ഈ സഹോദരി പറഞ്ഞ talk ഉം Word of God ഉം തമ്മിലുള്ള difference ഇത്ര വ്യക്തമായി ദൈവം കർത്തൃ ദാസ നിലൂടെ വെളിപ്പെടുത്തിത്തന്ന ദൈവത്തിനു നന്ദി. Thank you Pastor. God bless you abundantly. ❤❤
യോഹന്നാൻ 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
Your word, LORD, is eternal; it stands firm in the heavens” (Psalm 119:89). “The grass withers and the flowers fall, but the word of our God endures forever” (Isaiah 40:8). “I the Lord do not change” (Malachi 3:6). “Heaven and earth will pass away, but my words will never pass away” (Matthew 24:35).
What’s happening with these preachers ?😢This shows how much we need to pray for God’s servants so that they don’t misinterpret the word of God.Thank you Pastor.Totally agree to what you explained.God bless
The voice of the LORD is powerful, the voice of the LORD is full majesty, The voice of the LORD breaks the cedars, Yes, the LORD splinters the cedars of Labanon Psalms 29 words 4 & 5.
വളരെ കൃത്യമായും മനോഹരമായും ദൈവ വചനത്തിലൂടെ ആ ദുർ വ്യാഖ്യാനത്തെ തിരുത്തി. ഇങ്ങനെ മുഖം നോക്കാതെ, സംഘടന നോക്കാതെ, അവരുടെ ഭൂരിപക്ഷം നോക്കാതെ, അവരെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ദൈവ സ്നേഹത്തിലും തിരുത്തുന്ന പാസ്റ്ററിന്റെ നിലപാടുകളെ ദൈവം ഇനിയും ശക്തീകരിക്കട്ടെ! ദൈവം അതിനായി എഴുന്നേൽപ്പിക്കുന്നുവല്ലോ.. അത് ദൈവകൃപ. ദൈവം അനുഗ്രഹിക്കട്ടെ!
ദൈവവചനവും യേശുവും സുവിശേഷവും ഒന്നാണ്. അത് രണ്ടായി കാണരുത് യേശുവിൻ്റെ നാമത്തിൽ ശക്തിയുണ്ട്. യേശു പറഞ്ഞ വാക്കുകളിൽ ശക്തിയുണ്ട് യേശുവിൽ വിശ്വസിക്കുന്നവർക്ക് യേശുവിലുള്ള വിശ്വസത്തിൻ്റെ അളവനുസരിച്ച് ശക്തിയുണ്ട്. ദൈവചനം യേശുവിൻ്റെ വചനം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും യേശുവിലുള്ള വിശ്വാസം നമ്മളിൽ വളരുന്നതും ശക്തിപ്പെടുന്നതും ദൈവവച്ചനത്തിലൂടെയാണ് Thanks pastor.
Amen, well said pastor, as George Muller has once said, " I seek the Will of the Spirit of God through, or in connection with, the Word of God. The Spirit and the Word must be combined. If I look to the Spirit alone without the Word, I lay myself open to great delusions also."
ചുരുക്കിപ്പറഞ്ഞാൽ സഹോദരി പറയുന്നത് മസിൽ പവർ കൊണ്ട് ദൈവരാജ്യം പണിയാം എന്നുള്ള ആശയത്തിലേക്ക് പോകുന്നു ഷമീർ പാസ്റ്റർ പറഞ്ഞ എത്രയോ യാഥാർത്ഥ്യങ്ങളാണ്, ദുരുപദേശങ്ങൾക്കെതിരെ ശക്തമായിട്ട് ഷമീർ പാസ്റ്റർ പ്രതികരിക്കുന്നുണ്ട് വളരെ നന്ദി പാസ്റ്റർ,🙏
Leelamma thomas god bless paster വചനം ഭ്ക്ഷണപും പാനിയാപും അല്ല നീതിയിൽ സമാധാനപും പരിസുസ്ഥനമ്മെവിൽ സന്തോഷം blessed blessed bible stdy ദൈവ ദാസനെ കർത്താവ് ധരാളം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ
Romans 14:17 [17]ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. For the kingdom of God is not meat and drink; but righteousness, and peace, and joy in the Holy Ghost.🙏
ആ സഹോദരി പുതിയ ഒരു മർമ്മം കണ്ടു പിടിച്ചത് പോലെയാണ് സന്തോഷിക്കുന്നത്, ദുരുപദേശങ്ങൾ കണ്ടു മനസിലാക്കുന്ന ദൈവമക്കളെയും അത് വിവരിച്ചു പറഞ്ഞു തന്ന ഷമീർ പാസ്റ്റർനെയും ദൈവം അനുഗ്രഹിക്കട്ടെ
പരിശുദ്ധാത്മവിൻ്റെ ശക്തിയുള്ളവർ പ്രസംഗിച്ചാൽ വചനത്തി ശക്തി വെളിപ്പെടും - വചനം ദൈവമാണ് ദൈവത്തിന് ശക്തിക്കുറവുണ്ടോ - ഇന്നു ശക്തി ഇല്ലാത്തവർ വചനം പ്രസംഗിക്കുമ്പോൾ സ്വയം ശക്തി ഉണ്ടാക്കാറുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല ദൈവശക്തി വെളിപ്പെട്ടാൽ ജനം വിടുവിക്കപ്പെടും മടങ്ങിവരും - ആ സഹോദരിയെ കാണുബോഴെ അറിയാം അല്പം പവ്വർ ഉള്ള കൂട്ടത്തിൽ ഉള്ളതാ - സ്തോത്രം
ആ സഹോദരിയിൽ ശക്തിയല്ല വ്യാപരിക്കുന്നത്. വികാരമാണ്. പരിശുദ്ധാത്മ ശക്തി ആയിരുന്നുവെങ്കിൽ പരിശുദ്ധാത്മാവ് നൽകിയ വചനത്തെ മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റില്ലായിരുന്നു. വ്യാഖ്യാന പിശക് തന്നെ പരിശുദ്ധാത്മ ശക്തിയാൽ നയിക്കപ്പെടുന്നില്ല എന്നതിന് തെളിവാണ്. വികാരത്തിൻറെ ആവിഷ്കാരത്തെ പെന്തക്കോസ്തുകാരിലെ പരിജ്ഞാനമില്ലാത്ത ആളുകൾ ശക്തിയെന്ന് തെറ്റിധരിക്കുന്നു. ഇത് ഇന്ന് പെന്തക്കോസ് നേരിടുന്ന ഏറ്റവും ശോചനീയാവസ്ഥ യാണ്.
Thanks for the explanation Pastor Shemeer. Explanation is very simple. Check KJV, KJV use Uppercase W for Word. In 1 Corinthians 4:20, Paul use word with lowercase. Check John 1:1 and 1 Corinthians 4:20.
ദൈവവചനത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള ഉണർവ്വുകൾ എല്ലാം പൈശാചികമാണ്. ദൈവജനം എന്ത് വില കൊടുത്തും ഇങ്ങിനെയുള്ള ദുർവ്യാഖ്യാനങ്ങളെ കരുതിയിരിക്കണം. ഷമീർ പാസ്റ്റർക്ക് അഭിനന്ദനങ്ങൾ 🙋♂️
What is happening to the Pentecostal church today is അധ്യായങ്ങളിൽ നിന്നും മുമ്പും പിമ്പും നോക്കാതെ ഇടയ്ക്കുള്ള വചനം എടുത്ത് വ്യാഖ്യാനിക്കുന്നതാണ് ഏറ്റവും വലിയ അപകടം. അദ്ധ്യായം തിരിച്ചുള്ള ബൈബിൾ സ്റ്റഡിയാണ് ദൂത് പ്രസംഗത്തെക്കാൾ ഉത്തമം.