Тёмный

My5.30am Morning Routine /Easy Breakfast❤🤗 

Jamshi Recipes
Подписаться 148 тыс.
Просмотров 518 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@DOODLEBAKES
@DOODLEBAKES Год назад
വൃത്തി ഒരു രക്ഷയും ഇല്ല കേട്ടോ.... 😍😍😍👍🏻keep it up🤝
@jamshirecipes3500
@jamshirecipes3500 Год назад
😊Thank u🙏
@shaheemaimthiaz4008
@shaheemaimthiaz4008 10 месяцев назад
Masha allah jamshi Husine nannai nokkunna nalloru wifanu nalloru ummayum pettennakatte🤲
@jamshiyasidheeque6377
@jamshiyasidheeque6377 Год назад
ഇത്താന്റെ വീഡിയോ കണ്ടാൽ തന്നെ ഒരു മോട്ടിവേഷനാണ് 😊മാഷാഅല്ലാഹ്‌...... 👍🏼
@jamshirecipes3500
@jamshirecipes3500 Год назад
Thank u❤️❤️👍🏻👍🏻
@fhgjb6623
@fhgjb6623 5 месяцев назад
​@@jamshirecipes3500😊😅
@tblwsweety
@tblwsweety Год назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വ്ലോഗർ 🥰🥰😍😍
@jamshirecipes3500
@jamshirecipes3500 Год назад
❤❤💝👍👍🙏
@answaralli3220
@answaralli3220 Год назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തെരു സന്തോശമാണ് അള്ളാഹു നിങ്ങൾക്ക് എത്രയും പെട്ടന്ന് സ്വാലിഹായ മക്കളെ തരട്ടെ
@safeenasadath5662
@safeenasadath5662 Год назад
ആമീൻ
@jamshirecipes3500
@jamshirecipes3500 Год назад
Ameen 💝💝🙏
@asmagafoor5055
@asmagafoor5055 Год назад
ആമീൻ 🤲🏻
@SameerSameer-dn3xc
@SameerSameer-dn3xc Год назад
Ameen
@Anu-pe5jt
@Anu-pe5jt Год назад
ആമീൻ
@ziladesigns____
@ziladesigns____ Год назад
ചെടി കാണാൻ നല്ല ഭംഗി. നിങ്ങളെ ചിട്ടയായിട്ടുള്ള എല്ലാ കാര്യങ്ങളും😍 മാഷാഅല്ലാഹ്‌ 👍🏻ഒരുപാട് ഇഷ്ടം 🥰🥰
@jamshirecipes3500
@jamshirecipes3500 Год назад
Thank u🙏💝💝
@anzalnakadhar
@anzalnakadhar Год назад
@@jamshirecipes3500 🥰🥰👍👍
@juvairyajubi4683
@juvairyajubi4683 Год назад
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് മാഷാഅല്ലാഹ്‌ പൊളി 🌹🌹🌹👍👍♥️
@meenakumarivg4715
@meenakumarivg4715 Год назад
ജംഷി ....എന്തൊരു പോസിറ്റീവ് എനർജി ആണെന്നോ ... ആ സംസാരം ....എനിക്ക് വളരെ ഇഷ്ടമാണ് എത്ര തിരക്കാന്നെങ്കിലും എന്നും കാണും ...❤ thank you 🙏
@jamshirecipes3500
@jamshirecipes3500 Год назад
Thank u❤💝🙏 love uuu
@blushBoutiqueandvlogs
@blushBoutiqueandvlogs 5 месяцев назад
ജംഷി കറികളൊന്നും വേസ്റ്റാക്കില്ലന്ന് പറഞ്ഞത് എനിക്ക് ഇഷ്ട്ടപ്പെട്ടു 👍🏻❤ ചിലരൊക്കെ രാത്രി ഉണ്ടാക്കിയ കറി രാവിലെ കഴിക്കില്ല . ഞാനും food വേസ്റ്റാക്കാറില്ല അതിന്റെ പേരിൽ ചിലരുടെ സംസാരം വേദനിപ്പിച്ചിട്ടുണ്ട് 😥ഒരിക്കലും മറക്കാൻ കഴില്ല 😥
@jamshirecipes3500
@jamshirecipes3500 5 месяцев назад
Mm vaist akkan namukk manass varillalloo🥰👍👍🤝
@vidyaravi190
@vidyaravi190 Год назад
ജംഷിക് ഒരു കുഞ്ഞിനെ പടച്ചവൻ വേഗം തരട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം
@jamshirecipes3500
@jamshirecipes3500 Год назад
💝💝💝🙏
@hajirahaju4803
@hajirahaju4803 Год назад
​@@jamshirecipes3500 🎉
@ALHAMDULILLAH-d5x
@ALHAMDULILLAH-d5x Год назад
Aameen 🤲🏻
@fathimarashid3107
@fathimarashid3107 Год назад
ആമീൻ
@nachuskitchen
@nachuskitchen Год назад
Ameeen
@suhailamuthol3755
@suhailamuthol3755 Год назад
മൈഗ്രൈൻ എങ്ങനെ മാറിയത് ഒന്ന് പറഞ്ഞു തരുമോ എപ്പോഴും ഇളം ചൂട് ഉള്ള വെള്ളമാണോ kazhikkar
@jamshirecipes3500
@jamshirecipes3500 Год назад
Mmmm thanuthath kazhikkaruth👍🏻
@safaskitchen7597
@safaskitchen7597 Год назад
ജംഷി പറഞ്ഞത് വളരെ ശരിയാണ് രാവിലെ കുളി കഴിഞ്ഞാൽ ഒരു വിത അസുഖളൊക്കെ മാറും നീറിരകം പൂർണമായും ഭേദം ആവും എനിക്കും അത് അനുഭവം ആണ്
@jamshirecipes3500
@jamshirecipes3500 Год назад
S😊❤
@amalajiss3372
@amalajiss3372 Год назад
വൃത്തിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല ഇത്തയുടെ വീഡിയോ കണ്ടിട്ട് കുറേ കാര്യങ്ങൾ ഞാനും അതുപോലെ ചെയ്യാൻ ശ്രമിക്കാറുണ്ട്
@jamshirecipes3500
@jamshirecipes3500 Год назад
Thank u💝👍
@rajilaanasanas2312
@rajilaanasanas2312 Год назад
എന്നെപ്പോലെ ഉള്ള madichikalk നല്ലോരു motvton ആണ് ഈ vdo. 😜 Thank you so much dear. Rabbinte അനുഗ്രഹം എന്നും ഉണ്ടാവട്ടെ. Ameen 😘😘
@munnizz1533
@munnizz1533 Год назад
Ingane oru comment ittit വീണ്ടും madikanikkanalle🤭😝
@rajilaanasanas2312
@rajilaanasanas2312 Год назад
@@munnizz1533 no ഒരു ദിവസത്തേക്ക് നന്നായി 🤭🤭🤭
@jamshirecipes3500
@jamshirecipes3500 Год назад
Ameen❤❤😊
@sharafusworld2336
@sharafusworld2336 Год назад
Veedu enikku otthiri ishtaayi. Ethre square feet aanu
@jamshirecipes3500
@jamshirecipes3500 Год назад
1850Thank u👍🏻
@soudavp4260
@soudavp4260 Год назад
മാഷാഅല്ലാഹ്‌ വീഡിയോ ഞാൻ ആദ്യമായി ട്ടാണ് കണ്ടത് എല്ലാം അടിപൊളി 👍🏻👍🏻👍🏻👍🏻
@jamshirecipes3500
@jamshirecipes3500 Год назад
Thanks& welcome 😊💝👍🏻🙏
@smitha-bu1bc
@smitha-bu1bc Год назад
Vavakku entha azugham?
@laibaliza1098
@laibaliza1098 Год назад
Etha migraine chood vellam kudichal kurayou,pls reply,pachavellam kollule
@surumimubash2906
@surumimubash2906 Год назад
Hii jamshi,പെരുന്നാളിന് എന്റെ വീട്ടിൽ വന്നതാണ് ഇന്നുതിരികെപോകും ഇന്നുതന്നെ ഈവീഡിയോ കാണാൻപറ്റിയതിൽ സന്തോഷം വീട്ടിൽച്ചെന്ന് എല്ലാം ഒരു ഓർഡറിൽ തുടങ്ങണം വീഡിയോ ഒത്തിരി ഉപകാരപ്രദം🥰🥰🥰
@jamshirecipes3500
@jamshirecipes3500 Год назад
Thanks dear💝💝💝
@noushanichu5234
@noushanichu5234 Год назад
Kukkaril chor vekkumbol thilach pokunne enth kondaa aduppiloode full vellam thilach pokaa pls replay ithaa
@Anu-dg9hl
@Anu-dg9hl Год назад
നോമ്പ് കഴിഞ്ഞപ്പോൾ എന്റെ ഓടർ ഓക്കേ തെറ്റിയിരുന്നു ഈ വ്ലോഗ് കണ്ടപ്പോൾ എനിക്ക് ഒരു മോട്ടിവേഷൻ ആയി
@muhsirak5930
@muhsirak5930 Год назад
Itha vavak enth pati? Entha asugam.. Sugamilla ennu parnju athukond chodichatha
@jamshirecipes3500
@jamshirecipes3500 Год назад
Epilepsy
@Abisha2306
@Abisha2306 Год назад
Jamshitha ishttam ❤calicut ആണ് . ഇനിക്ക് ഇങ്ങളെ vlogs എല്ലാം ഭയങ്കര ഇഷ്ട്ടമാണ്.
@jamshirecipes3500
@jamshirecipes3500 Год назад
Thank u sooo much💝💝👍👍
@sandhyafrancis786
@sandhyafrancis786 4 месяца назад
Hallo Jamshi.very good home Your cleaning super.you are very smart.
@jamshirecipes3500
@jamshirecipes3500 4 месяца назад
Thank you so much 💝💝💝☺️
@raihanajmal1322
@raihanajmal1322 Год назад
Surathul fathiha orupad othuka Insha Allah Yaa musawir yaa Allah eppozhum cholluka insha Allah Sujoodil kidann dua cheyyuka Insha Allah
@jamshirecipes3500
@jamshirecipes3500 Год назад
👍🏻👍🏻👍🏻💝
@muhammedhazim591
@muhammedhazim591 Год назад
Veedinte plan ayachutharumoo
@jamshirecipes3500
@jamshirecipes3500 Год назад
Kure mump undakiyatha plannilla
@mohammedanshadmkanshad5865
@mohammedanshadmkanshad5865 Год назад
Enik നല്ല മടിയായിരുന്നു പണി എടുക്കാൻ ഇതാന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം നല്ല ഉഷാറായി
@jamshirecipes3500
@jamshirecipes3500 Год назад
☺️😍👍👍Thank u
@jereenapa6550
@jereenapa6550 Год назад
Ithede veed evdeyane correct place ? Insha Allah nerite kananamenunde .eppolum mudangathe video kanarunde ,njanum wayanad aane
@jamshirecipes3500
@jamshirecipes3500 Год назад
Kalpetta Ambileri ☺️👍👍🙏thank u
@STALKSMOTIVATIONS
@STALKSMOTIVATIONS Год назад
മാഷാഅല്ലാഹ്‌. vlog അടിപൊളിയാണ്. നല്ല rasamund കണ്ടിരിക്കാൻ.
@jamshirecipes3500
@jamshirecipes3500 Год назад
❤❤❤👍Thank u👍
@hasna5822
@hasna5822 Год назад
Ithade dining table wood il glass aanno
@safananoufalnoufalthoduvil9728
Masha Allah.alhamdulillah ithante video kanditt lifel orupad mattangal undayi
@TeekeyNoushad
@TeekeyNoushad 7 месяцев назад
Dear jamshi Your cooking and cleaning method are very marvelous .keep it up
@jamshirecipes3500
@jamshirecipes3500 7 месяцев назад
Thanks a lot☺️💝👍
@FathimaSk-ff6mq
@FathimaSk-ff6mq Год назад
അൽഹംദുലില്ലാഹ് ഇവിടെയും ⛈️ഉണ്ട്..... നല്ല വീഡിയോ ആയിരുന്നു.... Yummy food 😋..... ഇത്തയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു ആശ്വാസം ഉണ്ട്.....❤️😇
@jamshirecipes3500
@jamshirecipes3500 Год назад
☺️💝👍👍ok👍thank u
@beautifulimages1729
@beautifulimages1729 Год назад
Muttathine purathekkulla parisaram engane cleanayitt neatayitt kondpovam enn video cheyyumo
@jamshirecipes3500
@jamshirecipes3500 Год назад
Ok❤👍
@saifubabu3901
@saifubabu3901 Год назад
Adicted your videos 👍👍👍
@mumthastp487
@mumthastp487 Год назад
Mygrane enganee maariyath..... ... Elam choodu vellam kudikkunnath nallathaanooo... Pls Rply
@duaaaneeshkhanva.30
@duaaaneeshkhanva.30 Год назад
Positive energy kituunna video aanu ith Thankyou
@jamshirecipes3500
@jamshirecipes3500 Год назад
😍welcome 👍🏻
@SainaBabi-c4u
@SainaBabi-c4u 11 месяцев назад
ചെടി ചാറ്റിന്റെ തായേ വെച്ചിട്ടുള്ള mate ഓൺലൈനിൽ കിട്ടോ itha
@shajahans8867
@shajahans8867 Год назад
വാവക് ഇഷ്ടം ഉണ്ടെങ്കിൽ അടുത്ത വീഡിയോ യിൽ കാണിക്കുമോ
@firozbabu5683
@firozbabu5683 Год назад
Vava aaran
@Farrh__n
@Farrh__n Год назад
​@@firozbabu5683 hus nte sister
@backerkp9506
@backerkp9506 Год назад
H . U
@ummuzoona3153
@ummuzoona3153 Год назад
ദയവ് ചെയ്ത് ചൂട് വെള്ളത്തിൽ പച്ച വെള്ളം ഒഴിച്ച് കുടിക്കാതിരിക്കൂ.. അത് വിരുദ്ധമായതാണ്.. ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.. ഒന്നുകിൽ തിളപ്പിച്ച്‌ ആറിയ വെള്ളം.. അല്ലെങ്കിൽ പച്ചവെള്ളം കുടിക്കുക.
@sobav6039
@sobav6039 Год назад
പോസീറ്റീവ്മെൻറാലിറ്റി
@manjutc7228
@manjutc7228 Год назад
Wayanad ano
@jamshirecipes3500
@jamshirecipes3500 Год назад
S👍🏻
@rajilanoufal9184
@rajilanoufal9184 Год назад
ഇത്ത വെള്ളപ്പം റെസിപ്പി ഒന്ന് ചെയ്യോ
@Shamsi234
@Shamsi234 Год назад
Nigale veetil use aakunna ee pacha dress stich cheyyunnath aano
@jamshirecipes3500
@jamshirecipes3500 Год назад
Cheyyippichathanu👍🏻
@Shamsi234
@Shamsi234 Год назад
@@jamshirecipes3500 nice
@praseedaa
@praseedaa Год назад
അടിപൊളി! നമ്മളൊക്കെ daily ചെയ്യാറുള്ള കാര്യങ്ങൾ തന്നെ ആണെങ്കിലും ജംഷി പറയുമ്പൊ നല്ല രസണ്ട് കണ്ടോണ്ടിരിക്കാൻ..വിഡിയൊ കഴിയുമ്പൊ ഇത്ര വേഗം കഴിഞ്ഞോ തോന്നു०😂..ഞാൻ കുട്ടീനെ phone വിളിക്കുന്ന കാര്യം പറഞ്ഞപ്പൊ മോൾ പറഞ്ഞു 'അമ്മാ, please respect her privacy' എന്ന്.. ശെരിയാണെന്ന് തോന്നി, so sending our love and best wishes thru comments..Much love from Trivandrum ❤
@jamshirecipes3500
@jamshirecipes3500 Год назад
Thank u sooo much🙏🙏💝💝❤👍 Call cheyyu free anenkil yedukkam☺️👍💝
@nashazM.
@nashazM. Год назад
Ingale anthuriuthinte secret entha😍?.detailed ayit parayavo?.anthurium plants full kanikavo?.I am a plant lover 🙂
@jamshirecipes3500
@jamshirecipes3500 Год назад
Oru videoyil kanikkaa ☺️👍👍
@nashazM.
@nashazM. Год назад
@@jamshirecipes3500 ok waiting 🤩😍👍❤
@jaheeraamir160
@jaheeraamir160 Год назад
Super video kanan nalla rasam und very useful. After ramadan nallaoru motivation kitti thank you so much dear itha ❤❤❤❤
@jamshirecipes3500
@jamshirecipes3500 Год назад
❤❤❤welcome 🙏
@raseenasameer8174
@raseenasameer8174 Год назад
Ningade countertop ethu type black granite aanu use cheydhakane
@jamshirecipes3500
@jamshirecipes3500 Год назад
Plane
@deepadayal2013
@deepadayal2013 Год назад
Super video... super motivation...Stay blessed always ❤
@jamshirecipes3500
@jamshirecipes3500 Год назад
Thank uuu💝
@fasalfasal4969
@fasalfasal4969 Год назад
Njane aadyayitt kanaan enikk ishtaayi. Molk nalla adukkum chittem und.
@jamshirecipes3500
@jamshirecipes3500 Год назад
😊💝💝🙏Thank u
@habeebashereef7464
@habeebashereef7464 Год назад
നടക്കാൻ പോവാൻ തുടങ്ങിയല്ലേ 😊 nice vlog😍
@jamshirecipes3500
@jamshirecipes3500 Год назад
Mmm👍☺️thank u
@aydhinsworld
@aydhinsworld Год назад
ഇത്ത വിഡിയോ suprb. ഇപ്പോ അടുത്താണ് കാണാൻ തുടങ്ങിയത്. ങ്ങൾ ഏത് phnila ഷൂട്ട്‌ ചെയ്യണേ
@jamshirecipes3500
@jamshirecipes3500 Год назад
Thank u👍🏻❤️ Oppoo👍🏻
@fabnafebi8721
@fabnafebi8721 Год назад
Jamshi wedding photos kanikamo please 🥰🥰
@jamshirecipes3500
@jamshirecipes3500 Год назад
🤩🤗sleevonnum full covered alla athaa☺️
@SMVibes301
@SMVibes301 Год назад
ഇവിടെ യും നീർ ദോശ യാണ് athikavum..❤❤❤സൂപ്പർ മോട്ടിവേഷൻ ❤❤👍
@deepa1515
@deepa1515 Год назад
Love and respect for your efforts and happiness ❤
@jamshirecipes3500
@jamshirecipes3500 Год назад
❤❤❤😊
@jancyasif7582
@jancyasif7582 Год назад
Evideya place
@jamshirecipes3500
@jamshirecipes3500 Год назад
Q&A video kandunoku 😊👍🏻
@jishasainu1479
@jishasainu1479 Год назад
Nammude oru koodappirappu pole thonum jamshine kaanumbo❤masha Allah❤
@favazefx3434
@favazefx3434 Год назад
Shsriyan ente oru anujathinte sthanam an ente manassil. Masha allah nalla oru person👍. Oru kunjuntakan ellarum dua cheyyanam❤️
@jishasainu1479
@jishasainu1479 Год назад
@@favazefx3434 in sha Allah padachon salihathaya oru kunjine jamshik kodukkum 🤲🏻 nammude ee family ile ellardem dua padachon kelkathirikkilla ☺️in sha Allah 🤍
@jamshirecipes3500
@jamshirecipes3500 Год назад
💝💝💝🙏👍
@jamshirecipes3500
@jamshirecipes3500 Год назад
💝💝💝❤🙏🤝👍
@jamshirecipes3500
@jamshirecipes3500 Год назад
💝💝💝💝🙏🙏🙏
@jaleeljaleel7595
@jaleeljaleel7595 Год назад
മൈഗ്രൈൻ എങ്ങനെ മാറിയതെന്ന് explain ചെയ്യുമോ.... ഞാൻ ആകെ ഇടങേർ ആയിക്കുന്നു... Pls
@andleeb1122
@andleeb1122 Год назад
Aslamoaliku ❤ so beautiful and mind-blowing vlog ❤ love from Pakistan
@muhammadabrar441
@muhammadabrar441 Год назад
aapko lngge samajme aatha he??
@muhammadabrar441
@muhammadabrar441 Год назад
wa alaikum salam
@hassanpt9050
@hassanpt9050 Год назад
Wa alaikkumussalam
@jamshirecipes3500
@jamshirecipes3500 Год назад
Va alaikumussalam ❤❤❤😊👍👍
@smitha-bu1bc
@smitha-bu1bc Год назад
Mixy ethanu use cheyyunnathu?
@elizabethissac8397
@elizabethissac8397 Год назад
Watching your videos gives a lot of positive energy.God bless your family.stay happy
@jamshirecipes3500
@jamshirecipes3500 Год назад
Thank u💝💝🙏
@salinasayed3942
@salinasayed3942 Год назад
Barakkallah...nalla super motivation anu Jamshide videos..1st video muthal idakkide kanalanu video idatha divasangalil njan cheyyunne..addict ayapolund ippo🥰🥰...
@jamshirecipes3500
@jamshirecipes3500 Год назад
🤗💝💝💝🙏Thank u👍👍
@sapnanandkumar2527
@sapnanandkumar2527 Год назад
All your videos are so full of positivity Jamshi.. recipes are superb... have started making your meen mulakittathu.. love it
@jamshirecipes3500
@jamshirecipes3500 Год назад
Thank u☺️❤💝👍
@rithulibin4009
@rithulibin4009 Год назад
എവിടെയാ ഇത്താ നിങ്ങളുടെ സ്ഥലം
@jaseelashamon2114
@jaseelashamon2114 Год назад
Your vidio give positive energy 🥰 I love it ❤️
@jamshirecipes3500
@jamshirecipes3500 Год назад
Thank u dear💝💝👍🏻
@shajithac6213
@shajithac6213 Год назад
ജംഷി ഞാൻ ഞായറാഴ്ച കൽപറ്റ യിൽ വന്നിരുന്നു. എന്റെ കേരളം പ്രദർശന വിപണന മേള കാണാനും ബൈപാസ് റോഡിൽ നടക്കുന്ന TRADE . Expo കാണാനും വന്നിരുന്നു
@jamshirecipes3500
@jamshirecipes3500 Год назад
Yentha ingottuvarathirunnath☺️
@maisafathima9904
@maisafathima9904 Год назад
മാഷാ അല്ലാഹ് സൂപ്പർ ❤
@jamshirecipes3500
@jamshirecipes3500 Год назад
❤️❤️❤️👍🏻Thank u
@jubibari6118
@jubibari6118 Год назад
Cokerlu chooru vechittu uutti eduthaal oru vazuvazuppu undaagum athu enthu kondaa??
@jamshirecipes3500
@jamshirecipes3500 Год назад
Nannayitt thannutha vellam ozhichal ahh preshnam solve avum ttoo🤗😍
@deeparaj7459
@deeparaj7459 Год назад
I don't know y i like u so much. U r really motivating us a lot for keeping our house neat and clean ❤
@jamshirecipes3500
@jamshirecipes3500 Год назад
Thank you so much 😊❤
@nandhu4151
@nandhu4151 Год назад
വയനാട് anno
@jamshirecipes3500
@jamshirecipes3500 Год назад
S👍🏻
@vyshikaschannel8535
@vyshikaschannel8535 Год назад
Very nice vlog
@jamshirecipes3500
@jamshirecipes3500 Год назад
Thank u❤👍
@simplelifestylewithhanny4380
Hai jamshi pathivu pole innathe video um super dearr
@jamshirecipes3500
@jamshirecipes3500 Год назад
Thank u😊❤️👍🏻
@sakkeenaveeran5621
@sakkeenaveeran5621 Год назад
Vavakk entha asugam. Vava marriage kazhichathaano?
@jamshirecipes3500
@jamshirecipes3500 Год назад
Epilepsy illa
@richoosworld4213
@richoosworld4213 Год назад
Vavakentha asugam
@peacefulworld7340
@peacefulworld7340 Год назад
Refreshing vlog🥰
@jamshirecipes3500
@jamshirecipes3500 Год назад
😍Thank u❤️👍🏻
@MrsKarlu
@MrsKarlu Год назад
Vava aara ithaa??
@anithach9465
@anithach9465 Год назад
Jamshi kutee curry okke super, pinne cleaning inte karyem parayandello 👍😍😍😍😍😍 ennum nalladhu mathrem varatte
@jamshirecipes3500
@jamshirecipes3500 Год назад
Ameen ❤❤ Thank u👍
@athirau6924
@athirau6924 Год назад
Garlic and ginger paste engana undakanu kanikuo
@jamshirecipes3500
@jamshirecipes3500 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BYH3bAR0fqY.html👍
@ziafaiz596
@ziafaiz596 Год назад
Nature beauty ❤
@jamshirecipes3500
@jamshirecipes3500 Год назад
❤❤
@ameemufi
@ameemufi Год назад
Ngle veed evd
@asmagafoor5055
@asmagafoor5055 Год назад
Masha allah 😍
@jamshirecipes3500
@jamshirecipes3500 Год назад
❤❤❤👍
@lekhar2769
@lekhar2769 Год назад
enikku valarae eshttannu videos kannann beautiful place eth evideaya place❤❤
@jamshirecipes3500
@jamshirecipes3500 Год назад
Thank u❤👍 Wayanad Kalpetta 👍 Q&A video kandunoku 👍👍
@moideenpalakkal
@moideenpalakkal Год назад
വാവക്ക് എന്താ അസുഖം
@jamshirecipes3500
@jamshirecipes3500 Год назад
Epilepsy
@mubeenamubi1701
@mubeenamubi1701 Год назад
Voice 😚 video il thanna prayuvaaan shremikuka orumich thanne shoot Cheyyuka
@Liyasdreams123
@Liyasdreams123 Год назад
Police uniform l onn rafeekkaane kaanikkoo puliyaano puppuliyaano enn ariyaaloo😂😂😂😂
@noufalk8076
@noufalk8076 Год назад
എനിക്കും കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.
@AhammedNISHMAL
@AhammedNISHMAL Год назад
👍🏻👍🏻
@fabnafebi8721
@fabnafebi8721 Год назад
😊😊
@RealmeRealme-xn2kp
@RealmeRealme-xn2kp Год назад
Hsbnt polic ano
@rukiyyakk1162
@rukiyyakk1162 Год назад
Enikum
@sheebaanvar6320
@sheebaanvar6320 Год назад
Itha muthara enganaya kachune Nombinu nan kandatha onum koodi kanichu tharo
@jamshirecipes3500
@jamshirecipes3500 Год назад
Ok👍👍
@vineethaThomas_
@vineethaThomas_ Год назад
Beautiful video.... Positive vibes
@jamshirecipes3500
@jamshirecipes3500 Год назад
Thank you 🙌❤
@selinoushu623
@selinoushu623 Год назад
Itha vavak endan asugam.budimutillenkil parayo
@selinoushu623
@selinoushu623 Год назад
End asukam anenkilum petten shifayakikodukkate
@jamshirecipes3500
@jamshirecipes3500 Год назад
Epilepsy
@jamshirecipes3500
@jamshirecipes3500 Год назад
Ameen 💝💝🙏
@sumayyasubair8278
@sumayyasubair8278 Год назад
Nice video❤❤❤
@jamshirecipes3500
@jamshirecipes3500 Год назад
Thank u❤👍
@Shameenasalid
@Shameenasalid Год назад
Vava aara?
@jamshirecipes3500
@jamshirecipes3500 Год назад
Q&A video kandunoku 👍🏻
@sajlasuni6459
@sajlasuni6459 Год назад
എന്താ വാവക്ക് അസുഖം, ഹസ്സിന് എന്താ ജോലി
@traveltasty8370
@traveltasty8370 Год назад
Hus ജോബ് പോലീസ്
@RealmeRealme-xn2kp
@RealmeRealme-xn2kp Год назад
ഏത് സ്റ്റേഷനിൽ ആണ് job
@indurajesh1269
@indurajesh1269 Год назад
Mole full home vlog inside outside ellaam cherthu idaamo.. veed suuper
@jamshirecipes3500
@jamshirecipes3500 Год назад
Home tour kandunoku 👍
@crazycreatpets9549
@crazycreatpets9549 Год назад
കുരങ്ന്മാരെ കാണിക്കാമോ ഞങ്ങൾ തൃശൂർകാരാണ് . കൗതുകം തോന്നിട്ടാണ് കുരങ്ങന്മാരെ കാണിക്കാൻ പറഞ്ഞത്
@jumailanambiarkandy5954
@jumailanambiarkandy5954 Год назад
വയനാട്ടിൽഒന്നും പോകാറില്ലേ
@crazycreatpets9549
@crazycreatpets9549 Год назад
ഇല്ല
@crazycreatpets9549
@crazycreatpets9549 Год назад
തൃശ്ശൂരിന്റെ എറണാകുളത്തിന്റെ ബോർഡറിലാണ്
@jabirpadikkal374
@jabirpadikkal374 Год назад
Jamshithaa...sughamallee...vavakum rafeekakum sughalle
@jamshirecipes3500
@jamshirecipes3500 Год назад
Sugham 😍🙏💝👍🏻
@muthusharafu9005
@muthusharafu9005 Год назад
ആളില്ലാത്തവർക്ക് ഇങ്ങനൊക്കെ പറ്റും 😌
@necchu2025
@necchu2025 Год назад
Vetil aal venam ellarum othorumail povanam makkalum venam ath thanne bagiyam jamshik ethrayim pettann allahu oru kunjine nalkatte
@jamshirecipes3500
@jamshirecipes3500 Год назад
Ameen 💝💝💝
@simna6679
@simna6679 Год назад
Jamshi ramadan kazhinj onnnu oru order ayittilla. Ee Vedic kandappo nalla ushar ayi.oru energy kittiya pole. Pinne jamshi njan thante vlog mathratto mudangathe kanunne. Jamshinte Vedio kk allathe njan arkum comment idarum illa. Athrem ishtaneto❤❤❤
@jamshirecipes3500
@jamshirecipes3500 Год назад
Thank u sooo much💝💝🙏👍🏻👍🏻
@ramlaramla2349
@ramlaramla2349 Год назад
ഇത്താനിങ്ങൾക് ഒരു മകൾ മാത്രമേ ഉള്ളൂ
@fabnafebi8721
@fabnafebi8721 Год назад
Etak makalilla
@laiqa771
@laiqa771 Год назад
​@@fabnafebi8721 അതുകൊണ്ട് കൂടിയാണ് വീട് എപ്പോഴും ക്ലീൻ ആയിട്ട് ഇരിക്കുന്നതും ജോലികൾ പെട്ടെന്ന് തീർക്കാൻ പറ്റുന്നതും...
@ambikav7925
@ambikav7925 Год назад
Correct
@Farrh__n
@Farrh__n Год назад
മകൾ ഉണ്ടോ??
@hamdasinan1907
@hamdasinan1907 Год назад
​@@fabnafebi8721 pinne araa vava?
@Viber12355
@Viber12355 Год назад
Which place
@jamshirecipes3500
@jamshirecipes3500 Год назад
Wayanad Kalpetta 👍🏻Q&A video kandunoku 😊👍🏻
@Viber12355
@Viber12355 Год назад
Thank you 😊
@MubashirasameerMubashiramubi
@MubashirasameerMubashiramubi 2 месяца назад
Cheera ila kuthe varathirikan enda cheyyandathe
@jamshirecipes3500
@jamshirecipes3500 2 месяца назад
Valam onnum cherkkathathanenkil kuthokke varum kuzhappamilla 👍
@ManuK-ww4nh
@ManuK-ww4nh 11 дней назад
Etha bakil work area oru photo aayi edamo
@bzybeenaina
@bzybeenaina Год назад
Hai njan aadyam aayan videobkanunnath natil evdeya sthlam adipoly video
@nazeemaravoof9412
@nazeemaravoof9412 Год назад
Supper vedio sound poli ....oru positive energy...👍👍👍💓💓💓
@jamshirecipes3500
@jamshirecipes3500 Год назад
😍☺️Thank u👍
Далее
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Home vlog|Morning Routine🏡Cleaning and Organizing
28:40