8:38 അവിടെ ഒരു വാതിൽ വക്കണം അല്ലെങ്കിൽ skelton, zombie, creeper എല്ലാം കയറി വരും, പിന്നെ വീടിന്റെ വാതിലിനു മുന്നിൽ ഉള്ള preasure plate മാറ്റണം അകത്തെ മാറ്റേണ്ട പുറത്തെ മാറ്റിയില്ലെങ്കിൽ സോമ്പിസ് കേറി വരും 🙏🏻🙏🏻
5:28 iron golem Aanenn thonnunnu ravager ne കൊന്ന്തള്ളിയത്.. Karanam അതിന് കേടുപാടുകൾ വന്നിട്ടുണ്ട്...😏 അവൻ യുദ്ധക്കളത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് എന്റെ ഒരു നിഗമനം......💪🏻
7:40 bro കുതിരയെ കെട്ടിയിടാൻ rope 🎗️ വേണം പിന്നെ fence വേണം. റോപ്പ് എടുത്തതിനുശേഷം കുതിരയുടെ ദേഹത്ത് press ചെയ്യണം. പിന്നെ fence എടുത്ത് ഒരു സ്ഥലത്ത് place ചെയ്തിട്ട് ആ റോപ്പ് fencil ഇടണം . പിന്നെ കുതിര എങ്ങോട്ടും പോകില്ല. Set.................... Broooooo
Preasure Plate Door ഇന്റെ അടുത്ത് ഇട്ടാൽ ഈ Zombies, Raid, Skelton ഒക്കെ അതിൽ ചവിട്ടിയാൽ Door തുറക്കും അപ്പോൾ അവന്മാർ വീടിനകത്തു കേറും അതോണ്ട് Presure Plate ഇടാതിരികുനതാ നല്ലത്