Hi da... മൂക്കിൽ epolum തൊടരുത്. തത്കാലത്തേക്ക് ഉപ്പും വെളിച്ചെണ്ണ ചൂടക്കിയതും കൂടി മിക്സ് chyth earbuds use ചെയ്തു ഒന്ന് പുരട്ടി കൊടുക്ക്... 2 days ilum കുറവില്ല എങ്കിൽ ഇൻഫെക്ഷൻ ആകുന്നു എങ്കിൽ മെഡിക്കൽ store il FUCIDINE എന്നു പറയുന്ന oinment und ... മൂക്ക് പഴുക്കാതെ ഇരിക്കാൻ ഉള്ളത് ആണ്... എന്നിട്ടും കുറവ് ഇല്ല എങ്കിൽ ഡോക്ടർ കണ്ട് നോക്കൂ .