Тёмный

Nanma Niranjavan Sreenivasan Malayalam Full Movie 

Malayalam Latest Movies
Подписаться 121 тыс.
Просмотров 369 тыс.
50% 1

👉Subscribe to watch more movies: cutt.ly/Lk8oWCS
Check out our other channels and subscribe:
👉Tamil / speedtamilmovies
👉Malayalam / speedaudiosandvideos
👉Telugu / @teluguonlinemovies
👉Kannada / @kannadahdmovies1
You can also follow us on:
👉Whatsappchat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Facebook / speedaudioandvideo
👉Telegram t.me/Speedaudioandvideo
Speed Audio and Video
P.O Box 67703, Sharjah, United Arab Emirates.
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Кино

Опубликовано:

 

12 сен 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@sreelusreeachuzz2457
@sreelusreeachuzz2457 10 месяцев назад
ഉർവശി ചേച്ചിടെ ഡയലോഗ് reels ലു കേട്ട് മൂവി കാണാൻ വന്നവർ undo😍
@Zulfawithbro
@Zulfawithbro 10 месяцев назад
ഞാൻ 🤚🏻
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 10 месяцев назад
Yes
@sreenarayanalps7689
@sreenarayanalps7689 10 месяцев назад
Yes
@lethisuresh8843
@lethisuresh8843 10 месяцев назад
Njan
@Unnivava2
@Unnivava2 10 месяцев назад
Njan 😂
@ummusalmakk5714
@ummusalmakk5714 7 месяцев назад
2024-ൽ കാണുന്നവരുണ്ടോ
@arununnikkutty533
@arununnikkutty533 5 месяцев назад
Und😊
@babeeshkaladi
@babeeshkaladi 9 месяцев назад
റിപ്പീറ്റ് അടിച്ചു കാണുന്ന പടങ്ങളിൽ മെയിൻ.പഴയ നാട്ടിൻ പുറങ്ങളുടെ ഭംഗി ഒക്കെ ഒന്ന് വേറെ തന്നെയാ. ജയറാം, ഉർവശി കോംബോ കെമിസ്ട്രി പക്കാ. വിജി തമ്പിയുടെ one of the best movie.
@SanthoshKumar-xm7uv
@SanthoshKumar-xm7uv 7 месяцев назад
ഈ പടം കണ്ടിട്ട് മുകേഷ് ആണ് മെയിൻ• ജയറാം വെറും നായകൻ എന്ന് പേര് മാത്രമേ ഉള്ളു എന്ന് കുറച്ചു പേര് കമന്റ്‌ ഇട്ടതു കണ്ടു നിങ്ങൾക്കു തലക്കു വല്ല അസുഖം ഉണ്ടോ കുറച്ചു മാസ്സും തന്റെടവും കാണിക്കുന്നവർ ആണോ ഹീറോ..ഇപ്പോഴത്തെ സിനിമകളിൽ നായകൻ ലോകം മുഴുവൻ കീഴടക്കും.. സൂപ്പർ ഹീറോയിസം.. പണ്ട് അങ്ങനല്ല.. ഈ പടം ഞാൻ ചെറുപ്പത്തിലേ ഇഷ്ടം പോലെ കണ്ടതാണ്.. ചുമ്മാ ഒന്ന് ഓർമപുതുക്കാൻ വേണ്ടി ഇപ്പോ കണ്ടതാണ്...ഒരു നായകൻ എന്നുപറയുന്നത് കുറച്ചു ആൾക്കാരെ ഇടിച്ചു വീഴ്ത്താൻ കഴിവ് ഉള്ളവർ മാത്രമാണോ.. ഈ പടത്തിലെ ടൈറ്റിൽ പോലെ തന്നെയാണ് ഈ സിനിമ.. ഇത്‌ ശ്രീനിവാസന്റെ കഥ ആണ്.. ഇതിൽ ജയറാം ആണ് ശ്രീനിവാസൻ..
@ABINSIBY90
@ABINSIBY90 6 месяцев назад
സിനിമയുടെ പേരിനോട് നീതി പുലർത്തിയ ജയറാമേട്ടന്റെ കഥാപാത്രം.. പടത്തിലെ ആ ഗ്രാമീണ ഭംഗി നന്നായി ആസ്വദിച്ചു.. Nice movie..
@hello2020
@hello2020 8 месяцев назад
ഒരു പോലീസുകാരൻ എങ്ങനെ ആകരുത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കരിമ്പാറ മാത്തൻ... 😂
@sadhirkp5387
@sadhirkp5387 Год назад
2023 ൽ കാണുന്നവർ ഉണ്ടോ 😊
@arunrnair8361
@arunrnair8361 Год назад
Epo കണ്ടോണ്ട് ഇരിക്കുന്നു 🤣🤣🤣
@rajanisatheesh3421
@rajanisatheesh3421 10 месяцев назад
Yes
@ajinasajinas
@ajinasajinas 9 месяцев назад
ഇല്ല 2023ൽ ഭൂമിയിൽ നീ മാത്രം അല്ലെ ഉള്ളൂ 😎
@sumithvj6088
@sumithvj6088 9 месяцев назад
😊
@regimanayil7558
@regimanayil7558 Год назад
ഈ സിനിമ കാണുമ്പോൾ സ്വന്തം സ്കൂൾ ജീവിതം ഓർക്കുന്നവർ എത്ര പേരുണ്ടാകും ??? അതൊരു സുന്ദരമായ കാലഘട്ടം .. ❤️❤️❤️
@roshankl1697
@roshankl1697 Год назад
സിനിമയുടെ തലക്കെട്ട് പോലെതന്നെ സിനിമ. മുകേഷ് ആണ് മെയിൻ രഞ്ജിനി ഇതുവരെ കാണാത്ത വെത്യസ്തമായ അഭിനയം. ജയറാമേട്ടൻ ഉർവശി ഒടുവിൽ തിലകൻ സിദ്ദിഖ് പൊന്നമ്മ എല്ലാവരും നന്നായി അഭിനയിച്ച നല്ലൊരു സിനിമ ❤
@ajithpanikar2860
@ajithpanikar2860 7 месяцев назад
Superb movie... പഴയ നടന്മാരൊക്കെ വേറെ ലെവൽ ആക്ടിങ്
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
1990 വിജി തമ്പി സംവിധാനം ചെയ്ത ഒരു മികച്ച ജയറാം , മുകേഷ്, ഉർവ്വശി രഞ്ജിനി ചിത്രമാണ് നൻമ്മ നിറഞ്ഞവൻ ശ്രീനിവാസൻ ഒരു വലിയ താരനിരയുള്ള ഒരു മനോഹര , കോമഡി, കഥ, മനോഹരമായ പാട്ടുകൾ എല്ലാ അടങ്ങിയ മനോഹര ചിത്രം😍😍😍😍😍🌷🌷👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ജയറാം മുകേഷ് സിദ്ധിക്ക് വിജയരാഘവൻ മാമ്മൂക്കോയ നെടുമുടി വേണു ഉർവ്വശി രഞ്ജിനി ബേബി അമ്പിളി കവിയൂർ പൊന്നന്മ നയന സുകുമാരി വത്സല മേനോൻ തിലകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ കുഞ്ചൻ കലാഭവൻ റഹ്മാൻ കലാഭവൻ നാരായണൻ കുട്ടി ബാബു നമ്പൂതിരി കൃഷ്ണൻ കുട്ടി നായർ തിക്കുറിശ്ശി സുകുമാരൻ നായർ ശ്രീരാമൻ എൻ.എൽ ബാലകൃഷ്ണൻ സൈനുദ്ദീൻ വിജി തമ്പി കല്ലിയൂർ ശശി കെ.പി.എ.സി അസീസ്സ് പൊന്നമ്പലം
@ayishaasiya8269
@ayishaasiya8269 Год назад
.
@riyasmookada
@riyasmookada Год назад
His highness Abdullah Kanan poyo ticket kittila ee cinema kandu aluva matha theater il
@augustinethomas7302
@augustinethomas7302 8 месяцев назад
ഈ സിനിമ എത്രവട്ടം കണ്ടു അപാര കഴിവാണല്ലോ😂😂😂
@drisyamv8458
@drisyamv8458 Год назад
നായകൻ ജയറാം ആണെങ്കിലും സ്കോർ ചെയ്തത് മുകേഷ് ആണ് 🥰🥰🥰🥰
@Minho17527
@Minho17527 Год назад
Ithu comedy film ahno?
@psreejith14
@psreejith14 10 месяцев назад
എനിക്ക് അങ്ങനെ തോന്നിയില്ല
@kannankollam1711
@kannankollam1711 Месяц назад
ഒരിക്കലുമില്ല ജയറാം തന്നെയാണ് സ്കോർ ചെയ്തത്
@PRASANTH-cg6zb
@PRASANTH-cg6zb Год назад
ഇതൊക്കെ ആണ് സിനിമ ♥️♥️♥️
@maluzzz9776
@maluzzz9776 6 месяцев назад
2024ൽ കാണുന്നവർ ഉണ്ടോ
@haneefahaneefa9200
@haneefahaneefa9200 5 месяцев назад
Und
@Azezal502
@Azezal502 7 месяцев назад
2024 കാണുമെന്നു ഉറപ്പുള്ളവർ. 🥰😍🥰🥰
@sree4721
@sree4721 10 месяцев назад
2023 il kanan aarund 💝
@amarnathkc8623
@amarnathkc8623 7 месяцев назад
11:20 ഈ സീനിൽ അവർ നാലുപേരല്ലാതെ അഭിനയിച്ച രണ്ടുപേർ ആരാ.. എത്ര സട്ടിലായിട്ടാണ് രണ്ടുപേരും പ്രെസന്റ് ചെയ്തത് 👌👌
@AD-ew6cy
@AD-ew6cy Год назад
Mukesh is so handsome, roles like this suits him better than his usual Chali roles.
@xtubedude
@xtubedude Год назад
Sorry but this as well his usual comedy roles... He excels regardless.. Be it in hariharnagar, godfather, mannar mathai and so many more
@zayyu2652
@zayyu2652 Год назад
Old movies always touching.
@manuabraham5832
@manuabraham5832 Месяц назад
രാവിലെ കഞ്ഞിയാണോ കഴിച്ചത് അല്ല സാർ പുട്ടും കടലയും😊
@raeesmp3170
@raeesmp3170 5 месяцев назад
അവസാനത്തെ കുറഞ്ഞ നിമിഷത്തിലെ കരിമ്പാറ എന്ന കഥാപാത്രത്തിന്റെ മനസ്സ് 💔
@abijithp92
@abijithp92 Месяц назад
എന്ത് മനസ്? കുത്തു കൊണ്ടയാളെ hospitalil കൊണ്ട് പോകണ്ടേ പിന്നെ?
@noufalsherry9736
@noufalsherry9736 2 года назад
Heart touching movie ❤️
@manushyan2932
@manushyan2932 9 месяцев назад
Poda mujahide
@saatyaki357
@saatyaki357 9 дней назад
Lifele tight schedulente edek ith polathe pazhaya movies thappi pidich kaanumbo ntho oru sugham❤
@visakhvijayan9757
@visakhvijayan9757 8 месяцев назад
ഉർവശി തിലകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ സൂപ്പർ
@user-od9sk2ip4y
@user-od9sk2ip4y Год назад
നല്ല കഥ 😍😍
@vksports1196
@vksports1196 Месяц назад
2024 July kanunnavar undo
@arjunprem5998
@arjunprem5998 9 месяцев назад
ഈ മൂവി ഏഷ്യാനെറ്റ് പ്ലസിൽ കണ്ട ആ കാലം 😇
@footballfan7553
@footballfan7553 8 месяцев назад
Epo asianet plus il kndthenol🙂💗
@franciska749
@franciska749 Год назад
നന്മ നിറഞ്ഞ വൻ ശ്രീനിവാസൻ
@JM-ng5tf
@JM-ng5tf Год назад
Feel Good movie
@aryacjkilithattil8198
@aryacjkilithattil8198 Год назад
Nice 👍🏻
@avinashsreekumar4428
@avinashsreekumar4428 9 месяцев назад
Jadhi-madham illadhe snehichirunna kalam.. oru feel thanne.. ini angane oru Kaalam.. thirichu kittan ponnilla.. thirichu kittugayum.. comment adichu negative akkalla arem.. but athanu sathyam.. ini verilla orikkallum.. missing old days..
@HakeemHakeem-lb8rz
@HakeemHakeem-lb8rz Месяц назад
❤❤
@linujacob3185
@linujacob3185 Год назад
Good ❤❤❤❤❤
@__-dd1ge
@__-dd1ge 9 месяцев назад
oduvil nte paat sound🥰❤️
@munambamusicmojo
@munambamusicmojo 9 месяцев назад
Mamukoya the great ever❤️
@ANONYMOUS-rs2mu
@ANONYMOUS-rs2mu Год назад
Climax😔👌
@sasikodakkadath8247
@sasikodakkadath8247 7 месяцев назад
നന്മകൾ നിറഞ്ഞവൻ shrenivasan
@althafyoosuf7945
@althafyoosuf7945 Год назад
29:50 ഒടുവിൽ 😆😆😆 കഥകളി പാട്ട്
@Isahakke
@Isahakke 5 лет назад
nice movie
@yfc7834
@yfc7834 2 года назад
Super film
@ratheeshkumar3495
@ratheeshkumar3495 4 года назад
nanma niranjavan sreenivasan MOVIE NAME
@alkajolly2698
@alkajolly2698 8 месяцев назад
2k23 Haajar✌️
@ummusalmakk5714
@ummusalmakk5714 7 месяцев назад
ഉണ്ട്
@perfectcapture5659
@perfectcapture5659 Год назад
ജയറാം ❤️ ഉര്‍വശി
@thurkkii
@thurkkii 6 месяцев назад
2024 ൽ കാണുന്നവർ ഉണ്ടോ
@spider_man73
@spider_man73 9 месяцев назад
2050 kannunavar undo 😮
@anoojaa8368
@anoojaa8368 9 месяцев назад
Unduu...jeevanode undako aavo
@xtubedude
@xtubedude Год назад
Pandokke edhu cinema erangiyaalum oru pedi illaathe entertainer aayi kaanaamaayirunnu... Innathe okke kore new gen chavarukale 😝
@rahilvk2785
@rahilvk2785 Год назад
Kaalam marumbol cenima yum maarum
@xtubedude
@xtubedude Год назад
@@rahilvk2785 nalla vrithiketta maatam aanennu maathram
@vimalmohan1996
@vimalmohan1996 Год назад
@@xtubedude enth vrithiketta mattam
@xtubedude
@xtubedude Год назад
@@vimalmohan1996 ippozhathe new gen padangal aaswadhikunnavare adhu paranju manasilaakan patilla
@johnjoshy7036
@johnjoshy7036 Год назад
@@vimalmohan1996 homosexuality,glorifying usage of drugs,double meaning jokes angane kore mosham mattamgal ondu
@user-ic8je5qj3z
@user-ic8je5qj3z 10 месяцев назад
Watching at 8058.
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 8 месяцев назад
2023
@vishnuvedhav123
@vishnuvedhav123 Месяц назад
😎
@ANONYMOUS-rs2mu
@ANONYMOUS-rs2mu Год назад
1:33:15 🤣🤣🤣👌
@arjunr4682
@arjunr4682 7 месяцев назад
Thumbnail papapa papapa expression
@faheemp9569
@faheemp9569 Месяц назад
2024 June 25 nhan kanunnu
@vishnuvi9718
@vishnuvi9718 Месяц назад
Police trainingin ponna munne ith kanuna njn
@danjosemathew
@danjosemathew Год назад
Karayipichu kalanju😢
@Gaminggangnichuz124
@Gaminggangnichuz124 Месяц назад
26/06/2024
@muhammadfaruk5688
@muhammadfaruk5688 Год назад
Rankilathe Pani edukkunnavarku oru angeekaravum kittatha rajyam
@sheebzyaaz9607
@sheebzyaaz9607 7 месяцев назад
2024
@user-xx1fe7ez9r
@user-xx1fe7ez9r Год назад
Ròy
@Jasmin_riyas
@Jasmin_riyas Месяц назад
2024 june 20
@sanmateoflights
@sanmateoflights 6 месяцев назад
Good song at 1:02:12
@SreejadalamD-og5rw
@SreejadalamD-og5rw 9 месяцев назад
2023 October 15
@sijikj2406
@sijikj2406 Год назад
കുട്ടനാട് ടാക്കീസ് 15:01
@Musthuvloge
@Musthuvloge 9 месяцев назад
24:54 അടിപൊളി 😂😂😂
@Muhamed12090
@Muhamed12090 6 месяцев назад
😂😂
@user-io9hg6dr9m
@user-io9hg6dr9m Месяц назад
1:33:14 നിക്ക് നായീന്റെ മോനെ അവിടെ മാമ കോയ 🤣🤣
@badasp
@badasp Год назад
1:19:58
@user-dm2qy9bv2p
@user-dm2qy9bv2p 9 месяцев назад
2040il kanunavarundenkil ninga seen anu😄
@_hipp._ie_1990
@_hipp._ie_1990 8 месяцев назад
2050 il kanda vella kozhapoam ondo
@manhaanwer1656
@manhaanwer1656 4 года назад
Eda movies name
@vmatthews9437
@vmatthews9437 4 года назад
NANMA NIRANJAVAN SREENIVASAN ! A real good film, an enjoyable film ! ===== Matts'
@Manasmhsin83
@Manasmhsin83 Год назад
പടത്തിന്റെ അടിയിൽ വന്നിട്ട് പടമെതെന്ന് ചോദിക്കുന്ന ഇവനെ 😄
@mii254
@mii254 8 месяцев назад
​@@Manasmhsin83😅
@fhevrbmemduxbdndmdmfnfnfndnn
De lrio pde jimarrrrrrrr
@prasanthvishnu3889
@prasanthvishnu3889 Год назад
2023
@vavavava227
@vavavava227 Год назад
2023
@cns502
@cns502 Год назад
2023
Далее
кукинг с Даниилом 🥸
01:00
Просмотров 1,6 млн
Pranchiyettan & the Saint Malayalam Full Movie
2:27:05
Просмотров 110 тыс.