Тёмный
No video :(

Narrow Nighty Fabric Convert Into A New Umbrella Churidar 

E&E Creations
Подписаться 2 млн
Просмотров 298 тыс.
50% 1

E&E Creations All Videos Play List - goo.gl/ZXc158
Facebook Page - / tinu13
Tailoring Tutorial Classes For Beginners In Malayalam.

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@seenapatil5943
@seenapatil5943 5 лет назад
തയ്യിന്റെ ABCD അറിയാത്ത ഞാൻ ഈ വീഡിയോ കണ്ട് രണ്ടര മീറ്റർ നൈറ്റി തുണികൊണ്ട് അംബ്രല്ല ടോപ്പ് തയ്ച്ചു, മുകൾഭാഗത്തിന് തുണി തികഞ്ഞില്ല, മറ്റൊരു കഷണം തുണികൊണ്ട് അഡ്ജസ്റ്റ് ചെയ്തു.ടോപ്പ് കണ്ടവരെല്ലാം തയ്യൽ അറിയാത്ത ഞാനാണ് അത് തയ്ച്ചതെന്നു വിശ്വസിക്കുന്നില്ല. സൂപ്പർ താങ്ക്സ് ഡിയർ. കമന്റിൽ ഫോട്ടോ ഇടാൻ പറ്റാത്തതു കൊണ്ടാ അല്ലെങ്കിൽ ആ ടോപ്പ് കാണിച്ചു തരാമായിരുന്നു
@seemavalsan2921
@seemavalsan2921 5 лет назад
ഒരുപാടു സന്തോഷം എല്ലാ വീഡിയോ യിലും ഒരുപോലെ വ്യക്തമായി അവതരിപ്പിക്കുന്നു ദിവസവും പ്രാർത്ഥിക്കുന്നു നിങ്ങൾക്കുവേണ്ടി ഒരുപാട് നന്ദി. എന്നും ഇതുപോലെ അൽമാർത്ഥമായി ചെയ്യാൻ കഴിയട്ടെ
@dihidillu1153
@dihidillu1153 5 лет назад
ചേച്ചി എന്റെ പേര് Darshana എനിക്ക് stiching അറിയില്ലയിരുന്നു ഞാൻ e&e stiching video കണ്ടതിനു ശേഷം 4 ചുരിദാർ തച്ചു ചേച്ചി ഇടുന്ന video പഠിക്കാൻ വളരെ easy ആണ്
@abeediyaazstayawesome1741
@abeediyaazstayawesome1741 5 лет назад
3mtr nighty തുണിയിൽ cutting ഉം joints ഉം ഒന്നും കൂടാതെ അടിപൊളിയായി 5mtr ൽ അധികം flare ഇട്ടു സൂപ്പറായി തയ്ക്കാം chechee... നല്ല length ഉം കിട്ടും... Standard and perfection ആയിരിക്കുകയും ചെയ്യും... Heavy readymade പോലെ...
@rafnapr7878
@rafnapr7878 5 лет назад
Cheachi kanichath pole 1st peace cut cheythu 2um same hai cut cheythuu pinned orunnam valathum cheruthannum pinnida paranath Nan 2um same cut cheythuu cheachiii video edumbol allam carect annoo enn nokukaa pinnid parayumbol chilear a video follow cheyth cut cheythal pinna parannit karamillaa
@fds6016
@fds6016 5 лет назад
ചുരിദാർ തച്ചതിനു ശേഷമുള്ള ഒരു ഫോട്ടോ എങ്കിലും കാണിക്കാമായിരുന്നു
@soumyasatheesan1816
@soumyasatheesan1816 3 года назад
Chechi body part separate cheyyatha otta nighty piece il thayikkunna umbrella top nte vedio idamo
@soumyacbose9561
@soumyacbose9561 5 лет назад
1.50 mtr aayi cut cheythal mathiyo?? 1 mtr koode pinne 1/2 mtr alle join cheyyunne??? Plds reply chechi
@shahanaserin7820
@shahanaserin7820 4 года назад
Athanne chechi
@muhammad1741
@muhammad1741 5 лет назад
Ee vdeo kure aayi kaath nikunnu. Tnx chechi😍
@gspscwithschool3326
@gspscwithschool3326 5 лет назад
kathirunna videio...THANK YOU
@ananu6914
@ananu6914 4 года назад
ഞാനും കാത്തിരുന്നതാ,
@Adhrika
@Adhrika 4 года назад
Tinu chechyy.......... enik chechydae video mathramanu ishttam... nannayi manasilakum
@naseernaseer4376
@naseernaseer4376 5 лет назад
ചേച്ചിയുടെ വീഡിയോ പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് എനിക്ക് ഫ്രന്റ് ഫുൾ ബട്ടൺ ആയിട്ടുള്ള അം' (ബല ടോപ്പ് തയ്ക്കുന്നത് ഒന്നു കാണിക്കാമോ
@abdulkareemnv5101
@abdulkareemnv5101 4 года назад
ഏത് സൈഡിലാണ് joint cheyyuka. ഞാൻ ക്രോസ്സ് ഇടുമ്പോൾ ശരിയാവുന്നില്ല
@fathimathaibah7646
@fathimathaibah7646 5 лет назад
Ella videosum share cheyyam Ellam valare useful njan idhum share cheidhu nisha thrissur
@princybaby1488
@princybaby1488 3 года назад
Nannai manasilakunund njan thaichu super aayi.flat round colar thaikkunath kanikkamo?
@user-qu8tg8xw1b
@user-qu8tg8xw1b 5 лет назад
Maksi bitt ethra വീതി കിട്ടാറില്ല
@saanvinarayana7269
@saanvinarayana7269 Год назад
ഒരു mtr ൽ 3 പീസ് കട്ട്‌ ചെയ്തിട്ടു, അതിൽ ഒരെണ്ണം രണ്ടാക്കും... അത് വരെ ഒക്കെ..എന്റെ സംശയം ആ പിസ് യോജിപ്പിക്കുന്നത് വീതിയിലേക്കാണോ.. Pls pls rply?
@ninnychikku7109
@ninnychikku7109 5 лет назад
Chechi readymade kuttikalde frocko nammude top okke undaville..athinu pipingundakum..athinu sleeve thaikunnathu onnnu kanikamo
@shiyapearson3447
@shiyapearson3447 5 лет назад
Chechi!!veedhi kuraja tuni kond churibottom thaikunath kanikamo?plzz reply
@suntdaraexpand3130
@suntdaraexpand3130 5 лет назад
Blousil ninnum alavedutha Crosse cut blouse ksnikkamo chechi
@2bgamingandvolgs86
@2bgamingandvolgs86 5 лет назад
Share cheythittund chechi super video Febina ottapalam
@rashadrashad2823
@rashadrashad2823 5 лет назад
ടിനു chechiyude അളവിൽ ചുരിദാർ തൈകുമ്പോൾ കഴുത്തിന്റെ അകലം എത്ര ഇഞ്ചആണ് എടുക്കുന്നത്
@nimyamurali604
@nimyamurali604 5 лет назад
Ee vedio il second cloth mukalil vekkumbo cheriya portion mukalil aano varunnad atho thaazhe aano varunnad
@afeefaswalih5218
@afeefaswalih5218 5 лет назад
Chechie, Nighty cloth upayokich oru pleated top stiching onn idumo
@hudaibrahimk6636
@hudaibrahimk6636 5 лет назад
Model nighty neck onn idamoo
@prarthanaPNair
@prarthanaPNair 5 лет назад
Ethu bhaagathanu half meter aayi cut cheytha thuni attachu cheythath.onnum vyakthamaayilla
@vinupaul3029
@vinupaul3029 4 года назад
അതെ അറിയാവുന്നവർ ഒന്ന് പറയാമോ, അല്ലെങ്കിൽ ടിനു pls
@shibinarajesh2499
@shibinarajesh2499 5 лет назад
Share cheythu Shibina Rajesh Bangalore ,nalla video ,
@hillvibes6126
@hillvibes6126 4 года назад
ടിനു ചേച്ചി ഒരു മീറ്റർ പകുതി യാക്കി സ്റ്റിച് ചെയ്യുമ്പോൾ എഗിനെ തുണി വെക്കേണ്ടത് പ്ലീസ് ക്ലീറിങ്
@keerthithendral3921
@keerthithendral3921 3 года назад
I didn't understand that 1st part where cutting to 1 meter and then half meter and again joining.. ith8lbthanne 3 meter Kalinju.. from where do we get the cloth for top part?
@anukuttan1514
@anukuttan1514 5 лет назад
Ente kayyil 2.45metre neelavum 40 inch veethiyum ulla cloth undu. Athum ee typil vettyal mathiyo. Please reply .
@EECreations
@EECreations 5 лет назад
മതി..
@shareenasirajshareena2991
@shareenasirajshareena2991 5 лет назад
Shareenasiraj
@miny1874
@miny1874 2 года назад
Almost nighty piece 2.80 m length,width 35".
@ramzanachu5485
@ramzanachu5485 5 лет назад
hai chechii farasha top cutting stiching onnu kaanikkuvo pattumenkil naale thanne kaanikkuvo arjunt aanu plzz chechii
@sahadudheensahadudheen8479
@sahadudheensahadudheen8479 3 года назад
പകുതി ആക്കിയാൽ പോരെ? എന്തിനാണ് 3 Piece ആക്കുന്നത്? Pl ട reply
@bindukv8653
@bindukv8653 4 года назад
എല്ലാ വീഡിയോ സും നല്ല വ്യക്തമായി 'അവതരിപ്പിക്കുന്ന എല്ലാം ഞാൻ share ചെയ്യാറുണ്ട് . Bindu malappuram
@sayyidzain313zain7
@sayyidzain313zain7 4 года назад
Chechi.3 1/2 (yrs) & 9 (yrs)aaya kuttik frock umbrella cutinginde alav onn paranjh tharo...plzz...
@achubabu8616
@achubabu8616 3 года назад
ചെച്ചി chest 38 ഉള്ളവർക് 3 mtr nighti cloth mathiyo? Reply please😭😭😭😭😭😭
@Harsha_29-09
@Harsha_29-09 2 года назад
Mathiyalloo
@razeenrazeen6960
@razeenrazeen6960 3 года назад
Thank you 💐💐💐
@sosammajohn129
@sosammajohn129 4 года назад
very nice.front pleated and back plane nighty stitching and cutting kanikkamo
@321bfarishayasminsameer7
@321bfarishayasminsameer7 5 лет назад
Nalla kittarundo .jack ethrayaa
@annammadevasia5613
@annammadevasia5613 5 лет назад
Ee video njan share cheythu Annamma Devasia pulincunnoo
@hudaibrahimk6636
@hudaibrahimk6636 5 лет назад
School Thurakna mumbayi uniform cutting stitching kanikamayrunnu. Enik stiching ariyam purathekum kodukarund.kurachariyavunavark upakarapedum
@rubeenamkrubeena1351
@rubeenamkrubeena1351 5 лет назад
Uniform trouser cuttingum stichingum kanikkamo
@dilshaddiya6614
@dilshaddiya6614 2 года назад
Hai ചേച്ചി ബ്രാ ഷിമ്മി കട്ടിങ് and സ്റ്റിച്ചിങ് ഒന്ന് ഇടാമോ pls
@neethumj8293
@neethumj8293 5 лет назад
plz show stitching & cutting of high low kurti
@archasajan9763
@archasajan9763 4 года назад
Like and share cheythu..... Archa Kollam
@anjusekhar4330
@anjusekhar4330 5 лет назад
Tnku chechiiii ... useful video 😍😍😍.. ചേച്ചി ആ stiching മിഷ്യന്റെ video ഒന്ന് ചെയ്യാമോ ??
@EECreations
@EECreations 5 лет назад
Already kaanichittundu
@sreevlogs1234
@sreevlogs1234 5 лет назад
ഇതെല്ലാം തൈച്ചിട്ട് ഇട്ട വീഡിയോ കൂടി കാണിച്ചു തരൂ
@radhikasajeevkunjacha5878
@radhikasajeevkunjacha5878 4 года назад
എനിക്ക് yoke കിട്ടിയില്ല 😒38ആണ് chest അതുകൊണ്ടാണോ
@hypertech3324
@hypertech3324 5 лет назад
School uniforminte karyamanu chothikkan pokunnathu ....back open..round collar ...puff sleeve white inner ..shirt model and outerayi red back openuaya umbrella frock...for third STD.student plz measuring and sticking kanikkamo.?? ..
@muhammedanas1821
@muhammedanas1821 5 лет назад
Thanks.Eth kananam ennum chodhikanam ennum vicharicha vide.Thank u so much.Nighty thuni kond full sleeve sadha nighty cutting kanikamo.
@ansarshana1442
@ansarshana1442 5 лет назад
Kuttikalkku etra vidth venam super chechi
@najeebnaheedanajeeb4773
@najeebnaheedanajeeb4773 4 года назад
haii Tinu thuni janji kanikumo orukakandin epol kanunilla deletakiya pls onnukodi edumo
@remyar2071
@remyar2071 5 лет назад
Sari aakumbol liningum use chayyende
@sruthianeesh2023
@sruthianeesh2023 4 года назад
സൂപ്പർ ചേച്ചി. Sruthianeesh kasaragod, pady
@safwanv.a8823
@safwanv.a8823 3 года назад
തുണിക്ക് 3മീറ്റർ തികച്ച ഇല്ലായിരുന്നു, കട്ട് ചെയ്തപ്പോൾ അവസാനത്തെ പീസ് ചെറുതായി പോയി, എന്ത് ചെയ്യും ചേച്ചി
@shahanalatheef4114
@shahanalatheef4114 5 лет назад
Ellavarkum Eid mubarak. jhagalk innan perunal
@shabnaveed2455
@shabnaveed2455 5 лет назад
Evdeyaa sthalam
@shahanalatheef4114
@shahanalatheef4114 5 лет назад
Saudi arabia
@aswathyanandhu9537
@aswathyanandhu9537 5 лет назад
Share cheythu Aswathy Anandu Thripunithura Ernakulam
@haseena0074
@haseena0074 5 лет назад
Share cheythu.. Haseena Rahman Kechery
@ambilyprasanth1898
@ambilyprasanth1898 5 лет назад
Ellam nalla videos aanu....
@fousiyadfousiyad3321
@fousiyadfousiyad3321 5 лет назад
orupadu aagrahicha vedio
@EECreations
@EECreations 5 лет назад
Thanks
@subinvarghese7249
@subinvarghese7249 5 лет назад
ഹായ് ചേച്ചി ഗുഡ് മോർണിംഗ് ഞാൻ ഷെയർ ചെയ്തു സോഫ്‍യ്‌സുബിൻചെങ്ങന്നൂർ
@pyarijan9563
@pyarijan9563 4 года назад
Umbrella cutting in 3mr is much interesting
@sajipp1619
@sajipp1619 5 лет назад
Kurachkoodi. Karyangl kanikku chechi.ithil eth bhagama chichi edukkunne ennonnum manasilakunnilla
@mumthasmoideen198
@mumthasmoideen198 4 года назад
Thunikaloke evidenna edukunna
@anubiji1116
@anubiji1116 5 лет назад
Good
@shanushan6184
@shanushan6184 5 лет назад
ചേച്ചീ pls ലൈനിങ് വെച്ച് എങ്ങിനെയാണ് sleev ചെയ്യുന്നത്.. പ്ലീസ് കാണിക്കുമോ
@manjusiju3774
@manjusiju3774 5 лет назад
tinu andupatti live stitching class 2days ayittu kananillallo
@321bfarishayasminsameer7
@321bfarishayasminsameer7 5 лет назад
അടിപൊളി
@divyaunni1275
@divyaunni1275 5 лет назад
Nice video chechikkuty.. Share cheythuto. Divya unni, cherthala
@sahadudheensahadudheen8479
@sahadudheensahadudheen8479 3 года назад
ഞാൻ ഇത് പോലെ തൈച്ചു . Super But ഇപ്പോൾ ഒരു സംശയം എന്തിനാണ് തുണി 3 ആക്കി join ചെയ്യുന്നത് , പകുതി ആക്കിയാൽ ശരിയാവില്ലെയെന്ന്
@shafeeqpk4245
@shafeeqpk4245 Год назад
Atha entem samshayam🤔
@aradhyasvlog8118
@aradhyasvlog8118 3 года назад
Super
@shajahanpm9915
@shajahanpm9915 3 года назад
👍
@bincyabraham797
@bincyabraham797 3 года назад
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ
@shameenakabeer7661
@shameenakabeer7661 5 лет назад
Thanks tto ...Good idea
@jayasreevijujayasree2158
@jayasreevijujayasree2158 5 лет назад
Njan share cheythu ......jayasree Tvm.. Nedumagadu vithura memala p.o
@geethasuresh9412
@geethasuresh9412 5 лет назад
Good. I have shared-geetha suresh, mamangalam, Ernakulam
@nasim6245
@nasim6245 5 лет назад
8 /9വയസ് ഉള്ള പെൺകുട്ടികളെ മെഷർമെൻറ് എങ്ങനെ എടുക്കണം neck shoulder എത്ര വരും?
@sonuskitchenmagic346
@sonuskitchenmagic346 4 года назад
Chechide meshininn ethra vila
@mosbelldesigns7892
@mosbelldesigns7892 3 года назад
Ethu 1 1/2 metre ayi cut cheytha pore chechi
@thabsheeranoorudheen4648
@thabsheeranoorudheen4648 5 лет назад
Njan share cheythutto THABSHEERA MALAPPURAM
@sajithaanoop873
@sajithaanoop873 5 лет назад
ഈ രീതിയിൽ 44ഇഞ്ച് ഇറക്കം കിട്ടുമോ
@sajithaanoop873
@sajithaanoop873 5 лет назад
എനിക്ക് no ഒന്ന് തരുമോ if u can
@athirak9126
@athirak9126 5 лет назад
Share cheythuu.... Athirasudheev, kizhisseri, malappurM
@nusrathmp5480
@nusrathmp5480 5 лет назад
Armhole ഇത്ര കുഴിച്ച് Cut ചെയ്താൽ സൈഡ് കൂട്ടിയടിക്കുമ്പോൾ Armhole -ന്റെ അവിടെ ഒരു വളവ് വരുന്നില്ലെ?'അത് നേരെ അടിക്കുമ്പോൾ Chesti ന് ടൈറ്റും വരുന്നു.
@akhila.s3964
@akhila.s3964 5 лет назад
ആദ്യത്തെ 1" cut ചെയ്യുമ്പോൾ വലിയ കുഴപ്പമില്ല പിന്നെ അര ഇഞ്ച് കൂടെ cut ചെയ്യുമ്പോൾ പ്രോബ്ലം ആണ് armhole അല്ലെ, എനിക്കും തോന്നിയിട്ടുണ്ട്
@anjuvijayan7572
@anjuvijayan7572 5 лет назад
Chechi super
@sreepillaizzz
@sreepillaizzz 4 года назад
Nighty material evidunna vangikkunnathu, Tinu?
@ananu6914
@ananu6914 4 года назад
അത് textile shopil kittum. Nighty തുണി എന്ന് പറഞ്ഞാൽ mathi
@santhoshsanthosh-nj3jb
@santhoshsanthosh-nj3jb 5 лет назад
ചേച്ചി ആൺകുട്ടികളുടെ യൂണിഫോം കട്ടിങ് ആൻഡ് സ്റ്റിച്ചിങ് കാണിക്കുമോ പ്ലീസ് റിപ്ലൈ
@akhila.s3964
@akhila.s3964 5 лет назад
പ്ളീറ്റ്സ് ഇല്ലാത്ത churibottom അപ്‌ലോഡ് ചെയ്യാമോ
@EECreations
@EECreations 5 лет назад
Already kaanichittundu
@catcat1755
@catcat1755 5 лет назад
താങ്ക്യൂ
@neenujibin2397
@neenujibin2397 5 лет назад
super chechi
@subhadradas3941
@subhadradas3941 5 лет назад
Thanks
@haseenajaleel5584
@haseenajaleel5584 3 года назад
Hi
@alluzagcutz1210
@alluzagcutz1210 3 года назад
Tinu itirkna polatha night yund enik
@ronasworld1981
@ronasworld1981 4 года назад
Share chaithu, nesha, pullur
@suseelanandakumar9920
@suseelanandakumar9920 5 лет назад
Share ചെയ്തു , suseela ernakulam
@dayasohan9955
@dayasohan9955 4 года назад
6.5 adukumbol amhol koodile
@amaanahamed7530
@amaanahamed7530 5 лет назад
Umbrella churidar engana slit churidar aakam
@neethuaby4647
@neethuaby4647 5 лет назад
Share cheithu Neethu, kalliserry, Chengannur
@jenyurikouth4984
@jenyurikouth4984 5 лет назад
Nice.
@sruthysuresh9432
@sruthysuresh9432 5 лет назад
share cheythutto rathy thrissur
@vavavavachi8033
@vavavavachi8033 5 лет назад
Hai chechi🙋
@vaigacommunication1594
@vaigacommunication1594 5 лет назад
Share cheithu mahitha muliyar kasaragod
@johnsonk.l.8300
@johnsonk.l.8300 4 года назад
Njan share chaithu marykutty palakkad veezhily y
@ponnisanal5462
@ponnisanal5462 5 лет назад
Valiya piece cheriya piece atengana vannu?0
@rajannk4488
@rajannk4488 5 лет назад
Supe
Далее
Nighty Convert Into A New Churidar
13:47
Просмотров 481 тыс.
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 10 млн
Ajdarlar...😅 QVZ 2024
00:39
Просмотров 534 тыс.