sharik എന്ന ചേട്ടൻ ഇല്ലേ അവരും നിങ്ങളും കൂടിയുള്ള vido ആണ് ഞാൻ ആദ്യം കണ്ടിരുന്നത് അന്ന് നിങ്ങളെ രണ്ടാളുടെയും fan ആയിരുന്നു ഞാനും. ഇപ്പൊ ഈ ചേട്ടനും poliyatto
എന്നും എപ്പോഴും നല്ല കൂട്ടുകാർ ആയിരിക്കട്ടെ രണ്ടുപേരും അമ്മയായാലും അച്ഛൻ ആയാലും ... പ്രായമായാലും ഒക്കെ നല്ല കൂട്ടുകാർ ആവണം ... എന്റെ ലൈഫിൽ നടക്കാത്ത സ്വപ്നം ആണത് ഈ ലോകത്തുള്ള എല്ലാ ഭാര്യയും ഭർത്താവും ഇങ്ങനെ ആയിരിക്കണേ യാ അല്ലാഹ്
beautiful love. you're so lucky. keep take care of your happiness and your love /life. nice to see ppl like you. I wish you both lot of love and happiness. ♥️♥️♥️
Fav couple 🙌🏻💯😍നിങ്ങടെ സ്ഥിരം പ്രേക്ഷക ഒന്നും അല്ല.... എന്നാൽ വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ ഫോട്ടോ കാണുമ്പോൾ തട്ടിമാറ്റി പോവാറും ഇല്ല... 😌എന്നാലും ഒരുപാട് ഇഷ്ട്ടാണ് 😙❤