്ടിം കൊണ്ട് കേരളം കടകുനത് ആയിരിക്കും നിങ്ങൾക്ക് നല്ലത്,🙌
@klfollowsolo7202
@klfollowsolo7202 2 года назад
BRO, VANDIYUDE ROOF SOLAR AAKKUKA AANENGIL NALLATHAANU. THINK ABOUT IT....
@christomathew8586
@christomathew8586 2 года назад
Senior pwolichu brooos set ❤️❤️❤️ All the best for next ride 👍👍👍
@DJ_AZHAKAN...
@DJ_AZHAKAN... 2 года назад
വണ്ടി ഇപ്പൊൾ നല്ല LOOK ആയിട്ടുണ്ടല്ലോ 😈💥💥💥POWER
@nithinraj6467
@nithinraj6467 2 года назад
Videoyok vendi wating ann broo
@Charlotte_Knott
@Charlotte_Knott 2 года назад
Even a happy life cannot be without a measure of darkness, and the word happy would lose its meaning if it were not balanced by sadness. It is far better to take things as they come along with patience and equanimity
@bn1193
@bn1193 2 года назад
നിങ്ങൾക് എതിരായി വാർത്ത കൊടുത്ത് നിങ്ങളെ അപമാനിച്ചു നിങ്ങടെ യൂട്യൂബ് career ഇല്ലാതാകാൻ ശ്രെമിക്കുന്ന mainstream channel ഉകൾക് എതിരെ നിങ്ങൾ കോടതിയെ സമീപിക്കണം. Asianet news ലെ സോനു എന്നു പറയുന്ന റിപ്പോർട്ടർ നൽകിയ വാർത്ത തികച്ചും വസ്തുതാവിരുദ്ധമാണ്....
@Rafnaaad
@Rafnaaad 2 года назад
Iphone nte kuzhappam alla bro 😛😛 ipo ningal update cheythath beta version aayathu kond aan (public beta of IOS16)
@nihalsugunan3341
@nihalsugunan3341 2 года назад
Ithile ventilation system engana bro? Door adach AC idathe irunna suffocation akumo?
@Dileepdilu2255
@Dileepdilu2255 2 года назад
നിങ്ങളുടെ യാത്ര കാണാൻ കട്ട waiting ആണ് ❤️❤️❤️❤️❤️😍😍😍♥️♥️♥️👍👍👍
@sreejithkt4504
@sreejithkt4504 2 года назад
Full on full power Broz ✨😍😘🥰
@vehicleworld225
@vehicleworld225 2 года назад
270 sub aavan Sahayikumo
@nikhilnikhi1011
@nikhilnikhi1011 2 года назад
നിങ്ങൾ വീഡിയോ അവസാനിപ്പിച്ചോ 🙄. യാത്ര പോയില്ലെങ്കിലും വീഡിയോ ചെയ്യുന്നതുകൊണ്ട് എന്താ കുഴപ്പം മില്ലു കാരൻ തകർക്കുകയാണ് വാൻ ലൈഫ് തുടങ്ങി
@thunderworld2979
@thunderworld2979 2 года назад
എന്ന പിടിച്ചു ഞെക്കിയെ ഒരു മിന്നലു മിന്നി 😂😂ലിബിൻ ചേട്ടൻ 😂😂ചിരിപ്പിച്ചു വഴിയാക്കു😂😂
@abcreations2.04
@abcreations2.04 2 года назад
😍😍😍 ചെറുക്കൻ ഒരെ പൊളിയായി❤️❤️
@shabinshabi8663
@shabinshabi8663 2 года назад
Indro kelkkumbol oru power aan 🔥
@YaTrIgAnKL05
@YaTrIgAnKL05 2 года назад
🔥
@philiposevarghese8351
@philiposevarghese8351 2 года назад
എന്റെ പേര് ഷാജി ഞാൻ ഇപ്പോൾ അമേരിക്കയിൽ ആണ് പുതിയ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു
@jeswinjose37096
@jeswinjose37096 2 года назад
ഇനി എന്നും mvd video കാണും 😂😂
Далее