Тёмный

My Job At Sea!! Merchant Navy Job!!2nd officer Job in ship In Malayalam!!കടലിലെ എന്റെ പണി എന്താണ്? 

Journeys of kappithan
Подписаться 105 тыс.
Просмотров 308 тыс.
50% 1

This story is about me being at sea as a mariner
what I do at sea
how I work on ship
Thank you for the support
Ruling Bikers Club kerala
rulingbikersclub
Music is from copyright free content

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@Journeysofkappithan
@Journeysofkappithan 4 года назад
ഇനി നിങ്ങൾ English പറഞ്ഞിരിക്കും.. സൗജന്യമായി... 60 ഡേയ്സ് challengil ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Rm7bwdD1_no.html
@TechTravelEat
@TechTravelEat 4 года назад
കപ്പിത്താന്റെ ചാനൽ അവിചാരിതമായി കാണാനിടയായി. കപ്പലിലെ ജീവിതം വ്യത്യസ്തത നൽകുന്ന കാഴ്ചകൾ ഒക്കെ അടിപൊളി. സബ്സ്ക്രൈബ്‌ ചെയ്തിട്ടുണ്ട്‌. കപ്പിത്താന്റെ കൂടെ ഒരു കപ്പൽ യാത്ര ചെയ്യാൻ സ്കോപ്പ്‌ ഉണ്ടോ? 😍
@nidhinkrishnan118
@nidhinkrishnan118 4 года назад
*Hii sujithettan*
@sarathravi544
@sarathravi544 4 года назад
Sujith etoo. 💞
@kabeer5761
@kabeer5761 4 года назад
ആണ്ടവരെ നിങ്ങളാ...
@muhammedmusthafa270
@muhammedmusthafa270 4 года назад
സുജിത്തേട്ടാ 😘😘😘
@smithasnair706
@smithasnair706 4 года назад
Tech Travel Eat by Sujith Bhakthan Cdc onnu sankadpikju vakuppu undaavum...At leat service Engineer aayi sail cheyyam...panamayo,belize ohh eethelum oppikku
@infinity293
@infinity293 4 года назад
കപ്പലിനെ ഭയങ്കര ഇഷ്ടാ ഒന്നും നോക്കിയില്ല subscribe ചെയ്തു
@polpullymohanan5388
@polpullymohanan5388 3 года назад
ഞാൻ dream ചെയ്യാറുണ്ട് ഒരിക്കൽ ഞാനൊരു Ship നിയന്ത്രിക്കുമെന്ന് ! അത് അടുത്ത ജൻമത്തിലാവുമെന്നു വിചാരിക്കുന്നു. എങ്കിലും ഈ ജൻമത്തിൽ താങ്കൾ എന്നെ കപ്പൽ കയറ്റിയിരിക്കുന്നു. 🤗
@Sakkeer_Husain89
@Sakkeer_Husain89 4 года назад
ലേറ്റ് ആയി വന്നതിൽ വിഷമമുണ്ട് 🙂. ഒരുപാട് അറിവുകൾ സമ്മാനിച്ചു 🥰🥰 thanx bro
@navamib1634
@navamib1634 4 года назад
Good video. Excellent. Jada ഇല്ലാത്ത വലിയൊരു person big salute. Variety video
@MHD-p9x
@MHD-p9x 4 года назад
ചെറുപ്പം മുതലേ എനിക്ക് വളരെ ഇഷ്ടമാണ് കപ്പൽ ഞാൻ യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ നിങ്ങളുടെ ചാനൽ എൻറെ ശ്രദ്ധയിൽപ്പെട്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു
@Journeysofkappithan
@Journeysofkappithan 4 года назад
Ishtam aayathil santhosham
@Fofausy
@Fofausy 4 года назад
Nice presentation... background music അല്പം കുറച്ചാൽ കൊള്ളാം..
@Journeysofkappithan
@Journeysofkappithan 4 года назад
Sheriakkam
@juvaizclt
@juvaizclt 4 года назад
ഇന്നാണ് നിങളുടെ വീഡിയോ ആദ്യമായി കാണുന്നത്. മുഴുവൻ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇതൊക്കെ ഒന്നൊന്നായി മെല്ലെ അതിന്റെ വർക്കിങ്ങ് അടക്കം പറഞ്ഞു തരാമോ? കുറെ എപ്പിസോഡ് ആക്കിയാലും കുഴപ്പമില്ല. അതെ പോലെ bgm വേണ്ട. എല്ലാരും ചോദിക്കുന്ന സംശയങ്ങൾക്ക് അടുത്ത വിഡിയോയിൽ ഒരുമിച്ച് ഉത്തരം പറഞ്ഞാൽ വളരെ നന്നായേനെ (അതല്ല നിങ്ങളുടെ പണി എന്നറിയാം... എന്നാലും ഒഴിവ് കിട്ടിയാൽ...)
@Journeysofkappithan
@Journeysofkappithan 4 года назад
തീർച്ചയായും
@jestinwilson4815
@jestinwilson4815 4 года назад
Next video kk katta waiting🔥🔥
@midhunmp6358
@midhunmp6358 4 года назад
My dream 🥰❤
@sr3yu
@sr3yu 4 года назад
Mine too🥰👌
@midhunmp6358
@midhunmp6358 4 года назад
@@sr3yu nadakkum machane
@midhunmp6358
@midhunmp6358 4 года назад
@Ramesh Ramachandran dream kanuka matharam alla keryarum
@syama3221
@syama3221 3 года назад
Enteyum 💖
@midhunmp6358
@midhunmp6358 3 года назад
Ippozha eee comment kandee 😍😍 njan next month delhil povaa class thudagum 😊
@muhammedramju9819
@muhammedramju9819 4 года назад
Sir ആദ്യം ഞാൻ ദൈവത്തോട് കടപ്പെട്ട് കൊണ്ട് തുടങ്ങട്ടെ . ഞാനിതുവരെ കപ്പലിനെ വീഡിയോവിലല്ലാതെ അടുത്ത് കണ്ടിട്ടുപോലുമില്ല ഇനി എനിക്ക് പറ്റുമോ എന്നും അറിയില്ല എന്നാലും Sir ഈ 45 വയസിലും എനിക്ക് അതിയായ ആഗ്രഹമാണ് കപ്പലിൻ്റെ അടുത്ത് പോകുക എന്നതും ഒന്ന് കയറുക എന്നതും അതിൽ യാത്രചെയ്യുക എന്നതും അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇനി ഒരു കപ്പിത്താൻ്റെ ജോലികൾ എന്താണെന്നും മറ്റും വിവരിച്ച് sir പറഞ്ഞു തന്നു ഇതുവരെ കപ്പലിൻ്റെ പ്രവർത്തനത്തെ കുറിച്ചും അതിൻ്റെ മറ്റു സംവിധാനത്തെ കുറിച്ചും സാറ് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് കുറച്ചൊക്കെ മനസിലായി എന്തായാലും കപ്പൽ എന്നത് ഒരു പ്രത്യേക ലോകമാണ് sir ദിവസങ്ങൾ നീളുന്ന യാത്ര കുടുംബവും കുട്ടിട്ടികളും എല്ലാം ഉള്ള ഒരാൾക്ക് എന്തായാലും ഒരു മാനസിക ബുദ്ധിമുട്ട് തോന്നുന്ന ഒരു ജോലിയാണ് എന്നെനിക്ക് തോന്നുന്നു ഒരു വല്ലാത്ത ഫീൽ ചുറ്റും കണ്ണെത്താ ദൂരത്തും ഒന്നുമില്ല ഹൊ വല്ലാത്ത ഒരു ചിന്ത എന്നിൽ നിറഞ്ഞു അപ്പോൾ കപ്പലിൻ്റെ അകത്തുള്ള സംവിധാനങ്ങളും ആശുപത്രിയും ജിമ്മും അതുപോലെ മനസിന് സമാധാനം തരുന്നു. മനസിന് ടെൻഷൻ ഉള്ളവർക്ക് ഇങ്ങനെയാത്ര ചെയ്യാൻ പറ്റില്ല അല്ലെ sir എന്നാലും എനിക്കും ഉണ്ട് ആഗ്രഹം ഒന്ന് കപ്പലിനെ അടുത്ത് കാണണമെന്നും അകത്ത് കയറണമെന്നും ഒരു യാത്ര ചെയ്യണമെന്നും ഏതായാലും സാറിൻ്റെ ആ ഉത്തരവാദിത്വം ഉള്ള ആ ജോലി സാറ് നല്ലതുപോലെ നിർവഹിക്കുന്നുണ്ട് ഇടയിൽ നമുക്കെല്ലാം കപ്പലിനെ കുറിച്ച് അറിയാനും മറ്റും ഉള്ള വിവരങ്ങൾ തരുന്ന വീഡിയോയും എന്നെ പോലുള്ളവർക്ക് വലിയ ഒരു അറിവാണ് നൽക്കുന്നത് നന്ദിയുണ്ട് ടir പിന്നെ സാറിൻ്റെ Simple ആയിട്ടുള്ള കാര്യ വിവരണം അതാർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് എനിക്ക് അതെല്ലാം വളരെ ഇഷ്ടമായി സാറ് ജോലി തുടർന്നോളൂ എന്നെ പോലുള്ളവരുടെ പ്രാർത്ഥനകൾ എന്നെന്നും ഉണ്ടാക്കും Best ' of Luck sir Thank u
@Journeysofkappithan
@Journeysofkappithan 4 года назад
Thank u.. koode undavanam
@khalidhaayisha9244
@khalidhaayisha9244 4 года назад
Adyamaane ingineyonn kanunnath . very happy Iniyum undavatte inginathe videos
@muhammedsahir13
@muhammedsahir13 4 года назад
പുതിയ സബ്സ്ക്രൈബേർ ആണ് ഒരു കാര്യം ചോദിച്ചോട്ടെ കപ്പലിൽ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുന്നതിൽ സീൻ ഇല്ലേ
@QuilonVlogs
@QuilonVlogs 4 года назад
8nte pani kittum🤣🤣
@syamkumar7991
@syamkumar7991 4 года назад
ഇല്ല ഓയിൽ ഫിൽഡിൽ ആണങ്കിലെ കുഴപ്പം ഉള്ളു
@kiranbrufo2756
@kiranbrufo2756 4 года назад
Yes it will be a security issue, hope he has permission
@binduraman
@binduraman 4 года назад
വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും എന്നെ പൊക്കുമോ എന്നുകൂടി എനിക്കു പേടിയുണ്ട് 😬
@firstchance966
@firstchance966 4 года назад
Depends on company
@i.khussain5164
@i.khussain5164 4 года назад
Really impressive and useful info. Keep up the good work. Also show the Gang Way how we climb through the Gang way the real Task !!!!!!
@Shabeer2163
@Shabeer2163 4 года назад
My ambition.. Shipp Job. Now I am working Qatar offshore catering services for shipping supplies food services
@usmaniya1
@usmaniya1 4 года назад
Leave rotation???
@KALAKARAN-MEDIA
@KALAKARAN-MEDIA 4 года назад
Sir nte aniyan Chinese cook aanu....shipil Joli kittaan nthelum margham undo?
@KALAKARAN-MEDIA
@KALAKARAN-MEDIA 4 года назад
@@jasirmhdchettaa njaano allenkil aniyano mathi kudumbham rakshapedaan
@DrAnoop-pi8ru
@DrAnoop-pi8ru 4 года назад
റോഡിൽ ബ്ലോക്ക് ഉണ്ടെന്നോ എതിരെ വണ്ടി വന്നു idikkum എന്നോ പോലീസ് മാമൻ കൈ കാണിക്കുമെന്നോ പേടിക്കണ്ട അല്ലെ. 😉 😉 😉 അറിയാം. അതിനേക്കാൾ പാടാണ്‌ എന്ന്. പണ്ട് പ്ലസ് ടു കഴിഞ്ഞു B.Sc. Nautical Science ചെയ്തു മർച്ചന്റ് നേവിയിൽ ജോയിൻ ചെയ്യണം എന്നാരുന്നു ആഗ്രഹം. വീട്ടുകാർ സമ്മതിച്ചില്ല. പിന്നെ അന്ന് സുനാമി ഒക്കെ വന്നത് കാരണം പേടിച്ചു ആ സ്വപ്നം ഒക്കെ വിട്ടു. എന്തായാലും നല്ല ബ്ലോഗ്. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@sahadp5237
@sahadp5237 4 года назад
Hlo bro. Enthokey jb shippil und. Slry dtls education qualification. Duration of job. Okkey onnu cheyyo oru vdo. Njan ippo vere feild wrk cheyyunna alaana. Ini nadakuo ennareela engilum oru aagarham...... ♥️♥️♥️♥️nice vlog keepitup
@Journeysofkappithan
@Journeysofkappithan 4 года назад
Pls watch other videos
@ramshadna6812
@ramshadna6812 4 года назад
കപ്പൽ ,ഫ്ലൈറ്റ് ഇത് പോലെ ഉള്ള ജോലിയായിരുന്നു ഇഷ്ടം .. അങ്ങനെ ഫ്ലൈറ്റ് ലുള്ള ജോലി കിട്ടി .. 🛫
@rajeshkuttan.g5330
@rajeshkuttan.g5330 4 года назад
FM il work cheythirunno sound modulation athupolundu . last " kelku kelku kettukonde irikku " koodiye missing ullooo
@Journeysofkappithan
@Journeysofkappithan 4 года назад
Sathyam.. FM l oru kai nokkialo
@rajeshkuttan.g5330
@rajeshkuttan.g5330 4 года назад
@@Journeysofkappithan nokkaam leave nu naatile varumbo nokkoo
@user-ck7ze4lw4s
@user-ck7ze4lw4s 4 года назад
Machanne iganathe videos kanumbol agraham koodukaya egane nedaam enn parayamo
@imakhkrish2976
@imakhkrish2976 4 года назад
സംസാരത്തിനിടയിലെ മ്യൂസിക്ക് ഒഴിവാക്കണം .. സംസാരസം ക്ലിയർ ആകില്ല .. Anyway super bro 👍🏻
@Journeysofkappithan
@Journeysofkappithan 4 года назад
Sheriakkam
@abinabdayar4523
@abinabdayar4523 4 года назад
My one of the dream's
@mathewskurian7580
@mathewskurian7580 4 года назад
Hi, നല്ല simple അവതരണം. വളരെ മാന്യനായ മനുഷ്യൻ. താങ്കൾ ഏതു നാട്ടുകാരനാണ്.
@Journeysofkappithan
@Journeysofkappithan 4 года назад
Valanchery kaipuram
@rashidak7821
@rashidak7821 4 года назад
Good video bro
@muhammedrahoof2892
@muhammedrahoof2892 4 года назад
കപ്പിത്താനെ 💐💐💐💐
@nithinjoseaickarayil
@nithinjoseaickarayil 4 года назад
Hey guys my two brothers are in Merchant Navy and. I am proud of it.....
@appuprakash1550
@appuprakash1550 4 года назад
Good video. I am also a sailor. Which Co you are working?
@anujithanu5273
@anujithanu5273 4 года назад
Chetta inn athyamayittane ee channel njn kandath egineyane ee joli kittan kazhiya onn kude paraj tharo
@Journeysofkappithan
@Journeysofkappithan 4 года назад
മറ്റു വിഡിയോകൾ ഞാൻ explain cheythittu ud
@Vaisakh_Rajesh
@Vaisakh_Rajesh 4 года назад
Broi....marine engineerinte patti...video... Allel life of a marine engineer aa session cover cheyyuo...
@Journeysofkappithan
@Journeysofkappithan 4 года назад
Kappalinniragi inippo 6 months gap varum
@Vaisakh_Rajesh
@Vaisakh_Rajesh 4 года назад
@@Journeysofkappithan appo mathi...broi
@thedarkeye3328
@thedarkeye3328 4 года назад
നല്ല അവതരണം. 28 വയസ്സായി ഇനി ജോലിക്ക് try chayane patumo?????? Engane????
@akhilps7863
@akhilps7863 4 года назад
Njan supply chain management kazhinjatha, job vacancy undo?,ippoo administrator ayitt work cheyyaa
@Journeysofkappithan
@Journeysofkappithan 4 года назад
Ente arivililla
@rabeehbinsakeer4493
@rabeehbinsakeer4493 4 года назад
Sir, please make a video on life of Deck Cadet.
@sunimoliyyankutty1649
@sunimoliyyankutty1649 4 года назад
Angayude voice suresh gopiyude pole thonni
@muneeracm1655
@muneeracm1655 4 года назад
Antea monu kappalil joli eshtamanu.avan appoyum parayarund.avantea jevithabilasham koodiyaneannum parayarund.eppo +2kayicherikka.65% markea ulloo.avan parayunnth keattu nevyel jolik padikkaneal nalla mark veanam ann.andu veanam ann nigal parayumo
@bombayraju5030
@bombayraju5030 4 года назад
Hai bro.. Ellam Sooper. Onninonnu mecham. But aa gym onnukoodi nannakkamayirunnu.
@adityar4818
@adityar4818 4 года назад
Aa vedio cheyuo please
@sukumaransuku7448
@sukumaransuku7448 4 года назад
സൂപ്പർ
@jithinramas2979
@jithinramas2979 4 года назад
Shipil electrical jobs indo. Njan ETO COURSE ketutund athinte details onn parayamoo.. please help
@rockyanandhu1935
@rockyanandhu1935 4 года назад
എനിക്ക് കപ്പലിൽ ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട്‌.... എങ്ങനാ സാധിക്കും.... ഇപ്പൊ ഞാൻ സൗദിയിൽ ആണ്. വാട്ടർ ടാങ്ക് company il വർക്ക്‌ ചെയ്യുന്നു......
@Journeysofkappithan
@Journeysofkappithan 4 года назад
Check other videos
@FaisalFaisal-gs8dw
@FaisalFaisal-gs8dw 4 года назад
ഞാനും ഷിപ്പിലാണ് .കൂക്കായിട്ടാണ് എനിക്ക് C D C ഇല്ല അത് എടുക്കുവാൻ എന്താണ് vedath
@muhammedshareefvlogs1328
@muhammedshareefvlogs1328 4 года назад
ഹലോ, സർ, SSLC പാസ് ഉള്ള 44 വയസ്സ് തികയുന്ന ഒരാൾക്ക് കപ്പൽ യാത്രയോടൊപ്പം വരുമാനവും ലഭിക്കുന്ന എന്തെങ്കിലും ഏർപ്പാട് ഉണ്ടോ?
@HappyWorldMalayalam
@HappyWorldMalayalam 4 года назад
6:48 shippinte width aanu... from stbd side to port side
@abhijith4747
@abhijith4747 4 года назад
അടിപൊളി captain 👌👌👌👌👌💗💗
@thedreamboats2661
@thedreamboats2661 4 года назад
Jeff hk video polond kidu
@noufalparol
@noufalparol 4 года назад
Shippil mob mob vlog okke pattumo...cochin marine drive yatrakide anchor cheytha ship foto eduthathine oru jada thendi scene aaki...
@Journeysofkappithan
@Journeysofkappithan 4 года назад
Jaadakal അങ്ങനെ പലതും ചെയ്യും.. സെക്യൂരിറ്റി റിസ്ക് ഉണ്ടെങ്കിൽ അനുവദിക്കാറില്ല
@rizvan6976
@rizvan6976 4 года назад
Shippil engane job nedaam video cheyyumoo
@Journeysofkappithan
@Journeysofkappithan 4 года назад
Already cheythittund
@naseehmakkaraparamba
@naseehmakkaraparamba 4 года назад
എനിക്കും കപ്പലിലെ ജോലി വളരെ ഇഷ്ടമാണ്.. മാക്സിമം ശ്രമിച്ചു നോക്കി പിന്നെ സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു.. എന്നാലും കപ്പലിൽ ഒരു തവണ സഞ്ചരിക്കാൻ പറ്റി കൊച്ചി മുതൽ ലക്ഷദ്വീപിലെ അഗത്തി വരെ 3 ദിവസ യാത്ര എംവി കോറൽസ് എന്ന കപ്പലിൽ ആ യാത്ര ശരിക്കും ആസ്വദിച്ചു ആ യാത്രയിൽ തന്നെ കപ്പലിലെ ഒരു ക്രൂവിന്റെ സഹായത്തോടുകൂടി കപ്പലിലെ എൻജിൻ റൂം and ഈ വീഡിയോ യിൽ കാണുന്ന നിയന്ത്രിക്കുന്ന സ്ഥലം എല്ലാം കണ്ടു... ഇനി ഇപ്പൊ കപ്പലിൽ ജോലികിട്ടാൻ പ്രയാസമാകും എന്നാലും എന്തൊക്കെയാണ് കപ്പലിൽ നല്ല ജോലി കിട്ടാൻ വേണ്ടി പഠിക്കേണ്ടത്..
@sakeerhussain682
@sakeerhussain682 4 года назад
very interesting, good video, thank you.
@allforyou4374
@allforyou4374 4 года назад
Bro enik shipil work cheyyan thalparyam und.. vdo endayalum idane
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 4 года назад
Skip cheyyaruth enn idakidakk parayendathilla..njan muzuvan kande nirthoo,
@Journeysofkappithan
@Journeysofkappithan 4 года назад
Athu polichu
@travelindiatreasures
@travelindiatreasures 4 года назад
Loved it. Great video. From Canada
@Journeysofkappithan
@Journeysofkappithan 4 года назад
Thanks
@HarishKottayam
@HarishKottayam 4 года назад
Ippolaanu ee role enthaanu sharikkum cheyyuka ennu manasilaaye :) thank you for the detailed video.. will follow as your subscriber..
@nyjil1
@nyjil1 4 года назад
എവിടെ എങ്കിലും പോയി ഇടിക്കില്ലേ കപ്പൽ ഓടിക്കുന്ന സമയത്തു മൊബൈലിൽ നോക്കി ഇരുന്നാൽ...
@happylifehappylife2976
@happylifehappylife2976 4 года назад
Kidu video
@ltfworld2754
@ltfworld2754 4 года назад
ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന ആളാണെൻകിലും ജാഡ ഒട്ടുമില്ലാത്ത സംസാരം, അതിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്. 👍👍👍👍👍👍👍👍👍
@najimnajim4961
@najimnajim4961 4 года назад
Beutifull
@famontechs9294
@famontechs9294 4 года назад
Athe.. 💯
@APPUZTUBE
@APPUZTUBE 4 года назад
ഏട്ടന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നതാ, സൂപ്പർ കേട്ടോ😅👌. ഇനിയും കൂടുതൽ വീഡിയോസ് ചെയ്ത് ചാനൽ ഉയരങ്ങളിൽ എത്തട്ടെ നു ആത്മാർഥമായി ആഗ്രഹിക്കുന്നു.
@Journeysofkappithan
@Journeysofkappithan 4 года назад
Thank u
@rodger5080
@rodger5080 3 года назад
Hi appuz tube💙
@mvamva7253
@mvamva7253 4 года назад
ജാഢ, അഹങ്കാരം എന്നിവ നിങ്ങളിൽ കാണാൻ കഴിയാത്തതാണ് നിങ്ങളുടെ ഏറ്റവും വലിയ Merit.
@Myshorts12356
@Myshorts12356 4 года назад
കപ്പലിൽ ജീവിതത്തിൽ കയറാൻ പറ്റും എന്ന് തോന്നുന്നില്ല ഇനിയും വീഡിയോ ഇടണം അൽ മലയാളി
@smithasnair706
@smithasnair706 4 года назад
Afeef PVR ente ponno venda bro 16 kollamaayi...kanumbo ulla sukham pani edukkumbo illa😆😆😆
@AmeerAbdulKhadar
@AmeerAbdulKhadar 4 года назад
*ലക്ഷദ്വീപിൽ പോകൂ കപ്പലിൽ കൂടി* ✌️
@juraijanu8801
@juraijanu8801 4 года назад
Bro theerchayayittum engana kittum job... nautical science padikkan theerumanich ere kothich but thangavunnathilum appuram fees kettapppil upekshicha megalaya ith Plz advc how to get a job in a ship...
@surajtdivakaran1657
@surajtdivakaran1657 4 года назад
ഹാഹാ
@jibindas1001
@jibindas1001 4 года назад
Enta ponnooooo...Venda beoye
@shamsudeenmusthafa1773
@shamsudeenmusthafa1773 4 года назад
കപ്പലിൽ ജോലി ചെയ്യണമെന്നുണ്ട്.അതിന് എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്.അതിന് വേണ്ടി ഒരു വീഡിയോ ചെയ്യാമോ?
@sajasvs4612
@sajasvs4612 4 года назад
ഞാനും കപ്പൽ ഓടിച്ചിട്ടുണ്ട്. പക്ഷെ മഴ കാലം വരണം 😑😊😊😊
@Jithin_2023
@Jithin_2023 4 года назад
കടലാസ് കപ്പലാണോ
@melvinmohan8958
@melvinmohan8958 3 года назад
@@Jithin_2023 tamaashiche aano kollam chiri varunund....🙄
@melvinmohan8958
@melvinmohan8958 3 года назад
@SRT Creations ann chirich koduthekkam paavam😂
@MiniJoseph-pg6ox
@MiniJoseph-pg6ox 3 месяца назад
😂😂😂😂
@sharonpjoseph6802
@sharonpjoseph6802 4 года назад
ഇതൊക്കെ കാണുമ്പോൾ എനിക്കും കപ്പലിൽ ജോലി ചെയ്യാൻ തോന്നുന്നു, ഇനിയും ഇതുപോലത്തെ വീഡിയോസ് കൂടുതൽ ചെയ്യൂ😊
@anzikaanil
@anzikaanil 4 года назад
Dream ആയിരുന്നു. അകൻ പറ്റിയില്ല. ഇനീം കൂടുതൽ കാണിച്ചു തരണം🙏💙❤️
@oneloveonelife2572
@oneloveonelife2572 4 года назад
Enik indan cdc ind job kittmo, 97466712509
@maanathkanni9985
@maanathkanni9985 3 года назад
സത്യം 💪
@Vmvmn141
@Vmvmn141 4 года назад
പൊന്നണ്ണാ 9 മാസത്തെ കോൺട്രാക്ട് കഴിഞ്ഞ് എത്തിയെ ഉള്ളു😂😂 (AB-tanker-6 sail finished-) പിള്ളേർക്ക് കാണിച്ചു കൊടുക്കണ്ണാ... പിള്ളേരുടെ വിചാരം മ്മൾ അവിടെ വെറുതെ ഇരിപ്പാന്ന 🤣😂🤣
@Journeysofkappithan
@Journeysofkappithan 4 года назад
Happy vacation
@kirans2300
@kirans2300 4 года назад
ha ha ha truly.... from outside its a class job but in reality its more than hell...!
@muhammedaliroshan7848
@muhammedaliroshan7848 4 года назад
Chetta njn gp completed aan but ethu vare job onnum kittittilla .ethumayi ariyunna aarumilla
@salimuhdpkl3391
@salimuhdpkl3391 4 года назад
Ella jolikkum athintethaya risk alle
@Vmvmn141
@Vmvmn141 4 года назад
@@muhammedaliroshan7848 bro go to mumbai n search for companies if u have money look with any agents
@Johns-f4x
@Johns-f4x 4 года назад
ഈ വിഡിയോയിൽ ആണ് കപ്പിത്താനെ ശെരിക്കും ഇഷ്ടമായത്.... ഈയൊരു പൊസിഷനിലും നിങ്ങളുടെ ആ എളിമ... really loved it... 💗💗😊
@Wondermak
@Wondermak 4 года назад
ഇപ്പോഴാണ് ചാനൽ കാണുന്നത് ഇനി എല്ലാ സ്‌പോർട്ടുമായി കൂടെ ഉണ്ടാവും
@rahimastailoring2754
@rahimastailoring2754 4 года назад
Me to
@manuppakthodi
@manuppakthodi 4 года назад
ഞമ്മള് ഇങ്ങളെ കണ്ടെത്താൻ വൈകിപ്പോയി. കണ്ടസ്ഥിതിക്ക് ഇങ്ങളെ കൂടെ കപ്പലിലെ ആളായി അങ്ങോട്ട് കൂടി. 😍😂 കാണാത്ത കാഴ്ചകളോടാണല്ലോ നമുക്കെന്നും പ്രിയം.
@SK-lo4ez
@SK-lo4ez 4 года назад
എനിക്കും വലിയ ആഗ്രഹമാണ്. 3മാസം ഒരു പൈപ്പ് ലയിങ് ബാർജിൽ വർക്ക്‌ ചെയ്തിരുന്നു.
@mrmak1107
@mrmak1107 2 года назад
ഇതിനേക്കാൾ നല്ല രീതിയിൽ Body Building fesilties നൽകുന്ന Shipping company ഒന്നും ഇല്ലേ?
@thesignatur8264
@thesignatur8264 4 года назад
ചേട്ടൻ വളരെ simple person ആണെങ്കിലും പങ്ക് വെക്കുന്ന അറിവ് അത് വളരെ വലുതാണ് 😘😘😘😘😘😘
@mainuddeen8865
@mainuddeen8865 4 года назад
വീഡിയോ ഫുള്ളായിട്ട് കണ്ടു പോളി സാനം കപ്പിതാൻ ആയില്ലെങ്കിലും കപ്പലിൽ ഒരു വാലിയകാരനായിട്ടെങ്കിലും ജോലി കിട്ടിയിരുനെങ്കിൽ വിചാരിച്ചു പോവുകയാണ്
@mrmak1107
@mrmak1107 2 года назад
കപ്പലിൽ Doctors provide ചെയ്യുന്ന shipping company ഒന്നും ഇല്ലെ?
@nandhakumarh7934
@nandhakumarh7934 4 года назад
Cadets watching this video assemble here
@MrPnambiar
@MrPnambiar 4 года назад
2ndmate ന്റെ പണി ഉച്ചക്ക് 11 അരവരെ ഉറങ്ങി 12 മണിക്ക് എഴുന്നേറ്റ് ബ്രിഡ്ജിൽ പോയി ഡ്യൂട്ടി ടെയിക്കോവർ ചെയ്യുക എന്നിട്ട് തേർഡ് ഓഫീസറുമായി കെളവനെ (കാപ്ടൻ ) അല്ലേങ്കിൽ ചീഫ് മെയിറ്റിനെ കുറവു പറഞ്ഞ് നുണ പറയുക. ഇടക്ക് ഡ്യൂട്ടിയിൽ എ ബി ഇല്ലേങ്കിൽ റഡാറിൽ നോക്കുക. ചാർട്ട് വരക്കുക. ഇടക്ക് കിളവൻ വന്നാൽ ചീഫ് എൻജിനിയറെ പറ്റി നുണ പറയുക ഇടക്ക് ആരെങ്കിലും മരുന്നിന് വന്നാൽ മരുന്ന് കൊടുക്കുക. അതും പുസ്തകം നോക്കി ചിലപ്പം വയറ്റിൽ നിന്നു പോകുന്നവനാണെങ്കിൽ ബ്രിഡ്ജിലെ കക്കൂസിൽ പോകേണ്ടി വരും പിന്നെ കമ്പനിയിൽ നിന്നും വരുന്ന മെസ്സേജ് 4 മണിക്ക് ഡ്യൂട്ടി മതിയാക്കി രാത്രി 12 മണി വരെ ഉറങ്ങിയും ഇടക്ക് രണ്ട് Beer അടിച്ചും രാത്രി 12 മണിക്ക് വന്ന് ചാർട്ട് ഉണ്ടാക്കി 4 മണിക്ക് ഉറങ്ങാൻ പോകുക. ഇടക്ക് കപ്പലിലെ വീഡിയോ ലൈബ്രറിയിൽ നിന്നും കണ്ടപ്രോണോ മൂവിയെ പറ്റി ഡ്യൂട്ടി എ ബി യുമായി സംസാരിക്കുക. എ ബിയോടു പ്ലെബോയ് ,പെന്റ്ഹൗസ് ആരുടെ കൈയ്യിലാ എന്ന് അന്വേഷിക്കു ഇതാണ് സക്കന്റ് ഓഫീസറുടെ കപ്പലിലെ ശരിക്കും ഉള്ള ജോലി.
@shibukjoseph1775
@shibukjoseph1775 4 года назад
Correct
@anirudhey
@anirudhey 4 года назад
Saundra institute of maritime kanda shesham veruthe merchant navy malayalam ennu adichu nokiyatha subscribed
@Journeysofkappithan
@Journeysofkappithan 4 года назад
Thank you
@mrmak1107
@mrmak1107 2 года назад
ചേട്ടൻ എത്ര കാലമെടുത്തിട്ടാണ് 2ണ്ട് officer ആയത്? 🤔
@ashikashi8831
@ashikashi8831 4 года назад
ബ്രോയെ അടിപൊളി നിങ്ങൾ പൊളിയാട്ടോ 👍👍👍 എനിക്കും ആഗ്രഹമുണ്ടായിരുന്നു ഷിപ് ജോബ് ഇനിയിപ്പോ......
@akhilmathewthomas4752
@akhilmathewthomas4752 4 года назад
Super vedio kaanan aagrahikunna kaazhchakkal. Engane job nedam details tharavo
@techtravelreviewbyjcvlogs9918
@techtravelreviewbyjcvlogs9918 4 года назад
അവിചാരിതമായി ഇ ചാനൽ കാണാനിടയായ 9 വർഷം കപ്പലിൽ experience ഉള്ള ലെ ഞാൻ.. 🛠️🔧⚙️..
@FarhasRecipes
@FarhasRecipes 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-swVnv-K5rw0.html Please watch and subscribe this channel
@bijisabu2941
@bijisabu2941 4 года назад
ഇതിനെ കുറിച്ചുള്ള ഡീറ്റെയ്ൽസ് പറയാമോ sir...
@salimka1734
@salimka1734 4 года назад
ഭക്ഷണം കഴിഞ്ഞിട്ടു മതി പണികൾ
@Journeysofkappithan
@Journeysofkappithan 4 года назад
അതു പിന്നെ പണ്ട് മുതലേ ഉള്ള ശീലം ആണല്ലോ
@KiranGz
@KiranGz 4 года назад
You did it well...kappithan subscribe cheythitundu
@mridulvijaybabu457
@mridulvijaybabu457 4 года назад
Pwoli video..keep doing more sir..malayalathil vere seafarer vlogger njn kandittila ...katta support 🤩😍
@ajeeshkumar4207
@ajeeshkumar4207 4 года назад
Oru vethyasthamaaya oru video aanu athukondu thanne kuthiyirunnu kaanaan thonnum 👌👌👌😍😍🥰
@mubumuflih1710
@mubumuflih1710 4 года назад
Bro, I'm studying in 12th.i wants to work the ship.how to achieve my dream .
@olivertwist8141
@olivertwist8141 3 года назад
Brooo. Plus two kainjo?
@shehanasalaam444
@shehanasalaam444 4 года назад
...എന്റെ ഉമ്മാക്ക് കപ്പലിൽ കയറണം എന്ന Dream und...എനിക്ക് പണ്ടേ ഉണ്ട്....പോകും...insha Allah..
@Journeysofkappithan
@Journeysofkappithan 4 года назад
Lakshadweep trip aayikkotte
@oooglorious1709
@oooglorious1709 4 года назад
Enganeyaan kappalil eluppathil joli kittuka enn onn video cheyyumo
@Journeysofkappithan
@Journeysofkappithan 4 года назад
Next video
@adarshnk6756
@adarshnk6756 4 года назад
കപ്പലിന്റെ നൈറ്റ്‌ കൺട്രോൾ എങ്ങനെ ആണ് എന്ന് കാണിച്ചു തരാമോ. അതുപോലെ ഫിഷ്‌ അറ്റാക്ക് ഉണ്ടായാൽ അതിനെ എങ്ങനെ പ്രതിരോധിക്കും. പ്ലീസ് റിപ്ലൈ സർ
@Journeysofkappithan
@Journeysofkappithan 4 года назад
Oru video thanne cheyyam
@adarshnk6756
@adarshnk6756 4 года назад
@@Journeysofkappithanസർ അതുപോലെ ഷിപ്പിന്റെ വേഗത മാക്സിമം എത്രയാണെന്ന് പറയാമോ. അത് എങ്ങനെ കണക്കാക്കും. വിരോധം ഇല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ തരാമോ. 🙂
@Journeysofkappithan
@Journeysofkappithan 4 года назад
@@adarshnk6756 8848639912
@adarshnk6756
@adarshnk6756 4 года назад
@@Journeysofkappithan താങ്ക്സ്. 😍
@mallumalayalis4540
@mallumalayalis4540 4 года назад
കപ്പലിൽഎങ്ങെനെജോലിനേടാൻ വീഡിയോ ചെയ്താൽ വലിയഉബകാരം ആയിരിക്കും
@Journeysofkappithan
@Journeysofkappithan 4 года назад
Cheythitun
@moneymagic-x9r
@moneymagic-x9r 4 года назад
ഒത്തിരി ഇഷ്ടപ്പെട്ടു വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ ചാനൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@Journeysofkappithan
@Journeysofkappithan 4 года назад
Ishtam ayathil santhosham.. eniyum koode undavanam
@Chengis007
@Chengis007 4 года назад
ഒരുപാട്‌ ക്യൂരിയോസിറ്റിയുള്ള ഒരു ഫീൽഡാണു മറൈൻ . കാണാനും , അറിയാനും ആഗ്രഹിച്ചുനടന്ന കാഴ്ച്ചകൾ തങ്കളുടെ വ്ലോഗിൽ നിന്നും കാണാനായി. ഇനി താങ്കളോടൊപ്പമുണ്ടാകും ഈ കടൽ യാത്ര ആസ്വദിക്കാൻ
@mohammedasharaf9344
@mohammedasharaf9344 4 года назад
ഹബീബിന്റെ same sound
@muhammedshiyas6376
@muhammedshiyas6376 4 года назад
Yas job details New video I will waiting for
@Journeysofkappithan
@Journeysofkappithan 4 года назад
Already published
@sharonk2264
@sharonk2264 4 года назад
Shipile job eg:catering another job section scop aghane join cheyyam salary elllam vishadhamayi paranju tharaamoo plz enikk ithilekk join cheyyan thalpparyamund
@sharonk2264
@sharonk2264 4 года назад
Cheyyamo
@unaisunu5963
@unaisunu5963 4 года назад
Cheyyamo
@Journeysofkappithan
@Journeysofkappithan 4 года назад
Wait for my next videos.. this week for sure
@abhiz.bro.5474
@abhiz.bro.5474 4 года назад
Engane
@ArunDas-ut9ds
@ArunDas-ut9ds 4 года назад
@@Journeysofkappithan Awaiting
@ashikashi1447
@ashikashi1447 4 года назад
അപ്പോൾ നിങ്ങൾ കപ്പലിൽ ഇത്രയും വലിയ ഉദ്യോഗസ്ഥനായിരുന്നു അതിന്റെ ജാഡ ഒന്നും കാണാനില്ല ഐ ലൈക് യുവർ ക്യാരക്ടർ എനിക്കും കപ്പൽ ജോലി ഞാൻ നല്ലപോലെ ആഗ്രഹമുണ്ട് ഒന്ന് നേവി രണ്ട് ആർമി മൂന്ന് അയർഫോഴ്സ് ബട്ട് മുന്നും നടക്കില്ല😔😔😔😔😔😔 കാരണം എന്റെ ഇടത്തെ കണ്ണിനെ തീരെ കാഴ്ചയില്ല വളരെ കുറവാ😔😔😔😔😔😔 അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഞാൻ നേടിയെടുത്തിരുന്നു😟😟😔😔😔😔😔😭
@Jasitalks
@Jasitalks 4 года назад
ആശാന് ചനലിലൊക്കെ ആയി..😍
@Journeysofkappithan
@Journeysofkappithan 4 года назад
kollaruth.. paavaan
@F_arhan_
@F_arhan_ 4 года назад
@@Journeysofkappithan Hlo
@unaisechalil3791
@unaisechalil3791 4 года назад
@@Journeysofkappithan interest unde Shippil joli Chayyan Engana Nedam Job
@thy_invincible
@thy_invincible 4 года назад
Bro.. tell us how to get a job in a ship
@bijisabu2941
@bijisabu2941 4 года назад
ഈ ജോലിയുടെ പേര് ശെരിക്കു എന്താ
@reenaalex4973
@reenaalex4973 4 года назад
My son is also chief officer in merchant navy
@anandputhukudi930
@anandputhukudi930 4 года назад
Soopr. Vedo. Sir
@jestinwilson4815
@jestinwilson4815 4 года назад
Chetta katta support ❤️❤️
Далее
Se las dejo ahí.
00:10
Просмотров 2,2 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,2 млн
100 Identical Twins Fight For $250,000
35:40
Просмотров 44 млн
JSW BAJRANG#ship#viralvideo#carrr#sailor
10:57
Просмотров 1,6 тыс.