Тёмный

NAYA VALARTHAL I DOG FARMING KERALA I LABRADOR 

Manoj Karolly
Подписаться 148 тыс.
Просмотров 545 тыс.
50% 1

SOME BASIC THINGS ABOUT DOG KEEPING. ABOUT THEIR DEVERMING. HAIR LOSE, FOOD, DOG PUPPIES , PUPPY FEEDING
FOR MORE DETAILS PLS CONTACT
Mr Rupesh
mob 7012918151
for more videos
ST BERNARD DOG l DOG FARMING KERALA I THE GUIDE DOG
• ST BERNARD DOG l DOG F...
Rottweiler dog l Dog farming kerala l The strong watch dog
• Rottweiler dog l Dog ...
PIG FARM l PIG FARMING KERALA l പട്ടാമ്പി സുരേട്ടന്റെ പന്നി ഫാം
• PIG FARM l PIG FARMING...
Labrador Retriever l dog farming kerala l dog food I
• Labrador Retriever l ...
Jerman shepherd / ഇവൻ ജർമ്മൻ ഷെപ്പേർഡ്
• German shepherd / ഇവൻ ...
DACHS HUND DOG // DOG FARMING KERALA
• Dachshund Dog // DOG F...
Dog show Palakkad 2018
• DOG SHOW palakkad 2018...
cow farming kerala // nadan pashu valarthal part -1
• VECHOOR COW l COW FARM...
cow farming kerala // nadan pashu valarthal part -2
• VECHOOR COW l COW FARM...
NADAN KOZHI FARM //നല്ല വരുമാനത്തിന് നാടൻ കോഴി
• Video
fish dog quail farming in 3 cent //3 സെന്റിൽ ഒരു അത്ഭുത ഫാം
• fish dog quail farming...
fish dog quail farming in 3 cent PART -2// 3 സെന്റിൽ ഒരു അത്ഭുത ഫാം ഭാഗം 2
• fish dog quail farming...
Malayalam Videos, nadan kozhi, Kerala Videos, Kozhi Valarthal, Kada valarthal, Naya valarthal, Naaya farm, dog farm, Kozhi farm, fish farming, farming, quail farming ,kada valarthal, What is, Trending videos, pig farming, Muyal Valrthal, Poothu Valarthal, Tharavu valarthal, panni valarthal , PIG FARM, PIG FARMING PALAKKAD ,PIG FARM KERALA
jerman shepherd, labrador retrever, dash hund, pug puppies, Huge profit from Pig farming Haritham Sundaram , rottweiler dog, rott weiler puppie, St Bernard , St. bernard, NAYA VALARTHAL
#NAYA_VALARTHAL # LABRADOR

Животные

Опубликовано:

 

6 фев 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@ronosamuel2050
@ronosamuel2050 3 года назад
ബ്രീഡർ ചേട്ടൻ നല്ല സത്യസന്ധമായി ട്ടാണ് കാര്യങ്ങൾ പറഞ്ഞത്🙏
@Harilal97M
@Harilal97M 5 лет назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിഡിയോ, പ്രസന്റേഷൻ സൂപ്പർ. രണ്ടാൾക്കും ആശംസകൾ..
@ManojKarolly
@ManojKarolly 5 лет назад
Thanks
@shameermc804
@shameermc804 4 года назад
ഈ കമന്റ്‌ എഴുതാൻ വരുവായിരുന്നു .അപ്പോഴാ കമന്റ്‌ കണ്ടത്
@vydiargopalank7692
@vydiargopalank7692 4 года назад
നല്ല ഡോഗ്
@dlkdoglover1221
@dlkdoglover1221 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a_AylsOzaU0.html
@kingadamgaming888
@kingadamgaming888 3 года назад
@@dlkdoglover1221 poli
@imranaiqbal4998
@imranaiqbal4998 4 года назад
വളരെ സത്യ സന്ധമായ വാക്കുകൾ സാധാരണ ലെവലിൽ കാര്യം പറഞ്ഞ് മനസ്സിലാക്കിയ
@bibinthomas1284
@bibinthomas1284 2 года назад
നല്ല വീഡിയോ..speed 1.5 ഇട്ടു കണ്ടാൽ 👌👌👌
@user-nj4ur7qj2u
@user-nj4ur7qj2u 2 года назад
😁
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
Midukkan lab😀 nannayi present cheytu super machane👍
@Clreena
@Clreena 5 лет назад
Inniyum കൂടുതൽ dog videos പ്രിതിഷിക്കുന്നു
@user-hb9no4nx7d
@user-hb9no4nx7d 3 года назад
സാധാരണക്കാരന് ആരും പറഞ്ഞ് തരാത്തതും.എന്നാൽ ഏറ്റവും കൂടുതൽ അറിഞ്ഞിരിക്കേണ്ടതുമായ അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി.
@jinscheruvan
@jinscheruvan 5 лет назад
One of the best video I have seen about this topic...👍
@sangeethasangu2456
@sangeethasangu2456 5 лет назад
Cheriya kuttine nokunnath pole shredhikanam😍
@msjobin3
@msjobin3 5 лет назад
നല്ല ഒരു video.... സന്തോഷായി.... ലാബ് കൊച്ചൻ കിടുക്കച്ചി 😘😘 ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു.
@showkkathshowkku1481
@showkkathshowkku1481 5 лет назад
Orupaadu karyagal ariyaan kazhinju....thanks bro....👍
@ninunippan8048
@ninunippan8048 5 лет назад
Nalla vedio. Ellavarukm manazilakunna reethiyil.thanne
@kgmpradeepvm
@kgmpradeepvm 4 года назад
One of the informative videos ..explained very nicely
@athulchandran859
@athulchandran859 5 лет назад
Roopesh really a dog lover... and very good person
@Sreejit19
@Sreejit19 4 года назад
Thanks for this video. Very informative
@rahulnair7784
@rahulnair7784 4 года назад
Very informative video... Thanks to Rupesh for explaining each and every phase of dogs with clarity. All the best to you, keep making such wonderful videos ahead 👍
@nithinnithi7863
@nithinnithi7863 5 лет назад
എന്റെ അർജുൻ ലാബ് ആണ് 28 ദിവസം ഉള്ളപ്പോൾ ആണ് വേടിച്ചത് ,, ഇപ്പൊ 5 മാസമായി അവൻ ഇതുവരെ കൂട്ടിൽ പെടുക്കുകയുമില്ല അപ്പിയുമിടില്ല ,, മുട്ടുമ്പോൾ കുരയ്ക്കും,, Training ഒന്നും കൊടുത്തിട്ടില്ല
@jiminambili9230
@jiminambili9230 5 лет назад
എന്‍റെ നാടന്‍ നയെയും ചെയില്ല.. അവനെ അഴിച്ച് വിടുബോള്‍ എല്ലാ കാര്യങ്ങളും കഴിഞ്ഞ് വരും.. Name ടാര്‍സന്‍..😊
@rajasreedinesh4904
@rajasreedinesh4904 5 лет назад
Lab nammalle kadikkan Ulla intention und just only 3months on1 April 2019 kunjayathu kondannoo??plz rply
@nithinnithi7863
@nithinnithi7863 5 лет назад
Athu athinte puthiya pallu teeth varunna time aanu , athukondanu Kadayil athinulla toy kittum athu vedichittu kodutha mathi
@nithinnithi7863
@nithinnithi7863 5 лет назад
Pinne Nalla reethiyil kadichaal just onnu shout cheyyuka ,(adikkaruth ) appol payye payye avanu manasilayikkolum
@navanish7494
@navanish7494 5 лет назад
Bro lab ne watch and gaurd dog aayi valarthan pattumo.. enik lab anu thalparyam but watch dog koodi avanm ennud
@jjedits1917
@jjedits1917 5 лет назад
Nalla lab Nalla informations Thnks 😊
@ThePonyboy5
@ThePonyboy5 4 года назад
Out of all dog vlogs this guy is very frank and talks to the chase...
@praveenkvkalaripayattu-qat5972
@praveenkvkalaripayattu-qat5972 4 года назад
Parayathirikan vayya... super explanations
@naliniviswanathan9694
@naliniviswanathan9694 Год назад
നല്ല ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി
@amalbabuvostok1
@amalbabuvostok1 4 года назад
നല്ല വീഡിയോ, ഇനിയും പ്രതീക്ഷിക്കുന്നു
@anandhuanil5459
@anandhuanil5459 5 лет назад
Nice video Good quality Labrador 🤞 ഇത് പോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😊
@BCChristoGibby
@BCChristoGibby 5 лет назад
Adipoli thankarthu
@bnytalent9790
@bnytalent9790 4 года назад
ഇത് കണ്ടത് കൊണ്ട് ഞാനും വാങ്ങി ലാബ്രഡോർ ....ബ്ലാക്ക്
@arunimaap427
@arunimaap427 5 лет назад
Dogsinte Orupaad vedios kandittund... Pakshe innaanu ithra Nalla vedio kandath... Presentation Vere level... 😍👌
@ManojKarolly
@ManojKarolly 5 лет назад
Thanks
@jinudevasya
@jinudevasya 5 лет назад
One the best video, thanks a lot
@ManojKarolly
@ManojKarolly 5 лет назад
Thanks
@vishnukutty5701
@vishnukutty5701 5 лет назад
cirtyfikatinte karyam ithra vyekthamayi paranju manasilaki kodukunna oru video ithinum munnu kandittilla chettanmare ipo cirtificatinte karyathil orupad peru chathika pedinnund soooprrrrrr video🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
@aswinsushil4377
@aswinsushil4377 5 лет назад
Roopesh chettan nalla oru naaya snehi aanu... ee video kandapo bodhyam aayi... 👍🏼👍🏼
@vkabilash
@vkabilash 5 лет назад
Super informative...😄😍
@Abythenjeril
@Abythenjeril 3 года назад
Class informations.. 💕
@trolldotcom007
@trolldotcom007 5 лет назад
Super video, super lab
@manakkaduraghunath8953
@manakkaduraghunath8953 3 года назад
Very informative... thank u
@PeTalkmedia127
@PeTalkmedia127 5 лет назад
Helpful video bro..☺️
@ourlittlequeenesha2381
@ourlittlequeenesha2381 3 года назад
Very helpful video chetta
@GOPITHETALKATIVE
@GOPITHETALKATIVE 5 лет назад
Valare informative
@WalkWithShahul
@WalkWithShahul 5 лет назад
Very cute..Bro!!
@sanilmohan5381
@sanilmohan5381 5 лет назад
Vry informative
@madhuprasanthpk7849
@madhuprasanthpk7849 3 года назад
Avatharanam verry supper
@solintom8894
@solintom8894 5 лет назад
Adi poli ... We are expecting more review..... Plese
@Hulkybeast
@Hulkybeast 5 лет назад
Good presentation.....👌
@sumazach111
@sumazach111 3 года назад
Very very good vedio......very useful informations.....Thank you very much
@ManojKarolly
@ManojKarolly 3 года назад
So nice of you
@BCChristoGibby
@BCChristoGibby 5 лет назад
Patuvanenkil show quality lineage ulla German shepherd ne kurichoru video cheyo
@ved-arjithrajesh3033
@ved-arjithrajesh3033 5 лет назад
Nice video...
@sobhasasidharan5001
@sobhasasidharan5001 4 года назад
Best avatharanam
@akhilajyothi4418
@akhilajyothi4418 Год назад
ഗുഡ് ഇൻഫർമേഷൻ 👍👍👍
@harikrishnan3877
@harikrishnan3877 4 года назад
Poli aayittund ketoo 👍👍👍👍👍👍👍👍👍👍👍👍👍
@Sociallyavailable
@Sociallyavailable 5 лет назад
Nice video .. ഒരുപാട് പേർക്ക് ഉപകാരമാകും
@ManojKarolly
@ManojKarolly 5 лет назад
Thanks ajith. തിരക്ക് കാരണമാണ് ഞാൻ വിളിക്കാം
@Sociallyavailable
@Sociallyavailable 5 лет назад
@@ManojKarolly anytime bro it's my pleasure to help you
@travelseconds96
@travelseconds96 5 лет назад
Very informative
@sudheeshsekhar1378
@sudheeshsekhar1378 5 лет назад
Amazing video
@sreeji9217
@sreeji9217 4 года назад
Nice message for beginners
@ag4818
@ag4818 5 лет назад
രൂപേഷ് ... വീഡിയോ ഇഷ്ടപ്പെട്ടു.
@Sociallyavailable
@Sociallyavailable 5 лет назад
Don't promote 35 days for buying a pup always prefer 70 days after 2 vaccination
@nidhinlalig3692
@nidhinlalig3692 3 года назад
Good informations brw... Breeding nekkurichu nalla deatailed vdo cheyyamo?
@sanushivan5029
@sanushivan5029 5 лет назад
Nice video chettante alla video njan following ane 😀😀😁
@ManojKarolly
@ManojKarolly 5 лет назад
Thanks
@anandu9731
@anandu9731 5 лет назад
Good more videos please
@sandys845
@sandys845 5 лет назад
Nice vedio
@rameshbabuvp8537
@rameshbabuvp8537 2 года назад
Very good information
@lahanamanoj7642
@lahanamanoj7642 5 лет назад
Thank you
@Mr.Mandrake
@Mr.Mandrake 3 года назад
Pwoli presentation
@karmavayala
@karmavayala 4 года назад
Good informations, thakyou
@sanushpk3357
@sanushpk3357 5 лет назад
Good prasantion
@sureshbabubabu8300
@sureshbabubabu8300 3 года назад
Very Informative I will call you
@srijiltr4408
@srijiltr4408 5 лет назад
Nice
@suryasurya-lo7ps
@suryasurya-lo7ps 4 года назад
നമസ്കാരം. നന്ദി.
@lincypeter3532
@lincypeter3532 5 лет назад
എന്റെ ചേട്ടാ ഇവനെങ്ങനാ ഇങ്ങനെ തക്കുടു മുണ്ടനായിട്ട് ഇരിക്കണെ, സത്യം പറഞ്ഞാ കണ്ടിട്ടെ കൊഞ്ചിക്കാൻ തോന്നണണ്ടേ,😆😘 എനിക്കും ഒണ്ടാർന്നു ഒരു Bruno,😎 കാര്യം പറഞ്ഞാ പുള്ളി ഭയങ്കര ബിറ്റാർന്നു,😉 വീട്ടിലെ ആരോടെങ്കിലും ആരേലും കൈചൂണ്ടിയാലോ മുഖം കറുത്തു സംസാരിച്ചാലോ പുള്ളി Sketch ചെയ്യും ,പേടിപ്പിക്കേം ചെയ്യേർന്നു. കൊണ്ടു വന്നപ്പോ ചക്കക്കുരു പോലെ ഇരുന്നതാ,😁 പിന്നെ ഒരു മെലിച്ചില് മെലിഞ്ഞിട്ട് വണ്ണം വെക്കുന്നേ ഇല്ലാർന്നു.😥 Dog food അവന് വല്യ മീച്ചം ഇല്ല, chicken കൊടുക്കുമ്പോ അമ്മമ്മ പറയും " ദേ അവന് കൊലസ്ട്രോൾ വരൂട്ടോ ന്ന് " 😚അത് കൊണ്ട് കൊറച്ചു , പിന്നെ 2 Piece കൂടുതൽ കഴിച്ചാ അന്ന് വയറ് പോക്കാ , പിന്നെ കെടപ്പാ.😖 Beaf കൊടുക്കാന്ന് വിചാരിക്കുമ്പോ പപ്പേടെ വക ഡയലോഗ് 😤" പിന്നെ beaf നൊക്കെ എന്താ വില, ഇവടെ മനുഷ്യന് തിന്നാനില്ല, പിന്നാ നിന്റെ പട്ടിക്ക് ". പിന്നെ ഞങ്ങൾ പാലു കുടിച്ച് വണ്ണം വെക്കാന്ന് കരുതി, പകുതി അവനും പകുതി എനിക്കും അങ്ങനെ കാശു കുടുക്കേലെ പൈസേം എടുത്ത് പാലു മേടിച്ചപ്പോ ,ആന്റി വന്ന് ചായ ആക്കി, 1 ഗ്ലാസ് പാലില് വെള്ളം ചേർത്തിട്ട് എനിക്കും , പകുതി അവനും.🙃 പിന്നെ ഒരു കാര്യം എന്താന്ന് വച്ചാ ഞാൻ എന്ത് കഴിച്ചാലും അവനും അത് കഴിച്ചോളും, അതിപ്പോ ചോറും സാമ്പാറും , പഴവോ, തണ്ണിമത്തങ്ങയോ, 7up കുടിച്ചാലും അവനും വേണം അത് കഴിക്കേം ചെയ്യും. 😵പിന്നെ ഞങ്ങൾ ഇ പ്രതിസന്ധികൾ എല്ലാം മറികടന്ന് എല്ലാ ആഴ്ചേം ഓരോ മൊട്ട പപ്സും ice cream ഉം കഴിക്കും, പപ്പേടെ പറ്റിൽ വാങ്ങീട്ട് ടെറസിൽ ഇരുന്ന് കഴിപ്പാർന്നു, അവനു വാനില, എനിക്ക് ബട്ടർസ്കോച്ച്. 😬😬😀 അവൻ മണക്ക് മണക്ക് എന്ന് 2 ചാമ്പ്, സാധനം തീരും പിന്നെ എന്റെ വായിൽ നോക്കി ഇരിക്കും തെണ്ടി....😒😒അവസാനം അതീന്നും share മേടിക്കും. എന്നിട്ടും വണ്ണം വച്ചില്ല , നീണ്ടു നല്ലപോലെ, നിവർന്ന് നിന്നാ പുള്ളി ന്റെ ഷോൽഡറിലാ കൈ വക്കണേ......🙄😝😜
@rupeshc.manikandan3348
@rupeshc.manikandan3348 5 лет назад
Call me 7012918151
@ManojKarolly
@ManojKarolly 5 лет назад
I REALLY LIKE YOUR COMMENT.
@lincypeter3532
@lincypeter3532 5 лет назад
@@ManojKarolly 😀👍thank youuu
@Gg-mk5zg
@Gg-mk5zg 5 лет назад
@@lincypeter3532 ❤️❤️
@amalbabuvostok1
@amalbabuvostok1 4 года назад
😍
@ashuk4615
@ashuk4615 4 года назад
Super
@vavasavi9173
@vavasavi9173 10 месяцев назад
Thank you sir
@joyalmathew1420
@joyalmathew1420 4 года назад
Please tell some tips to train a labourdour
@lillyvarghese6547
@lillyvarghese6547 4 года назад
Nalla video
@kiranb1640
@kiranb1640 5 лет назад
Do a video about dog certificate please
@abhiabhinand6933
@abhiabhinand6933 5 лет назад
Plzz add a video about best dog food available in kerala
@user-dk9qr2fo8l
@user-dk9qr2fo8l 5 лет назад
Roopesh fan
@user-or7hu3es4i
@user-or7hu3es4i 2 года назад
2021 KANUNAVAR ONDO
@abhishek-ud2cb
@abhishek-ud2cb 5 лет назад
Command training vedios idumo
@vishnumohan8512
@vishnumohan8512 5 лет назад
Miniature pomeranian video plzz edamooo ....
@manjuanathsivan6532
@manjuanathsivan6532 4 года назад
അടിപൊളി
@soniaks785
@soniaks785 4 года назад
Leaver supplement enth marunanu Ente pattikutti nadananu 2 1/4 vayasund. Chiken mathrame kazhiku. Eggum fishum koduthukazhinjal 2 dhivasam kazhikum munamathe dhivasam kazhikilla. Njangal vittilundengil mathrame foodum vellavum kazhiku.
@Sivanandanan
@Sivanandanan 5 лет назад
Nyc
@georgekalappu2151
@georgekalappu2151 3 года назад
നല്ല അവതരണം
@lonaipu2022
@lonaipu2022 4 года назад
Polii
@manikandant3743
@manikandant3743 2 года назад
Good
@shantyshibuea9399
@shantyshibuea9399 2 года назад
Supprr video 👍👍👍👍👍👍
@roulusaheer5460
@roulusaheer5460 5 лет назад
Thanks
@thanalpattambi23
@thanalpattambi23 5 лет назад
👍👍
@ramachandranc1633
@ramachandranc1633 5 лет назад
thanks
@Sociallyavailable
@Sociallyavailable 5 лет назад
How many of them breeding according to the lineage how many of them can find the type through a certificate .. it's almost impossible
@shylasnehajan8055
@shylasnehajan8055 5 лет назад
I love dogs in my home pomerian dog is there
@yedukrishna6603
@yedukrishna6603 3 года назад
Price?
@__headsplitter__
@__headsplitter__ 3 года назад
@@yedukrishna6603 when someone says they have it, it doesn't mean its for sale
@nijokongapally4791
@nijokongapally4791 4 года назад
good👍
@manojsingerwayanad7052
@manojsingerwayanad7052 4 года назад
നല്ല vedio
@Vishnu_23311
@Vishnu_23311 5 лет назад
Take a video review of pomaranion
@pikachu98765
@pikachu98765 5 лет назад
നഖം വെട്ടേണ്ടത് എവിടെവരെയാണ് എന്നു പറയുമ്പോൾ എന്തിനാണ് ബ്രോ footage മാറ്റിയത്
@mohdshibah5537
@mohdshibah5537 4 года назад
Good question
@bindusvv7421
@bindusvv7421 3 года назад
Enkum und agn oru dout please help me
@varsha.n4297
@varsha.n4297 3 года назад
Good question I also this question
@KrishnadevSMarangattil
@KrishnadevSMarangattil 3 года назад
Bro dog nikkumbo nails nelath nallath pole idikkunna sahacharyathil nails cut chyyam.. oru paad keyatti vettaruth...
@jithingp007
@jithingp007 4 года назад
Very informative video.. please mention the medicine name with is help..
@motivation.769
@motivation.769 5 лет назад
Labinte purethulla pane in anthu cheyyumm....
@anandhusnair7009
@anandhusnair7009 5 лет назад
Adipoli video ♥️♥️♥️♥️
@minnathabussabah2986
@minnathabussabah2986 5 лет назад
Beginnersinu ethu dog aayirikkum nallath? That too with a family of small kids
@gouthamsgscreations7949
@gouthamsgscreations7949 5 лет назад
Bro German shepherd dogs oru video cheyumooo
@renjithkd445
@renjithkd445 4 года назад
nadan naya anu ullathu kittyit one week ay small puppy vaccine eppozanu edukkandathu pls reply
@GOPITHETALKATIVE
@GOPITHETALKATIVE 5 лет назад
Q& A session super
@simisudheesh675
@simisudheesh675 5 лет назад
👍
Далее
Mama Bear Helps Babies Across Road
0:30
Просмотров 3,2 млн
Dude saved BigFish Life #shorts
0:28
Просмотров 3,9 млн
My crazy pigeons egg hatching time
0:45
Просмотров 9 млн