Comment parayan pattatha vitham salini e video nannayittu avatharippichu super da ethilum nannakkan saluniye konde pattum enne e video yil koodi theliyichirikkane super ethil kooduthal onnum parayanilla super super super adipoli 👌👌👌👌👌👌🧡🧡🧡🧡🧡👏👏👏👏👏👏
Than video cheyyumbol njan ethuvare parayatha onnu njan parayunnu super video kuraye samsaram valichu nettunnundangilum ellam ullpeduthi cheytha super video👌👌👌👌👌👌👌👌
P school avide start cheyyam enthu parayunnu ethinu ethra chilave aayalum njan cheyitholam eni santhosham asyille thanne padippikkunnathe prajin sir aayirikkm eni ok alle❤❤❤❤❤❤
ഈശ്വരാ.. 45min. Video!! സമയം പോയത് നന്നായ് അറിഞ്ഞു 😂ഒരു മിനി സിനിമ കണ്ട ഫീൽ. മൈസൂറു.. നമ്മൂറു.. 😂 കണ്ട സ്ഥലങ്ങൾ ആണ് എങ്കിലും കുറച്ചു വരഷങ്ങൾക്ക് ശേഷം 👍 നാല് ഫാമിലി കളുടെ മൈസൂർ വീഡിയോ തുമ്പ ചെന്നാഗിതെ.. മീൻസ് സൂപ്പർ ❤. എന്നെ പോലെ മറവി ഉള്ളതുകൊണ്ട് ഒരു പേനയും ബുക്കും കൂടെ കൊണ്ട് നടന്നാൽ ഛെ... യ്( എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്കു🥰) ഒഴിവാക്കാം 😂. ശാലിനി ടെ ലുക്ക് എന്റെ കസിൻ സ്മിതയെ പോലെ.. വോയിസ് ലൈക് ആക്ടര്സ് സുരഭി ലക്ഷ്മി (അങ്ങനെ അല്ലെ അവരുടെ പേര് 🤔) പോലെയും / പിന്നെ കുറച്ചു dr. Soumya ഷെറിൻ (Facebook) പോലെയും തോന്നുന്നു. ഇനി എന്റെ തോന്നലാണോ ആവോ 😅 All ur video presentations r superb സുലു ഛെ.. യ് ശാലു 😜 🙏🙏🥰