Тёмный

MY NEW OFFICE TOUR & TEAM INTRODUCTION! 🔥 Building India's Best Startup from Kerala 

Sharique Samsudheen
Подписаться 1,4 млн
Просмотров 418 тыс.
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I show you the office of fundfolio and the team behind our products breakout, marketfeed and everything else. Presenting to you, FF INSIDER #3.
#fundfolio #office #ffinsider
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sajidavaliiyaveetil2560
@sajidavaliiyaveetil2560 3 года назад
നിന്റെ വളർച്ചയിൽ നിന്റെ ഉമ്മ എന്ന നിലയിൽ വളരെയധികം അഭിമാനിക്കുന്ന നിമിഷങ്ങൾ സർവശക്തനായ തമ്പുരാന് തന്നെ നന്ദി - നിന്നെ വളർത്തിയ നിനക്ക് motivation തന്ന നിന്റെ fundfolio famലെ memberട തന്നെയാണ് നിന്റെശക്തി -പിന്നെ നിന്റെഅതിശക്തം team- അവരോടുള്ള നിന്റെ കരുതൽ -നിന്റെ ഉയർച്ചകളിൽ എല്ലാവരെയും പങ്കാളികളിക്കണമെന്നുള്ള നിന്റെ മനസ്സ് -എല്ലാവർക്കും സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം എന്നെന്നുമുണ്ടാവട്ടെ💕💕💕💕🙏🏼🙏🏼🙏🏼🙏🏼💕💕💕💕
@lijukoommen476
@lijukoommen476 3 года назад
ഉമ്മ, നിങ്ങൾ പുണ്യം ചെയ്ത അമ്മയാണ്....
@SeshatLoverOfEverything
@SeshatLoverOfEverything 3 года назад
Masha Allah.....🤗
@jyothishchandra9543
@jyothishchandra9543 3 года назад
❤️❤️
@sadiqamayur
@sadiqamayur 3 года назад
Sharique turned our lives to another level...
@chenna2503
@chenna2503 3 года назад
@@lijukoommen476 Sathyam
@financewithsherief6039
@financewithsherief6039 3 года назад
കേരളത്തിലെ മുഴുവൻ ഓഫീസേഴ്സും, മുതലാളിമാരും താങ്കളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാടൊക്കെ വികസിച്ച് മാനം മുട്ടിയേനെ
@marthachirayath2126
@marthachirayath2126 3 года назад
True...
@voyagerspacechannel8141
@voyagerspacechannel8141 3 года назад
Congrats shariq.. Go forward and conquer the world... 👍
@midhunraveendran367
@midhunraveendran367 3 года назад
Really true
@rabxxh
@rabxxh 3 года назад
Enikum und idhu pole oru boss❣️💫
@teslatv-3695
@teslatv-3695 3 года назад
True
@AG-nv4vo
@AG-nv4vo 3 года назад
എന്തൊരു മനുഷ്യനാണ്... ഉറക്കമോ ക്ഷീണമോ മടിയോ ഉണ്ടങ്കിൽ ഇങ്ങേരെ ഒന്ന് കണ്ടാമതി. ആ intro കൂടി കേട്ടാൽ ഫുൾ പവർ ആവും..
@malayalianimator2.051
@malayalianimator2.051 4 месяца назад
Yes🔥🔥🔥now again
@ransomfromdarkness7236
@ransomfromdarkness7236 3 года назад
ജഫ്‌ ബെസോസ്, ഇലൊൻ മസ്ക്, ബിൽ ഗേറ്റ്‌സ് അങ്ങനെയുള്ളവരെയൊക്കെ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഇന്ത്യയിൽ നിന്ന് താങ്കളുടെ പേരും ഉണ്ടാകട്ടെ. എല്ലാവിധ ഭാവുകങ്ങളും...
@pramods3933
@pramods3933 3 года назад
ജോലിക്കൊപ്പം ഒരു പുതിയ മേഘലയിലേക്ക് അതിനു വേണ്ട അറിവുകൾ പകർന്നുതന്നു ധൈര്യപൂർവം കൈപിടിച്ച് ഉയർത്തിയതിൽ വളരെ നന്ദി.സ്വന്തമായി ബിസിനസ്‌ എന്തെങ്കിലും തുടങ്ങണം എന്ന ആഗ്രഹമുള്ളവർക്ക് ഇങ്ങനെയും സമ്പാദിക്കാം എന്ന വളരെ നല്ല ഒരു അറിവാണ് നിങ്ങൾ പകർന്നത് 🙏
@icccreation
@icccreation 3 года назад
ഇതെന്ത് ബിസിനെസ്സ് ആണ്? മനസിലായില്ല ഒന്ന് പറഞ്ഞു തരുമോ
@Resminasajee
@Resminasajee 2 года назад
@@icccreation 😆😆😆
@sjtalkszone6540
@sjtalkszone6540 3 года назад
മാരക മോട്ടിവേഷൻ. സൂപ്പർ ആയി ബ്രോ, നല്ല കാഴ്ചപ്പാട് god bless u
@SineeshAnto_AbhiShaji
@SineeshAnto_AbhiShaji 3 года назад
ചേട്ടന്റെ ചിരിച്ച മുഖമൊന്നു കണ്ടാൽ തന്നെ ഒരു പോസറ്റീവ് enegry ആണ്
@nizam6923
@nizam6923 3 года назад
Sathyam 🔥🔥🔥
@aamyzworld1823
@aamyzworld1823 3 года назад
സത്യം
@PookolathurHatchery
@PookolathurHatchery 3 года назад
പഠനം കഴിഞ്ഞ് ജീവിതം ഇനി എങ്ങോട്ട് എന്നും ആലോചിച്ചു മേലോട്ട് നോക്കി ഇരിക്കുന്ന സമയത്ത്, Trading എന്ന വലിയൊരു ലോകം ഞങ്ങൾക്ക് മുന്നിൽ തുറന്ന് തന്ന sharique bhaaii ക്കു കിടക്കട്ടെ ഒരു കുതിരപ്പവൻ !!! ❣️
@Everything_360
@Everything_360 3 года назад
ബ്രോ ജിമ്മിൽ ഒക്കെ പോയി നല്ല ഫിറ്റ് ആയി അല്ലേ! Motivation at its peak, Thanks for coming into our lives- Thanks bro!
@Bari-je3lr
@Bari-je3lr 3 года назад
He's always maintained that level of fitness. imho he looks no different from when he was in high school.
@GFOCUS
@GFOCUS 3 года назад
ഒരുപാട് inspired ആയി. ഇപ്പോഴല്ല മുൻപ് വീഡിയോ കാണുമ്പോൾ മുതൽ....ഓഫിസിസ് അറങ്ങേമെന്റ്സ് നന്നായിട്ടുണ്ട്.
@sajnakt1681
@sajnakt1681 3 года назад
ഇങ്ങള് എല്ലാരെ കൊണ്ടും എന്തെങ്കിലും ഒക്കെ ചെയ്യിക്കും... അതിശക്തം വാക്കുകൾ & പ്രവർത്തികൾ.. ❤️
@anoopr3931
@anoopr3931 3 года назад
ഇൻവെസ്റ്റ്‌ ചെയ്യാൻ കൈയിൽ കാശ് ഇല്ലെങ്കിലും സ്റ്റോക്ക് മാർക്കറ്റ് ഒരു ഹരം ആക്കിയ ജിന്ന് ❤
@blackhat8598
@blackhat8598 3 года назад
1500 roopa undenkilum cheyyalo
@mydearraag1
@mydearraag1 3 года назад
@YT.. അങ്ങനൊന്നും പറയല്ലേ.. 1.8 രൂപക്ക് ഉള്ള ഓപ്ഷൻ 3075 എണ്ണം 2000 രൂപ ലാഭത്തിൽ എക്സിറ്റ് അടിച്ചിട്ട് അത് 123 രൂപ...means worth atleast 4 lac.. ആയത് .. ദാ...കഴിഞ്ഞ ആഴ്ച ആണ്... അപ്പോ 1500 ഒക്കെ എന്തും ആകാം...നമുക്ക് കിട്ടുമോ എന്നേ ചോദ്യം ഉള്ളൂ...
@dictator989
@dictator989 3 года назад
@@rajagopal9068 കുറച്ചു പൈസ വെച്ചു ട്രേഡിങ് ഒന്നും ചെയ്യല്ലേ ബ്രോ.. ഓപ്ഷൻ ചെയ്തു ഹോൾഡ് ചെയ്യാൻ നല്ല പോലെ പൈസ വേണം.. ഈ പറയുന്നത് പോലെയോ കേൾക്കുന്നത് പോലെയോ ഒന്നുമല്ല ട്രേഡിങ്
@camidhun918
@camidhun918 3 года назад
@@dictator989 intraday kurachu paisa vechum cheyyam
@JugalZachariah
@JugalZachariah 3 года назад
Uff! I haven't seen such a Cool CEO even in my Life. Hoping to see you soon at your Office. Athishaktham!!!!
@nandammku
@nandammku 3 года назад
അതിശക്തമായിട്ട് worldmap colour ആക്കാൻ തമ്പുരാൻ സഹായിക്കട്ടെ എന്ന് ആത്മാർഥമായിട്ട് ആശംസിക്കുന്നു 🙏
@financewithsherief6039
@financewithsherief6039 3 года назад
ഇതൊക്കെ കാണുമ്പോൾ ചെറുതായിട്ട് അസൂയയൊക്കെ തോന്നുന്നുണ്ട് കേട്ടോ.. ഓഫിസ് മെമ്പറായിട്ടല്ല എങ്കിലും ഈ കമ്മ്യൂണിറ്റി മെമ്പറായതിൽ അതിയായ അഭിമാനം കൊള്ളുന്നു
@TheMartinnmartin
@TheMartinnmartin 3 года назад
what is he doing what is this
@soorajputhoopuzha8039
@soorajputhoopuzha8039 3 года назад
ഇതു കണ്ടപ്പോൾ ഹൃദയത്തിൽ ഒരു നിറവ്...!നന്നായിവരട്ടെ ...!
@energyside3903
@energyside3903 3 года назад
*stock market 1st video muthal koode ullavar undo* 💞
@tunerindia5878
@tunerindia5878 3 года назад
Enikk thettu petiyath avideyanu
@energyside3903
@energyside3903 3 года назад
@@tunerindia5878 eanth thett? 🤔
@tunerindia5878
@tunerindia5878 3 года назад
@@energyside3903 ath vere ulla videos okke kandirunnu still starting pinne stockmarket series thudamgiyapo nale kanam ennu vech late ayyi eppo 160 videos kayinirikunnu
@energyside3903
@energyside3903 3 года назад
@@tunerindia5878 ohh..... Onnum naaalathekk maativekkaruth
@muhammedarshad6419
@muhammedarshad6419 3 года назад
@@tunerindia5878 me also bro...bt now on the way ✌️
@tiruppurbulls
@tiruppurbulls 3 года назад
Love from Tamilnadu. Inspirational.
@94premnair
@94premnair 3 года назад
I can't leave without a comment. "Great"
@georgebenjamin5692
@georgebenjamin5692 3 года назад
Wonderful
@saudhcv2258
@saudhcv2258 3 года назад
" ഹൃദയം കൊണ്ട് പ്രവർത്തിക്കു " ❤️❤️❤️❤️❤️ ഹൃദയത്തിൽ നിന്നുള്ള സ്നേഹം❤️
@nishanthcm9326
@nishanthcm9326 3 года назад
ഈ ഒരു വീഡിയോ കാണാൻ വേണ്ടി ഒരുപാട് കാത്തിരുന്നു.. അവസാനം എത്തിരിക്കുന്നു🔥🔥
@nishanthcm9326
@nishanthcm9326 3 года назад
പണി എടുക്കുവാണെൽ ഇതുപോലൊരു കമ്പനിയിൽ ജോലി ചെയ്യണം... ❤️❤️❤️..
@97jithin
@97jithin 3 года назад
വരുന്ന യുവ തലമുറക്ക്.. നിങ്ങൾ ഒരു rol മോഡൽ ആകും... നിങ്ങളുടെ പേര് കേരളം ഓർത്തിരിക്കും... പദ്മിശ്രീ മണക്കുന്നുണ്ട്...
@binoop123
@binoop123 3 года назад
നിങ്ങൾ ഒരു ഭയങ്കര inspiration ആണ് ബ്രോ.. കുഴി മടിയനായ ഞാൻ വീഡിയോ part #16 വരെ എത്തി... Thanks
@KERALAMEDIA100
@KERALAMEDIA100 3 года назад
നിങ്ങളൊരു ബിസിനസ്സുകാരനിലപ്പുറം നല്ലൊരു Motivator കൂടിയാണ് ...... കേരളത്തിൽ നിന്നും ലോകം അറിയപ്പെടുന്ന ഒരു business legend ന്റെ തുടക്കമാവട്ടെ ഈ പ്രവർത്തനങ്ങൾ ....
@amith8894
@amith8894 3 года назад
one day fundfolio is going to be on national channel's because of the achievements and impact that made in the society i am sure about that 😌😌.
@CFCorner_in
@CFCorner_in 3 года назад
😂😂😂😂
@nishadsain7558
@nishadsain7558 3 года назад
അണ്ണാ നിങ്ങ പുലി ആണ്.വെറും പുലി അല്ല ...പുള്ളി പുലി.pwolich.
@love-7818
@love-7818 3 года назад
Pulli pulio
@rajkumargovindaraj4065
@rajkumargovindaraj4065 3 года назад
@@love-7818 yes.... Dot tiger
@12345sankar
@12345sankar 3 года назад
നന്നായി വരട്ടെ. All the best brother. Your parents are fortunate 🥰 താങ്കളെ പോലെ 25 യുവാക്കളെ സൃഷ്ടിക്കാമെങ്കിൽ കേരളത്തിനെ ഒരു സിംഗപ്പൂർ ആക്കാൻ എളുപ്പമാണ്.
@dheevar9660
@dheevar9660 2 года назад
Kerala tops in start up in India boss
@souleshv.k4282
@souleshv.k4282 3 года назад
സാമ്പത്തിക വിപ്ലവം മാത്രമല്ല നല്ലൊരു സാംസ്‌കാരിക വിപ്ലവം കൂടിയാണ് നമ്മുടെ കമ്മ്യൂണിറ്റി മുന്നോട്ടു വെക്കുന്നത് എന്ന് ഇന്ന് മനസിലായി
@lalalalalala257
@lalalalalala257 3 года назад
Cool space I feel great "bond " everywhere All best for an athishaktham🔥 future I wish someday even I can be part of your company 🙌
@abcedefghg
@abcedefghg 3 года назад
ഷാറിക്കിനെ പോലുള്ള പുതിയ കാലത്തെ സംരംഭകർ നാടിനു മുതൽക്കൂട്ടാണ്, അതോടൊപ്പം ഇത്തരം യുവസംരംഭകർക്കും നിലയുറപ്പിക്കാൻ ഉള്ള സാഹചര്യം ഒരുക്കിയ സർക്കാരിനെയും അഭിനന്ദിക്കുന്നു... നല്ല കാര്യങ്ങൾ നടക്കട്ടെ ❤
@6531shiva
@6531shiva 3 года назад
Congratulations for an ATHISHAKTHAM progress in your career. 👍 👏👏👏
@soorajs8371
@soorajs8371 3 года назад
ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോകളിൽ ഷാരിഖ് ബ്രോ ടെറസിലോ കാറിലോ ഒക്കെ നിന്നു അവതരിപ്പിക്കുന്നത് ആരുന്നു, ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു, കാരണം ഉള്ളടക്കം, അവതരണം👌... വർഷങ്ങൾക്ക് ഇപ്പുറം ഇവിടെ വരെ എത്തിയത് കണ്ടപ്പോൾ, ഈ ഫാമിലിയിൽ വളരെ മുൻപ് അംഗമാകാൻ കഴിഞ്ഞതിൽ 'അതിശക്തമായ ' സന്തോഷം ♥️😊.
@ShariqueSamsudheen
@ShariqueSamsudheen 3 года назад
Athishaktham 🔥🔥🔥
@AveragE_Student969
@AveragE_Student969 3 года назад
എന്തൊരു മനുഷ്യനാണ് നിങ്ങൾ! ❤️
@achusp1231
@achusp1231 3 года назад
Ashaneee..... What an amazing inspiration to the youngsters. You are the man❤ Expecting many more Fundfolio sticky notes on the world map ✌✌💪💪
@jjvthever
@jjvthever 3 года назад
Closing polichooto with all employees together...Wishing prosperous years ahead. Athishaktham !!!
@jbkiran
@jbkiran 3 года назад
Team .yes that's the point .please keep hold on to it .because all the company when moved to another phase they forget this important point.
@faizalbeejadakatte
@faizalbeejadakatte 3 года назад
Great Good luck, You choose to give Financial literacy to all so appreciated
@shamsudheenthayattil5549
@shamsudheenthayattil5549 3 года назад
അതിശക്തം എന്നല്ലാതെ വേറെന്തു പറയാൻ....👍👌
@rashtaidragon
@rashtaidragon 3 года назад
Fundfolio ee lokathinte ellayidathum ethum....office il koode illenkilum B7 enna abhimaanam....Love you Ashane💓💓💓💓💓
@shajahanubaidulla9034
@shajahanubaidulla9034 3 года назад
YOU ARE THE PERFECT EXAMPLE OF A BOSS.. HOW HE SHOULD BE... ATHISHAKTHAM💪💪💪
@ribinbaby_
@ribinbaby_ 3 года назад
not boss a leader 😊
@mufeedaslam6797
@mufeedaslam6797 3 года назад
ഹായ് മിസ്റ്റർ athishaktham, നിങ്ങൾ വേറെ ലെവൽ മോട്ടിവേഷൻ ആണു ഞങ്ങൾക്ക് തരുന്നത്. എല്ലാവിധ ആശംസകളും നേരുന്നു. എന്നെങ്കിലും നേരിട്ട് കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട്.
@rameshk1976
@rameshk1976 3 года назад
Excellent Sharique you're awesome...You've shown that perseverance is the key to success. Way to go.
@liyanInsha
@liyanInsha 3 года назад
ഒരു comment ഇല്ലാതെ വീഡിയോ എങ്ങനെ അവസാനിപ്പിക്കും ... Great. Super Team.. All the best❤️
@akshaysekhar4890
@akshaysekhar4890 3 года назад
Wish you a great future sharique sir !!!!🥰🥰🥰🥰
@ACCOUNTINGLEGEND
@ACCOUNTINGLEGEND 3 года назад
Great 👍👍👍👍 ഞാൻ പാലക്കാരല്യത്തിലും നിങ്ങളെ ഇങ്ങളുടെ ഐഡിയ follow ചെയ്യാറുണ്ട് 👍👍
@girishkumargirishkumar952
@girishkumargirishkumar952 3 года назад
ഭായി നിങ്ങളെ കാണുമ്പോളും നിങ്ങളുടെ സംസാരവും എല്ലാം ഒരു + ve എനർജി ആണു ഫൺ ഫോളിയോ അതിശക്തമായി വളർന്നു പന്തലിക്കട്ടെ ലോകം മുഴുവൻ
@bepositive5850
@bepositive5850 3 года назад
Hey sharique bro........🍁🍁🍁🍁🍁🍁 Oru pakshe ningalk polum orikalum manasilavilla ningal njangale ororuthareyum etramatram inspire cheyunu ennu.....speechless 👏 👏 👏 👏 👏 👏
@renjoos7002
@renjoos7002 3 года назад
ഒരു പാട് തോൽവികളിൽ നിന്നും തിരിച്ചു വരാൻ എനിക്ക് പ്രചോദനം തന്ന ആൾ... ശരീക് ശംസുദ്ധീൻ ❤❤❤..... അതിശക്തം മെമ്പർ എന്ന നിലയിൽ അഭിമാനിക്കുന്നു..
@sharechart2636
@sharechart2636 3 года назад
✌️
@arshadsulaiman7744
@arshadsulaiman7744 3 года назад
All the very best Adhishaktham
@rohitkf8474
@rohitkf8474 3 года назад
Ikka.... Pls tell us the income sources from the company. Coz like... How would you pay this many people with the 2 apps ? Is there any other sources of income for the company ? Could you do a video on how to start and build up an company. It would be so much helpful coz no one else tells openly like you ddo
@happyhourswithhappytalks7998
@happyhourswithhappytalks7998 3 года назад
2 apps ??
@gopakumar5969
@gopakumar5969 2 года назад
ശാരിഖ്, ഏത് അവസരത്തിലും ( നിങ്ങൾ ഏതു നിലയിൽ എത്തിയാലും) ഇതേപോലെ ഇൻവോൾവ് ആയി, ലോകത്തെമ്പാടും ഉള്ള ആൾക്കാർക്കു ഒരു മാതൃക ആയി മാറട്ടെ എന്ന്‌ ഹൃദയംകൊണ്ട് ആശംസിക്കുന്നു. നിങ്ങളുടെ വീഡിയോകൾ കാണാൻ ഒത്തിരി താമസിച്ചു എന്ന്‌ തോന്നുന്നു. സാരമില്ല അതിശക്തമായി കണ്ടോളാം. ട്രേഡിങ്ങിലേക്കും ഇറങ്ങണം എന്ന ആഗ്രഹവുമായി എല്ലാ ഭാവുകങ്ങളും നേരുന്നു.
@sudeeshkm4462
@sudeeshkm4462 3 года назад
അതിശക്തം.. Congrats
@rishikeshp5137
@rishikeshp5137 3 года назад
Bro bayangara positive aanu athukond thanne kaanunnavarkum bhayangara positive energy kittunnund.. Keep going 😍
@adithya329
@adithya329 3 года назад
Athishaktham sir . Happy to see the whole team . Loved every single team ❤️❤️🚀. Wishing to see fundfolio reach greater heights
@snowyscot
@snowyscot 3 года назад
Masha Allah..your heart is so good that there is no limits for your success. Congrats Mr Ashaan!
@TravelFeastbyRafealjoy
@TravelFeastbyRafealjoy 3 года назад
Those who.have criticized u even ....now would have turned athishaktham man ......💞💥💥💥💥💥💫
@Perfect_piano1
@Perfect_piano1 3 года назад
ഇഷ്ടമാണ് ഒരുപാട് shariq ന്നെ RU-vid video starting മുതൽ കാണാൻ കഴിഞ്ഞിട്ടില്ല അറിയുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു ഏകദേശം ആറേഴ് മാസം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു journey start ചെയ്തത് അറിയുന്നത് പക്ഷേ വിടാൻ തയ്യാറല്ലായിരുന്നു 2 മാസം മുൻപ് video കാണൽ സ്റ്റാർ ചയ്തു 60 ഓളം എപ്പിസോഡ് കണ്ടുകഴിഞ്ഞു തീർച്ചയായും പിറകെ തന്നെയുണ്ട് അതിശക്തം ഫാമിലിയുടെ കൂടെ ഒരുമിച്ചു നടക്കാൻ..........💪💪
@abdulnasarmilaha1468
@abdulnasarmilaha1468 3 года назад
Excellent shariq and team ✌️
@sibinms9840
@sibinms9840 3 года назад
A big congrats to you and the whole team... 👏🏼👏🏼👏🏼 Never let your spirit and equally the your teams’ spirit down even 0.01%
@fardeenvlogs9061
@fardeenvlogs9061 3 года назад
engane engenaan samsaarikkunath valare perfect aayit enthaayallum dream acheive cheyyunavarkkulla oru kidillan motivation
@southflick987
@southflick987 3 года назад
ഹോ എന്താല്ലേ... എന്തൊക്കെ സംഭവിച്ചാലും വേണ്ടില്ല ഞങ്ങൾക്ക് വരുമാനം മാത്രം മതി , യാതൊരു എത്തിക്‌സും ഫോളോ ചെയ്യാത്ത കമ്പനിയിൽ ജോലി ചെയുന്ന ഞങ്ങളുടെ ഓക്കേ അവസ്ഥ ☹️
@PraveenKumar-ge1xs
@PraveenKumar-ge1xs 2 года назад
All the best for the office... Keep Growing the new organization.
@sunilas3535
@sunilas3535 3 года назад
Congratulations Shariq, you are a real Hero, Athisaktham 🔥🔥🔥🎉🎉🎉
@josephkv9326
@josephkv9326 3 года назад
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ആശംസകൾ അതിശക്തം
@raghunath44
@raghunath44 3 года назад
Made my life, not day❤️🔥❤️
@pravipravi3779
@pravipravi3779 3 года назад
Machu nigalude ella videos kanunna alanu..njan..dhaivam anugrahikkate....bst of luck
@jitheshbalan3309
@jitheshbalan3309 3 года назад
your growth will be limitless when your highest priority is happiness of your customers rather than anything ❤️❤️👍 .
@TravelFeastbyRafealjoy
@TravelFeastbyRafealjoy 3 года назад
That is what most people miss when they go higher
@lifeworthliving5858
@lifeworthliving5858 3 года назад
Happy to see your growth brother...!!! God bless you...!!! 🙏🏻🙏🏻🙏🏻🙏🏻🙏🏻 😍😍😍😍😍
@laluvss9588
@laluvss9588 3 года назад
Great Team and Team work 🔥🔥🔥
@sarathkspni2542
@sarathkspni2542 3 года назад
God bless uuuuuu... Orupad santhosham.. Athishaktham
@aslampa8711
@aslampa8711 3 года назад
Fund folio IPO ഉടനെ പ്രതീക്ഷിക്കുന്നു
@abhilashjohn8974
@abhilashjohn8974 3 года назад
Kudos bro💐... The great supplier of positive energy.
@absvlogmacintosh
@absvlogmacintosh 3 года назад
What I feel about the fast growth of our Fundfolio is each and everyone believes that “This is our OWN”. Even the B/O Army believes the same. 🔥🔥🔥. Athi💪🏻💪🏻
@anmohanan
@anmohanan 3 года назад
Would like to see fortfolio as multinational brand, from kerala to the world, it will be for sure
@sreejithr2965
@sreejithr2965 3 года назад
എന്ത് പറയാനാ ഒന്നും പറയാനില്ല. അതിശക്തം ഷാരിഖ് ഭായ്
@jeswin501
@jeswin501 3 года назад
അതിശക്തമായി കടലുകൾ താണ്ടിയും മുന്നോട്ട് യാത്രചെയ്യൂക 👍 All the very BEST 🎉🎉🎉
@youhanmelwyn8253
@youhanmelwyn8253 3 года назад
Pure motivation ❤
@ashikbh1375
@ashikbh1375 3 года назад
താങ്കളുടെ ഇ അതിശക്തതമായ തുറന്ന മനസ്സാണ് താങ്കളുടെ വിജയം, love you bro❤️
@mohammednoufalvh
@mohammednoufalvh 3 года назад
അതി ശക്തം അല്ല... അതിഭീകരം 😍
@unnikrishnannair774
@unnikrishnannair774 3 года назад
Great! Wishing you all the best and team Athishaktham!
@arunapk9532
@arunapk9532 3 года назад
Value number 4- Transparency and openness 💪
@TasteofLifeByShebhi
@TasteofLifeByShebhi 3 года назад
താങ്കളുടെ ആദ്യ കാല വീഡിയോകൾ കണ്ട് കൂടെ കൂടിയതാണ്.. എന്റെ പല സുഹൃത്തുക്കൾക്കും ഞാൻ പരിജയ പെടുത്തിയിട്ടു മുണ്ട്... ആശാന്റെ ശിഷ്യത്വം സ്വീകരിച്ചു ഇപ്പോൾ trading പഠിച്ചു കൊണ്ടിരിക്കുന്നു and Enjoying too... FUNDFOLIO de IPO apply ചെയ്യാനായി കാത്തിരിക്കുന്നു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🙏❤️
@merrildroy4867
@merrildroy4867 3 года назад
Speechless I wanna join watching this
@hijaspattanath659
@hijaspattanath659 3 года назад
Please share your contact number if
@praveenchandranr6559
@praveenchandranr6559 3 года назад
Congrats and all the best
@fayas6385
@fayas6385 3 года назад
ലുഡോ യും കേരളം ബോർഡും lodoyum carramboardമാത്രം കളിക്കുന്ന എന്നെ സ്റ്റോപ്പ് മാർക്കറ്റിൽ എത്തിച്ച് രാജാവേ.. അങ്ങനെ കാലം അവണിക്ക് പേരുനൽകി athishaktham
@younique7842
@younique7842 3 года назад
Adhedh market
@im.harrii
@im.harrii 3 года назад
@@younique7842 hey leave it mahn take it as a mistake 😅😅♥️♥️♥️
@dreamcatcher6249
@dreamcatcher6249 3 года назад
ശ് ശ്..... സ്റ്റോപ്പ്‌ അല്ല സ്റ്റോക്ക്
@MS-co4e
@MS-co4e 2 года назад
കേരളം ബോർഡും സോപ്പ് മാർക്കറ്റും😅🔥
@shabeebv3816
@shabeebv3816 3 года назад
Sharikk Bai... Engalll... Verea level aann... Oru rakshayum ellla.. Athishaktham thannea💪💪👌👏👏👏
@joicepj2376
@joicepj2376 3 года назад
Who all saying this will come in Trending🔥
@Harisankar.R
@Harisankar.R 3 года назад
Inspirational....... good to see a bunch of happy co-workers....... ATHISHAKTHAM......
@Doornum42
@Doornum42 3 года назад
Speechless for some moments. !!!
@muhammedshabeen4427
@muhammedshabeen4427 2 года назад
Inspiring..may all you goals be accomplished..happy frm heart for you ❤️
@tceofficialchannel
@tceofficialchannel 3 года назад
Enikk chill zone mathy 🔥🔥
@aamyzworld1823
@aamyzworld1823 3 года назад
പൊന്നണ്ണാ.... പൊളി കിടു നോരക്ഷ... നിങ്ങ പൊളിക്കും... ഒരു സംഭവം ആകും.. ഒരു സംശയവും വേണ്ടാ...i am a big fanof you.... 💪💪💪💪അതി ശക്തം... 💪💪💪💪✊️✊️✊️
@raneeshfci
@raneeshfci 3 года назад
10:20 അജയ് അജിത് 😍😍
@trendingmallu276
@trendingmallu276 3 года назад
Aara bro ath
@RaazBalaya
@RaazBalaya 3 года назад
Unsung HERO 🥰
@raneeshfci
@raneeshfci 3 года назад
@@trendingmallu276 behind the scene hero, വീഡിയോ യിൽ പേര് കേൾക്കുമ്പോഴും, article വായിക്കുമ്പോഴും കാണാൻ കൊതിച്ച ഒരു മുഖം
@CFCorner_in
@CFCorner_in 3 года назад
@@raneeshfci 🥴
@moetsoharbrmoet7053
@moetsoharbrmoet7053 3 года назад
Its like a dream office ever..Congratz team..Waiting for lots of replica globally
@thedon4247
@thedon4247 3 года назад
അയ്യോ...... കാപ്പിക്കടയും മൂത്രപ്പുരയും കാണിച്ചില്ല ......... അഭിമാനം തോന്നുന്നു.... keep it up... 💪💪
@amalvj2136
@amalvj2136 3 года назад
Athenthaa sambhavam.. videoyil parayunnundo🤔
@thimothialbani9543
@thimothialbani9543 3 года назад
കാപ്പിക്കട മസ്റ്റ് ആണേ...
@jaiku99
@jaiku99 3 года назад
Very impressive ! All the very best
@jitheshbalan3309
@jitheshbalan3309 3 года назад
great work❤️ anyway ensure that the everyone should wear mask even in the office too 😁
@sajjuthomas123
@sajjuthomas123 3 года назад
All The best team Fundfolio...Keep scaling greater heights..
@wildrockz3625
@wildrockz3625 3 года назад
എനിക്ക് സ്വന്തമായി ഒരു startup business തുടങ്ങണം എന്ന് ഉണ്ട്.. ഒരു നല്ല ഐഡിയ യും ഉണ്ട്.. സർ നെ help കിട്ടുമോ?...
@Gulf2Georgia
@Gulf2Georgia 3 года назад
Contact number please
@wildrockz3625
@wildrockz3625 3 года назад
Plz share your contact number.. I recently joined your whatsapp grp (gulf to Georgia
@rifahi9090
@rifahi9090 3 года назад
Kerla startup mission contact cheyy
Далее
My New Mumbai Office Tour
11:31
Просмотров 447 тыс.