Тёмный

Nanthanam - Karmugil song 

API Malayalam Songs
Подписаться 513 тыс.
Просмотров 8 млн
50% 1

Nanthanam
Star Cast: Prithviraj, Navya Nair, Kaviyoor Ponnamma, Revathi, Siddique, Innocent
Music: Raveendran
Direction: Ranjith
An orphaned girl and housemaid, Balamani (Navya Nair) is an ardent devotee of Lord Krishna who takes care of Unni Amma (Kaviyoor Ponnamma). Unni Amma's grandson Manu (Prithviraj)fall in love with Balamani. Manu's mother (Revathy), who was unaware of his son's affair, asks him to marry her friend's daughter. Balamani later unites with Manu and they get happily married, Later she realizes that it was The Lord Himself (Aravindar) who came to console her as the neighbor lad, Unnikrishnan.

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@the_man_withr1760
@the_man_withr1760 5 лет назад
ഈ ഫിലിം നിർമ്മിച്ച നമ്മുടെ സിദ്ധിഖ് ഇക്ക മരണമാസ്സ്‌ ആണ് .പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘
@revanthraju3618
@revanthraju3618 3 года назад
This is directed by renjith Sir
@vipinbalan3351
@vipinbalan3351 3 года назад
@@revanthraju3618 പ്രൊഡ്യൂസർ ആക്ടർ സിദ്ദിഖ് ആയിരുന്നു
@akshithsudhakaran2652
@akshithsudhakaran2652 2 года назад
Ee same comment njan vere evideyo kandapole🤔
@vaibhav_unni.2407
@vaibhav_unni.2407 2 года назад
True 🙏🙏🙏
@Aryananda-h4p
@Aryananda-h4p 2 года назад
🥰🙏
@mohammedfahadfarseenc4613
@mohammedfahadfarseenc4613 5 лет назад
ചിത്ര ചേച്ചിയെ നമിച്ചിരിക്കുന്നു..... ഈ ശബ്ദം എന്നും നിലനിൽക്കട്ടെ
@josepmathew9667
@josepmathew9667 5 лет назад
😘😘😘😘😘
@jaanvijithesh6658
@jaanvijithesh6658 4 года назад
@@josepmathew9667 uioo jioo9lkkkkjyfgggghghhhhb E22221111😂❤❤❤❤❤ghhiuoò⁷🖐🖐🖐🖐🖐🖐😀😔🤨🔷️😀fffffft55h
@hishamsalim4908
@hishamsalim4908 2 года назад
ആമീൻ
@manjulamundayat2965
@manjulamundayat2965 10 месяцев назад
. .😅😮😅😅😅😊😅😊😅😅😮😅😊😅😮😅😊😮😊😮😊😅😊😮😊😅😊😮😊😅😅😊😅😊😅😢😊😅😊😅😮😅😊😊😮😊😅😊😅😊😅😊😮😊😊😅😮😅😅😅😊😊😅😊😅😊😅😅😮😅😅😊😊😊😊😊😅😊😊😊😊😊😊😊😅😅😅😊😊😊😊😅😊😅😮😊😊😊😊😊😊😅😊😮😅😊😅😊😅😮😅😊😊😮😅😊😊😅😮😊😊😅😊😅😊😅😊😅😅😊😅😅😅😊😅😊😊😅😅😊😊😮😊😊😅😢😊😮😊😊😅😮😊😮😅😊😊😊😅😮😅😊😊😊😊😊😊😅😊😊😅😅😊😅😅😮😅😅😊😊😅😊😅😅😊😅😢😊😅😅😊😊😊😅😊😊😊😊😮😊😅😮😮😅😅😅😊😊😊😊😊😅
@manjulamundayat2965
@manjulamundayat2965 10 месяцев назад
.. . . .. . Hi Ok . Me too Hmm . . . AA Mm . .. . .. .. . My. Hi. . My . Ok . . Me . . . Ok I'm. My . Good .😅😅😊😅😊😅😊😅😅😅😊😅😅😊😊😊😅😊😊😅😅😊😊😅😊😊😅😅😊😊😊😅😊😊
@IQBALKNV
@IQBALKNV 4 года назад
കേട്ടറിവുള്ള സരസ്വതീദേവിക്ക് എന്റെ മനസ്സിൽ ചിത്രച്ചേച്ചിയുടെ രൂപമാണ്.. The Best..!
@bibinraj5305
@bibinraj5305 4 года назад
എന്റെ മനസ്സിൽ ജാനകി അമ്മയുടെയും
@appusappuzz1536
@appusappuzz1536 4 года назад
Sangeetha sarswathi ennanu chithra chechiye adrapradeshlum telunganayilum ariyappedunnath.. ividuthe vanambaadiyum..., 💜💜💜💜
@kamalprem511
@kamalprem511 4 года назад
😊
@praveenkc3627
@praveenkc3627 3 года назад
Enikkumm.... 😀
@praveenkc3627
@praveenkc3627 3 года назад
@@bibinraj5305 janaki amma also 👌👌❤❤
@alikkaonline4989
@alikkaonline4989 4 года назад
ഈ ഒരൊറ്റ സിമിമ മതി നവ്യയെ എന്നും ഓർത്തിരിക്കാൻ
@anjithasuresh279
@anjithasuresh279 3 года назад
❤❤
@sarath5347
@sarath5347 3 года назад
ഈ ഒരൊറ്റ പാട്ട് മതി ബ്രോ ❤️
@vipinbalan3351
@vipinbalan3351 3 года назад
ഇത് മാത്രേ ഉള്ളു 😁
@PrasadPrasad-dt6uh
@PrasadPrasad-dt6uh 3 года назад
@@vipinbalan3351 Alla chithra chachiye,,,,,,oppam navyayeyum
@sujathaviswambharan29
@sujathaviswambharan29 3 года назад
0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000
@anoopmelekkara3965
@anoopmelekkara3965 4 года назад
ഈ പാട്ട് ചിത്ര ചേച്ചി യെ കൊണ്ട് നിർബന്ധിച്ചു പഠിപ്പിച്ച രവീന്ദ്രൻ മാഷിന് ഒരു നൂറു കോടി പ്രണാമം
@appusappuzz1536
@appusappuzz1536 4 года назад
ചിത്ര ചേച്ചിക്ക് വേണ്ടി മാത്രo compose ചെയ്തതാണ് ഈ പാട്ട് ചിത്ര ചേച്ചിക്ക് മാത്രേ പറ്റു ............................... ❤️❤️❤️❤️
@kamalprem511
@kamalprem511 4 года назад
@@appusappuzz1536 😊
@kamalprem511
@kamalprem511 4 года назад
Awesome
@VimalKumar-ds5rx
@VimalKumar-ds5rx 4 года назад
@@appusappuzz1536 janaki ammykum patum
@praveenkc3627
@praveenkc3627 3 года назад
@@appusappuzz1536 athe 😀
@kiranmnair4387
@kiranmnair4387 5 лет назад
ചിത്ര ചേച്ചി നിങ്ങൾ ഒരു ഈശ്വരജന്മം ആണ്. കൃഷ്ണൻ ചേച്ചിയുടെ ആ വിളി കേട്ടിടുണ്ട് ഉറപ്പാ
@revanthraju3618
@revanthraju3618 5 лет назад
കണ്ണൻ സമ്മാനിച്ചതാണ് ആ മകളെ
@dhaneesh990
@dhaneesh990 4 года назад
@@revanthraju3618 പക്ഷെ നിർഭാഗ്യവശാൽ കണ്ണൻ ആ മകളെ തിരിച്ചു എടുത്തു...😓
@vishnuviji8975
@vishnuviji8975 4 года назад
Njan karanju poyi
@aryakj9602
@aryakj9602 4 года назад
@@dhaneesh990 chitra chechyude karyam ayrikkum paranjath
@rishikeshrishi9739
@rishikeshrishi9739 3 года назад
സത്യം
@thahsinasinu8516
@thahsinasinu8516 5 лет назад
ആ കൃഷ്ണാ വിളിക്ക് ഒരു പ്രത്യേക പവർ ഉണ്ട് കേൾക്കുന്ന ആരുടേം കണ്ണ് നനയ്ക്കാൻ കഴിയുന്ന ഒരു devine power...
@madananpillai5981
@madananpillai5981 5 лет назад
Sheriya paranje
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 5 лет назад
സത്യം
@arunanil
@arunanil 4 года назад
Eppo onn nanaje ollu
@jinshanissar9476
@jinshanissar9476 4 года назад
Sathyam
@satheesank5098
@satheesank5098 4 года назад
🥰
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
2020 ലും നിങ്ങൾ ഉണ്ടന്നറിയാം അത്രക്ക് ഇഷ്ടമല്ലേ ഈ പാട്ട് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ മാഷ് ചിത്ര ചേച്ചി💝😘
@KiranKumar-id4zt
@KiranKumar-id4zt 4 года назад
Yes..im here ...
@nikhil3633
@nikhil3633 4 года назад
❤️
@shylaashokan2530
@shylaashokan2530 4 года назад
Supper chada
@shylaashokan2530
@shylaashokan2530 4 года назад
Dooo
@shylaashokan2530
@shylaashokan2530 4 года назад
Sorry chada
@bhul3960
@bhul3960 2 года назад
ഒരു മാരകമായ രോഗത്തിന്റെ test നു കൊടുത്ത് result നായി കാത്തിരിക്കുമ്പോൾ ഞാൻ പാടി കൊണ്ടിരുന്ന പാട്ട് 🙏 എനിക്ക് അനുകൂലമായ result നൽകി എന്നെ ഭഗവാൻ അനുഗ്രഹിച്ചു
@abhinavbhaskar20
@abhinavbhaskar20 2 года назад
Bhagavan nammude prarthana kelkkuoo ??? Njn ippam kadannu poovunna oru worst situation aanu
@kamalprem511
@kamalprem511 Год назад
😊👌🏽
@SOORUANDANU
@SOORUANDANU 4 года назад
പാട്ടിനെ ആസ്വദിച്ചു പോയവർ ഒരുപക്ഷെ വിട്ടുപോയത് രഞ്ജിയേട്ടൻ എന്ന പ്രതിഭയെ ആയിരിക്കും.. നന്ദനം ഒരു രഞ്ജിയേട്ടൻ മാജിക് 🥰
@sanupjsd7498
@sanupjsd7498 5 лет назад
ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ഇത് പോലുള്ള പാട്ടുകൾ കേൾക്കാൻ രവീന്ദ്രൻ മാസ്റ്ററും ഗിരീഷ് പുത്തഞ്ചേരി സാറും ഒന്നും നമ്മുടെ കൂടെ ഇല്ലാതായി പോയല്ലോ...
@kamalprem511
@kamalprem511 4 года назад
Ippo kure prahasanaveeeanmaar aanu ivide music cheyyunnath
@Pranavntespam
@Pranavntespam 3 года назад
@@kamalprem511 true.
@amalbabu1177
@amalbabu1177 5 лет назад
പാട്ട് ആസ്വദിക്കാൻ ഉള്ള കഴിവ് എങ്കിലും ദൈവം എനിക്ക് തന്ന്.. അത് പോലും കിട്ടാത്ത 909 പാഴ് ജന്മങ്ങൾ 😬😏😡 ചിത്ര ചേച്ചി.. ജീവനാണ് 😍😘
@binoyp8705
@binoyp8705 4 года назад
Enikkum
@nikhil3633
@nikhil3633 4 года назад
Inn ath 1.2 k aayi
@viralvedioz9714
@viralvedioz9714 4 года назад
😍😍😍😍😍
@kamalprem511
@kamalprem511 4 года назад
He he well said
@praveenkc3627
@praveenkc3627 3 года назад
Enikkum..... Chithra chechi ❤❤❤❤
@AG-nv4vo
@AG-nv4vo 5 лет назад
ഇങ്ങനെ വിളിച്ചാൽ കൃഷ്ണൻ കൂടെ ഇറങ്ങിപ്പോരില്ല ചിത്രച്ചേച്ചി 😘😘😘😘
@kirandev5182
@kirandev5182 5 лет назад
Satyam....... enthoru power. Vere aarkum ingane vilikan patila. Shooo hridayam uruki pokunu
@unnik.s1696
@unnik.s1696 4 года назад
Arun Gireesh
@daskp6641
@daskp6641 4 года назад
Pinne engane vilichalan varua
@akashvysakh4309
@akashvysakh4309 4 года назад
കലക്കി
@kamalprem511
@kamalprem511 4 года назад
Yes
@shanusanu9346
@shanusanu9346 9 месяцев назад
2024ൽ ഞാൻ വീണ്ടും വന്നിരിക്കുന്നു, ഈ അനശ്വര ഗാനം കേൾക്കാനായി...
@vishnucs5418
@vishnucs5418 5 месяцев назад
ഞാനും
@SunishaSukumaran-nw1eh
@SunishaSukumaran-nw1eh 5 месяцев назад
Janum ❤
@ABHIN-111
@ABHIN-111 5 месяцев назад
Njanum
@umeshu925
@umeshu925 4 месяца назад
Njanum vannu
@abhijithjithesh182
@abhijithjithesh182 4 месяца назад
Mimi😅n. Njn kooo k.. n ni Ni
@ashrukm
@ashrukm 3 года назад
ഇതിനേക്കാൾ ഫീൽ തരുന്ന ഒരു പാട്ട് കേട്ടിട്ടില്ല... അവസാനത്തെ കൃഷ്ണാ വിളി... ചിത്രച്ചേച്ചി മരണ മാസല്ല, കൊല മാസ്സാണ്....
@satheeshkumar5913
@satheeshkumar5913 2 года назад
100 % ബ്രോ
@sreekanthguruvayoor1993
@sreekanthguruvayoor1993 Год назад
100%clear bro
@christyjoseph7041
@christyjoseph7041 6 лет назад
കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്‍റെയുള്ളില്‍ വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ കാര്‍മുകില്‍ ............... ഞാനെന്‍ മിഴിനാളമണയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും (2) വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ കാര്‍മുകില്‍ ............. നിന്‍റെ നന്ദനവൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍‌ (2) വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍ നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍ കാര്‍മുകില്‍ ...
@kalamolvc4402
@kalamolvc4402 5 лет назад
christy joseph
@ayshuuu933
@ayshuuu933 5 лет назад
Thank you
@devikarpillai7057
@devikarpillai7057 4 года назад
Thanks 😘
@resmisaji3853
@resmisaji3853 4 года назад
Thanks
@jithinpulpally1768
@jithinpulpally1768 4 года назад
The great lyricist Gireeshettan❤️❤️❤️❤️
@blissfulcreatives561
@blissfulcreatives561 6 лет назад
എപ്പോ കണ്ടാലും കണ്ണ് നിറയുന്നതെന്താണാവോ , ന്റെ കൃഷ്ണാ
@faizu5615
@faizu5615 5 лет назад
നവ്യ നായർ 😍😍 The great actress....
@bibinraj5305
@bibinraj5305 4 года назад
sathyam
@devanandar2538
@devanandar2538 3 года назад
Bagavn kude elath konf
@bavishabavi9450
@bavishabavi9450 2 года назад
Kannaaaa kakkanee
@silpasukumaransukumaran8514
@silpasukumaransukumaran8514 2 года назад
@@devanandar2538 pix
@vishnulalkrishnadas6262
@vishnulalkrishnadas6262 6 лет назад
നമിക്കുന്നു ഗിരീഷ് ചേട്ടാ.ഗുരുവായൂരിലെ കളഭത്തിന്റെ മണമുള്ള നന്ദനത്തിലെ ഗാനങ്ങൾ എഴുതിയതിനു....
@rahulpr6089
@rahulpr6089 2 года назад
സത്യം ✨️
@remadevi6911
@remadevi6911 2 года назад
🙏🙏🙏
@prithviganesh8036
@prithviganesh8036 2 года назад
"വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുൽകിയുണർത്താൻ മറന്നു കണ്ണൻ ".... What a lines !!!!!❤️
@gkfreelance9673
@gkfreelance9673 9 месяцев назад
Lyrics 👍
@snehamanjeri
@snehamanjeri 4 месяца назад
English translation
@shyammohan6138
@shyammohan6138 12 дней назад
​@@snehamanjeri Krishna forgot to awaken the rhythm resting quietly inside the flute.
@adharshn3681
@adharshn3681 4 года назад
16, വയസ്സുള്ള നവ്യ ചേച്ചി yude, actingum, chithraa, chechiyude, സ്വര മാധുര്യവും 🙏🙏😍😍😍🥰🥰😱😱😱
@rathikarnair8604
@rathikarnair8604 3 года назад
16 vayasso🙄🤔
@adharshn3681
@adharshn3681 3 года назад
@@rathikarnair8604 yes...
@THARARAJAVU
@THARARAJAVU 3 года назад
Ood
@Nivedhya..
@Nivedhya.. 3 года назад
16 vayasso 🙄😱
@sanalaya8789
@sanalaya8789 3 года назад
17 aanu
@siddikkottikulam144
@siddikkottikulam144 5 лет назад
ബാലാമണി തകർത്തു പിന്നെ ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല
@SonyBravia-p7r
@SonyBravia-p7r 5 лет назад
ബാലാമണിയായി നവ്യ അഭിനയിക്കുക ആയിരുന്നില്ല. ഓരോ കാഴ്ചക്കാരന്റെ കണ്ണിലൂടെ നവ്യ ബാലാമണി ആയി ജീവിക്കുകയായിരുന്നു...അത് ഗുരുവായൂരപ്പന്റെ കടാക്ഷം എന്നല്ലാതെ മറ്റെന്ത് പറയാൻ.. ശ്രീകൃഷ്ണൻ ആയി വന്ന അരവിന്ദ് ആകാശും ഒറിജിനൽ ശ്രീകൃഷ്ണൻ ആയി കാഴ്ചക്കാരനു അനുഭവപെടണമെങ്കിൽ അദ്ദേഹത്തിനു ഗുരുവായൂരപ്പൻ അനുഗ്രഹം കൊടുത്തിരിക്കുന്നു ..ആളുടെ അഭിനയം കേമം...അദ്ദേഹത്തിന്റെ ചിരി ഒരാളും മറക്കില്ല ..ആളുടെ intro കാണാൻ വേണ്ടി ആ intro വീണ്ടും വീണ്ടും കണ്ടവരാണ് നമ്മൾ..കുട്ടിക്കാലത്തു നന്ദനം കണ്ട് കണ്ട് ആ ചിത്രത്തിലെ ഓരോ ഡയലോഗും കാണാപാഠം ആയവരുണ്ട്... കൂട്ടുകാരുമൊത്ത് അത് അഭിനയിച്ചു ചെയ്തിട്ടുണ്ട്. ഒരു സീൻ പോലും മോശം പറയാത്ത നല്ലൊരു സിനിമ
@Mr-hm9hq
@Mr-hm9hq 4 года назад
🖐😍
@vaishnavichinjuz428
@vaishnavichinjuz428 4 года назад
❣️
@nikhil3633
@nikhil3633 4 года назад
❤️😊
@bibinraj5305
@bibinraj5305 4 года назад
sathyam...malayaliyude balamani thanne
@abhichinnan9153
@abhichinnan9153 4 года назад
നല്ല എഴുത്ത്.....
@anexseby6278
@anexseby6278 3 года назад
മതപരമായി സംസാരിക്കുന്നു എന്ന് വിചാരിക്കരുത്..... ഞാൻ ഒരു ക്രിസ്ത്യാനി ആണ്..... പക്ഷേ എന്നെ ഏറെ കരയിച്ചിട്ടുള്ള ഒരു ഗാനമാണ് ഇത് .....ഈ ഒരു പാട്ട് കേട്ട് ആണ് എനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പോകണം എന്ന ആഗ്രഹം ഉണ്ടായത്.... അത്രയേറെ എനിക്ക് ഇഷ്ടപെട്ട പട്ടാണിത്....
@abhinavbhaskar20
@abhinavbhaskar20 2 года назад
🥰🥰🥰
@AjithKumar-vn6kp
@AjithKumar-vn6kp 2 года назад
❤❤❤
@anilpillai376
@anilpillai376 Год назад
My dear friend, love for divine doesn't crave for a religion.....
@WorldKing-ht9yf
@WorldKing-ht9yf Год назад
🙄
@sreekanthguruvayoor1993
@sreekanthguruvayoor1993 Год назад
❤❤
@ichimon2810
@ichimon2810 4 года назад
ഇതാണ് ശുദ്ധ സംഗീതം എന്ന് പറയുന്നത്... ഈ പാട്ട് കേട്ട് ഒരു തുള്ളി കണ്ണീർ പൊഴിക്കാത്ത ഒരു മലയാളി ഉണ്ടോ എന്ന് സംശയം ആണ്... ചിത്രാമ്മയുടെ ആലാപന സൗകുമാര്യവും രവീന്ദ്രൻ മാഷിന്റെ ചിട്ടപ്പെടുത്താലും കൂടി ആയപ്പോൾ കൃഷ്ണൻ നേരിട്ട് ഇറങ്ങി വന്നു മുന്നിൽ നിൽക്കുന്നതുപോലെ...
@julieanu6283
@julieanu6283 4 года назад
ചിത്ര ഏച്ചിക്ക് അല്ലാതെ മറ്റാർക്കും"ഈ ഗാനം ഇത്ര' സ്പർശിയായി",അത്ര മനോഹരമായി പാടാൻ സാധിക്കുകയുള്ളൂ!!! ## ചിത്ര ചേച്ചിയോട് ഒത്തിരി ഇഷ്ടം 🤗🤗🤗
@appusappuzz1536
@appusappuzz1536 4 года назад
രവീന്ദ്രൻ മാസ്റ്റർ ചിത്ര ചേച്ചിക്ക് വേണ്ടി മാത്രം കമ്പോസ് ചെയ്തതാണ് ഈ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praveenkc3627
@praveenkc3627 3 года назад
Satyam ❤❤
@suresh2sarang
@suresh2sarang 6 лет назад
Navya🙏...hats off...chitra chechi...raveendran mash🙏🙏🙏
@rajeeshrajeesh9823
@rajeeshrajeesh9823 5 лет назад
ഈ പാട്ടുകേൾക്കുബോൾ കണ്ണു നിറയാത്ത ഒരാൾ പോലും ഉണ്ടാകില്ല കാരണം നമ്മളെ അത്രയും അതികം അത്ഭുതപ്പെടുത്തുന്ന ഒരു പാട്ടു തന്നയാണ്
@kamalprem511
@kamalprem511 4 года назад
😊 yes
@anandun9262
@anandun9262 4 года назад
@@kamalprem511 താങ്കൾ എന്തു ചെയ്യുന്നു
@kamalprem511
@kamalprem511 4 года назад
@@anandun9262 animator aanu . why?
@anandun9262
@anandun9262 4 года назад
@@kamalprem511 വെറുതെ ചോദിച്ചതാണ്
@nandana._.raju.
@nandana._.raju. 3 года назад
Sathyam ❤️🥺
@midhunchandran.b8033
@midhunchandran.b8033 5 лет назад
അതുല്ല്യ പ്രതിഭകൾക്ക് വിനീത നമസ്ക്കാരം . ഏറ്റവും കൂടുതൽ ഞാൻ കേൾക്കുന്നതും കേൾക്കാനാഗ്രഹിക്കുന്നതുമായ ഗാനം
@rijoyyeshudas703
@rijoyyeshudas703 3 года назад
Chithra chechi മനമുരുകി പാടിയ മനോഹര ഗാനം ✨️✨️✨️. നന്ദ എന്ന പൊന്നു മകൾ ഈ ചിത്രം thinu ശേഷമാണ് ജനിച്ചത്
@navamis4754
@navamis4754 Год назад
നന്ദന
@bestincjose1364
@bestincjose1364 4 года назад
ആ കൃഷ്ണാ എന്ന വിളിക്ക് വല്ലാത്ത power. ചിത്ര ചേച്ചി ഇഷ്ടം
@saimanu4829
@saimanu4829 5 лет назад
ഒരു പാട്ടിനെ അതിന്റെ ആസ്വാദനതലത്തിനുമപ്പുറം നമ്മളെ ദൈവീകതയിലേക്ക് എത്തിക്കുന്ന ഗാനം എന്റെ കൃഷ്ണാ നീയെ ഉള്ളു ഇതു പോലെ മനുഷ്യനെ പരീക്ഷിക്കാനും അനുഗ്രഹിക്കാനും
@skumarcreations1
@skumarcreations1 3 года назад
Hare Krishna 🙏
@suja605
@suja605 2 года назад
krishnaa🙏🏼❤️
@kmsreejithkalapurakal3852
@kmsreejithkalapurakal3852 7 лет назад
നിന്‍റെ നന്ദനവൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍‌ വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
@kamalprem511
@kamalprem511 4 года назад
Topclass lines ahh
@babudevan3440
@babudevan3440 3 года назад
♥️❤
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 лет назад
ഈ പാട്ടൊക്കെ വീണ്ടും നാഷണൽ അവാർഡ് ന് അയക്കാൻ പറ്റുമോ? ഇല്ലാല്ലേ😢😢😢
@girishk7218
@girishk7218 5 лет назад
അത്രയും വിവരം ഉള്ളവൻ ഒന്നും അവിടെ ഇല്ല അല്ലെങ്കിൽ നേരത്തെ കൊടുത്തേനെ
@r.a.a.m.
@r.a.a.m. 5 лет назад
പോയതാണ്. പക്ഷെ പുതുമുഖം എന്ന നിലയിൽ ദേവദാസിലെ ഗാനങ്ങൾക്ക് ശ്രേയാ ഘോഷലിന് അവാർഡ് കൊടുത്തു
@Aru-nt6pv
@Aru-nt6pv 4 года назад
@@r.a.a.m. But Bairi piya nalla song thanneyanu Shreya gambheeramayi padiyittumund ath...
@r.a.a.m.
@r.a.a.m. 4 года назад
@@Aru-nt6pv i fully agree
@lijomongeorge1573
@lijomongeorge1573 4 года назад
@@Aru-nt6pv but it's better
@ranjithranju6248
@ranjithranju6248 4 года назад
ഒന്നും പറയാൻ എനിക്ക് കഴിയുന്നില്ല, കരയുകയാണ് ഓരോ വട്ടം കേൾക്കുമ്പോഴും കാരണം എന്റെ ജീവിതം അങ്ങനെ ആണ്. ഗുരുവായൂരപ്പ അവിടുന്ന് ഒള്ളു 😔😔😔എന്റെ വിഷമം മാറ്റാൻ
@NusaimaKannur
@NusaimaKannur 3 года назад
Ufff എത്ര കേട്ടാലും കണ്ടാലും മതി വരാത്ത കണ്ണിന് ഈറനണിയിക്കും അഭിനയവും പാട്ടും ആലാപനവും.. 😍😍😍😍👍👍👌👌👌👌👏👏👏👏👏
@sreekanthguruvayoor1993
@sreekanthguruvayoor1993 Год назад
@revanthraju3618
@revanthraju3618 5 лет назад
ദേശീയ പ്രശംസ കിട്ടാതെ പോയൊരു ഗാനം. പക്ഷെ അതിനെന്താ, കണ്ണന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയല്ലോ ചേച്ചിക്ക്
@jishnu4774
@jishnu4774 4 года назад
@Karan athinu daivathe kuttam enthinu parayunnu
@indhulakshmi1528
@indhulakshmi1528 3 года назад
@Karan ee pattu padi kazhinjannu aa kuttiye kittiye atha kuttikk nandana ennu perittath
@AS-ey5yf
@AS-ey5yf 3 года назад
Ulluniranju vilicha orammaikku makale illaandakkiyaathaano kannante anugraham?
@bibinraj5305
@bibinraj5305 3 года назад
correct
@samsungsangung2898
@samsungsangung2898 3 года назад
Athulya A.s
@aleenamariajoseph8116
@aleenamariajoseph8116 6 лет назад
This song made me cry ...this song when chithra Chechi sang by the grace of guruvaayoor appan she got a baby girl Nandhana ....
@ananthakrishnan5184
@ananthakrishnan5184 5 лет назад
Aleena Maria Joseph so sad..... 😰 she lost her
@rekharao5210
@rekharao5210 7 лет назад
Beautiful song. Chitra has sung it beautifully. In the end when she calls out Krishna, it melts our heart.
@VenuGopal-yq4jp
@VenuGopal-yq4jp 2 года назад
രാവണപ്രഭുവിൽ നിന്ന് തികച്ചും വ്യത്യസ്തമായ നന്ദനത്തിലേക്കുള്ള ചിന്താഗതി അഭിനന്ദനാർഹം ... ബിഗ് സല്യൂട്ട് രഞ്ജിത്ത് സാർ....
@vaibhav_unni.2407
@vaibhav_unni.2407 Год назад
So true
@jawadhusainpa
@jawadhusainpa 4 года назад
ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് എൻറെ plus 2 ക്ലാസ്സിൽ പഠിച്ച വന്ദനയെ ഓർമ്മവരുന്നു .....അവൾ നന്നായി ഈ പാട്ടു പാടുമായിരുന്നു........അവളെക്കൊണ്ട് ഈ പാട്ടു ഞങ്ങൾ friends ഒരു 100 പ്രാവശ്യമെങ്കിലും പാടിച്ചുകാണും .... വിഷമിപ്പിക്കുന്ന കാര്യം എന്തെന്നാൽ ആ കൊച്ചിനെ plus 2 വിനുശേഷം ഒരിക്കൽ പോലും ഞങ്ങൾ ആരും കണ്ടിട്ടില്ല... even ഫേസ്ബുക്കിൽ പോലും ഇല്ല.... ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിപ്പുണ്ടാരുനാൾ മതിയായിരുന്നു....😞😞😞
@jubairiyajubi4524
@jubairiyajubi4524 3 года назад
ആ ചേച്ചി ഈ മെസ്സേജ് കണ്ടു വരട്ടെ
@chakkindpaathuzz5385
@chakkindpaathuzz5385 2 года назад
Ebrahim.c
@krishnapriyalakshya9701
@krishnapriyalakshya9701 2 года назад
Krishnan aano ini 🥲
@jawadhusainpa
@jawadhusainpa Год назад
@@jubairiyajubi4524 വന്നിരുന്നെങ്കിൽ എന്നു 1000 വട്ടം ആഗ്രഹിക്കുന്നു ... even she was a best friend of me......ഇപ്പൊഴും 1000 വട്ടം ആഗ്രഹിക്കുന്നു
@jawadhusainpa
@jawadhusainpa Год назад
@@krishnapriyalakshya9701 ചിലപ്പോൾ ആയിരുന്നിരിക്കാം ...
@jamshi_mfwa7993
@jamshi_mfwa7993 6 лет назад
വരും ജന്മത്തിലെങ്കിലും ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ ..🐴💐🌸💮🏵🌹🌺🌻🌼🌷
@kamalprem511
@kamalprem511 5 лет назад
great lines
@praveenkc3627
@praveenkc3627 3 года назад
❤❤❤
@praveenkc3627
@praveenkc3627 3 года назад
Awesome line 👌👌
@abhijithsuresh3373
@abhijithsuresh3373 3 года назад
Girishettan Magic.soul
@ahalyark3811
@ahalyark3811 2 года назад
❤️
@sathanxavier1972
@sathanxavier1972 6 лет назад
ഗിരീഷ് പുത്തഞ്ചേരി... രവീന്ദ്രൻ മാസ്റ്റർ... ചിത്ര ചേച്ചി ❤
@krishnapriya7946
@krishnapriya7946 6 лет назад
Sathan Xavier aadu fillminte chunk ano
@ratheeshpillai9399
@ratheeshpillai9399 6 лет назад
സൂപ്പർ song
@maheshmurali8507
@maheshmurali8507 5 лет назад
നവ്യാ നായരുടെ അഭിനയം ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കി
@sooryanbrahma
@sooryanbrahma 5 лет назад
Sathan Xavier malayalamsongs
@ananthu7665
@ananthu7665 5 лет назад
Anthass
@jishnusbabu7027
@jishnusbabu7027 4 года назад
2020 ൽ ഇവിടെ ആരെങ്കിലും ഉണ്ടോ ? കെട്ടുതുടങ്ങിയ അന്ന് മുതൽ എന്നും മനസ്സിൽ ഉള്ള ഒരു പാട്ട്. ചിത്രച്ചേച്ചി 😍😍❤️❤️
@AkhilsTechTunes
@AkhilsTechTunes 4 года назад
3:18 രണ്ട് ഭാവങ്ങൾ ഒരേ ഷോട്ടിൽ. ഞാൻ ഈ പാട്ടിൽ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്ന് 👍
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
What an observation, good.
@Thomas-kl6gv
@Thomas-kl6gv 3 года назад
ഈ പാട്ട് ചിത്ര ചേച്ചി പാടിയപ്പോ ഭഗവാൻ തൊട്ടടുത്ത സെക്കന്റിൽ മുൻപിൽ വന്നു സല്യൂട്ട് അടിച്ചു നിന്നിട്ടുണ്ടാവും ❤❤❤❤.. അധരം കൊണ്ടല്ല ആ വിളി.. ചേച്ചിയുടെ ഹൃദയത്തിൽ നിന്നാണ് ആ വിളി ❤🥰🙏🙏
@meezansa
@meezansa 4 года назад
മൂവി 📽:- നന്ദനം..... (2002) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :-രവീന്ദ്രന്‍ മാഷ് രാഗം🎼:- ഹരികാoബോജി ആലാപനം 🎤:- കെ എസ്‌ ചിത്ര 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍...... ചേരുമോടക്കുഴലിന്‍റെയുള്ളില്‍....... വീണുറങ്ങുന്നൊരു ശ്രീരാഗമേ - നിന്നെ....... പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍...... കാര്‍മുകില്‍ ............... ഞാനെന്‍ മിഴിനാളമണയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും (2) വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ നീയെന്‍ നൊമ്പരം അറിയുമോ ശ്യാമവര്‍ണ്ണാ കാര്‍മുകില്‍ ............. നിന്‍റെ നന്ദനവൃന്ദാവനത്തില്‍ പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍‌ (2) വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍ നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍ കാര്‍മുകില്‍ ............
@leelaanu3500
@leelaanu3500 2 года назад
Jdodudjiodjdhkdnduoszhjlshn
@reenajose5528
@reenajose5528 2 года назад
Aaaaayiram koddy thanks
@kamalprem511
@kamalprem511 Год назад
Raveendran Master cheythaal vere level aah 😍👌🏽
@akash4219
@akash4219 4 года назад
Both Chithra chechi and Navya Nair should have got national film award for this movie... really a timeless classic of malayalam cinema
@praveenkc3627
@praveenkc3627 3 года назад
So true.......
@arunajay1896
@arunajay1896 2 года назад
National awardil last round vare undayirunu... Bad luck. Ee varshavum undayirunu..
@vaibhav_unni.2407
@vaibhav_unni.2407 Год назад
Certainly
@magic_shop4144
@magic_shop4144 4 года назад
One of my father's friend used to have this song as his ringtone. I was 14 years old.. I asked Uncle for the song... Honestly I don't understand a single word but I could feel the depth.. I used to tear up that time... Somehow I lost the song.. after 10 years, I'm listening to it again... You know what, nothing changed.. I tear up Everytime I listen...
@shrutiadityan2491
@shrutiadityan2491 2 года назад
❤️❤️❤️❤️❤️
@ABINSIBY90
@ABINSIBY90 4 года назад
ഒരിക്കലും മറക്കാനാവില്ല നന്ദനം സിനിമയും ബാലാമണിയെയും. ബാലാമണിയായി നവ്യ നായർ പകർന്നാടി.. ദൈവീക സംഗീതമാണ് ചിത്രയുടേത്... ബാലാമണി തന്റെ പരാതികളും വിഷമങ്ങളും ഗുരുവായൂരപ്പനോട് പാടി പറയുന്ന പാട്ടു...
@Deepthideepzzminu
@Deepthideepzzminu 4 года назад
ചിത്ര ചേച്ചിയെ നമിച്ചു പോയ ഗാനങ്ങൾ എടുത്ത് നോക്കിയാൽ മുന്നിൽ തന്നെ ഈ പാട്ട് ഉണ്ടാകും. അത്രക്കും കരഞ്ഞിട്ടുണ്ട് ഈ പാട്ട് കേട്ടിട്ട്. ഉണ്ണികണ്ണൻ ഓടി വന്നിട്ടുണ്ടാകും ഈ പാട്ട് കേട്ടിട്ട്. കൃഷ്ണാ എന്ന് അവസാനം ചേച്ചി വിളിക്കുമ്പോൾ കുളിരു കോരും😍 നവ്യ ചേച്ചി ജീവിച്ചു കാണിച്ചു ഈ പാട്ടിൽ. 😍😘😘😘 2020?
@kamalprem511
@kamalprem511 4 года назад
😊
@yogi_aesthete
@yogi_aesthete 5 лет назад
Wow... I'm from karnataka ..I can't understand anything..but I fall in love with this song...I started to love maleyalam language as well❤ ❤❤❤
@kamalprem511
@kamalprem511 5 лет назад
thnx
@yogi_aesthete
@yogi_aesthete 5 лет назад
Oh okay... 😊
@pavanraj944
@pavanraj944 5 лет назад
Im also from karnataka and im feeling same as u....love u chitramma
@abhishekkmadhu7957
@abhishekkmadhu7957 4 года назад
I love your kannada movies .I like vishnuvardhan sir,rajkumar sir,puneeth, yash etc. ..
@kunju7357
@kunju7357 4 года назад
Wow😍😊
@santhoshnair3286
@santhoshnair3286 8 лет назад
The movie is all about her Krishna Bhakthi.. There is no importance to even Krishna... Navya Nair steals the show all herself.. Thanks Siddique n Ranjith for this classic.. Beautiful music by Raveendran Master... Koodos to Chithra Chechi.. Girish Puthenchery's Lyrics... The Raga Harikamboji adds to this score.. :)
@farsurayyan4260
@farsurayyan4260 5 лет назад
Njn muslim anu .but e song orupadu ishata...krishana viliyil karjupogum😢
@beyou2001
@beyou2001 3 года назад
Really great 😻 Jai shri Krishna... Ethu religion aayalum Sri Krishnanne snehikkam oru thettum illa... Krishna is an embodiment of love
@shamnasherin4326
@shamnasherin4326 3 года назад
സത്യം 🥰
@isra6665
@isra6665 4 года назад
അവസാനത്തെ ആ "കൃഷ്ണാ " വിളി ❤️❤️💯💯💯💯💯❤️❤️💯💯💯
@appusappuzz1536
@appusappuzz1536 4 года назад
One and only ചിത്ര ചേച്ചി ❤️❤️❤️
@phelanronaldross9237
@phelanronaldross9237 4 года назад
One of my Indian friend suggested me this song . What a mesmerizing voice the singer has. Truly Divine . Made me read about the Hindu God Krishna too.
@keerthanakutty456
@keerthanakutty456 4 года назад
Singer KS chithra
@appusappuzz1536
@appusappuzz1536 4 года назад
She is the recipient of six national award most by any female singer in india 💜
@kamalprem511
@kamalprem511 4 года назад
Awesome 😊
@BabuBabu-jn6vl
@BabuBabu-jn6vl 3 года назад
Please come to Kerala - India
@ghi1090
@ghi1090 3 года назад
Where r u from
@apnair1
@apnair1 8 лет назад
Just cant control my tears whenver i listen to this song, chithra was directly in touch with god when she sang this, raveendran master and girish combo just melts your heart, brilliant composition
@mohanang9481
@mohanang9481 7 лет назад
Arun Nair ....nice...nice ...nice comment.
@ranjinir6102
@ranjinir6102 7 лет назад
Arun Nair absolutely
@ranjinir6102
@ranjinir6102 7 лет назад
Arun Nair not only composition. The singing too.
@shilpababu8618
@shilpababu8618 7 лет назад
very nice comment
@chanchalraju1533
@chanchalraju1533 6 лет назад
+Ranjini R 👍
@bhavanivbns224
@bhavanivbns224 5 лет назад
I from thamilnadu I can't understand this song... Music no language... Love you Chithra amma... 😍😍😍
@rashidkannoth
@rashidkannoth 6 лет назад
Ithinu pakaramvekkan vere eth pattinakum..chitrechi... What a song... Hruthayamkondanu ningal padiyath... Gireesh puthencheri...really miss u 😞😢.raveendran mashe...lots of love ❤...
@kamalprem511
@kamalprem511 5 лет назад
Legendary time
@kalakkaran007
@kalakkaran007 3 года назад
😓😓😓😭😭😭😭😭😭 എന്റെ ചിത്രാമ്മാ.....😍😍😘😘😘🥰😘🥰😍🥰😘🥰😍😍😍😘പറയുക്‌മ്പോൾ തന്നെ മലയാളിക്ക് രോമാഞ്ചം ummmaaaaa
@chandaranpilllai26
@chandaranpilllai26 3 года назад
ഗിരിഷ് പുത്തൻചേരിയുടെ മനോഹരമായ രചനയും രവീന്ദ്രൻ മാഷിന്റെ അതി മനോഹരമായ ഈണവും ചിത്ര ചേച്ചിയുടെ കണ്ണുകളെ ഈറനണിയിക്കുന്ന ആലാപനവും നവ്യാ നായരുടെ മികച്ച അഭിയവും ചേർന്ന അതീവ മനോജ്ഞമായ ഗാനം ...........
@foodtrickbyibru
@foodtrickbyibru 4 года назад
Enikk Nalla respect thonneettulla our actress aanu navya Nair.. gossippukalkonnum pidi kodukkathe ippolum channelukalilum dancilum active aayi family um nalla reethiyil kond povunnu.. mattulla sthreekalk mathrka akaam😍
@amalniranjan5099
@amalniranjan5099 4 года назад
Kalolsavathil karanja pennu anu...Ipo evide ethi ...Athanu talent
@sarath5347
@sarath5347 3 года назад
@@amalniranjan5099 yes
@abhilashvpillai
@abhilashvpillai 6 лет назад
കണ്ണ് നനയാതെ ഈ പാട്ട് കണ്ടുതീർക്കാൻ കഴിയില്ല
@anumol55
@anumol55 6 лет назад
ശരിയാണ്
@vibinvidyadaran3616
@vibinvidyadaran3616 5 лет назад
on
@devarajandevarajan7768
@devarajandevarajan7768 5 лет назад
Abhilash Pillai j
@sreex99
@sreex99 5 лет назад
Sathyama,ariyathe karanju poyii....
@ikrumon3522
@ikrumon3522 5 лет назад
പരമമായ സത്യം
@akhilvelamparambilaravinda141
@akhilvelamparambilaravinda141 6 лет назад
ഈ പാട്ടൊക്കെ ഏതവനാടാ ഡിസ്‌ലൈക്ക് അടിക്കുന്നത്.. ഒരു തവണ കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു
@anumol55
@anumol55 6 лет назад
sathyam
@shalyshuhaib7302
@shalyshuhaib7302 6 лет назад
Chevi kelkatha vallarum adichath aagum..karyamaknda
@AkhilvMenon
@AkhilvMenon 6 лет назад
avante sankadam karanam akum 🤣🤣
@geethupnair6605
@geethupnair6605 5 лет назад
Yesss
@gopakumargnair5688
@gopakumargnair5688 5 лет назад
അക്ഷരാഭ്യാസം ഇല്ലാത്ത ചിലരൊക്കെ വെറുതേ ഇതൊക്കെ കേൾക്കും,,, ഏതു ബട്ടൺ പ്രസ് ചെയ്യണമെന്നറിയാതെ, കൈ സിംബൽ കണ്ടതിൽ ഞെക്കും,,, മനപ്പൂർവമാകാൻ വഴിയില്ല,,, വിട്ടു കളയൂ,,,
@shimarajan9624
@shimarajan9624 4 года назад
இந்த பாட்டு ௧ேட்கும்போது அப்படி உடம்பு சிலிர்க்கும். Love from Tamilnadu 😍
@anoopstephen215
@anoopstephen215 3 года назад
That is the power of music bro. Love from Kerala. ( I knw tamil too) 😉
@manusk9032
@manusk9032 2 года назад
മനുസ്ക്
@alagua3909
@alagua3909 Год назад
இது என்னபடம்
@dsanu4205
@dsanu4205 3 месяца назад
Nandhanam movie orginal vertion of tamil movie siden danush ananya
@rahulpr6089
@rahulpr6089 2 года назад
ചിത്രച്ചേച്ചി ടെ വോയ്‌സ് ഇൽ കണ്ണന്റെ ദൈവികത നിറഞ്ഞുനിൽക്കുന്നപോലെ.... എന്തൊരു devine song✨️✨️✨️
@aaryanaa7736
@aaryanaa7736 6 лет назад
ഇതിലും വലിയ പ്രണയം സ്വപ്നങ്ങളിൽ മാത്രം...
@bijupd9672
@bijupd9672 4 года назад
ചിത്ര ചേച്ചി നമിച്ചു
@bijupd9672
@bijupd9672 4 года назад
ചേച്ചി വെരി ഗുഡ്
@darshakp475
@darshakp475 5 лет назад
"നിന്റെ നന്ദന വൃന്ദാവനത്തിൽ പൂക്കും പാരിജാതത്തിന്റെ കൊമ്പിൽ വരും ജന്മത്തിലെങ്കിലും ശൗരെ ഒരു പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ നിന്റെ കാൽക്കൽവീണടിയുവാൻ കഴിഞ്ഞുവെങ്കിൽ..." കണ്ണുനിറയാതെ ഈ ഗാനം കേൾക്കാനാവില്ല ഓരോ വരിയുടെയും അർത്ഥതലങ്ങൾ ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കാൻ പ്രാപ്തമാണ്. എത്രകേട്ടാലും മതിവരാത്ത ഈ ഗാനം സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി സാറിനും ചിത്രച്ചേച്ചിക്കും കൂടാതെ അതിമനോഹരമായി അഭിനയിച്ച നവ്യ നായർക്കും ഒരായിരം നന്ദി.
@muthumano7300
@muthumano7300 Год назад
Song super பாடகி k.s.சித்ரா அவர்களின் தேன்மதுர குரல் மனதை தொட்டு வருடிய அருமையான பாடல் மீண்டும் மீண்டும் ரசித்த பாடல் ♥️♥️♥️
@MuhammadRafi-pj2kt
@MuhammadRafi-pj2kt 3 года назад
Star magic ൽ നവ്യ വന്നപ്പോ വീണ്ടും ഒരാഗ്രഹം ഇതൊന്ന് കേൾക്കണമെന്ന്, എന്റമ്മോ മാസ്റ്റർ പീസ് എന്നൊക്കെ വിശേഷിപ്പിക്കേണ്ട ഐറ്റം, ചിത്ര ചേച്ചി എന്റമ്മോ ❤❤❤ "രവീന്ദ്രൻ മാഷും ഗിരീഷേട്ടനും" മലയാളിയും മലയാളവും ഉള്ളിടത്തോളം മറക്കാത്ത പേരുകൾ ❤❤❤
@k_i_chu_s2000
@k_i_chu_s2000 2 года назад
അന്ന് ഒരു പാട്ട് പാടി വെച്ച് ഇന്ന് ആർക്കും പാടി തീർക്കാൻ പറ്റാത്ത രീതിയിൽ അത്രയും ഫീലോട് കൂടിയാണ് ചിത്രാമ ഇത് പാടി വെച്ചിരിക്കുന്നത് (കൃഷ്ണാ ....)
@suryakhajuria9874
@suryakhajuria9874 8 лет назад
language doesn't bother when singer is Chithra maa . 😍😙
@mamathasumana9229
@mamathasumana9229 7 лет назад
Exactly My Friend..
@bibinbalakrishnan1455
@bibinbalakrishnan1455 7 лет назад
She is touched by God while singing the song
@deepthisathi4051
@deepthisathi4051 6 лет назад
sandeep
@kamalprem511
@kamalprem511 4 года назад
Yes
@praveenkc3627
@praveenkc3627 3 года назад
👌👌👍👍 chithra chechi ❤❤❤😂
@daisykoshy6101
@daisykoshy6101 5 лет назад
Nandanam beautiful acting of pritjiraj navya nair Kaviyur poonnamma chechi....and all.prithiraj nd navya ..amazeing..
@abhiramikrishna1338
@abhiramikrishna1338 5 лет назад
നമ്മുടെ ഓരോ likum ഇവിടെ dislike അടിച്ചവരോടുള്ള പ്രധിക്ഷേധം ആണ്...... പ്രതിക്ഷേധിക്കാൻ താല്പര്യം ഉള്ളവർ അടി like.... ☺️
@jayanthyrajanrajan3654
@jayanthyrajanrajan3654 5 лет назад
Abhirami Krishna l
@Vishnuvichu12345
@Vishnuvichu12345 5 лет назад
Ithinoke dislike adikunnavarude hrudhyam kallu kondano ishwara????
@sreyasstores8543
@sreyasstores8543 5 лет назад
@@Vishnuvichu12345 chilappol avar malayalikal aavilla:
@Vishnuvichu12345
@Vishnuvichu12345 5 лет назад
@@sreyasstores8543 entho..ithrem non malayalis o...ithil malayalikalum included anu bro..no doubt..
@vipinvnath4011
@vipinvnath4011 5 лет назад
@@Vishnuvichu12345 sudapikal
@jamshimfwa4373
@jamshimfwa4373 4 года назад
വരുംജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായിവിരിയാൻ കഴിഞ്ഞുവെങ്കിൽ..Heart touching കേൾക്കുന്നവരെ കരയിപ്പിക്കുന്ന എന്തോഒന്ന് ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്.
@bibinraj5305
@bibinraj5305 3 года назад
true
@saleemasaleem9396
@saleemasaleem9396 3 года назад
ഈ feel ഉൾക്കൊണ്ട് കൃഷ്ണാ എന്നുള്ള വിളികേട്ട്, കൃഷ്ണൻ രാധയുടെ അടുത്തുവന്ന് ഓടക്കുഴൽ നാദം മൂളികൊണ്ട് നിൽക്കും എൻ്റെ ചിത്ര ചേച്ചി നിങ്ങളെ ജീവനാണ്
@muhammednishalktkerala643
@muhammednishalktkerala643 5 лет назад
Masha Allah,Amazing💖💖💖💖💖💖💖 Raveendran master and Chithra madom👏👏👏👍👍👍👍👍🎵🎵🎵🎵💖💖💖💖💖💖💖
@apeoli
@apeoli 2 года назад
Allah = Satan
@remyashinus.r8498
@remyashinus.r8498 8 лет назад
navya chechi super actor
@rafigaallerygaalaryrafi5354
@rafigaallerygaalaryrafi5354 5 лет назад
നന്ദിഗിരീഷേട്ടാ.. ചിത്ര ചേച്ചി: ആർദ്രമായി മനസ്സിൽ പെയ്തിറങ്ങിയ മനോഹരമായ ഗാനം ഞങ്ങൾക്ക് നൽകിയതിന് ഒരായിരം നന്ദി :
@vishnukingini7572
@vishnukingini7572 4 года назад
Ente krishna 😢 Entha oru feel😢 No reksha ❤ Egane oru avastha aarkkum undakalle ente krishna 😢 Navya chechi 💙 Chithrechi 💚
@bineeshpalissery
@bineeshpalissery 4 года назад
ഭക്തി വിപ്ലവം പ്രണയം വിരഹം വിഷാദം എല്ലാം രവീന്ദ്രൻ മാഷിന് പാട്ടുകളിലൂടെ അനുഭവിപ്പിക്കാൻ കഴിയും...
@mujeebpm5908
@mujeebpm5908 2 года назад
അടിപൊളി പാട്ടും
@johnpsamuel8586
@johnpsamuel8586 6 лет назад
Amazing,3 State awards ,One of the historical achievement in Malayalam film industry
@vishnuvg2542
@vishnuvg2542 3 года назад
4 state awards
@rechus3068
@rechus3068 5 лет назад
എന്റെ കൃഷ്ണാ.. ഗുരുവായൂരപ്പാ.....most important song of my life....
@cinemaanews5507
@cinemaanews5507 5 лет назад
Rechu s mm
@sidheek4194
@sidheek4194 9 лет назад
ever green song,,,chithra chechy amazing my favourite chithra chechy song collection this one
@Smileweaverr
@Smileweaverr 4 года назад
വരും ജന്മത്തിലെങ്കിലും ശൗരേ ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍ നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍.......❤
@meghamadhu3265
@meghamadhu3265 4 года назад
എത്ര കേട്ടാലും മതി വരത്തെ evergreen song... മനസു തണുക്കും... കൃഷ്ണ 😊😊... കണ്ണ് നിറയിക്കും 😢
@ganeshvs2757
@ganeshvs2757 5 лет назад
Eee viliyil saakshal Krishnan polum odiyethum......athra power full song ..... chithramakkoru bigg salute ..........
@mashhoodvk5547
@mashhoodvk5547 6 лет назад
My favourate movie nandanam..👍👍
@sinijacob1271
@sinijacob1271 6 лет назад
Enteyum.Guruvayoor Vech kaananam vallattha feel aane
@favouritemedia6786
@favouritemedia6786 4 года назад
*പാഞ്ചാലി വസ്ത്രാപേക്ഷം രംഗം അതെ പോലെ ഒരു രംഗം ആണ് ഇതും... അവിടെ പാഞ്ചാലി ആണെകിൽ ഇവിടെ ബാലാമണി... അവിടെ വസ്ത്രാക്ഷേപമാണെകിൽ ഇവിടെ... ബാലാമണി തന്റെ അവഗണയെ ഓർത്ത് ദുഖിക്കുന്നു... പാഞ്ചാലി അവസാനം കൃഷ്ണ എന്നെ രക്ഷിക്കണേ എന്ന് ഉറക്കെ വിളിക്കുന്നു... അത് പോലെ തന്നെ ഇവിടെ ബാലാമണിയും കൃഷണ എന്ന് ഉറക്കെ നെഞ്ച് പൊട്ടി വിളിക്കുന്നു... വിളി കേട്ട് പാഞ്ചാലിയുടെ അടുതേക്ക് പാഞ്ചാലിയെ രക്ഷിക്കാൻ കൃഷ്ണൻ ഓടി എത്തുന്നു...അതുപോലേ ഇവിടെ...കൃഷണ എന്ന് ഉള്ള ബാലാമണിയുടെ വിളികേട്ട് ... തന്റെ പ്രിയതമൻ... മനു ബാലാമണിയുടെ അടുത്തേക്ക് ഓടി എത്തുന്നു*
@prasannakumarkodoth4176
@prasannakumarkodoth4176 3 года назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ ഗാനം മാത്രമാണ് ജീവിതത്തിൽ എന്റെ കണ്ണ് നിറയിച്ചത്. ഓം നാമോ ഭഗവതേ വാസുദേവായ
@sreekanthguruvayoor1993
@sreekanthguruvayoor1993 9 месяцев назад
❤❤❤❤❤
@Dilipkumar-le4dt
@Dilipkumar-le4dt 3 года назад
എന്റെ കുഞ്ഞുമോൾൽകീ പാട്ടു കേൾപ്പിച്ചു കൊടുത്തപ്പോൾ എന്റെ മോളു കരഞ്ഞുപോയി അത്രയ്ക്ക് ഫീലാണ് ഈ പാട്ടിനു. ഇപ്പോൾ എന്റെ മോള് ഈ pattu കേട്ട് എപ്പോഴും കൃഷ്ണനെ വിളിക്കും... കൃഷ്ണാ എന്ത് ഫീലാ 👌👌🙏ഈ പാട്ടിനു ഡിസ്‌ലൈക്ക് ചെയ്ത തെണ്ടികൾക്കു ചിത്ര ചേച്ചിയുടെ കാലു കഴുകിയ വെള്ളം കുടിക്കാൻ അധികാരമില്ലാത്തവരായിരിക്കും...... Ohh ഞെട്ടിപ്പോയി..നന്ദനം cinema കണ്ടവർ like please
@bkbalakrishnan
@bkbalakrishnan 5 лет назад
Whenever I feel depressed or tensed, I listen to this song. Magic. Tension and depression disappear. My best wishes to the creators of this wonderful composition. God bless you all.
@leelaanu3500
@leelaanu3500 2 года назад
Gllkccvbmjgxfjkdfhlj
@jobxavier
@jobxavier 8 лет назад
my all time favourite, heard it over a 100 times. absolutely top class.
@kmohanmohan7528
@kmohanmohan7528 3 года назад
സൂപ്പർ.....👍👍👍 ഗാനരചനയ്ക്ക് എത്ര അഭിനന്ദനങ്ങൾ ❤️❤️❤️പറഞ്ഞാലും അധികമല്ല.👍👍👍👍👍 എത്രയോ ഗംഭീരമായി സംഗീത സംവിധാനം ..... ❤️👍ചിത്രയുടെ സ്വരമാധുരി പറഞ്ഞറിയിയ്ക്കാൻ വാക്കുകളില്ല. എത്ര തവണ കേട്ടാലും മതിവരാത്ത , എല്ലാം ഒത്തിണങ്ങിയ മനോഹരമായ ഗാനം🙏🙏🙏🙏🙏
@rajeshbhasker5049
@rajeshbhasker5049 4 года назад
2020 ഇലും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ. ചിത്ര ചേച്ചി മരണമാസ്, നവ്യ അടിപൊളി, മൊത്തത്തിൽ കൊലമാസ്സ്.
@babus1407
@babus1407 Год назад
2022
@yogeshreshma5018
@yogeshreshma5018 Год назад
Super
@MrVenugkavirayani
@MrVenugkavirayani Год назад
Really great song, చక్కటి పాట హృదయానికి దగ్గరగా ఉండే శ్రావ్యమైన పాట
@magith87ekm
@magith87ekm 8 лет назад
Y on earth did Chitra chechi miss a national award for this song?
@palakeelsacheendran4981
@palakeelsacheendran4981 9 лет назад
The presence love and touch of God are behind all masterpieces. Lord Guruvayurappa must have blessed Chithrachechi abundantly while rendering this gem of a song.This is the jewel in her crown.
@nithinnitz1239
@nithinnitz1239 5 лет назад
എല്ലാ൪ക്കു൦ ഇഷ്ടമുളള കഥാപാ(ത൦... എനിക്കിതി൭ല ക്യഷ്ണനായ് അവതരിച്ച കഥാപാ(ത൦ ഇഷ്ടമാണ് ... ഞാനേ കണ്ടുളളൂ.... എന്താ ബാലാാാ........ ചെറിയ ചില വിഷമങ്ങള് വലിയ ചില സന്തോഷങ്ങള്ക്ക് കാരണമാകുന്നേല് നല്ലതല്ലേടോാാാ...... - അരവിന്ദ് ആകാശ് ൭൯്റ ക്യഷ്ണ൯ ൭൭ദവ൦ നന്മയുളളവ൪ക്കിടയിലു൦ കടന്നു വരു൦... എനിക്ക് സമയമായി..... ബാലാമണി... - (ശീഗുരുവായൂരപ്പ൯
@sreenivasancg6967
@sreenivasancg6967 3 года назад
I feel the presence of Kannan around me when i hear the song...I feel tears was not from eyes but from heart...such a nice movie...Soulful sound with mesmerizing expressions make it perfect...
@dhyanpranavmn5432
@dhyanpranavmn5432 4 года назад
Thnk U Renjith sir for such a brilliant movie which portrays a true devotee of lord Krishna ,Balamanni