Тёмный

Naruchiriyude Minnayam Video Song | Pranaya Vilasam |Arjun, Anaswara, Mamitha | Shaan Rahman |Nikhil 

Think Music India
Подписаться 16 млн
Просмотров 4,8 млн
50% 1

#NaruchiriyudeMinnayam #PranayaVilasam #ArjunAshokan #AnaswaraRajan #MamithaBaiju #Miya #ShaanRahman #NikhilMuraly #NaruchiriyudeMinnayamVideoSong
Here's the Official Video Song of "Naruchiriyude Minnayam" from "Pranaya Vilasam", Sung by Mithun Jayaraj, lyrics Written by Vinayak Sasikumar, Music Composed by Shaan Rahman.
Song Credits:
Song Name : Naruchiriyude Minnayam...
Movie : Pranaya Vilasam
Composed, Programmed and Arranged by: Shaan Rahman
Lyrics : Vinayak Sasikumar
Singer : Mithun Jayaraj
Additional Production : Nevil George
Guitar : Liboy
Percussion : Rajeev Bellikoth
Shehnai : Gopi O K
Kazoo : Mithun Jayaraj
Mixed and Mastered by : Biju James
Listen to #PranayaVilasam Movies songs on your favourite streaming apps:
Spotify : spoti.fi/3Z1rSGu
RU-vid Music : bit.ly/3YdtonL
Apple Music : apple.co/3m510GG
Amazon Music : amzn.to/3IpPAVH
Wynk : bit.ly/3jfvZ21
JioSaavn : bit.ly/3DwYzTr
Gaana : bit.ly/3IslMHV
Hungama : bit.ly/3IslMrp
Instagram Music : bit.ly/3IQtBZp
Movie Credits:
Starring : Arjun Ashokan, Anaswara Rajan, Mamitha Baiju, Hakkim Sha, Manoj K U, Miya
Directed by : Nikhil Muraly
Produced by : Siby Chavara, Renjith Nair
Written by : Jyothish M, Sunu AV
Cinematography by : Shinoz
Edited by : Binu Nepolean
Music by : Shaan Rahman
Lyrics by : Suhail Koya, Manu Manjith, Vinayak Sasikumar
Art Director : Rajesh P Velayudhan
Sound Design : Shankaran AS, K C Sidharthan
Sound Mixing : Vishnu Sujaathan
Costume Designer : Sameera Saneesh
Make Up : Ronex Xavier
Colorist : Liju Prabhakar
Production Controller : Shabeer Malavattath
Chief. Associate Director : Suhail M
Publicity Design : Yellowtooths
Audio Label : Think Music
© 2023 SPI Music Pvt. Ltd.
For All Latest Updates:
Website: thinkmusic.in/
Subscribe to us on: / thinkmusicindia
Follow us on: / thinkmusicindia
Like us on: / thinkmusicofficial
Follow us on: / thinkmusicofficial

Видеоклипы

Опубликовано:

 

28 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 905   
@mkmedia9678
@mkmedia9678 Год назад
ഈ സിനിമ മനോഹരമാക്കിയത് രണ്ടാം പകുതിയില്‍ വന്ന അനശ്വര-ഹക്കീം ആണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മുകളില്‍ നല്ല ഒരു തിയ്യേറ്റര്‍ അനുഭവം ♥♥
@aysha8990
@aysha8990 Год назад
Edha movie
@nizamnizu6805
@nizamnizu6805 Год назад
സത്യം
@badboygaming8612
@badboygaming8612 Год назад
Enikku first half aanu ishtaye full comedy😅
@jithinajithu6744
@jithinajithu6744 Год назад
സത്യം 😔😔😔😔😔💜💜💜💜💜
@bro_bra
@bro_bra Год назад
Aa oru pranayam kandappol enikkum onn pranayikkaan thonnunnu
@nostalgicdiaries97
@nostalgicdiaries97 Год назад
Beautiful movie... കണ്ട് കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു നീറ്റൽ...😔 ഒന്നിച്ചിരുന്നെങ്കിൽ അവർക്ക് കിട്ടേണ്ടിയിരുന്ന ജീവിതത്തെപ്പറ്റി ഓർത്തു.... അന്ന് അവർക്ക് രണ്ടുപേർക്കും നഷ്ടപ്പെട്ടത് പ്രണയം മാത്രമല്ല ജീവിതം കൂടി ആയിരുന്നു...പിന്നീട് ചിരിയും സന്തോഷവും പ്രണയവും ഇല്ലാതെ ജീവിച്ചു തീർക്കേണ്ടി വന്നവർ💔
@lajkl9198
@lajkl9198 Год назад
Satyam😢😢
@shinyparameswaran4371
@shinyparameswaran4371 Год назад
സത്യം
@junevibez8189
@junevibez8189 Год назад
സത്യം
@agvloggie5949
@agvloggie5949 Год назад
സത്യം
@achsamathew5005
@achsamathew5005 Год назад
😢😢
@fionamaria1052
@fionamaria1052 Год назад
Hakkim is a better actor than many of the newgen actors but hasn't yet been noticed or appreciated .He deserves more .
@hariknr3025
@hariknr3025 Год назад
100%
@tharakrishna5356
@tharakrishna5356 Год назад
Agreed 👍👍
@sivadasmohanan5777
@sivadasmohanan5777 Год назад
Archana 31 notout il hakkim sha alle...
@HrudyaHari
@HrudyaHari Год назад
​@@sivadasmohanan5777 athe
@sreelakshmipm3015
@sreelakshmipm3015 Год назад
​@@sivadasmohanan5777 teacher movie
@Emuzlite
@Emuzlite Год назад
ഹക്കിം... ❤❤ നല്ലൊരു നടനാണ്... എന്ത് നല്ല ആക്ടർ ആണ് 🔥🔥
@Bond-ov4hi
@Bond-ov4hi Год назад
Yea,better than overhyped Arjun Ashokan
@studyonly9994
@studyonly9994 Год назад
@@Bond-ov4hi why dragging one down?
@dileepv6347
@dileepv6347 Год назад
@@Bond-ov4hi randu perum nallathanu.
@renjithrenjn4548
@renjithrenjn4548 Год назад
സത്യം അങ്ങേര് മറ്റൊരു ഫഹദ് ആണ്.... ഇരുത്തം വന്ന നടൻ
@shalinimp1019
@shalinimp1019 Год назад
Atheedoo ഒന്നും പറയാനില്ല 💕
@KINGMAKER-yd9ym
@KINGMAKER-yd9ym Год назад
Anaswara Rajan becoming a great actress…really appreciating.. Hakkim is a proved actor 👌😍
@susminsuresh8040
@susminsuresh8040 3 месяца назад
Anaswara Rajan is Junior Taruni
@MOVIEMANIA25
@MOVIEMANIA25 Год назад
നാട്ടിൻ പുറത്തെ പ്രണയം 💕
@aryaammu27
@aryaammu27 Год назад
Etharaaa🌚😍💕
@angrygirl7268
@angrygirl7268 Год назад
Hi chechi
@4bi_4bin
@4bi_4bin Год назад
സീതാരാമത്തിന് ശേഷം കണ്ട് കണ്ണ് നിറഞ്ഞ നല്ല അടിപൊളി സിനിമ...❤ അനശ്വരയുടെ intro സീനിൽ ഒരു bgm ഒണ്ട് അയ്യോ🥺❤
@anandhushibu7602
@anandhushibu7602 Год назад
Addicted to that bgm😍
@binsidhalubaib8749
@binsidhalubaib8749 Год назад
Yes oru rakshem illa
@arsharavi2023
@arsharavi2023 Год назад
Satyam
@4bi_4bin
@4bi_4bin Год назад
@@anandhushibu7602 🥰❤
@4bi_4bin
@4bi_4bin Год назад
@@binsidhalubaib8749 😻💗
@unnicasteless1723
@unnicasteless1723 Год назад
ഒരുമിച്ചിരുന്നെങ്കിൽ മനോഹരമാകുമായിരുന്നതിനെ മാത്രമേ കാലമെന്നും വേർപിരിച്ചിട്ടുള്ളൂ....💔
@liji.s9646
@liji.s9646 Год назад
Satyam njanum premichu 10 varsham pine vere arranged marriage IPO oru mechanical life orkkan aa love story matram bakki ini adutha janmam onnikkanam 😢😢
@unnicasteless1723
@unnicasteless1723 Год назад
@@liji.s9646 😒
@siniak8133
@siniak8133 11 месяцев назад
Yes 😔😔
@vishnukr4765
@vishnukr4765 11 месяцев назад
💯🙃
@nandanau3698
@nandanau3698 11 месяцев назад
@@liji.s9646 eppo ulla aalee isjtayillee
@Hariii0076
@Hariii0076 Год назад
കുറേ നാളുകൾക്കു ശേഷം മനസ്സിൽ കുളിരണിയിച്ച ഒരു ഗാനം ❤️❤️
@arunkumarmr9017
@arunkumarmr9017 Год назад
@niranjanaaravindan
@niranjanaaravindan Год назад
💞
@ukrainediaries4538
@ukrainediaries4538 Год назад
പ്രണയ വിലാസം, വിലാസം തെറ്റാതെ നേരെ മനസ്സിൽ എത്തിയിട്ടുണ്ട് അതെൻ്റെ nanaja കണ്ണിലൂടെ മറുപടിയും അറിയിച്ചു....... കാലം സമ്മാനിച്ച മുറിവും പേറി ജീവിച്ച രണ്ടുപേർ അതിലൊരാൾ എവിടെയോ ഉണ്ടെന്നുള്ള പ്രതീക്ഷയിൽ കാലം കഴിക്കുന്നു. അവസാനമായി ഒന്ന് കാണുമ്പോൾ രണ്ടു പേരുടെ മുഖത്തും പഴയ പുഞ്ചിരി ഇല്ല, മറിച്ച് ഒരാൾ തൻ്റെ സ്വപ്നങ്ങളും സങ്കടങ്ങളും കൊണ്ട് അഗ്നിയെ പ്രാപിക്കുന്നത് നിസ്സഹായനായി നിറകണ്ണുകളുമായി നോക്കി നിൽക്കാൻ മാത്രമാണ് അവരെ തമ്മിൽ അകറ്റിയ കാലം അവർക്കായി കാത്ത് വച്ചത്
@akhilapradeesh8771
@akhilapradeesh8771 Год назад
ഈ ഫിലിമിന്റെ ഫീൽ കണ്ടാലേ മനസ്സിലാവൂ, പ്രേതേകിച് പ്രണയിച്ചിട്ട് ഒരുമിക്കാത്തവർക്ക്, bgm കേട്ട് ഞാൻ തിയേറ്ററിൽ നിന്ന് കരഞ്ഞു പോയി ❤️❤️മിസ്സ്‌ യു ഉണ്ണിയേട്ടാ ❤
@sheejaps3782
@sheejaps3782 Год назад
❤❤❤ Thaan karayippichallo...
@thrissiva3siva356
@thrissiva3siva356 Год назад
അർജുൻ അശോകൻ fan ayathukond mathram cinema kanan poya njan theatre il നിന്ന് തിരിച്ചു ഇറങ്ങിയത് " വിനോദ്ettan" fan ആയി ആണെങ്കിൽ.... Hakkim shah you are amazing... 🔥🔥🔥
@aswathia5694
@aswathia5694 13 дней назад
❤😊
@sad_cherry_lilly
@sad_cherry_lilly Год назад
അനുശ്രീ-വിനോദ് ❤ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ...😓 അനശ്വരയുടെ വളരെ വളരെ മികച്ച മൂവി.👌കഥയും കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത്.. മിസ്കാസ്റ്റിങ് ആരുമില്ല.. അനശ്വരയുടെ ഇൻട്രോ bgm 👌 ❤ ക്ലീഷേകൾ ഒന്നും തന്നെ ഇല്ലാതെ പ്രണയത്തെ വളരെ നന്നായി ഡിഫൈൻ ചെയ്തിരിക്കുന്ന ഒരു കൊച്ചു ചിത്രം..❤ Highly satisfied 💯
@aryaachu6085
@aryaachu6085 Год назад
എന്നു നിന്റെ മൊയ്‌തീൻ, 96, സീതാരാമം , സിനിമകളെ പോലെ ഒന്നിക്കാൻ കഴിയാതെ പോയ ചില പ്രണയങ്ങളുടെ കയ്പ്പും മധുരവും നിറഞ്ഞ ഒരു സിനിമ, കണ്ണു നിറഞ്ഞല്ലാതെ ഈ സിനിമയും കണ്ടു തീർക്കാൻ കഴിയില്ല. പ്രത്യേകിച്ചും ആ background music 😢😢. പ്രണയം ഒരിക്കലും മരിക്കുന്നില്ല എന്നു വീണ്ടും ഒരു സിനിമ കൂടി കാട്ടിത്തന്നു...
@Markestreskothi17
@Markestreskothi17 2 месяца назад
അതെ അനുജയെയും ഹാഷിമിന്റെ പോലെ 😅
@thrissiva3siva356
@thrissiva3siva356 Год назад
നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ നദിയോഴുകണ പോലാരോ പിന്നാലെ വന്നേ നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തേ കുടകരികിലെ തൂമഞ്ഞു കണ്ണൂരിൽ പെയ്തേ... മനമാകയോ പുതുസൗരഭം പകരുന്നൊരാൾ അതിലോലമായി വിരലോടിതാ വിരൽ ചേർക്കവേ അലിയുന്നു നാം പ്രണയാർദ്രമായി നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ നദിയൊഴുകണ പോലാരോ പിന്നാലെ വന്നേ നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തേ കുടകരികിലെ തൂമഞ്ഞു കണ്ണൂരിൽ പെയ്തേ (..വിരൽ ചേർക്കവേ..... ആ ആ .....) തണുവണി തെരുവിൽ തിനവയൽ കരയിൽ ഇരുനിഴൽ ചെരും പോലെ പരിചിതമാകും പോലെ മൊഴിയിൽ നിറയും മധുര വിചാരം പല കഥ ചൊല്ലും പോലെ പരിമൃദു ഗാനം പോലെ..... ഇരുളാകിലും നനവാകിലും ഹിമമൂടുമെൻ നിറദീപമേ ചെറുതാകിലും വലുതാകിലും ഇനിനിന്നിലാണെൻ ലോകമേ.... ഏതോ ഒരനുവാദം തേടി നീയെന്റെ തനുവോരം നിൽക്കേ ഞാൻ മെല്ലെ ഉരുകുന്നതെന്തേ... ഇളനീർ കുളിരായി മിഴികൾ തമ്മിൽ പകരുകയാണീ ചൂടിൽ പ്രണയസ്വകാര്യം മെല്ലെ... നിന്നിലായി.... ചെവിയോർത്തിടാൻ കൊതിയോടെ വാ പ്രിയമോടെ നീ ഇനിയേകുമോ അരുതായ്ക തൻ അതിരില്ലിനി അനുരാഗമാൺ അകലോകമേ... നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ.. നദിയൊഴുകണ പോലാരോ പിന്നാലെ വന്നേ...
@aleenaambadi7769
@aleenaambadi7769 Год назад
എന്തോ....വല്ലാതെ അങ്ങ് മനസിലേക്ക് കേറി ഈ ഒരു Pair ❣ Vinod - Anu combo 👌
@siddhiryaani
@siddhiryaani Год назад
എത്ര മനോഹരം ആയിരുന്നു പണ്ടത്തെ പ്രണയം. ആരും ഒന്നും അറിയാതെ ഒളിഞ്ഞും മറഞ്ഞുമുള്ള കൂടി കാഴ്ച്ചകൾ. Public place ലും social media ലും വന്ന് വൃത്തികേട് കാണിക്കുന്ന ഇന്നത്തെ temporary couples നു ഈ നഷ്ടത്തിന്റെ നോവ് എത്രത്തോളം മനസിലാകുന്നു അറിയില്ല. അതാകും ഈ സിനിമക്ക് അർഹിച്ച അംഗീകാരം കിട്ടാതെ പോയതും..
@Kydyhsh
@Kydyhsh 9 месяцев назад
💯💯💯
@sheethalp619
@sheethalp619 9 месяцев назад
Satyam ❤
@neenuas8040
@neenuas8040 7 месяцев назад
Sathyam😢❤
@-V6984
@-V6984 4 месяца назад
Ee movie hit aarnnu
@indotech9874
@indotech9874 Год назад
ഒരുപാട് കാലം കഴിഞ്ഞു എന്നാലും ഓർത്താൽ സകടമാണ് പ്രത്യകിച്ച് അക്കാലത്തെ എന്തെങ്കിലും കാണുമ്പോൾ ഈ പാട്ട് പോലെ , എവിടെ അണേലും സന്തോഷമായി ഇരിക്കട്ടെ.
@shanavasakrose
@shanavasakrose Год назад
ഈ പടം കൂടുതൽ വിജയിക്കേണ്ടതാരുന്നു എന്നാൽ അതിന്റെ ട്രൈലെറിൽ 3 നായികമാരും അർജുൻ അശോക്കിന്റെ lovers ആണന്നു തോന്നിപ്പിച്ചു...
@uniqueinsan9198
@uniqueinsan9198 Год назад
Athayirunnu suspense actually
@meghau5845
@meghau5845 4 месяца назад
Satyam
@-V6984
@-V6984 4 месяца назад
Movie hit aarunnu
@prince.t.u2872
@prince.t.u2872 2 месяца назад
Ithile flashback scene trailer il kandappol athu Manoj KU & Mia yude story aanu ennu thettidharichu ... But aa interval twist 😜
@megham9955
@megham9955 Год назад
സിനിമയിലെ പ്രകൃതി ഭംഗി ക്കൂടി എടുത്തു പറയേണ്ടതുണ്ട് . ഇത്രയും മനോഹരമാണല്ലേ കണ്ണൂർ ❣️
@shafeercheppu7210
@shafeercheppu7210 11 месяцев назад
Alla pinne😁
@nivedj13
@nivedj13 2 месяца назад
ജിഹാദി വത്കരണത്തിന് മുൻപ്.. ഇപ്പോൾ ഇടിച്ചു നിരത്തി ഓരോരോ ലുലു മാളുകൾ പണിയുന്നു..
@shilpakb6345
@shilpakb6345 2 месяца назад
@anandchelappel
@anandchelappel Год назад
Hakeem's performance + Shaan's music = Perfection!!❤️ You can enjoy this song over & over.
@harikrishnanm81
@harikrishnanm81 Год назад
Daai neeya.. cheth
@akhilambazhathinal7344
@akhilambazhathinal7344 11 месяцев назад
Don't forget vinayk sasikumar. His lyrics are awsome
@-V6984
@-V6984 5 месяцев назад
Anaswara also❤
@amrasameen
@amrasameen Год назад
Ejjaathi feel movie ❤ ഒട്ടും പ്രതീക്ഷയില്ലാതെ പോയി കണ്ടു മനസ്സ് നിറഞ് തിയേറ്ററിൽ നിന്ന് ഇറങ്ങി ❤ കിടിലൻ acting 😍 frames 📸 totally nice movie❤❤❤❤❤❤❤
@shahidakb7056
@shahidakb7056 Год назад
amraseee eppadi irkk?
@prasobh55
@prasobh55 Год назад
Beautiful love song 💞💕💞💕💕
@ashikali145
@ashikali145 Год назад
Njaanum
@swalih-ky2rq
@swalih-ky2rq Год назад
Aa bgm hoo poli
@shilpakb6345
@shilpakb6345 Год назад
Same pitch...today😍😍😍
@lajkl9198
@lajkl9198 Год назад
These characters.. are laying heavily in my heart. Their loss..😢..the bgm my God. Going to watch it again
@sheejatc9576
@sheejatc9576 11 месяцев назад
അവർ ഒന്നിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഈ movie ഇത്രയും മനോഹരം ആവില്ലായിരുന്നു 😌
@thrissiva3siva356
@thrissiva3siva356 Год назад
"..................... തൂമഞ്ഞു കണ്ണൂരിൽ പെയ്തേ......... "This line hits different❤
@vishnucharu7288
@vishnucharu7288 11 месяцев назад
കണ്ണൂരിൽ പെയ്തേ... അത് കേൾക്കുമ്പോൾ... കണ്ണൂരിൽ ഉണ്ടായിരുന്ന കാലം ഓർമ വരുന്നു... കേട്ടു കേൾവിയിൽ നിന്നും വ്യത്യസ്തമായ ഒരുപാടു നല്ല ആളുകൾ ഉള്ള നാട്....
@Humanbea1968
@Humanbea1968 11 месяцев назад
Thanks bro
@suhail4792
@suhail4792 10 месяцев назад
ഓർമ്മകൾ പുതിക്കിക്കൂടെ... വാ കണ്ണുരേക്..
@musiclife-uz5gc
@musiclife-uz5gc Год назад
Anaswara has a really good future..nalla graceful anu.charming anu.....pazhe 80s 90s 2ks heroines okke pole..actingum ok anu..Hakkim pinne super anu..mazhavil Manorama web series kandappo notice cheythayanu..
@nithyakrishna5565
@nithyakrishna5565 Год назад
അനശ്വരയെ കാണുമ്പൊൾ actress ഉർവശിയുടെ ഒരു ചെറിയ version പോലെ തോന്നും 🥰...അതുപോലെ ഒരുപാട് ഉയരത്തിൽ എത്തും സംശയമില്ല 👌🏼👌🏼 അനശ്വര അഭിനയിച്ച അനുശ്രീ എന്ന കഥാപാത്രം ഒരു രക്ഷയില്ല... പ്രണയവിലാസം ഒരുപാട് underratedആയി പോയ പോലെ തോന്നി ...ഒരുപാട് ഇഷ്ടപ്പെട്ടു ഈ സിനിമ ...നല്ലൊരു feel good movie 😍.. 1997, പഴയ കാലമൊക്കെ നല്ല രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട് ...
@beucephalus4800
@beucephalus4800 Год назад
ee song out aavunna munne ee filim kaanan kazhinjavar aanu ettvum excitement kittiyavar,
@asheditz27
@asheditz27 Год назад
Loved their part! Seriously wanted more of their screen time!! ❤
@genelia_atouna
@genelia_atouna Год назад
True 🥺❤️
@devikamp
@devikamp Год назад
Very true
@aswathyvijayan3199
@aswathyvijayan3199 Год назад
നഷ്ട്ട പ്രണയം🦋 പറയാൻ പറ്റാത്ത എന്തോ ഒരു feel ഉള്ള പാട്ട്❤️
@manojnhallilic4615
@manojnhallilic4615 Год назад
ഫാമിലി ടൂറിലെ മടക്കയാത്രയിൽ ഇന്നാണ് ഈ സിനിമ കാണാനിടയായത്... ലളിതമായ കഥയും, നടന്മാരുടെ മികച്ച അഭിനയവും. ചുരുക്കി പറഞ്ഞാൽ ആകെ മൊത്തം തനി നാടൻ സിനിമ
@opheliaartemmys5162
@opheliaartemmys5162 Год назад
wow.... ഹോ ഇതിലെ വരികൾ പോലെ പുഴ ഒഴുകുന്ന പോലെ ഒരു പാട്ട് .ഷാൻ 🤗.ക്യൂട്ട് pair അനശ്വര ശെരിക്കും കാണാൻ എന്താ ഭംഗി സുന്ദരി ...😘 ഹക്കിം ചെക്കൻ കൊള്ളാം നല്ല മൂവികൾ ഇനിയും കിട്ടട്ടെ ...
@anju_aju9367
@anju_aju9367 Год назад
പണ്ടത്തെ കാലത്ത് നടന്ന ഒരുപാട് arrange marriage കളിൽ എല്ലാം ഇത് പോലെ നഷ്ട പ്രണയങ്ങൾ ഉണ്ടായിരിക്കും💝
@lijojoseph9153
@lijojoseph9153 Год назад
കാലങ്ങൾക്ക് ശേഷം പഴയ നാട്ടുമണമുള്ള പ്രണയ സിനിമ വീണ്ടും കാണാൻ കഴിഞ്ഞു.... 💙 After a long period of years..... ✨️✨️👌
@Dhanyaju-cj8gz
@Dhanyaju-cj8gz Год назад
അനുശ്രീ+വിനോദ് പിന്നെ Bgm എൻ്റമ്മോ അടിപൊളി ❤️‍🔥❤️‍🔥❤️‍🔥
@PramodKumar-ut6pl
@PramodKumar-ut6pl Год назад
ഈ സിനിമ കണ്ടപ്പോഴാണ് ഈ ഗാനം ശ്രെദ്ധിച്ചത്.... ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കുന്നു....❤❤
@junevibez8189
@junevibez8189 Год назад
Watched d movie yesterday, i can relate anusree not because of holding onto an unsuccessful love, but her typical house wife character haunting me so much, even her husband couldnt understand her likes, wishes, thats made me crying, വിനോദും അനുവും ഒരു നോവാണ് 😢😢😢 ഹക്കിം 👌👌 Anusree👌👌ആശിച്ച മോഹിച്ച ജീവിതം കൈവിട്ടു പോകുന്നത് അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന 😢
@harisbeach9067
@harisbeach9067 Год назад
കണ്ണുകൾക്കും, കാതുകൾക്കും, മനസ്സിനും കുളിർമയേകുന്ന പാട്ട്..🎵🤗💛
@aneeshnairvenjaramoodu
@aneeshnairvenjaramoodu 6 месяцев назад
നഷ്ടപ്പെട്ട പ്രണയം... ഇത് അനുഭവിച്ചവർക് മാത്രേ അതിന്റ വിഷമം മനസ്സിലാകത്തുള്ളൂ.. അല്ലാത്തവർക്ക് ഇത് വെറും കഥയാണ് ❤
@navya1469
@navya1469 Год назад
Beautiful song ❤✨ Movie 2nd half ❣️ Hakkim Anaswara scenes nalla feel ayrnu 😍 ❤
@adwaith.p6529
@adwaith.p6529 Год назад
Second half theerne arinjita petten theerna pole
@shafeeqhameed3625
@shafeeqhameed3625 Год назад
Anu & Vinod ❤ Chirichum pranayichum kannu nanayichum oru nalla padam🥰🥰. Bgm.. Cinematography oke kidilam..🤩🤩 Enth rasamanu oro frame um. Koode shaan ikkade music um hoo vallatha feell..❤
@FaBi-nw7bw
@FaBi-nw7bw Год назад
നല്ല ഫീൽ ഗുഡ് movie ❤️ ഇപ്പോളും മനസ്സിൽ നിന്ന് മായതെ കിടപ്പുണ്ട് അനുവും വിനോദും 🥺
@vvvvvv-Vvvvb
@vvvvvv-Vvvvb Год назад
ചെറുതകിലും വലുതാകിലും ഇനി നിന്നിലാണെൻ ലോകമേ...❤️
@Thanss9526
@Thanss9526 Год назад
And finally anaswara got a perfect pair 😍😍 hakkim.... future star.... obviously ❤️....and the song.... heavenly 🎶🎶🎶🎶
@neethuanna116
@neethuanna116 Год назад
നല്ല പടം. നിങ്ങൾ നന്നായി ചെയ്തു ട്ടാ ബ്രോ. അവസാനം നിങ്ങളുടെ make over... അടിപൊളി ആയിരുന്നു.
@sruthysarath6356
@sruthysarath6356 Год назад
ഈ പടം കണ്ടു ഇറങ്ങിയത് മുതൽ ഇതിലെ Auoto ക്കാരന്റെ പേര് കണ്ടുപിടിക്കാൻ നോക്കുവായിരുന്നു പുള്ളിട കിടിലൻ acting ആയിരുന്നു കണ്ണ് നിറഞ്ഞുപോയി 👍🏻🔥🔥🔥 ഈ പാട്ട് കണ്ടപ്പോൾ ആണ് പേര് കിട്ടിയത് Hakkim Sha
@sweetpotato6789
@sweetpotato6789 Год назад
hakim
@anish.n.k1062
@anish.n.k1062 Год назад
ഹക്കിം ഷാ
@hanskitchenbyhannafathimi
@hanskitchenbyhannafathimi Год назад
He is Hakkim Shajahan❤
@mathewgeorge957
@mathewgeorge957 Год назад
അർച്ചന at 31 ൽ ആദ്യമായി ഹക്കീ നെ കണ്ടത് അന്നേ ഇഷ്ടപ്പെടുന്നു
@swetha4844
@swetha4844 Год назад
@@mathewgeorge957 ടീച്ചർ മൂവി നല്ല അഭിനയം ആണ്
@jibin_johny_polackal_
@jibin_johny_polackal_ Год назад
ഒരു പ്രതീക്ഷയുമില്ലാതെ തിയേറ്ററിൽ പോയി കണ്ട സിനിമ...... പക്ഷേ ഇപ്പോൾ എന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഒന്നുo കൂടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anuraganugrahproductions6542
പ്രണയ വിലാസം ലൈബ്രറി സീൻ കണ്ടപ്പോ പഴയ കുറച്ച് ഓർമ്മകൾ ചെറു നോവോടെ വന്നു.
@jwalajwala5556
@jwalajwala5556 Год назад
2023ലെ നല്ല പാട്ട് ♥️ "നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ നദിയൊഴുകണപോലാരോ പിന്നാലെ വന്നേ"..... ആ വരികൾ ♥️
@deepuk5022
@deepuk5022 Год назад
അതിമനോഹരമായ ഒരു ഗാനമാണ് ഇത് ഇതിലെ വരികൾ സൂപ്പർ ആണ്
@chekkukasrod5790
@chekkukasrod5790 Год назад
ഈ വർഷം കണ്ടതിൽ മികച്ച മൂവി... അനശ്വര ഹക്കീം 💞💞
@prasobhpnair1948
@prasobhpnair1948 Год назад
Hakim has a great natural acting skills, better than many new generation heroes, he didnt get more opportunities
@sreeku2015
@sreeku2015 Год назад
Anaswara is looking really nice in this song.....More matured look.....Soothing song from Shan !!
@sumeshuni
@sumeshuni Год назад
Movie climax ❤️.. Hakkim. What an actor..
@ooooaaa623
@ooooaaa623 Год назад
ഹക്കിം ന്റെ Super Acting ആണ്, നല്ല ഭാവിയുണ്ട്, എല്ലാ നന്മകളും നേരുന്നു
@sajay_sreeja_dyan
@sajay_sreeja_dyan Год назад
ഈ comment ഇട്ടതിൽ എല്ലാവരിലും ഒരു പഴയ പ്രണയം ഒളിഞ്ഞിരിപ്പുണ്ട് 🥰🥰❤️😘😍
@jayss3475
@jayss3475 Год назад
Hakim will be the most demandble actor in Indian film industry.... Because he got that god grace....❤and answhara improved a lot..... She became so matured
@ayshahiba0404
@ayshahiba0404 Год назад
എന്നെപോലെ daily ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ 💕😍
@fazil7929
@fazil7929 Год назад
ഇല്ല
@anurejt1576
@anurejt1576 Год назад
No
@ranjithranjuranjithranju3844
Ooo😄
@thasnithachu8678
@thasnithachu8678 Год назад
Yssss 🥰🥰🥰
@thasnithachu8678
@thasnithachu8678 Год назад
Super moviyanu❤️❤️❤️
@sakshaks-ug7jb
@sakshaks-ug7jb Год назад
ഈ വീഡിയോ ആദ്യം കണ്ടപ്പോൾ... എപ്പോഴൊക്കെയോ ആയി മറക്കാൻ ശ്രമിച്ച ഒരു പ്രണയകാലം മനസ്സിൽ പതിവിലേറെ മികവോടെ തെളിഞ്ഞു വന്നു.... വയലും കുളവും... ഫുട്ബോൾ ഗ്രൗണ്ടും തൊഴുത്തും കൂടെ ബസ് ഉം.... ഒക്കെ ഓർമകളെ വല്ലാതെ ഉണർത്തി.... എന്റെ ആ കഥ തന്നെ കുറച്ചു മാറ്റങ്ങൾ വരുത്തി ഒരു പാട്ടിൽ ചിത്രീകരിച്ചത് പോലെ തോന്നി എനിക്ക് 🙂 Character te പേരും അനുശ്രീ എന്ന് കൂടെ ആയപ്പോ... ഞാൻ ശെരിക്കും ഞെട്ടി 🙃🙃
@anuraagini
@anuraagini Год назад
ഞാൻ വേറെന്തോ ഫൺ പ്രതീക്ഷിച്ചാണ് പോയത്. പക്ഷേ ഇത്രയും ആഴത്തിലുള്ള പ്രണയം തേടുന്ന പടമാണെന്ന് വിചാരിച്ചില്ല. നല്ല പടങ്ങൾ വിജയിക്കണം.!
@dennizbethlahem
@dennizbethlahem Год назад
Aa ammak football nod entha ishtam enn paranj vacha chila scenes ❤
@NikhilNiks
@NikhilNiks Год назад
സത്യൻ അന്തിക്കാടിന്റെ പഴയ സിനിമയിലെ പാട്ട് കേട്ട ഒരു ഫീൽ 🥰
@Vaighamonish
@Vaighamonish Год назад
നമ്മളുടെ പ്രണയവും ഈ സിനിമ കണ്ടു കഴിഞ്ഞതിനു ശേഷം ഓർത്തു പോവുന്നു😢
@Akhiltvpm907
@Akhiltvpm907 Год назад
സിനിമ നന്നായിരുന്നു❤ ..പക്ഷേ എന്റെ അഭിപ്രായത്തിൽ ഇവരുടെ പ്രണയത്തിന് കുറച്ചു കൂടി depth കൊടുക്കാമായിരുന്നു ..
@himacb147
@himacb147 Год назад
Ethilum kooduthal yenthu depth ahdo manushya eni vende ❤
@Akhiltvpm907
@Akhiltvpm907 Год назад
@@himacb147 😁
@devikrishna9674
@devikrishna9674 Год назад
​@@himacb147 depth venda... Pakshey kurachudi clarity kodukayirunnuu.... Enganae Vinod Anu inde marana vartha arinju avide ethii??? Epo aa diary auto il vechu???
@bro_bra
@bro_bra Год назад
Hakkeem climax scene and bgm 😢😢 enikkum onn pranayikkaan thonunnu aathmarthamaayi oraale , ithvare pranayathinte vila ariyaathe time pass pranayam aayirunnu
@vijitharedath
@vijitharedath Месяц назад
The lyrics are exceptionally well-written...
@Moms_lifestyle591
@Moms_lifestyle591 Год назад
Hakkim and anaswara superb acting and nalla combo 😊❤
@anusreekrishnan131
@anusreekrishnan131 Год назад
Beautiful movie..... second half.....anusree vinod story sherikum karayappichu.....& Ee song❤❤❤
@kavyasunil91-ww7gr
@kavyasunil91-ww7gr Год назад
Pranayavilasam pratheekshikathe nalla oru theatre anubhavam. Pettanu kazhinj poya oru feel.😭💔 Hoo adipoli frames padam kand kazhinj irangiyalum oro frame manasil angane nikkum. Cinematography & music ❤️❤️
@ramsarath4
@ramsarath4 Год назад
നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ നദിയോഴുകണ പോലാരോ പിന്നാലെ വന്നേ നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തേ കുടകരികിലെ തൂമഞ്ഞു കണ്ണൂരിൽ പെയ്തേ മനമാകയോ പുതുസൗരഭം പകരുന്നൊരാൾ അതിലോലമായി വിരലോടിതാ വിരൽ ചേർക്കവേ അലിയുന്നു നാം പ്രണയാർദ്രമായി നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ നദിയോഴുകണ പോലാരോ പിന്നാലെ വന്നേ നടവഴിയുടെ ഓരങ്ങൾ പൂചൂടാൻ എന്തേ കുടകരികിലെ തൂമഞ്ഞു കണ്ണൂരിൽ പെയ്തേ വിരൽ ചേർക്കവേ ആ ആ തണുവണി തെരുവിൽ തിനവയൽ കരയിൽ ഇരുനിഴൽ ചേരും പോലെ പരിചിതമാകും പോലെ മൊഴിയിൽ നിറയും മധുര വിചാരം പല കഥ ചൊല്ലും പോലെ പരിമൃദു ഗാനം പോലെ ഇരുളാകിലും നനവാകിലും ഹിമമൂടുമെൻ നിറദീപമേ ചെറുതാകിലും വലുതാകിലും ഇനിനിന്നിലാണെൻ ലോകമേ ഏതോ ഒരനുവാദം തേടി നീയെന്റെ തനുവോരം നിൽക്കേ ഞാൻ മെല്ലെ ഉരുകുന്നതെന്തേ ഇളനീർ കുളിരായി മിഴികൾ തമ്മിൽ പകരുകയാണീ ചൂടിൽ പ്രണയസ്വകാര്യം മെല്ലെ നിന്നിലായി ചെവിയോർത്തിടാൻ കൊതിയോടെ വാ പ്രിയമോടെ നീ ഇനിയേകുമോ അരുതായ്ക തൻ അതിരില്ലിനി അനുരാഗമായി അകമാകവേ നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ നദിയോഴുകണ പോലാരോ പിന്നാലെ വന്നേ
@ag659oop
@ag659oop Год назад
Anaswara.. Why sooo beautiful 🥺♥️
@newhindipartymix2552
@newhindipartymix2552 Год назад
Don't know if someone is reading this, but if you are: You are amazing and beautiful! I believe in you!
@arafankuttayi8978
@arafankuttayi8978 11 месяцев назад
ഹക്കീം... കിടു വൈബ് തന്ന പൊളി ആക്ടിങ് ❤ഈ പാട്ട് അങ്ങ് മനസ്സിൽ കേറിക്കോളിത്തി ട്ടാ ഷാൻക്ക ❤
@rincyaugustine2106
@rincyaugustine2106 Год назад
സിനിമ കണ്ടോണ്ടിരിക്കുമ്പോൾ ഈ പാട്ട് വരുമ്പോൾ ഉള്ള ഒരു ഫീൽ ♥️♥️
@harisbeach9067
@harisbeach9067 Год назад
അനശ്വര രാജൻ ഇഷ്ട്ടം..😍😍💖
@Gogreen7days
@Gogreen7days 11 месяцев назад
അവളും ഇത് പോലെ കാത്തിരിക്കും എന്ന് കരുതി നാട്ടിൽ ചെന്നപ്പോൾ അവളുടെ കൊച്ചിന്റെ ഒന്നാം birthday ആയിരുന്നു . അടുത്ത അവധിക്ക് ചെന്നപ്പോൾ അവൾ Germanyil എത്തി .. പക്ഷേ ... after 15 years കണ്ടു നേരിട്ട് . ❤
@syamilym.s4876
@syamilym.s4876 11 месяцев назад
😂😂😂
@Gogreen7days
@Gogreen7days 11 месяцев назад
@@syamilym.s4876 അവൾ ഇന്നലെ നാട്ടിൽ വന്ന് പിന്നെയും
@anushira__shamz4186
@anushira__shamz4186 Год назад
Description lu entha HAKKIM nte name mention cheyyathe...what a actor ❤
@darkmindedone9571
@darkmindedone9571 Год назад
This will hurt those most who have someone only in memory for now.
@sijojames7726
@sijojames7726 Год назад
Super പടം. സംവിധായാകൻ പടം വേറെ ലെവൽ ആക്കി. അഭിനേതാളും 👍👍👍
@genelia_atouna
@genelia_atouna Год назад
Hakkim and anaswara are actually the main characters of this movie ❤✨
@kalyanirose3704
@kalyanirose3704 Год назад
ഈ വേഷത്തിൽ അനശ്വരയെ കാണാൻ നല്ല ഭംഗി ഉണ്ട് 🥰
@-V6984
@-V6984 4 месяца назад
She is natural beauty
@mangliill
@mangliill Год назад
ഈ പടത്തിലെ out ആയ 2 songsum 👌🏻👌🏻👌🏻👌🏻❤️❤️❤️ saved to playlist
@devika02
@devika02 Год назад
2:18 to 2:37 ❤️ lyrics 😍❤️
@tintualbert2738
@tintualbert2738 Год назад
E padathinte first half kandirikan valya sugulla.but 2nd half ivarde entry varumpola padam kandirikan thonanth.climax oru pretheka feelanu
@1minutereview846
@1minutereview846 Год назад
Father nte role cheytha actor was superb ❤️
@AdarshKookal
@AdarshKookal Год назад
Watch thinkalzhcha nishcyam, that also awesome
@aneetamarea
@aneetamarea Год назад
Recent fav😍 ഇവരുടെ കോമ്പോ നല്ല രസാണ് ❤️😚
@anirudh_chandran5328
@anirudh_chandran5328 Год назад
This is shaan rahman's magic spell!🦋
@manadentist2267
@manadentist2267 Год назад
I was shocked by the hakkim Shah's commitment towards acting, shocked to see 40's age transformation, after watching this movie i come to see an actor like Vikram, such a beautiful heart feel movie, i am from tollywood but love to see Malayalam movies, actually i come to know hakkim Shah by searching in Google after watching this movie,we need such actors in this generation, became fan of hakkim , i am NTR jr fan
@arunkumarmr9017
@arunkumarmr9017 Год назад
കുറച്ചു കാലത്തിനു ശേഷം വളരെ നല്ല ഒരു ഇത് ❤️
@salutips8964
@salutips8964 Год назад
A good feeling song♥️ Hakim deserve more in film industry 🤞
@nithinpaul3105
@nithinpaul3105 Год назад
Loved this movie a lot❤ especially Hakeem - anashwara scenes❤️
@farhanmon1
@farhanmon1 Год назад
ഹക്കിം ഷാജഹാൻ കേറി വരട്ടെ 😍💥💥
@silpaparameswaran2585
@silpaparameswaran2585 Год назад
പ്രണയം എപ്പോഴും പുതുമയുള്ളതാണ്.
@That_Car_Guy
@That_Car_Guy Год назад
Shaan Rahman template, this is Gold 🪙
@karthikak8657
@karthikak8657 Год назад
@glamybelluzzz6273
@glamybelluzzz6273 Год назад
Anu inte story parayumbo olla bgm uff❤
@anasthiru6277
@anasthiru6277 Год назад
Anaswara Rajan ❤️😍
@prajeeshpraje2725
@prajeeshpraje2725 Год назад
വിനോദ് 💕മനസിനെ വല്ലാതെ അലട്ടുന്നു
@-V6984
@-V6984 4 месяца назад
Anuvum❤ellam nashtamayi marichaval
@sruthik7696
@sruthik7696 Год назад
Shan rahman magical song ❤. Mithun voice 💖. Hakkeem sha acting💖💖💖.
@kabishan8408
@kabishan8408 Год назад
Its very normal tune and love scene But my heart full happiness ❤️ For this song Hakim and Anaswara Love this pair ❣️💞