I was scrolling through the comments. Although I don't understand your language, I do enjoy your authenticity and techniques. Please don't stop the channel you are great.
ഒട്ടും skip ചെയ്യാതെ കാണുന്ന ഒരേ ഒരു vlog ചേച്ചിടെ മാത്ര .. നല്ല രസ്സാ ചേച്ചിടെ വർത്താനം,ചേച്ചിടെ വീട്.. കുട്ടപ്പായി 😘.highly inspiring videos aanu chechide🤗.. Thank you soooo much chechi...
You continue your vlogs, I like your vlogs especially your day in my life,your family and way of talking also is innocent .don't stop your vlogs,I am enjoying with your vlogs. God will help you may God bless your family.You are so lucky because you got such a nice husband.
Hi chechi Njan chechiyude big fan Ann Anik chechiyude day in my life Ann enik ettvum koduthal isttam athokond chechi Sunday day in my life cheyumo chechi
Hai chechi എനിക്ക് mobile data ഉണ്ടായിരുന്നില്ല അത് കൊണ്ട് വീഡിയോ കാണാൻ പറ്റിയിരുന്നില്ല ഇപ്പോൾ കിട്ടി ചേച്ചിയുടെ വീഡിയോ എനിക്ക് ഏറ്റവും നല്ല ഇഷ്ട്ടമാണ് ചേച്ചി വീഡിയോ നിരുത്തരുത്
Stop cheyyalle Roopa ee channel inniyum vdos veratte day in life , new recipes pinne important ayittum hair care okke venam Roopa yude channelill kto😊😊😊😊☺️☺️☺️☺️
രൂപക്കുട്ടി ചാനൽ നിർത്തല്ലെട്ടാ.രൂപയുടെ ചാനൽ കണ്ടുതുടങ്ങിയതിനു ശേഷമാണ് ഞാൻ എൻ്റെ മുടി ശ്രദ്ധിക്കാൻ തുടങ്ങീത് ഒരു വർഷമായി ഞാൻTipഉം പായ്ക്കും ഉപയോഗിക്കാൻ തുടങ്ങീട്ട്.ഒരു പാട് മാറ്റമുണ്ട് Thanks രൂപക്കുട്ടി. ചാനൽ നിർത്തല്ലെട്ടാ.
Ayo roopa pls channel vittu pokaruth.. Tips um mattu elam orupadu ishtanu.. Shartah chetan de channel um super anu👍 Day in my life ishtam ullaalanu njan
Oru saadarannakkaariyude jeevitham pole veronnum njangale thrippthii peduthilla chechii.. Chechiyude lyf updation ath thanne daaraalam.. Athil enthaayaalum chechiye kaanaaloo, kuttappaayiyem,Sharath chettaneyum kaannaaloo..Oru you Tuber rum oru subjectil thanne stick on cheyth channel kondupoytilla chechii..Athin Chechi oru anuvaatham chothikkunnath thanne Chechiyude nalla character..Chechiykk ethoru kaaryavumayum veraam..Oru All in one channel pole.. U R such a wonderful person 🙏🙏...Never think about to stop this u tube channel , Since we all are there for u to give 💯percent support... Love u & God bless u Chechiii....!!!!!!❤️❤️❤️❤️❤️❤️❤️
Mam shikkakai is not suitable for me..I don't like shampoos to use... What should I use now... Any homemade shampoo... Please reply me in English.. I don't know malayalam..
Chechi do all kind of videos no problem. While doing day on my life, include your hair care routine as well. I love this channel as a friend you are doing a great job keep it up. You are providing very useful tips can follow without any fear or hesitation. I love your hair so much. 😘😍
എന്റെ പേര് റിൻസി , കൊച്ചിയിൽ നിന്നാണ്.ഞങ്ങൾക്ക് രൂപയെയും രൂപയുടെ നാടും , എല്ലാം ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് പ്ലീസ് ചാനലിൽ നല്ല നല്ല കാര്യങ്ങൾ ഇനിയും തുടരണം.🙏🙏❤️❤️
ഞാൻ .രൂപ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ചെയ്യുന്ന ഒരാളാണ് പക്ഷെ എനിക്ക് കുറച്ചു മുടിയേ ഉള്ളൂ. കുറെ മുടി ഉണ്ടായിരുന്നു. ഒരു കാലത്ത് .ഇപ്പോ താരൻ വന്ന് മുടി എല്ലാം പോയി.
ചാനൽ സ്റ്റോപ്പ് ചെയ്യുകയുയൊന്നും വേണ്ട രൂപ. എല്ലാ വിഡിയോസും ഇഷ്ടം ആണ്. Day in my life ഒരുപാട് ഇഷ്ടം ആണ്❤️. God bless u my dear.... 😊😊Go ahead 👍. All the very best👍👍