salary and enormous saving is not always life.. u need freedom /peace/privacy and enjoyment also .. my story: my mom was saudhi nurse once at that time we were in kerala living without mom and my dad felt empty without her.. but soon mom got job in USA nd we all as family moved and got settled in USA.. definitely the full family together even with little money was the happiest .. i also did part time jobs while in university to support my tution nd family .. but still it felt better than living my life full of discrimination in kerala school .. ..we had more struggles than in kerala .. but felt more happy nd peaceful as we got noo nosy aunts /neighbors to irritate us or ask questions😅 .. we got so much freedom / with lot more hard work we did buy our own home, car .. etc.. me now as a married girl i am thanking mom for coming to usa.. cuse my in laws in india love to torture me / control me ( can't go to restaurants, can't meet my side of familiy, can't shop even with my money etc)and emotional blackmail me for money and very nosy ..so these issues i only need to suffer for 4 weeks in every 2 years .. imagine if i am staying in kerala with them all the time.. i would have to commit suicide out of depression .. now me hus/kids all living our life in freedom .. with privacy , peace and enjoy life.. even with the no saving but with whatever monthly salary we get..
No one else could explain it better than this. While the NHS Pension deductions will come back to you as Pension after retirement, Portion of Tax deductions will also come as social security and other civic amenities, as long as you continue to live in UK. Right?
അവക്ക് വെല്ലോ 2nd business കാണും അല്ലേൽ side hassle ഉണ്ടാകും പുള്ളികാരിടെ husbandinte ജോലി എന്താണ് ? അതുടെ നോക്കണം 😅.. പിന്നെ പുള്ളിക്കാരി വന്ന time .. കുറെ കാലം മുന്നേ ആണേൽ ശെരിയാ .. വീടിനു വില കയറിക്കൊണ്ടിരിക്കുന്നു .. inflation വേറെ but salary വലിയ വിത്യാസവുമൊന്നുമല്ല .. so പണ്ട് വന്നവർക്കു കുറച്ചൂടെ save ചെയ്യാൻ പറ്റും ..
ദൈവമേ ഈ vdo കുറച്ചു മുമ്പ് കണ്ടിരുന്നെങ്കിൽ നന്നായിരുന്നു, resign letter കൊടുത്തും പോയി, ഇതിലും ഭേദം saudi തന്നെയാണ് savings ന് many uk mallus advised me about uk's living cost, but i didnt care those advise may typical mallu is negative. But still i hope uk is best bcs freedom
Wife ന്റെ അനിയത്തിയും Husband ഉം കുട്ടിയും അവിടെ ഉണ്ട് രണ്ടു പേർക്കും ജോലി ഉണ്ട്. അവൾ ആയുർവേദ ഡോക്ടർ ആണ് ഈ മാസം എന്റെ സഹോരി husband ഉം വരുന്നുണ്ട് എന്റെ മോളും വരണം എന്നു കരുതുന്നു. അതുകൊണ്ട് ഈ വിവരം വിലപ്പെട്ടതാണ് നന്ദി. 🙏
Ethrayum pettennu OET pass aakan try cheyyu... UK aanu India yekkal best option.... when you passed OET, one year recent experience also needed for getting job in UK..... Try hard... You will achieve.. Best of luck😍
Mole, India yil govt joli ku try chaiyu. AIIMS, Central govt okke. Govt joli kittuvanekil super aanu. Eni UK onnum oru gunavum ella. Cost of living kooduthal aanu
Bro oru 3000 euro earnings undel . Rent, tax, other expenses pine children oke undel paryanda. Budimut anu jeevikan .. Bro onn try cheyth nokikoo.. Canada or Usa noki nok
Gulfil save cheythu nattil thirichu povuka, children plus two nu complete akkumbol save cheytha ellam eduthu children ne Australia, UK, Canada, Newsland , avide education nu viduka. Or better uk il padikam save ellathe , children koode, then money ellathe education undu. Then money spend cheuthu other countries il children ne pokanda.
Ente auntie ethu cheuthu, friends ellam uk il poyi. Auntie gulfil. Eppol oet padikkunnu, reason 1st child padikkuvan 30 lakhs , ella savings theernnu. Next children nu money ella.
Yes,I already mentioned that this is the normal salary for normal hrs per week …I did a video regarding the earnings of extra shift…usually am working 5 days a week…some times 6 days…that’s all depends on my requirement….I think u understood…Thank you for the comment
എവിടെ ഉള്ള coments എല്ലാം നമുക്ക് നാട്ടിൽ എത്ര സേവ് ചെയാം എന്നാണ് അത് എന്തിനു ആണ് എന്ന് മനസ്സിൽ ആകുന്നില്ല നമ്മൾ ഇവിടെ settle ചെയ്യാൻ ആണ് വരുന്നത് അല്ലാതെ തിരികെ നാട്ടിൽ പോകാൻ അല്ല ഈവൻ സ്റ്റഡി വിസയിൽ വന്നവർ പോലും തിരികെ പോയ ചരിത്രം ഇല്ല അത് കൊണ്ട് gcc രാജ്യങ്ങൾ ആയി compare ചെയുന്നതേ മണ്ടത്തരം ആണ് പിന്നെ uk യിലെ സാലറി അല്ലങ്കിൽ ഫിനാൻസിൽ സെറ്റപ്പ് നാട്ടിൽ ക്യാഷ് സേവ് ചെയ്യാൻ അല്ല ഇവിടെ ഒരു റെസിഡന്റ് അത് നമ്മളോ വെള്ളക്കാരോ ആരും ആയി kote ഒരു നിയമം ആണ് ഗൾഫ് പോലെ സ്വാദേശി അല്ലെങ്കിൽ വിദേശി എന്നൊന്നില്ല അത് കൊണ്ട് എഡ്യൂക്കേഷൻ ഹോസ്പിറ്റൽ ഒക്കെ ഫ്രീ ആണ് അത് കൂടാതെ housing ഇൻകം സപ്പോർട്ട് അങ്ങനെ ഒക്കെ ഉണ്ട് പിന്നെ ഇവിടെ കിടന്നു മരിച്ചാൽ നാട്ടിലേക്ക് പാക് ചെയ്യണ്ട ഇവിടെ തന്നെ ഫ്യൂണറൽ നടത്തം അതിനു ലോ ഇൻകം ഫാമിലി ആണേൽ 3/4000 ആയിരം പൗണ്ട് ഉം കിട്ടും സോഷ്യൽ സർവീസ് നിന്നും അത് കൂടാതെ എല്ലാ ആളുകൾക്കും അത് വെള്ളയോ കറുപ്പോ ഇന്ത്യ നോ പാകി എന്നോ വെത്യാസം ഇല്ലാതെ പെൻഷൻ അല്ലങ്കിൽ ഇൻകം സപ്പോർട്ട് കിട്ടും അപ്പോൾ ഇവിടുത്തെ ഒരു പൗരൻ എന്തിനു സേവ് ചെയ്യണം അതാണ് വെള്ളക്കാർ ചെയുന്നത് അവർ ജോലി ചെയ്യും yr 1 അല്ലകിൽ 2 തവണ holiday പോകും ലൈഫ് എന്ജോയ് ചെയ്യാൻ അപ്പോൾ നമ്മളോ നാട്ടിൽ പോയി uk പൊങ്ങച്ചം കാണിക്കും അതാണ് ഒരു മലയാളി അത് അല്ല വേണുന്നതു ഇവിടെ വന്നാൽ ഇവിടെ സെറ്റിൽ ചെയ്യാൻ വീട് വാങ്ങുകയോ അല്ലങ്കിൽ സോഷ്യൽ housing നോക്കി താമസിക്കാൻ നോക്കണം അല്ലാതെ നാട്ടിൽ സേവ് ചെയുന്നതേ വേസ്റ്റ് ആണ് എന്റെ ഒക്കെ അച്ഛനും ഇതൊക്കെ തന്നെ ചെയ്തസ്തു അതൊക്കെ ഒന്ന് വിൽക്കാൻ പെട്ട പാട് ഞങ്ങൾക്കു അറിയാം അവസാനം 250rs / സെന്റ് നു വയൽ വിട്ടിട്ടുണ്ട് ഞങ്ങൾ പിന്നെ മക്കൾ ഇവിടെ നിന്നും എത്ര പേര് നാട്ടിൽ പോകുന്നുണ്ട് ഇപ്പോളത്തെ തലമുറ അത് കൊണ്ട് uk ye gcc ആയി compare ചെയ്യരുത് അത് നമ്മൾ ചൈനീസ് സാധങ്ങൾ വഗുന്ന പോലെ ആണ് use ആൻഡ് ത്രo പിന്നെ ഈ കമെന്റ് കണ്ടിട്ടു കുരു പൊട്ടിയിട്ടു ഒന്നും കാര്യം ഇല്ല എന്റെ ഒക്കെ 3 തലമുറ ഇവിടെ ആണ് ജീവിക്കുന്നത് നാട് പെറ്റ മ്മയും ഇവിടം പൊറ്റം മ്മ യും ആണ് വിയർപ്പിന്റെ അസ്കിരത ഇല്ല ത്ത ആർക്കും ഇവിടെ ജീവിക്കാം അവർ ഒട്ടു തിരികെ പോകുകയും ഇല്ല