സ്കോളർഷിപ് അപേക്ഷിക്കാൻ ആവശ്യമായ Documents :
1 - Income certificate
2 - Nativity certificate
3 - Caste certificate
4 - Photo
5 - Fee receipt
6 - Bank passbook
7 - Mark list
8 - Bonafide certificate
അപേക്ഷിക്കാനുള്ള യോഗ്യത :
1 - കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ 50% ത്തിൽ കുറയാത്ത മാർക്ക് ഉണ്ടായിരിക്കണം
2 - കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടില്ല
7 июл 2024