Thanks a lot.... ഈ വാക്കുകൾ എനിക്കു ഭയങ്കര മോട്ടിവേഷൻ ആണ് തരുന്നത്. തീർച്ചയായും ഞാൻ മോഡൽ കിറ്റുകൾ ട്രൈ ചെയ്യാം. എപ്പോഴും ഈ സപ്പോർട്ട് ഉണ്ടാവണം. വീഡിയോ ഇഷ്ട്ടപെട്ടാൽ ഉറപ്പായി കൂട്ടുകാർക്കു ഷെയർ ചെയുക. Once again thanks alot🙏plz subscribe to my channel.... Do support🙏
ടോയ് ഷോപ്പുകൾ/ വലിയ മാളുകളിലെ ഷോപ്പുകൾ ഇവിടങ്ങളിൽ കേടുവന്ന മോഡലുകൾക്ക് ചോദിക്കുക.. എനിക്ക് ധാരാളം കിട്ടാറുണ്ട്.. വളരെ ചെറിയ പ്രശ്നങ്ങളേ ഉണ്ടാവൂ.. ഉദാ: മിറർ അഴിഞ്ഞു പോയത്, ടയർ അഴിഞ്ഞു പോയത്.. ഇവയെല്ലാം വളരെ ചെറിയ കാശിന് കിട്ടും.. ഒപ്പം ഓൺലൈൻ സൈറ്റുകൾ നിരന്തരം സെർച്ച് ചെയ്യുക.. ധാരാളം ഓഫർ സേൽ കാണാം..
Scalearts,check cheyyu.... Facebookil diecast collectors india, DCA desi car autoholics, ee randu page check cheyyu. Plz subscribe to my channel... Do support🙏
businessman - multi billionaire dubai HE.Mr.suhail al zarooni one of the world's biggest miniature model car collection hobby. and other priceless collections... ( year , 2011 - 10,000 die cast miniature model cars ) .
@@aktharismail643 thanks for sharing about Mr. Suhail al Zarooni.i saw his 1:1 collection in youtube. Gr8 collection 👍 Plz subscribe to my channel... Do support🙏