Тёмный

NALUMANI CHAYA | നാലുമണിചായ |VAISHNAVI MANURAG | മനുഷ്യ ജീവിതത്തിന്റെ നാൾവഴികൾ കാവ്യ സൃഷ്ടിയിലൂടെ.. 

Shihab Areekode
Подписаться 21 тыс.
Просмотров 3,5 тыс.
50% 1

#nalumanichaya #vaishnavi_manurag #shareef_elambilakode #shihab_areekode #kavitha #നാലുമണിച്ചായ
🔅Lyrics, Singer: SHAREEF ELAMBlLAKODE
🔅Direction : SHIHAB AREEKODE
🔅Recording :SHUHAIB,SONY STUDIO nilambur
🔅Orchestration: MUKHTHAR MUHIBB NOOR
🔅DOP & CUT : AZHAR D2S
നാലുമണി ചായ
====================
നാലുമണി ചായ നോക്കി ചിരിച്ചെന്റെ, ചുണ്ടോട് ചേർന്നൂ പറഞ്ഞൂ പരിഭവം...
അന്തിത്തിരിയൂതി വെട്ടം കെടുത്തുവാൻ കാലമായ്, ശേഷിപ്പു ഇത്തിരി അത്തായം..
നാളെ പ്രഭാതത്തെ നീ പുല്കുകില്ലെന്ന അശരീരി ചീവീട് കാതിൽ മൊഴിഞ്ഞു പോയ്‌..
വാതുലം വീശീയുടഞ്ഞപോൽ സ്വപ്നങ്ങളും, സ്വത്വവും നിത്യ നിദ്രയിലാണ്ടുപോയ്‌...
ഞാനെന്ന ഇതിവൃത്തം ഇതിഹാസമല്ലെന്നറിഞ്ഞിടാൻ എത്രയോ വൈകിയ എന്നിലേ..
ആത്മാവിനെതേടി ആശരൻ വീശീയെറിഞ്ഞെന്റെ ജീവൻ ഹനിക്കാൻ പരശ്വധം...
കാലന് ശകുനമായ് ആരും വരില്ലെന്ന് കാക്ക തൻ കുറുകലിൽ നിന്നും അറിഞ്ഞു ഞാൻ...
ചമയുവാൻ വൈമത്യം, അക്ഷാന്തി വേണ്ടെന്ന് ചൊല്ലീ സനാതനൻ കൂടേ ഗമിക്കുവാൻ..
ഇനിയൊരു സഞ്ജീവനത്തിന്റ നാളുകൾ എണ്ണുവാനാവില്ല കുരുടന്റെ കണ്ണിന്...
ശോകത്തിലും രൗദ്രം ആസ്കൃത മെത്തയിൽ നിന്നും രുചിക്കുവാൻ നൽകിടും മണ്ണിന്...
അകലുന്ന സഹചരുടെ കാലൊച്ച നേർത്തുപോയ്‌ (2)
മുറിവുകൾ സാന്ത്വനപ്പെയ്ത്തിൽ ഉണങ്ങവേ... (2)
ഉഗ്രപാപത്തിൻ തമസ്സിൽ അനർഗളം ഒഴുകി ഞാൻ ദിശതേടി അട്ടഹസിക്കവേ...
മരുതോന്നി, ചെടി വാടി പൂക്കൾ കൊഴിഞ്ഞതിൻ നീരറ്റു, വേരറ്റു പോയന്നറിഞ്ഞു ഞാൻ...
മണ്ണിൻമുകൾ തട്ടിൽ കൂട്ടീ ഗുണിച്ച കണക്കിലെ കള്ള ഫലം പേറി ഇന്നു ഞാൻ...
കൂട്ടിപിടിക്കാതെ ആട്ടിപിടിച്ചെന്നെ മുൾകൂട്ടിൽ താഴിട്ടു പൂട്ടിയതാരാണ്...??
മുൾകൂട്ടിൽ താഴിട്ടു പൂട്ടിയതാരാണ്...
ചങ്കിൽ തറക്കുന്നോരായിരം മുള്ളുകൾ എണ്ണിപ്പറഞ്ഞെന്റെ ആയുസ്സിൻ ചെയ്തികൾ...
ആരായിരുന്നു ഞാൻ...
ആരാണ് ഇന്നുഞാൻ....
ചിതലിന്റെ ആർത്തിക്ക് പാത്രമാകുന്നവൻ...
ചിതലിന്റെ ആർത്തിക്ക് പാത്രമാകുന്നവൻ...
✒️ശരീഫ് എളമ്പിലാക്കോട്
Please Subscribe: Shihab Areekode RU-vid Channel
+91 904834614
...
©️|ANTI-PIRACY WARNING || This content is Copyrighted to Shihab Areekode. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.||💿

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@shareefelambilakode1316
@shareefelambilakode1316 2 года назад
പ്രിയരെ.. നാലുമണി ചായ എന്ന എന്റെ കൊച്ചു കാവ്യത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനം വളരേ വലുതാണ്. മനുഷ്യജീവിതത്തിന്റെ ബാല്യ കൗമാര വാർദ്ധക്ക്യങ്ങളിലൂടെയുള്ള ഒരു സഞ്ചാരം.. മണ്ണിൽ നിന്നും മണ്ണിലേക്കുള്ള മടക്കം.. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതെ ഒറ്റക്കുള്ള യാത്ര.. അഹങ്കരിക്കുന്നമനുഷ്യന്റെ ചിന്തയിലേക്ക് ഒരിത്തിരി വെട്ടം.. ആദ്യമായി ഒരു കാവ്യത്തിന് ശബ്ദം പകരാൻ എന്നെ നിർബന്ധിച്ചത് പ്രിയപ്പെട്ട ശിഹാബ് മാഷാണ്.. ഇതിന്റെ ആർട്ട്‌ വർക്കാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.. വൈഷ്ണവി എന്ന അതുല്ല്യ കലാകാരിക്ക് നന്ദിയിൽ മാത്രം ഒതുങ്ങുകില്ല കടപ്പാട്.. ഊർജ്ജവും ഉഷിരും തന്ന ശിഹാബ് മാഷോടും.. അതിലുപരി എന്നെ സഹിച്ച എന്നോട് സഹകരിച്ച എല്ലാ പ്രേക്ഷകർക്കും, ഇതിന്റെ അണിയറ പ്രവർത്തകർക്കും വാക്കിൽ ഒതുങ്ങാത്ത നന്ദി.. നന്ദി.. നന്ദി..*
@sreelakshmishinoj416
@sreelakshmishinoj416 2 года назад
❤❤
@backerthottumal7781
@backerthottumal7781 2 года назад
നല്ല ഒരു സന്ദേശം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ
@muhammadali.elayoor4588
@muhammadali.elayoor4588 2 года назад
ഒറ്റക്കിരുന്ന് കേൾക്കണം പൂർണ ഫീൽ ലഭിക്കുവാൻ👌
@hussainkk5469
@hussainkk5469 2 года назад
അടിപൊളി
@shihabareekode
@shihabareekode 2 года назад
💖💖❤
@chakkittas
@chakkittas 2 года назад
കൊള്ളാം സൂപ്പർ 🌹🌹ആരായിരുന്നു ഞാൻ ആരാണിന്നു ഞാൻ ആർത്തി മൂത്ത ചിതലുകൾക്ക് ആഹാരമാകുന്നവൻ - ക്ഷണികമായ ജീവിതത്തിൽ ലോകം വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടിൽ അഹങ്കരിച്ചും മദിച്ചും നടന്ന് അവസാനം വെറും കൈയ്യോടെ യാത്രയാക്കുന്നു - മണ്ണോട് മണ്ണായ് ചേരുന്ന നാളെ ചിതലുകൾക്കും പുഴുക്കൾക്കും ഭക്ഷണമാകേണ്ടവർ 👍🌹🌹 മണ്ണുകൊണ്ട് സൃഷ്ടിച്ച നിന്നെ മണ്ണിലേക്ക് (തന്നെ മടക്കുന്നു വീണ്ടുമൊരവസരത്തിൽ നിന്നെ ഉയർത്തെഴുന്നേൽപ്പിക്കുതായിരിക്കും )
@shihabareekode
@shihabareekode 2 года назад
*സന്തോഷം മാഷേ..* *മനുഷ്യജന്മ ജീവാദ്യാവസാനം വരെയുള്ള കർമ്മഫലത്തിന്റെ ചിന്തിപ്പിക്കുന്ന കാവ്യ ഭാവനയ്ക്ക് അങ്ങ് നൽകിയ പ്രോത്സാഹനം ചെറുതല്ല..* *പ്രിയ സുഹൃത്തിന്റെ രചനയിലും ആലാപനത്തിലും ഇങ്ങനെ ഒരു കാവ്യസൃഷ്ടി പുറത്തിറക്കുമ്പോൾ എനിക്ക് ആശങ്കയുണ്ടായിരുന്നു..* *കാരണം.. സാധാരണ ചെയ്യുന്ന ഈണങ്ങളിൽ നിന്നും മാറി നിന്ന് കൊണ്ട് വേറിട്ടൊരു സാഹിത്യ കലാ സൃഷ്ടി നമ്മുടെ പ്രേക്ഷകർ എങ്ങനെ* *ഉൾകൊള്ളുമെന്ന ചിന്തയുണ്ടായിരുന്നു..* *ഇപ്പോൾ താങ്കളുടെ നിരൂപണം ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നു..* *കൃത്യമായ അഭിപ്രായങ്ങളിലൂടെ ഇനിയും വിലയേറിയ പ്രോത്സാഹനം വേണമെന്ന് വിനയത്തോടെ..* *ആവശ്യപ്പെടുന്നു..* 💖💖❤
@shihabillikkal4903
@shihabillikkal4903 2 года назад
Valerie gambeeram superhit 👌👌👌👌👌👌👌🌹🌹🌹🌹🌹🌲🌲🌲🌹🌹🌹🌹🌹🌹🌹🌹🌹
@Chithragiri9955
@Chithragiri9955 2 года назад
അടിപൊളി 👌👌👌👍👍👍👏👏
@hakaitv709
@hakaitv709 2 года назад
Suprrrrr❤
@shihabareekode
@shihabareekode 2 года назад
💖💖❤
@bavablogs4308
@bavablogs4308 2 года назад
കവിത, ആർട്ട്‌ രണ്ടും അടിപൊളി...👌🏻👌🏻👌🏻 ❤️🖤❤️🖤❤️💜🖤❤️
@sureshpoovathingal2219
@sureshpoovathingal2219 2 года назад
മേൽപ്പോട്ട് വലിച്ച ശ്വാസം കീഴ്പ്പോട്ട് വീണില്ലെങ്കിൽ പേരും നാമവും ശവമാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നിടത്തേ നൻമക്ക് സ്ഥാനമുള്ളൂ... വെറും ചിതലാണവൻ...... ഓരോ ഏടും മനോഹരമാക്കിയ പ്രിയ കൂട്ടുകാർ താരങ്ങളാണ്. അഭിവാദനങ്ങൾ... അനുമോദനങ്ങൾ
@faisal-jt4vw
@faisal-jt4vw 2 года назад
നന്നായിട്ടുണ്ട് 👌
@rhythmsoflife3507
@rhythmsoflife3507 2 года назад
രചന, സംവിധാനം, സംഗീതം ആലാപനം, മറ്റെല്ലാം.. നന്നായിട്ടുണ്ട്... 👍🏻👍🏻👍🏻💐💐💐
@prithilraj59
@prithilraj59 2 года назад
Nice
@hamsakondotty2993
@hamsakondotty2993 2 года назад
നന്നായിട്ടുണ്ട്.
@fawasmuhsinck
@fawasmuhsinck 2 года назад
അതിമനോഹരം. ദൃശ്യം ,വര,ആലാപനം.
@mahiraglobalmedia8031
@mahiraglobalmedia8031 2 года назад
Beautiful lyrics and heartfelt singing Congratulations to my dear friend Sharif Elampilakode #kareem_kolompadam
@rishalalanallur4534
@rishalalanallur4534 2 года назад
Super 👌
@meenu8735
@meenu8735 2 года назад
സൂപ്പർ 👍👍👍👍👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹
@SKPookkottur
@SKPookkottur 2 года назад
ഒന്നും പറയാനില്ല...super 👏🏻👏🏻👏🏻
@adv.divya.k5863
@adv.divya.k5863 2 года назад
Super, god bless
@shakkeela.kkollath3820
@shakkeela.kkollath3820 2 года назад
Super 👌👌👌♥️❤️
@eranadworld1679
@eranadworld1679 2 года назад
ന്നാലുമണി ചായയും ചായഗ്രഹണവും പരായണ വരികളും തേട്ടിൽ മുതൽ കട്ടിൽ വരെ സൂപ്പറായിട്ടുണ്ട് sir 👍👍👍👍👍👍👍👍👍👍👍👍👍👍
@binthnafeesa7643
@binthnafeesa7643 2 года назад
കവിതാലാപനവും ആർട്ടുമെല്ലാം സൂപ്പർ... congrats all.. 👍👍👌👌🌷🌷
@sreejithmonu7649
@sreejithmonu7649 2 года назад
അതി ഗംഭീര മായി ! തുടർന്നും നല്ല അവസരങ്ങൾ വന്നു ചേരട്ടെ
@alibavakarakunnuofficial7659
@alibavakarakunnuofficial7659 2 года назад
പൊൻ തൂലികയിൽ✒️ വിസ്മയം തീർക്കുന്ന പ്രഗത്ഭ രചയിതാവ് ശരീഫ് എളമ്പിലാക്കോടിന്റെ മറ്റൊരു മുഖം. ആലാപനത്തിലും ഞാനൊട്ടും മോശമല്ലെന്ന് കാണിച്ചു തന്നു. 😍🎙️👌 Proud of you 🥰, keep it up🤝
@vinodkalathumpadivinod9655
@vinodkalathumpadivinod9655 2 года назад
👌👌waw.. സൂപ്പർ, എന്താ പറയേണ്ടത് എന്നറിയില്ല, വല്ലാത്ത ഒരു feel.. എല്ലാം 👌സൂപ്പർ 👍
@hajarahameed1555
@hajarahameed1555 2 года назад
നല്ല വരികൾ ചിത്രത്തിലൂടെ ആശയങ്ങൾ മനസ്സിലാക്കി തന്നു thanks 😊
@abdulgafoor6606
@abdulgafoor6606 2 года назад
Mashallah 👏🏼
@hafsathkp7896
@hafsathkp7896 2 года назад
Waaaa super super 👌 👍
@jishasunil9129
@jishasunil9129 2 года назад
Awesome ammukutty😍🥰
@thetwingsmedia6257
@thetwingsmedia6257 2 года назад
Super
@Anshi-x4e
@Anshi-x4e 2 года назад
കാലം കാത്തുവെച്ചരു സോങ്
@shihabareekode
@shihabareekode 2 года назад
😄😄😄😄😄😄 *സന്തോഷം.. മുത്തേ..* 💖💖❤
@shailabichundakkad3060
@shailabichundakkad3060 2 года назад
Sooper
@rineeshtp7233
@rineeshtp7233 2 года назад
Supper 👏👏👏
@afc_jinn5026
@afc_jinn5026 2 года назад
നല്ല അവതരണം 👌🏻👌🏻👌🏻
@vishnurajm.k4611
@vishnurajm.k4611 2 года назад
Poli mhn keep going 🤗
@SunilSuni-bb4qs
@SunilSuni-bb4qs 2 года назад
പറയാൻ വാക്കുകളില്ല... Awsome 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@anwarsadath985
@anwarsadath985 2 года назад
Aliyaaa... Supper,,,,,,,
@vimaldevmohan7903
@vimaldevmohan7903 2 года назад
Nice 😊👏👏👏👏
@denney.d8603
@denney.d8603 2 года назад
👍nice
@shihabareekode
@shihabareekode 2 года назад
💖💖❤
@shadowmusic7349
@shadowmusic7349 2 года назад
shihab sirr, ith oru surprise chaya thanne aaanallo 😍 ormakale orupaad pirakileek kondupoyiii.keetappo pand paadiya kalanjupoya suhrtthan ente ormayil vannath . eedayalum onnum parayanilla orupaad sandosham thonni👏👏
@arifpappimankada3281
@arifpappimankada3281 2 года назад
Usar💥
@abhayasujesh
@abhayasujesh 2 года назад
Nice... 🌹👌
@kamarudheenthalathodika8192
@kamarudheenthalathodika8192 2 года назад
ക്ഷണികമായ ജീവിത യാത്ര ..... ഒന്നുമില്ലാത്ത ഒരു മടക്ക യാത്ര ആറടി മണ്ണിലേക്ക്. അതിന്നു വേണ്ടി മനുഷ്യന്റെ ഒരു വ്യഗ്രത....? ചിന്താമണ്ഡത്തെ പിടിച്ചു കുലുക്കുന്നകവിതയും ആലാപനവും . അവതരണവും ഗംഭീരം.
@shihabareekode
@shihabareekode 2 года назад
സന്തോഷം...താങ്കളുടെ കൃത്യമായ വിലയിരുത്തലുകൾഏറെ പോസറ്റീവ് എനർജി നൽകുന്നു.. പാടി പതിഞ്ഞതിൽ നിന്നും ഒരു ചെറിയ മാറ്റമുണ്ട് ഈ കാവ്യ കലാ സൃഷ്ടിക്ക്. എത്ര വലിയവനും ഈ മണ്ണിൽ ഒന്നുമല്ലെന്ന സത്യം.. *ചിതലിന്റെ ആർത്തിക്ക് പാത്രമാകുന്നവൻ* എന്ന കവിയുടെ വാക്യ ഭംഗി മനസ്സിൽ തറച്ചത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു സംരഭത്തിന് മുതിർന്നത്.. നിങ്ങളെ പോലുള്ള പ്രിയപ്പെട്ടവരുടെ വിലയേറിയ ഉപദേശ നിർദ്ദേശങ്ങളാണ് ഈ വിനീതനെ പോലുള്ളവരുടെ കലാ പ്രയാണത്തിന്റെ ശക്തി.. തുടർന്നും നിസ്സീമമായ സഹകരണം ആഗ്രഹിക്കുന്നു.. സ്നേഹപൂർവ്വം.. 💖💖❤
@sreerajmk6511
@sreerajmk6511 2 года назад
Super🎵❤
@crazyanu8081
@crazyanu8081 2 года назад
ഇനിയും പിറക്കട്ടെ അങ്ങയുടെ തൂലികയിൽ നിന്നും ഇതുപോലെ നൂറായിരം കവിതകൾ❤️💖💖 ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾക്കും💫 പ്രത്യേകിച്ച് വൈഷ്ണവി എന്ന പ്രിയ കലാകാരിക്ക്...🤍🌹🌹 അതികഠിനമായ വാക്കുകളെ ലഘൂകരിച്ചു കൊണ്ട് ഇതിൻറെ ആർട്ടു വർക്കുകളിലൂടെ ആശയം വ്യക്തമാക്കി തന്ന വൈഷ്ണവി മോൾക്ക് ഒരു ബിഗ് സല്യൂട്ട്👍🏻👍🏻👍🏻🤍🤍🤍..........
@rakhip1361
@rakhip1361 8 месяцев назад
Ammoose❤❤❤
@siyap5953
@siyap5953 2 года назад
പറയാൻ വാക്കുകളില്ല Super👍👍👍
@nabeelmonzukta5165
@nabeelmonzukta5165 2 года назад
Nyyzzzz 👌👌👌👌👌
@shihabareekode
@shihabareekode 2 года назад
*ഇഷ്ടം..* 💖💖❤
@kabeerkabeer9254
@kabeerkabeer9254 2 года назад
മനസ്സിനെ വല്ലാതെ സ്വദിനിച്ച വല്ലാത്ത വരികൾ
@straightnilambur2007
@straightnilambur2007 2 года назад
oh..... Great.......
@sheenasanthosh-be8zg
@sheenasanthosh-be8zg 8 месяцев назад
അടിപൊളി 😊😊😊😊😊😊😊😊
@sudhim3629
@sudhim3629 2 года назад
Shihabikka polichu👍👍👍
@ishalmanasam2306
@ishalmanasam2306 2 года назад
കവിതയും, ദൃശ്യങ്ങളും , ആലാപനവും ഹൃദ്യമായിട്ടുണ്ട്. ശിഹാബ് ജി അരീക്കോടിന് സിനിമയിൽ ഭാവിയുണ്ട്. ഭാവുകങ്ങൾ.
@jamsheeraaneesh7137
@jamsheeraaneesh7137 2 года назад
Adipoli
@shihabareekode
@shihabareekode 2 года назад
💖💖💖💖❤
@padminia3082
@padminia3082 2 года назад
superb
@shihabareekode
@shihabareekode 2 года назад
💖💖💖💖❤
@JJVELIYANCODE
@JJVELIYANCODE 2 года назад
കൂട്ടിപ്പിടിക്കാതെ ആട്ടിപ്പിടിച്ചെന്നെ മുൾക്കൂട്ടിൽ താഴിട്ടുപൂട്ടിയേതാരാണ്.. 👌👌 അർഥങ്ങൾക്ക് ആഴമുണ്ട് " Proud sharif ji 🥰
@Suhaibkavungal
@Suhaibkavungal 2 года назад
Super.. നല്ല visual.. Painting അടിപൊളി..shihaabkaaa... Adipoli
@shihabareekode
@shihabareekode 2 года назад
*പ്രിയ ഹബീബ്...* 💖💖❤
@khaderkavanur8460
@khaderkavanur8460 2 года назад
രചനയും, ആലാപനവും' സൂപ്പർ. അതിലേറെ മികവ് പുലർത്തിയ വരയും 'അതിനോട് കിടപിടിക്കുന്ന അസറിൻ്റെ 4 മണി കാമറ, എല്ലാം കൊണ്ടും ഈ4 മണിയായ ഒരുഒന്നാം തരം ചായ.
@shihabareekode
@shihabareekode 2 года назад
*സ്നേഹസ്വരൂപൻ.. പ്രിയ നടൻ "ഖാദർ കാവനൂർ.."* 💖💖❤ ഒത്തിരി സന്തോഷം 🌷
@carcrazevolgs4380
@carcrazevolgs4380 2 года назад
Masha allah 👍👍👍
@sreelakshmishinoj416
@sreelakshmishinoj416 2 года назад
അഭിമാനം.. വേറൊന്നും പറയാനില്ല ❤❤❤❤എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏🌹🌹🌹🌹🌹🌹❤️❤️❤️❤️
@shihabareekode
@shihabareekode 2 года назад
*ശ്രീക്കുട്ടി...* *സന്തോഷം ഒത്തിരി..* 💖💖❤
@sreelakshmishinoj416
@sreelakshmishinoj416 2 года назад
@@shihabareekode ❤❤
@football_tag
@football_tag 2 года назад
Shihab ka പൊളിച്ചു സൂപ്പർ
@shihabareekode
@shihabareekode 2 года назад
*പ്രിയ ശിഷ്യൻ...* 💖💖❤
@shajashihab
@shajashihab 2 года назад
സൂപ്പർ 👌👍 🌹 പറയാൻ വാക്കുകൾ ഇല്ല..,🌹🌹🌹
@abdulnasarmaithra457
@abdulnasarmaithra457 2 года назад
നല്ല കടുപ്പമുള്ള ചായ :വരികളും വരകളും ആലാപനവും എല്ലാം ഉഷാർ
@reshmam8091
@reshmam8091 2 года назад
Adipoli 🥰
@shihabareekode
@shihabareekode 2 года назад
🔅💖💖❤🔅
@msvpkallikkandy4905
@msvpkallikkandy4905 2 года назад
Super song shihab sir. 💐 💐 💐 💐 💐 💐 Congratulations 💐 💐 💐 Singers ന്റെയും artists nteyum name include cheyyoo
@shihabareekode
@shihabareekode 2 года назад
വീഡിയോയുടെ അവസാനത്തിൽ കാണിക്കുന്നുണ്ട് 🙏 ശ്രദ്ധിക്കുമല്ലോ ❤
@moosasuni
@moosasuni 2 года назад
👍👌🥰
@elinamalappuram1352
@elinamalappuram1352 2 года назад
🌹🌹🌹🌹🌹🌹🌹🌹
@sainabaa
@sainabaa 2 года назад
👍👍👍
@kingshezu4448
@kingshezu4448 2 года назад
ചിതലിന്റെ ആർത്തിക്ക് പാത്രമാവുന്നവൻ 🥲
@siyap5953
@siyap5953 2 года назад
വളരെ നന്നായിട്ടുണ്ട് 👍👍👍
@thamannahwaves6574
@thamannahwaves6574 2 года назад
👌👌❤❤
@afeefkottayil7743
@afeefkottayil7743 2 года назад
പറയാൻ വാക്കുകളില്ല.... ഗംഭീരം... 🥰🥰🥰
@shihabareekode
@shihabareekode 2 года назад
*ഹബീബീ.. Shukran..* 🌷🌷🌷
@babysabithapulikkal6039
@babysabithapulikkal6039 2 года назад
മനോഹരമായ വരികൾ ..... ആലാപനം... ദൃശ്യാവിഷ്കാരം .... Congrats ......
@aslamkakkattiri3435
@aslamkakkattiri3435 2 года назад
വരികൾ 👌👌👌നല്ല അവതരണം shihabukka❤️teamzz✨️✨️✨️✨️✨️
@shihabareekode
@shihabareekode 2 года назад
*മുത്തേ...* *ഇഷ്ടം...* 💖💖❤
@muhammadmunner8358
@muhammadmunner8358 2 года назад
Mashallah ❣❣
@shamilasherin1729
@shamilasherin1729 2 года назад
💫💫👍🏻👍🏻👍🏻👍🏻
@shihabareekode
@shihabareekode 2 года назад
*പ്രിയ ശിഷ്യ Shamila Sherin..* 🌷🌷🌷
@newlala_entertainment
@newlala_entertainment 2 года назад
ഇത് സർപ്രൈസ്‌ ആയല്ലോ
@shihabareekode
@shihabareekode 2 года назад
*പുത്തൻ ഇശലുകളെയും പുതുമുഖങ്ങളെയും കലാ കൈരളിക്കു സമ്മാനിക്കുന്ന പ്രിയ ചങ്ക് New Lala മുനീർ എന്ന മുത്തു ഹബീബ്..* 💖💖❤
@football_tag
@football_tag 2 года назад
💕💕✨
@adithyavinod180
@adithyavinod180 2 года назад
Awesome ❤️
@mubashirpulikkalofficial7977
@mubashirpulikkalofficial7977 2 года назад
👍
@diya692
@diya692 2 года назад
👍👍👍 really nice
@shihabareekode
@shihabareekode 2 года назад
*ഒരുപാട് സന്തോഷമുണ്ട് മോളൂ..* 💖💖❤
@foodandtravelkavanur6802
@foodandtravelkavanur6802 2 года назад
തികച്ചും വ്യത്യസ്തം അടിപൊളി
@shihabareekode
@shihabareekode 2 года назад
*സ്നേഹമിത്രമെ...* 💖💖❤
@shireenirfan7286
@shireenirfan7286 2 года назад
വരിയും വരയും സ്വരവും എല്ലാം മനോഹരം ❤️ കടുപ്പത്തിൽ വെടിപ്പോടെയുള്ള നാലുമണി ചായ ഒരുക്കിയ ടീമിന് അഭിനന്ദനങ്ങൾ.... ✨️
@shihabareekode
@shihabareekode 2 года назад
*ഹൃത്തുടിപ്പിൽ നിന്നൊരായിരം...* 🌷🌷🌷🌷🌷🌷🌷🌷🌷🌷 *സ്നേഹം..* 💖💖❤
@noorahasker4595
@noorahasker4595 2 года назад
അടിപൊളി. പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰
@shihabareekode
@shihabareekode 2 года назад
*നൂറ ഹസ്‌കർ..* *ഒത്തിരി സന്തോഷം..* 💖💖❤
@ridharidhuz1341
@ridharidhuz1341 2 года назад
😍😍👍🏼👍🏼
@shihabareekode
@shihabareekode 2 года назад
💖💖❤ *ഇഷ്ടമൊരുപാട്..*
@praveen_rc
@praveen_rc 2 года назад
❤❤❤❤👏
@asmaakd2286
@asmaakd2286 2 года назад
Masha Allah....
@RahiyaAlanallur
@RahiyaAlanallur 2 года назад
മനോഹരം, അതിഗംഭീരം. Mashaallah
@ansadpklr2048
@ansadpklr2048 2 года назад
🥰
@shihabareekode
@shihabareekode 2 года назад
*സ്നേഹം...* 💖💖❤
@sabeebmuttu2633
@sabeebmuttu2633 2 года назад
കൊള്ളാം പൊളി 💥❤️
@shihabareekode
@shihabareekode 2 года назад
💖💖❤ *സന്തോഷം ഹബീബീ..*
@NayanaMRaj
@NayanaMRaj 2 года назад
👍😊
@shihabareekode
@shihabareekode 2 года назад
💖💖❤
@mobiletech8095
@mobiletech8095 2 года назад
നല്ല വരയും നല്ല അർത്ഥവും
@snehaxaviour6372
@snehaxaviour6372 2 года назад
As usual adipwoli ❤️❤️
@marishmam6085
@marishmam6085 2 года назад
കിടിലം... 🔥🔥🔥❤️
@mobiletech8095
@mobiletech8095 2 года назад
മാഷാ അല്ലാഹ് ശിഹാബ്കാ ഉഷാറായി 😍😍😍
@shihabareekode
@shihabareekode 2 года назад
*അൽഹംദുലില്ലാഹ്..* 💖💖❤
@asla_artspace
@asla_artspace 2 года назад
😍😍😍🤝
@vinodandrews8547
@vinodandrews8547 Год назад
🙏🙏🙏🙏🙏🙏
@shihabareekode
@shihabareekode Год назад
💖💖❤
@fathimathussalma6728
@fathimathussalma6728 2 года назад
The Drawing turned out to be good😍💗 Good lyrics and marvelous awesome singing🎉😍🌷
@muhammedshibili8002
@muhammedshibili8002 2 года назад
🙌❤💞💞👍
@shihabareekode
@shihabareekode 2 года назад
*മോനൂ...* *സന്തോഷം...* 💖💖❤
@muhammedshibili8002
@muhammedshibili8002 2 года назад
Далее
Тренеруем память physics drop 103 - 104
00:51