റോബിനെ എതിർത്ത് സംസാരിക്കുന്നവരെ അവർ സപ്പൊർട്ട് ചെയ്യും അവർക്കെതിരെ ഉള്ള തെറ്റുകൾ വിളിച്ച് പറഞ്ഞതോടെ നിങ്ങൾ അവരെ ശത്രുവായ് ഇനി പല വഴി അവർ നിങ്ങൾക്ക് എതിരെ തിരിയും
അത് സത്യം... അപ്പൊ കാണുന്നവനെ വിളിക്കുന്ന ഒരു സ്വഭാവമുണ്ട്... റോബിന്റെ സീസണില്‍ അയാളെ നല്ലോണം സപ്പോർട്ട് ചെയ്തതാണ് പിന്നെ എനിക്ക് അയാളെ മനസ്സിലായി കണ്ടന്റ് കിട്ടാൻ എന്ത് വഴിയെ നോക്കും
Rajtalks is a very nice person puliyani enne viviki introduction cheythathu pulli nalla manushyan aado ayal viviyude e **** arinjitila ente page strike adikn vivi helped me enitu epol 4th junction channel Guy vallathe instayil enne harassing cheyunundu y vivi is the reason
അയാൾ റോബിൻ video മൂക്കി എന്ന് പറഞ്ഞു story ഇട്ടിരിക്കുന്നു. റോബിൻ അത് റീൽസിലേക്കു മാറ്റി. അയാളെ പറയുന്ന കാര്യങ്ങൾ നമ്മൾ എങ്ങനെ വിശ്വാസത്തിൽ എടുക്കും. അയാൾക്കു ഇഷ്ടമുള്ളവരെ പൊക്കിപിടിക്കും. അല്ലാത്തവരെ അയാൾ മോശക്കാരൻ ആക്കും. ഒരു toxic person ആണ്.പുള്ളിയെ follow ചെയ്യുന്നവർക്ക് ശരിയായ കാര്യങ്ങൾ അല്ല എത്തിച്ചുകൊടുക്കുന്നത്. ആളുകളെ manipulate ചെയുന്നു.
One question Devu. Ee youtubersnte ellam tech help desk ano vivi ? Is he the point of contact among all Malayali RU-vidrs for helping with account issues and all. Kaaranam everyone at one point or the other have contacted vivi. Starting from the smallest to most popular RU-vidr . No wonder they are taking his side like this making people like you scapegoat. With you 👍🏻
Thaan aara ethu prym thaentel proof undo I'm in their group ennu see ariytha krnghl parayaruthu ketalo they are trying to spoiling me nd my page I will react athente edayil kunachu thaan pedenda ok
@@VibergooddevuBBseason5 ivarude edel poyi pedunnath ningale pole ethics illatha aalkar aan verum contentin vendi.. avar cashin vendi enth thantha illatheram kanikkunanvar aan.. ennit ningal thanne angotum ingotum chali vaari eriyum.. enit vedio ittu viewersine pattikum.. its happens all the time.. so be carefull yourself.. all the best 🌹
i think the biggest hypocrites are youtubers bcos these reaction channels criticise everybody, manipulate everything but they cannot handle criticism. a girl was being continuously attacked for 3 months by these people but they cant handle criticisism
Poi nthelum chey .. help help thanne.. vayya the kidannavane hospital ethikum .. bill pay cheithath njn alle apo kond poyavan nth helpa cheithey njan poi case koduk um.. Athre ullu..
എല്ലാരും ലാസ്റ്റ് വാർണിങ് കൊടുത്തു കൊടുത്തു വിവി എവിടെ എത്തുമോ എന്തോ..😂😂 ഇവനെതിരെ എല്ലാരും വീഡിയോ മാത്രമേ ചെയ്യുള്ളൂ.... ആർക്കും ധൈര്യം ഇല്ലേ കേസ് കൊടുക്കാൻ..