Тёмный

Nanthancode Incident |ജയിലിൽ ആത്മാക്കളുമായി ഉല്ലസിച്ച് കേഡൽ നന്തൻകോട് സംഭവം നടന്നിട്ട് 7 വർഷങ്ങൾ 

i2i News
Подписаться 431 тыс.
Просмотров 33 тыс.
50% 1

Nanthancode Incident
ജയിലിൽ ആത്മാക്കളുമായി ഉല്ലസിച്ച് കേഡൽ
നന്തൻകോട് സംഭവം നടന്നിട്ട് ഇന്നേക്ക് 7 വർഷങ്ങൾ .
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#Nanthancode #CadellJeansenRaja #csi #Naveen #Devi #Aryabnair #Hotelbluepine #Balanmadavan #arvindkejriwal #aamadmiparty #sabumjacob #PVSreenijin # ElectoralBond #Pinarayivijayan #bennybehanan #ptthomas #umathomas #Kizhakkambalam #shajanskaria #marunadanmalayalee #speech #Twenty20 #MahaSammelanam #advjayasankar #abcnews #i2iNews #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #ldf #udf #bjp #cpm #oommenchandy #chandyoommen #PVSreenijin #sreenijanmla #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@Dhaneesh.s
@Dhaneesh.s 5 месяцев назад
ഇദ്ദേഹം മാനസിക രോഗം അഭിയിക്കുകയാണെന്ന് ന്യൂസ്‌ 18 ൽ പറയുന്നു.
@shyamettantesmithukkutti
@shyamettantesmithukkutti 5 месяцев назад
പൂർണ്ണമായും കാഴ്ച പരിമിതിയുള്ള അധ്യാപികയായിരുന്നു ലളിത ജെയിൻ ടീച്ചർ. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചിരുന്ന ലളിത ടീച്ചർ. 😭 താൻ നടന്നാൽ തനിക്കോ മണ്ണിനോ നോവരുത്., താൻ മിണ്ടിയാൽ തന്റെ നാവിനോ കേൾക്കുന്ന കാതിനോവേദനിക്കരുത്. അതായിരുന്നു ടീച്ചർ. 😭 ഡോക്ടർ ജീൻ പത്മയുടെ കുഞ്ഞമ്മയായിരുന്നു അവർ. സ്വത്ത് പങ്കിട്ട് പോകാതിരിക്കാൻ വിവാഹം പോലും കഴിപ്പിക്കാതെ മറ്റു സഹോദരങ്ങൾക്ക് ഒപ്പം ചേരാൻ വിടാതെ സ്വന്തം ചേച്ചി ടീച്ചറിനെ കൊണ്ടുനടന്നു പിന്നീട് അനുജത്തിയുടെ സംരക്ഷണച്ചുമതല മകളായ ഡോക്ടർ പത്മയെ ഏൽപ്പിച്ചു. എന്നാൽ ഒടുവിൽ ഡോക്ടറുടെ മകന്റെ കൈകൊണ്ട് വെട്ടി നുറുക്കപ്പെട്ട് അന്ത്യം. 😭😭😭 മൂന്നുദിവസം ആരും അറിയാതെ ചാക്ക് കെട്ടിൽ പുഴുവരിച്ച് ഇരിക്കേണ്ട അവസ്ഥ. നന്മ ചെയ്യുന്നവർക്ക് ദൈവം നല്ലത് കൊടുക്കും എന്ന് പറയുന്നത് ഇതിനെയാണോ!😭😭😭. എടാ ദ്രോഹി.... ആ പാവത്തിനെ ഇങ്ങനെ ക്രൂരമായി കൊല്ലാൻ നിനക്ക് എങ്ങനെ തോന്നിയെടാ. 😭😭😭 നീ മനുഷ്യൻ അല്ല... ചെകുത്താനും അപ്പുറം മറ്റെന്തോ ആണ്. 😭😭😭
@chaplin1669
@chaplin1669 5 месяцев назад
നിങ്ങൾക്ക് അറിയുമോ ഇവരെ
@shyamettantesmithukkutti
@shyamettantesmithukkutti 5 месяцев назад
ലളിതാ ജയിന്‍ ടീച്ചറിനെ എനിക്ക് നന്നായി അറിയാം.🙏🙏🙏 കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾ മുൻപ് വരെ ഞാൻ ടീച്ചറിനെ കണ്ടിരുന്നു 🙏🙏🙏 എപ്പോൾ കണ്ടാലും ടീച്ചർക്ക് നല്ല സ്നേഹമാണ്. 🙏🙏🙏നേരിൽ കാണുമ്പോഴായാലും ഫോണിലൂടെ ആയാലും സ്മിതേ... എന്ന് ടീച്ചർ മെല്ലെ നീട്ടി വിളിക്കുന്നത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കുന്നു.😭😭😭🙏🙏🙏
@rvsh236
@rvsh236 5 месяцев назад
Paavam😥, avan kedal allla kaadan aanu kaadan, 😡😡😡
@rafeek_pokkakki
@rafeek_pokkakki 5 месяцев назад
എല്ലാ വിശ്വാസങ്ങളും അന്ധമാണ്. മറ്റുള്ള മതസ്ഥരുടെ കഥകൾ ഒരാൾക്ക് കെട്ടുകഥകളായി തോന്നുന്നത് പോലെ തന്റെ മതത്തിന്റെ കഥകൾ മറ്റുള്ള മതസ്ഥർക്കും കെട്ടുകഥകളാണെന്ന് ഓർക്കുക..!!
@shibugeorge1541
@shibugeorge1541 5 месяцев назад
ഒരു വിശ്വാസം മാത്രം സത്യം..
@NadarshaAbulvahid
@NadarshaAbulvahid 5 месяцев назад
ഏലിയാ നൊപ്പം നാളെ അത്യുന്നതമായ സ്വർഗ്ഗത്തിൽ പരിനടക്കൻ വേണ്ടിയാണല്ലോ ഈ കൂട്ടർ ലോകത്ത് ഭീകരത വളർത്തുന്നത്
@shibugeorge1541
@shibugeorge1541 5 месяцев назад
@@NadarshaAbulvahid thangaluda മതം ആണ് ബീകരവാദത്തിൽ no 1
@NadarshaAbulvahid
@NadarshaAbulvahid 5 месяцев назад
@@shibugeorge1541 ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്ക് കാരണം ഇത് മതം?ഹിറ്റ്‌ലറും മുസോലിനിയും ഇത് മതം ലോകത്ത് മൊത്തം അധിനിവേശം നടത്തിയ ബ്രിട്ടനും ഫ്രാൻസും പോർട്ടുഗലും ഇത് മതം.ആയുധ വ്യാപാരത്തിന് വേണ്ടി ലോകരാജ്യങ്ങളുടെ തമ്മിലടിപ്പിച്ച് ഭീകരവാദം നടത്തുന്ന അമേരിക്കയും ബ്രിട്ടനും ഇത് മതത്തിൻ്റെ അനുയായികൾ അണ്?വെറുതെ ഗീതോപദേശ സുവിശേഷം നടത്തരുത് സഹോദരാ
@Inspector_Balram.
@Inspector_Balram. 5 месяцев назад
⛔️ലോകം അറിയാത്ത രഹസ്യം⛔️ ലോകത്തോട് ഞാൻ ഇത് വരെ പറയാത്ത രഹസ്യം കഴിഞ്ഞ വർഷം മാർച്ചിൽ ഞാൻ അന്യ ഗ്രഹത്തിൽ പോയിരുന്നു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ഒടുക്കത്തെ ചൂട് കാരണം എല്ലാം ഇട്ടെറിഞ്ഞു ഭൂമിയിലേക്ക് തിരിച്ചു വന്നു🟢🟡🔴 🛰️NASA🛰️ഈ കാര്യം അറിഞ്ഞാൽ പിറകെ വരും എന്ന് വിചാരിച്ച്‌ ഞാൻ ആരോടും പറഞ്ഞതുമില്ല
@FutureElectronics-gt2dy
@FutureElectronics-gt2dy 5 месяцев назад
പറഞ്ഞാൽ ഊളൻപാറയിൽ അന്തി ഉറങ്ങാം
@susanstephen2347
@susanstephen2347 5 месяцев назад
😂
@jithinjith9576
@jithinjith9576 5 месяцев назад
​@FutureElectronics-gt2dy😅😅
@jayasreem.n8457
@jayasreem.n8457 5 месяцев назад
പാവം. ഈ കുട്ടിക്ക് depression തുടങ്ങി യപ്പോൾ ട്രീറ്റ്മെന്റ്, കൗൺസിലിംഗ് ഒക്കെ നൽകിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
@kunchappanbudhiman9412
@kunchappanbudhiman9412 5 месяцев назад
ആ പയ്യനെ ഇങ്ങനെ അന്തർമുഖനാക്കിയതും ഈ സ്ഥിതിയിൽ കൊണ്ടെത്തിച്ചതും ആ തന്തയും തള്ളയും സഹോദരിയുമാണ്. ചെറുപ്പത്തിലേ പഠിക്കാൻ പുറകോട്ടായിരുന്ന അവനെ നിരന്തരം പരിഹസിക്കുകയും, സഹോദരിയുടെ ബുദ്ധിസാമർത്ഥ്യത്തെയും പഠിപ്പിലെ മികവിനെയും പറ്റി താരതമ്യം ചെയ്ത് സഹോദരിയെ പുകഴ്ത്തുകയും ഇവനെ ഇകഴ്ത്തുകയും ചെയ്തിരുന്നു. അങ്ങനെ സ്നേഹം കിട്ടാതെ അംഗീകാരം കിട്ടാതെ തന്നക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന അപകർഷതാബോധവും അരക്ഷിതാവസ്ഥയുമാണ് അവനെ മോരോഗിയാക്കിയതും കൊലപാതകത്തിൽ എത്തിച്ചതും.
@jessyjose7240
@jessyjose7240 5 месяцев назад
സത്യം
@satheeshoc4651
@satheeshoc4651 5 месяцев назад
അതേ അതാണ് സത്യം ഒരു പക്ഷെ അവനേ ഒരു കാമുകി ഉണ്ടായിരുന്നു എങ്കിൽ അവനിൽ ഒരു ചെറിയ മാറ്റം ഉണ്ടാകു മായിരുന്നു
@Tintin-kv2wu
@Tintin-kv2wu 5 месяцев назад
@@satheeshoc4651 True.. a woman could be an inspiration for a man lying in the pits.
@elezebethsebastian4195
@elezebethsebastian4195 5 месяцев назад
എന്ത് നല്ല explanation.. പെങ്ങളെ പൊക്കി പറഞ്ഞത് കൊണ്ടു എല്ലാവരെയും അങ്ങ് കൊന്ന് കളഞ്ഞു അല്ലെ. നല്ല ന്യായീകരണം
@Sukumaran-d9k
@Sukumaran-d9k 5 месяцев назад
പഴഞ്ചൻ നിയമങ്ങൾ എപ്പോഴും എന്നും മനുഷ്യാവകാശവുമായി പ്രതികൾക്ക് തണലായി നിൽക്കുന്നു
@ashleythabor9340
@ashleythabor9340 5 месяцев назад
You tell- can a lunatic stand a trial??
@howardmaupassant2749
@howardmaupassant2749 5 месяцев назад
@@ashleythabor9340 Can a 'lunatic' can study this far? He is highly educated. How did your 'lunatic' study this far? He is an actor. Nothing else.
@SHERRYBABU555
@SHERRYBABU555 5 месяцев назад
Kolapatheekeekalee thookkileettukaa..Nammudee naadeenee reksheekkukaa..❤
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 5 месяцев назад
വീട്ടിൽ വട്ടന്മാർ ഉണ്ട് എന്ന യാഥാർഥ്യം അംഗീകരിക്കാത്തവർക്ക് ഇത് ഒരു പാഠമാകും ഞാൻ ഉൾപ്പെടെയുള്ളവർ മരണത്തെ മുഖമുഖം കണ്ടാലും ആരോടും പറയില്ല സത്യം മറ്റുള്ളവർ കഥകൾ മെനഞ്ഞു കൊണ്ടിരിക്കും അനുഗ്രഹജീവി ആര്യയോട് മാത്രം സംസാരിച്ചു ക്രൂരമായി കൊന്നത് നവീനും
@radhagopalkrishnan7910
@radhagopalkrishnan7910 5 месяцев назад
😅😅😅😅😅😅😅😅😅😅😅😅😊😊
@PodiyammaSunny-om7or
@PodiyammaSunny-om7or 5 месяцев назад
Inganey ulla makkal parents nu undakathirikattey. Avan jeevirhakalem muzhuvanum avidey kidakkatey.
@sherlixavier9695
@sherlixavier9695 5 месяцев назад
So sad
@santhoshpjohn
@santhoshpjohn 5 месяцев назад
ഇതു വരെ കേസ് ഒന്നും ആയില്ല.. ആകില്ല.. മുഴു വട്ടനെ എന്ത് വിചാരണ ചെയ്യാൻ
@elezebethsebastian4195
@elezebethsebastian4195 5 месяцев назад
ശരിക്കും ചെകുത്താൻ മുഖം
@SudharshanSudharshan-ev7bn
@SudharshanSudharshan-ev7bn 5 месяцев назад
നാലു പേരുടെ ജീവനെടുത്ത കൊലയാളിയെ ഇപ്പോഴും തീറ്റിപ്പോറ്റുന്നു😂
@user-cm4vj2zm1u
@user-cm4vj2zm1u 5 месяцев назад
The media people including those in cimema use drones for everything though necessary or not. Yet.here when there was need for ariel shots.and interior exploration of the rooms upstairs there is no drone. How unfortunate.
@Pushpul.Pandey.PP007
@Pushpul.Pandey.PP007 5 месяцев назад
കേടല്‍ അടുത്ത് തന്നെ ഒരു പാച്ചർ ആവും....
@ഞാൻസുമറാണി
@ഞാൻസുമറാണി 5 месяцев назад
🤣
@satheeshoc4651
@satheeshoc4651 5 месяцев назад
😂😂
@karoorchacko
@karoorchacko 5 месяцев назад
Yes, If he joins pento , pento will justify his horrible sin that all horrible sins will be transformed as white as ice. This criminal will be glorified and will be elevated to the super pastor cadre to rule the believers as has been seen in the case of Madrasile Mon.
@Pushpul.Pandey.PP007
@Pushpul.Pandey.PP007 5 месяцев назад
@@karoorchacko i hope it never happens that way........
@rvsh236
@rvsh236 5 месяцев назад
Well presented, and the BGM and hunted house feels like a horror movie 😨😨
@SHERRYBABU555
@SHERRYBABU555 5 месяцев назад
Pishacheentee Sandeethi..."Evan Janikkaathirunnu engil aveenu nannaayirunnu"...(Sathya Vedha)
@madhuv9646
@madhuv9646 5 месяцев назад
നമ്മൾ ഇതുപോലെ മക്കൾ ഉണ്ടങ്കിൽ എന്ത് ചെയ്യും 😂
@ReenaPushpam
@ReenaPushpam 5 месяцев назад
Hi🙏🏼🙏🏼🙏🏼🌹🌹🌹🎉🎉🎉😢😢😢
@dominicsavio354
@dominicsavio354 5 месяцев назад
😢😢😢😢
@user-qu9vh2dk3l
@user-qu9vh2dk3l 5 месяцев назад
Nammal nammude makkalkku maathrikayakanam.
@annakuttyskariah6016
@annakuttyskariah6016 5 месяцев назад
അതെന്താ സേവ?😮
@MoneyuncountedV4victory
@MoneyuncountedV4victory 5 месяцев назад
😱😱😱🤨🤨😱
@premilaevangeline2831
@premilaevangeline2831 5 месяцев назад
Let's pray for this Faustus
@anurajpillai07
@anurajpillai07 5 месяцев назад
Manushyarude ennam koodum thorum ithepole sambhavangal koodum karanam manasamadhanam arkum illa ellarkum paisa,paisa mathram chintha kuttikalude samanila thetinnathupolum ariyilla nammal.
@surendranath358
@surendranath358 5 месяцев назад
Is cadel under medication. Who is looking after him.
@smyrna9207
@smyrna9207 5 месяцев назад
🙏🕊
@AlanSebastian-o8w
@AlanSebastian-o8w 5 месяцев назад
Soth kaivasam vechirikuna sahodaranano yadhathathil konnath
@smyrna9207
@smyrna9207 5 месяцев назад
രാമന്റെ...വിടു വിൽപ്പന വചു.... തൃപ്തിവന്നശേഷം തൃപ്തി വരാത്തവർ വരണ്ട.... അസംതൃപ്തി യുള്ള വർ.. ദഹനക്കേട് യുളളവ൪.... ചൊറിച്ചിയുളളവ൪... ഇവ൪ വേണ്ട. താൽപര്യമുള്ള വ൪🙏🕊
@sajigeo56
@sajigeo56 5 месяцев назад
He is a schizophrenic patient He don't know what he is doing You should be little empathetic.its a big tragedy.blc of his psychiatric Problem family kept away from the neighborhood.
@elizabethvarghese1798
@elizabethvarghese1798 5 месяцев назад
Manasika rogam illa makene chikilsikkathaver
@SunShine-wu1eo
@SunShine-wu1eo 5 месяцев назад
Dont even talk about this people devilish .people .
@TheGeorgeous
@TheGeorgeous 5 месяцев назад
The aliens are living inside this house now. Thanks to kedal
@NicoleNicky-ex8wu
@NicoleNicky-ex8wu 5 месяцев назад
Iyale mental treatment nu admit aakkiyirikkuvanu
@sruthyanu5865
@sruthyanu5865 5 месяцев назад
😮
@anurajpillai07
@anurajpillai07 5 месяцев назад
Nammude budhi jeevikaan mathram upayogikanam avasyamillatha karyangale kurichu chinthikaruthu .chinthakal thetiyaal jeevitham narakamakum.
@abeyjohn8166
@abeyjohn8166 5 месяцев назад
illuminati freemassons God lucifer satan
@SS-wu2ej
@SS-wu2ej 5 месяцев назад
Idakku avanu schizophrenia kooduthalaayi admit aayi, serious aanu ennu newspaper il vayichirunnu. Treatment edukkathathu kondaayirikkanam murderous aakunna avasthayilekku chennethiyathu.
@1942alovestory
@1942alovestory 5 месяцев назад
കുറച്ചു കൂടി മസാല ചേർത്ത് സിരകളെ ഹരം പിടിപ്പിക്കുന്ന രീതിയിൽ വാർത്ത കൊഴുപ്പിച്ചാൽ ഫുൾ വീഡിയോ ഒറ്റ ഇരുപ്പിൽ കാണും 😂
@metalx1980
@metalx1980 5 месяцев назад
അത്മാക്കൾ എന്ന് പറയുമ്പോൾ അധവിശ്വാസം എന്ന് പറഞ്ഞു പുച്ഛിക്കുന്ന ലോകത്ത് അസ്ട്രൽ പ്രൊജക്ഷൻ ഉണ്ടാക്കുന്ന ഭീകരമായ അപകടങ്ങളെക്കുറിച്ചു എന്ത് പറയാൻ
@harshahazzan9108
@harshahazzan9108 5 месяцев назад
Nalla kadha 😢.
@samuelkutty4741
@samuelkutty4741 5 месяцев назад
VICHARANNA.ELLAKILUME.UTTAKILUME.KOLLU.THATTIYAI.KOLLANNAME.SATHAN.SAVANADATHUNNAELLATHATTIPURIMAKALYOUME.KOLLANNAME.OK
@onduker
@onduker 5 месяцев назад
ഇനി ഒരു 10 വർഷം അതിനുഉള്ളിൽ ലെവൻ പുറത്ത് ഇറങ്ങും 😂😂😂🔥
@SumaSuma-ir5vm
@SumaSuma-ir5vm 5 месяцев назад
Vere.paniyillathondu.sathan.seva.ippozum.chilorokka.viswesichu.chathi.kuziyil
@samuelkutty4741
@samuelkutty4741 5 месяцев назад
ENTHU.KANNAL.THATTIPURIMONAI.MAZHU.VACHU.KOLLANNAME.PURIMONAI
@samuelkutty4741
@samuelkutty4741 5 месяцев назад
EVANYOKA.JAILIL.ETTU.THITTIPOTUNNATHATHINU.KONNUMUDUTHATTIYA
@samuelkutty4741
@samuelkutty4741 5 месяцев назад
ETHAYOLIYAVATTIKOLLU.ACHNYOUME.AMYOUME.KONNATHATTIYA.JAILIL.ETTU.CHILVINU.KODUKARUTHAI
@irshadahammed7014
@irshadahammed7014 5 месяцев назад
ട്രിനിറ്റിയിലെ മൂന്നാം ദൈവം holy ghost ശരിക്കും സാത്താൻ തന്നെയാണോ?
@marykuttyabraham4833
@marykuttyabraham4833 5 месяцев назад
Fallen angel ആണ് സാത്താൻ 🙄🙄🙄പരിശുദ്ധൽമാവ് അല്ല സഹോദരാ 👍👍👍 Black mass കാര് 🤔🤔
@samru76
@samru76 5 месяцев назад
സാത്താൻ ഇമ്മാതിരി വൃത്തികെട്ട കൂട്ടുകെട്ടിലൊന്നും പോയി ചാടില്ല... ആള് ഡീസൻ്റാണ്.
@revelation1264
@revelation1264 5 месяцев назад
നിന്റെയൊക്കെ ദൈവം തള്ളാഹു ആണ് പിശാച്. പിശാചിനേക്കാൾ തരംതാണവൻ. ആടിനെ ശവത്തെഭോഗിക്കാൻ അനുവാദം കൊടുത്തവൻ.
@LekhaB-pw5io
@LekhaB-pw5io 5 месяцев назад
Vattayo😂
@shibugeorge1541
@shibugeorge1541 5 месяцев назад
​@@samru76ചളിയിൽ കിടക്കുന്ന പന്നി ആയ നിനക്ക്.. ചളി പരിശുദ്ധം ആയി തോന്നും..
@georgekv7564
@georgekv7564 5 месяцев назад
എന്തൊരു കാലം
@user-bd4oy7iy2w
@user-bd4oy7iy2w 5 месяцев назад
He is crazy
@bijuvarghesev6970
@bijuvarghesev6970 5 месяцев назад
Aah patti paranaariye yenthinaanu thookki kollathe veruthe ittu chaappadu koduthu valarkkunnathu
Далее