Bro നിങ്ങടെ വീഡിയോസ് പണ്ട് തൊട്ടേ കാണുന്ന ഒരാൾ ആണ് ഞാൻ, എനിക്ക് നിങ്ങടെ character ഇഷ്ടമാണ്, കാരണം ഏതു കാര്യം ആണെങ്കിലും, നല്ലതായാലും മോശം ആയാലും, നിങ്ങൾ അതിനെ എപ്പോഴും positive mind il ആണ് എടുക്കുന്നത്, അത് എല്ലാരെകൊണ്ടും പറ്റുന്ന കാര്യം അല്ല, car accident ആയ ആ vlog il ഇതുവരെ നിങ്ങളുടെ മറ്റു vlogs il നിന്ന് കിട്ടാത്ത ഒരു പ്രതേക vibe എനിക്ക് കിട്ടി (my opinion) നിങ്ങൾ ഒറ്റയ്ക്ക് ആണെങ്കിൽ പോലും നിങ്ങൾ ആ vlog ഏറ്റവും നന്നായിട്ട് handle ചെയ്തു, അത് ഒരിക്കലും ഒരു easy task അല്ല, your way of speaking,open minded conversations എല്ലാം ഒരു perfect vlogger നു ഉദാഹരണം ആണ്, so ഈ mindset മാത്രം മതി ഇനിയും മുന്നോട്ട് പോകാൻ, so, never give up ❤🤞(അതേ vibe il ഉള്ള videos ഇനിയും പ്രതീക്ഷിക്കുന്നു )
The grandparents 🧿❤️🥰 these two sweetheart's are the best,there love is unconditional....may god bless them with long life and happiness and many more blessings ❤️😊
Kallana ingal poliya ❤ Njan ee adutha we talks, chettanteyum video kanan thudagiyath ann muthal katta fan ayyi.. bootcamb miss cheyyunundo..❤ Oru day chettan surprise visit cheyyanam..❤ replyy tharoo ❤❤
Saramilla kallanna ethum kadanu pokum pokanamallo. Life egane okke alle. Kallanna nn ottakk aa enn thonnal orikkalum venda. 🤗njagal koode und kallanna nn. Allam sheriyakum.. Hope😌🤍🫶🏻✨
Oru divasam kondan njan ningalude videos kannan thudangiyath. Pinne njan full ningalude videos aan kanunnathm. Adipoli videos aan ningal upload cheyyunnath. Ningal endu karyamayalum Ath ningale kond ethratholam adi poliyakkan pattumo athrakkum adi poli akkum. Iniyum uyarangalil ethatte athin njan dua cheyyunnu.kallan pro ki jai❤❤❤❤
കള്ള ചേട്ടാ ഞാൻ 10th ക്ലാസിലേക്ക് ആണ് ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എനിക്ക് കാർ ആക്സിഡന്റ് വീഡിയോ കണ്ടപ്പോൾ സങ്കടമായി നിങ്ങളുടെ കൂടെ എപ്പോഴും സപ്പോർട്ട് ആയിട്ട് ഞാൻ ഉണ്ടാവും എന്റെ പേര് റിയാ ഫാത്തിമ എന്നാണ് നിങ്ങളുടെ കൂടെ എപ്പോഴും ഞാൻ ഉണ്ടാവും ഇനിയും കൂടുതൽ ഓൾ കേരള ട്രിപ്പ് ഇടണം എന്റെ കമന്റ തീർച്ചയായും റിപ്ലൈ തരണം ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം മുതലേ കാണാൻ തുടങ്ങിയതാണ്