Тёмный
No video :(

N Ramachandran I P S - 12 | Charithram Enniloode 2671 | Safari TV 

Safari
Подписаться 2,8 млн
Просмотров 96 тыс.
50% 1

N Ramachandran I P S - 12 | Charithram Enniloode 2671 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@ASUTHOSHMk
@ASUTHOSHMk Месяц назад
രമേശ് ചെന്നിത്തലയെ പോലുണ്ട് കാണാൻ
@ranjit8354
@ranjit8354 Месяц назад
😂
@shajana312
@shajana312 29 дней назад
Chennithalayude dad nte brother nte monaaaaa
@nazeerabdulazeez8896
@nazeerabdulazeez8896 29 дней назад
മീശയുടെ വിത്യസം മാത്രം ചെന്നിത്തലയെ പോലെ തന്നെ ഉണ്ട് ഇദ്ദേഹം
@PhilipThennalakal
@PhilipThennalakal 27 дней назад
കറക്റ്റ് 👍👍
@AmbraZzz312
@AmbraZzz312 24 дня назад
😄😄👍
@MaheshRMRPillai
@MaheshRMRPillai Месяц назад
അധോലോകം, പഥാൻ ഗാങ് തുടങ്ങിയ പേരുകളും അവയുടെ യഥാർഥ മുഖവും പരിചിതമായിരുന്ന എൺപതുകളിലെ ബോംബെയിൽ ജീവിച്ച എനിക്ക്, എന്നോ വിസ്മൃതിയിൽ മറഞ്ഞുപോയിരുന്ന ആ ഭൂതകാലത്തിന്റെ വാതിലുകൾ പൊടുന്നനെ തുറന്നതു പോലെ തോന്നിച്ചു. എന്നും കുറ്റാന്വേഷണം ഇഷ്ടവിഷയമായിരുന്നു. ബോംബേയിലെ, പ്രസിദ്ധനായ മുൻ പോലീസ് മേധാവി ശ്രീ റിബേറൊയുടെ കഥകൾ ഇന്നും ആവേശം ഉണർത്തുന്നു. ശ്രീ എൻ രാമചന്ദ്രൻ ഐ പി എസ്, ചരിത്രത്തിലൂടെ സഞ്ചരിച്ച് അധോലോക നായകൻ സമദ്ഘാൻ, ദാവൂദ് ഇബ്രാഹിം, കരിം ലാല തുടങ്ങിയവരിലൂടെ കടന്നു പോകുക മാത്രമല്ല ചെയ്യുന്നത്. വായനയും പൊതുവിജ്ഞാനവും ചരിത്ര ബോധവും കുറവായ ഇന്നത്തെ മലയാളിയ്ക്ക്, മുതിർന്ന ഒരു നിയമപാലകന്റെ പ്രതിബദ്ധതയോടെ, ശരിതെറ്റുകളുടെ പ്രായോഗിക പാഠങ്ങൾ പരിചയപ്പെടുത്തുകകൂടിയാണ് ചെയ്യുന്നത്. ഞാൻ രാമുച്ചേട്ടൻ എന്ന് വിളിക്കുന്ന പ്രിയ സഹോരൻ എൻ രാമചന്ദ്രൻ 84ൽ പോലീസ് സേനയുടെ ഭാഗം ആകുന്നതിന് മുമ്പ് തന്നെ അറിയുന്ന ഏവർക്കും ഏറെ പ്രിയങ്കരനായിരുന്നു. മലയാള ചെറകഥാ പ്രസ്ഥാനത്തിന്റെ ആചാര്യന്മാരിൽ പ്രധാനിയായ കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുമകൻ എന്ന നിലയിൽ മാത്രമല്ല; പുഞ്ചിരി തൂകുന്ന പ്രസന്ന ഭാവവും, വേഷത്തിലും ഭാഷയിലും നടപ്പിലും പെരുമാറ്റത്തിലും പുലർത്തുന്ന കുലീനമായ പൗരുഷവും, പക്വതയാർന്ന ചിന്തകളും നിലപാടുകളും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. ഇപ്പോൾ സഫാരി പ്രേക്ഷകർക്കും അദ്ദേഹം മിത്രമായിട്ടുണ്ടാകണം. ഒരുപാട് സന്തോഷമുണ്ട്. ശ്രീ സന്തോഷ് ജോർജ്ജിനും സഫാരിയ്ക്കും ഭാവുകങ്ങൾ നേരുന്നു.
@petrixiron
@petrixiron Месяц назад
പൊന്നണ്ണാ എന്തൊരു തള്ള് ആണ് 🙏
@vishnukamattom5013
@vishnukamattom5013 Месяц назад
Aaqaaaq❤
@gladsonjose344
@gladsonjose344 Месяц назад
ഞാൻ സംസാരിച്ചിട്ടുണ്ട്. വളരെ മാന്യതയും സൗഹൃദഭാവവും പുലർത്തുന്ന വ്യക്തി ആണ്
@carelectricmaster6380
@carelectricmaster6380 Месяц назад
​@@petrixiron തള്ള് എന്താണെന്നു കൂടെ പറഞ്ഞിട്ട് പോടെയ്
@jishaprakash2787
@jishaprakash2787 11 дней назад
@AjithPrasadEdassery
@AjithPrasadEdassery Месяц назад
സഫാരിയിൽ ഇതുവരെ ആരും പറയാത്ത ഒരു പോലിസ് സ്റ്റോറി! ❤
@vijeshpk8685
@vijeshpk8685 Месяц назад
ഗംഭീരം.... സർ പറയുന്നതിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ ഒരു സിനിമപോലെ തെളിഞ്ഞു വരുന്നു
@Jayannx
@Jayannx Месяц назад
❤🫡 Superb. really thrilling Sir. 42 കൊല്ലം മുമ്പേ തന്നെ സാറിൻ്റെ കഴിവ് പോലീസ് മേധാവി തിരിച്ചറിഞ്ഞു എന്നതാണ് ഇതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാ കുന്നത്. ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, കരിംലാല ഛോട്ടാ ഷക്കീൽ , വരദരാജൻ. ഒരു കാലത്ത് ബോംബെ നഗരം വിറപ്പിച്ച അധോലോക നായകൻമാർ.. Underworld Dons. സാറിൻ്റെ വിവരണം Very interesting 🔥🔥💪
@sooryajith202
@sooryajith202 Месяц назад
👌
@user-nl3iq5xy1v
@user-nl3iq5xy1v Месяц назад
സമദ് ഖാന്റെ ഫാൻ ആയി ഞാൻ മാറി ❤
@artworlddddd
@artworlddddd Месяц назад
കൊടും ക്രൂരനാണ്....പീഡനക്കേസിലെ പ്രതി കൂടിയാണ്
@basheermp270
@basheermp270 14 дней назад
ഒരു പോലീസ് കാരനും കലാ ഹ്രദയമുണ്ടെന്ന് നടൻ ശ്രിനിവാസൻ പറഞ്ഞ് വച്ചത് എത്ര അർത്ഥവത്താണ്. സന്ദർഭോജിതമാണ്.
@premsekharayyuti5325
@premsekharayyuti5325 Месяц назад
Your narration of incidents is phenomenal. You guide us through real events as smoothly as a ship sailing on the sea. After George Joseph IPS, your storytelling in crime investigations on Safari Channel is the best. Thank you, Safari and Ramachandran sir ❤️
@gopivettathu9520
@gopivettathu9520 Месяц назад
സർ , വളരെ തന്മയത്തത്തോടെയുള്ള അവതരണം.. സരസ്വതീകടാക്ഷം നന്നായി പ്രതിഫലിക്കുന്നു
@alappuzha9
@alappuzha9 Месяц назад
Sir.. അടിപൊളി.. വ്യത്യസ്ഥ ഉള്ള കഥ
@gladsonjose344
@gladsonjose344 Месяц назад
ഇദ്ദേഹം വെറുമൊരു പോലീസല്ല. നല്ല കലാ സാഹിത്യ അഭിരുചി ഉള്ള ആളാണ് എന്ന് വ്യക്തമാക്കുന്ന എപ്പിസോഡ്. ഭാഷ വളരെ മുൻപ് വന്ന പോലീസ് ഓഫീസര്മാരേക്കാൾ വളരെ polished ആണ്.
@laljeevan6102
@laljeevan6102 Месяц назад
കാരൂർ നീലകണ്ഠപിള്ളയുടെ ചെറുമകൻ ആണ് അതിൻ്റെ ഗുണം കാണിക്കാതിരിക്കുമോ
@srijith3232
@srijith3232 Месяц назад
കഴിഞ്ഞ എപ്പിസോഡിൻ്റെ ക്ഷീണം ഈ എപ്പിസോഡിൽ സാർ തീർത്തീട്ട് ഉണ്ട്❤
@Jayannx
@Jayannx Месяц назад
😂🎉 ആ കാലത്ത് ദേവരാജൻ മാസ്റ്റർ , ബാബുരാജ് എന്നിവരെ പ്പറ്റി മാത്രം അറിയാവുന്ന ഞാൻ😂 ബോംബെയിൽ ചെന്നപ്പോൾ നൗഷാദിനെ കാണണമെന്ന് പറഞ്ഞത് സാറിനെ വ്യത്യസ്ഥനാക്കുന്നു. ഞാൻ ആയിരുന്നെങ്കിൽ രാജേഷ് ഖന്ന യേയോ മറ്റോ ചോദിച്ചേന 😅😅❤❤
@jeljishchacko4653
@jeljishchacko4653 Месяц назад
ഞാനായിരുന്നു മുംബൈയ്യിൽ അന്ന് എത്തിയത് എങ്കിൽ കരിം ലാലയെയും, ഗംഗു ഭായിയെയും കാണാൻ പറ്റുമോ എന്ന് ചോദിക്കുമായിരുന്നു😢😊😊
@PKSINDIAN
@PKSINDIAN Месяц назад
എന്തായാലും ഇദ്ദേഹത്തിന് ശനിയും ഞായറും അവധി കൊടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
@unnikrishnanm6890
@unnikrishnanm6890 Месяц назад
Sir, Very thrilling experience, such a good narration. Waiting for the next episode 🙏🙏
@user-lp5et7ub5x
@user-lp5et7ub5x Месяц назад
കക്കികാരനുള്ളിൽ ഒരു കലാകാരൻ ഒളിഞ്ഞിരിപ്പുണ്ട് 😄
@laljeevan6102
@laljeevan6102 Месяц назад
കാരൂർ നീലകണ്ഠപിള്ളയുടെ ചെറുമകൻ ആണ് സാർ
@shamabaiju3239
@shamabaiju3239 Месяц назад
A criminal also is a human being's and every human has a criminal in him....and a tough police official can also be a lover of music..😊.can see your flair for music which would have helped you to be a good officer...a very interesting narration.
@AAZZAADAREEKODE
@AAZZAADAREEKODE Месяц назад
ഇന്ന് ഫിലിം ഇൻഡസ്ട്രിയാണ് ബോംബെ അധോലോകം കൈകാര്യം ചെയ്യുന്നത്
@user-rg9ei5oo7w
@user-rg9ei5oo7w 29 дней назад
ഇന്നൊന്നും ഇല്ല
@mathewjoseph3169
@mathewjoseph3169 Месяц назад
Of course you have clean bowled ......... Great.....!!!! Rare story....
@SinuSunil-do2fe
@SinuSunil-do2fe Месяц назад
Nice
@shinojkilayil6920
@shinojkilayil6920 День назад
Super❤️❤️🔥
@nazeerabdulazeez8896
@nazeerabdulazeez8896 29 дней назад
നൗഷാദ് അലി പിൽ്കാലത്മലയാളതിൽ ധ്വനി എന്ന സിനിമയിലെ പാട്ടുകൾക്കു മ്യൂസിക് ചെയ്തിരുന്നു
@haneifmohd9849
@haneifmohd9849 Месяц назад
Fantastic
@AAZZAADAREEKODE
@AAZZAADAREEKODE Месяц назад
Like and comment, salute sir ⚡
@ajithkrkumar7839
@ajithkrkumar7839 Месяц назад
Nice and interesting
@sudhakl2355
@sudhakl2355 Месяц назад
Very interesting narration!
@abdulhakkim8569
@abdulhakkim8569 25 дней назад
അധോലോകം എന്നും എന്നെ ആകർഷിക്കുന്ന വിഷയം 🎉
@Marly97
@Marly97 Месяц назад
Samad Khan ❤ 🔥
@arunmc5476
@arunmc5476 24 дня назад
ഇദ്ദേഹം കാരൂരിന്റെ കൊച്ചുമകൻ ആണെന്ന് കമന്റിൽ കാണുന്നു. പ്രശസ്ത ഛായാഗ്രാഹകൻ ശ്രീ. വേണുവും കാരൂർ നീലകണ്ഠപ്പിള്ളയുടെ കൊച്ചുമകനാണ്. ശബ്ദത്തിലും, സംസാരശൈലിയിലും നല്ല സാദൃശ്യം ഉണ്ട്. ഇദ്ദേഹം പറഞ്ഞതിൽ (സമദ് ഖാന്റെ പെരുമാറ്റത്തെക്കുറിച്ച് ) അദ്ഭുതമൊന്നും തോന്നുന്നില്ല. 70s/80s ബോംബെ അധോലോകത്തിന് എഴുതപ്പെടാത്ത ചില നിയമങ്ങൾ ഉണ്ടായിരുന്നു. സ്ത്രീകളോട് മാന്യമായി പെരുമാറുക, സാധാരണക്കാരായ മനുഷ്യരെ ഉപദ്രവിക്കരുത് എന്നിങ്ങനെ പോകുന്നു അവ. കമൽഹാസൻ നായകനായ 'നായകൻ' സിനിമ വരദരാജമുതലിയാരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ചതാണ്. ഓസ്ട്രേലിയൻ വംശജനായ Gregory David Roberts ന്റെ 'ശാന്താറാം' എന്ന ആത്മകഥാപരമായ നോവലിൽ ബോംബെ അധോലോകത്തെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങളുണ്ട്. അങ്ങേയറ്റം secular ആയിരുന്ന ബോംബെ അധോലോകം വർഗീയമായി ചേരിതിരിഞ്ഞത് 1992ലെ ബോംബെ സ്ഫോടനത്തിന് ശേഷമാണ്.
@NGKannur
@NGKannur Месяц назад
ഈ വീഡിയോ മുംബൈയിലെ മാലാഡ് ഇരുന്നു കാണുന്ന ഞാൻ 😂 മുംബൈ മലവാനി കോളനി ഒക്കെ ഒരു കാലത്തു സമദ് ന്റെ വിഹാര കേന്ദ്രം ആയിരുന്നു 😔
@arunrulezmerc1102
@arunrulezmerc1102 Месяц назад
Unniyettan first 😊 Ennu parayanam nu undayirinnu ! ... But ,Work Overruled me... SGK❤_Ramachandran sir 😊
@jeromvava
@jeromvava Месяц назад
12am ... Midnight 🥱
@rajeshsarangadharan6912
@rajeshsarangadharan6912 Месяц назад
ഇദ്ദേഹം ഇംഗ്ലീഷ് literature graduate ആവാനാണ് സാധ്യത.
@chandrankp2723
@chandrankp2723 Месяц назад
What did the police officer from Kerala want to get from a don? What is the connection between them.
@B..._598
@B..._598 Месяц назад
🤔
@nousheern8205
@nousheern8205 Месяц назад
കേരളത്തിലുള്ള ഒരു ക്രിമിനലിന്റെ ഇൻഫർമേഷൻ കളക്ട് ചെയ്യാൻ.. അത് സമദ് ഖാന്റെ കയ്യിലുണ്ടല്ലോ
@vinilthomas6974
@vinilthomas6974 Месяц назад
നല്ലൊരു കലാകാരൻ ആണു സർ
@Tramptraveller
@Tramptraveller Месяц назад
❤❤❤❤
@abduaman4994
@abduaman4994 Месяц назад
രാവിലെ 12 മണി 🤔
@adarshasokansindhya
@adarshasokansindhya Месяц назад
❤❤❤
@abhinandnarayanan6693
@abhinandnarayanan6693 Месяц назад
1993 മാർച്ച് 12 സ്ഫോടന പരമ്പരയോടെ കുറെയെണ്ണം പാകിസ്താനിലേക്ക് രക്ഷപ്പെട്ടു കുറെയെണ്ണം ജയിലിലായി.
@nasar244
@nasar244 Месяц назад
ഇബ്രാഹിം കസ്കാർ എന്ന പോലിസ് കോൺസ്റ്റബിളിന്റെ മകനെ ദാവൂദ് ഇബ്രാഹിം ആക്കി മാറ്റിയത് പോലീസ് തന്നെ അല്ലേ
@michealbond077
@michealbond077 Месяц назад
Second 😊
@blender123123
@blender123123 Месяц назад
അഭിമന്യു സിനിമ ഓർമ്മ വരുന്നു
@jayakrishnan8554
@jayakrishnan8554 Месяц назад
Colaba❤... I was there
@kkvalsalan1320
@kkvalsalan1320 Месяц назад
U r seeing now very Yong........kkv
@sav.m953
@sav.m953 Месяц назад
സൂപ്പർ 👍
@sherinchacko7201
@sherinchacko7201 Месяц назад
First
@ZieZiyu
@ZieZiyu Месяц назад
Congrats... സഫാരി ചാനലിൻ്റെ വക 3 മൊട്ടുസൂചി സമ്മാനം, ഈ മൊട്ടുസൂചി വെച്ച് കമൻ്റ് 📍 ചെയ്ത് വെക്കാവുന്നതാണ്...
@muziclab69
@muziclab69 Месяц назад
രമേശ് ചെന്നിത്തല സാറിൻ്റെ ആരായിട്ട് വരും ?
@laljeevan6102
@laljeevan6102 Месяц назад
😊 സത്യം
@faisalpk9282
@faisalpk9282 Месяц назад
😂
@abdullap1825
@abdullap1825 23 дня назад
താങ്കൾ ഒരു ഭാഗ്യവാൻ തന്നെ
@vinilkalathil5555
@vinilkalathil5555 Месяц назад
Ithu true stories alle🤝😊
@abdulrafeeq6439
@abdulrafeeq6439 29 дней назад
Looks like RC😅
@PKSINDIAN
@PKSINDIAN Месяц назад
ധ്വനി എന്ന സിനിമയിലെ സംഗീത സംവിധായകൻ നൗഷാദിനെ കുറിച്ചാണോ സാർ പറഞ്ഞത്.
@manojgnair9067
@manojgnair9067 Месяц назад
Yes
@MoideenC.k
@MoideenC.k Месяц назад
സൗണ്ട് തീരേ കുറവാണു
@raghavanka9916
@raghavanka9916 Месяц назад
👍❤
@aravinddawnsd815
@aravinddawnsd815 Месяц назад
@majanav
@majanav Месяц назад
👍🏻👍🏻
@keeriyadchirakkal7825
@keeriyadchirakkal7825 Месяц назад
❤❤
@lissaanil3920
@lissaanil3920 Месяц назад
❤❤❤❤❤
@sajiths8663
@sajiths8663 Месяц назад
😊👍
@akhilesh7877
@akhilesh7877 Месяц назад
Ravile 12 Mani onnu kandal kollayirunniu.. lorrence bishnoy ...goldy Brar AA story onnu tellane
@abbasabbas6534
@abbasabbas6534 28 дней назад
സാർ പെട്ടന്ന് പറയൂ സാർ
@sebinjoy3887
@sebinjoy3887 27 дней назад
Netflix il oru series und dawood ne patti. Athil und
@Sreejithvp-u6j
@Sreejithvp-u6j Месяц назад
Chennithala...
@mkassociateskochipintoplai351
@mkassociateskochipintoplai351 Месяц назад
രാമേഷ് ചെന്നിത്തലയുമായി ........ സാമ്യം തോന്നുന്നു.......
@laljeevan6102
@laljeevan6102 Месяц назад
സത്യം
@zamrood007
@zamrood007 Месяц назад
സമദ് ഖാൻ മരിച്ചത് റോഡിൽ വെച്ചല്ല , ബിൽഡിങ് ന്റെ മുൻപിൽ വെച്ചാണ്
@B..._598
@B..._598 Месяц назад
Right
@haribhaskaran1063
@haribhaskaran1063 Месяц назад
Athinu munpil road ille?
@zamrood007
@zamrood007 Месяц назад
@@haribhaskaran1063 വിക്കിപീഡിയ യിൽ കിട്ടും ടൈം കിട്ടുമ്പോൾ വായിക്കുക
@haribhaskaran1063
@haribhaskaran1063 Месяц назад
Ravile 12 mani?
@AmbraZzz312
@AmbraZzz312 24 дня назад
ഈയാൾ രമേശ് ചെന്നിത്തലയുടെ ജേഷ്ഠൻ ano🙄🙄
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Месяц назад
ആരാണ് ഈഅപകടം പിടിച്ച ജോലി ഏല്പിച്ചതു
@jeljishchacko4653
@jeljishchacko4653 Месяц назад
സാർ ഗംഗു ഭായ് കാത്തിയവാഡിയ എന്ന മേടത്തെ കുറിച്ച് അന്ന് കേട്ടിരുന്നോ..? കരീം ലാലയുടെ രാഖി ഭഹൻ ആയിരുന്നു.
@thotathils4950
@thotathils4950 Месяц назад
അന്ന് അപ്പോൾ താങ്കൾ ഒരു പോലീസ് ഓഫീസർ ആയിരുന്നില്ലേ ഒരു ഓഫീസർക്ക് ഉണ്ടാവേണ്ട സാമാന്യ വിവരം വേണം ആയിരുന്നു
@mujikottayil9704
@mujikottayil9704 28 дней назад
അതൊക്കെ ആണ് കാലം
@SujuakkuFB
@SujuakkuFB Месяц назад
സമദ്ഖാൻ... കിലുക്കം സിനിമ...?
@NiasIqbal-yg8mc
@NiasIqbal-yg8mc 26 дней назад
Sir samad khaane Davood Gang konnu enna arinje Pathan Gang sathyamanoo sir
@user-zs9ed2rp6g
@user-zs9ed2rp6g Месяц назад
👍👍👍👍
@jithinjames2312
@jithinjames2312 Месяц назад
Envelope courier cheytha porarunno?
@B..._598
@B..._598 Месяц назад
Courier was not famous during that time
@abbasabbas6534
@abbasabbas6534 28 дней назад
10.30 വരെ കണ്ടു എന്ത് സംഭവിച്ചു എന്ന് ഒന്നും മനസ്സിലായില്ല ഇയാൾക് ഇപ്പൊ പ്രതേകിച്ചും ജോലി ഒന്നും ഇല്ലാന്ന് തോന്നുന്നു 😊
@jeromvava
@jeromvava Месяц назад
Vimal clouth s
@rajaneeshsnath6558
@rajaneeshsnath6558 Месяц назад
ദേ പിന്നേം ഓഗസ്റ്റ് 😂
@ThHouse-fj6mk
@ThHouse-fj6mk Месяц назад
Ramesh chennitala😂
@ibrahimma3797
@ibrahimma3797 25 дней назад
S I ആയിട്ട് സെർവിസിൽ കേറിയിട്ട് S P വരെ ആവോ????
@abduljaleel-fb3im
@abduljaleel-fb3im 19 дней назад
Si ആയി dig വരെ എത്തി റിട്ടയർ ചെയ്ത ഒരാൾ എന്റെ നാട്ടിലുണ്ട്
@anishkumarchotu
@anishkumarchotu Месяц назад
എന്തിനായിരുന്നു അയാളെ പോയി കണ്ടത്
@nousheern8205
@nousheern8205 Месяц назад
കേരളത്തിലുള്ള ഒരു ക്രിമിനലിന്റെ ഇൻഫർമേഷൻ കളക്ട് ചെയ്യാൻ.. അത് സമദ് ഖാന്റെ കയ്യിലുണ്ടല്ലോ
@jeljishchacko4653
@jeljishchacko4653 Месяц назад
പഥാൻ ഗ്യാങ്ങിൻ്റെ സമ്മദ് ഖാനെ കുറിച്ചും കേരളത്തിൻ്റെ ഇൻഫർമേഷനും കേട്ടപ്പോൾ തോന്നി അത് ബഡാ രാജനായ തൃശൂർക്കാരൻ രാജൻ നായരുടെ വഴിയിലേക്ക് റൂട്ട് സ്കെച്ചിങ്ങ് എന്ന്.😂😂😂 സാറ് രാജൻ ടീമിൻ്റെ പിടിൽ ആകാതിരുന്നത് ഭാഗ്യം🥰🥰🥰🙏🙏🙏🙏
@artworlddddd
@artworlddddd Месяц назад
ബഡാ രാജന്‍ അപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നു
@AbdulGafoor-hn3gy
@AbdulGafoor-hn3gy 27 дней назад
എന്തൊക്കെയോ അക്ഷരപ്പിശക്
@saigathambhoomi3046
@saigathambhoomi3046 Месяц назад
അന്നൊക്കെ ബോംബയിൽ ഫിയറ്റ് കാറേ അനുവദിക്കുള്ളൂ സാർ, 🙏🙏🙏ടാക്സി പോലും ഫിയറ്റ് ആണ്. അത് ചെറിയ കാർ എന്ന നിലക്കാണ് അനുവദിക്കുന്നത്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Месяц назад
ഭരിക്കുന്ന പാർട്ടികൾ സംരക്ഷിച്ചു പൊന്നു
@haribhaskaran1063
@haribhaskaran1063 Месяц назад
Oru criminal aanennu ariju adhehathinte koode travel cheithath sariyano?
@aneeshpulikkal5754
@aneeshpulikkal5754 Месяц назад
ഇയാൾ ബോബയിൽ പോയത് എന്തിനാണ് ന്ന് പറഞ്ഞില്ല
@nousheern8205
@nousheern8205 Месяц назад
കേരളത്തിലുള്ള ഒരു ക്രിമിനലിന്റെ ഇൻഫർമേഷൻ കളക്ട് ചെയ്യാൻ.. അത് സമദ് ഖാന്റെ കയ്യിലുണ്ടല്ലോ
@basheermp270
@basheermp270 14 дней назад
സർ. ഇടുക്കിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇടുക്കി DySP ആയിരുന്ന മുഹമ്മദ് ജിന്നയെ അറിയുമായിരിക്കാം. ആലപ്പുഴ മാന്നാർ സ്വദേശി എന്റെ കുടുംബക്കാരനാണ്.
@NisarNisaa
@NisarNisaa Месяц назад
😂😂😂😂
@anilpalliyil4774
@anilpalliyil4774 Месяц назад
സാർ പറഞ്ഞത് ഏറെ നടുക്കം ഉളവാക്കുന്ന അനുഭവമാണ്.
@santhoshk3969
@santhoshk3969 Месяц назад
കാട്ടൻ റോഡ് അല്ല കാട്ടാ റോഡ്
@ramachandrannarayanakurup5688
@ramachandrannarayanakurup5688 Месяц назад
Carter road
@abdulhaque9351
@abdulhaque9351 14 дней назад
Caltan Road bandra...
@bhagavathi8836
@bhagavathi8836 17 дней назад
Pathsnmarey odhukkaan dawoodhiney konduvannu but?????
@Ssssdghhh9130
@Ssssdghhh9130 27 дней назад
ഏതാ ഈ സമദ് ദൈര്യം ഉണ്ടെങ്കിൽ അവനോട് എന്റെ മുമ്പിൽ നിൽക്കാൻ പറ 😄
@Chanakyanewsohm
@Chanakyanewsohm 29 дней назад
ചെന്നി head
@Sreejithvp-u6j
@Sreejithvp-u6j Месяц назад
Chennithala...
Далее
Коротко о моей жизни:
01:00
Просмотров 244 тыс.
Коротко о моей жизни:
01:00
Просмотров 244 тыс.