Тёмный

Narayana Kavacham | Venmani Krishnan Namboothiripad | നാരായണ കവചം | വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് 

Hindu Devotional Manorama Music
Подписаться 243 тыс.
Просмотров 851 тыс.
50% 1

നാരായണ കവചം | വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട്
സംഗീത നിർവഹണം : സുരേഷ് മേനോൻ
VENMANI'S BHAGAVATHA SAPTHAHAM CHAPTERS RU-vid VIDEO LINKS
Part 01 : • Bhagavatha Sapthaham |...
Part 02 : • Bhagavatha Sapthaham |...
Part 03 : • Bhagavatha Sapthaham |...
Part 04 : • Bhagavatha Sapthaham |...
Part 05 : • Bhagavatha Sapthaham |...
Part 06 : • Bhagavatha Sapthaham |...
Part 07 : • Bhagavatha Sapthaham |...
Part 08 : • Bhagavatha Sapthaham |...
Part 09 : • Bhagavatha Sapthaham |...
Part 10 : • Bhagavatha Sapthaham |...
Part 11 : • Bhagavatha Sapthaham |...
Part 12 : • Bhagavatha Sapthaham |...
Part 13 : • Bhagavatha Sapthaham |...
Part 14 : • Bhagavatha Sapthaham |...
Narasimhavatharam : • NARASIMHAVATHARAM | നര...
Dhruva Charitham : • Dhruva Charitham | ധ്ര...
Rugmini Swayamvaram : • Rugmini Swayamvaram |ര...
Sree Krishna Leela : • Sree Krishnaleela | ശ്...
Sree Krishnavatharam : • SREEKRISHNAVATHARAM | ...
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
#dailychants #sacredchants #mantra #morningprayer #eveningprayer #bhagavatam #lordkrishna #manoramamusic #nightprayer

Видеоклипы

Опубликовано:

 

10 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 618   
@HinduDevotionalSongs
@HinduDevotionalSongs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7hSDF77uVik.html എസ് ജാനകിയമ്മ ആലപിച്ച മനോഹരമായ ഗുരുവായൂരപ്പ ഭക്തിഗാനം
@subardra.v4885
@subardra.v4885 Год назад
P
@AnilKumar-fm9bc
@AnilKumar-fm9bc Год назад
@@subardra.v4885 🌹
@savithri5754
@savithri5754 Год назад
​@@AnilKumar-fm9bcàà1aaaaaaa k😮
@kpchandrasekharamenon4914
@kpchandrasekharamenon4914 Год назад
​@@savithri5754❤
@mayadeviks1025
@mayadeviks1025 2 года назад
ഭഗവാനെ നാരായണ കവചം ഹൃത്തിസ്തമാക്കാൻ കുടുമ്പത്തെ അപകടത്തിൽ ninnum ഞങ്ങളെ കാക്കണേ
@rajalakshmisundaram3967
@rajalakshmisundaram3967 2 года назад
ഈ ജീവിതയുദ്ധതിനുള്ള കവചമായി തീരേണമേ ഗുരുവായൂരപ്പാ ശരണം🙏🙏🙏 സംഗീതസാന്ദ്രവും ഉച്ചാരണ ശുദ്ധിയും ഒന്നുചേർന്നുള്ള ഈ പാരായണം എന്നും കേൾക്കുന്നു ആചാര്യനു കോടി കോടി നമസ്കാരം 🙏🙏🙏
@binumolmd4640
@binumolmd4640 2 года назад
ഭഗവാനേ കാത്തു കൊള്ളണേ
@soundaryponnupillai8919
@soundaryponnupillai8919 Год назад
നാരായണ കവചം എത്ര ഭംഗിയായിട്ട് തിരുമേനി ചൊല്ലി ആ മുഖശ്രീ പോലെ തന്നെ നല്ല ഭംഗിയായിരുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏👍👍👍❤️❤️❤️
@babykumari4861
@babykumari4861 Год назад
🙏🙏🙏🙏🌹🌹ഭഗവാനെ നാരായണ നാരായണ കവചം എന്റെ ജീവിതയാത്രയിൽ എനിക്ക് കവചം ആയി തീരേണമേ സ്വാമി 🙏🙏🙏🙏
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 8 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏ഞാൻ എന്നും രാവിലെ യും വൈകുന്നേരവും ചൊല്ലുന്നുണ്ട് 🙏🙏🙏
@deeparajagopal2947
@deeparajagopal2947 Год назад
ഓം നമോ നാരായണ.. 🙏.. ഓം നമോ ഭഗവതേ വാസു ദേവായ.. ഹരി ഓം 🙏🙏🙏
@girijanampoothiry4066
@girijanampoothiry4066 3 года назад
അങ്ങയുടെ തൃപ്പാദങ്ങളിൽ കോടി കോടി പ്രണാമം.
@ajithak8902
@ajithak8902 3 года назад
ഭഗവാനെ നാരായണ കവചം എൻ്റെ ജീവിതയുദ്ധത്തിന് ഒരു കവചമാക്കണേ ഗുരുവായൂരപ്പ:
@komalamgirikumar4219
@komalamgirikumar4219 9 месяцев назад
Narayana kavacham annum srevikan anugrehikane bhagavane
@gangadharanpillai2405
@gangadharanpillai2405 3 года назад
Kodi namaskaaram.hare krishna
@radhaguptha3035
@radhaguptha3035 9 месяцев назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹
@dr.sreedevit.g.5453
@dr.sreedevit.g.5453 3 года назад
ഭഗവാനെ നാരായണകവചത്താൽ ഞങ്ങളെ രക്ഷിക്കേണമേ പ്രഭോ
@ramanimukundan5821
@ramanimukundan5821 2 года назад
Om namo Narayana Om namo bhagwate vasudevaya Om haraye namah Om vishuve namah Bhagwane always bless with narayanakavacham. 🙏🙏🙏
@sheebavk7531
@sheebavk7531 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ പാദ നമസ്ക്കാരം തിരുമേനി🙏🙏🙏 🌿🌹🌿🌹😍🌹😍
@NEELAMBARISUITES
@NEELAMBARISUITES 10 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ
@sivaprasadpadmanabhan5503
@sivaprasadpadmanabhan5503 8 месяцев назад
നാരായണ നാരായണ നാരായണ അതിമനോഹരം തിരുമേനി ആദ്യമായി അങ്ങയെ നമിക്കുന്നു ശേഷം ഭഗവാൻ നാരായണനെയും സാഷ്ടാഗം നമിക്കുന്നു 🙏🙏🙏
@sunithabaiju3529
@sunithabaiju3529 2 года назад
ഭഗവാനെ ഞങ്ങളെ കൂടോത്രത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@neethumol7550
@neethumol7550 Год назад
Sariyaanu pettupoyi
@radhaguptha3035
@radhaguptha3035 9 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🌹
@hariprasad391
@hariprasad391 3 года назад
ഓം ഗുരുഭ്യോo നമഃ തിരുമേനി അവിടത്തെ തൃപ്പാദങ്ങൾ വണങ്ങു ന്നു 🙏🙏🙏🙏
@meeraachuthan7159
@meeraachuthan7159 Год назад
നമസ്കാരം 🙏🏾അങ്ങയുടെ സംഗീത praavinyam അനിർവചനീയം!ഭഗവാന്റെ സ്വരൂപം കാണുന്ന പ്ര തീ തി!നല്ല വ്യക്തം, നല്ലസ്പുടത!ആദ്യന്തം ഭക്തി നിർഭരം 🙏🏾ആവർത്തിച്ചു കേൾക്കാറുണ്ട്. ഭഗവാന്റെ അനുഗ്രഹം. കോടി കോടി പ്രണാമം 🙏🏾🙏🏾🙏🏾
@natarajansg1686
@natarajansg1686 2 года назад
നാരായണ കവചം എന്തെന്ന് മനസ്സിലാക്കാനും ഹൃദിസ്ഥ മാക്കാനും എനിക്ക് കഴിയണേ ഭഗവാനെ. അതിനു അങ്ങ് എന്നെ അനുഗ്രഹിക്കണം. 🙏🙏🙏
@anaswaracshakthi8660
@anaswaracshakthi8660 2 года назад
Njanum....theevramayi.... Agrahikkunnu...... Bhagavane.....ennanu...........athinu.....Kazhiyuka......🙏🙏🌿🌿🌸🌸🌿🌿
@vasanthammapn1637
@vasanthammapn1637 Год назад
😅Refer hindupedia for English translation
@bkvijaykumar7015
@bkvijaykumar7015 Год назад
@@vasanthammapn1637 in.mobil You.get all Langauge English Hindu.surth.u.t
@bagyavathi
@bagyavathi 7 месяцев назад
Krishna ellavareyum ella apathukalil ninnum rakshikkane🙏 pranamikkunnu Bhagavane narayana
@henavn9120
@henavn9120 2 часа назад
നല്ല പാരാ യ ണം 👍👍
@rajalakshmipremachandran9450
@rajalakshmipremachandran9450 2 года назад
തിരുമേനി ഭഗവാനെ കണ്ണ് അടച്ചു കാണുന്നു. നമസ്കാരം തിരുമേനി 🙏
@kumarimaikkara4525
@kumarimaikkara4525 2 года назад
ഓം നമോ ഭഗവതേ വാസുദേവായ , ശ്രീകൃഷ്ണ പരമാത്മനേ നമഃ.🙏🙏🙏🙏
@SasiKala-qb7oj
@SasiKala-qb7oj 7 дней назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ...
@vinodnair4304
@vinodnair4304 3 года назад
ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിൽക്കുന്ന പോലെ അനുഭവം . നാരായണ നാരായണ നാരായണ
@krishnankumaran6411
@krishnankumaran6411 3 года назад
ഉത്തരോത്തര ശുദ്ധമാം ഉച്ചാരണ ശ്രവണാദേവ അനായാസാർത്ഥ ഗ്രഹണസാദ്ധ്യമാം ഭവാൻ തൻ പാരായണംഅതികേമം അനുകരണീയം. ഭൂയോ ഭൂയോ നമിക്കുന്നൂ ഞാനതിന്നായ് തവ പാദപാംസു പദേ പദേ
@bijuviswanathanbijuviswana6058
@bijuviswanathanbijuviswana6058 2 года назад
V
@ranganathanvaradarajan6680
@ranganathanvaradarajan6680 2 года назад
lp
@remakurup3386
@remakurup3386 3 года назад
Om sree devakinandanaya vasudevanandanaya nanadagopakumaraya namo namaha lokathe kathurakshikkename🙏🙏🙏🙏🙏🙏🙏
@HinduDevotionalSongs
@HinduDevotionalSongs 3 года назад
We have uploaded narayaneeya sapthaham by venmani thirumeni in this channel
@sujithsurendran3875
@sujithsurendran3875 Год назад
Om Namo bagavathe vasudevaya 🙏🙏🙏😭😭😭😢😢😢
@sawparnka7432
@sawparnka7432 Год назад
എന്തൊരു അനുഭവമാണ് ഭഗവാനെ .... നമിക്കുന്നു
@lakshmysubramanian9087
@lakshmysubramanian9087 10 месяцев назад
ഹരേ കൃഷ്ണ 🙏🏻🌷
@raziakamal5623
@raziakamal5623 2 года назад
Hare krishna... Hare krishna.. Krishna.. Krishna hare... Hare.. Swamiku pranamam.
@mohanannair518
@mohanannair518 Год назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@prmgng286
@prmgng286 3 года назад
നമസ്തേ തിരുമേനി 🙏🙏🙏നാരായണാ നാരായണാ
@HinduDevotionalSongs
@HinduDevotionalSongs 3 года назад
Thank you for the good comments. We have uploaded narayaneeya sapthaham by venmani thirumeni in this channel
@vshemalatha9846
@vshemalatha9846 2 месяца назад
Om namo narayanaya..Om namo bhagawathe vasudevaya..Om Vishnave Namah.
@rajeshhariharan5236
@rajeshhariharan5236 2 года назад
ഓo നമോ നാരായണായ
@lillysundaran8417
@lillysundaran8417 Год назад
കോടി കോടി പ്രണാമം ഗുരുജി 🙏🙏🙏🌹🌹🌹
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 года назад
ഓം നമോ ഭഗവതേ വാസുദേവായ🙏🤨
@vijayantr5223
@vijayantr5223 11 месяцев назад
Krishna Guruvayurappa anugrahikku namikkunnu 🙏🏻 Narayananaya kavacham Guruvayurappa Bhakthan Thirumenikku kodi namaskaram bless us
@komalamgirikumar4219
@komalamgirikumar4219 9 месяцев назад
Bhagavane appozhum ku de undakane
@komalamgirikumar4219
@komalamgirikumar4219 8 месяцев назад
Narayana kavacham annum kelkuvanum padikuvanum anugrehiku bhagavane
@remakurup3386
@remakurup3386 3 года назад
Om sree mahavishnuve lokarakshakane govardhanordharakaya kathurakshikkename 🙏🙏🙏🙏🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 3 года назад
ഗുരുവിന്ന് നമസ്കാരം 🙏
@kumarimaikkara4525
@kumarimaikkara4525 2 года назад
ഹരേരാമ, ഹരേരാമ, രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ- കൃഷ്ണ ഹരേ ഹരേ. ലോകാ: സമസ്താ: സുഖിനോ ഭവന്തു:🙏🙏🙏🙏
@ashalekshmi2336
@ashalekshmi2336 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@subhavr1747
@subhavr1747 Год назад
ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ🙏
@shibamanoj7887
@shibamanoj7887 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@HinduDevotionalSongs
@HinduDevotionalSongs 3 года назад
We have uploaded narayaneeya sapthaham by venmani thirumeni in this channel
@vishwanath22
@vishwanath22 Год назад
വളരെ നല്ല ആലാപനം. അഭിനന്ദനങ്ങൾ
@vilacinimp
@vilacinimp 2 года назад
🙏🙏 തിരുമേനിയുടെ പാദാരവിന്ദത്തിൽ നമസ്കാരം 🙏🙏
@jayalakshmikm4442
@jayalakshmikm4442 2 года назад
🙏🙏ഓം നമോ നാരായണായ 🙏🙏
@jayasree2187
@jayasree2187 2 года назад
ഓം ശ്രീ ഗുരുഭ്യോം നമഃ ഓം നമോ നാരായണായ 🙏🙏🙏
@manojcp4382
@manojcp4382 3 года назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@ambilisanthosh2201
@ambilisanthosh2201 2 года назад
ഭഗവാനെ കാത്തോളണേ
@monimoly.6436
@monimoly.6436 2 года назад
Bhagavane rekshikane
@sulojanam6742
@sulojanam6742 3 года назад
Baghavane e Jonathan Ellavarkkum upakaraprathamavatte hari om.........
@syamgnair5850
@syamgnair5850 Год назад
ഓം നമോ നാരായണായ 🙏🙏🙏
@anaswaracshakthi8660
@anaswaracshakthi8660 2 года назад
Aum Namo Narayanaya 🌿🌸🌿 Aum Namo Narayanaya 🌿🌸🌿 Aum Namo Narayanaya 🌿🌸🌿
@Harekrishna1767
@Harekrishna1767 4 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏
@rayiramparambath6305
@rayiramparambath6305 2 года назад
Narayana kavacham kelkkinna ellsvarkkum.nallthu vsruthameme.
@lathavpillai372
@lathavpillai372 Год назад
നാരായണ കവചം കേൾക്കുന്നതിനിടക്ക് പരസ്യം ഇതു ശെരിയല്ല ഭക്തിയോടെ കേൾക്കുന്നവരെ അപമാനിക്കരുത് ഞങ്ങളൊക്കെ മനസ്സർപ്പിച്ചാണ് കേൾക്കുന്നത് അതിനിടയിൽ 😡
@sunithabaiju3529
@sunithabaiju3529 2 года назад
ഭഗവാനെ കാത്തുകൊള്ളണേ 🙏🙏🙏
@kdcpillai8086
@kdcpillai8086 2 года назад
Angayude padharavindham kumpidunnen. Om Guruve namaha.Om Namo Narayana 🙏🙏🙏🙏🙏🙏🙏
@user-sz7mz5mo9k
@user-sz7mz5mo9k Год назад
Bagavane ende krishna guruvayoorappa agayude trippadhthil shathkodi pranamam
@user-bi5zl7xv8z
@user-bi5zl7xv8z 4 месяца назад
🕉 നാരായണാ അഖിലഗുരോ ഭഗവന്‍ നമസ്തേ🙏 ആചാര്യരേ, അങ്ങയുടെ ആലാപനം ഹൃദ്യമാണ്🧡🙏
@sreelathan1072
@sreelathan1072 8 месяцев назад
നമസ്ക്കാരം തിരുമനസ്സേ
@remakurup3386
@remakurup3386 3 года назад
Om sree guruvayoorappa dhanwantharamoorthaye palazhivasane kathurakshikkename sravanamadhuram angekku pranamam 🙏🙏🙏🙏🙏🙏🙏
@user-jm6te9xh9g
@user-jm6te9xh9g 3 месяца назад
🙏🙏🙏. ഓം നമോം നാരായണായ.
@satheeshkumarp5402
@satheeshkumarp5402 Год назад
ഓം നമോ നാരായണായ
@mukambikanair9487
@mukambikanair9487 3 года назад
ഹരേ കൃഷ്ണാ. തിരുമേനിയുടെ ഓരോ യജ്ഞങ്ങളും ഭക്തിനിർഭരമാണ്, കേൾക്കാൻ കാതുകൾക്കും, ഉൾകൊള്ളാൻ മനസ്സിനും തന്നെ അത്യധികം സുഖം തോന്നാറുണ്ട്. ഹരി ഓം 🙏🌹🙏🏻
@mohannair9891
@mohannair9891 3 года назад
HARE GURUVAYOOORAPPAAAA SHARANAM. HANDHA BHAGHYAM JANANAM.
@p.vinodnair9856
@p.vinodnair9856 2 года назад
ഹരേ കൃഷ്ണാ 🙏🙏🙏🌹🌹🌹
@lekshmilal2591
@lekshmilal2591 4 года назад
ഓം നമോ ഭഗവതേ വാസുദേവായ !!!
@HinduDevotionalSongs
@HinduDevotionalSongs 4 года назад
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
@komalamgirikumar4219
@komalamgirikumar4219 9 месяцев назад
Narayana kavacham kelkubole athennillatha oru suham namaskaram thirumanse
@sreejapr8449
@sreejapr8449 3 года назад
ഓം ശ്രീ ഗുരുഭ്യോ നമ: ഹരേ നാരായണ.
@shailajakt7047
@shailajakt7047 Год назад
Narayanama Namasthudai
@user-us9ku4qk5y
@user-us9ku4qk5y 11 дней назад
എന്റെയ് ഭാഗവാനെ ഗുരുവായൂരപ്പ സ്വാമി ഓം നമോ നാരായണായ നമഃ
@sudhasidharthan4049
@sudhasidharthan4049 День назад
ഹരേ കൃഷ്ണ
@komalamgirikumar4219
@komalamgirikumar4219 8 месяцев назад
Jeevitha prethibendagale nerittu jeevikan oru kachamayi tharaname bhagavane
@remakurup3386
@remakurup3386 3 года назад
Haha rama hare. Rama rama rama hare hare hare krishna hare krishna krishna krishna hare hare viswasikalkku massinum kathukalkkum. Kulirmayekunna alapanam. Angekku pranamam 🙏🙏🙏🙏🙏
@anaswaracshakthi8660
@anaswaracshakthi8660 2 года назад
Namaskaram Swamiji 🙏🙏🙏🌿🌿🌸🌸🌿🌿
@jayalekshmi92
@jayalekshmi92 Год назад
Chollan padichathu ee parayanam ketanu. Kodi nandi Thirumeni.Ente kudumbathe sarva aapathil ninnum kathukollane Bhagavane. Aepozhum kudeyundavane bhagavane
@dhanyanayak
@dhanyanayak 2 года назад
നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@girijamanikuttan8264
@girijamanikuttan8264 Год назад
എൻ്റെ ഭഗവാനെ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏തിരുമേനി അവിടുത്തെ thruppaadangalil നമിക്കുന്നു🙏🙏🙏🌹🌹🌹
@lakshmiammal1528
@lakshmiammal1528 7 месяцев назад
നാരായണ നാരായണാ നാരായണ
@saathyypillai3584
@saathyypillai3584 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@preethahari3931
@preethahari3931 Год назад
രക്ഷിക്കണേ ഭഗവാനേ
@viswanathanpudugramam990
@viswanathanpudugramam990 Год назад
Narayana hare narayana hare narayana hare narayana Govinda hare Govinda hare Govinda Gopala hare gopala hare gopala hare gopala Sree krishna hare sree krishna hare sree krishna hare sree krishna sree Krishna sree krishna paramatmane Saranam guruvayoorappa 🙏🙏🙏🙏🙏
@komalamgirikumar4219
@komalamgirikumar4219 9 месяцев назад
Vitha vijayathinu kavachamayi theerane Guruvayooeappa
@archprash9
@archprash9 6 месяцев назад
ശ്രീ ഹരിഃ അഥ ശ്രീനാരായണകവച ॥ രാജോവാച ॥ യയാ ഗുപ്തഃ സഹസ്ത്രാക്ഷഃ സവാഹാന് രിപുസൈനികാന് । ക്രീഡന്നിവ വിനിര്ജിത്യ ത്രിലോക്യാ ബുഭുജേ ശ്രിയമ് ॥ 1 ॥ ഭഗവംസ്തന്മമാഖ്യാഹി വര്മ നാരായണാത്മകമ് । യഥാസ്സ്തതായിനഃ ശത്രൂന് യേന ഗുപ്തോസ്ജയന്മൃധേ ॥ 2 ॥ ॥ ശ്രീശുക ഉവാച ॥ വൃതഃ പുരോഹിതോസ്ത്വാഷ്ട്രോ മഹേന്ദ്രായാനുപൃച്ഛതേ । നാരായണാഖ്യം വര്മാഹ തദിഹൈകമനാഃ ശൃണു ॥ 3 ॥ വിശ്വരൂപ ഉവാചധൗതാങ്ഘ്രിപാണിരാചമ്യ സപവിത്ര ഉദങ് മുഖഃ । കൃതസ്വാങ്ഗകരന്യാസോ മന്ത്രാഭ്യാം വാഗ്യതഃ ശുചിഃ ॥ 4 ॥ നാരായണമയം വര്മ സംനഹ്യേദ് ഭയ ആഗതേ । പാദയോര്ജാനുനോരൂര്വോരൂദരേ ഹൃദ്യഥോരസി ॥ 5 ॥ മുഖേ ശിരസ്യാനുപൂര്വ്യാദോംകാരാദീനി വിന്യസേത് । ഓം നമോ നാരായണായേതി വിപര്യയമഥാപി വാ ॥ 6 ॥ കരന്യാസം തതഃ കുര്യാദ് ദ്വാദശാക്ഷരവിദ്യയാ । പ്രണവാദിയകാരന്തമങ്ഗുല്യങ്ഗുഷ്ഠപര്വസു ॥ 7 ॥ ന്യസേദ് ഹൃദയ ഓങ്കാരം വികാരമനു മൂര്ധനി । ഷകാരം തു ഭ്രുവോര്മധ്യേ ണകാരം ശിഖയാ ദിശേത് ॥ 8 ॥ വേകാരം നേത്രയോര്യുഞ്ജ്യാന്നകാരം സര്വസന്ധിഷു । മകാരമസ്ത്രമുദ്ദിശ്യ മന്ത്രമൂര്തിര്ഭവേദ് ബുധഃ ॥ 9 ॥ സവിസര്ഗം ഫഡന്തം തത് സര്വദിക്ഷു വിനിര്ദിശേത് । ഓം വിഷ്ണവേ നമ ഇതി ॥ 10 ॥ ആത്മാനം പരമം ധ്യായേദ ധ്യേയം ഷട്ശക്തിഭിര്യുതമ് । വിദ്യാതേജസ്തപോമൂര്തിമിമം മന്ത്രമുദാഹരേത ॥ 11 ॥ ഓം ഹരിര്വിദധ്യാന്മമ സര്വരക്ഷാം ന്യസ്താങ്ഘ്രിപദ്മഃ പതഗേന്ദ്രപൃഷ്ഠേ । ദരാരിചര്മാസിഗദേഷുചാപാശാന് ദധാനോസ്ഷ്ടഗുണോസ്ഷ്ടബാഹുഃ ॥ 12 ॥ ജലേഷു മാം രക്ഷതു മത്സ്യമൂര്തിര്യാദോഗണേഭ്യോ വരൂണസ്യ പാശാത് । സ്ഥലേഷു മായാവടുവാമനോസ്വ്യാത് ത്രിവിക്രമഃ ഖേ‌உവതു വിശ്വരൂപഃ ॥ 13 ॥ ദുര്ഗേഷ്വടവ്യാജിമുഖാദിഷു പ്രഭുഃ പായാന്നൃസിംഹോ‌உസുരയുഥപാരിഃ । വിമുഞ്ചതോ യസ്യ മഹാട്ടഹാസം ദിശോ വിനേദുര്ന്യപതംശ്ച ഗര്ഭാഃ ॥ 14 ॥ രക്ഷത്വസൗ മാധ്വനി യജ്ഞകല്പഃ സ്വദംഷ്ട്രയോന്നീതധരോ വരാഹഃ । രാമോ‌உദ്രികൂടേഷ്വഥ വിപ്രവാസേ സലക്ഷ്മണോസ്വ്യാദ് ഭരതാഗ്രജോസ്സ്മാന് ॥ 15 ॥ മാമുഗ്രധര്മാദഖിലാത് പ്രമാദാന്നാരായണഃ പാതു നരശ്ച ഹാസാത് । ദത്തസ്ത്വയോഗാദഥ യോഗനാഥഃ പായാദ് ഗുണേശഃ കപിലഃ കര്മബന്ധാത് ॥ 16 ॥
@reeshmaj6339
@reeshmaj6339 10 месяцев назад
Bhagavaane kaathu rakshikkane
@komalamgirikumar4219
@komalamgirikumar4219 9 месяцев назад
Ohm kleem Krishnaya Govindaya Gopijena vallabhaye nama
@gknair4708
@gknair4708 Год назад
ഹര ഗുരുവായൂരപ്പാ
@narayanankutty5786
@narayanankutty5786 18 дней назад
Krishna Guruvayoorappa 🙏
@Arjun-mp5wn
@Arjun-mp5wn 3 года назад
Namaskaram🙏🙏🙏
@radhaguptha3035
@radhaguptha3035 3 года назад
ഹരേ നാരായണ
@beejasasi4259
@beejasasi4259 10 месяцев назад
ഭഗവാനെ നാരായണ❤
@sumavijay3045
@sumavijay3045 3 года назад
അതി മനോഹരം ആലാപനം 🙏🙏🙏എന്താ ഒരു ശബ്ദം.. ഭഗവാനെ 🙏പ്രണാമം 🙏🙏
@SuhasiniMohanan1987
@SuhasiniMohanan1987 3 года назад
ശ്രവണമധുരം ❤️❤️❤️
@girijakumari8770
@girijakumari8770 3 года назад
ഓം നമോ നാരായണായ.... നാരായണ... നാരായണ....🙏🙏🙏🙏🙏
@radhaguptha3035
@radhaguptha3035 9 месяцев назад
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🌹
@user-ip6us7fu6u
@user-ip6us7fu6u Год назад
തിരുമേനി അപ്രതീക്ഷിതമായിട്ടാണ് നാരായണകവചം കേൾക്കാൻ ഇടയായത്. മനസിനും ശരീരത്തിനും എന്തൊരു ഉണർവ്. അങ്ങയുടെ ആലാപനം അതിമനോഹരം. അങ്ങേക്ക് നമസ്ക്കാരം. ഇതിന്റെ മലയാളവിവർത്തനം ഒന്ന് പറഞ്ഞുതരാമോ?
@sathimohan6490
@sathimohan6490 4 месяца назад
@geethanarayanannair5246
@geethanarayanannair5246 3 года назад
നമസ്തേ നമസ്തേ തിരുമേനി
@kesavannambisan5316
@kesavannambisan5316 3 года назад
🕉️🙏ഓം നമോ നാരായണായ 🙏🕉️
@santhoshkumar4866
@santhoshkumar4866 Год назад
ഓം നമോ നാരായണായ: ഓം നമോ ഭഗവതേ വാസുദേവായ: ഓം വിഷ്ണവേ നമഃ
Далее
когда мучает жажда // EVA mash
00:58
Просмотров 629 тыс.
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 745 тыс.
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 51 млн
Басстер - Салони BMW | 2024 | comeback
3:49
Mirjalol Nematov - Barno (Videoklip)
3:30
Просмотров 4,5 млн