എന്റെ ഭഗവാനേ... ഗുരുവായൂരപ്പാ... അങ്ങയുടെ ഉണർത്തുപാട്ടായ ഹരിനാമകീർത്തനം പാടുവാനായി ജനിച്ച പി.ലീല എന്ന ഗാനകോകിലം എത്രയോ ഭാഗ്യം ചെയ്തവരാണ്.... ഭഗവാനേ എല്ലാ മനുഷ്യർക്കും, ജീവജാലങ്ങൾക്കും നല്ലത് മാത്രം ഭവിക്കണേ.... ലോകാ സമസ്ത സുഖിനോ ഭവന്തു.... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..
എത്ര യാത്ര ക്ഷീണം ഉണ്ടായാലും 3 മണിക്ക് മുൻപ് വരി നിന്ന് സുപ്രഭാതവും നാരായണീയവും ജ്ഞാനപാനയും കേട്ട് അങ്ങ് ചെന്ന് പുള്ളിക്കാരനെ കാണുമ്പോ ഉള്ള ഒരു സുഖം ഉണ്ട്..... ഹോ..... ഓരോ തവണ ചെല്ലുമ്പോഴും ഓരോ അനുഭൂതി... ഗുരുവായൂർ എന്ന സ്വർഗം ❤
Narayanaya I surrender myself to you seeking pardon for my direct or indirect Siins.Samasthaparadham kshamaswa akhilesha Namo Vishnave Vasudevaya thubhyam Namo Nara simhaya thubhyam Name kala roopaaya thubhyam Namasthe varahaya bhooyo Namasthe Namasthe namasthe Jagannadha Vishno Namasthe namasthe Gada chakrapane Namasthe namasthe Prapannarthiharin Samastha aparadham kshamaswa akhilesha
Listening to this, i feel she was born just to sing this. It was her Niyogam by the Lord Guruvayoorappan. No one else can sing to this perfection. What a feel. Literally feel the Lord and Guruvayoor Temple.
തേനും അമൃതും പോലെ മഹിമ നിറഞ്ഞ നിൻ ജ്ഞാനപ്പാനയും, നാരായണീയവും കേവല മനുഷ്യരായ ഞങ്ങളിലും നിറച്ച് ഭക്തി തന്ന് കാത്തു രക്ഷിക്കണെ. ഭഗവാനെ...🌹 കൃഷ്ണാ...🌹 ഗുരുവായൂരപ്പാ...🌹🙏♥️
Every morning at 5 am , I play this or Harinamakeerthanam, both P Leela's version from mobile phone. Early mornings of my childhood days were blessed with these recitals from a nearby temple. I still find tranquility of soul listening to these.......
എൻ്റെ പൊന്നു ഗുരുവായൂരപ്പ കാത്തോളണെ.നാരായണീയത്തിൻ്റെ അവസാനം കുറച്ച് ഭാഗം അടിപ്പൊളി.നാരായണീയം ഞാൻ എപ്പോഴും കേൾക്കാറുണ്ട്. ഭഗവാൻ എൻ്റെ എടുത്തു വരുന്ന ഒരു ഫീലിഗ് ആണ്. ഭഗവാനെ എല്ലാവരേയും കാത്തോളണേ.
ഓം നമോ നാരായണായ.,..🙏🙏🙏ഭഗവാനെ ഭക്തി സാഗരത്തിൽ ലയിച്ചുപോകുന്നു p ലീലമാമിന് കോടി പ്രണാമം എത്ര കേട്ടാലും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു ഭഗവാനെ കൃഷ്ണാ.. കാരുണ്യസിന്ധോ..🙏🙏🙏❤
I feel God wanted her to sing. she is no more but her voice spreads all over the world. where are these types of songs now a days. Devine music. from Australia
എന്റെ കൃഷ്ണ ethu കെട്ടുകൊണ്ട് displayil അംഗയേ kaanumbol മനസ് niranju കണ്ണു nirayukayanu kanna എന്റെ കൃഷ്ണ ee അനുഭവം എല്ലാ janangalkkum kittaname കൃഷ്ണ hare കൃഷ്ണ❤❤❤❤❤❤❤
Lord guruvayourappa bless us with health and peace.I was literally taken back by tears to hear this melodious song narayaneeam.A remarkably divine voice mam.
To remove allsins of generations....hear and sing along with Leelachechi ....is my. ...prayer...once lsaw Leelacheci. on the occasion of cembaisamgeethosavam...Guruvayoorrappan..
I remember listening to this alongwith my beloved Mother and enjoyed seeing the joy on my mother's face when it was playing. I play it now to enjoy and bask in those precious memories spent with my Mother.
வணக்கம் பட்டாத்திரியின் இருதயபூர்வமான ப்ராத்தனை. லீலாவின் மனம் ஒன்றிய இசை அற்புதம். பூஜை அறையில் ஒரு முறை ஒலிக்கட்டும். அத்தனை தெய்வங்களும் ஒரு மனதாக நம்மை ஆசீர்வதிக்கும். இதை நாம் உணரலாம். குடும்பத்தில் என்றும் ஆனந்தம்தான். ஓம் நமோ நாராயணாய.
Om namo narayanaya We were a frequent visitor in the guruvayur temple in our childhood.woke up early for nirmalya dharsanam .So this is echoing in my ears always🙏🙏🙏