ചേച്ചിടെ ഡെലിവറി സ്റ്റോറിയിലൂടെ ഞാൻ എന്നേതന്നെയാണ് കണ്ടത്. എനിക്കും pv ചെയിതു വീട്ടിൽ വന്നപ്പോൾ എല്ലാം ഭയകര menstrual cramps പോലെ വേദനായിരുന്നു.ഞാൻ അത് പോകുമായിരിക്കും എന്ന് കരുതി സഹിച് സഹിച് ഇരുന്നു. അടുത്ത ദിവസം മുക്കസ് plug പോലെ വന്നു അപ്പോൾ ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോ അത് normal ആണ് അതുവന്നാൽ ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യം ഇല്ലാണ് കണ്ടു. വേദന ഉണ്ടങ്കിലും എനിക്ക് സഹിക്കാൻ പറ്റുന്ന വേദനയാണ് ഇനി നല്ല വേദന കൂടിവരുമ്പോൾ hsptlil പോകാന്നു വിചാരിച്ചു 2 ദിവസം ഇരുന്നു. അടുത്ത ദിവസം വൈകിട്ടായപ്പോൾ നടുവേദന വന്നുപോകൊണ്ടേ ഇരുന്നു. അതും എനിക്ക് സഹിക്കാൻ പറ്റുന്നയല്ലേ വിചാരിച്ചു പോയില്ല. അവസാനം നിൽക്കാനും ഇരിക്കാനും പറ്റാത്തയപ്പോൾ പോയി. Hsptlil പോയ ശേഷം നല്ല വേദന കൂടി എനിമ വെച്ചപ്പോൾ. രാത്രി 12 മണിക്കാണ് പോയത്. ഡോക്ടർ വരുന്നേ വരെ കുറേനേരം വേദന അനുഭവിച്ചു. ഡോക്ടർ വന്നു pv ചെയ്തപ്പോ തന്നേ വഴക്കുപറഞ്ഞു ഇത്രനേരം വരാത്ത എന്താണ്. Water break ആയി അപ്പോൾ കുഞ്ഞുമഷി ഇട്ടന്ന് പറഞ്ഞു emergency cs cheyithu. ഇപ്പോളും അതൊക്കെ ആലോചിച്ച കുറ്റബോധം ഉണ്ട്. നല്ല ഡിപ്രെഷന്നും ആണ് ഞാൻ. ഇന്നിപ്പോൾ 2 months ആകുന്നു.ഞാൻ pv ചെയിത അന്നുതന്നെ ഡോക്ടറിനോട് പറഞ്ഞതും ആയിരിന്നു വയറുവേദനയുണ്ടാന്ന് ഡോക്ടർ admit അക്കില 😢. എന്നിട്ട് നേരത്തെ വന്നില്ലന് പറഞ്ഞു വഴക്കുപറഞ്ഞു
enteyum story same ayirunnu. cs cheyyanennu dr paranjappo njn irnn karayayirunnu . athrakkum normal deliverykk vendi prepared aayirunnu.athrakkum aagraham aayirunnu.cs kazhinj enne unarthiyappozhum njn karayayirunnu .pinneed enikk oru depression aayirunnu . ente mone nokkan poolum manassillayirunnu. full time karachilayirunnu .after 3 month ippozhanu njn ok aavunnath
Sugar koodathe nirthan food control cheyanam koode tablt n insulin doctr parayunath pole cheyu.. Sugar koodiyal babyk weight koodum.. so athukond normal delivery possible allathe situations varaam.. So try to keep levels controlles😊👍🏻
@@rabiarabi5418 എന്നായിരുന്നു ഡെലിവറി? ഒരു മാസത്തോളം എടുത്തു ആ വേദന ഒക്കെ ഒന്നു കുറയാൻ എനിക്ക് ..പിന്നെ കാട്ടിലിൽ കിടക്കാനും എണീക്കാനും നല്ല വേദന ആയിരുന്നു.. അതു പോലെ ചുമച്ചാലും തുമ്മിയാലും ഒക്കെ നല്ല വേദന ആയിരുന്നു..