Тёмный

MY HOME GARDEN TOUR with Flowers | എന്റെ വീട്ടിലുള്ള ചെറിയ പൂന്തോട്ടം 

Novel Garden
Подписаться 190 тыс.
Просмотров 56 тыс.
50% 1

This video shows the Garden Tour of my Native Home
Onam Pookalam with 500 Adenium Flowers
• Onam Pookalam with 500...
Smallspace Home Garden Tour
• Smallspace Home Garden...
#homegardentour #gardentour #homegardentourmalayalam #novelgarden

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 488   
@tillyjohny8524
@tillyjohny8524 2 года назад
കാലം മറവിയിലേക്കമർത്തിയ നാടൻ പൂച്ചെടികൾ മനോഹരമാക്കിയ പൂന്തോട്ടം. സുന്ദരമായിരിക്കുന്നു. ഒത്തിരി സ്ഥലം ഉണ്ടല്ലേ.. 😍😍😍💞💞
@jayasreesanthosh8827
@jayasreesanthosh8827 2 года назад
ചെടികൾ ഒരുക്കിയിരിക്കുന്നത് എത്ര കലാപരമായിട്ടാണ്. അതി മനോഹരം .ഇനിയും നോവൽ ഗാർഡനിൽ ഒത്തിരി ചെടികൾ പൂത്തുലയട്ടെ .എല്ലാ ആശംസകളും അനിലാ ..
@NovelGarden
@NovelGarden 2 года назад
Orupad santhoosham.. 😍🧡🧡
@jayammaks858
@jayammaks858 2 года назад
എത്ര നല്ല സ്നേഹം .എത്ര നല്ല അവതരണം .ആർക്കും നന്നായിട്ട് മനസിലാകും .നന്ദി .സ്നേഹത്തോടെ ഇനിയും വീഡീയോ കാത്തിരിക്കുന്നു 🙏🙏🙏🙏❤️
@satheesanv7081
@satheesanv7081 2 года назад
മനോഹരമായിട്ടുണ്ട്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം. ചുവന്ന കട്ടപൂവ്. എന്ത് ചെടിയാണ് നല്ല ഭംഗി. 👍👍🌹🌹🌹🌹👌👌👌💎💎
@NovelGarden
@NovelGarden 2 года назад
Orupad santhoosham.. 😍🧡🧡
@veenanair4953
@veenanair4953 2 года назад
Awesome garden. You have got a vast collection of flowering as well as non-flowering plants & they are lush..Great effort by your family..
@NovelGarden
@NovelGarden 2 года назад
Thanks a lot mam, lots of love. 🧡🧡
@shilnav
@shilnav Год назад
നിങ്ങളുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട്. ഇത് ഇപ്പോളാണ് കാണുന്നത്. എന്തു രസമായിട്ടാണ് എല്ലാം പറയുന്നത്. ഒരുപാട് ഇഷ്ടം തോന്നുന്നു ❣️❣️❤️
@mollysam1617
@mollysam1617 2 года назад
Highly talented and dedicated person.A big salute for you.
@bindhujosephine8122
@bindhujosephine8122 2 года назад
ഞാനും എന്റെ മോളും Noval garden fans ആണ് . God bless you
@NovelGarden
@NovelGarden 2 года назад
Othiri santhoosham.. 😍🧡🧡
@sukumarikrishnakripa5210
@sukumarikrishnakripa5210 2 года назад
നോവൽ ഗാർഡന്റെ എല്ലാ വീഡിയോസും കാണുന്ന ഒരു അധ്യാപികയാണ് ഞാൻ. നിങ്ങളുടെ അവതരണം മികച്ചതാണ്, ചെടികളുടെ വിവരണം അതിമനോഹരമായി വിവരിക്കുന്ന രണ്ടു ചാനെൽ നോവൽ ഗാർഡനും, tipsnow മാത്രമാണ്.
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡
@rincyjoseph9036
@rincyjoseph9036 2 года назад
ഈ വീഡിയോ ക്ക് ഞാൻ വെയ്റ്റിംഗ് ആയിരുന്നു അടിപൊളി ഗാർഡൻ ഒന്നും പറയാനില്ല സൂപ്പർ 🥰🥰👏👏👏
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡
@sonythomas9277
@sonythomas9277 2 года назад
കുടുബവിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ചിരുന്നു thanks 🌹 ചാനലും ചെടികളും കൂടുതൽ വളരട്ടെ God bless you🌹💕🌹
@NovelGarden
@NovelGarden 2 года назад
Valarey santhoosham.. 😍🧡🧡 thanks for your continuous support bro. 👍
@deepthybinu534
@deepthybinu534 2 года назад
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ.ഒരുപാട് സന്തോഷം👌👌
@NovelGarden
@NovelGarden 2 года назад
Valarey santhoosham.. 😍🧡🧡
@manjulasubash7970
@manjulasubash7970 2 года назад
Feast for the eyes. Kudos Madam 👏👏
@NovelGarden
@NovelGarden 2 года назад
Thank you 😋
@lathavp2028
@lathavp2028 2 года назад
മനോഹരമായ garden . video ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും എവിടെ പോയി വരുബൊഴുംഒരു ചെടി യെങ്കിലും കൈയിൽ ഉണ്ടാകും.Thank you.😍😍
@NovelGarden
@NovelGarden 2 года назад
Othiri santhoosham.. 😍🧡🧡 chedihazhey snehikunnavar anganey aanu mam 😍😍👍
@ramlarafficma1530
@ramlarafficma1530 2 года назад
മനസ്സിന് സന്തോഷം നൽകി അനില 😍😍😍
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡
@onepreciouslife4339
@onepreciouslife4339 2 года назад
Hho enthoru bhangiya Chechide chedikal kaanan. You are a wonderful gardener.
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡
@zyxwe3390
@zyxwe3390 2 года назад
അനില നന്ദി കേട്ടോ. ഇത് ഞാൻ എന്നേ ആഗ്രഹിച്ച വീഡിയോ ആണ് .ഇപ്പോള കനുന്നെ.ഫോൺ മാറിയത് കാരണം കുറച്ചു നാൽ കണ്ടില്ല. എല്ലാ കാര്യങ്ങളും അറിയുവാൻ കഴിതിൽ സന്തോഷം. ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരു ചാനലും വേറെ ഇല്ല.നല്ല വോയ്സ്.
@anithap.p679
@anithap.p679 2 года назад
അനിലയുടെ വീഡിയോകൾ ഉപകാരപ്രദമാണ്
@shameer1948
@shameer1948 2 года назад
Very beautiful garden
@NovelGarden
@NovelGarden 2 года назад
🧡🧡🧡
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 3 часа назад
❤ Suuper Anila❤
@beenajose8543
@beenajose8543 2 года назад
Wonderful Garden..
@NovelGarden
@NovelGarden 2 года назад
You're most welcome
@joycerajan5427
@joycerajan5427 2 года назад
ഒത്തിരി ആഗ്രഹിച്ച ഒരു video ആണ്. അനിലയെ പറ്റിയും കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ഒത്തിരി സന്തോഷം ആയി. Ethra ഭംഗിയായി ചെടികൾ arrange ചെയ്തിരിക്കുന്നു. ഓരോ ചെടിയെ പറ്റിയും ethra നന്നായി പഠിച്ചിട്ടാണ് ഒരു MCA ഗ്രാടുയേറ്റ് പറയുന്നത്. You are great my dear. Love your videos do much. Giving us lots if information. I am a plant lover but don't know much about its growth, potting and fertilizing. From your videos I learned everything. Even plants name. God bless you dear and awaiting more i formative videos from you. A big salute to your mom also. Take care. Bye.
@NovelGarden
@NovelGarden 2 года назад
Lots and lots of love mam, happy to see your motivating comments in all the videos mam.. Very Happy for that.. Shall try to make good videos in future too. 🧡🧡😍
@jayammaks858
@jayammaks858 2 года назад
മനോഹരമായിട്ടുണ്ട് .അനിലാ ,എത്ര ഭംഗി .അനുമോദനങ്ങൾ 👌👌❤️
@divyanair4297
@divyanair4297 2 года назад
Hi Anila ..chedikale ithryadhikam Snehilkunna ningal post cheyyunna videos enikku ethra useful aanenno..actually u r my guru in gardening. Keep up your good work. Anilaye pole Enikkum oru thandu chedi valarthi valuthakkumbol ulla santhosham nurseryil ninnum nerittu kondu vekkunna chedikalil ninnu kittarilla..Waiting for more videos 👍
@NovelGarden
@NovelGarden 2 года назад
Omg thats more than words.. Just take me as a friend.. 😍😍 Othiri Nanniyum Snehavum 😍🧡🧡
@divyanair4297
@divyanair4297 2 года назад
@@NovelGarden That's ok dear friend. Keep going ❤️
@lakshminair5685
@lakshminair5685 2 года назад
Valare nalla garden, thanmayathwam thulumbunna avatharanam..way to go Anila! A proud fellow- Chennaiite.
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡 Nice to knw you are from chennai 🧡🧡
@lubipni
@lubipni 2 года назад
വളരെ നല്ല വീഡിയോ... അനിലയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... ❣️❣️ ഗാർഡൻ സൂപ്പർ... 👌👌💕💕
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡
@rajalakshmiamma875
@rajalakshmiamma875 2 года назад
Beautiful garden 👌 Well arranged plants 😘❤
@NovelGarden
@NovelGarden 2 года назад
Thanks a lot 🧡🧡🧡
@PUBGLOVER-el3uu
@PUBGLOVER-el3uu 2 года назад
Super Anila😘😘😘
@NovelGarden
@NovelGarden 2 года назад
🧡🧡🧡
@nanduchandran9983
@nanduchandran9983 Год назад
സത്യസന്ധമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ
@chaitanyasunil2989
@chaitanyasunil2989 2 года назад
Beautiful garden n very well explained procedures...keep it up friend 💐💐
@NovelGarden
@NovelGarden 2 года назад
Thanks a lot 🧡🧡
@prabhaunni2871
@prabhaunni2871 2 года назад
Hi Anila..സന്തോഷം അപൂർവ്വം ഉള്ളിൽ തോന്നുന്ന അനേക ചോദ്യങ്ങൾക്കു ഉത്തരമായി .novel ഗാർഡനും സാരഥികൾക്കും കുഞ്ഞുങ്ങൾക്കും സ്നേഹം ..ആശംസകൾ
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡
@valsalabhasi7481
@valsalabhasi7481 Год назад
Hi Mam, I am so much pleasure to upload this Garden Tour. I am also so much interested in Gardening.
@vijilaselvanose5592
@vijilaselvanose5592 2 года назад
Nice garden 🪴 നമ്മൾ അയൽവാസികളാണ് 😍
@NovelGarden
@NovelGarden 2 года назад
Orupad santhoosham.. 😍🧡🧡
@salomypriya4613
@salomypriya4613 2 года назад
I always admire your videos. Very pleasing informative n satisfying. Congrats!
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@Njoonjisworld
@Njoonjisworld 2 года назад
എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ചെടികളും സംസാരവും 💞💞💞
@beenasridhar2131
@beenasridhar2131 2 года назад
ചെറുപ്പത്തിലേ ചെടികളും പൂക്കളും വളർത്തുന്ന അനിക്കവ ജീവനാണ് പക്ഷെ കുറച്ചുവർഷങ്ങളായി വിദേശ ത്തുള്ള ഞാൻ വീട്ടിലേ ചെടികളെ care ചെയ്യാൻ ഏൽപ്പിച്ചതാണ് മിക്കവാറും അവയെ സ്വപ്നം കാന്നും അത്രക്ക്. ഇഷ്ടമാണ്
@NovelGarden
@NovelGarden 2 года назад
Othiri Nanniyum Snehavum 😍🧡🧡 enikkum nattil ulla chedihazhey kaanaam orupaadu agraham irikkum, aniyan photos, videos eduthu ayakkum.. nattil pokumbol aanu kaanaan kittunnathu... ningazhudey avastha manasilaakum.. 👍👍
@babichanthomas4671
@babichanthomas4671 2 года назад
Nalla vedippum vrithiyumulla poonthottam super
@NovelGarden
@NovelGarden 2 года назад
Orupad Nanni 😍🧡🧡
@lenasanthosh2494
@lenasanthosh2494 2 года назад
A thing of beauty is Joy forever! You are so sweet as your garden.... Love to your family......achen amma... hubby.... hubby's mom..... together you all flourish.... God bless!
@NovelGarden
@NovelGarden 2 года назад
Thank you so much mam 😍😍 thanks for your continuous love and support. 🧡
@rintujose7253
@rintujose7253 2 года назад
Nice... നന്നായിട്ടുണ്ട്...
@shaheemaimthiaz4008
@shaheemaimthiaz4008 2 года назад
Ningalude voice kelkan nalla rasamundu
@NovelGarden
@NovelGarden 2 года назад
Othiri santhoosham.. 😍🧡🧡
@perfectparadise6627
@perfectparadise6627 2 года назад
Superb👍👍👍valare manoharamaayi chittayode chedikal arrange cheythirikkunnu. Superb👍👍👍👍🥰
@NovelGarden
@NovelGarden 2 года назад
Othiri santhoosham.. 😍🧡🧡
@perfectparadise6627
@perfectparadise6627 2 года назад
@@NovelGarden njangalkkellam eshtappettu ketto🥰🥰
@anthonypereira5723
@anthonypereira5723 2 года назад
Finally and at long last we have been given this rare insight into what I always knew was a gem and yes this is simply awesome. Thank you for sharing
@NovelGarden
@NovelGarden 2 года назад
Thanks a lot for blessings 🧡😍 Lots of love
@harshapunnithan9184
@harshapunnithan9184 2 года назад
നല്ല ഭംഗിയുണ്ട്‌ ഒത്തിരി ' ഇഷ്ടമായി
@lintamathew7577
@lintamathew7577 Год назад
Just amazing....!! Good effort!! Very helpful!
@NovelGarden
@NovelGarden Год назад
Thanks a lot!
@ushavenugopal1300
@ushavenugopal1300 2 года назад
ഹായ്.. അനില..എന്താ പറയേണ്ടേ എന്നറിയില്ല അനിലയുടെ മനോഹരമായ സംസാരം ഇഷ്ടമായതുകൊണ്ടാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്കും ചെറുപ്പം മുതൽ ചെടിവളർത്തുന്ന സ്വഭാവമുണ്ട്. വാങ്ങിവളർത്തുന്നതിനേക്കാൾ എവിടുന്നെങ്കിലും കൊണ്ടുവരുന്നതാണ് ഇഷ്ട്ടം. ഒരുപാടു സ്നേഹം തോന്നുന്നു 😍😍 എല്ലാം മുടങ്ങാതെ കാണുന്നുണ്ട് കെട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@NovelGarden
@NovelGarden 2 года назад
Orupad santhoosham.. 😍🧡🧡 Oru chilarudey comment kanumbol oru sathoosham thoonum, mam intey yathum athu poley aanu, comment vayikkumbol manasil oru snehamum, adupamum thoonum... Lots of love mam 😍😍
@charleykavila1034
@charleykavila1034 2 года назад
God bless you sister! I appreciate your talent and sincerity in sharing your knowledge with others.
@sivaranjani1177
@sivaranjani1177 2 года назад
I love you so much ur garden mam, no words, it's very very beautiful
@NovelGarden
@NovelGarden 2 года назад
Thank you very much! 🧡🧡🧡
@fousiyac3598
@fousiyac3598 2 года назад
Adinium vdo ellam njan kaaandin...35 QA vdo 10 pravashyam kanditundavum...ella karyavum crct follow chyylind.. 4 adinium vangy ...ellam paranjapolae chythu...ellam adipoli... pruning randara inj vitt chyyan prnjapolae chythu.eppo athilinn 5 branch verunnund...allathinum oruppad thx ...daivam anugrahikattae....😍😍😍😍😍
@NovelGarden
@NovelGarden 2 года назад
wow super.. Othiri santhoosham.. 😍🧡🧡
@jithugamerxyt275
@jithugamerxyt275 2 года назад
Anila super. I am also from Trivandrum.Your sinciaroty is really approciatable. God may bless you
@NovelGarden
@NovelGarden 2 года назад
Thanks a lot 🧡🧡 Happy to know that 👍👍
@prabhu1580
@prabhu1580 2 года назад
Anila I have learnt lot about ADenium from you. V thankful
@NovelGarden
@NovelGarden 2 года назад
Welcome 🧡🧡 Happy to hear 😊
@maryaugustine1366
@maryaugustine1366 2 года назад
After listening ur story felt more close to u dear Anila..
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡 lots of love. 🧡
@rugminimn1008
@rugminimn1008 2 года назад
You are great... Love you molu..
@nafilnafil9871
@nafilnafil9871 2 года назад
ബ്യൂട്ടിഫുൾ ഗാർഡൻ 👍🥰
@NovelGarden
@NovelGarden 2 года назад
🧡🧡🧡 👍
@sheej4491
@sheej4491 2 года назад
Adiopolii garden
@NovelGarden
@NovelGarden 2 года назад
Orupad Nanni 😍🧡🧡
@padmac2095
@padmac2095 2 года назад
Hai, Anila, ammayude sthanathu njan ennethanne kandu valare santhosham
@jishaashok
@jishaashok 2 года назад
I'm delighted to learn more about you, Ms. Anila. Your garden, the mesmerising blooms, and every detail you share with us leave me awestruck. On my laptop, I also have a notebook where I keep track of everything you say about plants. I assumed you were in the IT industry because of the manner you presented, which was really relatable and well-organized. Congratulations for your excellent work!
@jishaashok
@jishaashok 2 года назад
Pinne vayambu - inte prathyekathakal ne patti padicho? Are they really good for the plants?
@thelmasnest2855
@thelmasnest2855 2 года назад
Very beautiful and lovely garden different varieties and colourful garden 👍
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@gayathrik5211
@gayathrik5211 2 месяца назад
ഒരുപാട് ഇഷ്ടമായി
@panjajanyamcreations3857
@panjajanyamcreations3857 2 года назад
Thank you molay. Very sincere presentation. God bless you always 👐 ❤😍
@NovelGarden
@NovelGarden 2 года назад
Thank you too mam 🧡🧡🧡
@sreelathas8498
@sreelathas8498 2 года назад
Tann Thank you for the share.. Beautiful garden indeed.. Happy to know you in person.. Never thought you are doing this video outside kerala.. Eagerly waiting to see yr Chennai garden ❤️
@NovelGarden
@NovelGarden 2 года назад
Thank you so much mam 🙂 Lots of love 🧡🧡
@deepasivanandgp6049
@deepasivanandgp6049 2 года назад
അനിലാ, വളരെ മനോഹരം 🥰🥰
@pothuvaya
@pothuvaya 2 года назад
വളരെ ഭംഗിയായ അവതരണം👍
@NovelGarden
@NovelGarden 2 года назад
Valarey santhoosham.. 😍🧡🧡
@vijayakumarit.t6683
@vijayakumarit.t6683 2 года назад
Hi Anila! Happy to know about you. Especially about your mom.Beautiful garden and healthy plants. waiting for your video. Wish you all the best!
@NovelGarden
@NovelGarden 2 года назад
Thanks a lot mam. 🧡🧡🧡 Lots of love 🧡🧡
@abijithhariprasad5782
@abijithhariprasad5782 2 года назад
Beautiful garden and we'll arranged keep going 👍
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@binnybinnyabraham4224
@binnybinnyabraham4224 2 года назад
വളരെ നല്ല garden sooper👍👍
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@selmapk1531
@selmapk1531 2 года назад
Njan novel garden kandappozhan aadyamayi adeenium plants vangiyath.
@NovelGarden
@NovelGarden 2 года назад
Othiri santhoosham.. 😍🧡🧡
@FarmerGarden
@FarmerGarden 2 года назад
Gardening is really good art in the word😍🌳🌱👍
@NovelGarden
@NovelGarden 2 года назад
well said 🧡🧡
@priyabalu2817
@priyabalu2817 2 года назад
Super molu👌 Nice & loving story of ur interest in gardening
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@saralasreedharan3726
@saralasreedharan3726 2 года назад
Indoor plant care
@NovelGarden
@NovelGarden 2 года назад
Sure will do.
@niranjanasajith4562
@niranjanasajith4562 Год назад
Thanks
@NovelGarden
@NovelGarden Год назад
Welcome
@ajithakumari1299
@ajithakumari1299 2 года назад
Mam ന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. നെയ്യാറ്റിൻകര ആണ് സ്ഥലം എന്നറിഞ്ഞതിൽ സന്തോഷം. എന്റെ സ്ഥലം നെയ്യാറ്റിൻകര ആണ്
@nazah__8254
@nazah__8254 2 года назад
Thank-you for accepting my request
@NovelGarden
@NovelGarden 2 года назад
Most welcome 😊
@sudhapk1280
@sudhapk1280 2 года назад
Beautiful, well arranged garden cudos
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@padminichandran9273
@padminichandran9273 2 года назад
വീഡിയോ വളരെ വളരെ eshtamayi 💕💕
@NovelGarden
@NovelGarden 2 года назад
Othiri santhoosham.. 😍🧡🧡
@fasilaayub5385
@fasilaayub5385 2 года назад
Anilayude garden orupadishtayi congratulations iniyum orupadu videos cheyyan kazhiyate valare useful videosanu anilayude
@NovelGarden
@NovelGarden 2 года назад
Orupad santhoosham.. 😍🧡🧡
@BargadFarm
@BargadFarm 2 года назад
Very nice sharing Dear friend👌👌
@cvr8192
@cvr8192 2 года назад
Well arranged beautiful garden,very nice to see this pretty garden.
@RideToMyYard
@RideToMyYard 2 года назад
സൂപ്പർ ഡിയർ ❤️❤️ ഗാർഡൻ മനോഹരം അനിലയെക്കുറിച്ച് ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം😍😍
@anithad2839
@anithad2839 2 года назад
Wow Heaven indeed 💐😇 Which part of Chennai u live mam
@NovelGarden
@NovelGarden 2 года назад
Thanks a lot, Near Porur mam
@gireesanc9557
@gireesanc9557 2 года назад
Very beautiful performance👌👍👍
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@sabuka1913
@sabuka1913 2 года назад
Hai anila ഞാൻ എന്നും വിചാരിക്കും anila yuda place അവിടെ ആണ് എന്ന് ഒത്തിരി ദൂരം ഉണ്ട് ഞാൻ preena sabu എന്റെ place thrissur ആണ് എന്തായാലും garden സൂപ്പർ..... ഒത്തിരി ഇഷ്ടായി.... എന്നെകിലും നേരിൽ കാണണം എന്ന് ആഗ്രഹം ഇണ്ട്...
@NovelGarden
@NovelGarden 2 года назад
Wowo very happy to hear that, lots of love 🧡🧡 surely one day shall meet for sure. 🧡🧡
@sabuka1913
@sabuka1913 2 года назад
@@NovelGarden thanku so much anila ❤❤❤
@kasthuriselvakumar7674
@kasthuriselvakumar7674 2 года назад
Wow wonderful and colourful. Great experience 🙏🏻❤️🌷
@lululuna3209
@lululuna3209 2 года назад
Thank you ❤️
@NovelGarden
@NovelGarden 2 года назад
You’re welcome 😊
@Koolgreenart
@Koolgreenart 2 года назад
Super ayittund 🙏❤🙏
@NovelGarden
@NovelGarden 2 года назад
🧡🧡🧡
@sreekumarc2844
@sreekumarc2844 2 года назад
Very beautiful garden and nice presentation ❤️❤️🌹🌹👍👍
@NovelGarden
@NovelGarden 2 года назад
Thank you so much 🙂
@amway5652
@amway5652 2 года назад
Great Madam 👍 I am also mad fan of Portulaca flowers .
@NovelGarden
@NovelGarden 2 года назад
wow super.. 🧡 Happy to hear 😊
@prabhu1580
@prabhu1580 2 года назад
Wonderful. Awesome garden. U have put lot of efforts on this one and it is very good
@NovelGarden
@NovelGarden 2 года назад
Thanks a lot 🧡🧡🧡
@gardentips818
@gardentips818 2 года назад
✨🌼•Such a Pretty Garden!!•🌼✨
@NovelGarden
@NovelGarden 2 года назад
🧡🧡🧡
@jayammaks858
@jayammaks858 2 года назад
മനോഹരമായിട്ടുണ്ട് .super👌👌❤️
@mollysam1617
@mollysam1617 2 года назад
Background music 👌
@InfowealthgreenGarden
@InfowealthgreenGarden 2 года назад
So nice
@NovelGarden
@NovelGarden 2 года назад
🧡🧡🧡
@sharanyasb6400
@sharanyasb6400 2 года назад
a Big salute to you Anila
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡 Lots of Love 🧡
@sumitharosegardening
@sumitharosegardening 2 года назад
Very very nice, very beautiful
@smithavineeth4792
@smithavineeth4792 2 года назад
The garden looks so cute snd lovely...l came to see the channel 3 months before, so many vedios l gave seen but this one l liked the most..l also loves plants and some collection is there with me ,All the best for you
@NovelGarden
@NovelGarden 2 года назад
Thanks a lot mam. Lots of love. I have posted my chennai garden also, hope you watched it..
@NovelGarden
@NovelGarden 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M3e1EtvzJ7E.html
@anfzcj8061
@anfzcj8061 2 года назад
Masha Allah beautiful Good bless you
@NovelGarden
@NovelGarden 2 года назад
🧡🧡🧡
@rohinisul2026
@rohinisul2026 2 года назад
Very nice and rare plants view thnk you.do u maintain by urself?
@aminamoinu
@aminamoinu 2 года назад
Very beautiful plants and well arranged👌👌👌👌👌💐💐💐💐
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@amway5652
@amway5652 2 года назад
Superb Beautiful Garden Madam 👌 😊 💐
@NovelGarden
@NovelGarden 2 года назад
thanks a lot.. 🧡
@shadhilibnbasheer597
@shadhilibnbasheer597 2 года назад
അടിപൊളി ആയിട്ടുണ്ട്.. ട്ടോ
@NovelGarden
@NovelGarden 2 года назад
🧡🧡🧡
@dhanyaremesh8565
@dhanyaremesh8565 2 года назад
Enikkum poochedikal annu ishtam
@NovelGarden
@NovelGarden 2 года назад
Othiri santhoosham.. 😍🧡🧡
@rizascrafts4383
@rizascrafts4383 2 года назад
Kure naalaayi manassil undaya chodyathindeyokke answer inn kitti 😃😃🥰👌👌👌 adenium chedi kaanaan katta waiting .😊
@NovelGarden
@NovelGarden 2 года назад
Orupad santhoosham.. 😍🧡🧡 sure vekam post cheyyam..
Далее