Тёмный
No video :(

Natural Remedy for Unwanted Facial Hair, സ്ത്രീകളിലെ മുഖ രോമം നിയന്ത്രിക്കാൻ നാച്ചുറൽ മരുന്ന് 

Dr Sajid Kadakkal
Подписаться 754 тыс.
Просмотров 75 тыс.
50% 1

സ്ത്രീകളിലെ മുഖത്തെ രോമവളർച്ച നിയന്ത്രിക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#NaturalRemedyforUnwantedFacialHair
#HowtoRemoveFacialHairNaturally
#RemoveFacialHairPermanently
#RemoveFacialHairatHome
#RemoveUnwantedHair
#UpperLipHairRemovalNaturallyandPermanently
#TwoWaystoGetRidofFacialHairNaturally
#HomeRemediesforUpperLip
#FacialHairRemovalTreatmentatHome
#HowdoweTreatAbnormalFacialHairatHome
#HowtogetRidofFacialHairatHome
#അനാവശ്യ രോമങ്ങൾ കളയാൻ 2 ചേരുവകൾ
#മുഖത്തെഅനാവശ്യരോമങ്ങൾകളയാം
#മുഖത്തെഅനാവശ്യരോമങ്ങൾകളയാൻവീട്ടിൽതന്നെ
#മുഖത്തെരോമവളർച്ചപൂർണമായുംമാറ്റാം
#പണച്ചെലവില്ലാതെമുഖത്തെരോമംകയാം
#മുഖത്തെഅമിതരോമവളർച്ചവീട്ടിൽതന്നെപരിഹാരം
സ്ത്രീകളിലെ മുഖത്ത് അനാവശ്യമായി കണ്ടുവരുന്ന രോമവളർച്ചയ്ക്ക് വളരെ ഫലപ്രദമായ ഒരു നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു എപ്പിസോഡിൽ സ്ത്രീകളുടെ മുഖത്തെ രോമവളർച്ച നിയന്ത്രിക്കുന്നതിന് വേണ്ടിയിട്ടുള്ള നാച്ചുറൽ മരുന്ന് പരിചയപ്പെടുത്തിയിരുന്നു. മരുന്ന് പ്രയോഗിച്ച് അതിനുശേഷം സ്ത്രീകളിൽ കണ്ടുവരുന്ന മാറ്റങ്ങളും,അനുഭവങ്ങളും, നിലവിൽ പുരട്ടുന്ന മരുന്നിനൊപ്പം പുരട്ടേണ്ട മറ്റൊരു മരുന്നും കൂടി ഈ വീഡിയോയിൽ വിശദമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. തുടർച്ചയായി ഒരു മാസം പുരട്ടുമ്പോൾ തന്നെ ഫലപ്രദമായ മാറ്റങ്ങൾ തന്നെയാണ് ഇതുവരെയും കണ്ടു വന്നിട്ടുള്ളത്. ദിവസവും ഒരു നേരം 30 മിനിറ്റ് മുതൽ 40 മിനിട്ട് ദൈർഘ്യത്തിൽ മരുന്ന് പുരട്ടി നിൽക്കേണ്ടത്. സ്ത്രീകളുടെ മുകൾ ചുണ്ടിലെ ഭാഗത്തും താടിയുടെ ഭാഗത്തും രോമവളർച്ച ഉണ്ടാകുമ്പോൾ തന്നെ മാനസികമായി അവർക്കുണ്ടാവുന്ന പ്രയാസങ്ങൾക്കും വളരെ ആശ്വാസകരമായ ഒരു മരുന്ന് തന്നെയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തി ഉള്ളത്. കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി മരുന്ന് പുരട്ടി ശീലിച്ച പല സ്ത്രീകളിലും വളരെ പോസിറ്റീവ് ആയിട്ടുള്ള റിസൾട്ട് ആണ് കാണാൻ സാധിച്ചിട്ടുള്ളത്.
ഇത്തരം പ്രയാസങ്ങൾ തരണം ചെയ്യുന്ന സ്ത്രീകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
ആദ്യത്തെ വീഡിയൊ കാണാത്തവർക്കായി ലിങ്ക് കൊടുക്കുന്നു
• Control of Facial Hair...
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Опубликовано:

 

16 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@beautifullife3403
@beautifullife3403 3 года назад
സ്ത്രീകൾക്ക് വളരെ ഉപകാരപ്പെടുന്ന video..
@bavamt7883
@bavamt7883 3 года назад
സ്ത്രീകളിലെ കാലിലെ രോമവളർച്ച ഒഴിവാക്കാൻ എന്തെങ്കിലും മരുന്നു പറഞ്ഞു തരുമോ plz Dr...
@ajitharajan619
@ajitharajan619 3 года назад
Valare upakarapradama video sir
@SusanGeorge7
@SusanGeorge7 3 года назад
കസ്തൂരി മഞ്ഞളിന് പകരം നോർമൽ പച്ച മഞ്ഞൾ ഉപയോഗിക്കാൻ പറ്റുമോ? എനിക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ചോദിച്ചത്.
@sheebashaju2479
@sheebashaju2479 3 года назад
Can I add onion juice also in ur hair growth remedy please reply sir with henna and blackseed and vinegar remedy
@rahnaak4155
@rahnaak4155 3 года назад
Valare upakaram.jazakalla ghyr
@naseemac9450
@naseemac9450 2 года назад
PCOD മൂലമുണ്ടാക്കുന്ന ശരീരത്തിലെ േരാമ വളർച്ച ( സ്തനങ്ങളിലും നെഞ്ചിലും പൊക്കിളിൽ മേലുള്ള ] തടയാൻ ഒരു ചോംവഴി പറഞ്ഞു തരുമോ ?
@vinodaspk9256
@vinodaspk9256 Год назад
Ate yenikum und
@busharaarafa1903
@busharaarafa1903 3 года назад
Ith etra kalam cheyyanam. Chyynnth nirthyl ith pinneym vrumoooo
@ashasv7851
@ashasv7851 3 года назад
Divasavum applay cheyyano. Atho azchayil ano
@jaisaljaisal5426
@jaisaljaisal5426 3 года назад
Tnx വളരെ ഉപകാരം Dr.
@kanakanarayanan5541
@kanakanarayanan5541 3 года назад
Thanks for ur great information.....👍
@shibilipp2011
@shibilipp2011 3 года назад
Is there any way to control body hair growth in men.
@zeenathk6828
@zeenathk6828 3 года назад
Good messages sir Thankyou
@vishnusunil2329
@vishnusunil2329 3 года назад
Sir itta hair fall video oru doubt.hair oil use cheyythaa shesham aah pack use cheyyammooo
@razeenabuachutty6875
@razeenabuachutty6875 3 года назад
. ഇത് ഉപയോഗിച്ച് റിസൾട്ട് കിട്ടിയവർ ഉണ്ടോ സാർ എത്ര ദിവസം പുരട്ടണം എന്ന് പറഞ്ഞ് തരണം
@saheeraozhur4464
@saheeraozhur4464 3 года назад
Dr പറയുന്നത് കൊണ്ട് അങ്ങനെ ചെയ്തു നോക്കണം നല്ല ആഗ്രഹം ഉണ്ട്, കാരണം എനിക്ക് 24 വയസ്സെ ആയിട്ടുള്ളു, രണ്ടുവർഷമായിട്ട് എന്നെ അലട്ടുന്ന പ്രശ്നം ആണ്... Youtoobil ഓരോ videos കാണുമ്പോൾ confident വരാറില്ല, കാരണം പ്രശ്നം കൂടുമോ എന്നൊക്കെ യുള്ള പേടി, Dr വിഡിയോസ് കണ്ടിരുന്നു but yousefull ആയിതോന്നിയില്ല, Dr video കണ്ടപ്പോൾ oruconfidence തോനുന്നു, try chryyan പോകാൻ,മനസികമായിതോന്നിയിട്ടുണ്ട്, കുട്ടികൾ വരെ ചോദിച്ചിട്ടുമുണ്ട്മീശപോലെ ഉണ്ടായിട്ട്,
@sanzzz9315
@sanzzz9315 3 года назад
നീ ചെയ്തു നോക്കിയോടാ റിസൾട്ട്‌ എന്തായി
@zeenathkp5854
@zeenathkp5854 3 года назад
Thank you sir
@Raseesworld
@Raseesworld 3 года назад
സ്ത്രീകൾക്ക് ഇത് വളരെ ഉപകാരപെടും Thanks Dr
@shijikrishna8034
@shijikrishna8034 3 года назад
Dr.thead cheithathinu shesham ee remady use cheithal hair growth agumo pls reply dr.ithu etha naal use cheyyanam
@zeenathzeenath7247
@zeenathzeenath7247 3 года назад
Ella videos. Ishtamai Vericos veins nu marunnu parayamo
@beenageorge8263
@beenageorge8263 3 года назад
Doctor, me and my nice used but upper lip full burning, after, now back colour what to do
@binthhamza817
@binthhamza817 3 года назад
Kasthoori manjal powder use cheyyaan pattillee ❓❓❓
@muhammedpdkl3422
@muhammedpdkl3422 3 года назад
അൽഹംദുലില്ലാഹ്
@crazyheaven28
@crazyheaven28 3 года назад
kasthuri manjal podi ubayogikkamoo
@thahirarasheed604
@thahirarasheed604 3 года назад
👍👍👍താങ്ക്സ് sir
@ameenasalahudeen3673
@ameenasalahudeen3673 3 года назад
Very useful video👍👍
@risanasana1701
@risanasana1701 3 года назад
Sir, eth thekkumbol pozhinju povan ethra divasam pidikkum. Thadiyum meeshayum und sir. Valare athikam tenshanund please replay
@shamzsha335
@shamzsha335 4 месяца назад
Ethre days edukum 😢
@sreedeviunni4534
@sreedeviunni4534 3 года назад
എത്ര കാലം പുരട്ടണം മരുന്ന് നിർത്തിയിൽ വീണ്ടും വരാൻ സാധ്യത ഉണ്ടോ സർ
@Shams19jan
@Shams19jan 3 года назад
Thank u sir
@raseenashihab5154
@raseenashihab5154 3 года назад
Doctohr,Jhan kure aayi ithu kond budhimuttunnu.eante molkum ithupole hair und molk 2year aayittollu kuttikalkk ith upayokikkamo?.ith paarambaryamayi ullathane. Pls reply
@aslurumi9649
@aslurumi9649 3 года назад
Kasthoorimannalinte podi upayogikammo
@jeenarahimanrahiman2001
@jeenarahimanrahiman2001 3 года назад
kasthoorimanjal podi use cheyyamo
@ayishak6605
@ayishak6605 3 года назад
Kasthuuri mangalpodi ubayoogikkavooo
@rayansidhu8645
@rayansidhu8645 2 года назад
Ee marunn upayogam nirthiyal veendhum Roma valarcha verumo
@sajithahassan3631
@sajithahassan3631 3 года назад
Mugath varunna karutha arimpara maran enthenkilum paranje tharamoii
@techvlogbymazinandziyan3251
@techvlogbymazinandziyan3251 3 года назад
Sir.nalla neetal und.ethra divasam thekkanam.ith refrigerator vekkan pattumo?
@rayansidhu8645
@rayansidhu8645 2 года назад
Sir enik pcod und Thadi bhagath Roma valarcha koodudal aan Id use cheydal kurayumo Ethra veluthulli edukkanam
@shamnashamjith3138
@shamnashamjith3138 3 года назад
Sir , Plz tell the garlic , mustard oil ratio
@nusrishannusri317
@nusrishannusri317 3 года назад
Thanks dr
@RaginKV
@RaginKV 3 года назад
Sir kadukenna kurach kalam mubey vagiyathanegil kushapam undo
@surumisurumi6606
@surumisurumi6606 3 года назад
Kavil vannam veykkanulla oru effective tips paranjutarumo plzzz
@rajalekshmyramaiyer983
@rajalekshmyramaiyer983 3 года назад
Nice. Useful. Tk u v.much Dr.
@indirakumari6157
@indirakumari6157 3 года назад
aadyathe video kandilla
@songsworld7932
@songsworld7932 3 года назад
kadukennayude pack daily cheyyano pls rply sir
@naseemam451
@naseemam451 3 года назад
Good information sir ..thank you
@fathimathabshira-o10d36
@fathimathabshira-o10d36 3 года назад
Kastoori mangalinte powder pattumo
@hadeelanishar1438
@hadeelanishar1438 3 года назад
കസ്തൂരി മഞ്ഞൾ അലർജി ഉള്ളവർ എന്ത് chayum
@annvarghese4684
@annvarghese4684 3 года назад
Dr should we remove the hair first then apply?
@jagadishb4848
@jagadishb4848 3 года назад
Doctor, Azoospermia ku enthenkilum treatment paranju tharano. Microtessa aano ennodu doctor suggest cheyithirikunathu
@behappyy8213
@behappyy8213 3 года назад
Obstructive ano no obstructive ano
@jagadishb4848
@jagadishb4848 3 года назад
Noufiya S Non obstructive
@haripriya-xd8cd
@haripriya-xd8cd 3 года назад
Garlic oil ittu face wash cheythittaano Manjal apply cheyyunne
@ponnuponni5713
@ponnuponni5713 5 месяцев назад
വീണ്ടും തിരിച്ചു വരുമോ പറഞ്ഞു വരുമ്പോൾ വേദന ഉണ്ടാകുമോ ഡോ റിപ്ലെ
@shijikrishna8034
@shijikrishna8034 3 года назад
Dr.ithu ethra samayam use cheyyanam.ethra dhivasam use cheyyanam. Pls reply Dr.pls
@zeenathmp8726
@zeenathmp8726 3 года назад
12 വയസുള്ള മോൾക് പറ്റുമോ മീശയുടെ ഭാഗത്തു നേരിയ രോമം കിളുർത്തു വരുന്നു
@cottonpark5880
@cottonpark5880 3 года назад
This is not the wild turmeric but manja koova
@busykunjimu6117
@busykunjimu6117 3 года назад
Suppar
@ayshapk8261
@ayshapk8261 3 года назад
Thanks
@jasmineshaheed4970
@jasmineshaheed4970 3 года назад
Very useful video 👍👍👍🙏
@jameelaameer85
@jameelaameer85 3 года назад
Kasthoori manjal powder mathrame kittu. Ad pattumo. Pls reply
@shahzahassan
@shahzahassan 3 года назад
Thanks sir 😊👍
@anseeravpansi5138
@anseeravpansi5138 3 года назад
Kasthoori machal powder use cheythal mathiyo...
@soufibajwa7743
@soufibajwa7743 3 года назад
Kasthuri manhal edano manha allennanallo kelkunad
@vahidaprasad1378
@vahidaprasad1378 2 года назад
Dr kasyhoori manjal cream colour alle
@sajeenariyas7785
@sajeenariyas7785 2 года назад
Dr shave cheyithed veno aply cheyan please onu parayumo
@divyaliju7499
@divyaliju7499 3 года назад
Thank you doctor💐👧
@sayeedarashikh2387
@sayeedarashikh2387 3 года назад
Ethra veluthulli cherkkan sir
@bushrasameerbushrasameer7175
@bushrasameerbushrasameer7175 3 года назад
Badham oil mugathu thechaal mugathe romangal kuduthalaayi undaakumo
@jamsheedafirosh6993
@jamsheedafirosh6993 3 года назад
Pacha manjal mathiyavumo
@shareepkl5643
@shareepkl5643 3 года назад
Dr.ulcer nu endhengilum oru marunnu parayumo...
@ammuzzworld9170
@ammuzzworld9170 3 года назад
Sir thanks
@sujithasubash4719
@sujithasubash4719 3 года назад
👍👌
@liyarose8320
@liyarose8320 3 года назад
Kastoorimangal powder use cheythal kuzapamundo
@daileyhobbies989
@daileyhobbies989 3 года назад
ഇക്കാ... എനിക്ക് pcod കാരണം മാണ്.... കുറെ hair ഉണ്ട് കട്ടിയുള്ളതാണ്... താടിയും മീശയും....
@muhammedmommi7533
@muhammedmommi7533 Год назад
Ente dr re njn laiysar ചെയ്യാൻ thudaghi.. പുരുഷന്മാരെ പോലെ കട്ടിയുള്ള hair ആണ് varunadh.. ഇതു chiydhit കുറയുകയാണെങ്കിൽ dr k oru നോട്ടുമാല ഇട്ടുതരും 😅athrak ten ഉണ്ട് enik
@asharaju3813
@asharaju3813 3 года назад
Garlic powder use cheyyamo?
@drsajidkadakkal3327
@drsajidkadakkal3327 3 года назад
പാടില്ല
@nightfall_yt1867
@nightfall_yt1867 3 года назад
Enikk pcod undu Thadi bhakathanu kooduthal hair kanunnath.vellulli ethra edukkanam 1spoon kadukenna .vellulli?
@ansilasherin4318
@ansilasherin4318 Год назад
Ninghal use cheithoo? Result kittiyo ? Pls reply
@althafa8779
@althafa8779 3 года назад
കസ്തൂരി മഞ്ഞൾ podi ഉപയോഗിച്ചാലും മതിയോ
@khairunneesavt1926
@khairunneesavt1926 2 года назад
Edh.kuttikalķ chayyamo?
@sajanckitchen6452
@sajanckitchen6452 3 года назад
Kollam
@afrasafvan0177
@afrasafvan0177 3 года назад
Kasthoori manjal powder use akkan pattumooo..Plz reply sir🙏🏻
@jumanabaazziii4442
@jumanabaazziii4442 3 года назад
Enganeyaan add akkande. 1:2 enna reethiyil mathiyo
@rinsharinu656
@rinsharinu656 Год назад
Kastoori mannal tanne venoo
@sirajthooval8720
@sirajthooval8720 3 года назад
ഇത് എവിടുന്നാ ഷൂട്ട് ചെയ്തേ, നല്ല കാറ്റ് ഉണ്ടല്ലോ
@sunainankp8711
@sunainankp8711 3 года назад
Kaduk ennayude pakaram vere enna use cheyyan pattuo
@ayishakani9948
@ayishakani9948 3 года назад
No
@ramlaramla126
@ramlaramla126 3 года назад
Coconut oil upayogikaan patumo
@ranaah9832
@ranaah9832 3 года назад
15 vayass ulla kuttikk use cheyyaan pattumo
@midlaajalamdulillha8447
@midlaajalamdulillha8447 2 года назад
Pinneyum berumo hair mugathil
@sajithavinod2411
@sajithavinod2411 3 года назад
Sir antay molkku 9 yers aullu itu use cheyyamo
@muhammedsali182
@muhammedsali182 3 года назад
Thaadi varaan enthaanu marunnu
@hadiyashanavas7536
@hadiyashanavas7536 3 года назад
Dr എനിക്ക് pcod ഉണ്ട് upperlipsil hair ഉണ്ട് അപ്പോൾ ഇത് daily use ചെയ്യണമോ പിന്നെ കസ്തൂരി മഞ്ഞൾ പൊടി ഉപയോഗിക്കാമോ pls rply
@husniyafazlu6841
@husniyafazlu6841 3 года назад
Pcod ഉള്ളവർക്ക് ഇത് ഉപയോഗപ്രദമാണോ
@shifapathu3481
@shifapathu3481 3 года назад
പറയൂ dctr
@ashkarali3731
@ashkarali3731 3 года назад
Plse reply
@ramlaramla126
@ramlaramla126 3 года назад
Nosile black line pokaan nthaa oru vazhi
@aarshp653
@aarshp653 3 года назад
Pcod und dr so facial hair pokumo ith use cheythal
@user-mh5zs5cd6x
@user-mh5zs5cd6x Год назад
Pcod എന്നാൽ എന്താ?
@umerfarooksong1669
@umerfarooksong1669 3 года назад
Ella dhivasavum use cheyyano
@Hiux4bcs
@Hiux4bcs 3 года назад
പച്ച മഞ്ഞൾ പറ്റുമോ
@rishanrifan3812
@rishanrifan3812 3 года назад
എത്ര ദിവസം purattanam
@kariveppilaentertainment6859
@kariveppilaentertainment6859 5 месяцев назад
ആണുങ്ങൾക്ക് പറ്റുമോ ചെവിയിലെ രോമം കളയാൻ
@ShakkiraM-st5hb
@ShakkiraM-st5hb Год назад
തേന് പുരട്ടിയാൽ രോമവളർച്ച ഇല്ലാതാക്കാൻ പറ്റുമോ
@ashas6839
@ashas6839 3 года назад
Neettalu maran entha cheyandath..
@drsajidkadakkal3327
@drsajidkadakkal3327 3 года назад
Honey 🍯 ഉപയോഗിക്കാം
@shafna__4195
@shafna__4195 3 года назад
Enik hormon change kaaranam.. Nallom romam valarunn...thaadiyilum nd.. Athu Maran ntha vazhi
@sumayyasumi9726
@sumayyasumi9726 3 года назад
Anikumsaime parashnam
@mubeenasalim9465
@mubeenasalim9465 3 года назад
ഞാൻ 12 ദിവസമായി ഇത് പുരട്ടുന്നു പുരട്ടിയ ഭാഗം പൊള്ളി അടർന്നു പോയി ഇനി എന്ത് ചെയ്യും ഡോക്ടർ അവിടെ നിറം മാറി കറുപ്പ് ആയി വേറെ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ
@rinufidha2901
@rinufidha2901 2 года назад
Pinneed enthenkilum maattam undayo pls reply
Далее
❌Разве такое возможно? #story
01:00
Classic Italian Pasta Dog
00:20
Просмотров 5 млн