Dear Sir 🙏എന്റെ മകന് ആദ്യ stage ൽ തന്നെ treatment എടുത്തു. എന്നാൽ antibiotic tablet ൽ ഇതു സുഖമായില്ല. അതിനാൽ admit ചെയ്തു injection എടുത്തു. Treatment ന്റെ മധ്യത്തിൽ മോന്റെ ഇടതു കണങ്കാലിൽ നീരും, വേദനയും വന്നു. Ultra sound and Xray ചെയ്തതിൽ Xray ൽ എല്ലിന്റെ മുകളിൽ ചെറിയ തടിപ്പ് ഉണ്ടെന്ന് കണ്ടു. അതിനായി CT and MRI scan ചെയ്തു. എന്നാൽ അതു agressive അല്ലാത്ത ഒന്നാണ് എന്നും, ഉള്ളിലേക്ക് പഴുപ്പില്ല എന്നുമാണ് impression.Discharge ആയി വന്നതിനു ശേഷം ആൾക്ക് പനി and throat pain രണ്ടു ദിവസം വന്നിരുന്നു. പിന്നെ joint pain. ഇപ്പോൾ left leg pain കുറഞ്ഞു. Right leg മുട്ടിൽ and കണങ്കാലിൽ ആയി pain. പിന്നെ right shoulder ലും ചെറിയ pain. ചൂട് പിടിക്കുമ്പോൾ pain കുറവുണ്ട്. ഇപ്പോൾ blood test ചെയ്തപ്പോൾ CRP level 140 above ആണ്. WBC above ആണ്. മൂക്കിലെ infection ചെറിയ ഉണക്കം ഉണ്ട്. Medicine ഒന്നും അതിനായി ഇല്ല. Blood ഒന്നും ഇപ്പോൾ വരുന്നില്ല. CT scan ലും മൂക്കിന്റെ മുകളിലോട്ടൊന്നും infection ഇല്ല. എന്നാൽ ഇന്ന് dr നെ കണ്ടപ്പോൾ dr പറയുന്നത് ഇതു പൂർണ്ണമായും മാറാത്തത് ശരീരത്തിൽ മറ്റു രോഗലക്ഷണം കാണിക്കുന്നതാണ് എന്ന് പറയുന്നു. മനസ്സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ് ഞങ്ങൾ. ഇന്നാണ് dr ടെ ഈ video എന്റെ ശ്രദ്ധയിൽ പെട്ടത്. അങ്ങനെ വരാനുള്ള സാധ്യത ഉണ്ടോ. ഞങ്ങൾ Abroad ആണ്. ദയവു ചെയ്തു ഇതിനൊരു reply തരുമോ 🙏🙏Pls Doctor 🙏🙏
Sir at least keep English subtitles so that we can understand if not hindi btw I going through this problem 😢it's being really hard to breath even one side of my nose is getting harder please give me some suggestion what I can do to stop the blockage and hardness of my one side nose
Hi sir , eniku fever ayirunu ennale . enu ravile ennechapol noseintte ullil pimples ullathu pole . Angane vaikeet aayappozhekkum noseintte purathum vanu kondirikkunnu . Netil search cheythappol cold sore ennanu kandathu. Sir please reply. is there any home remedy or any treatment
Sir ചൂട് സീസൺ ആകുമ്പോൾ എന്റെ 13വയസ്സ് ആയ മകനിക്ക് മൂക്കിൽ നിന്ന് blood വരുന്നുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായിരുന്നു ഈ വർഷ വും ഉണ്ട്. എന്തു കൊണ്ട് ആണ് dr കാണിക്കേണ്ടി വരുമോ