Тёмный

Nattukozhi Varuval in Tamil Nadu | Nashik Trip | EP - 03 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 422 тыс.
Просмотров 129 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood
#jelajaratheesh #puthettutravelvlog
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 772   
@johnsonvm12
@johnsonvm12 2 дня назад
നമ്മുടെ പ്രിയ സഹോദൻ അർജ്ജുന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.🙏
@puthettutravelvlog
@puthettutravelvlog 2 дня назад
🙏
@KL50haridas
@KL50haridas 2 дня назад
🙏
@elsaroseanto9921
@elsaroseanto9921 2 дня назад
🙏🙏
@aniratheeshsurya
@aniratheeshsurya 2 дня назад
🙏
@mayarajesh6941
@mayarajesh6941 2 дня назад
🙏🙏
@shahmaevp7865
@shahmaevp7865 2 дня назад
ആകാശ് ഭായി ഉള്ള യാത്ര വളരെ രസകരമാ ഡയലോഗ് കേട്ട് ഒരു യാത്ര
@sajithaali7098
@sajithaali7098 2 дня назад
അതെ
@VipinKailas-u5u
@VipinKailas-u5u 2 дня назад
പുത്തെറ്റ് ട്രാവൽ വ്ലോഗ് കാണാൻ 11 മണി ആകുന്നതും നോക്കി Wait ചെയ്തിരുന്നവർ... 👍👍👍❤❤❤
@rajeshrajeshm5623
@rajeshrajeshm5623 2 дня назад
എന്നും 11 മണിക്ക് ഹാജരുണ്ട് പക്ഷെ ഇന്ന് അൽപ്പംവൈകി
@JithinDas-fy1wf
@JithinDas-fy1wf 2 дня назад
ഞാൻ
@ShinojShinoj-qh5gm
@ShinojShinoj-qh5gm 2 дня назад
1manikshinjekana pato. duteya​@@rajeshrajeshm5623
@sheenumani6237
@sheenumani6237 2 дня назад
എനിക്ക് ജോലിയുണ്ട് അതിനാൽ 1 മണി വരെ വെയിറ്റ് ചെയ്യും
@beenavikraman512
@beenavikraman512 2 дня назад
Nnjan
@അനിൽനന്ദനം-ണ4ഹ
Duty time കുവൈറ്റിലെ 11am ആണ് രാവിലെ എണീറ്റ് കുളികഴിഞ്ഞു ചായ കുടിക്കുമ്പോൾ കറക്റ്റ് time വീഡിയോ വരും അതും കണ്ടതിനു ശേഷം ആണ് ഡ്യൂട്ടിക്ക് പോകുന്നത്
@raseethamr9440
@raseethamr9440 2 дня назад
ആലത്തൂർ എത്തിയപ്പോ നല്ല വീട് എന്നു പറഞ്ഞില്ലെ അതെല്ലാം ഒരാളുടെ വീട് ആണ് അവിടുന്നു തൊട്ടു erimayur തൊട്ടുപാലം വരെ ഉള്ള രണ്ടു സൈഡ് ഉള്ളത് ഒരേ കുടുംബക്കാർ
@palathumparayaam8205
@palathumparayaam8205 2 дня назад
ഓഹോ അങ്ങനെയാണോ👍🙂
@Thomas-eu6fj
@Thomas-eu6fj 2 дня назад
ജെലജയും ദേവികയും എങ്ങനെയാണ് ട്രക്ക് വളരെ അനായാസമായി ഓടിക്കുന്നത് എന്ന് കാണാൻ എപ്പോഴും സന്തോഷമുണ്ട്.
@KGSMEDIA8325
@KGSMEDIA8325 2 дня назад
ആകാശ് പറഞ്ഞ ഡയലോഗ് സിനിമയിലെ അല്ല പ്രശസ്തമായ തമിഴ് ഫുഡ് ചാനലിലെ ഡയലോഗ് ആണ് village coocking channel
@gireeshkumar.kgireeshkumar7796
ആദ്യം കണ്ടത് പശുത്തൊഴുത്താണ് എന്റെ വീട് അവിടെയാണ്
@Rajprasad-hc1yz
@Rajprasad-hc1yz 2 дня назад
പാലക്കാട് മെഡിക്കൽ കോളേജ് ബിൽഡിങ് മാത്രമേ അടിപൊളി ആയിട്ടുള്ളു. ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് ഇപ്പോഴും പ്രവർത്തനം ഒന്നും ശരിയായി നടക്കുന്നില്ല.
@palathumparayaam8205
@palathumparayaam8205 2 дня назад
അങ്ങനെയാണോ🙂
@georgecheriyan1969
@georgecheriyan1969 2 дня назад
എന്തായാലും ആകാശ് ബ്രോ ഉണ്ടെങ്കിൽ തന്നെ അതൊരു വേറെ വൈബ് ആണ്.
@JaikumarCNair
@JaikumarCNair 2 дня назад
കുട്ടം , കൂടെ, പാലൈ, കുറുഞ്ചി എന്നിങ്ങനെ സംഘകാലത്ത് ഭൂമിയെ അതിൻ്റെ സ്വഭാവമനുസരിച്ച് തിരിച്ചിരുന്നു. വരണ്ട ഭൂമിയെയാണ് പാലൈ എന്ന് പറഞ്ഞത്. അതാണ് പാലൈ വനം - പാലക്കാട് ആയത്.
@strangerkerala1709
@strangerkerala1709 2 дня назад
ഞാൻ ഇത് പറയുവാൻ തുടങ്ങുകയായിരുന്നു പാലൈ കാട് പാലക്കാട് ആയി മാറിയിരിക്കാം
@sathyabalanbabu9741
@sathyabalanbabu9741 2 дня назад
പാലക്കാട് വരണ്ട ഭൂമിയായത് ഒരു ഇരുപതു അല്ലങ്കിൽ ഒരു മുപ്പത് വർഷമ ആയിട്ട് ഉള്ളു സുഹൃത്തേ
@JaikumarCNair
@JaikumarCNair 2 дня назад
​@@sathyabalanbabu9741sorry സുഹൃത്തേ! താങ്കൾക്ക് തെറ്റുപറ്റി. എനിക്ക് വയസ്സ് 50+ ആണ്.
@quickupdates
@quickupdates 2 дня назад
​@@sathyabalanbabu9741pande angana thanna. It is due to Palaghat gap in westernghats
@baijubaiju.e.t2807
@baijubaiju.e.t2807 2 дня назад
ഒരു കോഴിയുടെ ദുഃഖം മറ്റൊരു കോഴിക്ക് മാത്രേ അറിയു😅
@harikumaranandabhavanam9284
@harikumaranandabhavanam9284 2 дня назад
E M S എന്ന് പറയുന്ന ഒരു മുഖ്യമന്ത്രി കാരണം ആണ് ഈ പാലക്കാട്‌ കേരളത്തോട് ചേർത്തിട്ട്. സപ്ത സാഗര സംഗമമായ ലോക ഭൂപടത്തിൽ ഇടം നേടിയ കന്യാകുമാരി തമിഴ് നാടിനു കൊടുത്തു..... നെല്ലുല്പാദനം ആയിരുന്നില്ല ലക്ഷ്യം അത് വെറും ഒരു പഴവാക്ക്.... അങ്ങിനെ എങ്കിൽ വഞ്ചിനാട് പാലക്കാടിനെക്കാൾ 4 ഇരട്ടിയിൽ കൂടുതൽ നെല്ലുല്പാദനം ഉള്ള സ്ഥലം കളഞ്ഞിട്ട് നെല്ലിന്റെ പേര് പറഞ്ഞു തന്റെ രാഷ്ട്രീയ ഭവിക്കു കേരളത്തിന്റെ താല്പര്യം നശിപ്പിച്ച അഥമൻ..... കേരളത്തിന്റെ അപചായത്തിന്റെ കാരണം....
@RADHAKRISHNANT-xz6tx
@RADHAKRISHNANT-xz6tx 2 дня назад
🙏
@chandrasekharannairputhiya3389
പോടാ...വിവരക്കേട് എഴുന്നെല്ലിക്കാതെ
@jaiiovlogs6935
@jaiiovlogs6935 2 дня назад
Sathyam nanchinadinta avastha anu parithapakaram keralacharithrathile palathum ennu aa bhoomiyila nashichu ponu.tamilnadinum vnda keralathinum vndatha avastha Kanyakumari ondarunnel tourism mekhalayil okka nammuk nalla oru amount kittiyena
@joshyjose7606
@joshyjose7606 2 дня назад
ഇതുപോലൊരു ചാനലിലുരുന്ന് നുണ പറഞ്ഞ് സ്വന്തം രാഷ്ട്രീയം കാഷ്ഠിച്ചു വെക്കാൻ നാണമില്ലേ സുഹൃത്തേ!
@harikumaranandabhavanam9284
@harikumaranandabhavanam9284 2 дня назад
@@joshyjose7606 ചരിത്രം മനസ്സിലാക്കു സുഹൃത്തേ.... പിന്നെ പറ
@ShibuShibu-d7h
@ShibuShibu-d7h 2 дня назад
ആകാശിന്റെ അസുഖം കുറവില്ലേ ചേച്ചി.. വീഡിയോ സൂപ്പർ❤❤❤
@tastetraveltraditionbysude1144
പാലക്കാട്‌ ആലത്തൂർ ഉള്ള SNR ചിപ്സ് ലേ banana chips famous ആണ്, ആലത്തൂർ town main road ൽ ആണ് ഈ കട.
@sivasankarapillai8912
@sivasankarapillai8912 2 дня назад
ഇന്നത്തെ പാലക്കാടൻ കാഴ്ചകൾ സൂപ്പർ. വാളയാറിൽ ചെറിയ ഒരു ഡാം ഉണ്ട്.
@johnsonvm12
@johnsonvm12 2 дня назад
ഉണ്ണിയപ്പം കഴിക്കാത്ത ഒരു മലയാളിയേ ആദ്യമായി കാണുകയാ, 🙏🌹🌹🌹
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 2 дня назад
ശരീരവുമായി അർജുൻ വാഹനം കിട്ടി
@jithinpulpally1768
@jithinpulpally1768 2 дня назад
ക്യാമറമന് ഹെയർ fixing ചെയ്താൽ പൊളിക്കും
@raseethamr9440
@raseethamr9440 2 дня назад
പിന്നെ നെമ്മാറ യിൽ ഞങ്ങളുടെ സ്വന്തം വീട് നെല്ലിയാമ്പതി പോകുമ്പോൾ വരണം
@praveenkumarpai
@praveenkumarpai 2 дня назад
പഴയ കയ്‌കൂലി കോംപ്ലക്സ് (ചെക്ക് പോസ്റ്) ഇന്ന് വിജനം.
@palathumparayaam8205
@palathumparayaam8205 2 дня назад
😂
@MolyMoly-vv6cc
@MolyMoly-vv6cc 2 дня назад
ചായിബ്രോ ഇപ്പോൾ ബസ് ഓടിക്കുക ആണ് അല്ലേ ഗുരുദേവ് ബസിൽ വച്ച് കണ്ടായിരുന്നു
@ashakrishnan3761
@ashakrishnan3761 2 дня назад
പി.ഭാസ്കരൻ എഴുതിയ കാളകൾ എന്ന കവിത 9 -ൽ പഠിച്ചത് ഓർത്തു പോയി പണ്ട് No ഇട്ട കാളകളെ റോഡിൽ കൂടി നടത്തി കൊണ്ടു പോകുന്ന കാഴ്ച സ്ഥിരമായിരുന്നു.
@abdulrahmanedappully7427
@abdulrahmanedappully7427 2 дня назад
ശിരുരിൽ അർജുനനേയും ലോറിയും കിട്ടിയത് അറിഞ്ഞ് കാണുമല്ലോ
@sajeedsajeed8088
@sajeedsajeed8088 2 дня назад
444
@jaiiovlogs6935
@jaiiovlogs6935 2 дня назад
Ennale avr postum.ett
@sreedharawarrier9215
@sreedharawarrier9215 2 дня назад
"പാലക്കാടിന്" , സംസ്കൃതത്തിൽ "ക്ഷീര വനം" എന്നു പറയും.
@aneeshsubash6344
@aneeshsubash6344 2 дня назад
😂 ഓയ്... ക്യാമറാമാൻ വീഡിയോ എഡിറ്റർറോഡ് വീഡിയോയുടെ ലെങ്ത് ഇത്തിരികൂടി കൂട്ടാൻ പറയൂ
@nasaruus520
@nasaruus520 2 дня назад
ആകാശ് ചേട്ടൻ വിഡിയോയിൽ പറയുന്ന ഓരോ വേർഡ്സും വീഡിയോയുടെ highlight ആണ്... ആകാശ് fans ❤️💯
@tijokthomas7602
@tijokthomas7602 2 дня назад
ജലജ ചേച്ചി..... ആലത്തൂർ എത്തുന്നതിന് മുൻപുള്ള സ്ഥലം വണക്കപ്പാറ അല്ലാട്ടോ... അണക്കപ്പാറ 🤪😂
@Zoro36283
@Zoro36283 День назад
💞💞💞സെമ്മയായി ചമക്കിരേം..രുശിയായി 😂😂സാപ്പിടാം..വൈകിട്ട് ആകാശിന്റെ കുക്കിങ് ഉണ്ടാകുമോ 😁😁😁💞💞💞
@satheeshkerala7199
@satheeshkerala7199 2 дня назад
സിംഹവാലൻ കുരങ്ങന്റെ സ്വന്തം സൈലന്റ് വാലി,,അട്ടപ്പാടിയുടെ താഴ് വരയിൽ എന്റെ നാട് മണ്ണാർക്കാട് ❤️🥰👌
@KL50haridas
@KL50haridas 2 дня назад
@sivarajt7148
@sivarajt7148 2 дня назад
വ്യായാമം ചെയ്യാം എന്ന് പറഞ്ഞിട്ട് തള്ളി കളയരുത് കാര്യം ആഹാരം കഴിക്കുക വണ്ടി ഓടിക്കുക അത് പോര. രാവിലെ കുറച്ചു സമയം നടക്കാൻ പറ്റുമെങ്കിൽ വളരെ നല്ലത്. നിങ്ങളുടെ യുക്തി പോലെ ചെയ്യുക. പറഞ്ഞു എന്ന് മാത്രം.
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 дня назад
Nigal ethra pravashayam kuthiran vazhi..poyiii😢😢vallatha kasttam.njan daily...mornig evinig..aavazhi..pogunnatha
@rithvikRajesh-q6k
@rithvikRajesh-q6k 2 дня назад
പൊള്ളച്ചിയിലേക്ക് വടകഞ്ചേരിയിൽ നിന്നും നെന്മാറ കൊല്ലങ്കോട് വഴി പോണേ, നല്ല റൂട്ട് ആണ്, നങ്ങളുടെ നാട് ആണ്
@sajicholakkal87
@sajicholakkal87 2 дня назад
Good morning Have a nice day........😍🥰 (ഞാനും ഒരു പാലക്കാട്ടുകാരൻ ചെർപ്പുളശ്ശേരി )
@JustinBruce1976
@JustinBruce1976 2 дня назад
ആകാശ് ബ്രോ കുക്കിനെ പറ്റി പറയുന്നതല്ലാതെ കുക്ക് ചെയ്യുന്നത് കാണുന്നില്ലല്ലോ❤❤❤❤
@sadasivanp773
@sadasivanp773 2 дня назад
Main kokka Paraye ullu cheyyilla?
@praveenkumarpai
@praveenkumarpai 2 дня назад
ചക്കക്കുരു അല്പം വേവിച്ച് ഉപ്പും മുളകും അല്പം കായപ്പൊടിയും പേരട്ടി വറുത്താൽ നല്ല രുചിയാണ്! അമ്മൂമ്മ പണ്ട് ഉണ്ടാക്കി തരുന്നത്തിൻ്റെ രുചി ഇപ്പോഴും നാവിൽ ഉണ്ട്!
@jayacsekhar
@jayacsekhar 2 дня назад
Akash bro jalaja ratheesh❤❤❤ happy journey
@akhilpillai484
@akhilpillai484 2 дня назад
ഇത് സഹ്യാദ്രി ആണ്. പൂർവ്വ ഘട്ടം തുടങ്ങുന്നത് നീലഗിരി മലനിരകൾ മുതലാണ്
@hamzakutteeri4775
@hamzakutteeri4775 2 дня назад
ഞാൻ രണ്ടു ദിവസമായി ഒരു വ്ലോഗും കാണാറില്ല നമ്മുടെ അർജുന്റെ ബോഡി കണ്ടത് മുതൽ ആകെ മാനസികമായി തളർന്നു
@ajiajeeshajeesh9843
@ajiajeeshajeesh9843 2 дня назад
വളരെ വളരെയധികം സന്തോഷം തോന്നുന്നു സ്ഥലങ്ങളാണ് ഞാനെന്നും എന്നു പോകുന്ന സ്ഥലങ്ങൾ
@SureshKumar-iz1pe
@SureshKumar-iz1pe 2 дня назад
വീട്ടിൽ ദാമി കുട്ടിയുടെ ബർത്ഡേ ആഘോഷം ആയിരുന്നല്ലോ മെയിൻ ഡ്രൈവർക്കും ക്യാമറ മാനും ഒരു ചിലവ് നഷ്ടം ആയല്ലോ...
@SasiCv-p5h
@SasiCv-p5h 2 дня назад
ഹായ് ❤❤🎉❤
@aashunashu872
@aashunashu872 День назад
വാളയാർ കഴിഞ്ഞ പാട് കണ്ട പുഴ അതാണ് വാളയാർ ഡാം... അടിപൊളി ഡാം ആണ് അവിടെ
@ibrahimiritty3252
@ibrahimiritty3252 2 дня назад
സവാള പഞ്ചാബിലേക്ക് കൊണ്ടുപോയിരുന്നു.😊
@tastetraveltraditionbysude1144
വാളയാർ ഡാം ന്റെ catchment area ആണ് നിങ്ങൾ കണ്ടത്
@noorfaisalsaalu1404
@noorfaisalsaalu1404 2 дня назад
ഇഞ്ചി മിട്ടായി പണ്ടത്തെ ഒരു ടേസ്റ്റ് ഇപ്പോഴത്തെ മിട്ടായി ക്ക് ഇല്ലാ
@tomyjosephkanamkombil1424
@tomyjosephkanamkombil1424 2 дня назад
പാലക്കാട് വാളയാർ അതിർത്തി കടക്കുമ്പോൾ വലത് വശത്ത് വെള്ളം കണ്ടത് വാളയാർ ഡാം ആണ്.
@SudheerKumar-ky4zw
@SudheerKumar-ky4zw 2 дня назад
പശ്ചിമഘട്ടമലനിരകൾ ആണ്. പശ്ചിമഘട്ടമലനിരകളിൽ മുപ്പത് കിലോമീറ്റർ വീതി വരുന്ന വിടവ് ആണ് വാളയാർ (പാലക്കാട് ചുരം. നിരന്ന ഭാഗം ആണ്) ഭാക്കിയുള്ളവഴികൾ ghat road കൾ ആണ്. പാലക്കാട് ചുരം മാത്രമാണ് നിരപ്പ് വഴി. വാളയാർ ഡാം ആണ് നിങ്ങൾ കണ്ടത്
@RADHAKRISHNANT-xz6tx
@RADHAKRISHNANT-xz6tx 2 дня назад
40
@noorfaisalsaalu1404
@noorfaisalsaalu1404 2 дня назад
ഹൈവേ പണി ഒന്നു തീരട്ടെ പിന്നെ മംഗലാപുരം റൂട്ട് സൂപ്പർ ആയിരിക്കും
@hariparambottil1882
@hariparambottil1882 2 дня назад
കണ്ണാടി, ആലത്തൂർ, kuzhalmanam. ഒക്കെ lane കൂട്ടുന്നതല്ല, അവിടെയെല്ലാം underpass പണിയുന്നതാ. .അതിനു സർവീസ് lane കൂട്ടുന്നതാ. ...ഭാവിയിൽ സിഗ്നൽ ഇല്ലാതെ ഫ്‌ളൈവറിൽ പോവാം
@anithar2171
@anithar2171 2 дня назад
ചിതലി വഴി പോകുമ്പോൾ O V VIJAYAN SIR നെ ഓർക്കണം. ഖസാക്കിന്റെ ഇതിഹാസം അവിടെ ആണ് പ്രതിപാദിക്കുന്നത്
@palathumparayaam8205
@palathumparayaam8205 2 дня назад
അതെയതെ ശരിയാണ്🙂👍
@ytk_kottarathil
@ytk_kottarathil День назад
Western ghats thanne Anu.Easternil varunnath yercadu oke thottullathanu
@sureshsangee3334
@sureshsangee3334 2 дня назад
രാജേഷ്ഏട്ട കൊല്ലങ്കോട് വരുമ്പോൾ വിളിക്കണേ
@JustinBruce1976
@JustinBruce1976 2 дня назад
ജീപ്പിലെ ചായക്കട കൊള്ളാലോ❤
@anamikaedathara221
@anamikaedathara221 2 дня назад
താങ്കൾ പറഞ്ഞതുപോലെ വാളയാർ കഴിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം അത് വാളയാർ ഡാം ആണ്..
@raseethamr9440
@raseethamr9440 2 дня назад
മലമ്പുഴ യിൽ വരണം അതിന്റെ അടുത്ത് ആണ് വന്നെപ്പറ്റു കെട്ടോ പറയണം ഞാൻ വീഡിയോ കാണുന്ന സമയം നിങ്ങൾ ജില്ല വിട്ട് കാണും നേരത്തെ പറയണം
@user-mre40n
@user-mre40n 2 дня назад
Trafic signal കൾ എന്തൊക്കെയാണെന്ന് വീഡിയോയിൽ പറയുന്നത് നന്നായിരിക്കും. പല സിഗ്നലുകളും എന്താണെന്ന് അറിയാത്തവർ ധാരാളം ഉണ്ട്.
@ayyarraja4715
@ayyarraja4715 День назад
மண்பானையில் உணவுகள் உடலுக்கு நல்லது
@MohamedAshraf-ze2jd
@MohamedAshraf-ze2jd 2 дня назад
ജലജേ, speed track ഇൽ വണ്ടി ഓടിക്കരുത് കേട്ടോ, അത് ഞങ്ങൾ കാറുകർക്കുള്ളതാ
@salisunny693
@salisunny693 2 дня назад
Nanjiyamma thanne alla ,Nammude (Madhu ) ....orma unde
@ShivaShiva-s5c
@ShivaShiva-s5c 2 дня назад
Mam give me the driving uncle i see the driving.... Shiva dvg kannadiga
@Travel_With_Thomas
@Travel_With_Thomas 2 дня назад
ദേ അവര് nashik എത്തി ലോഡ് ഇറക്കി.ഇന്നു 3 മണിക്ക് kss വക സ്വീകരണം.
@Kalyani-os8fe
@Kalyani-os8fe 2 дня назад
അയിന്, live ഇടണോ വീഡിയോ
@Kalyani-os8fe
@Kalyani-os8fe 2 дня назад
Sunday ആണെന്ന് പറയുന്നുണ്ടല്ലോ ഇടക്ക്
@jessythomas561
@jessythomas561 2 дня назад
Yes​@@Kalyani-os8fe
@sudheeshindian8580
@sudheeshindian8580 2 дня назад
അതിന്
@surendranathkuruppath671
@surendranathkuruppath671 День назад
വാളയാർ ഡാം
@jobyantony7256
@jobyantony7256 2 дня назад
Heart Touch Driving....... Jalaja Chechi
@sarikasaru4773
@sarikasaru4773 2 дня назад
Innu vaikittu 1616 kothanaloor vachu kandu
@nanthakumar638
@nanthakumar638 2 дня назад
You are video is super do not kindle in Tamil super language Tamil
@rajeshpg1064
@rajeshpg1064 2 дня назад
Good morning puthettu Family ❤❤❤
@sreekumarkn
@sreekumarkn 2 дня назад
നിങ്ങൾ കണ്ടത് വാളയാർ ഡാം ആണ്
@palathumparayaam8205
@palathumparayaam8205 2 дня назад
അതെയോ 🙂
@sunilnochullypadmanabhan4247
@sunilnochullypadmanabhan4247 2 дня назад
At kuzhal mannam and kannadi is flyover
@dharmarajanv.r5259
@dharmarajanv.r5259 2 дня назад
Sorry palakkad means Pala means chakka chakka maram niriyaunde athekondannu palakkad Peru vannathe
@Priya-g2j7q
@Priya-g2j7q 2 дня назад
ട്രെൻഡിംഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@bhaskarankc7438
@bhaskarankc7438 2 дня назад
പച്ചയാംവിരിപ്പിട്ടസഹ്യനിൽത്തലവെച്ചും,സ്വച്ഛാബ്ധിമണൽത്തിട്ടാംപാദോപധാനംപൂണ്ടും,പള്ളികൊണ്ടീടുന്നനിൻപാർശ്വയുഗ്മത്തെകാത്തുകൊള്ളുന്നുകുമാരിയുംഗോകർണ്ണേശനുമമ്മേ
@ammuluzfamily8767
@ammuluzfamily8767 2 дня назад
ആകാശ് പറഞ്ഞ ഡയലോഗ് തമിഴ് village cooking channel ലേതാ
@rajeshkr7278
@rajeshkr7278 2 дня назад
അട്ടപ്പാടി എൻ്റെ നാടാ❤ ഇങ്ങോട്ട് പോരെ !!!
@MohammedHussain-qe6os
@MohammedHussain-qe6os День назад
Night abudhabi time 11nnu annu njan ennum kanuka
@HariharanSanthi
@HariharanSanthi 2 дня назад
வளையார் dam anuu ningal kandathu
@Babujiraghavan
@Babujiraghavan День назад
മലമ്പുഴ ഡാമിന്റെ ഭാഗം ആണ്
@BabuB-bu4qo
@BabuB-bu4qo 2 дня назад
ഹായ് ജലജ മേടം ഞാൻ പാലക്കാട്‌ ആണ്
@babupanampilly4693
@babupanampilly4693 2 дня назад
നിങ്ങൾ തീർച്ചയായും, ഒരു ബാത്റൂം സെറ്റ് ചെയ്യണം, പുതിയ വണ്ടി വാങ്ങി ചെയ്താലും മതി അത് വളരെ അത്യാവശ്യം ആണ് ഫുൾ സെറ്റപ്പിൽ വേണം കാരണം നമ്മുടെ നാട് ഇമ്മാതിരി കാര്യങ്ങളിൽ വളരെ പുറകിൽ ആണ് ലൈസ്സെൻസ് കൊടുക്കുന്നതിനു മുൻപായി പൊതു ജനത്തിനെ പഠിപ്പിക്കേണ്ട പൊതു മര്യാദകൾ ഉണ്ട് അത് സ്കൂൾ തലത്തിൽ തുടങ്ങണം നിങ്ങൾ എന്തുകൊണ്ട് നിതിൻ ജഡ്കരിക്ക് ഒരു പരാതി കൊടുക്കുന്നില്ല പമ്പുകളിലെ മോശം പെരുമാറ്റത്തെപ്പറ്റി പൊതു കക്കൂസ്സുകളിലെ അവസ്ഥകളെപ്പറ്റി നിതിൻ ഗെഡ്കരി പെട്ടെന്ന് ആക്ഷൻ എടുക്കുന്ന ആളാണ്
@hariprasadatp3704
@hariprasadatp3704 2 дня назад
രതീഷ് ഏട്ടാ കൊല്ലങ്കോട് വരുമ്പോൾ അറിയിക്കണേ എന്റെ വീട് കൊല്ലങ്കോട് ആണ് നമുക്ക് വീട്ടിൽ കയറി ഭക്ഷണം എല്ലാം കഴിച്ചിട്ട് അവിടുത്തെ സ്ഥലങ്ങളൊക്കെ കറങ്ങിയിട്ട് പോകാം 😊😊😊😊
@geethasuresh4551
@geethasuresh4551 2 дня назад
രാമശ്ശേരി ഇഡലി കഴിച്ചട്ടു പോകൂ. ഒരു നല്ല അനുഭവം
@SajanNa
@SajanNa 2 дня назад
ഉക്കടത്തു പുതിയ flyover വന്നു നല്ല സൂപ്പർ road ആയി
@shajikaniyodikal2618
@shajikaniyodikal2618 2 дня назад
പാലക്കാട്‌ കാണുന്നത് വെസ്റ്റേൺ ഘാട്ടു തന്നെ ആണ് ഈസ്റ്റൺ ഘാട്ട് നമ്മൾ കാണുന്നത് കോയമ്പത്തൂർ കഴിഞ്ഞു ആണ്
@palathumparayaam8205
@palathumparayaam8205 2 дня назад
ശരിയാണ്🙂
@SureshKumar-mu2fu
@SureshKumar-mu2fu 2 дня назад
പാലക്കാട് - കണ്ണാടി കഴിഞ്ഞ് പുതിയ ലുലുമാൾ തുറന്നായിരുന്നു. വീഡിയോ അങ്ങോട്ടേക്ക് പോയില്ല. നിങ്ങൾ കണ്ടായിരുന്നോ? പുതിയ യാത്രയ്ക്ക് ആശംസകൾ❤❤❤
@palathumparayaam8205
@palathumparayaam8205 2 дня назад
ലുലു മാൾ കണ്ടില്ല🙂
@ajiajeeshajeesh9843
@ajiajeeshajeesh9843 2 дня назад
ആ പോകുന്ന റെയിൽവേ റൂട്ടാണ് പഴനി റൂട്ട്
@ytk_kottarathil
@ytk_kottarathil День назад
Walyaril sidil ullath walyar lake anu
@rajankuttappan
@rajankuttappan 2 дня назад
മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕
@sajilsview
@sajilsview 2 дня назад
Manglore vazhi ayirunnel nannayrnu
@ummeru2923
@ummeru2923 2 дня назад
ഹായ് വെൽകം ചക്ക വറുത്തതും ചിപ്സും എല്ലാം അവിടെ മൊത്തം കഴുത്തറപ്പാണ്
@venkateshramamurthy1471
@venkateshramamurthy1471 2 дня назад
Good morning. This tunnel with full lights is really beautiful to view. There is beautiful landscape to view in both sides of the road
@sreedharanpillai9745
@sreedharanpillai9745 2 дня назад
ചോദ്യം:എനിക്ക് വണ്ടി ഓടിക്കാൻ ഒന്നു തരാമോ എന്ന് ആര് ആരോട് എപ്പോൾ ചോദിക്കുന്നു?. ഉത്തരം:രതീഷ് ജലജയോടും,ആകാശിനോടും എപ്പോഴും ചോദിക്കുന്നു. ഇന്ന് ചെയ്തതുപോലെ പമ്പിൽച്ചെന്ന് ഡീസൽ അടിച്ചു കഴിയുമ്പോഴേക്കും ഡോറിന്റെ താഴെ നിൽക്കുക.ഇനി ഞാനോടിക്കാം എന്നു പറഞ്ഞ് നൈസായി ഡ്രൈവിംഗ് സീറ്റിൽക്കയറുക😂😂.
@puthettutravelvlog
@puthettutravelvlog 2 дня назад
😂
@gireeshgireesh4232
@gireeshgireesh4232 2 дня назад
അത് ഒന്ന് വാളയാർ ഡാം ആണ്🎉🎉🎉
@ashrafniram4902
@ashrafniram4902 2 дня назад
രതീഷ് ബ്രൊ, റോട്ടിൽ പൈന്റ് കൊണ്ടടിച്ച് വെച്ചിട്ടുള്ള സിഗ്നലുകളെക്കുറിച്ച് വിവരിക്കൂ.
@RajKumar-vr4cj
@RajKumar-vr4cj 2 дня назад
റോഡിൽ പൈന്റ് അടിച്ച കാര്യം പുള്ളി എന്ത് പറയാനാ. പെയിന്റ് അടിച്ച കാര്യം ചോദിക്ക് അത് പറഞ്ഞു തരും.
@rappaikuttikadan667
@rappaikuttikadan667 2 дня назад
H P gas റീഫില്ലിംഗ് സ്റ്റേഷൻ
@renjithkumar5993
@renjithkumar5993 День назад
അട്ടപ്പടികാരനായ ഞാൻ 😎🤍….
@HariHari-yo2ff
@HariHari-yo2ff 2 дня назад
Avidathe vellamvalayar dam anu
@emshareef5676
@emshareef5676 2 дня назад
സൈലന്റ് വാലി പാലക്കാട് ജില്ല.
@sasinair
@sasinair 2 дня назад
അതായിരുന്നു വാളയാർ ഡാം
@techchanal6045
@techchanal6045 2 дня назад
നമ്മളെ ഫാമിലിക്ക് ലൈക്‌ ഉണ്ടോ 👍
@bibinbabu-lx5ky
@bibinbabu-lx5ky 2 дня назад
അത് പശു തൊഴുത്ത് ആണ് 9.50
@tastetraveltraditionbysude1144
പാലക്കാട്‌ തൃശൂർ ഹൈവേയിൽ പാലക്കാട്‌ മെഡിക്കൽ കോളേജ് കഴിഞു യാക്കര പുഴ പാലം കഴിഞ്ഞു രാജേട്ടന്റെ കട ഉണ്ട് നല്ല ഉച്ച ഊണ് കിട്ടും
Далее
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 2,1 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 608 тыс.