I love 💕 Pakistan from Kerala നമുക്കിടയിൽ വിദ്ധേശത്തിൻ്റെഅതിർ വരമ്പുകൾ ഇല്ലാത്ത സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരു നാൾ വരും ദൈവം അനുഗ്രഹിക്കട്ടെ . എൻ്റെ സ്നേഹം നിറഞ്ഞ എൻ്റെസഹോദരി NAziya ക്ക് ഒരു സ്നേഹ ചുമ്പനം 'എൻ്റെ കണ്ണു നിറഞ്ഞു ' പറയാൻ വാക്കുകൾ കിട്ടുന്നില്ല
She proves music has no language barrier, regardless where u are from u sung very beautifully with feel in every note.... breath control wow 😍👌👌Loved it🥰🥰💕💕👏👏👏
എന്തൊരു സ്വര ഭംഗിയാണ്, അതിന്റെ ശ്രുതിയോ, ക്ഷമിക്കണം ഒർജിനലിനെക്കാൾ മനോഹരമായിത്തോന്നി Very very nice,, പഴയൊരു പാക്കിസ്ഥാനി ഗായികയെ ഓർക്കുന്നോ ആരെങ്കിലും നസിയാ ഹസൻ: ''? മരിച്ചു പോയി. ആപ് ജൈ സെ കോയീ മെരി സിന്ധ ഗീ മെ ജായേ ..... വാപസ് ജായേ ആഹാ വാപസ് ജായേ.... എന്ന ഗാനം, ആ മധുര സ്വരം ?
തീർച്ചയായും nazia ഹസനെ ഓർക്കാത്തവരുണ്ടാവില്ല .. 35 ആം വയസ്സിൽ ക്യാൻസർ എന്ന മാറാരോഗത്തിനു കീഴടങ്ങി ഈലോകത്തുനിന്ന്വിടപറഞ്ഞപ്പോൾ ലോകം ഒന്നടങ്കം കരഞ്ഞു പോയി, ആ സ്വര മാധുര്യം ജനം അത്രയേറെ ഇഷ്ടപ്പെട്ടു പോയിരുന്നു
I’m very impressed, Nazia! For a Pakistani girl, it’s a peculiar interest & kudos to the efforts you’ve made in learning songs in one of the most difficult languages. You’ve just earned yourself one more fan! ❤️