Тёмный

my beautiful day in my life/ perfect unniappam / moringa thalip/ 

Surumees Time Pass
Подписаться 48 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@ShamlaNoushad-oy3io
@ShamlaNoushad-oy3io 8 месяцев назад
ഞാൻ എറണാകുളം ജില്ലയിലെ ആലുവയിൽ ആണ് ഞങ്ങൾ വാഴപ്പിണ്ടി എന്നാണ് പറയുന്നത് അരിയുന്നതിന് മുൻപ് കഴുകും
@shaheelamansoorshaheelaman5297
@shaheelamansoorshaheelaman5297 8 месяцев назад
നിങ്ങടെ വീട് നിൽക്കുന്ന സ്ഥലം എത്രേയ ഇത്താ..... Pls.... Reply......
@muhammedansil7815
@muhammedansil7815 8 месяцев назад
മുട്ട ചോറ് സൂപ്പർ ഞാൻ aathiyamayitta കാണുന്നത് ❤❤
@sajnafiroze2496
@sajnafiroze2496 8 месяцев назад
Kuyyappa chatti evidnna vaghiye
@subeenashafeed852
@subeenashafeed852 8 месяцев назад
Assalamualaikum Itha oru doubt choykatte Nigale sdukkala window grass mat ille Enikum vaganamennund Ethraya price
@SurumeesTimePass
@SurumeesTimePass 8 месяцев назад
200രൂപ വില
@shami693
@shami693 3 месяца назад
Kuzhappamthinu maavu arakumpol bellam chudodeyano ozhikunnath
@SurumeesTimePass
@SurumeesTimePass 3 месяца назад
ചൂടില്ല
@yobro9782
@yobro9782 8 месяцев назад
ഞാൻ ബറാത്ത് ക്ലിനിംഗ് ഒക്കെ കയിഞ്ഞ് ഇരിക്കുന്നു അൽഹംദുലില്ലാഹ്
@SurumeesTimePass
@SurumeesTimePass 8 месяцев назад
മിടുക്കി മാഷല്ലാഹ്
@shareefaazeez3996
@shareefaazeez3996 8 месяцев назад
Enikk adukkala stor room und nanachkulikkan. Baki okke kaynju. Alhamdulillah
@SurumeesTimePass
@SurumeesTimePass 8 месяцев назад
👍
@sumayyamanaf3419
@sumayyamanaf3419 8 месяцев назад
Njan nanachuli thudanghi😊😊
@nbbc7211
@nbbc7211 8 месяцев назад
ഇരുമ്പിന്റെ ചട്ടിയിൽ ഫുഡ് ഉണ്ടാക്കി അതിൽ തന്നെ വച്ചാൽ ഭക്ഷണത്തിന് ഇരുമ്പിന്റെ ചൊയ ഉണ്ടാകൊ
@SurumeesTimePass
@SurumeesTimePass 8 месяцев назад
ആ.... കളർ ചേഞ്ച് ആവും
@Irfan-zf1df
@Irfan-zf1df 8 месяцев назад
അടിപൊളി kuyyappam 👍🏻👍🏻👍🏻👍🏻
@Suneera.k4665
@Suneera.k4665 8 месяцев назад
ആമീൻ ആമീൻ 🤲🤲🤲
@shezilshan
@shezilshan 7 месяцев назад
ഉണ്ണിയപ്പം ചട്ടിക്ക് എത്രയാ?
@SurumeesTimePass
@SurumeesTimePass 7 месяцев назад
200
@kareemtp2708
@kareemtp2708 8 месяцев назад
ഞങ്ങൾ ഉണ്ണിത്തണ്ട്
@Khairunnisa-q9j
@Khairunnisa-q9j 8 месяцев назад
ഈ അടുപ്പ് എങ്ങനെ ആണ് ഇണ്ടാക്കിയെ പറഞ്ഞു tharudaaa🥰
@SurumeesTimePass
@SurumeesTimePass 8 месяцев назад
വീഡിയോ ഇട്ടിട്ടുണ്ട്
@Shidh860
@Shidh860 8 месяцев назад
ട്രൈപേട് എവിടെ വെച്ച വീഡിയോ എടുക്കുന്നത് Pls rply
@SurumeesTimePass
@SurumeesTimePass 8 месяцев назад
പൊസിഷൻ മാറ്റി മാറ്റി ഒക്കെ എടുക്കാറുണ്ട് പല സ്ഥലത്തും ചെറിയ സ്റ്റാൻഡ് ആണ് എന്റെത് അതുകൊണ്ട് എവിടെയും സെറ്റ് ആവും
@Aksfamileee
@Aksfamileee 8 месяцев назад
സ്റ്റാൻഡ് ഒന്ന് കാണിക്കുമോ ♥️​@@SurumeesTimePass
@rahanamahamood6237
@rahanamahamood6237 8 месяцев назад
😊❤❤🎉
@subaidhaku9506
@subaidhaku9506 8 месяцев назад
Surumee ninte adukalayum nintesamsaravum kelkanum kananum nalla eshtaman❤❤
@SurumeesTimePass
@SurumeesTimePass 8 месяцев назад
Thanku 😍😍😍ഇത്താ
@shanus_vlog1130
@shanus_vlog1130 8 месяцев назад
Manchatti rate ethra
@SurumeesTimePass
@SurumeesTimePass 8 месяцев назад
₹ 80
@ashabkm4923
@ashabkm4923 8 месяцев назад
❤❤
@shafilab9489
@shafilab9489 8 месяцев назад
Kitchen koodi und baki kazhinju
@naseemak5803
@naseemak5803 8 месяцев назад
@shebeeskitchentips007
@shebeeskitchentips007 8 месяцев назад
😊❤❤❤❤❤
@haseenaabdulrazak3457
@haseenaabdulrazak3457 8 месяцев назад
Yented mukall baghavum kazhingu allhamdulilla
@muhammadmarsad8364
@muhammadmarsad8364 8 месяцев назад
എൻ്റെ നനച്ചു കുളി എല്ലാം കഴിഞ്ഞു റാഹത്തായി ഇരിക്കാണ്
@SurumeesTimePass
@SurumeesTimePass 8 месяцев назад
മിടുക്കി
@Suneera.k4665
@Suneera.k4665 8 месяцев назад
👍👍👍👍❤️❤️
@Anasrinsiya
@Anasrinsiya 8 месяцев назад
Super ❤
@ADHILPC192
@ADHILPC192 8 месяцев назад
ഞങ്ങൾ ഇന്നി തണ്ട് എന്നാണ് parayu അത് ചെറുപയർ ഇട്ട് വെച്ചാൽ നല്ല ടെസ്റ്റ്‌ ആണ്
@SurumeesTimePass
@SurumeesTimePass 8 месяцев назад
👍
@nbbc7211
@nbbc7211 8 месяцев назад
അടുപ്പിന്റെ അടുത്ത് വെയിൽ ഉണ്ടോ
@SurumeesTimePass
@SurumeesTimePass 8 месяцев назад
No
@munsmunshira8780
@munsmunshira8780 8 месяцев назад
ഞാൻ തുടങ്ങി
@nusaibamananthala2930
@nusaibamananthala2930 8 месяцев назад
👍👍😍
@fathimameharban1412
@fathimameharban1412 8 месяцев назад
നങ്ങൾവഴ പിണ്ടി എന്ന് പറയുന്നത്
@AshmilAshmil-qq6hr
@AshmilAshmil-qq6hr 8 месяцев назад
Adup Kanan vendiyanu ippo thrill
@SurumeesTimePass
@SurumeesTimePass 8 месяцев назад
😍
@Noushid-oz3df
@Noushid-oz3df 8 месяцев назад
ഉണ്ണി കാമ്പ്
@DilluDillu-v8m
@DilluDillu-v8m 8 месяцев назад
ഉണ്ണി അപ്പ ചട്ടി എവിടന്നാ വാങ്ങിയത്
@SurumeesTimePass
@SurumeesTimePass 8 месяцев назад
ഇവിടെ അടുത്തന്ന്
@haifakitchenmalappuram
@haifakitchenmalappuram 8 месяцев назад
Like 130 നനച്ചു കുളി തുടങ്ങിയിട്ടില്ല മോളെ അതൊരു വല്ലാത്ത കുളി തന്നെയായിരിക്കും😔
@SurumeesTimePass
@SurumeesTimePass 8 месяцев назад
😂
@AzashajiShaji-jm8ki
@AzashajiShaji-jm8ki 8 месяцев назад
👍
@SurumeesTimePass
@SurumeesTimePass 8 месяцев назад
❤️
@jamshi7049
@jamshi7049 7 месяцев назад
👌helo
@naseerashaju2468
@naseerashaju2468 8 месяцев назад
ഞാൻ Tvm ആണ്. വാഴ പിണ്ടി എന്ന് പറയും. വെള്ളം ഇല്ലാതെ എണ്ണയിൽ ആണ് ഉപ്പേരി വയ്ക്കുക. വെള്ളത്തിൽ ഇട്ടു ഇങ്ങനെ കാട്ടുമ്പോൾ അതിന്റ ഗുണം ഒക്കെ പോകില്ലേ
@SurumeesTimePass
@SurumeesTimePass 8 месяцев назад
പണ്ടുമുതലേ ഇവിടെ എങ്ങനെയാണ് അതുകൊണ്ട് ഞാൻ അങ്ങനെ ഇനി ഒരു ദിവസം എണ്ണയിൽ വെച്ച് നോക്കണം ✌️
@naizaahh
@naizaahh 8 месяцев назад
ഞാൻ ചോദിക്കാൻ നിൽക്കായിരുന്നു ഈ പ്രാവശ്യം നനച്ചുളി ഇല്ലേന്ന്😂
@SurumeesTimePass
@SurumeesTimePass 8 месяцев назад
😂
@noushadnoushu7898
@noushadnoushu7898 8 месяцев назад
കഴിഞ്ഞ തവണത്തെ നനച്ചുളി പണി കണ്ട് ഒപ്പം കൂടിയതാ... ഉസ്താദ് മാരെ ചിലവിന്റെ വീഡിയോ പ്രദീക്ഷിക്കുന്നു
@SurumeesTimePass
@SurumeesTimePass 8 месяцев назад
😍😍😂
@sahalasherin412
@sahalasherin412 8 месяцев назад
Hello
@hshshshs60
@hshshshs60 8 месяцев назад
Iays anoo chorinopam kazhikunnadh😂😂
@SurumeesTimePass
@SurumeesTimePass 8 месяцев назад
മക്കൾ തന്നപ്പോ അങ്ങട്ട് തട്ടി🤣
@muhammedansil7815
@muhammedansil7815 8 месяцев назад
Fast 😂
@SurumeesTimePass
@SurumeesTimePass 8 месяцев назад
😂
@khadeejapv5180
@khadeejapv5180 8 месяцев назад
Eppo.gyasskure.labekkallo
@lalithadevi5139
@lalithadevi5139 8 месяцев назад
Pindhi
@kammuk561
@kammuk561 8 месяцев назад
@MaimoonathOp-fo5di
@MaimoonathOp-fo5di 8 месяцев назад
❤❤❤❤
@ansab2544
@ansab2544 8 месяцев назад
Supper❤
@ummusalmak2571
@ummusalmak2571 8 месяцев назад
❤❤❤
@igntkuttu5162
@igntkuttu5162 8 месяцев назад
@ourworldbyponnuchakkara7903
@ourworldbyponnuchakkara7903 8 месяцев назад
@vrindawilson9744
@vrindawilson9744 8 месяцев назад
❤❤
@MaimoonathOp-fo5di
@MaimoonathOp-fo5di 8 месяцев назад
❤❤❤❤
@ShifanShi-q3j
@ShifanShi-q3j 8 месяцев назад
❤❤❤❤❤
Далее
These Are Too Smooth 😮‍💨
00:57
Просмотров 7 млн