Тёмный
No video :(

Nagaland special frog meat curry |ഇവിടെ എല്ലാത്തിനേം തലക്കടിച്ച് കൊല്ലും|Nagaland 

yaseen vlogs
Подписаться 1 млн
Просмотров 184 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 989   
@lalsvlog6926
@lalsvlog6926 3 года назад
തടി കുറക്കാൻ ഡയറ്റ് എടുക്കാൻ നോക്കിയിരുന്നു പക്ഷെ ഫുഡ്‌ കുറക്കാൻ കഴിഞ്ഞിരുന്നില്ല.4ഡേയ്‌സ് മുൻപ് യാസ്സീൻ വ്ലോഗ്സ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഇപ്പൊ നല്ല മാറ്റമുണ്ട്. രാത്രിയിൽ ഫുഡ്‌ കഴിക്കാനേ തോന്നാറില്ല 😅😅.😍
@yaseenvlogs1948
@yaseenvlogs1948 3 года назад
🤣🤣🤣👍🏻👍🏻
@njangoku
@njangoku 3 года назад
@@uaekasargod7921 😵
@onemoviemovies3826
@onemoviemovies3826 3 года назад
😆😆
@lalsvlog6926
@lalsvlog6926 3 года назад
ഇങ്ങള് പോളിയാണ് ട്ടോ. അത്രേ ആയുള്ളൂ നിങ്ങടെ വ്ലോഗ് കാണാൻ തുടങ്ങിയിട്ട്. നിങ്ങളെ വീഡിയോ കണ്ടന്റും പൊളിയാണ്. എല്ലാത്തിനും മീതെ നിങ്ങളുടെ ഫ്രണ്ട്ഷിപ്പും പൊളിയാണ്. നാട്ടിൽ എത്തിയാൽ നിങ്ങളെ രണ്ട് പേരെയും നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഒരു പാവം കാസർഗോട്ട് കാരൻ 😍
@aruja7171
@aruja7171 3 года назад
🤣🤣🤣
@zedstime9372
@zedstime9372 3 года назад
ഒരു പേടീം ഇല്ല മോളെ ഇയ്യ്‌ ചിരിക്കേണ് 😄🥰
@aalimalloos1604
@aalimalloos1604 3 года назад
ഇവരെ രണ്ടാളുടെയും സംസാരം ishtamullavarundo..
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@shamseershamsi5828
@shamseershamsi5828 3 года назад
എല്ലാ ചാനലിന്റെ അടിയിലും കയറി ഇങ്ങനെ ഊക്കിയ കമന്റ്‌ ഇടുന്നവർ ഉണ്ടോ
@aalimalloos1604
@aalimalloos1604 3 года назад
@@shamseershamsi5828 എങ്ങനെ മനസിലായില്ല...
@rixmobile5894
@rixmobile5894 3 года назад
Nice alle machanmaar
@vineethabheeman1747
@vineethabheeman1747 3 года назад
Adukond annu njan we vidio nokkunnadum pinne keralam thil ninne avide poyiii different sambavaganl kannan othiri othiri eshttannu
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**🙈രണ്ട് മൂന്ന് ദിവസമായിട്ട് ഇത് കണ്ട് നാവിലെ രുചി പോയി നിൽക്കുവാണ്...!**
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Haha 😂😂
@shameerkk9891
@shameerkk9891 3 года назад
Test adicho
@fathimathshafna8965
@fathimathshafna8965 3 года назад
Crct
@rkrmkdtrending987
@rkrmkdtrending987 3 года назад
Ikka mar ore poli😍😍😍
@princepp526
@princepp526 3 года назад
🥰😘
@yaseenvlogs1948
@yaseenvlogs1948 3 года назад
E bull jet army uyir
@rkrmkdtrending987
@rkrmkdtrending987 3 года назад
@@yaseenvlogs1948 thank you 😍😍😍
@ponnuzworld1354
@ponnuzworld1354 3 года назад
Bull Jett Ore Polliyalea 😘😘😘😘😘😘
@dhaneshvp7125
@dhaneshvp7125 3 года назад
നിങ്ങളും പൊളിയാ മച്ചൂ.... അടിപൊളി..
@NoName-pz8cn
@NoName-pz8cn 3 года назад
തവളകറി pwoliy!😋 പുഴു ഫ്രൈ vdo ക്കായി katta waiting!🔥
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
14:30 ഈ സാനം ചത്തു കഴിഞ്ഞാലും ജീവൻ നിലനിൽക്കും 😇😇🤣🤣🤣🤣
@abdulazeezntamlas6932
@abdulazeezntamlas6932 3 года назад
നിങ്ങളെ വർത്താനം നല്ല രസമാണ് കേൾക്കാൻ ഫുൾ സപ്പോർട്ട് 👍
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@varunkoodali
@varunkoodali 3 года назад
നിങ്ങൾ ഉഷാറായി വരും പിള്ളേരേ 👍 views ഒക്കെ അങ്ങനെ പതിയെ വന്നോളും ♥️ നല്ല വീഡിയോ content ഉണ്ട്, ഉഷാറാവും 👍 ഇന്ന് അല്ലേൽ നാളെ 👍👍
@neelakandan97
@neelakandan97 3 года назад
10:00 പൂ പറിക്കുന്ന ലാഘവത്തോടെ നോക്കുന്ന മഞ്ഞുപോലൊരു പെണ്കുട്ടി😍😂
@neelakandan97
@neelakandan97 3 года назад
@UC0WxyTH7hB3pKW9LE8gyR3w ആദ്യം പോയി വീഡിയോ കാണണം മിസ്റ്റർ🤧😏
@ambiliajit2611
@ambiliajit2611 3 года назад
നിങ്ങളുടെ സംസാരം അടിപൊളി ആണല്ലോ.. മടുക്കില്ല.. So natural, simple.. Fayis എപ്പോഴും excited ആണ്.. യാസിനെ എന്നുള്ള വിളി ആണ് സൂപ്പർ..👍👍👍
@sureshkj7637
@sureshkj7637 3 года назад
ഞാൻ കുട്ടനാട് കാരനാണ്. ഞങ്ങളൊക്കെ പച്ച തവള ഇറച്ചി (തുടയുടെ ഭാഗം തൊലി പൊളിച്ച് ) കഴിച്ചിട്ടുണ്ട്. വെള്ളം പൊങ്ങുന്നസമയത്ത് രത്രി അച്ചൻ്റെ കൂടെ തവളയെ പിടിക്കാൻ പോകുമായിരുന്നു.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@sreevlogs9208
@sreevlogs9208 3 года назад
തവള ഫ്രൈ ആക്കണം പോളിയാണ് തൊലി കളയം. അതിന്റ ലെഗ് മാത്രം എടുക്കണം. ഞരമ്പും കളയണം 👌
@archanaachuzz4549
@archanaachuzz4549 11 месяцев назад
🙄
@shamsudeenmp5910
@shamsudeenmp5910 5 месяцев назад
Taste chicken 🐔 anoo
@YashTravel4Food
@YashTravel4Food 3 года назад
ഇനീം നിങ്ങൾ ഇജ്ജാതി വീഡിയോസ്‌ ഇട്ടാൽ ഞാൻ ചർദ്ദിച്ച്‌ ചാവും.
@franciska2108
@franciska2108 3 года назад
Yaseeen brode chirik irikatenoru kuthirapavan❤️
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 года назад
ഇന്നലത്തെ കറി തിന്നിട്ടു... ഇന്നത്തെ തവള കറി കഴിക്കാൻ എല്ലാരും റെഡി ആയല്ലോ അല്ലെ 😜😜😆😆😍
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@lifeoffishingtvm2055
@lifeoffishingtvm2055 3 года назад
തവള ഒരിക്കൽ കഴിച്ചു ചിക്കൻ fry പോലെ തന്നെ പൊളി സാധനം 😋😋😋😋😍😍😍
@twowheels002
@twowheels002 3 года назад
മിനിയാന്ന് പുഴു ഇന്നലെ പട്ടി ഇന്ന് തവള ഇനിയെന്തൊക്ക കാണാൻ ഇരിക്കുന്നു മച്ചാന്മാരെ 😍🤩 നമുക്കൊരു ഫുഡ്‌ ചാനെൽ തുടങ്ങിയാലോ 😍😁
@yaseenvlogs1948
@yaseenvlogs1948 3 года назад
Sure
@twowheels002
@twowheels002 3 года назад
@@yaseenvlogs1948 ♥️
@wanderwithmebyfayis4397
@wanderwithmebyfayis4397 3 года назад
😄😘
@twowheels002
@twowheels002 3 года назад
@@wanderwithmebyfayis4397 😍
@awadhalasaime1825
@awadhalasaime1825 3 года назад
ഞാൻ ഒരു സ്ഥിരം കാഴ്ചക്കാരനാണ് ഒന്നു പറഞ്ഞോട്ടെ തവള ഇറച്ചി കഴിക്കുന്നത് കുഴപ്പമൊന്നുമില്ല നമ്മുടെ നാട്ടിൽ അതിനെ കുറിച്ച് അറിയുന്നവർ കഴിക്കും വില്ലൻ ചുമക്ക് ഒരു നല്ല മരുന്നാണ് പക്ഷെ നിങ്ങൾ കഴിച്ചതിൽ ഒരു കുഴപ്പമുണ്ട് നമ്മുടെ നാട്ടിൽ അതിന്റെ തുട ഭാഗം മാത്രമാണ് കഴിക്കുന്നത് അരഭാഗത്തുവെച്ചു മുറിച്ചതിനു ശേഷം അതിന്റെ തുടയുടെ ഉൾ ഭാഗത്തുനിന്നും ഒരു ഞരമ്പ് വലിച്ചു കളയാനുണ്ട് അത് അകത്തു പോയാൽ നല്ലതല്ല വലിയ കുഴപ്പമൊന്നുമില്ല നടുവേദനക്ക് കാരണമാകും എനിക്ക് പ്രായമായവർ പറഞ്ഞ അറിവാണ് ഞാൻ കഴിച്ചിട്ടുണ്ട് അതിങ്ങനെയല്ല കുരുമുളകുപൊടിയിട്ട് വറുതാണ് കഴിച്ചത് പിന്നെ ഒരു കാര്യം ഒരാൾ ഒരു കാര്യം ചെയുമ്പോൾ നിങ്ങൾക്കിഷ്ടമില്ലെങ്കിൽ നിങ്ങൾ കാണണ്ട ആവശ്യമില്ലാത്ത സ്വരങ്ങൾ പുറപ്പെടുവിച്ചു ഞങ്ങളേകുടെ അറപ്പിക്കരുത് മുന്നോട്ടുള്ള യാത്രകൾ സുഗമ്മ മായിരിക്കട്ട 🤟👷🥰🥰🥰🥰
@sharafuk929
@sharafuk929 3 года назад
Duty കഴിഞ്ഞു വന്നപ്പോൾ ആണ് notification കാണുന്നത് പിന്നെ ഫുഡ്‌ എടുത്ത് വച്ചുകഴിക്കുബോൾ കാണുക ആയിരുന്നു കഴിക്കാൻ ഉള്ള mood poyi Tnx
@yaseenvlogs1948
@yaseenvlogs1948 3 года назад
🤣😍😍
@annibras8722
@annibras8722 3 года назад
പണ്ട് കോട്ടയത്ത് ചിക്കൻ കാൽ ഫ്രൈ ചെയ്യുന്ന പോലെ തവളകാൽ ഫ്രൈ ചെയ്തു കഴിച്ച ഒർമ്മ ...മാരക ടേസ്റ്റ് ആയിരുന്നു.അതിനു ഇതിനേക്കാൾ വലുപ്പം ഉണ്ടാരുന്നു
@yaseenvlogs1948
@yaseenvlogs1948 3 года назад
😍
@pappan5380
@pappan5380 3 года назад
തവളയിറച്ചി വറുത്ത് കഴിക്കണം.. സൂപ്പർ...😍😍
@yaseenvlogs1948
@yaseenvlogs1948 3 года назад
😍
@sarammachackopunalur6989
@sarammachackopunalur6989 3 года назад
ഹായ് മക്കളെ എന്താ ഇത്‌ പൊളി തന്നെ ഇനി നാട്ടിൽ തവളേനേം നോക്കണ്ട നമ്മുടെ പിള്ളേർ ഓടിച്ചിട്ട്‌ പിടിക്കും നന്നായി വാ മക്കളെ 👍👍👍👍🌹🌹🌹🌹🌹💞💞💞💞💞🙏
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@abdulsalaam3330
@abdulsalaam3330 3 года назад
Nnai makkale patiye koode. Thinnamayirunnu ennal perum Matty vilikkamayirunnu
@shemishovkath2370
@shemishovkath2370 3 года назад
Yaseene...Faise...ningal ore polittooo.Padachone enth nannayit ningal video cheyyane..mashaallah.video end avane ariyane illaaa.superb muthumanieees🥰🥰🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@wanderwithmebyfayis4397
@wanderwithmebyfayis4397 3 года назад
😍😍
@gopikakrishnan8252
@gopikakrishnan8252 3 года назад
ഏട്ടന്മാര് ഒരേ പോളിയാണ് 😍😍😍😍
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@funnymomentsdubbing3799
@funnymomentsdubbing3799 3 года назад
തവളയെ ഉപദ്രവിച്ചതിന് മൂക്കിൽ കുരു ഉണ്ടായത് ഞാനോർക്കുന്നു😂
@bannahhasan8793
@bannahhasan8793 3 года назад
Cheviyil muriv varum
@Amarkiran231
@Amarkiran231 3 года назад
2,3 ഡേ ആയിട്ട് നിങ്ങടേം ebull ന്റേം വീഡിയോസ് ആണ് കാണുന്നത് .. ഒരേ പൊളി ... നോർത്ത് ഈസ്റ്റ് ഒക്കെ ഇത്രേം അടിപൊളി ആണല്ലേ ..
@yaseenvlogs1948
@yaseenvlogs1948 3 года назад
Yes
@bindumolmr
@bindumolmr 3 года назад
ഞാൻ തിന്നിട്ടുണ്ട് സൂപ്പർ സൂപ്പർ സാധനം
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@ponnuzworld1354
@ponnuzworld1354 3 года назад
അതാ ഏഴുമണിക് വേറിട്ട കാഴ്ചകൾ ആയി അവർ എത്തിയിരിക്കുവാന് ഗെയ്‌സ്😍😍😍😍😘😘😘
@yaseenvlogs1948
@yaseenvlogs1948 3 года назад
😍
@whoiss77
@whoiss77 3 года назад
യാസീൻ bro ഫായിസ് bro ഒരേ പൊളി
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@user-cu8vl6fo6j
@user-cu8vl6fo6j 2 года назад
ഞാൻ ധാരാളം തവള ഇറച്ചി കഴിച്ചുട്ടൂണ്ട് തവള . ഞവണിക്കാ കക്ക. ഇറച്ചി ഒത്തിരി ഇഷ്ടമാണ് ഈ ഇറച്ചിയിൽ കാൽസൃം കൂടുതൽ ഉണ്ട് തവള ഇറച്ചി തോലി കളഞ്ഞ് ഉപയോഗിക്കണം അതാണ് കേരളത്തിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ടത്. അങ്ങനെയാണ് കറിവേക്കേണ്ടാത്.
@hadilmubarak9343
@hadilmubarak9343 3 года назад
അവിടെ മനുഷ്യർ തിന്നുന്നത് മൃഗങ്ങൾക്കും മൃഗങ്ങൾ കഴിക്കുന്നത് മനുഷ്യർക്കും ആണല്ലോ അടിപൊളി
@Priya__106
@Priya__106 3 года назад
നിങ്ങള് powliye 😍😍😍😍😍😍😍😍😍
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@sukanyarishi
@sukanyarishi 3 года назад
തവള ഇറച്ചി മരുന്ന് ആണെന്ന് പറയും.. അതാവും അവിടുത്തെ ആൾക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം..
@yaseenvlogs1948
@yaseenvlogs1948 3 года назад
Sathyam
@wanderwithmebyfayis4397
@wanderwithmebyfayis4397 3 года назад
Sathym
@sukanyarishi
@sukanyarishi 3 года назад
@@yaseenvlogs1948 😍
@sukanyarishi
@sukanyarishi 3 года назад
@@wanderwithmebyfayis4397 😍
@saleemkondotty8720
@saleemkondotty8720 3 года назад
അമൃതം അധികമായാൽ വിഷം
@anandhut4169
@anandhut4169 3 года назад
Bruh! You guyz are awesome 🔥😍 Really like ur videos🖤 Keep going and full support 👍
@travelroutesbyanju1659
@travelroutesbyanju1659 3 года назад
Current fav travel channel 😍😊.presentation pwoli 👌🏽👌🏽😀.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@e_box_stores_
@e_box_stores_ 3 года назад
താവള ഇറച്ചി ഹലാലല്ല 👍
@ayanapremr9504
@ayanapremr9504 3 года назад
Baby, cuteee❤️😘... Ntha vavede peru🥰
@akshayvlogz8338
@akshayvlogz8338 3 года назад
Achu😇
@ajithprabha442
@ajithprabha442 3 года назад
@@akshayvlogz8338 🤣🤣🤣
@darkwhite460
@darkwhite460 3 года назад
Fry cheythu kittiyal oru ky nokkam. Supper taste anu
@yaseenvlogs1948
@yaseenvlogs1948 3 года назад
😁😁
@storiesfromsyamshanmughan
@storiesfromsyamshanmughan 3 года назад
ഒരു പേടി ഇല്ല മോളേ ഈ ചിരിക്കണ് 😁
@recomendaciones_de_peliculas
@recomendaciones_de_peliculas 3 года назад
പാവം ലെ ന്ന് പറഞ്ഞവൻ തന്നെ ഇജ്ജാതി അടി😂
@shafeeqsha8718
@shafeeqsha8718 3 года назад
ഇനിയും വെറൈറ്റി വരുമന്ന് പ്രതീക്ഷിക്കുന്നു❤️ Yaseen ikka eshttam 💋
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@ashnaasha1286
@ashnaasha1286 3 года назад
Sammathikkanam ponne. variety videos aayi varum yannu parajappol ethrayikku agottu pradeshichilla.anyway super othiri eshdama nigale. chedi eshdamulla yannepole ullavarkku videoyil edakku nalla flower koodi kanikkane.all the best my sweet brooooosss.
@kavyab5934
@kavyab5934 3 года назад
Ente fvrt dish ane tavala.... athe dry aki kazhicha mwone... ipo ivide kitanill😒varumbo korach tavalene kodon tarooo... 🤗
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@musthafaoman4400
@musthafaoman4400 3 года назад
😂😂😂👌
@jithusunil7941
@jithusunil7941 3 года назад
തവള ഇറച്ചി കഴിച്ചിട്ടുള്ളവർ ഇവിടെ കമോൺ
@yaseenvlogs1948
@yaseenvlogs1948 3 года назад
😍
@sureshkj7637
@sureshkj7637 3 года назад
ഞാൻ കുട്ടനാട് കാരനാണ്. ഞങ്ങളൊക്കെ പച്ച തവള ഇറച്ചി (തുടയുടെ ഭാഗം തൊലി പൊളിച്ച് ) കഴിച്ചിട്ടുണ്ട്. വെള്ളം പൊങ്ങുന്നസമയത്ത് രത്രി അച്ചൻ്റെ കൂടെ തവളയെ പിടിക്കാൻ പോകുമായിരുന്നു.
@manesh367
@manesh367 3 года назад
ഞാൻ കഴിച്ചിട്ടുണ്ട് poli aan
@vishnutk1656
@vishnutk1656 3 года назад
Yes
@jayasreemanoj2192
@jayasreemanoj2192 3 года назад
എന്റെ മക്കളെ ഇത്ര വിചാരിച്ചില്ല അങ്ങനെ നിങ്ങൾ അതും കഴിച്ചു 🤣🤣
@salmanismail155
@salmanismail155 3 года назад
വയനാടും ,കോഴിക്കോടും ഇനി തവളകൾ ഉണ്ടാവില്ല ഇവർ വന്നാൽ 😝
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍🤣🤣
@dewdaffodils8617
@dewdaffodils8617 3 года назад
തലക്കടിച്ചു കൊന്നതൊന്നും നമുക്കു തിന്നാൻ പാടില്ല yaasseenn..🧐
@redrose8290
@redrose8290 3 года назад
എന്തുവാ ഇത്😍😍 ഓരോ ദിവസം oronnaanallo.....🐛🐛🐕🐕 ഇന്ന് ദാ 🐸 എനിക്ക് വയ്യ😊😊 Enjoy dears🥰
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@redrose8290
@redrose8290 3 года назад
ഇവരും മനുഷ്യന്മാർ അല്ല ജീവനുള്ളവർ തന്നെ അല്ലേ 🤣🤣🤣
@sabukurian5220
@sabukurian5220 3 года назад
Polikku chunkz. Lot of love from cochin.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@hafsanamh1746
@hafsanamh1746 3 года назад
Superb 👌👏....ningal pwoli.....
@rasheedkrachu4122
@rasheedkrachu4122 3 года назад
വീഡിയോ എല്ലാം കാനുണ്ട് പൊളിയാ 🔥
@furryterror
@furryterror 3 года назад
Ningal kazhikkunna kandappo santhosham thonnitto
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@vijina.a.k8550
@vijina.a.k8550 3 года назад
🙄🙄കേരളത്തിലെ പാറ്റ പുഴു തവള സൂക്ഷിച്ചോ
@eajas
@eajas 3 года назад
നമ്മളെ കേരളത്തിൽ ee കൂകിങ്ങിന് ഉരുപയോഗിക്കുന്ന പുഴു കൃഷി ചെയ്യുന്ന ഒരാളെ ഏതോ ന്യൂസിൽ കണ്ടിരുന്നു
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@nishajaison4828
@nishajaison4828 3 года назад
*OMG* 😱😱 frog meat kazhich thakarkuvanalle .....ikka's uyir❤️🤩🤩🤩
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@Prime_property.
@Prime_property. 3 года назад
ഇത് കണ്ട ഞാൻ ഇന്ന് ചോർ തിന്നില്ല 😄
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@myautobiography1162
@myautobiography1162 3 года назад
🐸 curry..... powliye... 🔥🔥🔥🔥🔥 Nxt 🐛🐛🐛 coming soon... 😍🤣
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@shibuazhoor
@shibuazhoor 3 года назад
Fry ചെയ്താൽ സൂപ്പർ ആണ്...
@yaseenvlogs1948
@yaseenvlogs1948 3 года назад
😍
@kumarisajikumarisaji7559
@kumarisajikumarisaji7559 3 года назад
Hai yaseen നിങ്ങൾ food try ചെയ്യ്തത് നല്ലതായിരുന്നു. Food വളരെ care ചെയ്യ്തേ try ചെയ്യണം. ❤🌹🌹
@yaseenvlogs1948
@yaseenvlogs1948 3 года назад
Sure
@janeeshamol718
@janeeshamol718 3 года назад
Powli powli🤗🤗🤗🤗
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@janeeshamol718
@janeeshamol718 3 года назад
@@yaseenvlogs1948 😍❣️
@iambob2435
@iambob2435 3 года назад
ലെ :(ഇതു കാണുന്ന ഫിറോസ് ചുട്ടിപ്പാറ)... നാളെ ഒരു ചെമ്പ് തവള കറി ഉണ്ടാക്കിയാലോ... 🤣🤣🤣❓️
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@carbranthan5634
@carbranthan5634 3 года назад
Lul
@dileepdileekuttan3597
@dileepdileekuttan3597 3 года назад
Chuttipara vere lrvel baii vittu pidi
@iambob2435
@iambob2435 3 года назад
@@dileepdileekuttan3597 ഓഹ് ശെരി 🙏
@nirmalakannan2798
@nirmalakannan2798 3 года назад
Nella rasam.thavala thinnunnathu kanan.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@anjutty8913
@anjutty8913 3 года назад
Pwoli ✌️✌️ Nale puzuvine kazikkunath kanan waiting aan 🤗😄😘
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@dilshifariyas3556
@dilshifariyas3556 3 года назад
രണ്ട് പേരും പേടിച്ച് തിന്നുന്ന പോലെ . ഹലാലായ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ
@DinkiriVava.
@DinkiriVava. 3 года назад
🙄
@aravindd8684
@aravindd8684 3 года назад
Thalakkadich kollunnathenkilum ozhivakkamayirunnu
@jen_in4800
@jen_in4800 3 года назад
@@aravindd8684 vayil adich kollanm ayrikum😐
@irascibleman4366
@irascibleman4366 3 года назад
ഹറാം അല്ലല്ലോ.അപ്പോ കൊഴപ്പല്ല 💕
@user-rn2bj9yh4n
@user-rn2bj9yh4n 3 года назад
ഇത് ഹലാൽ food ആണ് ..
@musthafamanu6505
@musthafamanu6505 3 года назад
Hiii Anna Ningal Nagalandil Ninn Povunnath Nalla Pole Onn Anikk Foodanan
@wanderwithmebyfayis4397
@wanderwithmebyfayis4397 3 года назад
3 days koode vde ndakum
@vysakhv4188
@vysakhv4188 3 года назад
Sathyam parayalo engade channel ithinu mumb kantittund but kerinokiilla patti erachide video aa adhyam kande, ippa ithum. Ningal randu perum pwoli vibe aanu. ✌
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@nazihanazim441
@nazihanazim441 3 года назад
Ikkamare ningale sammadhikkanam ithokke kazhikkunnathinu.Ningal mass anu.videos ellam ore pwoli Love you both
@joicegeorge1490
@joicegeorge1490 3 года назад
Nalla kurumulak ittu fry cheythal poli Sadanam aanu
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@wanderwithmebyfayis4397
@wanderwithmebyfayis4397 3 года назад
Pinna alla
@christyjose178
@christyjose178 3 года назад
Ente ponno ningale sammadhikkanam😬😅😂
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@SIJO..
@SIJO.. 3 года назад
ശ്യാസം മുട്ടലിനെ best medicine ആണ് frog leg, ഞാൻ കഴിച്ചയിട്ടുണ്ട് തവളനെ ഫ്രൈ ചെയ്തു, സൂപ്പർ ടേസ്റ്റ്
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@SIJO..
@SIJO.. 3 года назад
@@yaseenvlogs1948 ♥
@malluvideos9852
@malluvideos9852 3 года назад
Enikk ningale randd pereyum bayangara ishttamaan 😍💜💜💛💛 love you
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@akcta2045
@akcta2045 3 года назад
ഇപ്പൊ കുറച്ച് ദിവസം ആയി മൊത്തത്തിൽ ഒരു ജീവികളെ മയം ആണലോ 😌💥😅ഇതിന് ഒരു അവാർഡ് കിട്ടാൻ ഉള്ള ചാൻസ് ഉണ്ട് 😌😍💥🤭
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@wanderwithmebyfayis4397
@wanderwithmebyfayis4397 3 года назад
Oscar kittanm 😌😌
@aizamhussain1510
@aizamhussain1510 3 года назад
ഫുൾ സപ്പോർട്ട് 💓💓💓
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@blueboy9303
@blueboy9303 3 года назад
Aaaa vavaa cute ayittund❤️
@yaseenvlogs1948
@yaseenvlogs1948 3 года назад
🤝
@9895227597
@9895227597 3 года назад
യാ.... മോനെ.... എജ്ജാതി video
@ashinmariya1102
@ashinmariya1102 3 года назад
Haivaaa 🤪🤪😂frog ki jay ho🤣
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@anjupooja4698
@anjupooja4698 3 года назад
Nale puzhune onnum kazhikkandaa ikkamare🥺ath avar kazhikkunne kanich thanna mathii😌😁ningal kazhikkalleee.....
@yaseenvlogs1948
@yaseenvlogs1948 3 года назад
😙😙
@midhukrish5519
@midhukrish5519 3 года назад
Chettanmare pwoli....enikum povanam✨🤩
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@haply761
@haply761 3 года назад
💥💥First time i watched your vdoss ...its suprbbb vlog ..keep going 💥💥💥💥💥
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@HarishKurup
@HarishKurup 3 года назад
They are addictive..can't miss any videos
@vanishaji645
@vanishaji645 3 года назад
chettayimare ningal pwoliyane😍💞
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@sivak2270
@sivak2270 3 года назад
ടാ തുള്ളുന്നടാ തുള്ളുന്നടാ. ഈ ഫായിസിന്റെ ഒരു കാര്യം. എ ന്തായാലും ഇതൊക്കെ കാണിച്ച് ഞങ്ങടെ കഞ്ഞിയിൽ പാറ്റ ഇട്ടല്ലോ 😆😆😆🤪
@shaheerac4197
@shaheerac4197 2 года назад
Adipoli video onnum parayanilla😋 Pakshe ummante phn call eduthillallo abide fuol ayippoyi bro
@Astrovibrain_laboratory
@Astrovibrain_laboratory 3 года назад
Ningal ethaayalum pwoli ahn🎉🎉🎉
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@Astrovibrain_laboratory
@Astrovibrain_laboratory 3 года назад
Bangalore vannal parayanam guys.. Insta il "Kuppivandi" enna pag il msg cheithal mathi👍
@janeeshamol718
@janeeshamol718 3 года назад
തവള ഇറച്ചി ശരീരത്തിന് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട് ✌️✌️✌️✌️✌️✌️
@yaseenvlogs1948
@yaseenvlogs1948 3 года назад
Nallathe ane
@janeeshamol718
@janeeshamol718 3 года назад
@@yaseenvlogs1948 ys..100% 💕
@janeeshamol718
@janeeshamol718 3 года назад
@Jaaamis Shaazee അത് വയറ്റിൽ കിടന്നു കരഞ്ഞോളും 😝😝😝😝😝
@janeeshamol718
@janeeshamol718 3 года назад
@Jaaamis Shaazee ayyo..... ano... കഷ്ടം വിഷമിക്കേണ്ട....🤭 ചത്തോ പാവം shooo 😅
@ashraf379
@ashraf379 3 года назад
ഫായിസേ രാത്രിയില്‍ ഉറങ്ങുമ്പോള്‍ പേക്രോ പേക്രോ ഒച്ച ഉണ്ടാകും പെണ്ണ് കിട്ടുല ഒറപ്പിച്ചുടുണ്ടങ്കില്‍ പെണ്ണ് എപ്പം തെറ്റിപോയെന്നു അറിഞ്ഞാല്‍ മതി
@sudhasudha6483
@sudhasudha6483 3 года назад
Randalum thavalyirchi kzhicho?
@yaseenvlogs1948
@yaseenvlogs1948 3 года назад
🐸🐸
@aalimalloos1604
@aalimalloos1604 3 года назад
തവള ഇറച്ചി കഴിച്ചിട്ട് വയറിനു എന്തേലും സ്സീൻ ഉണ്ടോ ഒന്ന് പറഞ്ഞു തരണേ...
@yaseenvlogs1948
@yaseenvlogs1948 3 года назад
Illa
@aalimalloos1604
@aalimalloos1604 3 года назад
@@yaseenvlogs1948 👍
@charlztechy6707
@charlztechy6707 3 года назад
ഇന്നലെ ഡോഗ് മീറ്റ് ഇന്നെ തവള കറി ❤❤
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@sreelulechu4795
@sreelulechu4795 3 года назад
ഈ വീഡിയോ കണ്ടോണ്ടു ഇരുന്നപ്പഴാ ആലോചിച്ചത് പണ്ട് കാലത് plus 2 പഠിക്കുമ്പോ തവള പാറ്റ ഇവയ ഒക്കെ disection ചെയ്യണമായിരുന്നു.. ഭാഗ്യത്തിന് ഞാൻ വന്നപ്പോഴേക്കും അത് നിർത്തി...
@yaseenvlogs1948
@yaseenvlogs1948 3 года назад
🤣😍
@wanderwithmebyfayis4397
@wanderwithmebyfayis4397 3 года назад
Njagal video edukkumbo athan paranjond irunnath
@danishmohidanish9798
@danishmohidanish9798 3 года назад
നിങ്ങളെ vidio powli aan tto iniyum vidio cheyyanm.... 🖤
@meerakannan2453
@meerakannan2453 3 года назад
Yente ponnu ekkamare enale yeniku kanan pattila video....epo anu kamane.....Epo time 11 . 30 am... Eni njan yegane uchakku fud kazhikkum... Pavam frog 🐸🐸🐸
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@nidhinvenugopal9698
@nidhinvenugopal9698 3 года назад
Yaseen Fayis Brossss ❤❤❤❤❤ 🥰🥰🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 3 года назад
😍
@SAHALCH-hw2pv
@SAHALCH-hw2pv 3 года назад
First share
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@merlinroy8712
@merlinroy8712 3 года назад
Program kollaam kurachu koodi smart akanam
@knightgaming4367
@knightgaming4367 2 года назад
തവളക്കറി കാണുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്നു 😜😂😂🤣
@shafnaaz5170
@shafnaaz5170 3 года назад
How do you eat this guys I can't even imagine 🤐🤐🤐 .... Next time you'll not leave a single frog I guess 🤭🤭🤭🤭😂
@akshayvlogz8338
@akshayvlogz8338 3 года назад
🤪😂
@rupeshreang
@rupeshreang 3 года назад
My friend from wayanad said people eat it there too.. I being a Northeast Indian eat it... It's better than eating dogs at least..
@yaseenvlogs1948
@yaseenvlogs1948 3 года назад
🤣🤣
@rupeshreang
@rupeshreang 3 года назад
@@yaseenvlogs1948 bro r u in Kerala now or still in Northeast?
@vishalvinayan3375
@vishalvinayan3375 3 года назад
Kuttikkalathu ishtam pole thavalakkaal kurumulaku ittu fry undakki kazhichittu undu keralathil. Super aanu..🙂🙂 oru kalathu keralathil ninnum thavala irachi kayattumatumathi cheyymayirunnu ennu kettittindu. Ente aniyathikku kuttikkalathu health issues undarunnu, appo appappan ishtam pole thavala pidichu varathu koduthu health ok aaki. Aa nagaland chettan paranjathu Shari aanu. Health better aakkunna sadhanam aanu. Avidathe villa kettittu( 4 thavalakku 400), aalkar veendum kayattimathi thudangan chance undu..
@vysakhv4188
@vysakhv4188 3 года назад
Thavala kal porich adichittund pwoliya😋😋
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
Далее