Тёмный

"Navakaabhishekam Kazhinju"| Guruvayur Kesavan | Malayalam Film Song HD 

Evergreen Film Songs
Подписаться 1,1 млн
Просмотров 4 млн
50% 1

"Navakaabhishekam Kazhinju" | Guruvayur Kesavan | Malayalam Film Song HD
Directed by Bharathan
Written by Puthur Unnikrishnan
N. Govindankutty (dialogues)
Screenplay by N. Govindankutty
Produced by M. O. Joseph
Starring Jayabharathi
Adoor Bhasi
M. G. Soman
Sukumari
Cinematography Ashok Kumar
Edited by M. S. Mani
Music by G. Devarajan
Production
company
Manjilas
Distributed by Manjilas
Release date
17 November 1977
Country India
Language Malayalam
Film : Guruvayur Kesavan
Song :"Navakaabhishekam Kazhinju"
Singer :K. J. Yesudas
Lyrics :P. Bhaskaran
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 843   
@Mor_Vaahan_369
@Mor_Vaahan_369 7 месяцев назад
Who's watching in 2024.
@sunithac1541
@sunithac1541 4 месяца назад
എപ്പോഴും കേൾക്കുന്നു 🙏🙏🙏🙏
@indiramenon6577
@indiramenon6577 4 месяца назад
Me and many. Any problems?
@tamohanan7625
@tamohanan7625 3 месяца назад
Nllaarubkthiganam
@mollykuttyjoseph8153
@mollykuttyjoseph8153 2 месяца назад
ഞാൻ
@mythoughtsaswords
@mythoughtsaswords 2 месяца назад
Who will not?
@Anilkumar-fb1kw
@Anilkumar-fb1kw 2 года назад
പാട്ട് പഠിച്ചിട്ടില്ല എങ്കിലും കേട്ട് കേട്ട് കുറച്ചു പാടും. മിക്കവാറും ഞാൻ മാത്രമേ കേൾക്കാറുള്ളു. വള്ളിപുള്ളി തെറ്റാതെ ഈ പാട്ട് മുഴുവൻ അറിയാം. പാടാനും വലിയ ഇഷ്ടമാണ്, വലിയ ആഗ്രഹം ആണ്. പക്ഷെ ഒരിക്കലും പാടി മുഴുമിക്കാൻ പറ്റിയിട്ടില്ല. ഓട്ടിസവും, തുടർന്ന് മാനസീക രോഗിയും ആയ എന്റെ ഒരേ ഒരു മകൻ അടുത്തുള്ളപ്പോൾ മാത്രം ഞാൻ ഈ പാട്ട് പാടും. എന്തിനാണെന്നോ ? " ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു കണ്ണന്റെ കളികളും കണ്ടു ഞാൻ... കണ്ടു ഞാൻ.. " എന്ന വരി പാടുമ്പോൾ - - ഉറക്ക ഗുളികകൾ ചേർന്ന മരുന്നുകൾ കഴിച്ചു, ഏതാണ്ട് മുഴുവനായി കുനിഞ്ഞുപോയ കഴുത്തും , പാതി അടഞ്ഞ കണ്ണുകളുടെ ഉള്ളിൽ മുകളിലേക്കു പൊയ്പ്പോയ കൃഷ്ണമണികളെ വളരെ പ്രയാസപ്പെട്ട് അല്പം താഴ്ത്തി, ആ വരണ്ട കണ്ണുകൾ കൊണ്ടു എന്നെ വളരെ പ്രയാസപ്പെട്ട് നോക്കി , അതിലും പാടുപെട്ട് ഒന്ന് ചിരിച്ചു കൊണ്ട് വിറക്കുന്ന, മെലിഞ്ഞുപോയ കൈവിരലുകൾ കൊണ്ടു, എന്റെ കൈയിൽ തടവി, തടവി, ചിലപ്പോൾ ഒന്ന് അമർത്തി പിടിച്ചു കൊണ്ടു പറയും " അച്ചാ, അച്ചാ.. വിഷമിക്കണ്ട അച്ചാ,.. അച്ചൻ കരയണ്ട അച്ചാ.. .. എന്ന് നാക്കു തിരിയാത്ത , കുഴഞ്ഞ രീതിയിൽ അവൻ പറയുമ്പോൾ... ഈ പാട്ടിന്റെ മായിക വരികളിൽ, അതിന്റെ അർദ്ധങ്ങളിൽ, ഈശ്വരൻ എന്റെ മകന്റെ, എന്റെ കരളിന്റെ തങ്ക കുടത്തിന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്ന് അവതരിച്ച സത്യം മനസിലാക്കുന്നു. എന്റെ ഹൃദയത്തിന്റെ കണ്ണീർ തുടക്കാൻ എന്റെ ഉണ്ണിക്കല്ലാതെ മാറ്റാർക്കാ കഴിയുക ? ഈശ്വരൻ എന്നത് സത്യമാണോ എന്നു പറയാൻ ഞാൻ ആളല്ല. പക്ഷെ ഈശ്വരനിൽ സത്യം ഉണ്ട് എന്ന് എനിക്ക് ബോധ്യമായി. (ഇത് വായിച്ച എല്ലാ നല്ല മനസ്സുകളെയും വണങ്ങുന്നു )
@sudheesh3977
@sudheesh3977 2 года назад
ഗിരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@theindiapress
@theindiapress 2 года назад
🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥 കൃഷ്ണാ ഗുുവായൂരപ്പാ
@bose7039
@bose7039 2 года назад
🙏
@joshismith2373
@joshismith2373 2 года назад
ഭഗവാൻ എല്ലാം കാണുന്നുണ്ട് സഹോദര. വിഷമിക്കണ്ട. ഭഗവാൻ അറിയാതെ ഒന്നും നടക്കില്ല നമ്മുടെ ജീവിതത്തിൽ. എല്ലാം അറിയുന്ന ഭാഗവാൻ ഒരു നാൾ കണ്ണ് തുറക്കും തീർച്ച. 🙏🙏🙏🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏
@arunm.s3010
@arunm.s3010 2 года назад
🙏🙏🙏🙏
@sreeshnamk1674
@sreeshnamk1674 4 года назад
എന്റെ ഗുരുവായൂരപ്പാ നിന്നെ കാണാൻ കോതിയാകുന്നു
@jithin8484
@jithin8484 3 года назад
Kanaaaass
@VenuGopal-ck7sr
@VenuGopal-ck7sr 3 года назад
@@jithin8484 😊😊😊😂😂സാർ
@mvin1688
@mvin1688 3 года назад
♥️🙏👍
@sumathisumathicp2749
@sumathisumathicp2749 3 года назад
പൂജ പു ഷ് 🅿
@ucap6420
@ucap6420 3 года назад
എനിക്കും കാണാൻ കൊതിയാകുന്നു 🕉️🙏
@haridas1740
@haridas1740 3 года назад
"കേൾക്കാൻ കഴിഞ്ഞത് പുണ്യം, കാണാൻ കഴിയുന്നത് മഹാപുണ്യം."
@aswinravi5861
@aswinravi5861 2 года назад
Sathyam 💯
@jubygeorge7986
@jubygeorge7986 2 года назад
ഞാൻ ഒരു ക്രിസ്ത്യൻ ആണ്, പക്ഷെ സംഗീതം ഇഷ്ടം ഉള്ള ഞാൻ, ശാസ്ത്രിയ സംഗീതം, കർണാടക സംഗീതം, ഇഷ്ടം ആണ് എങ്കിൽ പോലും, ഇത്തരം ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ ഹൃദയം ഭക്തിയിൽ ആകുന്നു, പലപ്പോഴും ഇത്തരത്തിൽ ദേവന്മാർ, ദേവി എനിക്ക് രാത്രിയിൽ പ്രേത്യഷാപെടാറുണ്ട്
@geethakumar7839
@geethakumar7839 Год назад
Ellam onnu thanneyanu cheta
@DanishPR.Atheist
@DanishPR.Atheist Год назад
Christians don't come under Homo sapiens?
@krishnaprasadkrishnan5699
@krishnaprasadkrishnan5699 Год назад
Aham bramasmi….
@krishnaprasadkrishnan5699
@krishnaprasadkrishnan5699 Год назад
Onnineyum andhamayi viswasikkalle…
@santhoshjd
@santhoshjd Год назад
സ്ഥിരം cemment ആയി മാറി
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
ദാസേട്ടന് ഇങ്ങനെ പാടുവാൻ ഉള്ള കഴിവ് എല്ലാദൈവങ്ങളും ഒന്നിച്ചു അനുഗ്രഹം കൊടുത്തു.... 💕
@Songoffeels9162
@Songoffeels9162 Год назад
Exaclly 👌👌👌👌👌👌🙏🙏🌹🌹🌹🌹🌹🌹
@vijayar3106
@vijayar3106 4 года назад
അതിമനോഹരഗാനം എത്രകേട്ടാലും മതിവരില്ല ഭാസ്ക്കരന്‍മാസ്റ്ററെ നമിക്കുന്നു
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
💓ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു...!! 💓ശ്രീകൃഷ്ണ സ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു. 💓ശ്രീകൃഷ്ണ ചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും. 💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും. 💓ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ മനസ്സു ശാന്തമാവും. 💓ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും. 💓ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരാവും. 💓ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും. 💓ശ്രീകൃഷ്ണന് ധൂപം സമർപ്പിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം ഒഴിഞ്ഞു പോകും. 💓ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപ്പിച്ചാൽ നമ്മുടെ ജീവന്റെ ആരാമം മാഹാത്മ്യമേറിയതാവും. 💓ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും. 💓ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും. 💓ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും. 💓ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും. 💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രാർത്ഥിച്ചുറങ്ങിയാൽ നമുക്ക് ആ ചൈതന്യത്തെ ദർശിക്കാൻ സാധിക്കും. 💓ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും. 💓ശ്രീകൃഷ്ണ ഭഗവാന് അർപ്പിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും. 💓ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാര വിഷയങ്ങൾ ഇല്ലാതാകും. 💓ശ്രീകൃഷ്ണ നോടെന്തും ചോദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും. 💓ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഃഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും. 💓ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം ധ്യാനത്തിൽ വച്ച് സംരക്ഷിക്കും. 🌹🙏🌹ഹരേ കൃഷ്ണ. കൃഷ്ണ ഗുരുവായൂരപ്പാ🌹🙏🌹
@aryaunni7180
@aryaunni7180 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
@@aryaunni7180 🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
@@aryaunni7180 *സഹോ എന്റെ ഈ കൊച്ചു യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ... എന്റെ ഈ Dp രണ്ട് തവണ തൊട്ടാൽ എന്റെ യൂട്യൂബ് ചാനൽ കാണാം...* 🙏🏻🙏🏻🙏🏻🙏🏻
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
@@aryaunni7180 *ഹരേ കൃഷ്ണാ🙏🏻🙏🏻*
@satidevi8260
@satidevi8260 3 года назад
Sathi Nambiar. 3 kollamayee BHAgAVANE kandittu , any Ande jeevithil nadakumoo andooo ; Corona poyal alle Patoolu ☺️
@divakaranmd7543
@divakaranmd7543 15 дней назад
എത്ര മനോഹരമായ ശബ്ദം. ഭൈരവി കേൾക്കുമ്പോൾ എന്ത് സുഖം. ആനന്ദഭൈരവിയിലെത്തുമ്പോൾ ആനന്ദത്തിലാറാടുന്നു. അഭിനന്ദനങ്ങൾ.👍👍👍🙏🙏🙏
@harekrishna6497
@harekrishna6497 4 года назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏സമസ്ത ലോകാ സുഖിനോ ഭവന്തു 🙏ഓം ശാന്തി ശാന്തി ശാന്തിഃ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️വസുധൈവ കുടുംബകം (ലോകമേ തറവാട് )
@sureshpalan6519
@sureshpalan6519 2 года назад
ഒരു നിർമാല്യം തൊഴുത പ്രതീതി. ഗാനശില്പികളായ ഭാസ്കരൻ മാസ്റ്റർ, സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ എന്നിവർക്ക് എന്റെ കൂപ്പു കൈ.
@mvin1688
@mvin1688 2 года назад
💛🙏💛
@nandakumarpp1632
@nandakumarpp1632 2 года назад
@@mvin1688 z
@krishnarajk9175
@krishnarajk9175 2 года назад
Bkzkkskskskkzkzkz
@krishnarajk9175
@krishnarajk9175 2 года назад
Yyhggghhjnjnnmnbnbbh
@krishnarajk9175
@krishnarajk9175 2 года назад
Jkjjjjjjjzjjxjxjxnmdmajajkzkzkzkzkzkz
@hicinternationalcargoriyad8545
ദേവരാജൻ മാഷിന് തുല്യം ദേവരാജൻ മാഷ് മാത്രം..ഇത് പോലെ എത്രയെത്ര ഗാനങ്ങൾ ...സംഗീത കുലപതിക്ക് പ്രണാമം 🥰
@josephkollannur5475
@josephkollannur5475 Год назад
ഗുരുവായൂരപ്പ ഭക്തി ഗാനങ്ങളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ആണ് ഇത്.
@ucap6420
@ucap6420 Год назад
Me too 🙏
@vijayantv1170
@vijayantv1170 10 месяцев назад
ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@VasanthaLakshmi-q3c
@VasanthaLakshmi-q3c 2 месяца назад
Enikkum
@prajishcrayons7219
@prajishcrayons7219 2 года назад
ദൈവത്തിന്റെ വരദാനം ദാസേട്ടൻ ...... കേട്ടാലും കേട്ടാലും മതിവരാത്ത മനോഹര ഗാനം
@vishnukumarv6971
@vishnukumarv6971 3 года назад
ദാസേട്ടന്റെ ശബ്ദം അന്തരീക്ഷമാകെ നിറയുന്നു ❤️
@maabharati3835
@maabharati3835 3 года назад
Vishnu Kumar sir, it is learned that your gold smuggler cheif minister is looting the property of guruvayoorappan.to fill his treasurey . reason.to full fill the loss incurred due to Wuhan virus covid.are you all happy about it. keralites from outside the state are very sad and unhappy...advise the lal salam c.m to the richest churches and masjids why only temples
@bindhujamalppan9476
@bindhujamalppan9476 3 года назад
@@maabharati3835 shame
@maabharati3835
@maabharati3835 3 года назад
@@bindhujamalppan9476 why should I feel ashamed, man,you all should be ashamed of yourself for turning the so called God's own country to a bloody demons paradise. Shame,shame,shameful.
@mvin1688
@mvin1688 2 года назад
❤️🙏KJ🙏❤️
@krnnamboothiri6493
@krnnamboothiri6493 2 года назад
Guruvayoorappaa namovaakam
@harikrishnanp452
@harikrishnanp452 3 года назад
കൃഷണാ ഗുരുവായൂരപ്പ 🙏 ..... ഗുരിവായൂർ പോയ പ്രതീതിയാണ് പാട്ട് കേൾക്കുമ്പോൾ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം ഒന്നു വേറെയാണ്..! 💗🙏
@ananthunarayanan5006
@ananthunarayanan5006 5 лет назад
@1:45: ഗുരുവായൂർ ക്ഷേത്രത്തിന്റെ പഴയ കാല മനോഹാരിത. ചുറ്റിനും എന്തു പച്ചപ്പാണ്. തെങ്ങിൻ തോപ്പുകളും പഴയ തറവാടുകളും ഒക്കെയായി നല്ല ശാന്തമായ ഗ്രാമീണ അന്തരീക്ഷം. ഇന്ന് ... കോൺക്രീറ്റ് വനമായിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടു പോയ ആ ഗതകാല ഭംഗി ഇങ്ങനെയെങ്കിലും അവശേഷിക്കുന്നുണ്ടല്ലോ.
@sujithkumar2287
@sujithkumar2287 4 года назад
@@reddevils8401 ഇപ്പോഴും അയിത്തം ഒകെ ഉണ്ടോ ആവോ?
@pythonking_stem1527
@pythonking_stem1527 Год назад
@@sujithkumar2287 is it orginal guruvayoor ? did they allow shooting?
@STORYTaylorXx
@STORYTaylorXx 8 месяцев назад
​@@sujithkumar2287വയനാട്ടിലെ ചില ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉണ്ടെന്നാണ് കേട്ടത്
@unnikrishnanpg7150
@unnikrishnanpg7150 Год назад
എത്ര കേട്ടാലും മതിവരാത്ത ഭഗവാന്റെ ഇഷ്ടഗാനങ്ങളിൽ പ്രിയപ്പെട്ട ഗാനം
@smithakrishnan1882
@smithakrishnan1882 Год назад
ജീവനാണ് കണ്ണൻ...... ഒരിക്കലും കൈ വിടാത്ത പുണ്യം 🙏🏻..... ശ്വാസം ഉള്ളിടത്തോളം ഭഗവാനെ സ്നേഹിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥന 🙏🏻🙏🏻
@bahulayanbahu
@bahulayanbahu Год назад
🌹🙏♥️♥️♥️🙏
@lathikacm534
@lathikacm534 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ.....💟 നിന്നെ വന്ന് കണ്ട് തൊഴാനുള്ള ഭാഗ്യം തരണേ🙏🙏
@kamalagovindan4785
@kamalagovindan4785 Месяц назад
എൻ്റെ പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ🙏🙏🙏
@balachandranparameshwaran9094
@balachandranparameshwaran9094 2 года назад
ദാസേട്ടന്റെ ആ സമയത്തുള്ള ശബ്ദം 🙏🏼 ദൈവാനുഗ്രഹം തന്നെ 👌👌
@pythonking_stem1527
@pythonking_stem1527 Год назад
..NavakaabhishekamKazhinju .. ഇത് ശരിക്കും ഗുരുവായൂരപ്പൻ ആണോ?
@girijanair5072
@girijanair5072 2 года назад
ഈ പാട്ട് കേട്ടാൽ ഗുരുവായൂരപ്പനെ കണ്ടു തൊഴുത പോലെയായി എന്നും കേൾക്കാനും കാണാനും ആഗ്രഹിക്കുന്നു 🙏🙏കൃഷ്ണ രാധേ ശ്യാം 🙏ഹരേ കൃഷ്ണ.... 🙏
@pdamodaran686
@pdamodaran686 23 дня назад
ഗുരുവായൂരപ്പൻ എന്ന് കേൾ ക്കുമ്പോൾ കണ്ണ് നിറയും
@vishnusankerctk8738
@vishnusankerctk8738 4 года назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ സ്വാമി ലോകാ സമസ്താ സുഖിനോ ഭവന്തു
@pythonking_stem1527
@pythonking_stem1527 Год назад
..NavakaabhishekamKazhinju .. ഇത് ശരിക്കും ഗുരുവായൂരപ്പൻ ആണോ?
@sara.rath0
@sara.rath0 3 месяца назад
​@@pythonking_stem1527 ശ്രീകോവിലിനുള്ളിൽ electric lights ഇല്ല, അതിനാൽ ഇത്രയും വ്യക്തമായി കാണാനാവില്ല. നെയ്‌വിളക്കിൻ്റെ വെളിച്ചത്തിലെ വിഗ്രഹം കാണാനാവൂ..
@udayansahadevan1715
@udayansahadevan1715 18 дней назад
സത്യം പറഞ്ഞാൽ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഇവ. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ സാധിക്കുമോ 👍🏻👍🏻
@jayeshks7265
@jayeshks7265 Год назад
ആദ്യം ഓർമയിൽ വരുന്ന ഭക്തിഗാനം 🙏
@souravsreedhar5310
@souravsreedhar5310 2 года назад
നവകാഭിഷേകം കഴിഞ്ഞു.... എന്റെ ഇഷ്ട ഗാനം . P ഭാസ്കരൻ മാസ്റ്ററുടെ മനോഹരമായ വരികൾ , എന്റെ ഇഷ്ട സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ അടിപൊളി സംഗീതം , ദാസേട്ടന്റെ മനോഹരമായ ആലാപനം . സാക്ഷാൽ ഗുരുവായൂരപ്പൻ നമ്മുടെ മനസ്സിൽ ഉണ്ടാവും. ഒരു ഭക്തിസാന്ദ്രമായ ഒരു ഗാനം.... ആരഭി വളരെ മനോഹരമായ രാഗം... നല്ല ഒരു പാട്ട് ....🙏🙏🙏🙏❤️❤️❤️❤️❤️❤️💯💯💯💯💯💯💯🥰🥰🥰🥰🥰🥰
@rahulrpillai157
@rahulrpillai157 4 года назад
കണ്ണാ ഗുരുവായൂർ അപ്പ കാത്തോളണേ
@jithink.v.6277
@jithink.v.6277 3 года назад
മ്യൂസിക് ഡയറക്ടർ : G ദേവരാജൻ മാസ്റ്റർ (നിരീശ്വരവാദി )😍😍😍😍
@akshaysreedharnamboothirip5886
@akshaysreedharnamboothirip5886 3 года назад
സംഗീതത്തിന് അതൊന്നും വിഷയം അല്ല സ്വാമി അയ്യപ്പൻ സിനിമക്ക് വേണ്ടി ഗാനങ്ങൾ ഉണ്ടാക്കിയത് വയലാർ - ദേവരാജൻ ടീം ആണ്.... അവർ രണ്ട് പേരും നിരീശ്വര വാദികൾ ആണ്..... പക്ഷേ അതിലെ വരികളും സംഗീതവും ഒരു ഈശ്വരവദി ഉണ്ടാകുമോ എന്ന് സംശയം ആണ്..... അതാണ് സംഗീതം
@Sreebaba-tn8gh
@Sreebaba-tn8gh 2 года назад
@@akshaysreedharnamboothirip5886 100% correct agaaude murupadikumbil kodi namaskaram swami ayypanil thumiyal threkuna mukkangil chumachrichupotte yanaganvum ever thanee alle tune chydirkunath sangithanu mubil vere onum ella
@vishnukashi5324
@vishnukashi5324 Год назад
Avarayirunnu yadhartha eashwara vishwasikal
@josephkollannur5475
@josephkollannur5475 Год назад
@@akshaysreedharnamboothirip5886 യൂസഫലി കേച്ചേരി എത്രയോ ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയിട്ടുണ്ട് ? അദ്ദേഹം ഹിന്ദു മത വിശ്വാസി ആയിട്ടാണോ ?
@bijuaravind2009
@bijuaravind2009 4 года назад
old is gold ഗുരുവായൂരപ്പൻ്റെ അതേ കമനീയവിഗ്രഹം അവിടുത്തെ പൂജാദികർമ്മങ്ങൾ നേരിട്ട് കാണുന്നത് പോലെ
@vsankar1786
@vsankar1786 2 года назад
സുന്ദര ഭക്തിസാന്ദ്ര ഗാനം...! അഭിഷിക്തനായ ഭഗവാൻ്റെ കമനീയ വിഗ്രഹത്തിൽ മേൽപ്പത്തൂരിൻ്റെ വിഭക്തിയിലെ ദിവ്യസ്വരൂപനെയും ,പൂന്താനത്തിൻ്റെ ഭക്തിയിലെ കാരുണ്യസ്വരൂപനെയും ദർശിക്കുന്നു , കവി...! പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭക്തിപുരസ്സരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ ഭക്തിസാന്ദ്ര സുന്ദരമായ ഈണം ,ആസ്വാദകമനസിനെ ഭക്തിസാന്ദ്രമാക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! ഗാനശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
@pgn4nostrum
@pgn4nostrum 3 года назад
Dr Kj yesudas കണ്ട കണ്ണന്റെ രൂപം അദ്ദേഹം കാണുന്ന രൂപം... അതുക്കുംമേലേ ഗുരുവായൂർദർശനം പലതവണ നടത്തിയ ഞാൻ കണ്ടിട്ടില്ല 😊😊 ഗുരുവായൂരപ്പാ... ഇനിയും ആ പരീക്ഷണം മതിയായില്ല..അല്ലേ😢
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
NJAAN, KANDOO,!!!!!NJAAN... MATHRAMEE... KANDULLOO!!!👍👍👍🙏🙏🙏👌👌👌👏👏👏🌹🌹🌹🌹
@sithalakshmipk2790
@sithalakshmipk2790 3 года назад
Yellavarum kaaNunnu. But vEReA vEReA reethiyil, yellavarum avanavante manodharmam anusarichu kaaNunnu.👍
@narayaniyer5723
@narayaniyer5723 5 лет назад
Guruvayurapa Please Bless All
@ull893
@ull893 4 года назад
He always blesses all. He is unconditional love for all. Just feel that you are already blessed by him, in your heart. That's all you need to do. And one more thing, don't worry about others. Let them find thier life and truths. Peace. 😊💖
@balakrishank4141
@balakrishank4141 4 года назад
B
@sunithasuni1333
@sunithasuni1333 3 года назад
Krishnaa
@sunithasuni1333
@sunithasuni1333 3 года назад
True
@narayaniyer5723
@narayaniyer5723 3 года назад
@@ull893 Thanks Mohan. 🙏
@radhaskumar516
@radhaskumar516 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@PradeepKumar-xw7hz
@PradeepKumar-xw7hz 4 года назад
ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ..
@SachuSachu-f8u
@SachuSachu-f8u Месяц назад
ആരോഗ്യ പ്രതിരോധമുണ്ടാകുബോഴും പ്രതിസന്ധി നേരിടുമ്പോഴും ഒറ്റപ്പെടുമ്പോഴുമൊക്കെ ശ്രീകൃഷ്ണ ഭഗവാനല്ലാതെ മറ്റാശ്രയമില്ല കൃഷ്ണാ ഗുരുവായൂരപ്പാ
@udayansahadevan1715
@udayansahadevan1715 Год назад
ശെരിക്കും ഗുരുവായൂർ തിരുനടയിൽ നിന്ന് കണ്ണനെ തൊഴുന്ന പോലെയുണ്ട്............ 🙏🏻🙏🏻🙏🏻
@pythonking_stem1527
@pythonking_stem1527 Год назад
is it orginal?
@sooryars3086
@sooryars3086 10 месяцев назад
കണ്ണ് തുറന്നാ മതി കണ്ണാ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️✨✨✨✨
@mallunerve
@mallunerve 4 года назад
2020 viewer like here
@sreejithvaleryil9593
@sreejithvaleryil9593 4 года назад
🙏Om Namo Narayanaya🙏
@annievarghese6
@annievarghese6 4 года назад
Dasettante.sruthimanoharamaya.ganam.
@maheswarvijay147
@maheswarvijay147 2 года назад
എത്ര വർണ്ണിച്ചാലും പിന്നെയും പിന്നെയും എന്റെ ഭഗവാനെ വർണ്ണിക്കാൻ വാക്കുകൾ ബാക്കി. ഈ ജന്മത്തിന്റെ സുകൃതം
@sanjeevnpillai5104
@sanjeevnpillai5104 3 года назад
ഉണ്ണിയായ് മുന്നിൽ വന്നു കണ്ണുനീർ തുടച്ചൊരു... 😢 ...
@aryaunni7180
@aryaunni7180 3 года назад
കണ്ണന്റെ കളികളും കണ്ടു ഞാൻ 😘🙏🙏🙏...
@Sreeletham2256
@Sreeletham2256 Год назад
എന്റെ ഭഗവാനെ കൃഷ്ണ Ananthakodi നമസ്കാരം ഭഗവാനെ 🙏🙏🙏🙏
@1aadithya9c25
@1aadithya9c25 3 года назад
Pls forgive me for my sin 🙏🏻🥺🙏🏻🥺 I insulted a beloved person of me... I am feeling their absence 😭ayya pls bless me and forgive me my Lord... I want that person 🙏🏻🥺😭
@rasmi.p.rrasmi454
@rasmi.p.rrasmi454 Год назад
Krishna....eniku orale othiri eshtayi. Appaye pole thonni ....eniku sadichu tharavo.....🙏🙏🙏🙏🙏🙏
@pt5611
@pt5611 2 года назад
എന്റെ കൃഷ്ണാ...എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.ഉണ്ണിയായി മുന്നിൽ വന്ന് കണ്ണുനീർ തുടക്കുന്ന ഭഗവാൻ
@MN-xx6fv
@MN-xx6fv 2 года назад
🙏🙏🙏🙏🙏🙏
@muralisowabhi
@muralisowabhi 4 года назад
Krishna vasudeva Guruvayoorappa....pls create some opportunity to get Ur divine darshan by make us to come guruvayoor as soon as possible ...can't wait more Bhagavane...pls shower ur mercy on us😌😌😌🤲🤲🤲🙏🙏🙏krishna 3 years over...how long do u make me to wait to give your darshan swamy? Why 😢😢😢😢i cant wait more.dont u know my prayers ?
@sribalaji85
@sribalaji85 Год назад
Am also waiting :'(
@sivaramakrishnanvenkataram677
@sivaramakrishnanvenkataram677 4 года назад
உன்னை காணும் பாக்கியம் கிடைக்க உன் அருள் வேண்டும்
@aswinravi5861
@aswinravi5861 2 года назад
Ethra kettalum mathi varatha bagavan sree krishnante anusmaraneeya gaanam.ambala nadayil ethi kai koopan oru punyam thanne cheyyanam.krishna guruvayoorappa....anugrahikkane.
@akshaykumar-dd9et
@akshaykumar-dd9et 4 года назад
ദാസേട്ടൻ songs പൊളിയാണ്. കണ്ണാ കാത്തുകൊള്ളണമേ 🙏
@MohitGupta-mo5jr
@MohitGupta-mo5jr 2 месяца назад
Jai shree hari 😊😊
@aritrabanik4219
@aritrabanik4219 3 года назад
I'm bengalee from heart loves and respect malayalis and malayalam song very very much. A die heart fan of lord padmanabhiswamy venkateshwaran guruvayurappan.
@mmdasmaruthingalidam7558
@mmdasmaruthingalidam7558 2 месяца назад
ഓം ശ്രീ ഹരയേ നമഃ🕉️🙏🕉️
@harisankar8142
@harisankar8142 3 года назад
ഹന്ത! ഭാഗ്യം ജനാനാം! 🙏🙏
@suvarnav1268
@suvarnav1268 4 года назад
ഗുരുപവനപുരേശ്വര ഗുരുവായൂരപ്പ 🙏🙏🙏
@sreesankaran7694
@sreesankaran7694 4 года назад
Dasettan evokes such devotion with his glorious Voice in this tribute to Guruvarooppan..on this one..great lyrics by Bhaskaranmash and music by the great Devarajan.. all the songs in this movie were great
@vijayabhaskarradhakrishnan3569
@vijayabhaskarradhakrishnan3569 2 месяца назад
I don't know malyalam came here to listen only because of ganagandarva yesudas❤
@anilakshay6895
@anilakshay6895 27 дней назад
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഓലത്തിയറ്ററിൽ കണ്ടതാണ് ഈ സിനിമ
@harikumarkrishnannair3473
@harikumarkrishnannair3473 3 года назад
Eyes fill up tears....when never I hear this song with that beautiful voice.... Om Namo Bagavathe vasudeva
@vijayanair8025
@vijayanair8025 Год назад
ഹരേ കൃഷ്ണാ....❤️ശ്രീ ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏
@sathis1618
@sathis1618 3 года назад
എത്ര കേട്ടലും മതി വരുന്നില്ല 👍
@harisankar8142
@harisankar8142 3 года назад
This song is like an energy source. Everytime you hear it you would feel charged up and refreshed from everything around you.
@abhijithsagar4398
@abhijithsagar4398 3 года назад
Truth 🙏🌺😍
@mohankumarc2767
@mohankumarc2767 2 года назад
വാസ്തവം..പ്രത്യേകിച്ച് രണ്ടാമത്തെ ചരണം.
@akshaymithra1146
@akshaymithra1146 2 года назад
Sync cox@@mohankumarc2767 xx*u
@akshaymithra1146
@akshaymithra1146 2 года назад
@@abhijithsagar4398 z
@wayfarerdreamz
@wayfarerdreamz 3 года назад
ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും..
@kamalagovindan4785
@kamalagovindan4785 2 месяца назад
പൊന്നു തിരുമേനി അങ്ങയുടെ സുപ്രഭാതം വളരെ നന്നായിട്ടുണ്ട് എത്ര കേട്ടാലും മതിയാകുയില്ല ഹരേ കൃഷ്ണാഗ്രൂപ്പിലും മറ്റു പലർക്കും അയച്ചു കൊടുത്തു.🙏🙏🙏
@sreekanthm4609
@sreekanthm4609 4 года назад
ഹരേ വാസുദേവാ കൃഷ്ണാ 🙏
@SUNDARESWARANR-vt6zp
@SUNDARESWARANR-vt6zp 7 дней назад
May God bless all
@aravindkr5613
@aravindkr5613 2 месяца назад
ഞാൻ കാണും പഴയ സിനിമകൾ. ഞാൻ കേൾക്കും പഴയ പാട്ടുകൾ 👌. പുതിയ ഒന്നും കാണില്ല. കേൾക്കില്ല
@VigneshSR23
@VigneshSR23 5 лет назад
Guruvayyooorappaa krishnaa ....
@kunj0081
@kunj0081 Год назад
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sooryars3086
@sooryars3086 Месяц назад
UGC NET exam നാളെയാണ് കൂടെ ഉണ്ടാകണമേ കണ്ണാ🙏🙏❤️❤️
@rajiramesh6191
@rajiramesh6191 Год назад
Bhagavane...ee..janmam....ninne...vannu..thozhaan..kazhiyumo..enikk...vazhichelavinulla....sambathikam...polumente..kayyililla....kanneeril...nananja.oru..thulasimathram😔😔😔😔🙏🌿
@umamanikandan7014
@umamanikandan7014 9 дней назад
Iam watching in 2024. After all it's a very good song,whether the lyrics or the voice all is very good.❤❤❤uma
@damodaranc1392
@damodaranc1392 2 года назад
പൂന്താനം തിരുമേനിയെ ഓർമ്മവരുന്നു ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@Sreeletham2256
@Sreeletham2256 11 месяцев назад
ഭഗവാനെ adiyane rekshikkane അസുഖം മാറി ആരോഗ്യം വീണ്ടും തിരിച്ചു തരണം ഭഗവാനെ 🙏🙏🙏🙏
@saseendrakumarmb5838
@saseendrakumarmb5838 25 дней назад
തല വാചകം 100 ശതമാനം ശരി 🎉🎉🎉
@Sreeletham2256
@Sreeletham2256 Год назад
എന്റെ ഭഗവാനെ 🙏🙏🙏
@santhoshrajvn2197
@santhoshrajvn2197 5 дней назад
Krishna Guruvayurappa
@SnehalathaRavindran
@SnehalathaRavindran 13 дней назад
പൊന്നുമോനെ അഭിനന്ദനങ്ങൾ
@girijanair5072
@girijanair5072 2 года назад
ഈ pattu ഷൂട്ട്‌ chydhavarku ആയിരം നന്ദി 🙏🏽
@saseendrakumarmb5838
@saseendrakumarmb5838 2 дня назад
ഓം നമഃ ശിവായാ. എറണാ കുളത്തപ്പൻ ശരണം🎉🎉🎉
@krishnakumariraghavan5376
@krishnakumariraghavan5376 4 года назад
എന്റെ ഉണ്ണി നീ ന്നെ എന്ന ഒന്ന് കാണാൻ കഴിയ
@Arjun-ej7fj
@Arjun-ej7fj Год назад
No one can sing this song like Yesudas.. that Natural Devine feeling
@vinayadg4715
@vinayadg4715 2 месяца назад
Super scenery n music... ഗോവിന്ദ ഗോവിന്ദ 🎉
@sanalkr3745
@sanalkr3745 2 года назад
kelkkumthorum veendum veendum kelkkan thonnunna ganam
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*_എത്ര മനോഹതമായ ഗാനം🙏🏻🙏🏻🌸🌸🌼🌼💮💮🌺🌺_*
@harilalkunjraman7684
@harilalkunjraman7684 3 года назад
ഭഗവാന്റെ പാവനമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രസന്നത മുഴുവൻ ആവാഹിച്ചെടുത്തിരിക്കുന്ന ഇതുപോലൊരു ശ്രീകൃഷ്ണഭക്തിഗാനമുണ്ടോ എന്റെ ഭാഗവാനേ...........
@navneethkrishna8699
@navneethkrishna8699 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Q8Lf6jPw1w.html
@ramachandraniyar2493
@ramachandraniyar2493 2 года назад
Who can sing like this other than Dr. KJY. Because he is Gana Gandarvan. Hare Krishna Guruvayurappa Saranam.
@RenjithKm-fm7zs
@RenjithKm-fm7zs 6 месяцев назад
@rakeshpk9552
@rakeshpk9552 Месяц назад
നാളെ ജന്മാഷ്ടമി!🥰😍2024
@lathapadmakumar2167
@lathapadmakumar2167 2 месяца назад
എന്റെ പൊന്നുമോളെ വളരെ നന്നായിട്ടുണ്ട്. കണ്ണ് നിറഞ്ഞുപോയി 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@suryagi2201
@suryagi2201 4 года назад
ഗതകാല സ്മരണകൾ ഒരു നൊസറ്റാൾജിയ
@shobanagopal18
@shobanagopal18 2 года назад
No words to describe the feel . So divine 🙏🙏🙏🙏
@04spine
@04spine 2 года назад
Om Namo Nayayanaya Namaha Guruvayurappan
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 2 года назад
This song is from filim,gvr kesavan . Best performance by bhaskaran ang good singing by yesudas music of corse was by the great ദേവരാജൻ മാസ്റ്റർ.
@yamuna661
@yamuna661 5 месяцев назад
❤️എന്റെ ഗുരുവായൂരപ്പൻ ❤️❤️❤️❤️❤️❤️🙏🏻
@jyotitradingservices6719
@jyotitradingservices6719 2 месяца назад
നല്ല പ്രണയ ഗാനം. ഇന്ന് ഉച്ചക്ക് രഞ്ജിനിയിൽ കേട്ടപ്പോൾ (ആകാശവണി TVPRM) ഒന്നു കൂടി കേൾക്കണമെന്ന് തോന്നി.
@UnniKrsna
@UnniKrsna Месяц назад
Krishna Guruvayurappa Sharanam 🙏🌸
@shabariitech6711
@shabariitech6711 4 года назад
Krishna Guruvayurappa vasudevaya Namaha 🙏🙏🙏
@girijanair5072
@girijanair5072 2 года назад
ഗുരുവായൂരപ്പനെ എന്നും കാണാമല്ലോ കൃഷ്ണ കൃഷ്ണ 🙏🏽
@vishnubuddha2669
@vishnubuddha2669 Год назад
ഇതിൽ തിരുമേനി ആയിരിക്കുന്നത് തമിഴ് നടൻ യോഗി ബാബു ആണ് ആദ്യത്തെ ആ ഒറ്റ സീനിൽ നിന്ന് ലോകം അറിയപ്പെടുന്ന താരത്തിലേക്ക്
@krishnakumar-ww1ej
@krishnakumar-ww1ej 3 года назад
എന്റെ ഗുരുവായൂരപ്പാ കാണാൻ കൊതിയാവുന്നു
@krishnakumar-ww1ej
@krishnakumar-ww1ej 3 года назад
Ente guruvayoorappa kanan kothiyakunnu
Далее
Guruvayoor ambala nadayil
4:02
Просмотров 640 тыс.
29 July 2023
20:36
Просмотров 553 тыс.