Тёмный

Nanpakal Nerathu Mayakkam Special Interview with Mammootty | Miya | Mammootty Kampany | Mammootty 

Mammootty Kampany
Подписаться 222 тыс.
Просмотров 880 тыс.
50% 1

Nanpakal Nerathu Mayakkam Special Interview with Mammukka | Miya | Mammootty Kampany | Mammootty

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@dericabraham8981
@dericabraham8981 Год назад
ബുദ്ധിയും കഴിവും സൗന്ദര്യവും ആരോഗ്യവും എല്ലാം ദൈവം വാരി കോരി അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ട് നമ്മുടെ മമ്മൂക്കയ്ക്ക് ❤️❤️
@yourstruly1234
@yourstruly1234 Год назад
Also..he is hardworking and keeps updating himself everyday..
@Runbeer123
@Runbeer123 Год назад
💯💯
@errorliveplays7792
@errorliveplays7792 Год назад
ദൈവത്തിന് ഇപ്പോ റേഷൻ കടയാണോ 👀
@Albiceleste_09
@Albiceleste_09 Год назад
😊
@artistte
@artistte Год назад
@@errorliveplays7792 Ration Kadel vaari kori kodukoo ayin 🤔🤔
@dericabraham8981
@dericabraham8981 Год назад
മമ്മൂക്കയുടെ interviews കാണാൻ ഒത്തിരി ഇഷ്ടമാണ് അറിവും വിനോദവും ഒര് പോലെ ഉള്ളത് അദ്ദേഹത്തിന്റെ interviews ❤️
@nithinmonroji7756
@nithinmonroji7756 Год назад
❤️❤️
@manojbest2015
@manojbest2015 Год назад
Sreenivasane marakanda
@leninmedia8567
@leninmedia8567 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gnchht2Xcng.html
@doublegameghy1684
@doublegameghy1684 Год назад
@@manojbest2015 മറക്കുന്നില്ല. 😂 Uppolam വരില്ല ഉപ്പിലിട്ടത്. 😂
@manojbest2015
@manojbest2015 Год назад
@@doublegameghy1684 Orupade prayamulla Alalle Mammutti Athinte Anubavam kanum Uppine kalum Nallathe Madhuramane 😂 😂 Sreenivasane marakanda 😂
@jaisonv1776
@jaisonv1776 Год назад
വീണയെക്കൊണ്ട് ഇന്റർവ്യൂ എടുപ്പിക്കാഞ്ഞത് നന്നായി. മിയ ഒട്ടും വെറുപ്പിക്കാതെ ഇന്റർവ്യൂ ചെയ്തു മമ്മൂക്കാ എന്ത് look അ നിങ്ങളെ കാണാൻ
@athul7919
@athul7919 Год назад
എന്ത് രസമാണ് ഇങ്ങേരുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ ആദ്യം കുറച്ച് കാണാമെന്ന് കരുതി കേറി നോക്കിയതാ പിന്നെ മുഴുവനും കണ്ടു തീർത്തു ❤‍🔥
@shihabnediyedath2979
@shihabnediyedath2979 Год назад
very True
@ahammadsabith8607
@ahammadsabith8607 Год назад
Intelligent guy
@rty3563
@rty3563 Год назад
അഭിനയത്തിൽ നല്ല നടൻമാർ ഒരുപാടുണ്ട് അവരുടെ ഇന്റർവ്യൂ കാണുമ്പോൾ വൻപരാജയം.. പക്ഷേ അഭിനയത്തിലും ഇന്റർവ്യൂയിലും ഒരുപോല ഒരേയൊരു മെഗാസ്റ്റാർ മമ്മൂക്ക ❤
@beenaabraham2243
@beenaabraham2243 Год назад
👍👍
@RootSystemHash
@RootSystemHash Год назад
ഒരാൾ: ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ധെധിച്ചാണ്‌, എന്നെ മാത്രം ഉദ്ദേശിച്ചാണ്!
@sabadt4972
@sabadt4972 Год назад
ഷൈൻ ടോം ചാക്കോ. ദ്യാൻ ശ്രീനിവാസൻ
@swaminathan1372
@swaminathan1372 Год назад
👌👌👌
@baradhanpass5540
@baradhanpass5540 Год назад
Mamukka fan from Tamilnadu.Excited to see movie
@കുമ്പിടിസ്വാമികൾ
ഇങ്ങനെയാണ് ഇന്റർവ്യൂ ഇടുക്കേണ്ടത്, അല്ലാതെ കൊറേ ആർട്ടിഫിഷ്യൽ ചിരി, കൊറേ A questions.🤮🤮🤮
@iamartist3932
@iamartist3932 Год назад
You said it 👍
@ajoalexjohn
@ajoalexjohn Год назад
രണ്ടുപേരും സംസാരിക്കുന്നെ കേട്ടിരിക്കാൻ നല്ല രസമുണ്ട് സമയം പോയതറിഞ്ഞില്ല. ❤️ പ്രൊമോഷൻ സെറ്റ് സൂപ്പർ ആയിട്ടുണ്ട് നൈസ് ഐഡിയ ❤️👌🏼
@Vishnubabu-tj1lc
@Vishnubabu-tj1lc Год назад
അതെ
@the_truth_finder_467
@the_truth_finder_467 Год назад
മലയാളികൾ കാണുന്ന തമിഴ് പടവും തമിഴ്നാട്ടുക്കാർ കാണുന്ന മലയാള പടവും 😁😍
@worldthrougheyes
@worldthrougheyes Год назад
മാന്യമായ interview.... നല്ല അവതരണം. അനാവിശ്യ ചോദ്യങ്ങൾ ഇല്ല ... വേണ്ടാത്ത games section ഇല്ല..... വീട്ടിൽ ഉള്ളവരുടെ വിശേഷം ചോദിച്ച് കൊണ്ടുള്ള വെറുപ്പിക്കൽ ഇല്ല.... Good Job
@ssivas12
@ssivas12 Год назад
ഇതുപോലെ വേറൊരാൾ ഇല്ല..... ഒന്നേ ഉള്ളൂ....... മമ്മൂക്ക ❤️❤️❤️❤️
@beenaabraham2243
@beenaabraham2243 Год назад
👍👍❣️
@antopgeorge2778
@antopgeorge2778 Год назад
The excitement of a fangirl is visible throughout! Her detailed attention and observation to Mammootty movies over the years is evident from the interaction! Good job Miya! 👏🤎
@chittarayilharis
@chittarayilharis Год назад
Skip അടിക്കാതെ, ഒരു movie കാണുന്ന ആ feel ഇദ്ദേഹത്തിന്റെ interview കാണാൻ പറ്റും 😊👌🏼
@VeekeyTravelWorld
@VeekeyTravelWorld Год назад
ഒന്നും ഒഴിവാക്കാനില്ലാത്ത , ആരും കണ്ടും ,കേട്ടും ഇരുന്നു പോകുന്ന നിലവാരമുള്ള ഇന്റർവ്യൂ ! കോട്ടയംകാരി ചാൻസ് ചോദിച്ചതും കലക്കി 😎
@shar4057
@shar4057 Год назад
Chance chodichappol oru nimisham polum aalochikkaatheyulla Mammokkayude pettennulla marupadi athinekkaal adipoli 🤗.
@leninmedia8567
@leninmedia8567 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gnchht2Xcng.html
@leninmedia8567
@leninmedia8567 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gnchht2Xcng.html
@amalaammus8788
@amalaammus8788 Год назад
😂മിയയെ ഇങ്ങോട്ട് വിളിച്ചു മമ്മൂട്ടി ഇന്റർവ്യൂ എടുപ്പിച്ചതാണ്.. അത് മിയയുടെ ഇന്റർവ്യൂ ഇൽ ഒണ്ട്..
@xentertainmentsx
@xentertainmentsx Год назад
Mammootty Kampany-യുടെ Official Interview ചെയ്യുന്ന ആൾ ആയിട്ട് ഇനി മിയ മാത്രം മതി ♥️
@thehero5316
@thehero5316 Год назад
ഈ പ്രായത്തിലും മമ്മൂക്കയുടെ അഴക് ❤️എല്ലാത്തിനെക്കുറിച്ചും എന്തൊരു അറിവാണ്
@sidharthsidharth9576
@sidharthsidharth9576 Год назад
ലാലേട്ടനും 👍
@thehero5316
@thehero5316 Год назад
@@sidharthsidharth9576 😄
@leninmedia8567
@leninmedia8567 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gnchht2Xcng.html
@ikka3699
@ikka3699 Год назад
@@sidharthsidharth9576 both🥰🥰
@mohammedanwarsha3798
@mohammedanwarsha3798 Год назад
Etten und💯💯
@midhungsundar9328
@midhungsundar9328 Год назад
സിനിമ അവാർഡ് ചിത്രത്തിൽ ഒതുക്കണ്ട..... നല്ല നർമ്മവും നല്ല കുറേ സീനുകളും ഉണ്ട് ✌️✌️
@Albiceleste_09
@Albiceleste_09 Год назад
Bro iffk movie kndrno 🤔
@aparna3657
@aparna3657 Год назад
😍😍 മമ്മൂക്ക ❤️... മിയ അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു.. മമ്മൂക്ക കുഞ്ഞു കുട്ടികളോട് കഥ പറഞ്ഞു കൊടുക്കുംപോലെ ഉത്തരങ്ങൾ പറയുന്നു. ഒരു കുഞ്ഞു കുട്ടിയെ പോലെ അത് listen ചെയ്യുന്ന miya😌... So happy with this intervw... അനാവശ്യമായ ചോദ്യങ്ങൾ ഒന്നും തന്നെ ഇല്ല.. ഇതൊരു റഫറൻസ് ആയിട്ട് മറ്റുള്ള anchors എടുക്കണം.. 😌
@user.shajidas
@user.shajidas Год назад
മമ്മൂക്കാ സ്ഫോടനം സിനിമ മുഹമ്മയ്കടുത്തു കായ്പുറം ജെട്ടിയിൽ. ആദ്യം കണ്ടപ്പോൾ , ഇതേപോലെ ഒരാളോട് സംസാരിച്ചിരിക്കുന്നത് ,കണ്ടിട്ടുണ്ട് , അങ്ങ് എന്നും എന്റെ പ്രിയ നടനയിരിന്നു 🙏 അന്ന് ഞാൻ സ്കൂൾ കുട്ടി ,ഇന്ന് ഞാനൊരു കോളേജ് അധ്യാപകൻ, അങ്ങ് അ ന്നും ഇന്നും ഒരുപോലെ 🙏❤️
@jayanthi2346
@jayanthi2346 Год назад
Sthrrehalod bahumanavum manythayum kanikunna oreMahanadan Mammooka
@emersonasabu5936
@emersonasabu5936 Год назад
One and only mammookka❤️🌟❤‍🔥
@rageshkumara4406
@rageshkumara4406 Год назад
സിനിമയിൽ ഉള്ള ഒരു വ്യക്തി ഇന്റർവ്യൂവർ ആകുമ്പോൾ എത്രമാത്രം സിനിമ റിലേറ്റഡ് ആണ് ചോദ്യങ്ങൾ... ഓൺ ലൈൻ മാപ്രകൾ മിയയെ കണ്ട് പഠിക്കണം.... MiYa is A Fantastic Interviewer.....❤️❤️❤️❤️❤️❤️❤️❤️
@siyansvlogs223
@siyansvlogs223 Год назад
മമ്മൂക്കാനിങ്ങൾഒരു പ്രസ്താനമല്ലാ ഒരുരാജ്യമാണ് നിങ്ങൾ വളരേ സൗമ്യനായിട്ടുള്ള സുന്ദരൻ ആണ്
@beenaabraham2243
@beenaabraham2243 Год назад
സത്യം
@tinag7506
@tinag7506 Год назад
Soumyatha+beauty .. always a charming combo.
@pradeepannarikkotan7111
@pradeepannarikkotan7111 Год назад
മിയ മമ്മുക്കയുടെ കൂടെ പഠിച്ചതാണോ അതോ മമ്മുക്ക മിയയുടെ കൂടെ പഠിച്ചതാണോ എന്നറിയില്ല. പക്ഷെ ഈ ഇന്റർവ്യൂ ഒരു റിയാൽ ആണ്....🥰
@gafoorpt2
@gafoorpt2 Год назад
ഒരു നല്ല സിനിമയിൽ അഭിനയിച്ചതിൻ്റെ എല്ലാ സന്തോഷവും മുഖത്ത് കാണുന്നുണ്ട്
@pravasimess875
@pravasimess875 Год назад
എത്ര സിംപിളാണ് മമ്മൂക്ക.,🥰 മമ്മൂക്കയുടെ ഇന്റർവ്യൂ കണ്ടിരിയ്ക്കാൻതന്നെ എന്തു രസമാണ്.
@lysoncv9866
@lysoncv9866 Год назад
വ്യത്യസ്തമായ കഥകൾ തിരഞ്ഞെടുത്ത് പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കൊതിക്കുന്ന ഒരു അഭിനയ പ്രതിഭ... കൂടെ ലിജോ ജോസ് പെല്ലിശ്ശേരിയെ പോലെ യൊരു സംവിധായകനും.... നന്പകൽ നേരത്ത് മയക്കത്തിന് വേണ്ടി കാത്തിരിക്കാൻ മറ്റെന്താണ് വേണ്ടത്..... മമ്മുക്കയുടെ ഇതുപോലെയുള്ള charecter roll കൾ ആണ് mass റോളുകളേക്കാൾ മനോഹരം...🥰💯
@akhileshanand1252
@akhileshanand1252 Год назад
നടനവിസ്മയം മമ്മുക്കയുടെ നന്പകൽ നേരത്തെ മയക്കം 2023 ലെ ആദ്യ വിജയം ആവട്ടെ
@ajstyle7275
@ajstyle7275 Год назад
നല്ല ഒരു ഇന്റർവ്യൂ.... ആ വീടും ഇക്കയും മിയ ചേച്ചി ടെ anchoring എല്ലാം കെട്ടും കണ്ടിരിക്കാൻ നല്ല രസുണ്ട് 💖
@donmuhsi8089
@donmuhsi8089 Год назад
ഇവർ രണ്ട്‌ പേരും special Bond ഉള്ളത്‌ പോലെ ഫീൽ ചെയ്യുന്നു.. ഒരാൾ ഒരുപാട്‌ കേൾക്കാൻ ഇരിക്കുന്നത്‌ പോലെ ഒരാൾ ഒരുപാട്‌ പറയാൻ ഉള്ളത്‌ പോലെ ❤ ഭയമില്ലാതെ പരസ്പരം സംസാരിക്കുന്നത്‌ പോലെ
@meriyaaryaar383
@meriyaaryaar383 Год назад
എനിക്കും തോന്നിയത് ആണ്
@tijinmanuel1335
@tijinmanuel1335 Год назад
💯💯💯
@creationworld2878
@creationworld2878 Месяц назад
മിയ ഇന്റർവ്യൂ ചെയ്‌ദോട്ടേ എന്ന് മമ്മുക്ക പറന്നതാണ് എന്ന് മിയ വേറെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്
@donmuhsi8089
@donmuhsi8089 Год назад
ചിലർ ഇങ്ങനെയാ നമ്മളെ വളരെ താൽപര്യത്തൊടെ കേൾക്കാൻ ഒരാൾ ഉണ്ടായാൽ മനസ്‌ തുറന്ന് സംസാരിക്കും✌🏻😊 feeling special bond between these 2
@thahirzaman3023
@thahirzaman3023 Год назад
Different promotion style👍👍🔥🔥 Mammookkaa 🥰🔥🔥
@azeemsoona
@azeemsoona Год назад
മമ്മൂട്ടിയുടെ എല്ലാ ഇൻറർവ്യൂ ഉം മികച്ച നിലവാരം പുലർത്തുന്നതാണ്. എന്നാൽ ഇതിൽ മമ്മൂട്ടി വളരെ ഫ്രണ്ട്ലി ആയിട്ടാണ് മിയയുമായി ഇടപഴകുന്നത്. വളരെ നന്നായി തോന്നി. 👍🏻
@dericabraham8981
@dericabraham8981 Год назад
ഇന്റർവ്യൂവിന് ഇരിക്കുന്ന ബാക്ക്ഗ്രൗണ്ട് പോലും സിനിമയുടെ അതെ ആവിഷ്കാരം 🔥
@മിറാക്കിൾ
Aano kunje
@sunilthomassamuel2336
@sunilthomassamuel2336 Год назад
Comment നു മുകളിൽ ഉള്ള പേര്....... അബ്രഹാമിന്റെ സന്തതി? 😇
@BILAL.._.
@BILAL.._. Год назад
@@sunilthomassamuel2336 ninte.. Tovino Thomas 😍
@rajancm318
@rajancm318 Год назад
It's made for promotion purpose
@mohamedfazil1972
@mohamedfazil1972 Год назад
Mammookka is the most updated actor in Indian Film Industry 🔥🔥🔥
@ghostneguz
@ghostneguz Год назад
Yes...especially movies between 2011-2020 clearly suggested that!!!
@thesoullver8961
@thesoullver8961 Год назад
@@ghostneguz😂
@antopgeorge2778
@antopgeorge2778 Год назад
@@ghostneguz Though many of his movies from the above said time period didn't actually require an actor and star of his statute, still he has more 'worthy movies' that used the actor in him than any of his contemporaries. Literally in every year! He's not like those others who have become mere shadows of their prime!
@jishnuvj9743
@jishnuvj9743 Год назад
@@ghostneguz 😁 I liked it...
@George__4492
@George__4492 Год назад
@@ghostneguz eh eh eh eh
@muhammadshafeeq1808
@muhammadshafeeq1808 Год назад
സിനിമയിൽ ആയാലും, ഇന്റർവ്യൂ ആയാലും, ഒരു പൊതു പരിപാടിയിൽ ആയാലും, ഇങ്ങേരെ കാണാനും കേട്ടിരിക്കാനും എന്തോ ഒരു സുഖം ആണ്
@rmp1967
@rmp1967 Год назад
കിടക്കപ്പായയിൽ നിന്നും എഴുന്നേൽകാതെ, അര മണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞില്ല. മമ്മൂക്കാ താങ്കൾ ഒരു പ്രതിഭാസം തന്നെയാണ്! 🙏🙏🙏 മിയക്കുട്ടിയുടെ മികവാർന്ന interaction!! Totally a wonderful feast 💓 waiting eagerly to watch the movie in screen!! Love from Dubai ❣️
@m.l1466
@m.l1466 Год назад
Miya deserves 👏👏👏👏 Mammotty കമ്പനിയുടെ പ്രൊമോഷൻ രീതി അടിപൊളി ആയിട്ടും ഉണ്ട്. Great interview
@s___j495
@s___j495 Год назад
മലയാളത്തിന്റെ മഹാ നടനം 🔥🔥മമ്മൂക്ക ഇജ്ജാതി ലുക്ക്‌ 💯💯🔥🔥 ambooo🔥
@viralcut414
@viralcut414 Год назад
മമ്മൂക്ക അന്നും ഇന്നും എന്നും മുത്താണ്🔥😍മമ്മൂക്കയുടെ വാക്കുകൾ എന്നും ഒരു പ്രജോതനമാണ്✨maammokka is the best actor in the world 🌎
@safvanasamad2884
@safvanasamad2884 Год назад
മിയക്കൊപ്പം മമ്മൂക്ക 🌹 നല്ല കോന്പിനേഷൻ...നല്ലൊരു ഇന്റർവ്യു..ഇവർ സിനിമയിലും ഒരുമിക്കട്ടെ....
@kukku9877
@kukku9877 Год назад
ഒരാളുടെ ഇന്റർവ്യൂ മാത്രമേ... മുയുവൻ കാണാറുള്ളു... അതാണ്.. ഈ മമ്മുക്ക 🖤🖤🖤
@muhammad_midhlajmidhu418
@muhammad_midhlajmidhu418 Год назад
Prithviraj,dq,tovino❤️
@abhips2138
@abhips2138 Год назад
@@muhammad_midhlajmidhu418 prithwiraj inte onnum kanaree illa😌
@dhanyasudeep7391
@dhanyasudeep7391 Год назад
@@abhips2138 അത് കണ്ണുകടി കൊണ്ടാണ്. സാരമില്ല
@prettyboy8299
@prettyboy8299 Год назад
Diya Kukku chechi ano..?
@abhips2138
@abhips2138 Год назад
@@dhanyasudeep7391 enth kannukadi prithwiraj okke verum show ane. Athyam vijayaneyum alluvineyum okke thazhthi ketti parayunnu. Pinne avare pukazhthi parayunnu. Acting verum mosam. Fight mathram kollam
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Год назад
Mammootty - Not just Legendary Actor but also a perfect Human being.. Role model for generation.. 💙
@brucewayne1716
@brucewayne1716 Год назад
Thankuuu
@Ali-hd1dm
@Ali-hd1dm Год назад
Nobody is not perfect in the galaxy note it but call him better human🙂
@rawmediamalayalam
@rawmediamalayalam Год назад
തങ്കോ ഒന്നും പറയിപ്പിക്കരുത്
@muhammadessa3252
@muhammadessa3252 Год назад
മമ്മൂക്ക ❤️❤️👍👍എനിയും ഒരുപാട് ഫിലിം വരട്ടെ കാത്തിരിക്കുന്നു, ഈ ജോഡി, ബ്രദേ,, ആയി അഭിനയിച്ച ഒരു ഫിലിം ഉണ്ടല്ലോ, അതോർമ വരുന്നു, അത് സൂപ്പർ, മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കുന്ന മിയ, അതൊരു പ്രതേക രസം കാണാൻ, ഒരു അഭിമുഖം എന്ന തോന്നൽ വരാത്ത ഒരു സംസാരം
@beingsarcastic4840
@beingsarcastic4840 Год назад
What an interview.... Felt like a beautiful movie...❤️☺️
@aneesap8370
@aneesap8370 Год назад
മമ്മൂക്കയുടെ ഈ ഇരുത്തം കാണുമ്പോൾ കാതൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെയുണ്ട് കുറച്ചു ദൂരെ നിന്ന് കാണുമ്പോൾ
@manishtamang2684
@manishtamang2684 Год назад
I am also fan of Mammooty from Nepal 🇳🇵. I would have enjoyed this beautiful conversation if there was English subtitles too.
@fathimarinsa2279
@fathimarinsa2279 Год назад
Hello......how are you.....from Kerala.....
@Raj007-
@Raj007- Год назад
Well-said dear👍🌹
@simonsai245
@simonsai245 Год назад
ആഹാ Interview Set കൊള്ളാല്ലോ💓💓💓
@vineethabalan2710
@vineethabalan2710 Год назад
മിയ ഇന്റർവ്യൂ... നല്ല രീതിയിൽ കൊണ്ടുപോയി.. മമ്മൂക്കയെ കേട്ടിരുന്നു പോക്കും
@user-v2qdfg-v53e
@user-v2qdfg-v53e Год назад
Huge Fan of Lijo from TN. I can say confidently Mammooty is the only Star/Actor outside TN who can portray Tamil characters with utmost conviction and originality. Legend for a reason.
@pradeepkrishnan176
@pradeepkrishnan176 Год назад
മമ്മൂക്ക ♥️♥️♥️♥️♥️
@beingsarcastic4840
@beingsarcastic4840 Год назад
It was the most beautiful 30 minutes of time I have ever spent ❤️❤️... Such a man Mammookka 👍.. Informative....And Miya deserves an applause 👌
@basheerahamed7248
@basheerahamed7248 Год назад
"நண்பகல் நேரத்து மயக்கம்"... தமிழ், கேரளா ஆகிய இரண்டு கலாச்சாரமும் கலந்து கிடைக்கும் ஒரு அனுபவம். Eagerly waiting...
@simonsai245
@simonsai245 Год назад
മിയ പറഞ്ഞ റോഷാക്കിലെ ആ ചിരി OTT യിൽ വന്ന സമയത്ത് ഞാൻ Repeat ചെയ്ത് കണ്ടിരുന്നു
@nazerabdulla278
@nazerabdulla278 Год назад
ബ്യൂട്ടിഫുൾ ഇന്റർവ്യൂ.. thnq മിയാ.... thnq മമ്മൂക്കാ.... thnq ലിജോ.......... thnq ഉച്ചമയക്കം team....✨️
@rishiponnad
@rishiponnad Год назад
Miya is a voracious cinephile.Her in-depth observations of the medium are legibly visible throughout the interview She has done a brilliant job and Mammooty is upto the point everywhere Everything about this interview went fine
@sigmarules9429
@sigmarules9429 Год назад
Beauty with brains
@hardcoresecularists3630
@hardcoresecularists3630 Год назад
She dosent have any depth 🙏she is folly 🙏
@sojasr7490
@sojasr7490 Год назад
Mammookka ❤️❤️💗❤️
@CINIMAMALLU
@CINIMAMALLU Год назад
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഇന്റർവ്യൂ നല്ല നിലവാരമുള്ള ഇന്റർവ്യൂ ഇവർ കറക്ട് ആളെ തന്നെ ആണ് ഇന്റർവ്യൂ ചെയ്യാൻ ഏല്പിച്ചത്❤ mammukka 😊Miya
@mrsuresh23
@mrsuresh23 Год назад
தமிழர்கள் விரும்பும் மலையாள படம், மலையாளிகள் விரும்பும் தமிழ் படம் ❤️👌
@saleemabdul1613
@saleemabdul1613 Год назад
👍👍👍crct
@Vishnubabu-tj1lc
@Vishnubabu-tj1lc Год назад
Exactly
@maryjan9523
@maryjan9523 Год назад
❤️👍
@sajithtc1616
@sajithtc1616 Год назад
മൂപ്പര് കാലത്തിനൊപ്പം സഞ്ചരിക്കുന്നു... ചിലപ്പോഴൊക്കെ കാലത്തിനു മുൻപേയും ♥️♥️♥️
@nitathakor4236
@nitathakor4236 Год назад
Face of Indian cinema mammootty Sir ❤️❤️❤️❤️❤️
@kuriankpaul9052
@kuriankpaul9052 Год назад
മമ്മൂക്ക കൊള്ളാം.. നിങ്ങളെപ്പോലെ നിങ്ങൾ മാത്രം. കളിയാക്കിയവനെക്കൊണ്ട് കൈയ്യടിപ്പിക്കുക. അഭിനയിക്കാനറിയില്ലാന്ന് പറഞ്ഞവനെക്കൊണ്ട് നിങ്ങൾക്കേ അറിയൂന്ന് പറയിപ്പിക്കുക. അതാണ് മമ്മൂക്ക.. അതാവണം മമ്മൂക്ക.
@AnupTomsAlex
@AnupTomsAlex Год назад
Mia is evidently super excited to talk with Mammootty and she is not making it up either.. 👍.. trying to ask original questions mostly not asked before..very good conversation 🙏
@shamsudeenfaheem533
@shamsudeenfaheem533 Год назад
മിയ...മമ്മൂക്കയ്ക്ക്...എന്ത് ബഹുമാനം..കൊടുത്തു ആണ്..സംസാരിക്കുന്നത്..എന്ന് ..കേട്ടിരുന്നു പോകും
@muhammadnabuhan7649
@muhammadnabuhan7649 Год назад
രണ്ട് പേരുടെയും കോസ്‌റ്റും കണ്ടിട്ട് ഓണപരിപാടിയുടെ ഭാഗമായി നടത്തുന്ന ഇന്റർവ്യൂ പോലെ തോന്നുന്നു 👌👌😍😍👍👍
@nidhinnidhinak8263
@nidhinnidhinak8263 Год назад
What a man!what an actor!🙏❤
@nickblue11
@nickblue11 Год назад
LJP ❤️ Future of Malayalam Cinema
@lizygilson6917
@lizygilson6917 Год назад
മിയയുടെ interview Super ആയിട്ടുണ്ട്. Mamookka യോടും ഇഷ്ടം.👍😍😍👏👏
@AnupTomsAlex
@AnupTomsAlex Год назад
ഈ "body will speak" ഇതിന് മുമ്പ് കേൾക്കാത്ത സ.ഭവം. അത് ബോഡി ലാംഗ്വേജ് ന്റെ കാര്യം അല്ല.. മമ്മൂട്ടിയുടെ ഓരോ ഇന്റർവ്യൂവിലും അത് വരെ കാണാത്ത/പറയാത്ത എന്തേലും ഐറ്റം ഉണ്ടാവും.. മമ്മൂട്ടി ദി ഗ്രേറ്റ് 🙏🙏
@ambalathmohammedsulaiman2135
മമ്മൂക്ക ഏത് വേഷവുംഏത് ഭാവവും ഏത് രൂപവും ഏത് ഭാഷയും ഏത് സൗണ്ട് മോഡിലേഷനും വ്യത്യസ്ഥനടത്തവും ഇരിപ്പിലും നടപ്പിലും കിടപ്പിലും എല്ലാം എല്ലാം അഭിനയത്തിന്റെ വ്യത്യസ്ഥത പുലർത്തുന്ന ഏകനടനാണ് മമ്മൂക്ക
@nazertirur5168
@nazertirur5168 Год назад
ഇടക്കൊന്ന് ഗ്ലാമർ കുറഞ്ഞോ എന്ന് തോന്നിയിരുന്നു. പക്ഷെ ഇത് ... വീണ്ടും 90 കളിലെ മമ്മുക്ക തിരിചെത്തിയതാണോ.. എന്തൊരു മുഖ കാന്തി...
@chemmu3535
@chemmu3535 Год назад
Miya is proved she has good interviewer.....
@shar4057
@shar4057 Год назад
Very Very True 🤗. Mammookkaye interview cheythathu Miya aayathukondu kandirikkaan oru prethyeka resavumundaayirunnu. Puthumayulla chodyangalum undaayirunna Oru adipoli interview🙂.
@RajKumar-cf6xm
@RajKumar-cf6xm Год назад
She is Overacting
@faizalsamad
@faizalsamad Год назад
@@RajKumar-cf6xm not overacting but she's all excited!
@tajnotpm6281
@tajnotpm6281 Год назад
She was a television anchor.
@suryasreecv6901
@suryasreecv6901 Год назад
Miya has done a great job as a interviewer ❤️
@Mr_John_Wick.
@Mr_John_Wick. Год назад
എത്രെ എത്രെ കേട്ടാലും ഇനിയും വേണം എന്ന് തോന്നിയിട്ടുള്ള ഒരേ ഒരു വ്യക്തി....അത് നമ്മുടെ ഇക്ക 😘😘😘
@_anagh_3363
@_anagh_3363 Год назад
ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം ആയിരിക്കും നൻപകൽ നേരത്ത് മയക്കം💎💫❤️
@മിറാക്കിൾ
Aano kunje
@iliendas4991
@iliendas4991 Год назад
Best of luck
@annievarghese7128
@annievarghese7128 Год назад
I don't think
@_anagh_3363
@_anagh_3363 Год назад
@@annievarghese7128 Okey🙂 That is your opinion 👍🏻
@jainjosephl690
@jainjosephl690 Год назад
This movie will be big success, God bless you all and the entire team abundantly
@afsaleniyadi361
@afsaleniyadi361 Год назад
മമ്മൂക്ക ❤️🔥
@Shakeer365
@Shakeer365 Год назад
ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് പേര് മമ്മൂക്ക മിയ 😍😍
@abcdjunctionl7439
@abcdjunctionl7439 Год назад
മമ്മൂക്ക എന്ന മഹാനടൻ ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനം..
@ahammedr
@ahammedr Год назад
Congrats to Mia for doing a great interview with a man of intellectual content. The way she mixed question with light hearted and sharpness was great. Wishing the movie a very best.
@kabeerka634
@kabeerka634 Год назад
കോട്ടയംകാരി പൊളിയാണ് മമ്മുക്കാ സൂപ്പറാണ്
@AbdulAzeez-s2d
@AbdulAzeez-s2d Месяц назад
Mammookkayum Kottayamkaaranaanu
@jisnamichael6867
@jisnamichael6867 Год назад
Miya has done her homework. These are questions a normal person would ask him. Miya seems genuinely curious about Mammookka. He answers sincerely!!!
@rahuls4863
@rahuls4863 Год назад
Good film I feel.... Thanks Mammukka and all in team ...
@mallumamlaka8346
@mallumamlaka8346 Год назад
ആദ്യമായിട്ടാ മുഴുവനായി ഒരു ഇന്റർവ്യൂ കാണുന്നത് മമ്മൂക്ക ❤
@iliendas4991
@iliendas4991 Год назад
Very good Interview MAMMOOKKA and MIYA ❤️😘😘😘❤️
@sirajfit712
@sirajfit712 Год назад
നാട്ടിൻ പുറത്ത് വളർന്ന ആളാ🥰 നാട്ടിൻപുറതെ കുറിച്ച് കൂടുതൽ സംസാരിക്കും ഇക്ക❤
@sayidshow
@sayidshow Год назад
ഇനിയുള്ള സിനിമകളുടെ പ്രൊമോഷൻ ഈ വഴി ആണു മമ്മൂട്ടി കമ്പനി പുതിയ ഒരു പ്രൊമോഷൻ രീതിയാണ് കൊണ്ടുവന്നത്,! നല്ല സിനിമ എന്ന ചിന്തയിൽ മമ്മുട്ടി കമ്പനി നിലവിൽ വന്നത് അതുപോലെ നല്ല പ്രൊമോഷൻ രീതിയും മലയാള സിനിമയിൽ മമ്മൂട്ടി കമ്പനി കൊണ്ടുവരുന്നു. ഒരു തരത്തിലുള്ള ചെളിയില്ല എന്നത് തന്നെയാണ് ഈ ഇന്റർവ്യൂ ഞാൻ ഇഷ്ടപെട്ടത്
@sheejamoljoseph
@sheejamoljoseph Год назад
Wow!❤i never saw such a brilliant marketing. The Home is rebuilt!😊👌😍❤💪. Miya has done a great job and mamookka as usual❤👏it might bring a great banquet Waiting for first day show from kuwait!👍🏻
@jollyabraham1830
@jollyabraham1830 Год назад
Well done Miya. It was very soothing and spontaneous. The interviewee did narrate everything like an ordinary and humble person. God bless you.
@hassanmuhammed056
@hassanmuhammed056 Год назад
മമ്മൂട്ടിയോടുള്ള ഇഷ്ടം യാത്രയും നിറക്കൂട്ടും ന്യൂ ഡൽഹിയും പോലുള്ള ചിത്രം കണ്ടതുമുതലാണ് സ്ക്രീനിൽ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ ഒരു സുഖമാണ് അദ്ദേഹത്തിന്റെ ഈ സ്നേഹം നിറഞ്ഞ സംസാരവും മമ്മൂക്ക ഇല്ലാത്ത മലയാള സിനിമ ഓർക്കാനേ കഴിയില്ല മലയാളിക്ക് മറ്റുള്ളവരുടെ മുന്നിൽ വെച്ച് അഹങ്കരിക്കാൻ കിട്ടിയ ഒരു മുതലാണ് മമ്മൂട്ടി ❤
@s___j495
@s___j495 Год назад
കാത്തിരുന്ന ഇന്റർവ്യൂ 🔥🔥💯💯 സൂപ്പർ ലൊക്കേഷൻ വിട്ടില അല്ലെ 😁😁
@rahmankp9261
@rahmankp9261 Год назад
സുന്ദരപുരുഷനുമായിട്ടുള്ള സുന്ദരിയുടെ നർമസല്ലാപം വേറിട്ടൊരു അനുഭവമായി തോന്നി all the best ❤️❤️👌👌
@sharfudheendheen6973
@sharfudheendheen6973 Год назад
മമ്മുക്ക😍😍😍
@akhilpvm
@akhilpvm Год назад
*എത്ര ദൈർഘ്യമുള്ള ഇന്റർവ്യൂ ആണെങ്കിലും മമ്മൂക്ക ഉണ്ടെങ്കിൽ കണ്ടിരുന്നുപോകൂം* ✌️💕
@lachulachmi1577
@lachulachmi1577 Год назад
Omg interview തീർന്നു പോവല്ലേ എന്ന് തോന്നിപോയി legend♥️ love you sir🥰 Miya soo good interview 😘
@Laljoh
@Laljoh Год назад
മിയ, ഒരു ചാൻസും ഒപ്പിച്ചെടുത്തു... 👍👍😄❤❤👌👌
@sajeerakkal563
@sajeerakkal563 Год назад
😂😂😂
@rahulbabu475
@rahulbabu475 Год назад
നമ്മുടെ സ്വന്തം വല്യേട്ടൻ മമ്മൂട്ടി
@Devadeth369
@Devadeth369 Год назад
വല്യേട്ടൻ fans❤
@devadasankc1150
@devadasankc1150 Год назад
So proud👍 it's different👏👏
@sassikaladeviks3969
@sassikaladeviks3969 Год назад
തീർച്ചയായും കാണും ❤️❤️❤️
@jaisonv1776
@jaisonv1776 Год назад
ഈ അടുത്തിടയിൽ കണ്ടതിൽ വച്ച് നല്ല ഒരു interview Mammokka and Miya😍😍
@ashikvm9207
@ashikvm9207 Год назад
Mammookka full energetic aaaahnallo🤩💥
@sydjunaiskk1311
@sydjunaiskk1311 Год назад
ഇദ്ദേഹത്തെ എപ്പോ കണ്ടാലും ഒരു Fresh mood ആണ്
Далее