Тёмный

Mysterious Radio Signal comes from Space every 22 Minutes | ഈ അജ്ഞാത സന്ദേശം അയക്കുന്നതാര്‌ ? 

Science 4 Mass
Подписаться 203 тыс.
Просмотров 381 тыс.
50% 1

Mysterious Radio Signal Baffles Scientists! Is it Aliens from 15,000 Light-Years Away?
** 5-Minute Signal Repeats Every 22 Minutes for past 35 Years! **
* Hidden in Our Galaxy, But No Visible Object Found!*
* Radio Telescopes Detected this Unknown signal !* ️
** Can Aliens Send Repeating Radio Signals? **
** Science Stunned by GPM J1839-10! **
** Watch to Uncover the Mysteries of This Cosmic Puzzle! **
#alien #aliens #aliensignal #mysterioussignal #unknownsignal #unknownradiosignal #radiosignal
#astronomy #astronomyfacts #nightsky #stargazing #physics #physicsfacts #Science #sciencefacts #science4mass #scienceformass
** ഞെട്ടിക്കുന്ന ഒരു കണ്ടെത്തൽ! ഭൂമിയിലേക്ക് 35 വർഷമായി എത്തുന്ന ഒരു നിഗൂഢ റേഡിയോ സിഗ്നൽ! **
** 5 മിനിറ്റ് നീണ്ടുനിൽക്കുന്ന സിഗ്നൽ, ഓരോ 22 മിനിറ്റിലും ആവർത്തിക്കുന്നു! **
* നമ്മുടെ ഗ്യാലക്സിയിൽ തന്നെ, പക്ഷേ ഒരു അദൃശ്യ വസ്തുവിൽ നിന്ന്!*
** റേഡിയോ ദൂരദർശിനികൾ കണ്ടെത്തി, പക്ഷേ മറ്റു ദൂരദർശിനികളിൽ കാണുന്നില്ല! **
** ഇത്തരത്തിലുള്ള ഒരു സിഗ്നൽ സ്വാഭാവികമായി ഉണ്ടാകാൻ സാധ്യതയില്ല! **
* 15,000 പ്രകാശവർഷം അകലെ നിന്നുള്ള അന്യഗ്രഹ ജീവികൾ ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുന്നതാണോ ?*
* GPM J1839-10 എന്ന ഈ നിഗൂഢ സിഗ്നലിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകൾ!*
ഈ നിഗൂഢ സിഗ്നലിനെ കുറിച്ചറിയാൻ ഒരു യാത്ര!
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
RU-vid: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 406   
@SH.39
@SH.39 9 месяцев назад
"മനുഷ്യരാശിയുടെ അനുഗ്രഹമാണ് curiosity. അതിനെ കൈവിടരുത്. അതിന്റെ നിലനിൽപ്പിനു ഒരു കാരണം ഉണ്ട്‌. "
@clearedgeinteriorsbranding2489
@clearedgeinteriorsbranding2489 9 месяцев назад
Curosity മരണത്തോടെ തീരും. പിന്നെ കട്ട realty. Only
@Vishnu-jr3wv
@Vishnu-jr3wv 9 месяцев назад
what​@@clearedgeinteriorsbranding2489
@haridaspappunni5736
@haridaspappunni5736 9 месяцев назад
​@@clearedgeinteriorsbranding2489😢😂😢😢
@SamsudheenShamsu-cx1sl
@SamsudheenShamsu-cx1sl 9 месяцев назад
😂
@Vishnu-jr3wv
@Vishnu-jr3wv 9 месяцев назад
🫡ynt
@abduljaleel7542
@abduljaleel7542 9 месяцев назад
സംസാരത്തിന്റെ തരംഗം കേൾക്കുമ്പോൾ പ്രഭവകേന്ദ്രം തൃശൂരാണെന്ന് കരുതപ്പെടുന്നു
@Science4Mass
@Science4Mass 9 месяцев назад
താങ്കളുടെ നിഗമനം ശരിയാണ് 😀
@ninakkayin
@ninakkayin 9 месяцев назад
😅
@jaymohanpn7127
@jaymohanpn7127 9 месяцев назад
😀
@ramkumarr5303
@ramkumarr5303 9 месяцев назад
ഭൂമിക്ക് വെളിയിൽ ജീവൻ ഉണ്ടോ sir ​@@Science4Mass
@ramkumarr5303
@ramkumarr5303 9 месяцев назад
​@@Science4Massഭൂമിക്ക് വെളിയിൽ ജീവൻ ഉണ്ടോ sir
@celestialvise
@celestialvise 9 месяцев назад
അന്യഗ്രഹ ജീവികൾ നമ്മളെ കണ്ടെത്തിക്കാണും ചെലപ്പോ 😌 ഇങ്ങോട്ട് വരാൻ പറ്റാത്തത് കൊണ്ട് sighnal മാത്രം അയക്കുന്നതാ 🙂
@ninakkayin
@ninakkayin 9 месяцев назад
അതെ ഇവിടെത്തെ അടിയും പിടിയും കണ്ടിട്ടു വരേണ്ട എന്ന് തീരുമാനിച്ചു കാണും 😝
@seemamurali1592
@seemamurali1592 9 месяцев назад
😂
@krishnap12
@krishnap12 8 месяцев назад
Chilapol future il poya manushiyaruday signel aakum 😮
@Firesaga5064
@Firesaga5064 9 месяцев назад
പൾസാറുകളും മാഗ്നറ്റാറുകളും തമ്മിലുള്ള വ്യത്യാസം ഇത് മാത്രം ആണോ? white dwarf കത്തിതീർന്നാൽ dark dwarf ആകുമെന്ന് കേട്ടിട്ടുണ്ട് അതാകുമോ ?
@saneshtr
@saneshtr 9 месяцев назад
സർ അത് ആർട്ടിഫിഷ്യൽ തന്നെ ആയിരിക്കില്ലേ? കാരണം - 1 15000 പ്രകാശവർഷം = 15000 years കാരണം - 2 നമ്മുടെ സൗരയൂഥം സജിറ്റേറിയസ് A star നെ ഭ്രമണം ചെയ്യുക അല്ലേ അപ്പോൾ അത് അനുസരിച്ച് ഭൂമി മാറുകയില്ലേ ? സൗരയൂഥത്തിന്റെ കറക്കത്തിന് അനുസരിച്ച് സോഴ്സ് തിരിക്കുന്നത് എന്തായിരിക്കും
@3lions210
@3lions210 9 месяцев назад
നമ്മൾ അറിഞ്ഞ സിഗ്നലുകൾ വെച്ചാണ് നമ്മുടെ പഠനങ്ങൾ , നമ്മളറിയാത്ത പലതും നമുക് ചുറ്റും ഉണ്ട് . നമ്മൾ ഒരു റേഡിയോ സിഗ്നൽ വെച്ച് ലോകത്തെ തിരയുന്നു . മറ്റൊരു ജീവിവർഗം വേറെ എന്തൊക്കെയോ സിഗ്നൽ വെച്ച് നമ്മേ തിരയുന്നു . അങ്ങനെ ആയിരിക്കാനും സാധ്യത ഇല്ലേ
@anjusss598
@anjusss598 8 месяцев назад
അങ്ങനെ ഒകെ സംഭവിക്കുമോ 🙄
@മോനേ..ടിനി
@മോനേ..ടിനി 9 месяцев назад
മാഷാ ഡിങ്കാ
@DeepuAmalan
@DeepuAmalan 9 месяцев назад
Could be a magnetar or a neutron star...but i wish it to be a new object!!!
@1manojkerala
@1manojkerala 9 месяцев назад
15000 വർഷം മുൻപ് അയച്ച സിഗ്നൽ ആകാമല്ലോ അത് ഇങ്ങനെ അയച്ചുകൊണ്ടേ ഇരിക്കുകയാണോ? ഇത് ഒരു സ്വാഭാവിക പ്രതിഭാസം തന്നെ
@mohdekm
@mohdekm 9 месяцев назад
ഇപ്പോൾ ഭൂമിയിൽ നിന്ന് ശാശ്ത്രാഞ് മാർ ബഹിരകാശത്തേക് എന്തല്ലാം പരീക്ഷണം നടത്തുന്നു അത് പോലെ മറ്റുള്ള ഗ്രഹങ്ങളിൽ നിന്ന് അവിടെ ഉള്ളവരും പരീക്ഷണം നടത്തുന്നത് ആയിരിക്കും....
@lijusree94
@lijusree94 8 месяцев назад
If it is magnetar then why is the signal messages inconsistent? Like the message timing are fluctuating 0.5-5 mins ? 🤔
@madhusoodanan1698
@madhusoodanan1698 9 месяцев назад
നല്ല അറിവ് സർ 🌹🙏
@okok-fn7xe
@okok-fn7xe 9 месяцев назад
Well studied and presented.thanks.👍👍👍
@syamambaram5907
@syamambaram5907 9 месяцев назад
ബഹിരാകാശത്ത് നിന്നാൽ ഭൂമി കറങ്ങുന്നത് ലൈവ് ആയി കാണാൻ കഴിയുമോ.
@SunilKumar-lg6tx
@SunilKumar-lg6tx 9 месяцев назад
കാണാൻ കഴയില്ലന്ന് തോന്നുന്നു കാരണം സ്പേസ് ഉൾപ്പടെ എല്ലാം കറങ്ങുകയല്ലേ
@User7918-x8l
@User7918-x8l 9 месяцев назад
ഭൂമി ഉരുണ്ടത് അല്ലേ. എന്നിട്ടും വശങ്ങളിൽ ഉള്ളതൊന്നും വീഴാത്തത് എന്താണ്?
@moonwolf749
@moonwolf749 9 месяцев назад
​@@User7918-x8lഗുരുത്വാകർഷണം മൂലം...
@AT79p
@AT79p 9 месяцев назад
@@User7918-x8l gravitational force
@soorajcs4457
@soorajcs4457 9 месяцев назад
​@@User7918-x8lengot veezhan...veezhan bhoomi matre ullu...athanu angot epozhum veenond irikkunnat...athanu gravity
@emptycam4760
@emptycam4760 8 месяцев назад
ആ സന്ദേശം വരുന്നത് അണ്ടർ ഗ്രൗണ്ടിൽ നിന്നാണെങ്കിലോ..?
@beljobenny1827
@beljobenny1827 9 месяцев назад
Anekayram galaxykalil advanced ayttulla manushya samooham undenkilo nammukk mattu galaxyilekk pokan pattunna sankedhikatha illa nammal shramikkunnath angott ethipedan alle athupole avidunnum shramikkunnundenkilo..
@SAJAN78481
@SAJAN78481 9 месяцев назад
Could you please make a video on passenger plane air conditioning system
@Orthodrsbr
@Orthodrsbr 5 месяцев назад
മനുഷ്യന്റെ അറിവ് പരിമിതം.. എന്നിട്ടും അഹങ്കാരം കൊണ്ട് ഭൂമിയിൽ കലാപം 🙏🏼
@MADBOXOFFICIAL1994
@MADBOXOFFICIAL1994 9 месяцев назад
22 min കൂടുമ്പോ ഭൂമിക് നേരെ വരുമ്പോ ആവം ആ signal kittunath it means... ആ വസ്തു മറ്റെന്തിനെയോ വലം വെക്കുന്നുണ്ടാവാം
@jobyjohn3262
@jobyjohn3262 9 месяцев назад
അങ്ങനെ ഉണ്ടെകിൽ അത് ഒരു giant black hole നെയോ അല്ലെങ്കിൽ ഒരു massive സ്റ്റാറിനെയോ ആകണം വലം വയ്ക്കുന്നത്... അങ്ങനെ ഒന്നും അവിടെ കണ്ടെത്തിയിട്ടില്ല..
@justinmathew130
@justinmathew130 9 месяцев назад
പൾസാറിന് ഒരു ഗ്രഹം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉണ്ടെങ്കിലോ അത് 22 മിനിറ്റ് സമയം മറയ്ക്കുകയാണെങ്കിലോ
@jintothomas5317
@jintothomas5317 9 месяцев назад
It's been already identified as an ultra-long period magnetar.not alien signal.
@JithinPb-pu6sz
@JithinPb-pu6sz 4 месяца назад
കൃഷ് സീനിമയിൽ കണ്ടപോലെയേ പല ശക്തയുള്ള വല്ല അന്യ ഗ്രേഹ ജീവികൾ വിടുന്നതായിരുക്കും
@apisworld1557
@apisworld1557 9 месяцев назад
Sr തേനീച്ചകളെ കുറിച്ച് കുറച്ചു വീഡിയോ ചെയ്യാമോ
@jerinantony106
@jerinantony106 5 месяцев назад
😂😂
@unnivu2nku
@unnivu2nku 9 месяцев назад
@SunilKumar-qe6ij
@SunilKumar-qe6ij 9 месяцев назад
How did u get this?
@dhanyashaji4987
@dhanyashaji4987 9 месяцев назад
പരബ്രഹ്മം തന്നെ ആവും അതായത് പ്രകൃതിലെ അദ്യശനായ ഭഗവാൻ്റെ ശക്തി
@abijohn7197
@abijohn7197 9 месяцев назад
22 min gap il enth cheyyth kondirikkukayaaavum parabrahmam
@lekshmisree4023
@lekshmisree4023 7 месяцев назад
Haha​@@abijohn7197
@jamespaul9909
@jamespaul9909 8 месяцев назад
Chilappo 2500 il ninn ആയിരിക്കും..time travel
@tomythomas2021
@tomythomas2021 9 месяцев назад
ഇത് ഭൂമിയിൽ നിന്നുള്ള ഒരു സിഗ്നലാണ്. പ്രതിധ്വനി മാത്രം
@mayalaxmi2294
@mayalaxmi2294 9 месяцев назад
What about the wow signal of 1977? Any similarity?
@Seamantraveller
@Seamantraveller 9 месяцев назад
😍🙏🙏🙏
@sathyajithunni
@sathyajithunni 9 месяцев назад
ഇതേക്കുറിച്ച് ഒരു സിനിമ ഉണ്ട്.
@tezcreations2381
@tezcreations2381 4 месяца назад
മോഡി ചന്ദ്രനിൽ നിന്ന് അയച്ച സിഗ്നൽ ആയിരിക്കും.. 😎😎🙏🙏
@philipthomas9777
@philipthomas9777 9 месяцев назад
അവന്മാർ എന്താ പറഞ്ഞെ 🤔
@muhammed_safwan4679
@muhammed_safwan4679 9 месяцев назад
ഗ്രഹങ്ങളും ഗാലക്സികളും തമ്മിൽ ഇത്രയും വലിയ സഞ്ചരിച്ചെത്താൻ പറ്റാത്ത ദൂരം ഇല്ലായിരുന്നെങ്കിൽ അന്യഗ്രഹജീവികളെ ഈ കാലം കൊണ്ട് തന്നെ നമ്മൾ കണ്ടുപിടിച്ചിട്ടുണ്ടാകും 😢
@chandrikavv1527
@chandrikavv1527 9 месяцев назад
@vijayanvk645
@vijayanvk645 5 месяцев назад
This is the sound of Univese , it is not from Aliens.
@josephaugustin2647
@josephaugustin2647 9 месяцев назад
എവിടേയും കേട്ടിട്ടില്ലാത്ത വാർത്ത സത്യം തന്നെയാണോ?
@mukeshmohan4336
@mukeshmohan4336 9 месяцев назад
റേഡിയോ തരംഗങ്ങൾ ആവുമ്പോൾ അതിനെ ഡിക്കോട് ചെയ്ത് അതിലെ ശബ്ദം എന്താണെന്ന് കണ്ടെത്താൻ സാധിക്കുകയില്ല.
@RameshHariharan
@RameshHariharan 5 месяцев назад
ചുരുക്കം പറഞ്ഞാൽ ഇനി ഉള്ള കാലം അതി മനോഹരം ആവും
@user-in9kn4gp7v
@user-in9kn4gp7v 7 месяцев назад
Paranjathuthane veendum veendu enthon eth
@palakkadan5386
@palakkadan5386 9 месяцев назад
❤❤❤
@muhammedansiftaflah3547
@muhammedansiftaflah3547 9 месяцев назад
Like 1k aakii❤❤❤
@shibup-cm7mu
@shibup-cm7mu 7 месяцев назад
ഇതിനാണ് പറയുക അജ്ഞാത ശബ്ദം
@sijojoseph214
@sijojoseph214 9 месяцев назад
👏👏👏
@sandeepchandrasekhar1781
@sandeepchandrasekhar1781 9 месяцев назад
ഓരോ 22മിനിറ്റിലും വന്നുകൊണ്ടിരിക്കുന്നു. അല്ലെ. അപ്പൊ ഇതറിഞ്ഞപ്പോൾ പഴയ റെക്കോർഡുകൾ നോക്കി എന്തിന്.ഓരോ 22 മിനിറ്റിലും ഉണ്ടല്ലോ
@aspirant76366
@aspirant76366 9 месяцев назад
Avide vere manushyar und ath nammale pole ullavar alla highly advanced aayirikum ennalum nammude existence urapikano nammude aduth ethano ulla powerum undavilla.
@thiraa5055
@thiraa5055 9 месяцев назад
Ini vere evudeyum manushyar ndavilla.. humanoid ayit llath ndavumayirkum. Not humans
@acharyajoy1672
@acharyajoy1672 9 месяцев назад
ഇ റെയ്സ് ഭൂമിയിൽ എന്തേലും. സ്വാധീനം ചെലുത്തുന്നുണ്ടോ നല്ലതോ മോശമോ ആയ എന്തേലും
@jidhinraj1356
@jidhinraj1356 7 месяцев назад
സുഹൃത്തുക്കളെ, ഇനി ആ സത്യം ഞാൻ മറച്ചു വെക്കുന്നില്ല. ആ signal അയച്ചത് എൻ്റെ സുഹൃത്ത് ആണ്. ഞാനും എൻ്റെ ചെങ്ങായി Alien കൊച്ചും ചേർന്ന് നടത്തുന്ന ഒരു സംഭാഷണം ആണ് ആ signal. ഞങ്ങള് കാരണവന്മാരുടെ കാലത്തെ തുടങ്ങിയതാ😅😂. ഇനി മറച്ചു വെച്ച് നിങ്ങളെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നത് വളരെ വിഷമം ഉളള കാര്യം ആണ്🤪
@nazeertvm1280
@nazeertvm1280 7 месяцев назад
😂
@abhishekk.b1562
@abhishekk.b1562 7 месяцев назад
😂😂😂😂
@Joseph-j9f
@Joseph-j9f 7 месяцев назад
ഞാൻ ഊഹിച്ചു. പറഞ്ഞില്ലെന്നു മാത്രം...
@jidhinraj1356
@jidhinraj1356 6 месяцев назад
@@Joseph-j9f 🤪
@babut9894
@babut9894 6 месяцев назад
😂😂😂😂
@teslamyhero8581
@teslamyhero8581 9 месяцев назад
വളരെ വ്യക്തമായ വിവരണം.. ശെരിക്കും സ്റ്റഡി ക്ലാസ്സ്‌.. ഇതൊക്ക കണ്ടുപിടിക്കുന്നതിനു പിന്നിൽ എത്രയോ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം ഉണ്ട്...❤️❤️👍👍
@farhanaf832
@farhanaf832 9 месяцев назад
Pinne kore citizen scientistsite helpum und arkuvenamekilum data processing cheythit scientistsine help ❤ Njn Einstein at home software use akit data processing cheythitund 1 task process cheyan 8-15 hour or one day vare edukum egane kore peru data processingil vannal world vere lvl avum ♥️ Arkuvenamekilum scientistsine help cheyam computer undayal mathi
@abdulmajeedkp24
@abdulmajeedkp24 9 месяцев назад
​@@farhanaf832 Enganey ith
@farhanaf832
@farhanaf832 9 месяцев назад
@@abdulmajeedkp24 ente videos kandu nook pinne doubt undakil njn paraju tharam ♥️
@SamsudheenShamsu-cx1sl
@SamsudheenShamsu-cx1sl 9 месяцев назад
😂
@vvvvv880
@vvvvv880 9 месяцев назад
പോടാ പട്ടി എന്ന് തീരിച്ച് അയക്കു അപ്പോ അറിയാം😌
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei 8 месяцев назад
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ കലാഭവൻ മണിയെ ഓർമ വന്നു മണിയുടെ സംസാര ശയ്‌ലി ഉണ്ട് നിങ്ങൾക്ക് എനിക്കി മാത്രം തോന്നിയതാണോ അറിയില്ല.
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
മാഷാണ് ഞാൻ പഠിക്കുമ്പോൾ എന്റെ മാഷേങ്കിൽ ഞാൻ ഇന്ന് അറിയപ്പെടുന്ന സൈന്റിസ്റ്റ് ആകുമായിരുന്നു🥰🥰🥰
@rajeshp5200
@rajeshp5200 9 месяцев назад
ഹലോ...സാർ ... കേൾക്കാൻ വൈകിപോയി .... മറ്റൊരു മനോഹരമായ വിവരണം. അറിവിന്റെ മഹത്തായ പങ്ക് വെയ്ക്കൽ ....നന്ദി
@sudheeshsudhi9456
@sudheeshsudhi9456 9 месяцев назад
Arcibo കുറിച്ച് ഇൻട്രോയിൽ പറഞ്ഞു പക്ഷെ അത് വിശദികരിച്ചു കണ്ടില്ല
@farhanaf832
@farhanaf832 9 месяцев назад
Arecibo observatory nin ulla data njn korach process cheythitund arkuvenamekilum data processing cheythit scientistsine help cheyam ♥️ Njn Einstein at home anu use akiyath❤
@sudheeshsudhi9456
@sudheeshsudhi9456 9 месяцев назад
എങ്ങനെ
@farhanaf832
@farhanaf832 9 месяцев назад
@@sudheeshsudhi9456 sadharana scientists researchinu use akunath super computer Anu ennal super computer vallare expensive anu ennal nammude computer kore chernnal cheap super computer akum (server big task of simulation split cheythit small tasks akum) Example egane cheaper super computer use akit enthekillum kandupidichal arude computer Anu kandupidichath avarude peril aa neutron star ariyapedum Athinu ulla softwares anu Einstein at home ♥️
@farhanaf832
@farhanaf832 9 месяцев назад
@@sudheeshsudhi9456 njn corona vaccine kandupidikanum help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ♥️
@renjithkumarci9015
@renjithkumarci9015 9 месяцев назад
എന്തൊക്കെ കണ്ടു പിടിച്ചാലും നമ്മൾ ഇവിടന്നു യാത്ര യാകും ജനനത്തിന് ഒരു കണ്ട്രോൾ ഉള്ള പോലെ ഇതുപോലെ ഗ്രാഹ ങ്ങളിൽ ഇരുന്നു മനുഷ്യൻ ഫോൺ വിളി താമസം ഒക്കെ ഉണ്ടാകും 🙏
@shiumonPc-nm6oj
@shiumonPc-nm6oj 9 месяцев назад
അതു ഭൂമി പോലെ ജീവനുള്ളഉള്ള ഗ്രഹത്തിൽ നിന്നും വിക്ഷേപിച്ച ഒരു ഉപഗ്രഹം ആണ്
@murukanpl7688
@murukanpl7688 9 месяцев назад
That's all
@tnsanathanakurupponkunnam6141
@tnsanathanakurupponkunnam6141 9 месяцев назад
പ്രാപ്യമായിട്ടില്ലാത്ത ഒരു കൊടുംകാട്ടിനുള്ളിൽ നിന്നും - മുൻപ് കേൾക്കാത്ത വശ്യ മോഹനമായ നിലക്കാത്ത ഒരു സ്വരം കേൾക്കണ പോലെ! ആകാംക്ഷ.
@jyothi-sithara
@jyothi-sithara 9 месяцев назад
അമ്പരപ്പും ആകാംക്ഷയും നിഗൂഡതയും ഇഴചേർന്നു കിടക്കുന്ന ആ സിഗ്നലുകൾക്ക് പറയാനുള്ളത് എന്തായിരിക്കാം.
@sanarchvizart8226
@sanarchvizart8226 9 месяцев назад
May be it’s from our forgotten Akashavani station..😁😎
@bibinkrishnan4483
@bibinkrishnan4483 9 месяцев назад
😅😅😅😅
@Phoenixbird494
@Phoenixbird494 9 месяцев назад
😁
@linson166
@linson166 9 месяцев назад
😂😂
@ninakkayin
@ninakkayin 9 месяцев назад
😂😂
@mohanedavetty
@mohanedavetty 9 месяцев назад
35വർഷം ഇത് ശ്രദ്ധിച്ചില്ല എന്നത് ഞെട്ടൽ ഉണ്ടാക്കുന്ന വാർത്ത തന്നെ
@vishnus2567
@vishnus2567 9 месяцев назад
receive cheyda signal analogue ano digital ano ennu ariyan patille ? if the signal is analogue, then the signal is most probably from a natural phenomenon ?🤔
@jaisonjoseph7411
@jaisonjoseph7411 9 месяцев назад
അവർ എത്രയോ വർഷങ്ങൾക്ക്മുൻപേ ഭൂമിയെ കണ്ടുകഴിഞ്ഞു... voyager ആണ് അതിന് കാരണം. ആ signals അയക്കുന്നത് ഒരു ഗ്രഹത്തിന്റെ satellite ൽ നിന്നും ആണ്. ഒരുകണക്കിന് അവർ അത്രയും അകലെ ആയത് നമ്മുടെ ഭാഗ്യം.
@saneshtr
@saneshtr 9 месяцев назад
15000 പ്രകാശ വർഷം അകലെ നിന്നല്ലേ അപ്പോൾ 15000 വർഷം വോയേജർ എത്ര വർഷം ആയി ?
@sandeepsankar1883
@sandeepsankar1883 9 месяцев назад
​@@saneshtrGood point. 15000 വർഷം മുൻപ് നമ്മളെ കണ്ടെത്തിയ ഏതോ അന്യ ഗ്രഹ ജീവികൾ ഉണ്ടാക്കിയതാവം. മനുഷ്യർക്ക്‌ എന്നെങ്കിലും ബുദ്ധിയുണ്ടായി ഈ റേഡിയോ തരംഗം മനസിലാക്കും എന്ന് കരുതി ചെയ്തത്
@jaisonjoseph7411
@jaisonjoseph7411 9 месяцев назад
@@saneshtr ഈ സിഗ്നൽ വരാൻ തുടങ്ങിയിട്ട് 34 വര്ഷങ്ങളെ ആയിട്ടുള്ളു. Voyager അയച്ചത് 1977 ലും. 1) പ്രകാശം ഇവിടെ എത്താൻ 15000 വർഷങ്ങൾ വേണം, ശരിതന്നെ പക്ഷേ പ്രകാശത്തേക്കാൾ എത്രയോ ഇരട്ടി വേഗതയിലാണ് space expand ചെയ്യുന്നത്. ആ വേഗതയെ ഉപയോഗിക്കാൻ കഴിഞ്ഞാൽ...? . 2) wormhole മറ്റൊരു സാധ്യതയാണ്. അതുവഴി സിഗ്നലുകളെ അയക്കാൻമാത്രം intellectually വളർന്ന ജീവികൾ ആണെങ്കിൽ ? 3) മനുഷ്യർ ഇതുവരെ ചിന്തിക്കാത്ത മറ്റൊരു എളുപ്പവഴി ഉണ്ടെങ്കിൽ ? ലോകത്ത് പലയിടത്തും കാണപ്പെട്ടു എന്നറിയപ്പെടുന്ന U F O കൾ ഇതുപോലെ, മറ്റ് ഗ്രഹങ്ങളിലെ ജീവനെയും വിഭവസാധ്യതകളും തേടി പ്രപഞ്ചത്തിൽ interstellar യാത്രകൾ നടത്തുന്നവരാണെങ്കിൽ.? . എന്തായാലും എനിക്ക് തോന്നുന്നത് പ്രപഞ്ചത്തിൽ ഭൂമിയിലെ ജീവികൾ ഒറ്റക്കല്ല എന്നാണ്.
@josephmanuel7047
@josephmanuel7047 9 месяцев назад
എന്തായാലും എല്ലാ സംശയങ്ങളും മാറി ,മഹാഭാഗ്യം🤣🤣🤣🤣🤣
@saneshtr
@saneshtr 9 месяцев назад
@@jaisonjoseph7411 താങ്കൾ ഈ പറഞ്ഞ അതീവ അഡ്വാൻസായിട്ടുള്ള അന്യഗ്രഹ ജീവികൾക്ക് വെറും റേഡിയോ സിഗ്നൽ മാത്രം അയക്കാനേ സാധിക്കുന്നുള്ളൂ Type 1 പോലും ആകാത്ത മനുഷ്യൻ അയക്കുന്നുണ്ടല്ലോ
@ashrafkudallur3229
@ashrafkudallur3229 9 месяцев назад
പല രഹസ്യങ്ങളും, സൃഷ്ടി വൈഭവങ്ങളും, സാധാരണ മനുഷ്യ മനസ്സുകൊണ്ട് ബുദ്ധികൊണ്ട് അളക്കാൻ കഴിയുന്നതല്ല🙏
@neerajrhd
@neerajrhd 9 месяцев назад
സൃഷ്ടി ഇവിടെ കൊണ്ട്‌ വന്ന് തള്ളല്ലെ അണ്ണാ 😂😂
@jomolvarghese4553
@jomolvarghese4553 7 месяцев назад
ആരാ സൃഷ്ടിച്ചത് നീ ആണോ
@neerajrhd
@neerajrhd 7 месяцев назад
@@jomolvarghese4553 കളി മണ്ണ് ഡാഡി 😁😁
@basics7930
@basics7930 4 месяца назад
Sathyam
@vijaykirankiran3039
@vijaykirankiran3039 4 месяца назад
എന്റെ കാക്ക, ദൈവത്തെ അറിയാൻ അസ്ട്രോ ഫിസിക്സ്‌ പഠിക്കു, ഇല്ലാതെ ഏതെങ്കിലും മനുഷ്യൻ തന്റെ സ്വന്തം ഭാവനയിൽ കെട്ടിച്ചെമച്ച കാര്യം വിശ്വസിക്കരുത്,
@dineshkumarkvkannan7463
@dineshkumarkvkannan7463 9 месяцев назад
അതേ ദിശയിൽ ഏകദേശം അതേപോലെയുള്ള സിഗ്നൽ തിരിച്ച് അയച്ചാൽ പോരെ
@prabeshpt8427
@prabeshpt8427 9 месяцев назад
തിരിച്ചും അങ്ങോട്ടും ഒരു സിഗ്നൽ വിടു.....
@Konnisaj
@Konnisaj 9 месяцев назад
എന്നാ തള്ളാ തള്ളുന്നത് ഭൂമി മറിഞ്ഞ് വീഴുമോ
@nandhukrishna3278
@nandhukrishna3278 9 месяцев назад
Sir, electroweak unificatione കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യാമോ, ചെയ്യുമെന്ന് കരുതുന്നു. പ്ലീസ് റീപ്ലേ
@hashirhash5956
@hashirhash5956 8 месяцев назад
Yes they are trying to communicate with our one n only “ Kaarana bootham “ .. They wanna learn how he is doing his “ Rajapart” in his gods own country ❤❤❤❤🔥🔥🔥🔥
@abhijithkannan8628
@abhijithkannan8628 8 месяцев назад
എന്തുകൊണ്ട് ആ സിഗ്നൽ വരുന്ന സ്ഥലം ഇപ്പോൾ ഇല്ലയെങ്കിൽ
@cseonlineclassesmalayalam
@cseonlineclassesmalayalam 9 месяцев назад
Very interesting and informative 👍 wish All space agencies has to work together for revealing secrets of universe
@Anu-ew1fn
@Anu-ew1fn 9 месяцев назад
ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ പറ്റുന്ന ഒരാൾ നമ്മുടെ പാർട്ടിയിൽ ഉണ്ട്, അദ്ദേഹം ജപ്പാനിൽ മഴ പെയ്യുന്നത് എങ്ങനെയാണെന്ന് വിശദമായി പറഞ്ഞിട്ടുണ്ട്.. കുറെ നാളായിട്ട് അദ്ദേഹം ആഫ്രിക്കയിൽ സ്വർണ്ണ കനി കളെക്കുറിച്ച് റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്.
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 8 месяцев назад
😂😂🤣🤣🤣
@abdulvahabp.a6462
@abdulvahabp.a6462 8 месяцев назад
അനന്തം അജ്ഞാതം അവര്ണനീയം..... ഈ പ്രപഞ്ച സ്രഷ്ടവിന്റെ ഓരോ കാര്യവും... കൂടുതൽ അറിയും തോറും അവൻ നമുക്ക് പുതുതായി തോന്നുന്നു....
@jerinantony106
@jerinantony106 5 месяцев назад
😂
@vijaykirankiran3039
@vijaykirankiran3039 4 месяца назад
എന്നാൽ ഏതോ മനുഷ്യരുടെ ഭാവനയിൽ വിഡ്ഢി ലോകത്ത് ആണ് മിക്കവരും
@jithinjithu6662
@jithinjithu6662 8 месяцев назад
ഇത് വെറും ഒരു അംമാനം മാത്രം ആണ്.
@user-tradertitan
@user-tradertitan 5 месяцев назад
പൾസറിനെ 22 മിനുട്ടിൽ ചുറ്റി വരുന്ന ഏതെങ്കിലും പരിപ്പ് ഇളകിയ ഗ്രഹമായിരിക്കും ഇങ്ങനെ സിഗ്നലിനെ cut ചെയ്യുന്നത്. 😂
@reggierabit
@reggierabit 9 месяцев назад
ഭൂമിയെ കുറിച്ച്, തന്നെ മനസിലാക്കിയിട്ടില്ല!👹, പിന്നെയാ,15000 കോടി അകലക്കിടക്കുന്ന!!!!!!!!👹😛👹🤠🤠
@Jayajeevitham
@Jayajeevitham 6 месяцев назад
ഭൂമിയുടെ ആയുസ്സ് തീരാറായില്ലേ അതിൻ്റെ മണിമുഴക്കം
@DevikaKoderi
@DevikaKoderi 9 месяцев назад
New subscriber.... 😍❤
@shihab645
@shihab645 9 месяцев назад
Ippo kitunna signal 15000 prakaasha varsham akalennu aanenkil, aa signal 15000 varsham mumbu purapetathaaville
@dinesanayyappath1220
@dinesanayyappath1220 8 месяцев назад
അതൊന്നുമല്ല ഞാൻ പറയാം,22, മിനിറ്റ് റെഡിയോ തരംഗം വരുന്നത് നവഗ്രഹങ്ങളിൽ രാഹുവിന്റെ ശിരസിലുള്ള നാഗമാണിക്കകല്ലിൽ നിന്നാണ്,, ഈസിഗ്നൽ മുപ്പത്തിയഞ്ചുവർഷമല്ലാ കോടാനുകോടി വർഷങ്ങൾക്കു മുൻപേയുള്ളതാണ്,, ഇത് മനുഷ്യൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം,, 🙏🌍🙏
@rajasekharannairrsnair6338
@rajasekharannairrsnair6338 5 месяцев назад
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ റേഡിയോ തരങ്ങങ്ങൾ പുറപ്പെരുവിടിക്കുന്നത് ജീവനുളള എതെകിലും ജീവി ആണോ അതോ സ്റ്റാർ ഓ ഗ്രഹമോ വാതുവോ ആണോ.
@sarathjibupk3575
@sarathjibupk3575 4 месяца назад
ഇവരെല്ലാം കമൻറ് ടൈപ്പ് ചെയ്തത് വീഡിയോ ഫുൾ കണ്ടതിനുശേഷം ആണെന്ന് തോന്നുന്നു പിരി പോയ ലക്ഷണമുണ്ട്
@XavierThundiyil-o3v
@XavierThundiyil-o3v 9 месяцев назад
പ്രപഞ്ചം കോടാനു കോടി galaxies ഒരു galaxyൽ കോടാനു കോടി സൗരയൂഥങൾ Can you imagine......
@blackangelgamer-t7k
@blackangelgamer-t7k 9 месяцев назад
ആാാ ചുമ്മാ ഇരുന്ന അന്യഗ്രഹജീവികളെ വിളിച്ചു വരുത്തി പണിവാങ്ങാൻ പോകുന്നു 😊👌
@lembhodharan7428
@lembhodharan7428 9 месяцев назад
നല്ല വിവരണം............. ഇതിന്റെ സോഴ്സ് എവിടെയാണെന്ന് നമ്മുടെ സ്വന്തം ജി യോട് ചോദിച്ചാൽ പോരേ..............
@Indian-od4zf
@Indian-od4zf 9 месяцев назад
ദൈവം test ചെയ്യുന്നതാണ് 😄
@abdussamadnm
@abdussamadnm 9 месяцев назад
അവിടെ ആരോ റേഡിയോ ഉപയോഗിക്കുന്നുണ്ട്. 😄😄😄
@JAIMA-wh1hn
@JAIMA-wh1hn 8 месяцев назад
വല്ലാത്ത കരുത്ത് തിരുത്തി mhaed അലി അവൻ വിട്ട കൂസൂ 😅 റേഡിയോ സിഗീനൽ ലോകം തിരയാൻ എനിക്ക് വയ്യ
@indvmk1714
@indvmk1714 8 месяцев назад
അത് ഞാൻ ചത്താലും പറയില്ല എന്നിട്ടു വേണം എന്റെ രഹസ്യങ്ങൾ പരസ്യമാവാൻ
@strellinteaniyan
@strellinteaniyan 8 месяцев назад
22 minute gap varaan kaaranam maybe its spinning in 22-30 minutes
@JithinPb-pu6sz
@JithinPb-pu6sz 4 месяца назад
നേപ്റ്റുണ് ഗ്രഹത്തിൽ നിന്നായിരിക്കും അന്യ ഗ്രഹ ജീവികൾ സിഗ്നൽ വിടുന്നത്
@DarkStar848
@DarkStar848 9 месяцев назад
6:31 cheta ithu sherikum entha udeshikunathu ennu eniku manasilaayila .oru spoon valipam ullathinu oru malayude weight ooo athu entha sambavam ...🤔🤔🤔🙄
@Science4Mass
@Science4Mass 9 месяцев назад
neutron starഇന്റെ density അഥവാ സാന്ദ്രത വളരെ കൂടുതൽ ആണ്. neutron സ്റ്റാറിലെ പദർത്ഥം ഒരു സ്പൂൺ അളവിൽ എടുത്താൽ, അതായത് ഏകദേശം 5 ml അളവിൽ എടുത്താൽ, അതിന് ഒരു പർവതത്തിന്റെ അത്രയ്ക്ക് ഭാരം ഉണ്ടാകും.
@reggierabit
@reggierabit 9 месяцев назад
ഞാൻ, ഒരു 15000 കോടി പ്രകാശവർഷങ്ങൾക്ക് munpu(അന്ന് ഞാൻ,konarikka- G U D A M -1.0 എന്നൊരു ഗ്രഹത്തിൽ ആയിരുന്നു, അന്ന് ഞാൻ വിട്ട ഒരു ഉഗ്രൻ, VALI (astronomically - വളരെ (V) (A)അസ്വസ്ഥതയിൽ (L)ലളിതമായി (I)ഇട്ടതു.
@Legend-tg8fq
@Legend-tg8fq 9 месяцев назад
ഇതെന്നാ മൈർ
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 9 месяцев назад
😄
@jain-wt2ou
@jain-wt2ou 5 месяцев назад
നമ്മൾ സിഗ്നൽ അങ്ങോട്ട് അയച്ചാൽ എന്ത് സംഭവിക്കും ?
@Indianforever123-x1j
@Indianforever123-x1j 9 месяцев назад
I am coming👽👾
@akhilk4232
@akhilk4232 9 месяцев назад
Eatha planet
@jessypaul9192
@jessypaul9192 7 месяцев назад
Oh athanu pallikal pololichu ambalam ketunnathu 😂😂😂😂
@PraveenB123
@PraveenB123 5 месяцев назад
signals audio signal ayi convert cheythu decode cheyyu
@jobyjohn3262
@jobyjohn3262 9 месяцев назад
ഒരു പക്ഷെ അതൊരു ചെറിയ black hole നിന്നുള്ള signal ആകാം.. Unstable ആയിരിക്കാം..... അതുകൊണ്ടാകും telescope ൽ കണ്ടുപിടിക്കാൻ പറ്റാത്തത്...
@muhammedfabiyas.k8654
@muhammedfabiyas.k8654 9 месяцев назад
Sir please do video on Lucy mission and it's updates
@abhijithp2116
@abhijithp2116 9 месяцев назад
Le aliens:--- this microbes from a tiny blue planet called Earth always include us in their earthy matter....😠😠😠🤬
@syamambaram5907
@syamambaram5907 9 месяцев назад
ഇതുപോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു
@abdhulvahab-v9l
@abdhulvahab-v9l 9 месяцев назад
ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ...
@sunrise330
@sunrise330 9 месяцев назад
തള്ളോടെ തളള് അപാരം തന്നെ...
@padiyaraa
@padiyaraa Месяц назад
വല്ല പൾസാറും ആയിരിക്കും😂😂😂
Далее
We finally APPROVED @ZachChoi
00:31
Просмотров 8 млн