Yes യൂണിഫോം! I recently started watching your videos, kudos to you both and your families ❤️❤️👏👏👏a great example of hardwork/dedication and determination ഞാൻ suggest ചെയ്തിരുന്നു യൂണിഫോം നെ പറ്റി 😂😂 “S&S” or S&S Team or S&S bridal“ small പ്രിന്റ് on shoulder and big print on back it will be much easier for the whole to team to go to work!
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ട്ടോ... ഓരോ ബ്രൈഡിൻ്റെയും befor and after look കാണുമ്പോൾ നിങ്ങളുടെ ടാലൻ്റ് ethraththolamenn തെളിയിക്കുന്നു... അതെ പോലെ നിങ്ങളുടെ ഹാർഡ് വർക്കും ❤❤❤❤ ഇത്രയും തിരക്കിനിടയിൽ swathi നിങ്ങൾക്കും മക്കൾക്കുമുള്ള dress stitchingum കാണുമ്പോൾ അതുതപെട്ടിട്ടുണ്ട് പലപ്പോഴും... ഇന്നത്തെ dress stitching adipoli ❤❤❤ pakshe oru shall ആവാമായിരുന്നു എന്ന് തോന്നി... മെലിഞ്ഞ കുട്ടികൾക്ക് ബോർ ആയി തോന്നില്ല... പക്ഷേ അല്ലാത്തവർ shall ഇടുന്നതല്ലേ നല്ലത്...എന്തിന് ഇങ്ങനെ കണ്ണ് കൊണ്ട് മനപ്പായസം കുടിക്കാൻ ചിലർക്ക് ചാൻസ് കൊടുക്കുന്നു എന്ന് തോന്നി... ഇത് ഒരിക്കലും നെഗറ്റീവ് ആയി എടുക്കരുത്... എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒരു പാടിഷ്ടമാണ്...അതുകൊണ്ടാണ് പറഞ്ഞതും...
Hi , Dress kidu ..sincere suggestion to the girl in yellow skirt and blouse " parama bore" ,..look at yourself in the video and pic . Rest all looking cool in the attire