ഞാൻ പഠിപ്പിക്കുന്ന 21 കുട്ടികൾക്ക് വേണ്ടി ചെയ്ത വീഡിയോ ആണ്.. അത് മറ്റു കുട്ടികൾക്കും ഇത്രയധികം ഉപകാരപ്പെട്ടു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.. നന്നായി പഠിക്കുക.. നല്ല വിജയം ലഭിക്കട്ടെ 🌹🌹
അധികം ഡീറ്റെയിൽ ആയിട്ടില്ലല്ലോ... കവിയെ കുറിച്ച് കുറച്ചു കാര്യങ്ങൾ.. ശ്ലോകങ്ങൾ പഠിക്കാനുള്ളത് മുഴുവൻ വിശദീകരിച്ചു... ലോങ് essay ഒക്കെ എഴുതണമെങ്കിൽ ഇത്രയെങ്കിലും തീർച്ചയായും വേണ്ടേ...
Sir njan ippo digree first year aan pondichery university aan ippo njagalkk nalini aan ulladh padikkan Pakshe njagalkk athra manasilavunnila sir oru video edavo nalini full azhitt meaning okke paranj oru class in vendi njangal wit cheyyuva sir