അര ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ചെറിയ ഗ്ലാസ് ആറിത്തണുത്ത വെള്ളത്തിൽ വെറുംവയറ്റിൽ കുടിച്ചിട്ട് workout ചെയ്തു നോക്ക്യേ.. അടിപൊളി റിസൾട്ട് കിട്ടും. 😉 പിന്നെ, sugar, milk products, bakery items, ചോറ് എന്നിവ ഒഴിവാക്കുക. Slim rice (പൊന്നിയരി) കഴിക്കാം. അതിൽ ആകെ 9 calories മാത്രമേയുള്ളൂ 100 ഗ്രാമിൽ. ദിവസവും രാവിലെ ഒരു മുക്കാൽ മണിക്കൂർ നടന്നിട്ട് workout ചെയ്യാൻ പോവുക. ഞാൻ 72 ദിവസം കൊണ്ട് 18 kg കുറച്ചു.
ഇതൊക്കെ light exercise ആണ് -കയ്യോണ്ട് ചെറിയ weight lift ചെയ്യുന്നതാണ് ശരീരം മൊത്തം രക്‌തോട്ടം ഉണ്ടാക്കുന്നത് -weight lift ചെയ്യുമ്പോ full body യിലെ എല്ലാ ഞരമ്പുകളും പേശികളും more powerful ആവും -
ഞാൻ വണ്ണം കുറയ്ക്കാൻ ഇരിക്കുകയായിരുന്നു പക്ഷേ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയത്തില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ലതുപോലെ മനസ്സിലായി thankuuuu so much
Now all are health conscious...and most of them go to gym and no gym allows to wear outside shoes..so everyone has a shoes only for gym workout 🤣few exercise which u did cannot be done for those who has knee issue 😑 everyone has to do exvercise and weight training according to the advise of the respective gym trainers ☺️Anu dear u forgot to mention abt sports bra..v have to compulsory wear sports bra while workout 👍
Because of our food and lifestyle, nowadays we have low resistance to diseases. "Exercise is the new medicine". You must wear a sports shoe if you run on a treadmill. If there is dust and dirt on the shoe, the machine will damage easily. Also, other people won't motivate unhygienic environment. That's why she said outside shoes are not permitted in the gym. If a person has knee problem, he/she is not advisable to do these workouts. Listen carefully at 13:30 she did mention about sports bra.
@@anooprknair1987 yes I missed that part abt sports bra 👍thanks 😊 sometimes long videos I don't listen in detail...all the tips wat Anu told was not new to me so....many youngsters are getting many health issues due to intense workout..anyways v all should be careful 🙏anything too much is always not good...am I RIGHT ????
ഒന്നും ചെയ്യണ്ട നമ്മുടെ ഫുഡാണ് പ്രോബ്ലം ഇപ്പോൾഞാൻ ഇറ്റലിയിലെന്നു ഇവിടുത്തെ ഫുഡാണ്ണുകഴിക്കുന്നെ വെയിറ്റ് നന്നായി കുറഞ്ഞു പാസ്ഥയാണ് കഴിക്കുന്നത് ഞാൻ ജിമ്മിൽപോകുന്നുണ്ടാരുന്നു നാട്ടിൽ വച്ചു ബോഡി ഷെപാകും ഫുഡ് സ്റ്റൈൽമാറ്റിയാലേ എന്ത്ചെയ്തിട്ടും കാര്യമുള്ളു 20ഡേയ്‌സ് ആയുള്ളൂ ഇവിടെ vannitu എൻ്റെ വെയിറ്റ് 2കിലോ കുറഞ്ഞു അരി യാഹാരമില്ല
ആ ചോദ്യത്തിൽ തന്നെയുണ്ടല്ലോ അതിനുള്ള ഉത്തരം. അത്രയും നേരം മേലനങ്ങി പണിയെടുക്കുന്നത് കൊണ്ട് അവർക്ക് മറ്റു വ്യായാമം ചെയ്യേണ്ടതില്ല. Diet ചെയ്യേണ്ടുന്ന ആവശ്യവും ഇല്ല.. എന്ത് കഴിച്ചാലും അത് കത്തി പൊയ്ക്കോളും. എന്നാൽ ഒരു സ്ഥലത്ത് തന്നെ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വേറെ വ്യായാമം ഒന്നും ഇല്ലാത്തതിനാൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാറുണ്ട്. അത്തരക്കാർക്ക് കഴിക്കുന്ന ആഹാരത്തിൽ അധികം carbohydrates, fats ഒന്നും ഉണ്ടാകാൻ പാടില്ല. സംശയം മാറി എന്ന് കരുതുന്നു. 😉