ബ്രോ ഞാൻ ഇരിഞ്ഞാലക്കുട അടുത്ത് വെള്ളങ്ങല്ലൂർ ആണ് ഞാനും ഒരു പ്രാവ് പ്രേമി ആണ് എന്റെ കൈയിൽ 50എണ്ണം ഉണ്ട് ഞാൻ നോക്കിക്കോളാം പൊന്നു പോലെ അത്രേ ഇഷ്ടം ആണ് കുഞ്ഞുങ്ങൾ ഉണ്ടായി ഒന്നിനെയും കൊടുക്കുന്നില്ല എല്ലാരും പറയാൻ കൊടുക്കാൻ ഞാൻ കൊടുക്കില്ല അത്രയും ഇഷ്ടം ആണ് 🙏🙏🙏🙏🙏
ചേട്ടന്റെ സംസാരത്തി ൽ നിന്നും മനസ്സിലാകുന്നുണ്ട് ചേട്ടന്റെ വിഷമം 😔ink ഇത് പോലെ ഉണ്ടായിരുന്നു ഇന്റെ മൊട്ട ഇട്ട് ഇരിക്കുന്ന പ്രാവ് ന്നെ ഒരു പൂച്ച കടിച്ചു ഇന്റെ ഫ്രണ്ട് ആണ് രക്ഷിച്ചത് but ആ രണ്ട് മൊട്ട യും പൊട്ടി പോയി ആ female പ്രാവ് മരിച്ചു പോയി 😔 വല്ല ത്തസങ്കടം ആയിരുന്നു ഇപ്പോൾ പ്രാവ് ഒന്നും ഇല്ല വാങ്ങാൻ ക്യാഷ് ഇല്ലാ വളർത്തൻ താല്പര്യം ഉണ്ട് ഒരു പാട് 😘😔
Paavam chettan 🥺🥲 ആ പ്രാവിനെ ആർക്കെങ്കിലും മേടിക്കാൻ ഇഷ്ടമുണ്ടെങ്കിൽ,പറ്റുവെങ്കിൽ മേടിക്ക് അതിനെ നല്ലത് പോലെ നോക്ക് കഷ്ടമുണ്ട് ആ ചേട്ടന്റെയും പ്രാവിന്റെയും അവസ്ഥ 🥺🥲🥲
ചേട്ട ഞാൻ 5 ക്ലസിലാണ് പഠിക്കുന്നത് 2 കൊല്ലമായി ഞാൻ പ്രാവിനെ വളർത്തുന്നു . എനിക്ക് പ്രാവിനെ വളരെ അതികം ഇഷ്ടമാണ് എനിക്ക് അവയെ തന്നാൽ ഞാൻ നല്ല രീതിയിൽ അതിനെ വളർത്താം . എന്റെ വീട്ട് തൃശൂരിലാണ് . ചേട്ടന്റെ വീട് എവിടെയാണ് ? പ്രാവ് വിനെ ആർക്കും കൊടുത്തിട്ടില്ല യെങ്കിൽ ഞാങ്ങൾ വന്ന് വാങ്ങിക്കാം
എന്റെ പ്രവ് വളർത്തൽ ഇതു പോല്ലേ പൂച്ച പേടിച്ചതിനുശഷം അവസാനിപ്പിച്ചതാണ് എപ്പോൾ പുതിയ കുട് അടിച്ചു ഇനിയും വളർത്തും നമ്മുടെ ബ്ലഡിൽ ആലിഞ്ഞു പോയില്ലേ സാരമില്ല എല്ലാം ശരിയാവും
ചേട്ടന്റെ വീട്ടിലേക്ക് ഇനിയും വരാൻ സാധ്യതയുണ്ട് അതുകൊണ്ട് വീട്ടിൽ ഒരു നായയെ വളർത്തുക എന്നിട്ട് അഴിച്ചുവിടുക എന്നാൽ നായയെ കാണുമ്പോൾ മരപ്പട്ടി ഓടിപ്പോകും എന്റെ വീട്ടിലും നമ്മൾ അങ്ങനെ തന്നെയാണ് ചെയ്യുന്നത്