Тёмный
No video :(

Naapaa Marbles | ദൈവത്തിന്റെ കയ്യൊപ്പുള്ള ഗ്രാനൈറ്റുകൾ ! 

Naapaa Marbles
Подписаться 9 тыс.
Просмотров 7 тыс.
50% 1

നിങ്ങൾ ഒരു ഗ്രാനൈറ്റ് കസ്റ്റമർ ആണോ ? എങ്കിൽ നിങ്ങൾ പറ്റി ക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ് ...ഗ്രാനൈറ്റ് മേഖലയിലെ ചതിക്കുഴികളും അവയിൽ പെട്ടുപോകാതിരിക്കാനുമായി ഈ മേഖലയെക്കുറിച്ചുള്ള അറിവുകൾ ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നു...അതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Опубликовано:

 

17 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@rijoraju1713
@rijoraju1713 Год назад
കുറെ കാലത്തെ സംശയം മാറ്റിതന്നതിനു നന്ദി ഇനിയും വീഡിയോകൾ തുടർന്ന് ചെയുക
@sanjublessprj5710
@sanjublessprj5710 Год назад
ഇനിയും ഇതുപോലെ ഉള്ള അറിവിനായി കാത്തിരിക്കുന്നു ❤️
@pradeeshchithara1175
@pradeeshchithara1175 Год назад
ഈ മേഖലയെ പറ്റി നല്ല അറിവാണ് ഈ വീഡിയോ വഴി കിട്ടിയത്👏👏👏👏👏
@kutteesvlogs2034
@kutteesvlogs2034 Год назад
നിങ്ങളുടെ ചാനലിൽ നിന്നുള്ള ഒരു നല്ല വിവരദായക വീഡിയോ ആണ്.ദയവായി ഇത്തരം വീഡിയോകൾ കൂടുതൽ ചെയ്യൂ. നന്ദി
@aryaanil6827
@aryaanil6827 Год назад
Galaxy granite ne patti kuduthal ariyan sadhichhu.eniyum ethupole vedios pratheekshikkunnu 👍
@artips70
@artips70 Год назад
തികച്ചും സത്യസന്ധമായ വീഡിയോ. ഇത്തരത്തിലുള്ള കച്ചവടക്കാർ കുറവാണ് താങ്കൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു .....
@jyothieranoor6860
@jyothieranoor6860 Год назад
വളരെനല്ലൊരു മെസ്സേജ് ആണ്, ഇനിയും ഇതുപോലുള്ള നാച്ചുറൽ പ്രോഡക്റ്റിനെ പറ്റിയുള്ള നല്ല മെസ്സേജുകൾ പ്രതീക്ഷിക്കുന്നു.
@mangalathfarmhouse5315
@mangalathfarmhouse5315 Год назад
കച്ചവടത്തിൽ കളളത്തരങ്ങൾ കാണിക്കുന്ന വ്യാജൻമാർക്ക് തികച്ചും ഒരു പണി തന്നെയാണ് ഈ വീഡിയോ ...നാപ്പാമാർബിൾ സിന് എല്ലാ വിധ ആശംസകളും!
@vinuvijayan5575
@vinuvijayan5575 Год назад
Néw informations..all the best and waiting for new videos …
@therapaara-7218
@therapaara-7218 Год назад
പ്രോഡക്റ്റുകളെ കുറിച്ച് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലുള്ള അവതരണം... ഈ മേഖലയിൽ കസ്റ്റമർ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാൻ സാറിന്റെ വീഡിയോകൾ ഉപകാരപ്പെടും 👏👏👏👏
@jayaramm8253
@jayaramm8253 Год назад
Valare nalla information, very good, iniyum itharam videos prethishikunnu....
@sanadhananpillai5894
@sanadhananpillai5894 Год назад
സത്യത്തിൽ സത്യം പറഞ്ഞു കച്ചവടം ചെയ്യുന്ന NaaPaa marbles M. D. ക്കു അഭിനന്ദനങ്ങൾ 🌹🌹🙏🌹🌹
@smithakrishnan5039
@smithakrishnan5039 Год назад
Galaxy granite ഒരുപാട് വീടുകളിൽ ഇട്ടിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രത്യേകതകൾ അതിനുണ്ടെന്ന് ഇപ്പോഴാ മനസിലായത്..... വിലയിലെ വ്യത്യാസത്തിന്റെ യഥാർഥ കാരണങ്ങൾ ബ്ലാക്ക് ലൈനും, വൈറ്റ് ലൈനും, സ്പോട്ടും ഉൾപ്പടെ വിശദീകരിച്ചു തന്ന ഈ വീഡിയോ വീട് വയ്ക്കുന്ന എല്ലാവർക്കും വളരെ ഉപയോഗപ്രദമാണ്..... ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു.... 👍
@sunithaajay6916
@sunithaajay6916 Год назад
Super
@malayali-mindblower
@malayali-mindblower Год назад
വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്. Galaxy ഇത്രയും type ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി 🙏
@henarajendran6811
@henarajendran6811 Год назад
ഉപകാരപ്രദമായ അറിവ്, എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള അവതരണം 👍👍👍
@abhilash956
@abhilash956 Год назад
സാധാരണക്കാർക്ക് വളരെ പ്രയോജനം ചെയ്യുന്ന വിജ്ഞാനപ്രദമായ ഇത്തരം അറിവുകൾ തീർച്ചയായും ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ
@jayaramm8253
@jayaramm8253 Год назад
Valare nalla information good very good
@manumathew4672
@manumathew4672 Год назад
Njan oru pravasiyanu....sarinte kazhinja videos kandirunnu...njangale pole ullavrkk valare upakarapratham aakunnathanu sarinte videos...iniyum ithu pole ulla videos pradheekshikkunnu....
@niranjana2014
@niranjana2014 Год назад
സൂപ്പർ
@rajeevraveendran3527
@rajeevraveendran3527 Год назад
Thank you for imparting clear knowledge about galaxy... Nice presentation...
@niranjana2014
@niranjana2014 Год назад
വളരെ മനോഹരമായ അവതരണം ഇനിയും പുതിയ വീഡിയോയികായി കാത്തിരിക്കുന്നു 😍
@gobindradas3915
@gobindradas3915 Год назад
Super video
@ashaunni8212
@ashaunni8212 Год назад
Valuable information 👍👍
@ponnimol7146
@ponnimol7146 Год назад
👍👍 Valuable information and good presentation dear friend 🙏🏽🙏🏽🙏🏽
@shantyreni1867
@shantyreni1867 Год назад
ഗ്രാനൈറ്റ് വാങ്ങാൻ ഇത്രേം കാര്യം ഒക്കെ ശ്രെദ്ധിക്കുക എന്നതു ഇപ്പോഴാ മനസിലായത്. Ueseful video👏👏👏👏ആശംസകൾ ജോഷി സർ 💐💐
@bineshn8230
@bineshn8230 Год назад
നല്ല അറിവിന്‌ ഒരുപാട് നന്ദി 🙏... തുടർന്നും പ്രതീക്ഷിക്കുന്നു
@manjueva8237
@manjueva8237 Год назад
Very informative video 🙏👏🏻waiting for other informative videos..
@nidhin8224
@nidhin8224 Год назад
Njn kandathillu vech ettavum nalla products kittunna shop naappa marbles keep go sir 👍👍👍
@s__e_alal5639
@s__e_alal5639 Год назад
Thanks brother. Saw this difference .
@binil.tdaniel1177
@binil.tdaniel1177 Год назад
useful video 👏🏻👍🏻👍🏻keep going
@ojdeepak
@ojdeepak Год назад
Waiting
@ikkru100
@ikkru100 Год назад
Very informative.... Continue joshi...
@venitaantony9137
@venitaantony9137 Год назад
Galaxy ഇത്രയും quality വ്യത്യാസം ഉണ്ട് അല്ലെ? ഞാൻ ഒരിക്കൽ 168 ന് വാങ്ങി. അതിൽ spot കുറവായിരുന്നു. First, Second, Third quality ഒക്കെ ഉണ്ട് എന്ന് അറിയില്ലായിരുന്നു. വളരെ നന്ദി 👏👏👏👏👏
@rajithaa.s5828
@rajithaa.s5828 Год назад
Good presentation 👍👍👍
@susheelagopal4356
@susheelagopal4356 Год назад
Very informative and good presentation 👏👏👏👏
@thomaskutttyy4742
@thomaskutttyy4742 Год назад
very nice vidio
@lovedalelovedale469
@lovedalelovedale469 Год назад
Very informative 👍
@amarpurasunder5032
@amarpurasunder5032 Год назад
Very nice .
@saranyabhaskar9496
@saranyabhaskar9496 Год назад
വെയ്റ്റിംഗ്....
@shambhubalachandran7244
@shambhubalachandran7244 Год назад
Vilapetta arrivu👌🏻
@Nidhinraj901
@Nidhinraj901 Год назад
Super presentation ❤️
@thaslimmuhammedbari8287
@thaslimmuhammedbari8287 Год назад
Informative.... Thanks bro.. ❤
@singhms0793
@singhms0793 Год назад
Galaxy bahut acha long life grenites hai , Sabse jayada use hone wala , Kitchen ka Kohinoor ,👌👌👌👌 Very nice ❤️❤️❤️
@devikadevu366
@devikadevu366 Год назад
very nice Product❤️
@janakiroy2887
@janakiroy2887 Год назад
👍
@majucs8830
@majucs8830 Год назад
Nice informative video , jet black granite engane undu. Rate ethraya .
@balupa6157
@balupa6157 Год назад
Trust... is the main moto of Naapaa marbles..... They sale only Quality product... ..
@niyassali7637
@niyassali7637 Год назад
👍💙
@s__e_alal5639
@s__e_alal5639 Год назад
Very rare to see a person like this . Thank God still there is. All r business minded . Not giving any value to customers
@jiji2493
@jiji2493 Год назад
👍🏼👏🏼🤝🏼
@sudheesha6577
@sudheesha6577 Год назад
👍👍
@sportsinfotechmalayalam6045
Waiting bhaii
@shameerpp01
@shameerpp01 Год назад
Kitchen counter top ayi upayogikkan pattiya best material except granite please nano white g7 ok aano??
@ramupa85
@ramupa85 Год назад
ഗ്രാനൈറ്റ്/ടൈൽസ് കുറിച്ച് കൂടുതൽ അറിവുകൾ നേടുവാൻ ഓരോരോ വീഡിയോ കണ്ടാൽ മാത്രം മതി.... വാങ്ങുന്നവർക്ക് ചതിവ് പറ്റാതെ അനുയോജ്യമായത് തെരഞ്ഞെടുക്കുവാൻ ഇത് പോലുള്ള വീഡിയോ ഒരു മുതൽകുട്ടാവും...ഇത് പോലുള്ള കൂടുതൽ വിഡിയോക്കായി കാത്തിരിക്കുന്നു..
@aswadaslu4430
@aswadaslu4430 Год назад
ഡെലിവറി ഉണ്ടോ🌳🌳🌳
@NaapaaMarbles
@NaapaaMarbles Год назад
ഉണ്ട്.
@sportsinfotechmalayalam6045
Shop Evdaa?? Ith
@NaapaaMarbles
@NaapaaMarbles Год назад
സദാനന്ദപുരം, കൊട്ടാരക്കര
@sreenis6338
@sreenis6338 Год назад
ഇന്ന് ഞങ്ങൾ ഷോപ്പിൽ വരുന്നുണ്ട് ഒന്ന് പരിഗണിക്കണം 😂
@NaapaaMarbles
@NaapaaMarbles Год назад
Warm welcome 🙂
@sreenis6338
@sreenis6338 Год назад
🙌🏻
@AnandKumar-ej8jc
@AnandKumar-ej8jc Год назад
ഷോപ്പ് എവിടെയാണ്
@NaapaaMarbles
@NaapaaMarbles Год назад
സദാനന്ദപുരം
@deepakoj2973
@deepakoj2973 Год назад
Waiting
Далее
Вся Правда Про Хазяевов !
41:02
Просмотров 2,2 млн