Тёмный

My Camera & Vlogging Setup - Travel Vlogger from India, Vlog 387 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 400 тыс.
50% 1

ഞാൻ വീഡിയോ ചെയ്യാൻ ഉപയോഗിക്കുന്ന ക്യാമറകളും മറ്റുപകരണങ്ങളും പരിചയപ്പെടുത്തണം എന്ന് ധാരാളം സുഹൃത്തുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. നിങ്ങളുടെ സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റ് ചെയ്യാം.
Canon G7X: goo.gl/zCAoH7
Canon 80D: amzn.to/2RcqrS7
Manfrotto Tripod: amzn.to/2PopIzZ
GoPro Hero 7: amzn.to/2D3bSND
GoPro Hero 5: amzn.to/2AsodIX
Wireless Mic: amzn.to/2AtpzTF
Zhiyun SmoothQ: amzn.to/2O2tBWE
Moza Mini: amzn.to/2ArwWeb
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 770   
@jabirma8645
@jabirma8645 6 лет назад
ദുബായിൽ നിന്നും Gopro karma gimbal വാങ്ങിച്ചു കൊണ്ടുവന്ന ആ സുഹൃത്ത് ഞാനാണ് ഞാനാണ്..😃😃😃😃
@TechTravelEat
@TechTravelEat 6 лет назад
Thanks broo
@noufalvelliyath1990
@noufalvelliyath1990 6 лет назад
😉👍
@rajanmathews1
@rajanmathews1 6 лет назад
@@TechTravelEat are you planning to sell any-of camera and gimbal ,just message here
@jijujiji245
@jijujiji245 5 лет назад
Jabir chett, gimbel ethra roopaku kittum dubayil.
@jabirma8645
@jabirma8645 5 лет назад
@@jijujiji245 Gopro Karma grip Rs: 26000/-
@Nickvlogss
@Nickvlogss 6 лет назад
Ente Peru 😍😍😍. Appo cam suggest cheytha eniku chilavu tharanem😍✌🏻
@niyasn3550
@niyasn3550 6 лет назад
Ni Nickkk Nickzrerzzzzzz
@Nickvlogss
@Nickvlogss 6 лет назад
😍😍😍
@Nickvlogss
@Nickvlogss 6 лет назад
yoooo😍😍😍
@muhsinmon99
@muhsinmon99 6 лет назад
Pubg Master
@PRANSIVA
@PRANSIVA 6 лет назад
Evide chennalum chilavinte karye ullu
@TheFinalWhistleMalayalam
@TheFinalWhistleMalayalam 6 лет назад
സുജിത്തേട്ടൻ ഷർട്ട് ഇട്ട വീഡിയോ ആദ്യമായിട്ടാ കാണുന്നത് പൊളിച്ചു
@jithinvp4552
@jithinvp4552 6 лет назад
ഷർട്ട് ഇട്ട് കാണാൻ പറ്റിയതിൽ പ്രത്യേക സന്തോഷം😍
@nanajose1755
@nanajose1755 6 лет назад
Yes
@praveenavenu5983
@praveenavenu5983 6 лет назад
Correct
@tkr9606
@tkr9606 6 лет назад
നിങ്ങളുടെ ഈ ശുദ്ധമനസ്സ് ആണ് നിങ്ങളുടെ യഥാർത്ഥ വിജയം പ്രൗഡ് ഓഫ് യൂ സുജിത്ത് ഭായ് .തീർച്ചയായും നിങ്ങൾ വളരെ പെട്ടെന്ന് തന്നെ വൺ മില്യൻ സബ്സ്ക്രൈബേർസ് ഉടമ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ബെസ്റ്റ് വിഷസ്
@gulabimedia160
@gulabimedia160 5 лет назад
എല്ലാ ടെക്കി കളും വ്ലോഗെർ മാരും മാതൃക ആക്കേണ്ട അവതരണ ശൈലി ആണ് ഇങ്ങേരുടേത്...
@MDCREATIONS007
@MDCREATIONS007 6 лет назад
സുജിത് ഭായി ഒരു ചെറിയ suggestion.... Drone ഉണ്ടെഗിൽ വീഡിയോസ് വളരെ ബ്യൂട്ടിഫുൾ ആവും.... Drone Parathuka എന്നതു അത്ര വലിയ ഒരു task alla... സുജിത് ഏട്ടന്റെ വീഡിയോ il ഡ്രോൺ ഫുറ്റേജ് കൂടെ ഉണ്ടെഗിൽ വേറെ ലെവൽ ആവും... Sure
@swamybro
@swamybro 6 лет назад
വീഡിയോ കണ്ടില്ലേ..
@veraittymedia3182
@veraittymedia3182 6 лет назад
Sijith ഏട്ടാ ഒരു mwa തരട്ടെ ningalle enik Bayangara isttaa ningalle എല്ലാ videosum njan മുടങ്ങാതെ കാണാറുണ്ട്
@techmeal8279
@techmeal8279 5 лет назад
Tech travel eat aanelum sujithettanu tech aptitude kuravayi tonni
@thewealthstories
@thewealthstories 6 лет назад
സുജിത്തേട്ടാ... ആദ്യം എനിക്ക് നിങ്ങളോട് ചെറിയ അസൂയ ഒക്കെ തോന്നിയിരുന്നു... പക്ഷെ, ഇപ്പൊ ഞാൻ പറയും നിങ്ങൾ ഇതിനേക്കാൾ കൂടുതൽ അർഹിക്കുന്നുണ്ട്.. You deserves more and more acceptence and popularity due to your hardwork and self confidence.. Love you Sujith bro😘😘
@DotGreen
@DotGreen 4 года назад
You are so humble, 👌👌 alkkare pidichiruthunna entho onnu ningalde videosil undu... Great bro 👏👏❤️❤️
@ckmedia8530
@ckmedia8530 6 лет назад
എന്തായാലും നിങ്ങൾ തുറന്നുപറയുന്നത് നല്ലൊരു കാര്യമായിട്ട് തോന്നുന്നു നിങ്ങൾ ഉപയോഗിച്ച എല്ലാ പ്രോഡക്ടുകൾ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തന്നതിൽ നന്ദി
@vellariprav
@vellariprav 6 лет назад
നിങ്ങൾ വലിയൊരു inspiration തന്നെ . നിങ്ങളുടെ ഇങ്ങനെ ഉള്ള ഓരോ വിഡിയോ കളും വീണ്ടും യൂ ട്യൂബിലേക്ക് ഇറങ്ങാൻ എന്നെ പ്രേരിപ്പിച്ചു തുടങ്ങി .
@m4tipsbysoumyashafeek759
@m4tipsbysoumyashafeek759 6 лет назад
Valare upakarapetta oru video Thankyou sir 😃
@ConstoDesigns
@ConstoDesigns 6 лет назад
E video Kkkuvendi wait cheythirikkuvayirunnu👍👍👍
@aneeshakylm
@aneeshakylm 4 года назад
ഈ വീഡിയോ കണ്ടപ്പോൾ നാഗവല്ലിയെ ഓർമ വന്നു
@TechTravelEat
@TechTravelEat 4 года назад
😆
@noufalvelliyath1990
@noufalvelliyath1990 6 лет назад
ഇന്നെത്തെ 'കോസ്റ്റ്യൂം' സൂപ്പർ.. 😘 'ഇതൊന്നുമല്ല നിങ്ങളുടെ വ്ലോഗിനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്... നിങ്ങളുടെ രസകരമായ 'അവതരണം' തന്നെയാണെന്നാണ്.' ഇനിയും വളരട്ടെ...ഉയരങ്ങളിലേക്ക്... ഒരു സുജിത് 'ഭക്തൻ.'
@delnadsilva1685
@delnadsilva1685 4 года назад
സുജിത്തേട്ടൻ ഇത്ര deatiled ആയി പറയുന്നത് ഒത്തിരിപേരുടെ ആഗ്രഹങ്ങളാണ്.. ഞാൻ മാത്രം നന്നായാൽ പോരാ എല്ലാവരും വളരട്ടെ എന്ന ശുദ്ധ ചിന്താഗതി ആണ് സുജിത്തേട്ടന്റെ പ്ലസ് പോയിന്റ്. കൂടുതൽ ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ.
@rpdigitalmedia1
@rpdigitalmedia1 4 года назад
നിങ്ങളുടെ നിഷ്ക്കളങ്കമായ അവതരണമാണ് Bro യുടെ വിജയം... പ്രാർത്ഥനകൾ എന്നുമുണ്ട് നല്ല ആരോഗ്യത്തിനായി.....
@sydperumanna9139
@sydperumanna9139 5 лет назад
താങ്കളുടെ ഏറ്റവും വലിയ asset വളരെ ഒഴുക്കോടെ ആളുകളെ പിടിച്ച് ഇരുത്തുന്ന രീതിയില്‍ സംസാരിക്കാന്‍ ദൈവം തന്ന കഴിവാണ്.. ബ്രോ..
@jojijoseph4669
@jojijoseph4669 5 лет назад
Soft spoken and down to earth... Keep it up and you will achieve heights.
@ജീവിതംഎപ്പോഴുംസ്വപ്നമാണ്
Ente ponne itraykum setupo veruthe alla chettante video marana mass amazing u r the best hard working vloger 😍 Pinne sujithetta shirtil kanan kooduthal handsome
@muhammedshabeen4427
@muhammedshabeen4427 4 года назад
Muthe....ningal pwoli aan..so humble and original..orupaad yathra cheyyan bagyam undakatte..👍
@JobySebastianonline
@JobySebastianonline 5 лет назад
സുജിത് ചേട്ടാ ... ചേട്ടന്റേം ജിയോ ന്റേം ഇബാദ്ക്കയുടേം ഒക്കെ വീഡിയോസ് കണ്ടു കണ്ടു ഞാനും ഇപ്പൊ ചെയ്തു തുടങ്ങുവാ ഒരു craze ഇൽ... അപ്പോഴാ ഈ video kaanunnath... really helpful... Thank you ...
@VipinKumar-hi8gm
@VipinKumar-hi8gm 5 лет назад
നിങ്ങൾ വേറെ ലെവൽ ആണ് bro...... suuuuuuperrrr
@pradeepkrishna4872
@pradeepkrishna4872 4 года назад
വളരെ നല്ല ഇൻഫർമേഷൻസ് ആയിരുന്നു . thank you Sujith 😍👍
@sreejithts1995
@sreejithts1995 6 лет назад
Tech Vlog Super aayind.... E vlog othiri perk theerchayayum usefull aakum.....
@muhammedshabeebummathoor
@muhammedshabeebummathoor 6 лет назад
Eni puthiya vlogersinu yenthokke useful useless yenn sujith ettan paranjukodukunnooo..😍 Pala gadget useful avaathey vennittund sujith ettan yenn manassilaayyii... Kure investmentum cheythittund... Eni ulla vlogersinu athu veraathirikkaan sujithettan sujithettante nashttangall marannukondu thenneyyy paranjukodukunnooo ninga great aann... Ningell ethilum koooduthel uyarangell keeyadeekkeendathaaann.... 😍😍😍.. Athrekk und urs hardworking ✌️✌️✌️😘
@jaison1203
@jaison1203 6 лет назад
ക്യാമറകളെ കുറിച്ച് കൂടുതലായി അറിയാൻ പറ്റി ഒരുപാട് നന്ദിയുണ്ട് ചേട്ടാ ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം 👍👍👍
@manusanker773
@manusanker773 6 лет назад
Allen Solly shirt....woww..kiduu .poli.. superrbbbbb sujithettaa....😎😎😎 Maarakaa look..😍😍😍😍
@abhilashabhilashabhilashab2545
കലക്കി,,, ഒരു പാട് കാര്യങ്ങൾ മനസ്റ്റിലാക്കാൻ സാധിച്ചു,,,.
@unaisck5572
@unaisck5572 6 лет назад
ഷർട്ട് ഇട്ട് ഒരു വീഡിയോ കണ്ടു. അടിപൊളി ഒന്നും പറയാനില്ല സൂപ്പർ. നോ രക്ഷ
@lulusworld9646
@lulusworld9646 4 года назад
ഭായി നിങ്ങൾ വെറെ ഒരു ലവൽ ആണ് എനിക്ക് ഇഷ്ട്ടം ആയി big ......S..l. T
@kripeshm9860
@kripeshm9860 6 лет назад
Sujithetta shirt nannayi cherunnund😍😍😍😍😍😍😍😍😍😍😍
@BeingCKR
@BeingCKR 5 лет назад
Nice work sujith.. really appreciate... i guess this video will motivate many...
@brofoodie982
@brofoodie982 6 лет назад
Jhn ningalude oru aradhakana... 2 divasam ayi kooduthalayum kannunna videos Sujith bai de ya....Hats off
@wherewewent
@wherewewent 6 лет назад
SJCAM M20 ആക്ഷൻ കാമറ വളരെ നല്ലതാണ്. It has removable battery, so you can keep spare batteries. I think gopro has fixed battery. ട്രൈ ചെയ്തു നോക്കു, ഇഷ്ടപ്പെടും.. ഒറിജിനൽ പീസ് നോക്കി വാങ്ങണം..
@codenamearun
@codenamearun 6 лет назад
Buy huawei mate 20 pro it's camera, features and specifications are much better than iphone xs max and cost much less than that.
@WorldTop-gi5lx
@WorldTop-gi5lx 6 лет назад
Indiayile thanne eattavum valiya vlogger aakumennu ariyaam...subscriber eattavum fast aayi koodunnath ningalkkanu...santoshamund...all the best sujith bro
@farookknr
@farookknr 5 лет назад
എല്ലാം മറ്റുള്ളവരിലേക്ക് എത്തിച്ചു,
@mubashirteekey4286
@mubashirteekey4286 5 лет назад
Ningalude vedio kaanumpol oppam ulla ppole thonnunnu saathaaranakkarante shabhdam all the very best
@sowparnikabuilders2965
@sowparnikabuilders2965 5 лет назад
Ningal konduvannu bro..God bless you
@MaheshKumar-ww4cy
@MaheshKumar-ww4cy 6 лет назад
Super sujith ettaa. Vlogging kidu aanu.
@bibinm1161
@bibinm1161 6 лет назад
Hai Sujith, valare nanayitund videos, Kurach drone footages kudi include cheyan patiyal vere level ayirikum videos, (ipo cheyunath mosam anennalla udhesichath keto), orupad manoharamaya visuals anu sujithinte, athil oru addon kudi ayirikum, Drone undayirunu ennu ariyam, Ith ente oru personal abhiprayam mathramanu keto. Don’t feel bad 🙏🏼
@ratheeshmundakkayam5285
@ratheeshmundakkayam5285 6 лет назад
Adipwoli waitinggg next video with harees ikka
@DotGreen
@DotGreen 4 года назад
Adipoli , G7x Gimbal and mic illathe use cheyyan patumo?
@leepictures9771
@leepictures9771 5 лет назад
ഇങ്ങൾ പൊളിയല്ലേ സുയ്ത്തേട്ടാ..😍
@malayalymaman7106
@malayalymaman7106 5 лет назад
Sujithetta njan ningalude oru addicted view er anu ningalu pwolik.
@SubairPattekkal
@SubairPattekkal 6 лет назад
ഉപകാരപ്രദമായ വീഡിയോ, ഞാനും travel വീഡിയോ ആണ് ചെയ്യുന്നത് എനിക്ക് ഇത് helpful ആയി thanks bakthan
@salmathasneemp5
@salmathasneemp5 6 лет назад
hi sujithetta video kollam. orupadu uyarangalil ethatte. cute swetha chechi evide
@abamedia173
@abamedia173 5 лет назад
DaVinci Resolve .. is free .. and pretty good. Very good for colour correction. even faster than FCP
@THAMBANZone
@THAMBANZone 6 лет назад
Sujith bhai..... good video. ..... oru doubt. .. macbook pro 13.. nte ssd etrayanu...... ? Ssd kuduthal undegile video speed editing pattukayullu ennariju.....
@LuCiFer-nw6qq
@LuCiFer-nw6qq 6 лет назад
Adhyamoke chumma idakk kaanuna channel aayi kandu vittu...ippo video kand kand njan ningalude oru katta fan aayiii😍🤩🤩🤩❤❤❤
@Roshintellicherry
@Roshintellicherry 6 лет назад
Adipoli presentation and especially Allen Solly shirt suits u superb
@purushothamankrishnan8779
@purushothamankrishnan8779 5 лет назад
You are very straight forward which I liked. I watched your 2 - 3 videos which are very very interesting which prompted me to watch your camera related video also. Keep it up and all the best in your future endeavor.
@TechTravelEat
@TechTravelEat 5 лет назад
Thank you and please do subscribe
@jaleeljalu7055
@jaleeljalu7055 6 лет назад
Sujithettan ഷർട്ട്‌ ഇട്ടേ..... 😀😀😀😀 സുജിത്തേട്ടനും ഹാരിസിക്കയും ഒരുമിച്ചുള്ള ആ വിഡിയോക്കായി കാത്തിരിക്കുന്നു....
@statusbro773
@statusbro773 6 лет назад
ആ ആവിശ്യം ഇല്ലാത്ത ക്യാമറകൾ ഓക്കേ എനിക്ക് തരോ 😇😇
@sreekumarsc
@sreekumarsc 6 лет назад
ലേലത്തിന് വച്ചു പുതിയ ഐറ്റംസ് വാങ്ങു
@christypgeorge8471
@christypgeorge8471 5 лет назад
Some thing spcl in ur video Than others...😍
@Cherrish7
@Cherrish7 6 лет назад
Allen solly shirt suitable aanu,ini inganeyulla videos itha nallath.travel pokumbol T shirt annu nallath..thanks for introduce your gadjets.
@tubiatalks
@tubiatalks 6 лет назад
Super... Valare upakaarappettu.... Ingal aaalu ushaar aanallo
@MrAjayanpj
@MrAjayanpj 4 года назад
ottum boradichilla bro iniyum inganeyulla vidos pratheekshikkunnu thanks
@jerybennynottath
@jerybennynottath 6 лет назад
എനിക്ക് എന്തോ ഇങ്ങനത്തെ വീഡിയോസ് ആ ഇഷ്ടം
@shefeekk1014
@shefeekk1014 4 года назад
സുജിത്തേട്ട zhiyun gimbal കൊടുക്കുമോ
@sharathambadi
@sharathambadi 5 лет назад
ഡോക്ടര്‍ സണ്ണിക്ക് ഗംഗ ആഭരണങ്ങള്‍ കാണിച്ച് കൊടുത്തത് പോലെയുണ്ട്
@iyyob5124
@iyyob5124 6 лет назад
നിങ്ങളെ ആദ്യായിട്ട് shirt ഇട്ടിട്ട് കണ്ട് .നീ Hevy Look ഭക്താ....
@Rinucoc
@Rinucoc 5 лет назад
I was a great fan of ur anawandi.. Blog.. Well I think I hve seen u many times in Kochi. But didnt got the time to meet you n talk.. But sure next time will do it.. I lives near Cherlai big temple..
@ThePeterasd
@ThePeterasd 4 года назад
Gimbals not practical, after few minutes, we really feel heavy. 80d+24mm+led light+ cheaper tripod will be much better.
@harinandans2043
@harinandans2043 3 года назад
Super ❤️
@subhashnp2706
@subhashnp2706 5 лет назад
Good Information ..😊👌👌 മനസ്സിൽ ആലോചിച്ചു ഏതൊക്കെ Camera n Accesories ആയിരിക്കും ഉപയോഗിക്കുന്നത് എന്ന്. അപ്പോൾ ആണ് ഈ video കണ്ടത്. നന്നായിട്ടുണ്ട്
@AjasAS
@AjasAS 6 лет назад
Chettayi video pwolichu. Cashukaaran... 😄😄😄😄😄😍😍 Keep going sujith bro 😍😍😍😍❤❤❤❤❤❤
@muhammednaeem9921
@muhammednaeem9921 6 лет назад
Pand balaramakk kathirunnirunna poleyan Ipo ningade oke vedio kk wait cheyyunnadh
@joyalchacko4619
@joyalchacko4619 6 лет назад
Parasonic LUMIX G85 😍✌️😙😙😎 best for VLOG..
@ali__vlogz
@ali__vlogz 5 лет назад
Ingal pwoliyannu 🤩🥰🥰✌🏻✌🏻✌🏻
@arunsuresh7120
@arunsuresh7120 6 лет назад
FUJIFILIMS CAMERA ഇറങ്ങിയിട്ട് സുജിത് ചേട്ടാ സൂപ്പർ ആണ് ഹോളിവുഡ് സിനിമ വരെ പിടിച്ചിട്ടു ആ ക്യാമെറയിൽ അനുവേശിച്ചിട്ടു എടുത്താൽ മതി
@sayka_tech
@sayka_tech 4 года назад
100% true that macbook is the best 👍🏻👍🏻👍🏻
@zayandreams2867
@zayandreams2867 6 лет назад
End oru open anu sujithata u behaviour , god blesss uu
@SafeerNhandoli
@SafeerNhandoli 6 лет назад
Yeah, He's open and so lovely 😊
@jinasjabbar8621
@jinasjabbar8621 6 лет назад
Google pixel 3 the best smartphone camera off all time,period.
@yousafali6602
@yousafali6602 4 года назад
അടിപൊളി കളക്ഷൻസ്.. 👍👌💐
@richardsonkunjukunju1076
@richardsonkunjukunju1076 5 лет назад
Wonderful video! i liked the way that you have explained all the cameras with such an open heart. All your video qualities are Superb. All I can say is that you are a very straight forward person which I like the most. Keep posting beautiful videos for us. Thank you so much for this Fabulous video.
@ratheeshkrish28
@ratheeshkrish28 6 лет назад
You are most welcome to my hometown Alappuzha. Bro Alappuzhayude mattu visheshangal koodi aa video include chyuka. Pime ivide ulla kurachu cheriya hotels undu athu valare nalla reethil reviews undu. pazha kalanagalil unadirunna pole the chaya peedipikka kal undu athum onnu include chyaan patumo nokkuka .. "Puttum Kattanum" yennanu aa shop nte peru.
@njn5040
@njn5040 6 лет назад
go pro vangiyapol njan rvw kandu.... ooooold follower😊
@shakirhameed23
@shakirhameed23 4 года назад
Watching from 🇦🇪 thank you🥰🥰🥰
@anurajkesav189
@anurajkesav189 6 лет назад
സുജിത്തേട്ടാ...കിടു👌👌👌👌
@Nazeem.Agatti
@Nazeem.Agatti 5 лет назад
Njanum new vloggeraa nikon d95allangil 7plus phonil. anu using
@jpsworld108
@jpsworld108 5 лет назад
സുജിതേ ,G7 നേക്കാളിൽ മികച്ചത് നിക്കോണ് A900 ആണ് ഇത്രേം വിലയും ഇല്ല കൂടുതൽ ഫീച്ചറുകളും ഉണ്ട്
@ahammedshank
@ahammedshank 6 лет назад
text blog നെ കുറിച്ച് കൂടുതൽ അറിയണം.അവിടെയാണല്ലോ തുടക്കം.
@ru6858
@ru6858 5 лет назад
ഗംഭീരം...സപ്പോ൪ട്ട് ബാക്ക് ആവശ്യക്കാ൪ ഉണ്ടോ 🥳🥳🥳
@bijoycb9500
@bijoycb9500 6 лет назад
Nice explanation 👍Bro ,should I suggest to improve your indoor light up ....
@ajeeshajeesh4126
@ajeeshajeesh4126 5 лет назад
Videos okkeyy kanarunde Nannayyittunde
@deepthikamal
@deepthikamal 6 лет назад
Do a video of your house downstairs after the repairs...we saw it in a bad state..so show us in back to shape for completion
@irshadichu2077
@irshadichu2077 6 лет назад
സുജിത് ഭായ് മൊഞ്ചനായല്ലോ 😅😍😍😍😍😘😘
@ajinaashraf1023
@ajinaashraf1023 6 лет назад
this is sujithbhaktan and swetha kelkana chetta sugam 😊😜
@LEAFgardencrafters
@LEAFgardencrafters 5 лет назад
sujithetta, travel vlogs start cheyyunna enne pole ullavar sredhikkenda karyangal enthokkeyaanu.. kurach tips paranju tharamo. smartphone cam, monopod and tripod ithrayum mathramanu kayyil ullath.
@anasa9657
@anasa9657 5 лет назад
Adobe premiere pro is best Windows fan✌️
@SpinzoTec
@SpinzoTec 5 лет назад
sujith chetta i am very happy to watch you videos i recoment * DJI OSMO POCKET* It is more usefull for you ചേട്ടൻ എന്നെ പോലെ തന്നെ ആണേ . അതുകൊണ്ടാണ് നാൻ ഇത് പറയുന്നത് ചേട്ടനെ നാൻ എന്റെ സ്വന്തം ചേട്ടനായാണ് കാണുന്നത് *love you a lot*
@sharikapramod7478
@sharikapramod7478 6 лет назад
Shirt ittit kollam... credit goes to swetha....
@peace2allworld
@peace2allworld 4 года назад
Thangal Poli aanu... :*
@MMM24592
@MMM24592 6 лет назад
സുജിത്ത് ഭക്തൻ pwoli vlogger
@Alappymachan
@Alappymachan 5 лет назад
Ante swantham Alappuza..... Swagatham sujith etta
@rediff281
@rediff281 4 года назад
G7x which model? Me too planning to start a RU-vid vlogging. As a beginner what are the items required for me to start a channel. Kindly advice me.
@ashimohammed1972
@ashimohammed1972 5 лет назад
Sujithetta...pwoli..
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 466 тыс.