Тёмный

Narayaneeyam Dasakam 100 - കേശാദിപാദവർണനം 

Susmitha Jagadeesan
Подписаться 416 тыс.
Просмотров 223 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@archanaachu1678
@archanaachu1678 3 года назад
ഗുരുവായൂരപ്പൻ നിങ്ങളുടെ ശബ്ദത്തിൽ വന്നപോലെയുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@k-pop2905
@k-pop2905 Месяц назад
ഹരേ കൃഷ്ണ 🙏🙏 സുസ്മിത മോളെ ഞാൻ ഒരു വാതരോഗിയാണ്. എനിക്ക് നാരായണീയം കേട്ടു തുടങ്ങിയതുമുതൽ രോഗത്തിനു കുറച്ചു മാറ്റം വന്നു. ഭഗവാന്റെ അനുഗ്രഹം കിട്ടി. ഞാൻ രണ്ടു തവണ കേട്ടു. മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏 Thank you mole🙏🙏
@sekharg4990
@sekharg4990 2 года назад
ഞാൻ ശേഖർ ജി എനിക്ക് നാരായണീയം ഒന്നു മുതൽ നൂറ് എപ്പിസോഡ് കേൾക്കാൻ പറ്റി ഇത് ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് ഇത് സുസ്മിതയുടെ ശബ്ദത്തിൽ നാരായണീയം ഞാൻ ആസ്വദിച്ചു സുസ്മിതയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകും നന്ദി നന്ദി നന്ദി
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സന്തോഷം 🙏🙏🙏
@revathidivakaran4169
@revathidivakaran4169 6 месяцев назад
​@@SusmithaJagadeesanഗുരുവായൂരപ്പറ എന്നെ ഈ േവദനയിൽനിന്ന രക്ഷിക്കണേ ഗുരുവായൂരപ്പാ രേവതി നാൾ രേഖതി
@revathidivakaran4169
@revathidivakaran4169 6 месяцев назад
എൻ്റെ ഗുരുവായേരപ്പാ പൊന്നു ഗുരുരപ്പാ
@madhunamboothiri9385
@madhunamboothiri9385 3 года назад
മുഴുവൻ കേട്ടു.നന്ദി.നന്ദി.സുസ്മിതാജീ.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@ptsuma5053
@ptsuma5053 2 года назад
ഭഗവാൻ്റെ കൃപയാൽ നാരായണീയം, ഹരിനാമകീർത്തനം ,വിഷ്ണു, ലളിത സഹസ്ര നാമങ്ങൾ എല്ലാം അർത്ഥം അറിഞ്ഞ് പഠിക്കാൻ കഴിഞ്ഞു. കഠിനമായ വേദാന്ത തത്വങ്ങൾ ഉൾപ്പെടെ എല്ലാം ലളിതമായും, രസകരമായും വിശദീകരിച്ചു തന്ന സുസ്മിതാ ജിക്ക് ഹൃദയം നിറഞ്ഞ നന്ദി സ്നേഹത്തോടെ അറിയിക്കുന്നു. നേരിൽ കാണാനും സംസാരിക്കാനുംകൊതിയുണ്ട്. ഭഗവാൻ അതിനും ഒരവസരമുണ്ടാക്കിത്തരുമെന്ന പ്രതീക്ഷയോടെ....🙏🙏🙏🙏🕉🕉🕉🕉❤❤❤❤💐💐💐💐🥰🥰🥰🥰😍😍😍😍😘😘😘😘🙏🕉🙏🕉🙏🕉🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍👍
@sudhacharekal7213
@sudhacharekal7213 Год назад
Hare rama rama rama rama hare hare hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️
@kalaks3860
@kalaks3860 4 года назад
ഹരി ഓം, സുസ്മിതാ ജീ, നമ്സ്കാരം ഇന്നേക്ക് 90 ദിവസം മുൻപ് ഏതോ ഒരു നിയോഗം പോലെ നാരായണീയം പഠിക്കാൻ തോന്നുകയും ആദ്യം തന്നെ താങ്കളുടെ പാരായണം ഗുരുവായൂരപ്പൻ കാണിച്ചു തരികയും ചെയ്തു. അന്നുമുതൽ തുടങ്ങിയ പഠനം ഇന്ന് ദശകം 100ൽ ഏത്തി. 100 ദശകം കേൾക്കാനും അല്പം വായിക്കാനും കഴിയുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടെ എന്റെ 83 വയസ്സുള്ള അമ്മ യ്യും ഇന്ന് താങ്കളോട് കടപെട്ടിരിക്കുന്നു . എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. താങ്കളെ ഗുരുവായൂർ രപ്പൻ അനുഗ്രഹിക്കട്ടെ. ഇത്രയും ഹൃദയാർദ്റ മായി നാരായണീയം പരായണം ചെയ്യാൻ കഴിയുന്ന താങ്കൾ ഞങ്ങൾ ക്ക് പലപ്പോഴും ഗുരുവായൂരപ്പനെ കാണിച്ചു തന്നു. വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുന്നതിന് അതീതമാണ് ഞങ്ങളുടെ നന്ദി........................്‌.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
എല്ലാം ഭഗവാന്റെ അനുഗ്രഹം. 🙏🙏🙏
@ushadevinarayanan2203
@ushadevinarayanan2203 8 месяцев назад
Narayana Narayana Narayana Narayana ❤
@ushadevinarayanan2203
@ushadevinarayanan2203 8 месяцев назад
Nadakan vayyathe 10 adi nadakumbol thazhe veenupoyirunna enikku verum 3 varsham kazhinjal kidappilavumennum athukazhinjal oru operation cheytholanum athu enne commayilo paralysilo ethichekkamennum doctors vidhiyezhuthiyappol ente kaitthangaya narayeeyabhagvan innum ennekondu vadakkunnathanilum athupole valare duuram parasayamillathe nadannu muunno naalo kilometer nadannu ennekkondu narayaneeuam vayippikkunna enntekrishnanu Kodi Kodi PRANAAMAM
@GIRIJAKT
@GIRIJAKT Месяц назад
Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padmajamurali1457
@padmajamurali1457 2 месяца назад
നാരായണീയം മുഴുവൻ പറഞ്ഞു തന്ന അങേക്ക് ഞങ്ങളുടെ നമസ്കാരവും കോടി കോടി പ്രണാമവും, കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
@gopakumarkaippilly8471
@gopakumarkaippilly8471 2 года назад
മനോഹരം തന്നെ ഭഗവാനെ അത്ര ഗംഭീരമായ കവിത രോഗങ്ങൾ മാത്രമല്ല എല്ലാ ദുഃഖവും മറക്കാൻ കഴിയും... കൃഷ്ണാ
@sukumarinair6842
@sukumarinair6842 Год назад
Thanks 🙏🙏🙏🙏🙏🙏🙏
@parvathyem5971
@parvathyem5971 Год назад
കേശാദിപാദം മുഴുവൻ കേട്ടു. സന്തോഷാശ്രുക്കൾ നിറഞ്ഞു. പ്രായം 70. ഇപ്പോഴെങ്കിലും ഇത് കൾ ക്കാൻ കഴിഞ്ഞത് കൃഷ്ണ കൃപ. ടീച്ചർക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നൽകട്ടെ ശ്രീ ഗുരുവായൂരപ്പർ🙏🙏🙏🙏🌹🌹💜💜
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@bhattathiry
@bhattathiry 3 года назад
സൗന്ദര്യലഹരിയും നാരായണീയവും 🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿 ശങ്കരഭഗവത്പാദർ ആണ് സൌന്ദര്യലഹരി എന്ന സ്ത്രോത്രം എഴുതിയത് എന്ന കാര്യം പ്രസിദ്ധമാണല്ലോ. അതിമനോഹരവും അർഥസംപുഷ്ടവുമായ ആ സ്ത്രാത്രത്താൽ അന്നും ഇന്നും ധാരാളം ഭക്തന്മാർ ഭഗവതിയെ പ്രകീർത്തിക്കുന്നു. മേൽപ്പത്തൂരിന്റെ ജനനത്തിന് മുമ്പ് ഉണ്ടായ ഒരു കഥയാണിത്. ഒരു ദേവീ ഭക്തൻ ഗുരുവായൂരിലെ ഇടത്തരികത്തു കാവിലെ ഭഗവതിയുടെ മുമ്പിൽ എന്നും രാവിലെ ഈ സൗന്ദര്യലഹരീ സ്ത്രോത്രം വളരെ സ്ഫുടമായും മനോഹരമായും ചൊല്ലാറുണ്ടായിരുന്നു. മലർനിവേദ്യം കഴിഞ്ഞ് ഭഗവാൻ നാലമ്പലത്തിന്റെ പുറത്തു കടന്ന് ആ പരിസരമൊക്കെ ചുറ്റി നടക്കുക പതിവാണ്. ഭഗവതിയുടെ അവിടെയെത്തിയാൽ ഈ ഭക്തന്റെ സൗന്ദര്യലഹരിചൊല്ലിയുള്ള ദേവീഭജന കേട്ടാൽ അതു കഴിയുന്നതുവരെ ഭഗവാൻ അവിടെ നില്ക്കും. സ്വന്തം സഹോദരിയുടെ മാഹാത്മ്യവും സൗന്ദര്യവും വർണിക്കുന്നത് കേൾക്കാൻ ആർക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക? കുഞ്ഞിക്കൃഷ്ണനല്ലേ, കുറെ ദിവസം കഴിഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി. ഭഗവാൻ ദേവിയോട് ചോദിച്ചു: " സഹോദരീ, ഈ സ്തോത്രം എത്ര മനോഹരമായിരിക്കുന്നു! ഇതാരാണ് രചിച്ചത്? ആ മഹാനുഭാവനോട് എന്നെപ്പറ്റിയും ഒരു സ്തോത്രം തഴുതാൻ പറയുമോ? " ഭഗവതി പറഞ്ഞു: " പ്രിയ സോദരാ, ശ്രീ ശങ്കരഭഗവത്പാദരാണ് ഈ സ്തോത്രം രചിച്ചത് . ശങ്കരാചാര്യർ സ്വാമികൾ സമാധിയായി കുറെ നാളായി. ഭഗവാൻ ചിന്തയിൽ ആണ്ടപ്പോൾ പതിനെട്ടു പുരാണങ്ങളും പഞ്ചമവേദമായ മഹാഭാരതവും രചിച്ച വ്യാസഭഗവാൻ ഭഗവാന്റെ മുന്നിൽ പ്രത്യക്ഷമായി പറഞ്ഞു: "കൃഷ്ണ , ഖേദം വേണ്ട. ഞാൻ ഭാരതപ്പുഴയുടെ തീരത്തൊരു നമ്പൂതിരി കുടുംബത്തിൽ ജനിക്കാം. അങ്ങയെ പ്രകീർത്തിച്ച് 'നാരായണീയം, ' എന്ന ഭാഗവത സംഗ്രഹം എഴുതാം." അങ്ങനെ ഏതാണ്ട് നാനൂറ്റി അമ്പത് കൊല്ലങ്ങൾക്കു മുമ്പ് മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതി. ഇന്ന് ആ സ്തോത്രം ഭക്തന്മാർ ഗുരുവായൂരും ലോകമെമ്പാടും പല പല സ്ഥലങ്ങളിലും ചൊല്ലിക്കൊണ്ടേയിരിക്കുന്നു. എല്ലായിടത്തും ഗുരുവായുരപ്പൻ സന്നിഹിതനായി, അതാ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുന്നു. നമുക്കും മനസ്സിൽ നാരായണീയം ചൊല്ലാം. ഗുരുവായുപ്പൻ നമ്മുടെ ഹൃദയ കുഹരത്തിൽ പുഞ്ചിരി തൂകി ശ്രദ്ധിച്ചിരിക്കും. ഭഗവാൻ ഇപ്പോൾ സൗന്ദര്യലഹരി കേൾക്കാൻ വിശേഷ ദിവസങ്ങളിൽ മാത്രമേ കാവിൽ പോകാറുള്ളുവത്രെ. നാരായണീയത്തിൽ "നാരായണി " യുടെ കഥയുമുണ്ടല്ലോ. ഭഗവതി സൌന്ദര്യലഹരി കേട്ടതിനു ശേഷം നാരായണീയം കേൾക്കാൻ ഭഗവാന്റെ അടുത്തേക്ക് വരികയാണത്രെ പതിവ്. അമ്പലപ്പുഴ കണ്ണനും ഗുരുവായുരപ്പനും ഇടത്തരികത്തു കാവിലെ ഭഗവതിക്കും നമസ്ക്കാരം. തോട്ടം കൃഷ്ണൻ നമ്പൂതിരിയോട് കടപ്പാട്. അദ്ദേഹത്തിനും പ്രണാമം!
@radhajayan5324
@radhajayan5324 2 года назад
ഇത്രയും അറിവു് പകർന്നു തന്നതിന് പ്രണാമം അർപ്പിക്കുന്നു🙏🙏🙏🙏
@anithapillai7138
@anithapillai7138 2 года назад
Hare Krishna 🙏🙏🙏🙏 Krishna Guruvayoorappa 🙏🙏🙏
@bluebells7483
@bluebells7483 Год назад
സുസ്മിതാജി ❤ എന്തു പറയണം എന്ന് അറിയില്ല കെട്ടുകഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 🙏🏻🙏🏻🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏
@subhashinijayansubhashini1402
@subhashinijayansubhashini1402 2 года назад
Valare nalla sabdathil valare manoharamayi aalapikkukayum artham paranjytharukayum cheydhadadinnu valare nandhi vallathoru samadaanam kitti... Nandhi... Guruvayurappa saranam samrudhamayi bagavan anugrahikkatte....
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@MrGodamar
@MrGodamar 2 года назад
Completed listening to 100 dasakam in 75 days. This was one of the finest life's experience. God bless you, Madam. Yes, I started with your Ramanaya listening from today. 🙏🙏
@rajadevi5732
@rajadevi5732 Год назад
ആഹാ എത്ര മനോഹരം ഞാനും കാണുന്നു.ഇ മനോഹര ദശകത്തിൽ മനോഹരമായ നാരായണനെ കൃഷ്ണാ ഗുരുവായുരപ്പാ ഇത് കാണാൻ കഴിഞ്ഞ എൻ്റെ മനക്കണ്ണുകൾക്കും ഇത്ര മനോഹരമായി പറഞ്ഞു തന്ന എൻ്റെ ഗുരുവിനും എല്ലാ നന്മകളും ഉണ്ടാവട്ടെ.
@SusmithaJagadeesan
@SusmithaJagadeesan Год назад
😍🙏🙏
@beenamv372
@beenamv372 3 года назад
Dear Susmith Ji, today I completed 100th dasakam of Narayaneeyam. It is all because of you. I feel very lucky to hear you Narayaneeyam, Ramayanam, Bhagavad Gita and vishnu Sahara namam.This is the first time I could listen to such a wonderful rendition,with beautiful voice.I could learn a lot from you.There is no words to explain the gratitude for the great job you are doing. Thank you very much. God bless you. My humble pranamams to you,Melpathur and Bhagavan.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
@jayajagad
@jayajagad 3 года назад
എത്ര കേട്ടാലും പിന്നെയും പിന്നെയും കേള്‍ക്കാന്‍ തോന്നുന്നു. ഭഗവാനെ നേരിട്ട് കാണുന്നത് പോലെ ഉണ്ട്. ഒരുപാട് സന്തോഷം.
@anjujinesh7413
@anjujinesh7413 2 года назад
സാധാരണക്കാർക്ക് ഭക്തി ജനിപ്പിക്കുവാൻ ഇനിയും ഇതുപോലുള്ള നിയോഗങ്ങൾ ഭഗവാൻ തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏
@vasanthakumaris996
@vasanthakumaris996 Год назад
@@SusmithaJagadeesan Etrayum nal oro dasakavum bhakthiyode kettu aaswadichathinu kodi pranamam parayan vakkukalilla. Bhagavan namme ellavareyum anugrahikkatte.
@ttvenugopalnair100
@ttvenugopalnair100 2 месяца назад
ഓം നമോ നാരായണായ. എനിക്ക് 1മുതൽ100വരെ ഉള്ള നാരായണീയം ദശകങ്ങൾ അർത്ഥം അറിഞ്ഞ് ചൊല്ലി കേൾക്കാൻ ഭഗവാൻ്റെ അനുഗ്രഹം താങ്കൾ മൂലം സിദ്ധിച്ചു. നന്ദി അറിയിക്കട്ടെ. വളരെ ഭംഗി ആയി വ്യാഖ്യാനം .
@girijashyamsreedhar7998
@girijashyamsreedhar7998 4 года назад
Today I completed 100th dasakam of Narayaneeyam .Its all because of you Ma'am...I started with another teacher. She just teaches to chant.We just learn to read.after 30dasakams she passed away. Then Bhagawan took me to you and I learned knowing the meaning. I Cant explain how divine I felt hearing from you.God has always directed me in the right direction and this is the best example.Dont know how to thank you....Thanks a lot.Feeling blessed.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
You said it. Bhagavan will guide always 🙏🙏🙏
@Shak22l
@Shak22l 9 месяцев назад
കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏
@lachuscookingguide4956
@lachuscookingguide4956 Год назад
ഭഗവാന്റെ അനുഗ്രഹത്താൽ സുസ്മിതാജീയിലൂടെ നാരായണീയം കേൾക്കുവാനും മനസിലാക്കുവാനും സാധിച്ചു. മനസ്സുനിറഞ്ഞ നന്ദി ഹരേ കൃഷ്ണ 🙏🙏❤️❤️
@sreejachirakkal7760
@sreejachirakkal7760 3 года назад
ഈ 100dasakam ഞാൻ എത്ര തവണ കേട്ടൂ എനിക്കുതന്നെ അറിയില്ല. ഓരോ തവണ കേൾക്കുമ്പോഴും Mam നെ ആത്മാർഥമായി മനസാ വാഴ്ത്തുന്നു എന്നതാണ് സത്യം. ഉള്ളം തെളിഞ്ഞു അനുഗ്രഹവും, അതിനു ഞാനാളല്ല എന്നറിഞ്ഞിട്ടും 🙏🙏🙏🙏🙏 വിനീത പ്രണാമം 🌹❤🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@krishnaprasadmani5957
@krishnaprasadmani5957 Год назад
Madam, I have completed hearing all your dasakam. Thanks a lot for creating an opportunity to shower blessings of God to all. Let Lord Guruvayurappan bless you, your family and to all those who hear this Narayaneeyam. 🙏🙏🙏
@sudharmarajamma1860
@sudharmarajamma1860 2 года назад
Susmithaji, really no words to express my gratitude. Today, with God 's blessings I've completed the study of Narayaneeyam. When I started to learn Narayaneeyam, my only ambition was to read Narayaneeyam by understand it's meaning. Today, I fulfilled it to a certain extent by following your 100 episodes of Narayaneeyam wherein each word's meaning was explained very simply and also splitting each word properly so as to enable us, who don't know Sanskrit at all, to understand the same without much effort. Once again my humble Pranamam at your feet and pray to God to shower His blessings on you and your family so that lakhs of people like me can learn these type of Puranas, which were wrote in Sanskrit very easily. Thank you so much Susmithaji.🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@vanajan8346
@vanajan8346 Год назад
ഗ൦ഭീര൦.....ഹരേ ഗുരുവായൂരപ്പാ ശരണ൦....സർവ വിധ ഭഗവാൻടെ അനുഗ്രഹവു൦ കി്ട്ടട്ടേന്നു ആശിർവദിയ്ക്കുന്നു.ഇന്നാണ് കേൾക്കാൻ പുണ്യ൦കിട്ടിയത്...നന്ദി ....വളരേ നന്നായി....വളരെ ഭ൦ഗിയായി അർഥത്തോടു കൂടി മനസിലാക്കി തന്നതിന് ഒരുപാടൊരുപാട് നന്ദി.
@anupamakrishnan2234
@anupamakrishnan2234 5 лет назад
Words can’t describe how much your explanation can assist true devotees in feeling one with god!!! God bless you always my dear. Nooru kodi pranaamams🙏🙏🙏
@harikumarharikeralam4716
@harikumarharikeralam4716 3 года назад
അഭിനന്ദനങ്ങൾ ആശംസകൾ നാരായണീയം അർത്ഥമറിഞ്ഞ് എനിക്ക് കേൾക്കാൻ കഴിയുമെനാന്നൊ കേൾക്കുമന്നൊ കരുതിയതല്ല അവിടുന്ന് ഭക്തിയോടെ പറഞ്ഞുതന്നു വളരെ മനോഹരമായ അവതരണമായാണ് ഇതിനെകുറിച്ച് ഏതൊരറിവുമില്ലാത്ത എനിക്ക് തോന്നിയത് അവിടുത്തേക്ക് എന്റെയും കുടുമ്പത്തിന്റെയും പ്രണാമം
@SusmithaJagadeesan
@SusmithaJagadeesan 3 года назад
വളരെ സന്തോഷം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@bindusushanth4622
@bindusushanth4622 4 года назад
Krishna Guruvayoorappa🙏🙏🙏Thank you very much .God bless you🙏
@radhikaravindran2363
@radhikaravindran2363 5 месяцев назад
കൃഷ്ണാ..നാഥാ...തേ..പാദമൂലം...🙏🙏🙏🙏🙏 ഭക്തിയാകുന്ന പരമാനന്ദ രസത്തെ നൽകി അനുഗ്രഹിക്കേണമേ...🙏 വർണന വളരെ വളരെ മനോഹരം....🙏🙏🙏
@saradadharmarajan607
@saradadharmarajan607 4 года назад
Namaskaram. Your rendition of the Narayaneeyam was wonderful and your voice was so sweet. Thanks.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@chandramurthy1957
@chandramurthy1957 2 года назад
Guruvayoorappa anugrahikkene 🙏🙏🙏🙏🙏🙏🙏
@sugunashankar8332
@sugunashankar8332 2 года назад
കൃഷ്ണാ...ഗുരുവായൂരപ്പാ... 🙏🙏🙏 പ്രണാമം ഗുരുജി 🙏🙏🙏
@preethymurali9012
@preethymurali9012 2 года назад
ഹരേ കൃഷ്ണാ നമസ്കാരം ടീച്ചർ. എത്ര കേട്ടലും മതിവരാത്ത ഒരു ഭാഗം
@sumangalasasidharan1881
@sumangalasasidharan1881 4 года назад
I am blessed to hear this recital from u .Pranamam
@latharaveendran4340
@latharaveendran4340 25 дней назад
Hare Krishna 🙏 🙏 🙏 🙏 🙏 Radharamana kanna 🙏🙏🙏🙏🙏. Krishna Gooruvayurappa Sharanam 🙏🙏🙏🙏Sarvathra Govindha nama Sagirthananam Govindha Govindha🙏🙏🙏🙏🙏
@aklakshmanan1502
@aklakshmanan1502 5 лет назад
I could listen to all the 100 Dasakas ,by His grace! It was indeed a commendable effort taken, to split the words, explain word by word first and then give the overall meaning of each and every sloka! Side by comparison of the same context as described in Bhagavatam also given! This is for the first time l could listen to such a wonderful detailed rendition ,with beautiful chanting of the Slokas also! Here and there , very minor mistakes are there in explanation, but they are all very very negligble, compared to the efforts taken and the sincerity evinced in recording,purely with the intention of beneffitting the masses! This could not have been achieved without His blessings ,for sure! Wishing Susmita all success and Bhagavadanugraha in all her future endeavours also! Om Namo Bhagavate Vasudevaya!
@SusmithaJagadeesan
@SusmithaJagadeesan 5 лет назад
Thank you sir, for your sincere compliment. This is because of Guruvayoorappan's blessings only. Maybe "He " used my voice. 🙏🙏🙏
@vamanannamboothiri2300
@vamanannamboothiri2300 2 года назад
മനസ്സിൽ പതിയു ന്നശബ്ദം അത് അലിയിക്കുന്നു ചിന്തകളെ ലയം ഭാഗവാനോട് നാരായണ നാരായണ ഇന്ന് നാരായണീയ ദിനം ഹരേ കൃഷ്ണ
@subramoniyaiyeriyer3440
@subramoniyaiyeriyer3440 2 года назад
¹¹qq¹¹¹
@dayanandpb8511
@dayanandpb8511 Год назад
ഭഗവാനേ ആ നോട്ടം ആരുമില്ലാത്ത എനിൽ പതിയണേ
@amruthamkrishnanubhavam7934
@amruthamkrishnanubhavam7934 3 года назад
ഭഗവാന്റെ അനുഗ്രഹത്താൽ എനിക്കും കേശാദിപാദം വായിക്കാൻ സാധിച്ചു 🙏🙏.
@SusmithaJagadeesan
@SusmithaJagadeesan 3 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@remadamu5688
@remadamu5688 2 года назад
ഭഗവാന്റെ അനുഗ്രഹം തന്നെയെന്ന് പറയാം 100 ദശകം കേൾക്കാൻ സാധിച്ചു 🙏🙏🙏
@sulekhasasidharan2005
@sulekhasasidharan2005 2 года назад
കൃഷ്ണാ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ നന്നായി കേട്ടു പഠിക്കാൻ ശ്രമിച്ചു ഗുരുവായൂരപ്പാ ശരണ്ണം
@saralaviswam843
@saralaviswam843 4 года назад
നമസ്കാരം സുസ്മിതക്കണ്ണാ 🙏 ഞാനിപ്പോൾ നാരായണീയം കേട്ടു പൂർത്തിയാക്കി. ഇതുവരെ ഒന്നും തന്നെ ഇത്ര ആർത്തിയോടെ ഭക്തിയോടെ പൂർത്തിയാക്കിയിട്ടില്ല. ഭഗവാന്റെ യും എന്റെ ഗുരുവിന്റെയും (AMMA )കൃപ കൊണ്ടു മാത്രം സാധിച്ചു. സുസ്മിതക്കണ്ണന്റെ ശബ്ദത്തിന് വല്ലാത്ത മാസ്മരികത യാണ്. പലപ്പോഴും ഭക്തികൊണ്ട് ശബ്ദം ഇടറുന്നുണ്ടോ എന്നെനിക്ക് തോന്നിപ്പോയി. പാരായണം വളരെ നന്നായി. ഇത്ര നാളും ഞാനെന്തേ ഇത് കേട്ടില്ല. എനിക്കിപ്പോഴാണ് സമയമായത്. ഭഗവാനെ ഈ സുസ്മിതക്കണ്ണന് എല്ലാ ഐശ്വര്യങ്ങളും നൽകണേ. കോടി പുണ്യം ലഭിക്കട്ടെ. എനിക്ക് ഇനിയും ആവർത്തിച്ച് കേൾക്കാൻ ഭഗവാൻ കൃപ ചൊരിയണെ. നമഃ ശിവായ 🙏🙏🙏🌹 സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🌹
@SusmithaJagadeesan
@SusmithaJagadeesan 4 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ. നാരായണീയമെന്ന അമൃതസാഗരത്തിൽ എന്നും മുങ്ങിക്കുളിക്കാൻ സാധിക്കട്ടെ 🙏🙏🙏
@sreelatasankar8204
@sreelatasankar8204 4 года назад
🙏🏻🙏🏻🙏🏻
@nairgopalakrishnangopalakr3526
എത്ര മനോഹരവും ഉദാത്തവുമായ ഭാവന. മേല്പത്തു രിനും സുസ്മിതക്കും സർവോപരി ആ പരബഹ്മമൂർത്തിയായ ഗുരുവായൂരപ്പനും കോടി കോടി നമസ്ക്കാരം🙏🙏
@radhamadhav6501
@radhamadhav6501 3 года назад
സുസ്മിതജി 100ആം dhasakam ഞാൻ വായിക്കാതിരിക്കുകയായിരുന്നു എന്തെന്നാൽ നാരായണിയം വായന തീർന്നു പോകുമെന്ന്, എനിക്കു നല്ല സങ്കടവും ഉണ്ടായിരിന്നു, പക്ഷെ ഇന്നു മുതൽ 1ആം dhasakam വീണ്ടും തുടങ്ങി എനിക്ക് ഇതില്ലാതെ പറ്റില്ല എന്നായി,, സുസ്മിതജി എന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തി യാണ്,, ഈ നാരായണിയം വായിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെ ഒന്നിനും നൽകാൻ കഴിയില്ല,, ഇത് ഇപ്പോൾ എന്റെ ultimate ഭക്തി ആയി കഴിഞ്ഞു, ഒരു ദിവസം നാരായണിയം വായിക്കുന്നതോടെ, മറ്റൊന്നും വായിക്കാൻ തോന്നില്ല,, എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നു, ആര് എന്തു പറഞ്ഞാലും,, എല്ലാ കാര്യത്തിനും ഒരു ക്ഷമ കിട്ടിയത് പോലെ,, ആകെ കൂടി ഭഗവാൻ എന്റെ അടുത്തുള്ളത് പോലെ തോന്നൽ,ഇതിനൊക്ക് കാരണക്കാരിയായ എന്റെ സുസ്മിതജിയെ, ഞാൻ കൈ കൂപ്പി വണങ്ങുന്നു 🙏🙏🙏🙏🙏,,100ആം dhasakam സുസ്മിതജി വായിച്ചപ്പോൾ, സുസ്മിതജിയുടെ മുൻപിൽ ഭഗവാൻ പ്രത്യക്ഷ പെട്ടു കാണുമല്ലോ,, താങ്കളുടെ സ്വരത്തിൽ അങ്ങനെ feel ചെയ്തു,, ഏതായാലും കണ്ണനെ അടുത്തറിഞ്ഞ സുസ്മിതജിക്ക്‌ കണ്ണന്റെ ലീലകൾ ആവിഷ്കരി ക്കാനുള്ള കഴിവ് തരട്ടെ,,, താങ്കൾക്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും കണ്ണാനിൽ നേരുന്നു,, വീണ്ടും കാണാം,, ഓം നമോ നാരായണ,,ഓരോ dhsakam വായിച്ചു കഴിയുമ്പോൾ എന്നെ comment ഇടാൻ ആരോ പ്രേരിപ്പിക്കുന്നത് പോലെ തോന്നും അങ്ങനെ 100dhasakam ത്തിനും comments ഇട്ടു,,🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹👍👍👍
@SusmithaJagadeesan
@SusmithaJagadeesan 3 года назад
വളരെ വളരെ സന്തോഷം. എവിടെയോ ഇരുന്ന് ചേച്ചി ഇടുന്ന മെസ്സേജ് ഒക്കെ, നേരിട്ട് പറയുന്നത് പോലെ എനിക്ക് അനുഭവപ്പെടാറുണ്ട്. എന്നെങ്കിലും നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏😍😍😍😍
@kjpavithra806
@kjpavithra806 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻
@radhamani5605
@radhamani5605 2 года назад
100...ദശകവും.. ഞാൻ.. കേട്ടു.നമസ്തേ..ഗുരുവായൂരപപാ..ഭഗവാനേനമസ്തേ..അനുഗഹികേണമേ.
@thankamaonyamma930
@thankamaonyamma930 3 года назад
ഭവതിയുടെ അവതരണം അതി മനോഹരം. ഗുരുവായൂരന്റെ അനുഗ്രഹം താങ്കൾക്ക് ഭഗവാൻ ചൊരിഞ്ഞു തന്നിരിക്കുന്നു. ഇത് കേൾക്കാൻ എനിക്കും ഭാഗ്യം കിട്ടി. എത്ര നമിച്ചാലും മതിവരുന്നില്ല. 🙏🙏
@remadevi4801
@remadevi4801 2 года назад
vatharogiyaya enikku njangalude ee parayanam kettappol muthal entho Bagavane kanda oru anu bhoodhiyundayi...Angankku sarvesweswaran ella vidha aayurarogya sowghyavum nalkatte..ente krishna.....🙏🙏🙏🙏🙏🙏
@remadevi4801
@remadevi4801 2 года назад
thangalude we parayanam kettappol..
@kpdunni
@kpdunni 2 года назад
Nannayittndu
@tharags3349
@tharags3349 2 года назад
സത്യം 🙏🙏🙏
@sathimohan6490
@sathimohan6490 2 года назад
ആ പാദങ്ങളിൽ നമിക്കുന്നു
@jayasreekr3336
@jayasreekr3336 9 месяцев назад
എന്റെ പൊന്നു അമ്മേ ഈ നാരായണീയം വായന തന്നെ ഭാഗ്യം. തീർച്ചയായും ഭഗവാന്റെ പ്രസാദം തന്നെ 🙏🙏🙏🙏🙏🙏🙏
@chithralekha5675
@chithralekha5675 3 года назад
നല്ല അവതരണം. ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ...
@rugminirajagopal110
@rugminirajagopal110 3 года назад
വളരെ. നന്ദി ഉണ്ട് 🙏🙏🙏
@sujathajeevan3023
@sujathajeevan3023 3 года назад
Guruvayoorappa...... Saranam.pada namaskaram
@vanajan8346
@vanajan8346 Год назад
തീർച്ചയായു൦ ഇത് ഭഗവാൻ ടെ അനുഗ്രഹ൦ തന്നെ.കേൾക്കുബോൾ ആദ്യമായി പ൦ിച്ചതായല്ല ഒരുപാട് എക്സപീരിയൻസിൽ പറയുന്നതായാണ് തോന്നിയത്.വളരെ നന്നായിട്ടുണ്ട്...ഇനിയു൦ ഇതുപോലെ ഒരുപാട് വായിയ്ക്കാനു൦ മററുള്ളവർക്ക് പറഞു കൊടുക്കാനു൦ സാധിയ്ക്കട്ടേന്ന് ആശിർവദിയ്ക്കുന്നു.സർവ൦ കൃഷ്ണാർപ്പണമസ്തു.....നന്ദി നമസ്കാര൦..🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Год назад
😍🙏
@vanajan8346
@vanajan8346 Год назад
🙏🙏🙏
@sindhuomanakuttan5056
@sindhuomanakuttan5056 2 года назад
പ്രണാമം സുസ്മിതാജി 🙏ശ്രീ കൃഷ്ണ ജയന്തി ദിനമായ ഇന്ന് കേൾക്കാൻ ഭഗവാൻ ഭാഗ്യം തന്നു. ഒപ്പം ടീച്ചർക്കും ഒരു വല്യ നമസ്കാരം 🙏🙏🙏ഹരേകൃഷ്ണാ.... 🙏🙏🙏🌹
@sheelalal8730
@sheelalal8730 2 года назад
🙏ഹരിഃ ഓം 🙏 ഗുരുവായൂരപ്പൻ ഭട്ടതിരിയെക്കൊണ്ട് എഴുതിച്ചതുപോലെ സുസ്മിതാജിയെക്കൊണ്ട് ചൊല്ലിക്കയും ചെയ്തിരിക്കുന്നു . ഭഗവാൻ എനിക്കും ഇത് പഠിക്കാനുള്ള യോഗവും തന്നിരിക്കുന്നു 🙏നമസ്‌തെ 🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@prasannanair7990
@prasannanair7990 2 года назад
അവസാന ഭാഗം കണ്ണു നിറഞ്ഞു പോയി 🙏🏻😍 ഭഗവാനെ കാക്കണേ 🙏🏻 എല്ലാവരെയും 🙏🏻🙏🏻🙏🏻🌹🌹ഞാൻ ആദ്യം പഠിക്കുന്നത് 100 -) മത്തെ ദശകമാണ് തുടർന്നു ആദ്യം മുതൽ പഠിക്കാൻ പോവാണ് അനുഗ്രഹിക്കണെ മാഡം 🙏🏻🙏🏻🙏🏻🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@MohanDas-lp1bs
@MohanDas-lp1bs Год назад
ഭക്തിനിർഭരമായ ആലാപനം എന്നെ ഭക്തിയുടെ അപാരതയിൽ എത്തിച്ചു💐💐💐🙏🙏🙏,ഇത് കേൾക്കാൻ കിട്ടിയ ഭാഗ്യം ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്, 🙏🙏🙏ഭഗവാനെ വണങ്ങുന്നതിനൊപ്പം ഈ പാരായണം പാടി വിവരിച്ചുതന്ന അങ്ങേയും ഭക്തിയാധാരൽ വനങ്ങിക്കോട്ടെ 🙏🙏🙏💐💐💐
@vrindaavan555
@vrindaavan555 Год назад
Hare krishna
@aarchasree488
@aarchasree488 Год назад
Bhagavane Guruvayoorappa 🙏🙏🙏
@ramap2467
@ramap2467 Год назад
Hare krishna
@geethamohankumar5821
@geethamohankumar5821 21 день назад
👌🪔👏👍🙏🙏🙏 HAREKRISHNA 🙏 അതിമനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithak8902
@ajithak8902 4 года назад
ഇത് കേൾക്കാനിടയാക്കിയത് ഭഗവാൻ്റെ അനുഗ്രഹം തന്നെ ഹരേ കൃഷ്ണ
@tharasserimuralidharan8923
@tharasserimuralidharan8923 4 года назад
Great Spiritually Euphonic Rendering
@tharasserimuralidharan8923
@tharasserimuralidharan8923 4 года назад
Good
@kamaladeviraghavan9360
@kamaladeviraghavan9360 4 года назад
@@tharasserimuralidharan8923 Narabyanekeylamdasakam46
@sreejithsoumya5818
@sreejithsoumya5818 2 месяца назад
🙏ഹരേ കൃഷ്ണാ 🙏മാതാജി ഒരുപാട് ഒരുപാട് നന്ദി ഉണ്ട് നാരായണിയം പൂർത്തീകിയതിൽ ഭഗവാനെ കുറിച് അറിഞ്ഞുകഴിഞ്ഞു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്നും ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർ പണമാസ്തു സർവത്ര നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 🙏🏻🙏🏻🙏🏻
@girijanairputhanveettil4308
@girijanairputhanveettil4308 2 года назад
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ . ഭഗവാന്റെ കേശാദി വർണ്ണന അർത്ഥസഹിതം കേൾക്കണം എന്നത് എൻ്റെ വലിയ ഒരാഗ്രഹം ആയിരുന്നു ഇപ്പോഴാ ണ് അതിന് ഭാഗ്യം ഉണ്ടായത്. ഇത്രയും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി , നമസ്കാരം
@sushamakrishnan3313
@sushamakrishnan3313 Год назад
ഭഗവാനേ കൃഷ്ണ ഗുരുവായുരപ്പ കേശാദി വർണന കേൾക്കാൻ ഭാഗ്യം തന്നു അദി മനോഹരമായിരിക്കുന്നു ഭഗവാന്റെ അനു ഗ്രഹം ഉണ്ടാകട്ടെ എന്ന് ഗുരുവായൂരപ നോട് പ്രാർത്തിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🙏
@vidyapai8269
@vidyapai8269 Год назад
I have learnt 1to 10and 91 Dashakam from you,Due to excitement tohear last dashalam I heard it with tears and told to my children.There is a great differance in our home after I started Narayanéyam. I hear Pravachan from Asleshananda Swami also daily.and recite 1tp 10 Dashakam with SupTha Thank you all God bless you I am 75 years old , and learning started only last year..
@devichandran6324
@devichandran6324 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejaunnikrishnan9502
@sheejaunnikrishnan9502 4 месяца назад
Krishna guruvayoorappa narayaneeyam muyuvan dashakam kelkkan kayinjathil anathakodi pranam❤❤❤dear susmithaji pranam pranam❤❤❤❤❤❤
@savithryvasudevan6971
@savithryvasudevan6971 3 года назад
Namaskaram.HareRamaharerama rama ramaharehare HareKrishna harekrishna Krishna krishna harehare
@sasikumarvelayudhan
@sasikumarvelayudhan 2 года назад
എനിക്കറിയില്ല, ഇത് എത്ര വായിച്ചു കേട്ടാലും മതിവരുന്നില്ല. നിങ്ങൾക്ക് എല്ലാ നന്മകളും വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.
@manjushas9310
@manjushas9310 Год назад
സ്വർഗ വാതിൽ ഏകാദശിയുടെ ദിവസo എനിക് നാരായണീയം വായിച്ചു തീർക്കാൻ ഭഗവാൻ അനുഗ്രഹിച്ചു🥰🥰🥰🙏🙏🙏
@ushakv8850
@ushakv8850 4 года назад
സഹോദരിയുടെ മനോഹരമായ അവതരണം തന്നെ യാണ് മുടക്കം കൂടാതെ 100 ദശകങ്ങളും കേൾക്കാൻ ഈയുള്ളവൾക്ക് കഴിഞ്ഞത്...നമിക്കുന്നു നന്ദിപൂർവ്വം.....
@SusmithaJagadeesan
@SusmithaJagadeesan 4 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@ashokakumarb3905
@ashokakumarb3905 9 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നാരായണീയം. ദശകം 1 മുതൽ 100 ദശകം വരെ അർത്ഥസഹിതം വളരെ ഭക്തിയോടെ കൂടി തുടർച്ചയായി ഓരോ ദിവസം സന്ധ്യനാമത്തോടെ എനിക്ക് 100 ദശകം പൂർത്തീകരിക്കാൻ കഴിഞ്ഞു് അവസാനം സമർപ്പണം കേട്ട് സന്തോസത്തിൻറ്റെ കണ്ണീർ തുള്ളികൾ കണ്ണുകൾ അറിയാതെ നിറഞ്ഞു എല്ലാം കൃഷ്ണഭഗവൻ മുന്നിൽ ഉള്ളത് പോലെ 3 മിനിട്ട് ഭഗവനില്ല്‌തന്നെ ആയി. ഇത്രയൂം മനോഹരമായി ചെറിയ കുട്ടികും പോലും മനസ്സിലാകും വിധം വിവരിച്ച് AA ഭക്തിയിൽ ആരാധിച്ച എൻ്റെ പ്രിയ കുടുംബ സഹോദരിക് ഭഗവാൻറെ എല്ലാ ഭഗവാൻറെ എല്ലാ അനുഗ്രഹം ഉണ്ടാകെട്ടെ ഏനിയൂം കുടുതൽ u ടുബ് വഴി ഭഗവാൻറെ കഥാ ഭക്തരിൽ എത്തിക്കാൻ കഴിയട്ടെ. ഓം നമോ നാരായണായ ഹരി ഓം. Ashokkumar.
@ashokakumarb3905
@ashokakumarb3905 9 месяцев назад
❤💝🙏🙏🙏
@kavithaashok1388
@kavithaashok1388 2 года назад
എപ്പോഴാണ് ഒരു ഗുരുവിന്റെ ആശ്രയത്തെ തേടുന്നത് അപ്പോൾ... അതിനുള്ള മാർഗം ഞാൻ തന്നെ തുറന്നു കൊടുക്കും എന്ന് ഭഗവാൻ പറഞ്ഞതായി വായിച്ചിട്ടുണ്ട്... ഇപ്പോഴാണല്ലോ ഭഗവാനെ ഗുരുവായി സുസ്മിത ടീച്ചർ നെ അങ്ങ് എനിക്ക് കാണിച്ചു തന്നത്... ഗുരുവായൂരപ്പാ ഭാഗവാനെ...... സർവ്വം കൃഷ്ണാർപ്പണമസ്തു.... ടീച്ചർ ക്കു ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ ഭഗവാനെ... ഇനിയും അങ്ങയെ കൂടുതൽ കൂടുതൽ അറിയാൻ സാധിക്കണേ കാരുണ്യ സിന്ധോ.....
@sudharmamohan7788
@sudharmamohan7788 2 года назад
Nirvajikan asadhyum!!!!!!!!,bhagavan melkumel angrahum choriyatte!!!!!
@priyapazhat51
@priyapazhat51 2 года назад
ഹരേ കൃഷ്ണാ 🙏🙏വളരെ മനോഹരമായ വിവരണം. ഒന്ന് മുതൽ നൂറു വരെ ഉള്ള ദശകങ്ങൾ മുഴുവനും ഇത്ര ഭംഗിയായി വിവരണം ചെയ്യാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെയാണ്.ശ്രീമദ് നാരായണീയം ഇത്ര വ്യക്തമായി കേൾക്കാൻ സാധിച്ചതും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെ. കോടി കോടി നമസ്ക്കാരം ശ്രീ മേല്പത്തൂർ ഭട്ട തിരിപ്പാടിനും സുസ്മിതക്കും. 🙏🙏ശ്രീ ഹരയെ നമഃ 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@aathira21
@aathira21 4 года назад
സുസ്മിതാജി, നന്ദി ഞാൻ എങ്ങനെ പറയേണ്ടു എന്നറിയില്ല. നാരായീണയം എന്താണെന്നു പഠിക്കാൻ അത്രയും ആഗ്രഹം ഉണ്ടായിരുന്ന എനിക്ക് ഭഗവാൻ അത് സാധിപ്പിച്ചു തന്നു. ഓരോ ദശകത്തിലൂടെയും ഭഗവാന്റെ ലീലകൾ വർണിച്ചു തന്നു. ഓരോന്ന് കേൾക്കുമ്പോഴും അടുത്തത് അറിയാനുള്ള ആകാംക്ഷയായിരുന്നു. ഈ ദശകത്തിൽ ഭഗവാനെ നേരിട്ട് കണ്ട ഒരനുഭൂതി . ഞാൻ താങ്കളെ മനസ്സുകൊണ്ട് നമസ്കരിക്കുന്നു. എന്റെ സന്തോഷം എങ്ങനെ എഴുതി ഫലിപ്പിക്കണമെന്ന് അറിയുന്നില്ല. എന്റെ അകമഴിഞ്ഞ സന്തോഷം എന്നെങ്കിലും നേരിട്ട് അറിയിക്കാനുള്ള ഒരു അവസരം ഭഗവാൻ ഉണ്ടാക്കിത്തരുമോ എന്നറിയില്ല. അത് വരെ കാത്തിരിക്കാം. വീണ്ടും വീണ്ടും എന്റെ സന്തോഷം അറിയിച്ചുകൊണ്ട് നന്ദി നമസ്കാരം
@SusmithaJagadeesan
@SusmithaJagadeesan 4 года назад
ഭഗവാൻ ഈ രീതിയിൽ ചേർത്തു വെച്ചെങ്കിൽ, നമ്മളൊക്കെ എന്നെങ്കിലും കണ്ടുമുട്ടുമെന്നും പ്രതീക്ഷിക്കാം 🙏
@rekhac5208
@rekhac5208 4 года назад
🙏❤️
@remamurali100
@remamurali100 3 года назад
മനസുകൊണ്ട്പാദനമസ്കാരം.ഗുരുജീ .. നാരായണീയം 100 ദശകവും പൂർത്തിയാക്കാൻ കഴിഞ്ഞു.ഗുരുവായൂരപ്പൻ്റെ പാദങ്ങളിലും മേല്പത്തൂരിൻ്റെ പാദങ്ങളിലും ഗുരുജിയുടെ പദങ്ങളിലും നമസ്കാരം
@SusmithaJagadeesan
@SusmithaJagadeesan 3 года назад
🙏
@padmasrinivas5142
@padmasrinivas5142 2 года назад
Madam, I'm moved by your rendition. You have been chosen for this " Douthyam" by Lord Guruvayoorappan. you are blessed and enabled us to be blessed.
@sudhasundaram2543
@sudhasundaram2543 Год назад
ഭഗവാനേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
@shylaja8984
@shylaja8984 4 года назад
ടീച്ചർ നമസ്കാരം. ടീച്ചറിലൂടെ ഭഗവാനെ അറിയാൻ കഴിയുന്നതുതന്നെ ജന്മപുണ്യം. എനിയ്ക്കൊന്നുമറിയില്ല. എങ്കിലും ഞാൻ നാരായണീയം, രാമായണം എന്നിവ പാരായണം ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട ടീച്ചറിന് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നേരുന്നൂ 🌷🙏
@SusmithaJagadeesan
@SusmithaJagadeesan 4 года назад
🙏
@padminiachuthan4167
@padminiachuthan4167 2 года назад
Susmitha ji ഭാഗവാനെ അറിയുവാൻ സാധിച്ചതിൽ നാരായണീയം വളരെ ഫലപ്രദമായി
@jayalakshmisreedharan9563
@jayalakshmisreedharan9563 2 года назад
Thank you Susmithaji 🙏🌹pranamam pranamam kodi pranamam 🙏🌹🙏 ethra yum nalla oru Narayaneeyam kittiyathinu nanni parayan vakkukal ella 🙏🌹🙏 May God bless you and family always 🙏🌹🙏 Sarvam Krishnarppanamasthu 🙏🌹🙏 Guruvayorappa Sharanam 🙏🌹🙏🌹🙏🌹🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍🙏
@jayasreecp2531
@jayasreecp2531 3 года назад
സുസ്മിതജീ വളരെ നന്ദി ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ
@DHANYASVLOG
@DHANYASVLOG 2 года назад
Om namo naaraayanaaaya..... 🙏🙏🙏🙏🙏... Onnum parayaanilla... Ammeaaa..... Valarea nanniiii...... 🙏🙏🙏
@venkitachalamvs7629
@venkitachalamvs7629 Год назад
Thank you Susmeeta Enjoyed every word of your vyakhyanam of Narayaneeyam May Lord of Guruvayur bless all of us with Aayurarogyasoukhyam Our getting connected is a blessing of Guruvayurappan For years I had been looking for such a guru and now feel very happy and blessed
@amachalao
@amachalao 5 лет назад
ഹരി ഓം - നാരായണ നമ: അങ്ങേക്ക് സർവ്വവിധമായ ഭാഗ്യങ്ങളും ശ്രീ ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ ദശകങ്ങളും ഞാൻ ശേഖരിച്ചു സൂക്ഷിക്കുന്നു. പതിനൊന്നു 'ദശകങ്ങൾ മാത്രമെ പഠിക്കാൻ കഴിഞ്ഞുള്ളൂ. വളരെ ലളിതമായി അർത്ഥം വിവരിച്ച് തരുന്നുണ്ട് . ഇതു പോലെ പാടാൻ കഴിയാത്തതിൽ അസൂയയും ഉണ്ട്. അങ്ങയുടെ ഈ സംരംഭം മലയാളത്തിൽ ആദ്യമാണെന്ന് കരുതുന്നു. ആശംസകൾ നൂറു നൂറു ആശംസകൾ ഒരിക്കൽക്കൂടി ഗുരുവെ നമസ്കരിക്കുന്നു
@SusmithaJagadeesan
@SusmithaJagadeesan 5 лет назад
🙏🙏🙏
@seethalakshmi9418
@seethalakshmi9418 4 года назад
ഓം നമോ വാസുദേവായ
@appunnip3900
@appunnip3900 4 года назад
Bhagini Athyutham Hare Krishna,🙏🙏🙏🙏🙏
@leelaramachandran6770
@leelaramachandran6770 4 года назад
Namo Narayanaya
@valsalas5381
@valsalas5381 4 года назад
Sathymanu radhakrishnan paranjathu ...namukku ithruyum nalla voice illa
@jithapn7012
@jithapn7012 2 года назад
Krishna guruvayurappaa darsanam tharane, 100 dasakam complete ayi, mansu niranju, susmitha ji kkum bhagavante darsanam kittum theerucha, valare nandhi.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@ambikanair569
@ambikanair569 Год назад
ഹരേ കൃഷ്ണ 🙏🙏🙏 നാരായണ നാരായണ narayana🙏 നമസ്കാരം സുസ്മിതാജി 🙏 അതി മനോഹരം🙏 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏 ഇന്നു നാരായണണീയ ദിനത്തിൽ 🙏🙏🙏❤
@sarisdev8839
@sarisdev8839 Год назад
ഹരേ കൃഷ്ണ 🙏🏻😇സുസ്മിത ജി കോടി കോടി പ്രണാമം 🙏🏻നാരായണീയം 100 ദശകങ്ങളും കേട്ടു 🙏🏻ഒരുപാട് നന്ദിയുണ്ട് 🙏🏻ഗുരുവായൂരപ്പാ 😇🙏🏻ഹന്ത ഭാഗ്യം ജനാനാം 🙏🏻🏵️🏵️🏵️
@sarisdev8839
@sarisdev8839 Год назад
ആയുരാരോഗ്യ സൗഖ്യം 🥰🙏🏻🙏🏻
@ambilyamees6434
@ambilyamees6434 3 года назад
Namaskaram njan 1 to 100 dasakam kettu bagavanta asanedhyam kudeullathu pole 🙏🙏🙏🙏🙏🙏orekal engilum bagavanta anugrahathal susmithaye onnu nereil Kendal Kollam 🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 года назад
ഭഗവാൻ തന്നെ അതിന് വഴിയൊരുക്കട്ടെ 🙏
@AmbikaA-g4z
@AmbikaA-g4z 9 месяцев назад
Ethra sundharamayi bhagavan e varnichum,vivarichum paranju thanna thankalku oru kodi namaskaram ..OM NAMO NARAYANAYA NAMA:
@sunitharenju1073
@sunitharenju1073 2 года назад
ഭഗവാനെ ഈ വൈശാഗ മാസത്തിൽ തന്നെ എനിക്കിതു കേൾക്കാൻ സാധിച്ചല്ലോ,, സുസ്മിതാ ജീ കോടികോടി പ്രണാമം 🙏🙏🙏🙏🙏
@prasannalatha2594
@prasannalatha2594 2 года назад
ഗുരുവായൂരപ്പാ ശരണം
@prashobhasisupalan7237
@prashobhasisupalan7237 Год назад
susmitha gi pranamam.hare Krishna Hare Krishna.
@dakshayaningk3256
@dakshayaningk3256 Год назад
Vararai beautiful aayi avatharippichathinnu nanni.ningalkum all bhakthharkkum ayurarogya sowkyam Kittitas ennu prarthikkunnu
@RajalakshmiUnnithan
@RajalakshmiUnnithan 21 час назад
സുസ്മിതജി ഞാൻ നാരായണീയം കേട്ട് പഠിച്ചു ഇപ്പോൾ ആണ് ഗുരുവായൂർ അപ്പൻ എനിക്ക് ഭാഗ്യം തന്നത്, ഗുരുവായൂർ അപ്പന്റെ അനുഗ്രഹം എത്ര സുസ്മിത ജി യ്ക്കു ഉണ്ട് എന്ന് ഞാൻ പഠിച്ചപ്പോൾ മനസ്സിൽ ആയി 🙏വായിക്കുമ്പോൾ ഞാൻ ഗുരുവായൂർ അപ്പനെയും സുസ്മിത ജി യെയും തൊഴുതു കൊണ്ട് തുടങ്ങുന്നു 🙏🙏🙏എന്നും ഇതു വായിക്കാൻ ഉള്ള ഭാഗ്യം എനിക്ക് തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏, എന്റെ ഗുരുവിനു ഒരിക്കൽ കൂടി 🙏ഹരേ ഗുരുവായൂർ അപ്പാ ശരണം 🙏❤️
@vijayanmullappally1713
@vijayanmullappally1713 2 года назад
ഹരേ കൃഷ്ണ പ്രസ്ഥാനം, ശ്രീ കൃഷ്ണ ഭക്തരുടെ കൂട്ടായ്മ, വരൂ നമുക്കൊന്നിക്കാം സ്വാർത്ഥതയില്ലാതെ 🙏
@sreelathad3062
@sreelathad3062 2 года назад
🙏🙏🙏❤️
@jayaramaswamy4440
@jayaramaswamy4440 4 месяца назад
Namaskarams Guruji. No words to describe your hard work in imparting this divine knowledge to us. Aayur arogya soukhyam to you and every body madam.
@komalavallyvp6255
@komalavallyvp6255 2 года назад
എത്ര പറഞ്ഞാലും മതിയാവില്ല..,..മോളുടെ ഈ കഴിവ് ഭഗവാൻ ഞങ്ങളെ പോലുള്ളവർ ക്ക് അനുഗ്രഹിച്ച് തന്നതിൽ കോടി കോടി പ്രണാമം. ഭഗവാനെ അനുഗ്രഹിക്കേണമേ. ഈ ശബ്ദം, അറിവ്, കഴിവ്, എല്ലായിടത്തും എത്തട്ടെ. എല്ലാവരും സുസ്മിത മോളെ അറിയട്ടെ. നമസ്തേ. 🙏🙌
@navajyothiyoga3680
@navajyothiyoga3680 Год назад
🌹🙏🌹
@sumadevi2776
@sumadevi2776 2 года назад
susmithaji namaskaram sarvam krishnarpanastu Guruvayurappa saranam
@sadanandansavitri681
@sadanandansavitri681 3 года назад
Thank you Sushmita mam . God bless you. With your help I completed 100 dasakam and enjoyed thourly. Keshadipadam is too good will never forget.
@vismayap8107
@vismayap8107 Месяц назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഇന്ന് 100മത്തെ ദശകവും കേൾക്കാൻ സാധിച്ചു. 3 മാസത്തോളമായി സുഖമില്ലാതെ കട്ടിലിൽ കിടക്കുമ്പോൾ ഗുരുവായൂരപ്പൻ്റെ പല അത്ഭുദ്ധ കഥകളും youtubil കേട്ട് കിടക്കുമ്പോൾ സുസ്മിത ജിയുടെ നാരായണീയം കണ്ടു.ഒറ്റ തവണ കേട്ടപ്പോൾ തന്നെ വല്ലാത്ത മനസമാധാനം. ഒറ്റക്കിരുന്നു കരഞ്ഞിരുന്ന എനിക്ക് പിന്നീട് ഓരോ ദിവസവും നാരായണീയം കേൾക്കാനുണ്ടല്ലോ എന്ന ആശ്വാസവും വല്ലാത്ത ആഗ്രഹവും. പെട്ടെന്ന് കേട്ട് തീർക്കണം എന്ന് ആഗ്രഹിച്ചു. എന്നാൽ ദശകങ്ങൾ അവസാനിക്കും തോറും അതു തീർന്നുപോവില്ലേ എന്നായി. എന്തായാലും കേശാദി പാദവർണന കേൾക്കാനുള്ള ആഗ്രഹം കൊണ്ട് കേട്ട് കഴിഞ്ഞു. കരഞ്ഞു പോയി. സുസ്മിത ജിയുടെ ശബ്ദമാധുരിയും വർണ്ണനപാടവവും കൊണ്ട് ഭഗവാൻ്റെ ലീലകൾ എല്ലാം നേരിൽ കാണുന്ന പ്രതീതിയായിരുന്നു.വീണ്ടും കേൾക്കണം.ഇത്രയധികം മനോഹരമായി 100 ദശകങ്ങളും പറഞ്ഞു തന്ന ഗുരുനാഥക്ക് കോടി കോടി പാദനമസ്കാരം 🙏🙏🙏. ഓം നമോ നാരായണായ 🙏🙏🙏
@umadeviramashetty7649
@umadeviramashetty7649 4 года назад
2019 ജൂൺ 28 കൈലാസദര്ശനം കഴിഞ്ഞു കൊച്ചിയിൽ എത്തിയ ദിവസം . ഇന്ന് 2020 june28 ഗുരുവായൂരപ്പനെ ഖത്തറിൽ വച്ചു ദർശിച്ച ദിവസം . ഗുരുവായൂരപ്പാ മോളെയും കുഞ്ഞി നെയും കൂട്ടി എത്രയും വേഗം കൊച്ചിയിൽ എത്തിക്കേണമേ . കൃഷ്ണ ഗുരുവായൂരപ്പാ കാരുണ്യ സിൻഡോ
@rukmaniramakrishnan6499
@rukmaniramakrishnan6499 Год назад
അതീവ ഭക്തി ഭാവത്തോടെ ഞങ്ങൾക്ക് സമ്മാനിച്ച ഈ നാരായണീയ പാരായണം മുഴുവൻ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം 🙏🏻🙏🏻🙏🏻 സർവം കൃഷ്ണാ ർപ്പണം 🙏🏻🙏🏻 ഗുരുവാ യുരപ്പൻ തുണയ് 🙏🏻🙏🏻
@radhagkutty1992
@radhagkutty1992 2 года назад
Susmitaji,Thank you very much for your great effort ,excellent explanation and very melodious singing. God bless you...🙏🙏🙏
@ushadevis6866
@ushadevis6866 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithatd9186
@anithatd9186 4 года назад
എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത വിധം വളരെ മനോഹരമായി അർത്ഥം വിശദമാക്കിയിരിക്കുന്നു.
@kgksreedevi8566
@kgksreedevi8566 3 года назад
ഹരേ കൃഷ്ണ എത്ര നന്ദി പറഞ്ഞാലും മതിയാകാതില്ല 🙏🙏🙏🙏🙏
@vinodb5318
@vinodb5318 3 месяца назад
ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏
@suparna7748
@suparna7748 4 года назад
OM NAMO NAARAYANAAYA. Susmitha, This is the first time I am listening Naarayaneeyam full.Even I was not knowing that it contains 100 dasakoms. U r explanation is very good ,takes us to the depth,realy it took me very close to Bhagwan . Especialy the last 3 dasakom was blissfull, and by 100th dasakom I saw Bhagwan directly.I dont know when I can reach ur level. Sure Guruvayoorappan will Bless u.
@SusmithaJagadeesan
@SusmithaJagadeesan 4 года назад
If this much possible, it will soon be possible to reach higher levels 🙏🙏🙏
@vidhyavadhi2282
@vidhyavadhi2282 2 года назад
സുസ്സ്മിതാ ജി bhagav@nde നാരായണീയം വളരെ നല്ലരീതീയിൽ അവതരിപ്പിച്ചു നമസ്കാരം 🙏🙏🙏🌹🌹🌹❤❤❤
@valsammaramachandran4880
@valsammaramachandran4880 Год назад
Guruvayurappa kodikodi prenam bhavathiude parayanam athisundaram, shareeram koritharichu athraku gambhiram bhavathike namaskaram, Guruvayurappa sharanam 🙏🙏🙏❤
@leemolbose4542
@leemolbose4542 3 года назад
ഹരേ കൃഷ്ണാ.....🙏 ശ്രീ ഗുരുവായൂരപ്പാ ശരണം സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദാ....ഗോവിന്ദാ.... സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു🙏
@umaveerasubramanian5885
@umaveerasubramanian5885 2 года назад
Hare sri Krishna, Narayana, Sri har Beautifully described in melodious voice, very soothing to body, mind and soul. May Lord Guruvayurappan bless all human beings and creatures on earth with long life health and peace. Uma from Canada 🇨🇦
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@pavithraretheeshmithrareth9215
മാതാജി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇത് കേട്ടു ഞാൻ കരയുന്നു 🙏🏻, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണീയം മുഴുവനും ഇതേ ട്യൂണിൽ ഒന്ന് ചൊല്ലിയിടാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എത്ര കേട്ടിട്ടും മതിയാവുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാജി അവിടുത്തേയ്ക്കെന്റെ കോടി പ്രേണാമം 🙏🏻🙏🏻🙏🏻🙏🏻💖💖💖💖💖💖💖എന്റെ കണ്ണാ 💖💖💖💖💖🙏🏻🙏🏻🙏🏻🙏🏻🙏🏻
@priyasurendran3025
@priyasurendran3025 2 года назад
നന്ദി നന്ദി സുസ്മിതജി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anilak7137
@anilak7137 2 года назад
മാഡം, ഈ ശബ്ദം, സംഗീതം,.......... 👌🏻👌🏻👌🏻👌🏻👌🏻❤️ ഒന്നും പറയാനില്ല... വല്ലാതെ മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഈ ശബ്ദം കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം ❣️
@ambikakumari9398
@ambikakumari9398 Год назад
Bhagavan te anugraham aviduthekum enikum ithu kelkunna ellavarkum labhikate.
@sudhasundaram2543
@sudhasundaram2543 2 года назад
വീണ്ടും കേൾക്കുകയാണ് മോളേ ഭഗവാൻ്റെ കേശാദിപാദ വർണ്ണന മനോഹരം സുന്ദരം ഒരോ വരികളും🙏🙏🙏🙏🙏
@amitmm6478
@amitmm6478 3 года назад
🙏🙏🙏ഒരു പാട് നന്ദിയുണ്ട് 🙏വളരെ വലിയ ഉപകാരം... മനസ്സു നിറഞ്ഞ സുഖം....🙏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ....!!!! കൃഷ്ണാ......🙏🙏🙏🙏🙏🙏
@geethamohankumar5821
@geethamohankumar5821 Месяц назад
🙏 HARE KRISHNA 🪔🕉️🌹 എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നു വിചാരിക്കുന്നു.കാത്തോളണേ👌🙏🌹
Далее
🦊🔥
00:16
Просмотров 584 тыс.
Вопрос Ребром - Серго
43:16
Просмотров 1,7 млн
Narayaneeya parayanam Dasakam 1 to 10
53:10
Просмотров 687 тыс.
🦊🔥
00:16
Просмотров 584 тыс.