Bro My അക്കൗണ്ടിലേക്ക് കയറാൻ പറ്റുന്നില്ല അതിൽ വളരെ ഗൺ കളക്ഷന്സും മാജിക് ക്യൂബ് എടുത്ത bundles ഉണ്ടായിരുന്നു old dress collection ഉണ്ടായിരുന്നു Bro ഇപ്പോൾ എനിക്കത് കിട്ടുന്നില്ല ഇപ്പോൾ എനിക്ക് വളരെയധികം എന്റെ കയ്യിൽ ഇപ്പോൾ ഞാൻ ആദ്യം തുടങ്ങിയ അക്കൗണ്ട് ആണുള്ളത് ബ്രോ വല്ല ട്രിക്കും പറഞ്ഞു തരൂ 🙏🏻🙏🏻🙏🏻👏🏻
ഞാനൊരു പാവപ്പെട്ട വീട്ടിലെ അധികം പൈസ കളിക്കല്ലേ അടിപൊളിയായിട്ട് കളിക്കാറുണ്ട് പിന്നെ ഒരു ആട്ടിൻ ഉണ്ട് ആട്ടിൻ എപ്പോഴും എന്നെ കളിയാക്കുക എന്ന് പറഞ്ഞിട്ട് ബ്രോ പ്ലീസ് ഒരു ദിവസം മതി
Rashiq bruh oru account saleing grup paryichapudthi tharoo pazha account uke poyi apo trusted atu vendi oru group vallum undakil parnj tharo oruu acc vangan plan und