Тёмный

N Ramachandran I P S - 04 | Charithram Enniloode 2663 | Safari TV 

Safari
Подписаться 2,8 млн
Просмотров 41 тыс.
50% 1

N Ramachandran I P S - 04 | Charithram Enniloode 2663 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@rajanpd612
@rajanpd612 3 месяца назад
എല്ലാം മറന്ന് കെട്ടിരുന്നുപോയി കണ്ണ് നിറഞ്ഞു. സാറിന്റെ ആത്മാർഥതയ്ക്കു ഒരു ബിഗ് സല്യൂട്ട്.
@jagadammavarikkattu5240
@jagadammavarikkattu5240 2 месяца назад
നമസ്കാരം സർ, കാഞ്ഞിരപ്പള്ളി THO ഹോസ്പിറ്റലിൽ നിന്നും കുഞ്ഞിനെ മോഷണം പോയ സംഭവം വളരെയധികം വാർത്താ പ്രാധാന്യം നേടിയ ഒരു കേസ്സായിരുന്നു. അക്കാലത്ത് ഞാനൊരു ഉദ്യോഗാർത്ഥി മാത്രമായിരുന്നു. കേസ് / പോലീസ് എന്നൊക്കെ പറയുന്നത് എനിക്ക് അപ്രാപ്യമായ മേഖല ആയിരുന്നു. എന്നാലും മേൽ പറഞ്ഞ കേസുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും എനിക്കറിയാമായിരുന്നു. കുഞ്ഞിൻ്റെ വീട്ടുകാർ എൻ്റെ അമ്മ വീടിനടുത്തും, പ്രതിയുടെ ചേച്ചി എൻ്റെ വീടിനടുത്തുമാണ് താമസിക്കുന്നത്. ഒരു കേസ്സുണ്ടായാൽ എത്രയും വേഗം പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അങ്ങു കാണിക്കുന്ന ആർജ്ജവം പലവട്ടം ഞാൻ കണ്ടിട്ടുള്ളതാണ്. പിന്നീട് സർ കോട്ടയം ജില്ലാ പോലീസ് മേധാവി ആയിരുന്നപ്പോൾ ഒരു ദിവസം സ്റ്റാഫ് കോൺഫറൻസ് കൂടി സമയം അന്നത്തെ കുഞ്ഞ് ഇന്ന് സ്വന്തം കുഞ്ഞും കുടുംബവുമായി സാറിനെ കാണാൻ വന്നിരുന്നു എന്ന് വളരെ വികാരനിർഭരമായി പറഞ്ഞതും ആ ഓർമ്മകളിൽ സന്തോഷം കൊണ്ട് അങ്ങയുടെ കണ്ണു നിറഞ്ഞതും സ്നേഹാദരങ്ങളോടെ ഓർക്കുന്നു. ഒത്തിരി സന്തോഷം സർ❤🙏
@Kk-fr7tj
@Kk-fr7tj 3 месяца назад
ജാബിർ എവിടെ ആണാവോ എന്തോ നല്ല നിരീക്ഷണ പാടവവും ബുദ്ധിശക്തിയും ഉണ്ടായിരുന്ന ചെറുക്കനായിരുന്നു വല്ല പോലീസും ആവണം ആയിരുന്നു, ഒരു സംശയം ഒരു ഗൈനക്കോളജിസ്റ്റിനെ കൊണ്ട് പരിശോധിച്ചാൽ അറിയില്ലേ ഇത്ര റീസന്റ് ടൈമിൽ ഡെലിവറി നടന്നില്ല എന്ന് സാക്ഷി മൊഴിക്കപ്പുറം മെഡിക്കൽ എവിഡെൻസ് ആവില്ലായിരുന്നില്ലേ
@sudhakl2355
@sudhakl2355 3 месяца назад
Very touching one.The narration is very clear and excellent. The timely intervention of police force is also commendable.
@jibintm4235
@jibintm4235 3 месяца назад
സാർ സിനിമാ കഥ പോലെ ത്രില്ലിംഗ്, സാറിന്റെ ഗ്രാഫ് മുകളിലേക്ക് 🙏
@shamabaiju3239
@shamabaiju3239 3 месяца назад
Good presentation..
@abdulrafirafi1259
@abdulrafirafi1259 2 месяца назад
സാറിനെ കണ്ടാൽ രമേഷ് ചെന്നിതലയെ പോല തെന്നെ ഉണ്ട് ❤
@Tramptraveller
@Tramptraveller 3 месяца назад
❤❤❤❤
@padmachandran5703
@padmachandran5703 3 месяца назад
ഹോ ഭയങ്കരാ...
@Visac2007
@Visac2007 3 месяца назад
കരിമണ്ണൂർ നിന്നും ഈ പാർട്ടിയെ പൊക്കുന്നു . അയൽ വക്കത്തു വീടുകൾ ഉണ്ട്. അവരോടു ചോദിച്ചാൽ ഈ സ്ത്രീ ഗർഭിണി ആയിരുന്നോ എന്ന് അറിയില്ലേ ? ഇവർ എവിടെ വച്ച് പ്രസവിച്ചു ? ഗർഭിണി ആയിരുന്ന കാലത്തു ഏതു ഡോക്ടറെ ആണ് കണ്ടത്. ഇത്രയും കാര്യങ്ങൾക്കു കൃത്യമായ മറുപടി ഇല്ലെങ്കിൽ കുട്ടി അവരുടേത് അല്ല എന്ന് ബോദ്ധ്യപ്പെട്ടു . പിന്നെ പോലീസിന്റെ മൂന്നാം മുറ. പ്രശ്‍നം തീർന്നു.
@padmachandran5703
@padmachandran5703 3 месяца назад
ചെന്നിിത്തലേ.. ഉണ്ണിരാജന്‍ സ
@jayanananth3946
@jayanananth3946 3 месяца назад
മുഖ പരിചയം..... മീശയും മുഖവും... ചെനിത്തലകാരനെപോലെ
@ramachandrennair7362
@ramachandrennair7362 3 месяца назад
27:02 വളരെ ഓഫ്‌ ഹാൻഡ് ആയിട്ടുള്ള അവതരണം ഏറെ ഹൃദ്യം. SI യെപ്പോലെ തന്നെ അന്നത്തെ പോലീസുകാരും എമ്പതിക് ഫീലിംഗ് ഓടെ വളരെ ആത്മാർത്ഥതയുള്ളവർ ആയിരുന്നു. കാണാതായ കുഞ്ഞിന്റെ ഐഡന്റിറ്റി വെറും 6 ദിവസം പ്രായം. SI ആയിരിക്കുമ്പോൾ തന്നെ അസാമാന്യ അന്വേഷണ പാടവം ശ്രീ. ൻ. രാമചന്ദ്രന് ഉണ്ടായിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കേസ്. ഈ വിവരണം കേൾക്കുമ്പോൾ ആ കുഞ്ഞിന്റെ അമ്മയുടെ കുഞ്ഞിനെ കണ്ടപാടെയുള്ള ഭാഗം എന്റെ മുന്നിൽ കാണും പോലെയാണ് എനിക്ക് തോന്നിയത്. സ്വന്തം കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയ ആ വേദന ഉൾക്കൊള്ളുന്ന ഒരു ഓഫീസർക്കു മാത്രമേ ഇത്രയും ആത്മാർത്ഥതയോടെ കേസ് അന്വേഷിക്കണം കണ്ടുപിടിക്കാനും പറ്റൂ എന്നും അടിവരയിട്ട് പറയേണ്ടിവരുന്നു.ഇന്നത്തെ എത്ര പോലീസുദ്യോഗസ്ഥർക്ക് ഇത്തരം ആത്മാർത്ഥത എത്ര മാത്രം ഉണ്ട് എന്നുള്ളത് സംശയമാണ്. നല്ല അവതരണം. ശബ്ദം നന്നായി. ഈ സ്റ്റോറിയുടെ അവസാനം പല സിനിമകളിലെയും ക്ലൈമാക്സ് നെ ഓർമിപ്പിച്ചു.അഭിനന്ദനങ്ങൾ 🌹🙏
@aravinddawnsd815
@aravinddawnsd815 2 месяца назад
@alappuzha9
@alappuzha9 3 месяца назад
ജാബീർ ആണ് എന്റെ ഹീറോ ❤❤... പിന്നെ സർ സൂര്യനെല്ലി കേസ് കുറച്ചു കൂടി detail ചെയ്യാമോ??
@shachu8699
@shachu8699 2 месяца назад
ഇനി ഡീറ്റൈൽ ചെയ്യണം എങ്കിൽ നീ പുള്ളി ണെ പോയി കാണണം.. ഇത് രക്കോർഡ് വീഡിയോ അല്ലെ ഇനി കിട്ടൂല..
@ca.harikrishnanr3806
@ca.harikrishnanr3806 3 месяца назад
It is really soothing that some, at least some officers would react to a crime with dedication, determination, devotion to duty sans external influence. The empathy is revealed by the reflection he had on the plight of the mother and the child. This is the real feminism. Immediate action is the only way to success in such cases. The post-script of the saviour meeting the saved is really touching. Just one result like this can make the life of the investigator fruitful. But we should be sensitive to the risks that surround us which is much greater than those days of this episode. We can only hope that the law enforcement authorities gear up for modern times.
@earthaph5977
@earthaph5977 3 месяца назад
*Evideyo Ramesh chennithalayude pandathe look*
@hijasalihassan
@hijasalihassan 3 месяца назад
ജാബിർ ഇപ്പോ എവിടയാണന്ന് അറിയാമോ?
@rajanp6577
@rajanp6577 3 месяца назад
Child labour.
@vijithasunil3643
@vijithasunil3643 Месяц назад
Athoke epo alle.. pandokke cheriya kuttikal hotelil joli cheyunnath normal ayirunu
@SasiKumar-vh3lg
@SasiKumar-vh3lg 3 месяца назад
അക്കാലത്ത് നല്ല ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു ഇപ്പോൾ CCTV, Mobile phone എന്നിവയാണ് പ്രധാന കുറ്റാന്വേഷണ മാർഗ്ഗങ്ങൾ സാറിനും ജാബിറിനും അഭിനന്ദനങ്ങൾ
@akku_tuhe2088
@akku_tuhe2088 3 месяца назад
ഇപ്പൊ ബുദ്ധിയുള്ളവർക്ക് പോലീസിൽ പണി എടുത്തു കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ
@mm-rb6ze
@mm-rb6ze Месяц назад
​@@akku_tuhe2088അതും ശരിയാണ് പക്ഷെ പാഷൻ ഉള്ളവർ ചെയ്യും
@shareena4993
@shareena4993 3 месяца назад
ഇങ്ങനെ ഉള്ളവരുടെ ഫോട്ടോ കാണിക്കണം 🙏🏻 അവർ സമൂഹത്തിൽ വെറുക്കപെടേണ്ടതാണ് 🤔🙏🏻🙏🏻🙏🏻
@jayamtravelvlogs123
@jayamtravelvlogs123 3 месяца назад
Very genuine presentation. A big salute to the tactful way of handling strenuous situations. 🙏
@bornryder
@bornryder 3 месяца назад
The best series of safari channel is police stories i watch these videos daily it's so thrilling ❤❤❤ salute to Kerala police for all the good things they are doing for the society
@chullan128
@chullan128 3 месяца назад
വളരെ ഉയർന്ന മനുഷ്യത്വമുള്ള ഒരു ഉദ്യോഗസ്ഥൻ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. 26:02 ഒരു സൗണ്ട് എഫക്റ്റ് ഉണ്ട്‌ അത്യാവശ്യം ബാസ് ഉള്ള ഹെഡ് ഫോൺ ആണേൽ ശ്രദ്ധിക്കുക...നന്നായി പേടിക്കും.
@ashar4890
@ashar4890 3 месяца назад
കാഞ്ഞിരപ്പള്ളിക്കാര് ആരേലും ഇത് കേൾക്കുന്നുണ്ടൊ
@jeep2173
@jeep2173 3 месяца назад
ഇല്ല
@ghoshmediaviews9106
@ghoshmediaviews9106 3 месяца назад
👍
@Alexjacob369
@Alexjacob369 3 месяца назад
ഉണ്ട്
@the_mist
@the_mist 3 месяца назад
ഞാൻ ജനിച്ച ഹോസ്പിറ്റൽ ആണ്.. ഭാഗ്യം എന്നെ ആരും തട്ടിക്കൊണ്ടു പോകാഞ്ഞത് അല്ലേൽ ഞാനിപ്പോ വേറെ അച്ഛന്റേം അമ്മേടേം മക്കളായി വളർന്നനെ. ശേരികും ഉള്ള ഞാൻ വേറെയാ 🤭
@ashar4890
@ashar4890 3 месяца назад
@@the_mist ഞാൻ്റെ ഒരു ഭാഗ്യം
@Vibgior10
@Vibgior10 3 месяца назад
അന്വേഷണത്തിൽ സമയം വളരെ പ്രധാനപ്പെട്ടതാണ്.
@lubablulu
@lubablulu 2 месяца назад
Sumesh powlie...... Ramachandran sir Herooo❤
@srayan1306
@srayan1306 3 месяца назад
വാക്കുകളിലേ ... സത്യസന്ധത മുഖത്ത് പ്രകാശിക്കുന്നു
@kunjusumaaswathy279
@kunjusumaaswathy279 3 месяца назад
അതെന്താ സർ ഇപ്പോഴത്തെ പോലീസ് dedicated അല്ല എന്നാണോ 😃
@radhamanykg1043
@radhamanykg1043 2 месяца назад
വളരെ നല്ല പ്രഭാഷണം ഒരു സിനിമാ കഥ കേൾക്കുന്നതുപോലെ തോന്നു ഗംഭീരം
@jayadevana.t6435
@jayadevana.t6435 2 месяца назад
ദൈവാനുഗ്രഹം ഉള്ള അന്വേഷണ പാഠവം.
@vipinkp2437
@vipinkp2437 3 месяца назад
ബാലവേല ഒരു കുഴപ്പം ഇല്ല
@annsonjohn932
@annsonjohn932 3 месяца назад
Maybe relative oo makanoo ayirukkumm
@farisk7006
@farisk7006 2 месяца назад
Sontham shop aanenkilo
@FacetoFaceMedia
@FacetoFaceMedia 3 месяца назад
🙏ഇതായിരിക്കണം പോലീസ്
@ghoshmediaviews9106
@ghoshmediaviews9106 3 месяца назад
Kms paika
@shareena4993
@shareena4993 3 месяца назад
കുട്ടിയെ കിട്ടിയപ്പോൾ അവൾ പ്രസവിച്ചതാണോ എന്ന് മാത്രം നോക്കിയാൽ മതിയായിരുന്നു 🤔🤔
@vpsmtx
@vpsmtx 3 месяца назад
Jabir❤❤❤❤
@udaythazhoor
@udaythazhoor 3 месяца назад
ഹായ്
@unnikrishnanm6890
@unnikrishnanm6890 3 месяца назад
Sir, Very good presentation 🙏🙏
@mohammadshahran6677
@mohammadshahran6677 3 месяца назад
❤❤
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 3 месяца назад
പോലീസ് സർവീസിൽ അന്നത്തെ അന്വേഷണങ്ങളും തെളിവുകളും ഉത്തരവുകളും എല്ലാം മനസാക്ഷിയിൽ നിന്നും വരുന്ന വയാണ്. അവയുടെ after edict അവരവരുടെ മനസ്സിൽ പ്രകമ്പനം ഉണ്ടാക്കും. മന സാക്ഷിയേ ഉണർ ത്തി കൊണ്ടിരിക്യും.
@ajithjose6769
@ajithjose6769 2 месяца назад
Konnu kalayanam kochine thattikkond pokunnavare
@abhilababy1
@abhilababy1 2 месяца назад
OMG. As a senior police officer, how did you allowed a 10 year old to work like that. Very sad.
@New_Clap
@New_Clap 2 месяца назад
ബ്രോ അദ്ദേഹത്തിന് വേണമെങ്കിൽ ആ പയ്യൻ്റെയും അവൻ്റെ കുടുംബത്തിൻ്റെയും വരുമാനം ഒരു നിമിഷം കൊണ്ട് നിർത്താമായിരുന്നു. അന്നത്തെ പോലീസ് നിസ്വാർത്ഥരായിരുന്നു. അത് പോലെ അന്നത്തെ സാമൂഹിക അവസ്ഥ ഇന്നത്തേത് പോളായിരുന്നില്ല. ഇന്നാണെങ്കിൽ ജാബർ - നെ മീഡിയായുടെ മുന്നിൽ നിർത്തി ഷോ കാണിച്ചേനെ.
@syampp
@syampp 3 месяца назад
ബാലനും രാധാമണിയും❤ നല്ല മനുഷ്യത്വം ഉള്ള മനുഷ്യർ🥳
@Aby3990
@Aby3990 2 месяца назад
Thanks SGK and safari team...🎉🎉🎉
@haneifmohd9849
@haneifmohd9849 3 месяца назад
Sir, hats off to you & jaber. You both are Sherlock Holmes.
@premgopalan6885
@premgopalan6885 3 месяца назад
Remesh ki jai
@iamhere8140
@iamhere8140 3 месяца назад
25.39 -poignant
@ghoshps8240
@ghoshps8240 3 месяца назад
Anruclimax supper
@jobyaccorhicc
@jobyaccorhicc 3 месяца назад
Njan undu
@HariKumar-tj3wp
@HariKumar-tj3wp 3 месяца назад
Jabir ❤❤❤
@prasanthp6961
@prasanthp6961 2 месяца назад
@aaarunjadoo
@aaarunjadoo 2 месяца назад
❤❤❤❤❤
@manmohan3536
@manmohan3536 2 месяца назад
❤️👏
@shijukgeorge6178
@shijukgeorge6178 6 дней назад
സാറിന്റെ എപ്പിസോഡ് എല്ലാം കാണുന്നുണ്ട്. നന്നായിട്ടുമുണ്ട്. പക്ഷെ പറഞ്ഞതിൽ ചെറിയ പിശകുകൾ വന്നിട്ടുണ്ട് ഈ എപ്പിസോഡിൽ. കാരണം പൈക ആസ്ഥാനമായുള്ള കെഎംസ് ട്രൂപ്പിന് തൊടുപുഴ ഭാഗത്തേയ്ക്ക് സർവീസ് ഉണ്ടായിരുന്നില്ല ഒരു ഘട്ടത്തിലും. ആ കളപ്പുരക്കൽ മോട്ടോർ സർവീസ് KMS കാരുടെ സർവീസ് എല്ലാം പാലാ പൊൻകുന്നം മുണ്ടക്കയം കാഞ്ഞിരപ്പള്ളി എരുമേലി പമ്പാവാലി മണിമല ഒക്കെ കേന്ദ്രീകരിച്ചു ആയിരുന്നു. രണ്ടാമത്തെ പിശക് തൊടുപുഴ കരിമണ്ണൂർ വഴി ഇടുക്കിയിലേയ്ക് ബസ് സർവീസ് ആരംഭിക്കുന്നത് പോലും 1995 ന് ശേഷം ആണ്. കെ എസ് ആർ ടി സി ബസുകൾ മാത്രം ആണ് അതിലെ ഇപ്പോളും ഓടുന്നുള്ളു. ആകെ ഒരു പ്രൈവറ്റ് ബസ് അതിലെ വന്നത് 2005 ൽ ആണ്. പൊരിയത്ത് മോട്ടോർസ്. അത് ഒരു 4 മാസം കഷ്ടിച്ച് ഓടിയുള്ളു. ഒരു കെ എം എസ് അന്നും ഇന്നും കരിമണ്ണൂർ ഉടുമ്പന്നൂർ റൂട്ടിൽ ഉണ്ട്.അത് ഷട്ടിൽ സർവീസ് ആണ്. കൊച്ചുവെമ്പിള്ളിൽ മോട്ടോർ സർവീസ് എന്ന KMS. ആ വണ്ടി കാഞ്ഞിരപ്പള്ളി പൊൻകുന്നം ഭാഗത്ത് വരുന്നുമില്ല. അത് മുവാറ്റുപുഴ തൊടുപുഴ കരിമണ്ണൂർ പെരിങ്ങാശേരി ആണ് ഓടുന്നത്. ജാബിർന്റെ കടയിലെ അന്നത്തെ തിരക്കിന്റ കാരണം സാർ മറന്നു പോയോ?. അന്നല്ലേ കേരളത്തിൽ എലെക്ഷൻ നടന്നത്. കരുണാകരൻ സർക്കാർ പോയി നായനാർ സർക്കാർ തിരഞ്ഞെടുപ്പിൽ ജയിക്കുന്ന ദിവസം. തോമസ് കല്ലമ്പിള്ളിയെ തോൽപിച്ചു കെ ജെ തോമസ് എം എൽ എ ആയ എലെക്ഷൻ നടന്ന ദിവസം
@jeenas8115
@jeenas8115 3 месяца назад
🙏🫡💐
@jomonjames5260
@jomonjames5260 3 месяца назад
❤❤
@sheebasukumaran7996
@sheebasukumaran7996 3 месяца назад
👍👍
@aebymathew
@aebymathew 3 месяца назад
Play back @1.60 times🙏🏻
@shareena4993
@shareena4993 3 месяца назад
ജാബിർ ന് 🙏🏻🙏🏻
@Sajeevan7249
@Sajeevan7249 2 месяца назад
കേൾക്കുന്നുണ്ട് നിന്റെ അപ്പനും അമ്മയും.
@noahnishanth9766
@noahnishanth9766 2 месяца назад
ങേ🤔
Далее
Brilliant Budget-Friendly Tips for Car Painting!
00:28